Тёмный

സംഘർഷം സഹിക്കാൻ തയ്യാറല്ലാത്തവർ എവിടെയുമെത്താതെ തോറ്റുപോകും PAINFUL TRAINING - ANILKUMAR PC 

ANILKUMAR PC_THE MIND TUNER
Подписаться 50 тыс.
Просмотров 36 тыс.
50% 1

നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
FOLLOW OUR FACEBOOK PAGE - www.facebook.c...

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@anilkumarpc_themindtuner
@anilkumarpc_themindtuner Год назад
നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
@sinisunil567
@sinisunil567 Год назад
സാറിന്റെ ഓരോ വീഡിയോസ് കാണുമ്പോഴും.. അറിയാതെ വിളിച്ചു പോകും... എന്റെ സാറേ.... ന്ന് 🥰🥰.. Pain എങ്ങനെ സഹിക്കാൻ പറ്റും സാർ.. മനസ്സിനേറ്റ മുറിവ് എങ്ങനെ സഹിക്കാ..
@priyakavil7313
@priyakavil7313 Год назад
Same problem
@rafeeqhirafeeq5300
@rafeeqhirafeeq5300 Год назад
​@@priyakavil7313എല്ലാം ട്രെയിനിങ് ചെയ്യൂ ശരിയാകും
@DileepKumar-rt3bh
@DileepKumar-rt3bh Год назад
👍
@ansiaaslam8351
@ansiaaslam8351 Год назад
Ente life il oru pad mattangal konduvaran sir nte vedio sahayichitund
@hemanthanrr8229
@hemanthanrr8229 Год назад
ക്ളാസുകളിൽ അവനവനെ കാണാൻ, കഴിവുകളെ അറിഞ്ഞു ജീവിക്കാൻ പഠിപ്പിക്കുകയാണ്. മാഷ്.🎉👍👍👍👍👍❤❤❤❤
@AbbasM.M
@AbbasM.M 10 месяцев назад
അബ്ബാസ്. സാറിന്റെ ശക്തമായ ആശയങ്ങൾ മനസ്സിലാക്കുമ്പോൾ, മറ്റൊരു ഫ്രണ്ട്സിന്റെ ആവശ്യമില്ല. രണ്ടിലും നമുക്ക് പ്രതീക്ഷയുണ്ടാക്കും.
@Renu4401
@Renu4401 Год назад
സർ പറഞ്ഞ ഒരു കാര്യം തെറ്റാണു... ചെറുപ്പത്തിൽ ഒരുപാട് വേദന അനുഭവിച്ചു.... സഹിച്ചു, ഇപ്പോഴും വേദന താങ്ങുവാൻ പറ്റുന്നില്ല
@AbdulNazar-mt1hi
@AbdulNazar-mt1hi Год назад
Bold avathathu kondanu.sensitive akaeuth.arabikalepole ellam khallivalli ayittedukkuka.simple
@sobhageorge2502
@sobhageorge2502 Год назад
Inii sahikkaan ninnu kodukkaruthu. Nammalkkum ee bhoomiyil santhoshamaayi jeevikkaanulla avakaasham undu. Puthiya vazhikal kandethuka rakshapedaan. Bold aavuka. All the best ❤
@Renu4401
@Renu4401 Год назад
എവിടെ ആണ് പിഴച്ചതെന്ന് അറിയില്ല...18 വയസ് വരെ അച്ഛന്റെ ഓവർ സ്ട്രിക്ട് ആയുള്ള പരന്റിങ് നു മനസ് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു.. നന്നായി അടിക്കുമായിരുന്നു. അതുകൊണ്ട് ഇടക്ക് ബന്ധുക്കളുടെ വീട്ടിൽ കുട്ടികാലം.... അവിടെയും അവഗണന കുത്തുവാക്ക്, 18 വയസിൽ മാര്യേജ്, അവിടെ ഭർത്താവ് നല്ല മനുഷ്യൻ ആണെങ്കിലും അമ്മായി അമ്മ പോര്, അവർ 18 വയസുള്ള എന്നെ 30 വയസുള്ള സ്ത്രീ ആയിട്ടേ consider ചെയ്തുള്ളു, 19 വയസിൽ അമ്മ ആയപ്പോൾ ഒരു സന്തോഷം ജീവിതത്തിൽ വന്നു ശേഷം കരുതാർജിച് പിജി യും ഡിപ്ലോമ യും കംപ്ലീറ്റ് ചെയ്തു... ചുരുങ്ങിയ കാലം കൊച്ചിയിൽ ജോലി ചെയ്തു മകനെ വിട്ട് നിക്കാൻ അധികം എന്റെ അമ്മ മനസ് അനുവദിച്ചില്ല...സൊ തിരിച്ചു വന്നു.. ബോൾഡ് ആയി കൊറേ പിന്നെ ആർക്കും അത്ര പെട്ടന്ന് കുത്തിനോവിക്കാൻ പറ്റാത്ത തിരിച്ചു പറയുന്ന ഒരാളായി... Husband ഗൾഫിൽ ആയതുകൊണ്ട് സ്വന്തം വീട്ടിൽ താമസം, അവിടെ ആയിരുന്നു മനസിന്‌ കംഫർട്,, അച്ഛൻ ഗൾഫിൽ ആയിരുന്നു ആാാ കാലയളവിൽ അച്ഛൻ മാറിയിട്ടൊന്നും ഇല്ല... ഞാൻ മാറി എതിർത്തു എല്ലാരോടും സംസാരിക്കാൻ പഠിച്ചു അമ്മ ഒഴിച് നാട്ടുകാരും വീട്ടുകാരും, ഒളിച്ചും തെളിഞ്ഞും ചോദിക്കും ഭർത്താവിന്റെ വീട്ടിൽ പോകുന്നില്ലെന്നു... അച്ഛൻ നാട്ടിൽ വന്നു ഇവിടെ പ്രശ്നം ആകുമ്പോ അങ്ങോട്ടും അവിടെ പ്രശ്നക്കുമ്പോ ഇങ്ങോട്ടും പോകും... ബട്ട്‌ അതിനിടയിൽ സമാധാനം അനുഭവിച്ചിരുന്നു... ടീച്ചർ ആയി വർക്ക്‌ ചെയ്യുന്നുണ്ടായിരുന്നു. ഒരനിയത്തി ഉണ്ടായിരുന്നു... 2 യർ before അവളുടെ മാര്യേജ് കഴിഞ്ഞു ലവ് വിത്ത്‌ അറേഞ്ച് മാര്യേജ് ആയിരുന്നു. Unfortunatly after ഡെലിവറി husban ന്റെ വീട്ടിൽ നിന്ന് അവൾ അല്മഹത്യക് ശ്രമിച്ചു.... തൂങ്ങിയതായിരുന്നു അവൾ മരിച്ചില്ല... അവളുടെ ജീവന് വേണ്ടി ഞങൾ കൊറേ പ്രാർത്ഥിച്ചു പോരാടി... കൊറേ ഹോസ്പിറ്റൽ ദിവസങ്ങൾ.... ഞാനും അമ്മയും, അമ്മയുടെ അനിയത്തിയും ഒക്കെ മാറി മാറി കൂട്ടിരുന്നു... എനിക്ക് ഡിപ്രെഷൻ ആയിപോയി... അത്ര തളർന്നു.... അവൾ കോമയിൽ ആയിരുന്നു... ബട്ട്‌ കോമ ക്രമേണ മാറി ബട്ട്‌ ഇപ്പൊ അവളുടെ അവസ്ഥ , അവൾ ബെഡ് petient ആണ്. ഒന്നും പറ്റാതെ ഒന്നും ഓർമ ഇല്ലാതെ ബ്രെയിൻ damage ആയിപോയി ഡോക്ടർ മാർ കൈ വിട്ടപോലെ ആയി... വീട്ടിൽ കൊണ്ട് വന്നു... എല്ലാവരും അവരുടെ ജീവിത പ്രാരബ്ധത്തിലേക് പോയപ്പോൾ ഞായം അമ്മയും അവളെ നോക്കി സ്വയം ശപിച്ചു കരഞ്ഞും കാലം കഴിഞ്ഞു പോയി....അച്ഛൻ അപ്പോഴേക്കും നാട്ടിലേക്ക് വന്നിരുന്നു... അച്ഛനും തളർന്നുപോയി... ബട്ട്‌ അച്ഛന്റെ സ്വഭാവം പഴയ പോലെ തന്നെ അച്ഛന്റെയും മനസുവേദനിക്കുന്നത് കാണാം..... അമ്മ ഒരു ബിപി ഹാർട്ട് petient ആയിരുന്നു.... ഒന്നും ചെയ്യാനില്ലാതെ ഞാൻ തീരാദുഖത്തിലായി.... എന്റെ സെൽഫി കോൺഫിഡൻസ് ഇല്ലാതായി... ജോബ് ഒന്നും ശരിയാവാതെ ആയി... അമ്മയുടെ നിർബന്ധത്തിന് വഴങ്ങി.... വീട്ടുകാർ വേണ്ടി എന്റെ മോനു വേണ്ടി ഞഖിന് വിസിറ്റിംഗ് ഇൽ husband ഉള്ളിടത്തേക്ക് വന്നു...3 മാസത്തെ അന്വഷണത്തിനോടുവിൽ ഒരു ചെറിയ ജോലിയിൽ കേറി എന്റെ മോനു അപ്പോഴേക്കും 9 വയസായിരുന്നു.... അവൻ സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ willing ആണെങ്കിലും എന്റെ അമ്മ മനം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.. അതിനിടയിൽ അമ്മ ബിപി കൂടി സീരിയസ് ആയി ഹോസ്പിറ്റലിൽ ആയി... വിസ അടിച്ചതേ ഉണ്ടായിരുന്നുള്ളു. തിരിച്ചുപോകാൻ പറ്റുമായിരുന്നില്ല... വന്ന കടവും നിന്ന കടവും വേറെ.... ഇപ്പൊ present സിറ്റുവേഷൻ ആണ് ഇത് husband വേരിടത്താണ് ജോബ് ചെയ്യുന്നത് ഞാൻ വേറെ ഇടത്ത്, അമ്മ ICU, aniyathiye nokan ammayude അനിയത്തി വന്നു... പാവം മേമ, ഇപ്പൊ അവളെ നോക്കുക ആണ് അച്ഛൻ അമ്മേടെ കൂടെ ഹോസ്പിറ്റലിൽ, മെമ്മറെ മോൻ എന്റെ അനിയൻ അവൻ ജോലി സ്ഥലത്തുന്ന ഓടിയെത്തി.... പ്രാരബ്താകാരാണ്, വേറെ ചേച്ചിയും സഹോദരങ്ങളും ഉണ്ടെങ്കിലും.......... ആരെയും നമ്മൾക്കു ഒന്നും പറയാൻ പറ്റില്ലല്ലോ എല്ലാം വിധി..... അനുഭവിക്കാൻ... പറ്റുന്നില്ല.........
@lob9618
@lob9618 Год назад
എനിക്കും. ഒരായുസ്സിന്റെ പകുതിയും കഴിഞ്ഞു. പക്ഷെ ഇപ്പോഴും മനസ്സ് പാകപ്പെട്ടിട്ടില്ല.
@preejithu7480
@preejithu7480 7 месяцев назад
Sir പറഞ്ഞതും നിങ്ങൾ ഉദേശിച്ചത്‌ രണ്ട് ആണ്
@ReshmaDhanesh-v2f
@ReshmaDhanesh-v2f Год назад
I felt many times..problems make me very strong .we need to overcome our problems...that is our task
@adamgeorgejebin1653
@adamgeorgejebin1653 Год назад
Take more time to heal the broken heart by very closed person.
@Aadhims
@Aadhims Год назад
Correct. നല്ല speech 👍😍
@aboobackerkoyilandi399
@aboobackerkoyilandi399 Год назад
സാറിന്റെ ഓരോ വീഡിയോ കളും വളരെ ഉപകാരപ്രദമാണ്
@gopimannalil484
@gopimannalil484 Год назад
Wonderful
@SindhuM-si3lr
@SindhuM-si3lr 2 месяца назад
Correct Thankyou sir ❤
@baby-me9pw
@baby-me9pw Год назад
Super😍
@akhi9729
@akhi9729 Год назад
This. Video is for us thank you ☺️
@Nature-qp8sl
@Nature-qp8sl Год назад
Anil bhai🙏😊👌👏👍💐😊
@rameshpp1210
@rameshpp1210 Год назад
ഞാൻ തേടിയത്❤
@instantknowledge6842
@instantknowledge6842 Год назад
മോഹൻലാൽ
@abdulmajeedmekkamannil
@abdulmajeedmekkamannil Год назад
Training makes man perfect congrats🎉🎉🎉🎉🎉🎉🎉
@alekhaaneekhadiaries5423
@alekhaaneekhadiaries5423 Год назад
Nalla knowledge
@jishnurajeevan9103
@jishnurajeevan9103 Год назад
No Man is born painless.
@fousizdreamworld
@fousizdreamworld Год назад
Nice informative vedio ❤❤❤❤❤
@preethaarom8245
@preethaarom8245 Год назад
Super
@mujeebrahman-ov7zj
@mujeebrahman-ov7zj Год назад
സാറിന്റെ സ്ഥലം എവിടെയാ
@abdulnoor6605
@abdulnoor6605 Год назад
താങ്ക്സ് സാർ
@princeztwinkle
@princeztwinkle Год назад
Wonderful lecture 👌 👏 💯
@lucidropgamer
@lucidropgamer Год назад
Very good information 😍
@alekhaaneekhadiaries5423
@alekhaaneekhadiaries5423 Год назад
❤ painful experienciloode poikondirunnu life
@vigneshmohanm5945
@vigneshmohanm5945 Год назад
Jeevithathil sahanam kond yathoru prayojanavum undavilla,. Kshamayanu vendathu
@vijumahe1978
@vijumahe1978 Год назад
🌹
@sreelatham.p.9934
@sreelatham.p.9934 9 месяцев назад
@rishana_danish
@rishana_danish Год назад
👍
@rooshkuttan
@rooshkuttan Год назад
Good
@sindhup2534
@sindhup2534 Год назад
Thank u sir
@eldhosepk8279
@eldhosepk8279 Год назад
Gdnt❤
@adhidhanwan6445
@adhidhanwan6445 Год назад
സാർ 🙏🏻
@agentgaming3020
@agentgaming3020 Год назад
Sooper broo
@fathimafathimasuhara-vb2sl
@fathimafathimasuhara-vb2sl Год назад
Thankou🙏👍
@thankamanimp9586
@thankamanimp9586 Год назад
Sir🙏🙏🙏🙏
@pachakkupaadunnathu6256
@pachakkupaadunnathu6256 Год назад
Sir ee changes or new things padikkan allengil acquire cheyyan age oru factor aanoo
@soudhalatheef7763
@soudhalatheef7763 Год назад
👍👍👍🙏🙏🙏
@sureshsuresht9257
@sureshsuresht9257 Год назад
🙏🙏🙏🙏🙏
@sumisuresh2487
@sumisuresh2487 Год назад
👍👍👏
@thusharababukuttan428
@thusharababukuttan428 Год назад
👍🏻👍🏻
@rasikpa5951
@rasikpa5951 Год назад
❤️👍
@sanilkumaran6562
@sanilkumaran6562 Год назад
🙏❤
@valsalaa454
@valsalaa454 Год назад
👌🙏👌
@sumojnatarajan7813
@sumojnatarajan7813 Год назад
🙏🙏🙏❤🙏🙏🙏🙏
@gangadharnard4203
@gangadharnard4203 Год назад
🙏👍🌷
@muhammadaslam4178
@muhammadaslam4178 Год назад
എനിക്ക് ജോലി ഇല്ല... എന്തെകിലും
@manusree9920
@manusree9920 Год назад
നൈസ് ഗയ്‌സിനെ കുറിച്ച് പറയുമോ... എങ്ങിനെ സ്ട്രോങ്ങ്‌ ആയി മാറും എന്ന്???
@sinankarat8702
@sinankarat8702 Год назад
Same to എന്ന് ഞാൻ പറയൂല 😌
@shaminaraashraf7848
@shaminaraashraf7848 Год назад
🙏👏👏👍👍👍👍😊
@sandhiavasudevan4434
@sandhiavasudevan4434 Год назад
😂😂😂😂years ithokke thanne chaiyyunnathu.....sahikkuka kshamikkuka.....court polum cheat chaiyyunna ea lokathil.....aarkku enthu surety?????
@jommythomas9912
@jommythomas9912 Год назад
Subscribe done
@anjana_Anju8967
@anjana_Anju8967 5 месяцев назад
👍
@sairaajims2516
@sairaajims2516 Год назад
Thanks sir
@syamSivan-y7m
@syamSivan-y7m Год назад
@praseethasidharth3905
@praseethasidharth3905 Год назад
👍🏻🙏🏻👏🏻👏🏻
@titusthomas9818
@titusthomas9818 Год назад
🙏🏻🙏🏻
@amil2164
@amil2164 Год назад
🙏
@durgasiji5514
@durgasiji5514 Год назад
👍👍👍🙏🙏🙏
@vanajamohan131
@vanajamohan131 Год назад
🙏🙏🙏🙏🙏
@preethawarrier8512
@preethawarrier8512 Год назад
🙏🙏🙏
@nishanv2835
@nishanv2835 11 месяцев назад
❤❤
@soudhalatheef7763
@soudhalatheef7763 Год назад
👏👏👏👏
@anilk1888
@anilk1888 Год назад
👍
@user-ov5hf8xv3l
@user-ov5hf8xv3l Год назад
❤❤❤❤❤
@rajiprakash6644
@rajiprakash6644 Год назад
❤❤❤❤
@chandreshvc5981
@chandreshvc5981 Год назад
👌🏻👌🏻
@kochumarythomas8479
@kochumarythomas8479 Год назад
@soudhalatheef7763
@soudhalatheef7763 Год назад
👍👍👍👍
@mallikakaimal7648
@mallikakaimal7648 Год назад
🙏🙏🙏🙏
@sunithark8305
@sunithark8305 Год назад
🙏🙏🙏
@kidsworldaliskaliyumkaryav6792
@vigneshachu3963
@vigneshachu3963 Год назад
🙏🙏🙏👍
Далее
БЕЛКА РОЖАЕТ? #cat
00:21
Просмотров 817 тыс.
Mini bag sealer
00:58
Просмотров 3,4 млн
БЕЛКА РОЖАЕТ? #cat
00:21
Просмотров 817 тыс.