Тёмный

സങ്കടങ്ങളുടെ സമയത്ത് ഇത്രയും ആശ്വാസമേകുന്ന ഈണവും വരികളും വേറെയുണ്ടോ? Naranayingane, Siva,  

dakshina
Подписаться 75 тыс.
Просмотров 19 тыс.
50% 1

കൃഷ്ണഭക്തനായ പൂന്താനത്തിൻ്റെ ഈ ശിവസ്തുതി ഒരിക്കലെങ്കിലും മനസ്സിലെങ്കിലും ജപിക്കാത്തവരുണ്ടാവില്ല. ഒരേ സമയം ലളിതവും ഹൃദ്യവും, കണ്ണും മനസ്സും നിറയ്ക്കുന്നതുമാണ് ഇതിൻ്റെ വരികളും ഈണവും. കണ്ണടച്ചിരുന്ന് ശിവഭഗവാനെ മനസ്സിൽ സ്മരിച്ചുകൊണ്ട് ഒന്നു കേട്ടുനോക്കൂ.
ഇവിടെ ആലപിച്ചിരിക്കുന്നത് സംസ്കൃതാധ്യാപികയും ഗായികയുമായ
ലക്ഷ്മി. വി.
© copyright reserved with the dakshina channel.
#dakshina, #siva, #stotra, #naranayingane, #keerthana, #poonthanam.

Опубликовано:

 

9 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@praphulchandersk2758
@praphulchandersk2758 2 месяца назад
പരമ്പരാഗതമായ ഈ കീർത്തനത്തിന് ലക്ഷ്മി തന്റെ ഭക്തിപൂർണ്ണമായ ആലാപനത്തിലൂടെ പുതു ജീവൻ നൽകി! 🌹🧡
@jishat.p6101
@jishat.p6101 3 месяца назад
ശിവ ശംഭോ ശംഭോ ശിവ ശംഭോ കുട്ടിക്കാലത്തെ ഞങ്ങളുടെ സന്ധ്യനാമം 🙏🏻🙏🏻 🙏🏻
@arayakkool3320
@arayakkool3320 3 месяца назад
അർത്ഥവത്തായ പൂന്താനത്തിന് വരികൾ അതിമനോഹരമായി ആലപിച്ചിരിക്കുന്നു
@omanaroy1635
@omanaroy1635 3 месяца назад
ഹൗ... എത്ര ഹൃദൃമായി ചൊല്ലി സമർപ്പിച്ചു... വളരെ നന്ദി
@Anil-gp4ge
@Anil-gp4ge 3 месяца назад
മനസ്സിൽ നിറയുന്നു മഹാദേവൻ.
@sailajasasimenon
@sailajasasimenon 3 месяца назад
ശംഭോ മഹാദേവാ 🙏🏻❤️. എത്ര കേട്ടാലും മതിവരാത്ത അർത്ഥവത്തായ കീർത്തനം ❤️👌🏻. ഒരു nostalgic song 🥰. നന്നായി പാടി മോളേ ❤️
@sheejaprasannan3941
@sheejaprasannan3941 3 месяца назад
ശഭോ മഹാദേവാ....🙏🙏🙏❤️❤️❤️ ആദ്യത്തെ നാല് വരിയേ അറിഞ്ഞിരുന്നുള്ളൂ ഒത്തിരി നന്ദി വരികൾ സഹിതം ആലപിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏❤️❤️❤️
@mayaravindran5870
@mayaravindran5870 3 месяца назад
Ente Vaikkathappa
@syamalakumari8040
@syamalakumari8040 3 месяца назад
എൻ്റെ വൈകത്തപ്പാ...🙏🙏🙏
@user-qb1yt3my2d
@user-qb1yt3my2d 3 месяца назад
ഓം നമശിവായ🙏🏼🙏🏼🙏🏼♥️♥️
@raavan71
@raavan71 2 месяца назад
സൗണ്ട് റെക്കോർഡിംഗ് അൽപ്പം കൂടി മെച്ചപ്പെടുത്തിയാൽ അതിമനോഹരം.
@VijayalakshmiKN-bk5ds
@VijayalakshmiKN-bk5ds 3 месяца назад
മനസ് തണുത്തു കേട്ടപ്പോൾ. മനസ് വിഷമിച്ചു നിൽക്കുന്ന സമയം aayirunnu🙏🙏🙏🙏
@ushadevis6866
@ushadevis6866 3 месяца назад
🙏ശിവോഹം ശിവോഹം ശിവോഹം 🙏🙏🙏
@omanagpoakumar232
@omanagpoakumar232 2 дня назад
ഓം നമശിവായ
@sharathkrishnan379
@sharathkrishnan379 3 месяца назад
ഭഗവാൻ അനുഗ്രഹിക്കട്ടെ മോളേ❤
@ParameshwarNair-ro4km
@ParameshwarNair-ro4km 3 месяца назад
Om Namasivaya ❤❤❤❤
@user-bt6vl4wv9i
@user-bt6vl4wv9i 3 месяца назад
നമസ്കാരം മനസ്സ് നിറയെ ഭഗവാൻ ഓം നമഃ ശിവായ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sumakunji5064
@sumakunji5064 2 месяца назад
ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽
@maheedharan9815
@maheedharan9815 3 месяца назад
ഓം നമഃ ശിവായ 🙏🙏🙏
@sulochananair7941
@sulochananair7941 2 месяца назад
ഓം നമഃ ശിവായ
@radhathamaravelil3263
@radhathamaravelil3263 2 месяца назад
Om Namah sivaya🙏🙏🙏🙏
@ParameshwarNair-ro4km
@ParameshwarNair-ro4km 2 месяца назад
I'm, Love this, song ❤❤❤❤❤😂😂😂😂
@syamsunderpoduval4253
@syamsunderpoduval4253 3 месяца назад
നമസ്ക്കാരം
@user-hf3hb3qo4o
@user-hf3hb3qo4o 3 месяца назад
Om namah shivaya🔥 Om rudraya namah🔥 Om mahadevaya namah🔥 I'm rameswaraya namah🔥 Om krithivasase namah🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥
@harivison7212
@harivison7212 3 месяца назад
Om ഓം നമശിവായ ഓം ഓം ഓം 🌹🌹🌹🙏🙏🙏
@sukanyakrishnan5127
@sukanyakrishnan5127 2 месяца назад
Ati Manoharam 🙏🙏🙏
@jyothyasha3902
@jyothyasha3902 3 месяца назад
ഓം നമ: ശിവായ. ശിവ ശംഭോ ശംഭോ🙏🙏🙏
@cpsreedevi2626
@cpsreedevi2626 3 месяца назад
ലക്ഷ്മി മോളേ വളരെ നന്നായിട്ടുണ്ട്
@radhamanisajeev5603
@radhamanisajeev5603 3 месяца назад
ഓം നമഃ ശിവായ 🙏
@seemavnair2516
@seemavnair2516 3 месяца назад
ശംഭോ മഹാദേവ🙏🙏👌👌
@meeramt4233
@meeramt4233 3 месяца назад
ഓം നമഃ ശിവായ 🙏♥️
@vijayalakshmikv7170
@vijayalakshmikv7170 3 месяца назад
OM NAMAH SHIVAYA 🙏🙏🙏❤️
@manjubiju5970
@manjubiju5970 3 месяца назад
ഓം നമഃ ശിവായ 🙏🙏🙏🙏😢
@sobhanameleveettil9490
@sobhanameleveettil9490 3 месяца назад
Sambho Mahadeva 🙏🙏🙏
@dr.maheshbabusn7892
@dr.maheshbabusn7892 3 месяца назад
ശിവ ശംഭോ ശംഭോ 🙏
@aurovats
@aurovats 3 месяца назад
Shambo Siva Shambo.
@sivaprasad500
@sivaprasad500 3 месяца назад
ഓം നമഃശിവായ
@varunvarun4909
@varunvarun4909 3 месяца назад
om namah shivaya ❤
@user-ie9zg5sb4t
@user-ie9zg5sb4t 3 месяца назад
🙏🙏🙏🙏🌹🌹🌹🌹Om namah shivaya om namah shivaya Om namah shivaya 🙏🙏🙏🙏
@PriyaM-ik4yw
@PriyaM-ik4yw 3 месяца назад
GREAT Dear❤❤❤
@deeparun4u
@deeparun4u 3 месяца назад
❤❤❤on namashivaya
@GeeTha-ze4if
@GeeTha-ze4if 2 месяца назад
🙏🙏🙏
@user-xw1nh2gp6m
@user-xw1nh2gp6m 3 месяца назад
🙏🙏🌹❤️👍
@kirans7200
@kirans7200 3 месяца назад
@bindusajeev6571
@bindusajeev6571 3 месяца назад
❤️❤️❤️❤️❤️
@raveendrankanathezhathu
@raveendrankanathezhathu 3 месяца назад
🌺🌺🌺🙏🙏🙏
@jeeshmagunasingh4574
@jeeshmagunasingh4574 3 месяца назад
🙏🙏🙏🙏🙏
@sujathas6519
@sujathas6519 3 месяца назад
Om namasivaya uma Mahesh swarayanamo ❤
@Saranya56
@Saranya56 3 месяца назад
🙏
@sunitasunilshet7588
@sunitasunilshet7588 3 месяца назад
🙏🙏🌹🌹🙏🙏
@sreekaladevi2272
@sreekaladevi2272 3 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@UmaDevi-gs6ov
@UmaDevi-gs6ov 3 месяца назад
ഓം നമശിവായ
@PriyaM-ik4yw
@PriyaM-ik4yw 3 месяца назад
GREAT Dear❤❤❤
@hemak9853
@hemak9853 3 месяца назад
@nicypillai3158
@nicypillai3158 3 месяца назад
🙏🙏🙏
@Palakkad0
@Palakkad0 3 месяца назад
🙏🙏🙏🙏🙏
@nandininair6950
@nandininair6950 3 месяца назад
🙏🙏🙏🙏🙏
Далее
마시멜로우로 체감되는 요즘 물가
00:20
Просмотров 21 млн
Cat Corn?! 🙀 #cat #cute #catlover
00:54
Просмотров 12 млн
마시멜로우로 체감되는 요즘 물가
00:20
Просмотров 21 млн