Тёмный

സജി ചെറിയാനെ കൂവി നാറ്റിച്ചു;ഇതൊരു തുടക്കം മാത്രം 

SEETHALISM
Подписаться 92 тыс.
Просмотров 155 тыс.
50% 1

മുഖ്യമന്ത്രിയെ പുകഴ്ത്തി പറഞ്ഞ സജി ചെറിയാനെ കൂവി നാറ്റിച്ചു ജനം #kerala#news#politics#pinarayi#sajicheriyan

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 599   
@user-up4tn9in5l
@user-up4tn9in5l 17 дней назад
നിക്കർ ഇടാത്ത ഇവനെ എല്ലാം പാർട്ടിക്കാർ എന്നു വിളിക്കണം
@MolyjoseKlmv-zj2xp
@MolyjoseKlmv-zj2xp 15 дней назад
😂
@sasiam7264
@sasiam7264 8 дней назад
​@@MolyjoseKlmv-zj2xp😊nui 00kru
@user-up4tn9in5l
@user-up4tn9in5l 17 дней назад
അടുത്ത ഇലക്ഷൻ വരുമ്പോൾ തൊട്ടു നക്കാൻ ഒരു സീറ്റ് കിട്ടില്ല
@flowers_comedy-.
@flowers_comedy-. 17 дней назад
Angine ella idathum kelkunnondallo
@sarathkumar-oh7qz
@sarathkumar-oh7qz 16 дней назад
കൊടുക്കരുത് 🙏🏻 എടുത്തു അറബിക്കടലിൽ എറിയണം,,,, ഈ പാർട്ടിയെ 😠
@mathewjacob3539
@mathewjacob3539 16 дней назад
😂😂😂😂
@onlookerhedgehog9083
@onlookerhedgehog9083 16 дней назад
കേരളത്തിലെ ജനങ്ങളുടെ ജീവവായു അല്ലിയോ രാഷ്ട്രീയം. ജോസഫിന് പറഞ്ഞതുപോലെ അനുഭവിച്ചോ.
@kizhakkethankachan6843
@kizhakkethankachan6843 16 дней назад
ഇവിടുത്തെ കോളേജ് എല്ലാം സമരം ചെയ്തു പൂട്ടിച്ച നേതാക്കളുടെ മക്കൾ എല്ലാം ജർമ്മനി , യൂറോപ്പ് ഒക്കെ അല്ലെ വിദ്യാഭാസം ... മൊണ്ണകളായ അടിമകൾ
@sudhesanparamoo3552
@sudhesanparamoo3552 17 дней назад
രക്ഷാപ്രവർത്തനം നടത്താൻ വേണ്ടിയാണ്.
@SureshEk-wv1ik
@SureshEk-wv1ik 16 дней назад
😭😭😭
@manikattikulam9715
@manikattikulam9715 17 дней назад
എത്ര പറഞ്ഞാലും ഒരു പ്രയോജനവും ഇല്ല ശീതൽ .
@user-sv2qe7oj7z
@user-sv2qe7oj7z 17 дней назад
അഹങ്കാരം, കുടി പോണു🎉 അവസാനം ആളിക്കത്തൂ,❤
@SureshEk-wv1ik
@SureshEk-wv1ik 16 дней назад
🎉🎉🎉
@marykuttyxavier5475
@marykuttyxavier5475 17 дней назад
ജനമനസ്സിൽ സജി വട്ടപ്പുജ്യം 😜😜😜😜
@kizhakkethankachan6843
@kizhakkethankachan6843 16 дней назад
ഇവിടുത്തെ കോളേജ് എല്ലാം സമരം ചെയ്തു പൂട്ടിച്ച നേതാക്കളുടെ മക്കൾ എല്ലാം ജർമ്മനി , യൂറോപ്പ് ഒക്കെ അല്ലെ വിദ്യാഭാസം ... മൊണ്ണകളായ അടിമകൾ
@radhakrishnannair6507
@radhakrishnannair6507 17 дней назад
ആകെ നനഞ്ഞു, ഇനി അവര്‍ക്ക്‌ കുളിരില്ല.
@SureshEk-wv1ik
@SureshEk-wv1ik 16 дней назад
😂😂😂
@binusreedharan
@binusreedharan 17 дней назад
നാണം മറയ്ക്കാൻ തുണി മാത്രം പോര സഖാവേ
@azeez9780
@azeez9780 16 дней назад
Redtrousar പോരെ 😀
@user-lq5dq2hk1u
@user-lq5dq2hk1u 17 дней назад
ശീതൾ, അടിപൊളി അവതരണം ഗുഡ് 🙏🏻😂 10 പൈസ യുടെ വിവരം ഇല്ലാത്തവരായിപോയി. സഹിച്ചല്ലേ പറ്റു. 2 വർഷം കൂടി. 👍🏻
@elcil.1484
@elcil.1484 17 дней назад
എന്തിന് സഹിക്കണം? പണ്ടത്തെപോലെ ഒരിക്കൽ കൂടി വിമോചനസമരം നടത്തി എല്ലാത്തിനേം ഇറക്കി വിടണം
@SajiSajir-mm5pg
@SajiSajir-mm5pg 17 дней назад
​@@elcil.1484വീണ്ടും പൊങ്ങി വരാത്ത രീതിയിൽ ബംഗാൾ പോലെ ആകണം
@rsn61252
@rsn61252 16 дней назад
They will distribute kits again
@ravis.pillai8181
@ravis.pillai8181 17 дней назад
സന്തോഷം ആയി.... എന്തൊക്കെ വിവരക്കേടുകളാ ഇയാൾ വിളിച്ചു പറയുന്നത്... കോടതികൾ 𝘄𝗮𝗿𝗻𝗶𝗻𝗴 കൊടുത്തിട്ട് പോലും രക്ഷയില്ല...
@sumigenesh6287
@sumigenesh6287 16 дней назад
Parayatte alkarke atukette bodam varatte egane ulla items nallada
@josevj-gk9fw
@josevj-gk9fw 14 дней назад
മാക്രികൾ എവിടെയെങ്കിലും നന്നായ ചരിത്രം കേട്ടിട്ടുണ്ടോ?? മാക്രിയെയും, മേത്തനെയും തിരുത്താൻ സാധ്യമല്ല 👹👹 അത് സാത്താൻ ജന്മമാണ്, അത് നാസത്തിനുള്ള വഴിയാണ്, അറിയാതെപോലും ആ പരിസരത്തുകൂടി പോലും പോകരുത് 🙏🙏🙏🙏🙏
@radhakrishnannair6507
@radhakrishnannair6507 17 дней назад
ജനങ്ങളെ തിരുത്തും വോട്ട് ചെയ്യാതെ ജനം അല്ലേ തെറ്റ്‌ ചെയതത്
@SureshEk-wv1ik
@SureshEk-wv1ik 16 дней назад
😮😮😮
@PremThekkathil
@PremThekkathil 15 дней назад
അതെ. ഇനി നമ്മൾ നന്നാകണം..... ഒന്നും കൂടി സ്കൂളിൽ പോകണം..
@rajank5355
@rajank5355 17 дней назад
വീണയുടെ ഇളി super 👍👍👍👍👍👍❤️
@georgepj9269
@georgepj9269 17 дней назад
വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്ത് പറയാൻ..! കഴിഞ്ഞു എല്ലാം ..
@mykittens7363
@mykittens7363 17 дней назад
അങ്ങനെ ഉള്ളവരാണല്ലോ ഇവിടത്തെ മന്ത്രിമാർ, ക്രിമിനലുകൾ അല്ലേ ഇവിടം ഭരിക്കുന്നത്‌, അതു ശീതൾ മറന്നുപോയോ 🤣🤣🤣😂
@sudhakaranp1710
@sudhakaranp1710 16 дней назад
സജി ചെറിയാൻ പറഞ്ഞത് സത്യമാണ് കേരളത്തിലെ SSLC പാസ്സായ കുട്ടികൾക്ക് മലയാളം 51 അക്ഷരം പോലും ശരിക്കു എഴുതനറിയില്ല.. അതാണ് സത്യം.... സിപിഎം ഒരിക്കലും നന്നാവാൻ പോകുന്നില്ല.... കാഞ്ഞിരത്തിന്റെ കുരു എത്ര കാലം പാലിലിട്ടാലും കൈപ്പു ശമിക്കില്ല... സിപിഎം അതിന്റെ ഭീകര സ്വഭാവം ഒരിക്കലും കൈവെടിയില്ല.....
@jp3818
@jp3818 17 дней назад
ഞങ്ങൾ ശുദ്ധീകരണം നടത്തും ക്രിമിനലുകളെ വെച്ചാണ് മാത്രം 😆😆
@user-sv2qe7oj7z
@user-sv2qe7oj7z 17 дней назад
ചുമ്മാ, ചുമ്മാ ന്യയികരണം🎉😮😮😊
@rejisammathew839
@rejisammathew839 17 дней назад
ശീതൾ Plz ഇങ്ങനൊന്നും പറയരുത്. ചിലപ്പോൾ ഇവന്മാർ നന്നായിപ്പോയാലോ😎😎😎
@csatheesc1234
@csatheesc1234 16 дней назад
😄😄😄😄😄😄🙏🏻
@Mohanadasan-zk6wy
@Mohanadasan-zk6wy 17 дней назад
സജി ചെറിയാനെ നിങ്ങടെ വിദ്യാഭ്യാസമന്ത്രിക്ക് അക്ഷരങ്ങളും, അക്കങ്ങളും എന്താണെന്ന് പറഞ്ഞുകൊടുക്ക്.
@prasannasomarajan7004
@prasannasomarajan7004 17 дней назад
😅😅😅😅😅😅😅
@SajiSajir-mm5pg
@SajiSajir-mm5pg 17 дней назад
അക്ഷരവും അക്കവും അറിയില്ലെങ്കിലും കക്ഷിക്ക് LLB ഉണ്ട് 😂😂😂
@azeez9780
@azeez9780 16 дней назад
ഭരണാഘടന ചാറ്റക്കൂടു മണ്ണാങ്കട്ട തുടങ്ങിയ സങ്കീർണവകുപ്പികൾ കൈകകാര്യം ചെയ്യുന്ന ബഹുമുഖ പ്രതിഭ
@unnikrishnannair5098
@unnikrishnannair5098 16 дней назад
​@@SajiSajir-mm5pgചിന്ത ജെറോം ന് phd ഉണ്ട്
@unnikrishnannair5098
@unnikrishnannair5098 16 дней назад
നല്ല കമ്മ്യൂണിസം മൊ അത് എന്ത് ആണ്. മനസിലായില്ല
@govindram6557-gw1ry
@govindram6557-gw1ry 17 дней назад
സൂകര ജന്മം
@rahulvv9920
@rahulvv9920 17 дней назад
ചെറിയന്റെ ചൊറിച്ചില് 😂
@MrJoy8888
@MrJoy8888 17 дней назад
സജി ചെറിയാൻ ...... ക്കപ്പെട്ടു.... മനസ്സിലാക്കാൻ പറ്റുന്നവർ മനസ്സിലാക്കട്ടെ! 5:21 .....ഞാൻ ്് മോശം വാക്ക് ഉപയോഗിച്ചിട്ടില്ല......അതിലും നല്ല വാക്ക് എൻ്റെ നിഘണ്ടുവിൽ ഇല്ല😅😅😅😅
@tomyjose729
@tomyjose729 16 дней назад
അഭിമന്യു SDPI യാൽ കൊല്ലപ്പെടുമ്പോൾ SFI എവിടെയായിരുന്നു?
@sudhakarank.k6880
@sudhakarank.k6880 17 дней назад
തെറ്റിനെ അംഗീകരിച്ചില്ലെങ്കിൽ അത് മനസ്സിലാക്കാം പക്ഷേ അതിനെ ന്യായീകരിക്കുന്ന രീതി ജുഗുപ്സാവകമാണ്. ഈ പാർട്ടിയുടെ അവസ്ഥയ്ക് കാരണം അതാണ്.
@roykg7374
@roykg7374 17 дней назад
കേരളത്തിലെ പ്രശ്നം ജനങ്ങ ളുടെ അ ഹങ്കാരവും ധൂർത്തുമാണ് !🤔🤗
@rsn61252
@rsn61252 16 дней назад
Very true
@sabuisaacsothly6310
@sabuisaacsothly6310 15 дней назад
😳😜
@rajank5355
@rajank5355 17 дней назад
ക്രിമിനലുകൾ വാഴും കാലം 🙄🙄🙄🙄
@vikki354
@vikki354 16 дней назад
വേവുവോളം കാത്തിരുന്നാൽ ആറുവോളം ഇരിക്കരുതോ എന്നതുപോലെ ഇനി 2 കൊല്ലം കൂടി കാത്തിരിക്കൂ... ഒരു പൂർണ്ണ അവസാനത്തിനായി
@SujathaI-jq6qy
@SujathaI-jq6qy 17 дней назад
ശീതൾ വെരി ഗുഡ് ❤👍
@rajank5355
@rajank5355 17 дней назад
ഇതിന് മുമ്പ് dr മാർ ഇല്ലേ പൊങ്ങ് ചെറിയാൻ 😄😄😄😄😄💋
@vijayanp3327
@vijayanp3327 17 дней назад
പഴയ കാലത്ത് പാവപ്പെട്ടവരെ വിളിച്ചുചേര്‍ത്ത് മണ്ണെണ്ണ വിളക്കിൻറെ വെളിച്ചത്തിൽ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പ് നടത്തുന്നത് പോലെ ഇനിയുള്ള കാലം നടക്കില്ല
@user-xl9vv1tv9r
@user-xl9vv1tv9r 17 дней назад
ഇപ്പോൾ ജനത്തിന് വിദ്യാഭ്യാസം ആയി.
@syamkrishna6632
@syamkrishna6632 16 дней назад
മൈക്ക് വച്ചുകെട്ടി തേനും പാലും ഒഴുക്കുന്ന ഒരുപാട് എരപ്പാളികളേ സംഭാവനചെയ്ത പാർട്ടിയാ😩
@johnsonthomas8276
@johnsonthomas8276 16 дней назад
ശീതളേ ഈ പ്രോഗ്രാം നിർത്തല്ലേ. ഇങ്ങിനെ പ്രതികരിയ്ക്കാനുള്ള ചങ്കൂറ്റത്തിന് മുമ്പിൽ നമിയ്ക്കുന്നു.
@user-xl9vv1tv9r
@user-xl9vv1tv9r 17 дней назад
പണ്ട് ഒരു സേച്ചി ഇയാളെ ക്കുറിച്ച് ഒരു പാട്ട് പാടിയിരുന്നു.
@SajiSajir-mm5pg
@SajiSajir-mm5pg 17 дней назад
''പ്രളയം വന്നപ്പോൾ കരഞ്ഞു ... പിന്നെ പ്രജകളോടൊപ്പം തേങ്ങി ''.... അതിലെ ഒരു വരി ഇങ്ങനെയാണ് 😂😂😂
@elcil.1484
@elcil.1484 16 дней назад
@@SajiSajir-mm5pg 🤣🤣🤣
@subramaniank1327
@subramaniank1327 16 дней назад
😂 വീണയല്ലേ ?വായിക്കാൻ മിടുക്കിയാ😂😂😂😂😂😂
@radhakrishnannair8881
@radhakrishnannair8881 15 дней назад
Well said, sheethal. Super.
@m-tlac7913
@m-tlac7913 17 дней назад
കുടചക്രച്ചായനും കാതുകുത്ത്...
@premchandlal3305
@premchandlal3305 17 дней назад
ആ കുട്ടി ശിവൻകുട്ടി
@anc9654
@anc9654 16 дней назад
സാതനം പഴയദ് തന്നെ പേരുമാത്രം മാറ്റി 🙏അന്ന് കൃമിനൽ ഇന്ന് രക്ഷാപ്രവർത്തകൻ 🙏🙏🤩🤩🤩🤩
@sunnyvarkey2519
@sunnyvarkey2519 17 дней назад
മിഡു മിടുക്കി
@sumanpksuman3578
@sumanpksuman3578 16 дней назад
വളരെ വളരെ വളരെ ഉചിതമായ അഭിപ്രായമായിരുന്നു താങ്കൾ പ്രകടിപ്പിച്ചത് ഇത് എല്ലാവരും കേൾക്കേണ്ടതാണ് എന്ന് ആണ് എൻറെ അഭിപ്രായം ഈ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച പഴയകാല പ്രവർത്തകർ അനുഭവിച്ച ത്യാഗങ്ങളും ദുരിതങ്ങളും ഓർക്കുമ്പോൾ വളരെ ദുഃഖം തോന്നുന്നു
@pushkaranv3618
@pushkaranv3618 17 дней назад
Very good....the Criminal activities of CPM very clearly revealed...keep it up....
@asoksajan3633
@asoksajan3633 16 дней назад
സഹോദരി തകർത്തു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@user-kc2qi4iu7m
@user-kc2qi4iu7m 17 дней назад
ഒരു പാവത്തിനെ എടുത്തിട്ടടിച്ചു കാപാലികർ
@vijayane1962
@vijayane1962 16 дней назад
ഇപ്പോൾ കൂവിയല്ലേ ഉള്ളൂ അടുത്തത് എന്തായിരിക്കും എന്നു പറയാനാവില്ല
@MyCyriac
@MyCyriac 16 дней назад
ചെരുപ്പ് അടി.😂
@thomasg6468
@thomasg6468 15 дней назад
Super presentation.Thank you
@kuttanpraveen
@kuttanpraveen 16 дней назад
അടുത്ത ഇലക്ഷൻ നേരത്തെയാക്കാൻ വല്ല വഴിയുമുണ്ടോ?
@Ushadevi-rf2sv
@Ushadevi-rf2sv 16 дней назад
സത്യം തന്നെ
@jamest1402
@jamest1402 16 дней назад
പണ്ട് രാജാക്കൻമാരെ പുകഴ്ത്തുമ്പോൾ ഏക്കർ കണക്കിന് ഭൂമിയിയും, സ്വർണ്ണ കിഴിയും കിട്ടുമായിരുന്നു, ഇന്നാണങ്കിൽ, സങ്കൽപ്പിക്കാൻ പറ്റാത്ത ആനുകൂല്യങ്ങൾ കിട്ടും.........
@yohannannm7021
@yohannannm7021 16 дней назад
കൂട്ടത്തിൽ ഭാര്യയ്ക്ക് പി൯വാതിൽ പണിയും
@roykg7374
@roykg7374 17 дней назад
നുണബോംബുകളുടെ കാലം കഴിഞ്ഞു!🤔😢😮🤗
@user-hw6qk2rk9z
@user-hw6qk2rk9z 17 дней назад
Shameless ministers
@prabhuthiruvonam5444
@prabhuthiruvonam5444 16 дней назад
എല്ലാത്തിനും എ പ്ലസ് ആണ് സ്വന്തം പേര് എഴുതാൻ അറിയത്തില്ല
@bennyjoseph1558
@bennyjoseph1558 16 дней назад
പല കുട്ടികളും മലയാളം തെറ്റു കൂടാതെ എഴുതുകയില്ല അത് ശരി yanu
@mallikamallika7505
@mallikamallika7505 16 дней назад
ക്രിമിനലുകൾ വരൂ ---- നമ്മുടെ പാർട്ടി നിങ്ങൾക്ക് എല്ലാ സൗകര്യവും ചെയ്ത് കൊടുക്കും
@sreenivasankn6913
@sreenivasankn6913 16 дней назад
ഞങ്ങൾ ഒന്നുകൊണ്ടും പഠിക്കില്ല, ഞങ്ങൾക്ക് കുറ്റവാളികളെയാണ് ഇഷ്ടം, ഇനി ഞങ്ങൾക്ക് അതുമാത്രമാണ് രെക്ഷ, പറഞ്ഞു തിരുത്താനും ഒരുത്തണം ഇല്ല, ഇ കപ്പൽ സ്ലോ പോയിസനിൽ തീർന്നാലും ഇവരെ പഠിക്കില്ല,
@baburajanc6307
@baburajanc6307 16 дней назад
പത്താം ക്ളാസ്സ് വരെ അക്ഷരം അറിയേണ്ട 1 കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ മതി അക്ഷരം പഠിക്കൽ 1
@azeez9780
@azeez9780 16 дней назад
വീണപൂവിനെപോലെ വീണജോർജും ഒരു കവിതയാണ് ജനം വായിച്ചും കണ്ടും കേട്ടും .ആസ്വദിക്കുകയാണ്
@joeypv4748
@joeypv4748 16 дней назад
ഈ പാർട്ടിയുടെ മഹത്വം മനസ്സിലായി😂😂😂😂😂
@mohananthaikkad9592
@mohananthaikkad9592 16 дней назад
ശീതൾ പറഞ്ഞ, വാഷിംങ് പൗഡർ CPM എന്ന് പറഞ്ഞത് 100% ശരിയാണ്. ആ പ്രയോഗം പാർട്ടിക്ക് വളരെയധികം യോജിക്കുന്നുണ്ട്
@user-tw2pu7mo6d
@user-tw2pu7mo6d 16 дней назад
പൊതുജനം ഇവരെ നടുറോട്ടിൽ വിജാരണച്ചെയ്ത് മാതൃകാപരമായ ശിക്ഷ വിതിക്കും ന്നനാൾ എത്രയും പെട്ടന്ന് ഉണ്ടാവും നമുക്ക് നേരിൽ കാണാം.
@josephpt7286
@josephpt7286 16 дней назад
ഉദ്ദിഷ്ട കാര്യഫലസിദ്ധിക്കായി ഉപകാരസ്മരണ അർപ്പിക്കുന്നു 😂
@noushadab8874
@noushadab8874 16 дней назад
ആശയപരമായി നേടണമെങ്കിൽ ഇവർക്ക് വിദ്യാഭ്യാസവും വിവരവും വേണം
@csatheesc1234
@csatheesc1234 16 дней назад
വിദ്യാഭ്യാസവും വിവരവും ഇല്ലന്നത് സത്യം മറ്റൊന്നുകൂടിയുണ്ട് പറയാൻ സ്വന്തമായി എന്തെങ്കിലും മേന്മയേറിയ പ്രവർത്തികൾ ഗുണങ്ങള്കൂടി വേണ്ടേ അതൊന്നുമില്ല
@SanthoshKumar-vt9fn
@SanthoshKumar-vt9fn 16 дней назад
കേരള വൈറൽ പനി ബാധിച്ജനങ്ങൾ മരിക്കുമ്പോൾ ആരോഗ്യ മന്ദ്രി പോക്സോ കേസ് പ്രതിയെ സ്വീകരിക്കുന്ന തിരക്കിലാണ്. രോഗികൾ ക്ഷമിക്കുക.😮
@MyCyriac
@MyCyriac 16 дней назад
പൊതിച്ചോർ ഉണ്ടോ? ഒരു പൊതിയെടുക്കാൻ.
@shajisebastian43
@shajisebastian43 16 дней назад
Correct ✌️ and excellent 👌 presentation 👏
@user-vz1wk3xy4d
@user-vz1wk3xy4d 16 дней назад
രക്ഷാ,പ്രവർത്തനം,നടത്താൻ,ഉള്ള,റിക്രൂട്ട്മെൻ്റ്
@user-ey8di8co8t
@user-ey8di8co8t 16 дней назад
ശീതൾ നിങ്ങൾ ഒരു പ്രസ്ഥാനം തന്നെയാണ്
@crpd1731
@crpd1731 16 дней назад
കാരണഭൂതൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂
@sachith30
@sachith30 17 дней назад
😂😂😂 kashtamanu.
@krishnakumarvarma9372
@krishnakumarvarma9372 16 дней назад
ഇനി ഇപ്പൊ തിരുത്തിയിട്ട് കാര്യമില്ല. നാട്ടുകാര് ഇവരെ തുരുത്താൻ തയ്യാറായി നിൽക്കുന്നു.
@karthikeyanpn6454
@karthikeyanpn6454 16 дней назад
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@sherlyjolly2324
@sherlyjolly2324 16 дней назад
തിരുത്തിയല്ലോ പുതിയ വിജൻ ദാസൻ എന്ന് തിരുത്തി. അറിഞ്ഞില്ലേ
@KannanDivakar
@KannanDivakar 15 дней назад
മികച്ച അവതരണം. നല്ല ഭാഷ... ❤
@marykuttyxavier5475
@marykuttyxavier5475 17 дней назад
Seethal, സൂപ്പർ, സൂപ്പർ
@gopans9899
@gopans9899 16 дней назад
എരപ്പൻ ബുദ്ധി ശുന്യൻ
@peeyooshkumarbiju6739
@peeyooshkumarbiju6739 16 дней назад
എന്നിട്ടും ഇവർക്ക് നേരം വെളുത്തില്ല😂
@idiculajacob5834
@idiculajacob5834 16 дней назад
Super statement against venmageorge
@balaravi5990
@balaravi5990 16 дней назад
ഓരോ ജീവിയ്ക്കും അതിന്റേതായ ശബ്ദമുണ്ട്.
@user-sv2qe7oj7z
@user-sv2qe7oj7z 17 дней назад
That's good 🎉😅😮😊
@rajagopalankn2058
@rajagopalankn2058 16 дней назад
ഇവരെ നന്നാക്കണ്ട തള്ളി കളയുക ❤
@user-qo1jc6xj1t
@user-qo1jc6xj1t 16 дней назад
ഈ പ്രസ്ഥാനത്തിന് ഇവനെ ഒക്കെ സംരെക്ഷിക്കാതെ പറ്റില്ല നിലനിൽപ്
@ravikumarnair3164
@ravikumarnair3164 16 дней назад
Good morning Seethal
@thejassurya2913
@thejassurya2913 16 дней назад
ഇതാവണം പുതിയ കാലത്തെ പ്രതികരണം...👌👌👌👌
@rajeevneelakandan8132
@rajeevneelakandan8132 16 дней назад
ഈ സജീ പോറിയനെ ഒതുക്കത്തില് എവിടെയെങ്കിലും കൊണ്ടുപോയി തട്ട്
@sivadasanmp4785
@sivadasanmp4785 16 дней назад
ജനങ്ങൾക്ക് ഇതിലും വലിയ ഒരു തെറ്റില്ല. വീണാ ജോർജ്ജ് ആരോഗ്യമേഖലതകർന്നു. 12 പേർ പനി 'പിടിച്ച് മരിച്ചു . മഴ തുടങ്ങിയതേയുള്ളൂ ' പഠിക്കാതെ പത്താം ക്ലാസ് ജയിക്കുന്നു. വിദ്യ ആഭാസം തകർന്നു ഈ പാർട്ടി ഭരണത്തിൽ വന്നത് ജനങ്ങൾ സഹിക്കുന്നു ഈ ഗുണ്ടകളെ ' എനി ഇവരെ വെറുതെ വിടരുത് ഈ പോർട്ടിയേയും സർക്കാരിനേയും
@unnikrishnanvvunnikrishnan6330
@unnikrishnanvvunnikrishnan6330 16 дней назад
ഇവരുടെയെല്ലാം അവസാന പിടച്ചിലാണ്... ഈ കാട്ടികൂട്ടുന്നത്.. 🇮🇳🇮🇳🇮🇳
@jayakumarpillai586
@jayakumarpillai586 16 дней назад
100% സത്യമായ കാര്യം ആണ് 👍👍
@sreekumarsreekumar6404
@sreekumarsreekumar6404 17 дней назад
👍🏻👍🏻👍🏻
@prasannakumarv5095
@prasannakumarv5095 17 дней назад
2016 എൽ ഡി എഫ് വരും എല്ലാം ശെരിയാക്കി. 2021ൽ ഉറപ്പാണ് എൽ ഡി എഫ് - ഉറപ്പാക്കി. 2026ൽ എൽ ഡി എഫ് വരും - തെറ്റ് തിരുത്തും 2031ൽ എൽ ഡി എഫ് വരും - പറ്റിയ തെറ്റ് വീണ്ടും തിരുത്തും
@nithyananadanacharyee6574
@nithyananadanacharyee6574 17 дней назад
ഈ നശിച്ചവർ ഗം ഈ നാട്ടിൽ നിന്നും ഇല്ലാതാകുന്നോ അന്നോ ഈ കേരളനാടും നാട്ടാരും രക്ഷപ്പെടു
@ayyappanayyappan3168
@ayyappanayyappan3168 16 дней назад
നാളെ രാവിലെ തിരുത്തും
@imotions1902
@imotions1902 16 дней назад
എല്ലാവരെയും കസ്റ്റഡിയിൽ എടുക്കണം. ഇനിയും എത്രനാൾ സഹിക്കണം
@HamsaP-bh2gq
@HamsaP-bh2gq 17 дней назад
സജിച്ചെറിയൻസ്റ്റ
@ayyappanayyappan3168
@ayyappanayyappan3168 16 дней назад
ഇവനെ ഒക്കെ രണ്ടു വർഷം സഹിക്കണം
@mohang7545
@mohang7545 17 дней назад
👌👌👌
@jopanachi606
@jopanachi606 16 дней назад
Excellent presentation seethal, keep on talking about lawless activities of Vijayan.
@catlov97
@catlov97 17 дней назад
തെറ്റുകൾ അസംഖ്യം ചെയ്ത, തിരുത്താൻ തയ്യാറല്ലാത്തവനാണ് ഇവരുടെ ഒന്നാമത്തെ നേതാവ്. അപ്പോൾ അണികളും അങ്ങനെ തന്നെ വേണമല്ലോ.
@radhakrishnankandhalloor9816
@radhakrishnankandhalloor9816 16 дней назад
100 ശതമാനം ശരിയാണ്👌👌👌🙏🙏🌹🌹👍👍👍👍👍👍
@KrishnaDas-xg4xz
@KrishnaDas-xg4xz 16 дней назад
തെറ്റ് തിരുത്തലാണ് ഈ കാണുന്നതെല്ലാം.
@user-dr9je4fl5o
@user-dr9je4fl5o 17 дней назад
Kallan😅😅😅
@GuruPushpam
@GuruPushpam 16 дней назад
ഇവർക്കൊക്കെ നേരിട്ട് ജനങ്ങളോട് അടി കിട്ടുന്ന കാലം വിദൂരമല്ല
@anirudhanv538
@anirudhanv538 16 дней назад
എന്റെ പൊന്നു ശീതൾ, ഇപ്പറയുന്നതൊന്നും ഈ വർഗ്ഗം ഒന്നു കോൾ ക്കുന്നില്ല ഈ ക്രിമില . ശം ഒരു കമ്മികളും ഇതൊന്നും ഇവർ . കാണില്ല പരസ്യമായി എന്തു ചെയ്താലും ആരെ ങ്കിലും സമ്മതിച്ചിട്ടുള്ള ചരിത്രം ഉണ്ടോ
@pramodpk6151
@pramodpk6151 17 дней назад
👌👌👏
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 17 дней назад
CPM ഉം BJPയും പരസ്പര സഹായികളായി പ്രവർത്തിക്കാൻ ഇന്നോ ഇന്നലേ യോ തുടങ്ങിയതല്ല എന്ന്ചരിത്രം അറിയാവുന്നവർക്ക് മനസ്സിലാക്കാവുന്നതേയുള്ളു
@SajiSajir-mm5pg
@SajiSajir-mm5pg 17 дней назад
കോപ്പാണ്
@rekhaprasannan9914
@rekhaprasannan9914 16 дней назад
ഒരു കാരണവശാലും തിരുത്തരുത്..... എന്നാലേ പൂർണ്ണമായും തകരൂ
@susammavarghese773
@susammavarghese773 17 дней назад
❤❤❤🙏🙏🙏
Далее
СПАЛИЛА МАМЕ СТАРШУЮ СЕСТРУ
00:23
Exclusive Interview with K M Shajahan
12:18
Просмотров 16 тыс.