Тёмный

സത്താർ ഇച്ചമരിക്കുന്നത്തിന് മുമ്പുള്ള നടുക്കു വീഡിയോ ഹൃദയം തകരും । auto driver kasaragod 

Ripple
Подписаться 1,7 млн
Просмотров 88 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 451   
@abdulrahmanek6105
@abdulrahmanek6105 3 дня назад
അൻവർ പറഞ്ഞത് എത്ര ശരി, പോലീസ് കാർ ഇവിടെ നിന്നും അനുഭവിച്ചിട്ടേ പോകു
@beeranhusain
@beeranhusain 2 дня назад
ഒരു വ്യക്തി എത്ര തന്നെ ബുദ്ധി മുട്ടിയാലും സമൂഹം കാണില്ല ഇത് പോലെ ആരെങ്കിലും ആത്‍മഹത്യ ചെയ്താൽ ശേഷം സഹായിക്കാനും വാർത്ത ആക്കാനും അനേകം പേര് ഉണ്ട് ഞാൻ കഴിഞ്ഞ 1 വർഷത്തോളം ആയി എന്റെ സംരംഭം പൂട്ടിച്ചവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ & പോലീസ് ഉദ്യോഗസ്ഥർ ക്ക് എതിരെ ലോക്കൽ പോലീസ് മുതൽ നാഷണൽ ഹ്യുമാൻ റേറ്റ്സ് വരെ പരാതിയും നടപകളുമായി കയറി ഇറങ്ങി നടക്കുന്നു എന്നെ ആക്രിമിച്ചു എന്റെ സംരംഭം പൂട്ടിച്ചവർക്ക് എതിരെ നിയമ പരമായി ശിക്ഷിക്കുന്നതിന് പകരം എന്റെ 40 ലക്ഷത്തോളം മുടക്ക് മുതൽ ഉള്ള വസ്തുക്കൾ നശിപ്പിച്ചിട്ടും കടത്തിക്കൊണ്ട് പോയിട്ടും ഒരു നടപടിയും പോലീസ് സ്വകരിക്കുന്നില്ല ഇത് മൂലം അദ്ദേഹത്തെപ്പോലുള്ള ചിന്തായിലൂടെ കടന്നു പോകുന്നു നാട്ടിൽ 1.5 വർഷം മുൻപ് വരെ 18 പേർക്ക് തൊഴിൽ കൊടുത്തിരുന്ന എനിക്ക് ഇന്ന് തെരുവിൽ കച്ചവടം ചെയ്യേണ്ട അവസ്ഥ എന്നിട്ടും എന്റെ ബാധ്യതകളുടെ 1% പോലും ലഭിക്കുന്നില്ല തധിനാല് ഇത് പോലെ നാളെ ചെയ്യേണ്ടി വരും എന്ന് സത്യം മനസ്സിൽ ആക്കുന്നു ശേഷം ചിലപ്പോൾ & ജീവിക്കുമ്പോൾ ലഭിക്കാത്ത കാര്യങ്ങൾ പിന്നീട് ഉണ്ടാകും എന്ന് പ്രധീക്ഷിക്കണോ കൂടുതൽ വിവരങ്ങൾക്ക് my വാട്സാപ്പ് 9747882178 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m48WFm35MLY.htmlsi=hJnOgov96SsX6woh
@jumanazubair
@jumanazubair 4 дня назад
ഇതാണ് അൻവർ ക്ക പറയുന്നത്... അൻവർക്ക ക്കീ ജയ് 💪💪💪💪
@famisworld2804
@famisworld2804 3 дня назад
അൻവ്വർ പറയുനത് ശരിയാണ് പിണ്ണറായ് വിജയൻ്റെ പൊലീസിനേ കയർ ഊരി വിട്ടു സാദാരണ കാരൻ്റെ അവസ്ഥത്ത മനസ്സിലാകാൻ കഴിഞ്ഞില്ല പൊലിസ് കാരൻ ദുഖം മുണ്ട്
@arifkk162
@arifkk162 3 дня назад
Septic ഏജൻ്റ്നെ പൊളിച്ചു അടുക്കി ബിത്തിയിൽ ഒട്ടിച്ച സുനിത ദേവദാസിന് അഭിവാദ്യങ്ങൾ❤❤
@maimoonamaimu1037
@maimoonamaimu1037 4 дня назад
സത്താർച്ചാ, നിങ്ങളെപ്പോലെയുള്ള, ഈ പ്രായത്തിലും അദ്ധ്വാനിച്ച് ജീവിക്കുന്ന നിങ്ങളെപ്പോലെയുള്ളവർക്ക് നിയമമില്ലെങ്കിൽ പിന്നെന്തിനാണ് ഈ നിയമ സംവിധാനം സത്ത ർച്ചാ നിങ്ങളെ ആരാണോ ഈ അവസ്ഥയിലേക്ക് എത്തിച്ചത് കാലം അതിന് തിരിച്ചടി ട്ടുക്കാത്തിരിക്കില്ല കർമ്മ അത് കാലം കാത്ത് വെച്ച് തിരിച്ചടിക്കു o 🙏
@beeranhusain
@beeranhusain 2 дня назад
ഒരു വ്യക്തി എത്ര തന്നെ ബുദ്ധി മുട്ടിയാലും സമൂഹം കാണില്ല ഇത് പോലെ ആരെങ്കിലും ആത്‍മഹത്യ ചെയ്താൽ ശേഷം സഹായിക്കാനും വാർത്ത ആക്കാനും അനേകം പേര് ഉണ്ട് ഞാൻ കഴിഞ്ഞ 1 വർഷത്തോളം ആയി എന്റെ സംരംഭം പൂട്ടിച്ചവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ & പോലീസ് ഉദ്യോഗസ്ഥർ ക്ക് എതിരെ ലോക്കൽ പോലീസ് മുതൽ നാഷണൽ ഹ്യുമാൻ റേറ്റ്സ് വരെ പരാതിയും നടപകളുമായി കയറി ഇറങ്ങി നടക്കുന്നു എന്നെ ആക്രിമിച്ചു എന്റെ സംരംഭം പൂട്ടിച്ചവർക്ക് എതിരെ നിയമ പരമായി ശിക്ഷിക്കുന്നതിന് പകരം എന്റെ 40 ലക്ഷത്തോളം മുടക്ക് മുതൽ ഉള്ള വസ്തുക്കൾ നശിപ്പിച്ചിട്ടും കടത്തിക്കൊണ്ട് പോയിട്ടും ഒരു നടപടിയും പോലീസ് സ്വകരിക്കുന്നില്ല ഇത് മൂലം അദ്ദേഹത്തെപ്പോലുള്ള ചിന്തായിലൂടെ കടന്നു പോകുന്നു നാട്ടിൽ 1.5 വർഷം മുൻപ് വരെ 18 പേർക്ക് തൊഴിൽ കൊടുത്തിരുന്ന എനിക്ക് ഇന്ന് തെരുവിൽ കച്ചവടം ചെയ്യേണ്ട അവസ്ഥ എന്നിട്ടും എന്റെ ബാധ്യതകളുടെ 1% പോലും ലഭിക്കുന്നില്ല തധിനാല് ഇത് പോലെ നാളെ ചെയ്യേണ്ടി വരും എന്ന് സത്യം മനസ്സിൽ ആക്കുന്നു ശേഷം ചിലപ്പോൾ & ജീവിക്കുമ്പോൾ ലഭിക്കാത്ത കാര്യങ്ങൾ പിന്നീട് ഉണ്ടാകും എന്ന് പ്രധീക്ഷിക്കണോ കൂടുതൽ വിവരങ്ങൾക്ക് my വാട്സാപ്പ് 9747882178 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m48WFm35MLY.htmlsi=hJnOgov96SsX6woh
@Yathra_Wide
@Yathra_Wide 3 дня назад
നല്ലൊരു മനുഷ്യൻ ഇങ്ങനെ ചെയ്തതിൽ സങ്കടം തോന്നുന്നു
@riyazmadani2474
@riyazmadani2474 3 дня назад
സത്തർച്ച നിങ്ങക്ക് ക്ഷമിച്ചു നിക്കാമായിരുന്നു എല്ലാം ശരിയാകുമായിരുന്നു പടച്ചവൻ നിങ്ങൾക്ക് പൊറുത്തു തരട്ടെ!! ആരും ഇത് പോലെ ചെയ്യരുത് ആത്മഹത്യ ഒന്നിനും പരിഹാരം അല്ല പ്ലീസ് 🙏🙏
@Fahoodanafi
@Fahoodanafi 3 дня назад
ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നാലും ആ അവസ്ഥയിൽ നിസ്സഹായനായി നിക്കേണ്ടി വരുന്ന ഒരു അവസ്ഥ അതിനെ മറി കടക്കാനുള്ള ഊർജവും പൊരുതാനുള്ള ആരോഗ്യവും ആ പാവത്തിന് ഇല്ല
@Alimohammed-k3x
@Alimohammed-k3x 3 дня назад
💯👍
@Mashaallah-c9q
@Mashaallah-c9q 3 дня назад
😰😰😰
@shareefshareefgshareef9429
@shareefshareefgshareef9429 4 часа назад
അത്ര ഓട്ടോക്കാർ ഉണ്ടാകുമ്പോൾ ആരോടെങ്കിലും പറഞ്ഞാൽ പരിഹരിക്കാൻ പറ്റുമായിരുന്നു അയല പ്രായം അത് ചിന്തിക്കാനുള്ള മനസ്സ് കൊടുത്തില്ലാന്ന് തോന്നുന്നു 34 കോടിയാക്കിയ കേരളജനത ഉണ്ടാകുമ്പോൾ എന്തിനാണ്. നിങ്ങളെ പ്രശ്നം അറിയാത്തതു കൊണ്ടായിരിക്കും ആളുകൾ ഇടപെടാത്തത് മാപ്പാക്കി ഇക്ക നമ്മൾക്കൊന്നും ചെയ്യാൻ പറ്റില്ലല്ലോ
@shammas_vlog
@shammas_vlog 3 дня назад
കാദർ പറഞ്ഞത് വളരെ കറക്റ്റ് പാവം അതു പൊറുത്തു കൊടുക്കട്ടെ ആമീൻ യറബ്ബൽ ആലമീൻ
@numanhouse
@numanhouse 3 дня назад
അവസാനത്തെ ലാൽസലാം സിന്ദാബാദ്‌ വിളിച്ചപ്പോൾ അയാൾ ഒരു കടുത്ത സിപിഎം കാരനാണെന്നു മനസിലായി, അതായതു. കഷ്ടം അൻവർ പറഞ്ഞത് പോലെ സിപിഎം കാർക് പോലും പിണറായി വിജയന്റെ കീഴിൽ രക്ഷയില്ല, RSS നേതാവ് വിളിച്ചു പറഞ്ഞെങ്കിൽ SI ആ ഓട്ടോ ഡ്രൈവറെ വിട്ടായച്ചേനെ. കഴിയുമെങ്കിൽ ആ നാട്ടുകാർ നേരിട്ട് ആ ഹോം ഗാർഡിന് നേരെ നടപടിയെടുക്കട്ടെ. നിയമങ്ങളൊക്കെ നേരിടാൻ ഓട്ടോറിക്ഷ യൂണിയൻ തയ്യാറെടുകുക. ലാൽസലാം.
@redpepper592
@redpepper592 3 дня назад
വിശന്നിട്ടാകും പാവം അത്രമേൽ സങ്കടം തോന്നുന്നു ശെരിക്ക് വാർത്ത ആക്കണം........
@kunhibeevi8542
@kunhibeevi8542 3 дня назад
ഉമ്മയുടെ സുഹൃത്തായിട്ടു० നിങ്ങൾക്ക് എന്തുകൊണ്ട് അവരെ സഹായിക്കാനും യൂറ്റുബറു० കൂടിയായ സ്ഥിതിക്ക് സമൂഹത്തിൽ സൻമനസുള്ളവർ സഹായിക്കുമായിരുന്നില്ലേ?ഇങ്ങനെയാണ് .എല്ലാം കഴിഞ്ഞ്. ഇങ്ങനെ എന്ത് പ്രയോജനമാണുള്ളത്. അയാളുടെ മരണം.....നിങ്ങളും...... ആത്മഹത്യ ഒന്നിനു പരിഹാരമല്ല മരിച്ചാൽ രക്ഷപ്പെട്ടു എന്നാ ഒരിക്കലും രക്ഷപ്പെടില്ല. മറ്റുള്ള വർക്കു നമ്മൾ മരിച്ചാൽ ഒരുചുക്കു० ഇല്ല.... എന്ന് ഒാർക്കണ०.....
@beeranhusain
@beeranhusain 2 дня назад
ഒരു വ്യക്തി എത്ര തന്നെ ബുദ്ധി മുട്ടിയാലും സമൂഹം കാണില്ല ഇത് പോലെ ആരെങ്കിലും ആത്‍മഹത്യ ചെയ്താൽ ശേഷം സഹായിക്കാനും വാർത്ത ആക്കാനും അനേകം പേര് ഉണ്ട് ഞാൻ കഴിഞ്ഞ 1 വർഷത്തോളം ആയി എന്റെ സംരംഭം പൂട്ടിച്ചവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ & പോലീസ് ഉദ്യോഗസ്ഥർ ക്ക് എതിരെ ലോക്കൽ പോലീസ് മുതൽ നാഷണൽ ഹ്യുമാൻ റേറ്റ്സ് വരെ പരാതിയും നടപകളുമായി കയറി ഇറങ്ങി നടക്കുന്നു എന്നെ ആക്രിമിച്ചു എന്റെ സംരംഭം പൂട്ടിച്ചവർക്ക് എതിരെ നിയമ പരമായി ശിക്ഷിക്കുന്നതിന് പകരം എന്റെ 40 ലക്ഷത്തോളം മുടക്ക് മുതൽ ഉള്ള വസ്തുക്കൾ നശിപ്പിച്ചിട്ടും കടത്തിക്കൊണ്ട് പോയിട്ടും ഒരു നടപടിയും പോലീസ് സ്വകരിക്കുന്നില്ല ഇത് മൂലം അദ്ദേഹത്തെപ്പോലുള്ള ചിന്തായിലൂടെ കടന്നു പോകുന്നു നാട്ടിൽ 1.5 വർഷം മുൻപ് വരെ 18 പേർക്ക് തൊഴിൽ കൊടുത്തിരുന്ന എനിക്ക് ഇന്ന് തെരുവിൽ കച്ചവടം ചെയ്യേണ്ട അവസ്ഥ എന്നിട്ടും എന്റെ ബാധ്യതകളുടെ 1% പോലും ലഭിക്കുന്നില്ല തധിനാല് ഇത് പോലെ നാളെ ചെയ്യേണ്ടി വരും എന്ന് സത്യം മനസ്സിൽ ആക്കുന്നു ശേഷം ചിലപ്പോൾ & ജീവിക്കുമ്പോൾ ലഭിക്കാത്ത കാര്യങ്ങൾ പിന്നീട് ഉണ്ടാകും എന്ന് പ്രധീക്ഷിക്കണോ കൂടുതൽ വിവരങ്ങൾക്ക് my വാട്സാപ്പ് 9747882178 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m48WFm35MLY.htmlsi=hJnOgov96SsX6woh
@beeranhusain
@beeranhusain 2 дня назад
ഒരു വ്യക്തി എത്ര തന്നെ ബുദ്ധി മുട്ടിയാലും സമൂഹം കാണില്ല ഇത് പോലെ ആരെങ്കിലും ആത്‍മഹത്യ ചെയ്താൽ ശേഷം സഹായിക്കാനും വാർത്ത ആക്കാനും അനേകം പേര് ഉണ്ട് ഞാൻ കഴിഞ്ഞ 1 വർഷത്തോളം ആയി എന്റെ സംരംഭം പൂട്ടിച്ചവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ & പോലീസ് ഉദ്യോഗസ്ഥർ ക്ക് എതിരെ ലോക്കൽ പോലീസ് മുതൽ നാഷണൽ ഹ്യുമാൻ റേറ്റ്സ് വരെ പരാതിയും നടപകളുമായി കയറി ഇറങ്ങി നടക്കുന്നു എന്നെ ആക്രിമിച്ചു എന്റെ സംരംഭം പൂട്ടിച്ചവർക്ക് എതിരെ നിയമ പരമായി ശിക്ഷിക്കുന്നതിന് പകരം എന്റെ 40 ലക്ഷത്തോളം മുടക്ക് മുതൽ ഉള്ള വസ്തുക്കൾ നശിപ്പിച്ചിട്ടും കടത്തിക്കൊണ്ട് പോയിട്ടും ഒരു നടപടിയും പോലീസ് സ്വകരിക്കുന്നില്ല ഇത് മൂലം അദ്ദേഹത്തെപ്പോലുള്ള ചിന്തായിലൂടെ കടന്നു പോകുന്നു നാട്ടിൽ 1.5 വർഷം മുൻപ് വരെ 18 പേർക്ക് തൊഴിൽ കൊടുത്തിരുന്ന എനിക്ക് ഇന്ന് തെരുവിൽ കച്ചവടം ചെയ്യേണ്ട അവസ്ഥ എന്നിട്ടും എന്റെ ബാധ്യതകളുടെ 1% പോലും ലഭിക്കുന്നില്ല തധിനാല് ഇത് പോലെ നാളെ ചെയ്യേണ്ടി വരും എന്ന് സത്യം മനസ്സിൽ ആക്കുന്നു ശേഷം ചിലപ്പോൾ & ജീവിക്കുമ്പോൾ ലഭിക്കാത്ത കാര്യങ്ങൾ പിന്നീട് ഉണ്ടാകും എന്ന് പ്രധീക്ഷിക്കണോ കൂടുതൽ വിവരങ്ങൾക്ക് my വാട്സാപ്പ് 9747882178 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-m48WFm35MLY.htmlsi=hJnOgov96SsX6woh
@haneefathiruvathra4348
@haneefathiruvathra4348 2 часа назад
Yes very true
@haseenasayyidabad9516
@haseenasayyidabad9516 3 дня назад
ഇത്രയും കഷ്ടപ്പെട്ട് ജീവിതം ഈ പ്രായം വരെ കൊണ്ടു നടന്നിട്ട് എന്റുപ്പാ നിങ്ങൾ എന്തിനാ ആത്മഹത്യ ചെയ്തത്. അള്ളാഹു എല്ലാ പാപങ്ങളും പൊറുത്തു മാഫാക്കി ആഖിറം സന്തോഷ പൂർണ്ണമാക്കി തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ. പാവം 😔. കണ്ടിട്ട് സഹിക്കുന്നില്ല. എന്റുപ്പയെക്കാളും പ്രായം തോന്നുന്നുണ്ട് കണ്ടിട്ട്.
@gamingforfaris2281
@gamingforfaris2281 3 дня назад
കരങ്ങുപോയി ആ ഉപ്പാക് പടച്ചോൻ പൊറുത്തു കൊടുത്തു സ്വർഗം കൊടുക്കട്ടെ
@niyasmuhammed4613
@niyasmuhammed4613 3 дня назад
Aameen aameen 🤲
@nizupoyyail
@nizupoyyail 3 дня назад
പിവി അൻവർ ആണ് ശരി പോലീസിൻറെ എത്ര വലിയ ക്രൂരത 😢😢
@abdulgafoor6465
@abdulgafoor6465 4 дня назад
റിയാസ് mwulavi യുടെ കാര്യം തന്നെ എടുത്താൽ മനസിൽ ആകും പോലീസ് rss ആയി പോയി
@safooramohammed3928
@safooramohammed3928 3 дня назад
കോടതി പോലും rss ആയില്ലേ
@ravoofravoof.c.v5074
@ravoofravoof.c.v5074 3 дня назад
Ath sheriya sangi police undengil naadine katthicch kalayum ithpolulla police kaare nallonam kaygaryam cheyyanam😡😡😡
@salihedneer8975
@salihedneer8975 2 часа назад
bro veruthe madam kondu varalle
@aliadhour1114
@aliadhour1114 3 дня назад
അൻവർ പറയുന്നത് ശരിയാണ്
@fkworldmedia
@fkworldmedia 4 дня назад
കർമ്മ എന്നൊരു സംഭവമുണ്ട് ഏത് കാക്കിയിട്ടവനായിട്ടും കാര്യമില്ല അനുഭവിച്ചിട്ടേ ഇവിടുന്ന് പോവുള്ളു
@mohammediqbalmangatiqbalma9070
അൻവർപറയുന്നത് വെറുതെയല്ല
@Ashraf-ut7pw
@Ashraf-ut7pw 4 дня назад
Sathyam 😢
@muhammedashraf3208
@muhammedashraf3208 3 дня назад
100%
@shamseer4731
@shamseer4731 3 дня назад
👍
@MuneerkpI4
@MuneerkpI4 3 дня назад
100%
@gamehacks2822
@gamehacks2822 2 дня назад
Aarenkilum oru fund raising avark vendi nadathu........pls
@abdulgafoor6465
@abdulgafoor6465 4 дня назад
😢😢😢 വല്ലത്താ ജീവിതം പാവങ്ങൾ ജീവിതം ദുസ്സ് ഹം
@kamaruca6989
@kamaruca6989 3 дня назад
ഇതാണ് പിവി അൻവർ പറഞ്ഞത് കേരളത്തിലെ അമ്പ്യാന്തിരം പാടെ പരാജയമാണെന്ന്
@ArTWoRlD128
@ArTWoRlD128 4 дня назад
കഷ്ടം തന്നെ, ആ പ്രായം ചൊന്ന ആ മനുഷ്യനെ ഈമാനില്ലാത്ത മരണത്തിലേക്ക് കൊണ്ട് ചെന്നെത്തിച്ച ഏത് ഹോംഗാർഡ് ആയാലും ശരി ,ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം, സ്ഥലം മാറ്റൽ ഒരു പ്രതിവിധിയല്ല, നാളെ ഇതേ സ്വഭാവം അവർ അവിടെയും ആവർത്തിച്ചാൽ? അവിടെയും മറ്റൊരു സത്താർ ഇക്ക ജീവൻ വെടിയാൻ ഇടയായാൽ? അവിടെ നിന്നും പിന്നെയും സ്ഥലം മാറ്റുമോ?? എല്ലാവരുടെയും ജീവന് വിലയുണ്ട്, അത് പ്രായം ആയി എന്നത് കൊണ്ട് ജീവിതം തീരുന്നില്ല,റബ്ബ് നിശ്ചയിക്കും വരെ ആയുസ്സെത്തി തന്നെ പോകണം ആരായാലും. ഈ പ്രായത്തിലും ആ മനുഷ്യൻ ഓട്ടോ ഓടിച്ച് വരുമാനം കണ്ടെത്താൻ തുനിഞ്ഞുവെങ്കിൽ അതിനു പിന്നിൽ എത്രയോ പ്രാരാബ്ധങ്ങൾ ആ മനുഷ്യന് ഉണ്ടായിക്കാണണം എന്നോർക്കണം, പോലീസ് കാക്കി അത് വെറുമൊരു യൂണിഫോം അല്ല, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടുന്നവർ ആണ് അവർ, ജനമൈത്രി പൊലീസ് എവിടെ പോയി??? സാധാരണക്കാരായ ജനങ്ങളെ പിഴിയാൻ കാണിക്കുന്നതിൻ്റെ കണികയിലൊരാംശം മേലാളൻമാരുടെ തെറ്റുകൾക്ക് നേരെ പ്രയോഗിച്ചിരുന്നുവെങ്കിൽ ഈ നാട് പല വിപത്തുകളിൽ നിന്നും രക്ഷപ്പെട്ടേനെ.
@HdHd-k5g
@HdHd-k5g 3 дня назад
അൻവർ പറയുന്ന ത് പറയുന്നത് ശെരി യാണ് ഇങ്ങനെ യുള്ള പോലീസ് ക്കാരെ വെറുതെ വിടരുത്
@MountainLife-v9h
@MountainLife-v9h 3 дня назад
ഈ വ്യക്തി ആത്മഹത്യ ചെയ്യാൻ കാരണമായവർക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുക്കണം
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 дня назад
ഹോം ഗാട് എന്റെ ബൈക്ക് ന്റെ താക്കോൽ എടുക്കാൻ വന്നു ഞാൻ ബൈക്കും കൊണ്ട് രക്ഷപെട്ടു. പിന്നെട്ട് വീട്ടിലേക്ക് വിളിവന്നു ഞാൻ പൊയി ഇൻസൂർ ഇല്ലായിരുന്നു അത് അടച്ചു വന്ന് വണ്ടി കൊണ്ട് പോ ന്ന് പറഞ്ഞു ഞാൻ വണ്ടിയും എടുത്തു വന്നു ട്രാഫിക് പോലീസിലെ മുതിർണ ഉദ്യോഗസ്ഥൻ നല്ല പച്ചയായ മനുഷ്യനാണ് ❤
@VahidhaBasheer
@VahidhaBasheer 4 дня назад
കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😭
@Jasjas443
@Jasjas443 4 дня назад
ഇതൊക്കെ തന്നെയാണ് പിവി അൻവർ പറഞ്ഞത്
@CHING_CHUN......
@CHING_CHUN...... 3 дня назад
Suicide ഒരിക്കലും പാടില്ല. സ്വന്തം ജീവൻ ജനിച്ച് കളയുകയും ചെയുന്ന ആളുകൾ.
@palakkadtravel9527
@palakkadtravel9527 14 часов назад
മനുഷ്യത്വമില്ലാത്ത പോലീസുകാരും ഉണ്ട് നല്ല പോലീസുകാരും ഉണ്ട് എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇന്നലെ ഒരു പോലീസുകാരൻ സഹോദരാ വണ്ടിയെടുത്ത് ഇവിടുന്ന് മാറ്റി നിർത്തു എന്നു പറഞ്ഞു അത് കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി നല്ല പോലീസുകാരും ഉണ്ട് ഇനിയിപ്പോ ഗണേഷ് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഒന്നുമറിയില്ല
@hussainvu1935
@hussainvu1935 3 дня назад
അൻവർക്ക പറഞ്ഞത് എത്ര സത്യം
@sajukambrath7543
@sajukambrath7543 4 дня назад
കാക്കി ഇട്ട യെമൻ മാർ ഈ പാപം ഇവിടെ കൊണ്ട് വെക്കും 😢😢 പോലീസ് നന്നായിട്ട് ഇല്ല അത് ആണ് ഇന്നും നമ്മൾ കണ്ടു കൊണ്ട് ഇരിക്കുന്നത് 😢😢
@Yathra_Wide
@Yathra_Wide 3 дня назад
Athe
@naseemapareed9046
@naseemapareed9046 3 дня назад
പാവം ഈ പ്രശ്നതിന്നു ആട്ടോ പിടിച്ചു വെക്കേണ്ട ആവശ്യം ഒന്നുമില്ല സങ്കി പോലിസ് ന് ഇത് കേട്ടിട്ട് ഒരു ചുക്കും വരാനില്ല പക്ഷെ ആത്മഹത്യഒന്നിനും പരിഹാരമല്ല 😢allaahu പൊറുത്തു കൊടുക്കട്ടെ 🤲🏻
@sidheekdxb6695
@sidheekdxb6695 4 дня назад
Pv അൻവർ 👌🏾👌🏾👌🏾
@AbdulkhadarAbdul-z3i
@AbdulkhadarAbdul-z3i 4 дня назад
എന്താ കാദർബായ് നമുക്ക് ചെയ്യാൻ പറ്റുക എത്രയും പെട്ടന്ന് എന്തെകിലും ചെയ്യണം
@shamseenathaj5908
@shamseenathaj5908 3 дня назад
അഞ്ചുനേരം നമസ്കാരിച്ച മനുഷ്യൻ 🥲🥲🥲
@zeroman5503
@zeroman5503 3 дня назад
Anvar Ikka Ethra sheriyaanu❤
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 дня назад
ഓട്ടോറിക്ഷ ഡ്രൈവർ മാർ കടന്നാൽ കൂട്ടം പോലെ ഇളക്കണം
@abdullahulisadi930
@abdullahulisadi930 4 дня назад
ഇന്നാ ലില്ലാഹി വ ഇന്നായ്‌ലൈഹിരാജിവൂൺ 😢
@farookumer2221
@farookumer2221 8 минут назад
ഞാൻ അബുദാബി യിൽ 23വർഷം ആയി. Drver ജോലി ചെയ്യുന്നു... ഇവിടെ തെ പോലീസ് ലോക രാജിത്തിന് മാതൃക ആവട്ടെ..👌🏻👌🏻👌🏻
@NasarGoldengate
@NasarGoldengate 4 дня назад
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ഇതിനുള്ള കർമ്മം അനുഭവിക്കും
@bismillahdeenulislam1075
@bismillahdeenulislam1075 3 дня назад
ഇത് വലിയ ചർച്ച ചെയ്യേണ്ട കാര്യം തന്നെ കാസറഗോഡ് എന്നല്ല എല്ലാടത്തും ഇത് നടക്കുന്നുണ്ട് പോലിസ് എന്ന് കേൾക്കുമ്പോൾ പേടിക്കുന്ന ആളുകൾ ഉണ്ട് തെറ്റ് ചെയ്യാത്ത കാലത്തടുത്തോളം ഒരാളെയും പേടിക്കണ്ട
@abidmpabidmp9302
@abidmpabidmp9302 3 дня назад
പടച്ചവൻ കബറിടം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥲🥲🥲🥲🥲
@th.saifullaths1659
@th.saifullaths1659 3 дня назад
ആ പോലീസുകാരന് കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ നൽകിയിട്ടുണ്ട്( സ്ഥലം മാറ്റം ) പിന്നെ എന്തിനാ എല്ലാരും സങ്കടപ്പെടുന്നത്... കുറച്ച് ആഴ്ചകൾ കഴിഞ്ഞാൽ വെങ്കിട്ട രാമന് കാട്ടിയത് പോലെ സ്ഥാനക്കയറ്റം കൊടുത്ത് ഒന്നും കൂടി ശിക്ഷിക്കും നമ്മുടെ സർക്കാർ😂😂😂😂
@aneesrahman4205
@aneesrahman4205 3 дня назад
ഖേദം പ്രകടിപ്പിച്ചാൽ എല്ലാം ഓക്കേ
@kk-tp7lw
@kk-tp7lw День назад
Dismiss cheyu ayale pls
@Prasidha-ou6ik
@Prasidha-ou6ik 3 дня назад
അദ്ദേഹം പറയുന്നത് കേട്ടപ്പോൾ സങ്കടം കൊണ്ട് കരഞ്ഞു പോയി😢'
@ahmedkadher7891
@ahmedkadher7891 3 дня назад
അൻവറാണ്ശെരി 👍🏻
@abdulmanaf9782
@abdulmanaf9782 3 дня назад
ഞാനും ഒരു സഖാവാണ് ബംഗാൾ ത്രിപുര പോലെ ആകല്ലൈ ഈ പാർട്ടിയെ കേരളത്തിലും സഖാവേ ❤🌹ലാൽസലാം 👍
@jumanazubair
@jumanazubair 4 дня назад
ഇതാണ്.. ഇപ്പോഴത്തെ പിണറായി പോലീസ്.... മലപ്പുറം ബലാത്സംഗം ചെയ്‌ത കേസ്.. സർക്കാർ പറയുന്നു കേസ് കള്ളക്സ് ആണ്.. പിൻവലിക്കണം... നാണമുണ്ടോ സർക്കാരെ
@MaryRose-sx2yd
@MaryRose-sx2yd 3 дня назад
Pinarayi puzhuthu chavate oru thulli vellam polum eragathe 👿😡
@jaffarlaiqa9551
@jaffarlaiqa9551 3 дня назад
Anwarkaa❤❤❤❤ paranjilleee paavangalk oru rakshayumilla😢
@ItsAJdazzlingJazzy
@ItsAJdazzlingJazzy 3 дня назад
Needs to be in trending.. Frm tdy onwards i will choose old auto drivers n will give 10 rs extra to them. Feeling sorry to itcha😢😢
@athul.krishnaathul8518
@athul.krishnaathul8518 3 дня назад
Public kerala കുറച്ച് നേരത്തെക്ക് ആണെങ്കിൽ കൂടി കാണാതായപ്പോൾ വിഷമം തോന്നിയിരുന്നു.😒😒
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 дня назад
പാവത്തിന്റെ കയ്യിൽ 2000രൂപ കൈകൂലി കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം രക്ഷപെട്ടനെ
@PrinceWalker-ed7fh
@PrinceWalker-ed7fh 3 дня назад
അൻവർ ഇന്നലെ വരെ ഇതിനെ പറ്റി പറഞ്ഞിരുന്നു
@thedroolingkitchen9752
@thedroolingkitchen9752 3 дня назад
എന്തിനാ ഈ kadum💪കൈ ചെയ്തത് 28 കോടി പിരിച്ചെടുത്ത നാട്ടിൽ നിങ്ങളെ സഹായിക്കാൻ എത്ര ആൾകാർ വരുമ്...നിങ്ങളുടെ വിഷമം അറിഞ്ഞാൽ വീട് വരെ വച്ചു തരാൻ ആൾക്കാൾ ഉണ്ടാകും.. എന്നിട്ടും 😭😭😭🤲
@prathaptitus6665
@prathaptitus6665 3 дня назад
Anwar paranjathu 100% correct annallo pavapettaventa cash adichukondupokunnu
@haneefmarthya1456
@haneefmarthya1456 6 часов назад
പോലീസുകാരൻ തക്ക നിയമ നടപടി വേണം. എന്നാലും ആത്മഹത്യ പരിഹാരമല്ലായിരുന്നു. അദ്ദേഹതിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ.
@shammas_vlog
@shammas_vlog 3 дня назад
ജീവിച്ചിരിക്കുമ്പോൾ എങ്ങിനെ ജീവിക്കു എന്ന് ചോദിച്ച് പരിഹാരം കാന്നനം മരിച്ചിട്ട് എങ്ങിനെ മരിച്ചു എന്ന് അന്വേഷിച്ചിട്ട് ഒരു കാര്യവു മില്ല എന്ത് ചെയ്യാൻ അത് ആരും അന്യോഷിക്കില്ല ജീവിച്ചിരിക്കുമ്പോൾ ഒന്ന് ചേർത്ത് പിടിച്ച് ഒരു വിടൊക്കെ വെച്ച് കൊടുത്ത് കണ്ണീർ തുടച്ചിരു ന്നെങ്കി ൽ ആ ഇക്ക ഇന്നും നമ്മുടെ കൂട കാണു മായി ത
@nizarktndm8800
@nizarktndm8800 2 дня назад
ദുബായിൽ jt metro കമ്പനിയിൽ ഞങ്ങൾ ഒന്നിച്ച് ജോലി ചെയ്തിരുന്നു.നല്ലൊരു പരോപകാരി ആയിരുന്നു.നാഥൻ സത്താർക്കാക് പൊറുത്തു കൊടുക്കട്ടെ 😢🤲
@ayshat7031
@ayshat7031 3 дня назад
Avark മക്കളൊന്നും ഇല്ലേ allahu പൊറുത്തുകൊടുക്കട്ടെ
@shameersz8079
@shameersz8079 2 дня назад
Und bro 3 makkal aanulladh
@shameersz8079
@shameersz8079 2 дня назад
Valare kashtattil aanu avarude jeevitham mumbot poyadh😢
@IbrahimIbrahim-oh5xe
@IbrahimIbrahim-oh5xe 3 дня назад
Share maximum aa policekark shiksha kittunadh vare
@Asrealestatekerala916
@Asrealestatekerala916 3 дня назад
Anver mla salute
@shihabrahman4007
@shihabrahman4007 3 дня назад
Anvarkane orthe poyi anvarkaaa ningalanu sheri ❤❤ anvar
@muhammedjunaid8763
@muhammedjunaid8763 3 дня назад
അതാണ് അൻവർ പറഞ്ഞതു ഓട്ടോറിക്ഷ കാരനും ഇരുചക്ര വാഹന കാരനും ഇവിടെത്തെ പോലീസ് കാരെ കൊണ്ട് രക്ഷ ഇല്ല എന്ന് ഇനി എന്ത് പറഞ്ഞട്ട് എന്താ കാര്യം അ പാവം മനുഷ്യൻ പോയില്ലേ
@User_000_id
@User_000_id 4 дня назад
എന്താ പോലീസുകാരൊക്കെ ഇങ്ങനെ ആ ഉപ്പ 😢
@muhammedabdulganiali6331
@muhammedabdulganiali6331 3 дня назад
പിണറായി എന്ന നാശം കേരളം ഭരിക്കുമ്പോൾ ഇതിലപ്പുറവും നടക്കും അൻവറാണ് ശരി
@abdulaseefaseef2001
@abdulaseefaseef2001 4 дня назад
😢😢😢പാവം
@deepthyfijo1084
@deepthyfijo1084 4 дня назад
kuttavalikalk case illa pavagal nallathu chaithalum enthu chaithalum case.pinnil aarum illa education illa ,poor anu ennu manasilakkiyal police case edukkum.karanum undakki case edukkum..cashum aalum ullavar enthu vrittiked chaithalum case edukilla.
@IsmayilCp-xm1oe
@IsmayilCp-xm1oe 4 дня назад
ഞങ്ങളെ നാട്ടിലും ഉണ്ടായിരുന്നു ഇതുപോലൊരു എസ് ഐ ഒടുവിൽ രണ്ട് കൈയും അടിച്ചു മുറിച്ചു
@IbrahimIbrahim-oh5xe
@IbrahimIbrahim-oh5xe 3 дня назад
👍🏻
@TARSANSAHARA
@TARSANSAHARA 3 дня назад
👌👌👌👌👌👌👌👌👌
@rockysagrivlogs6595
@rockysagrivlogs6595 3 дня назад
കേരളകരയുടെ രക്ഷകൻ പിവി അൻവർ..... ഈ ഇക്കാക്ക് നിലമ്പുർ MLA യോട് ഒന്ന് സംസാരിച്ചാൽ മതിയായിരുന്നു. അൻവർക്കയുടെ ഗാരേജിൽ എടുക്കാത്ത കേസ് ഒന്നുംതന്നെ ഇല്ല. അൻവർ വരും എല്ലാം ശരിയാകും. അൻവർ വരണം 🔥
@shamseerkutti2786
@shamseerkutti2786 4 дня назад
khadar bhai ningal paranju..ningale ariyaavunna aalanennu...ningalk aa ikkaye onnu pariganichu koodaayirunnille..😢ellam sambhavichit paranjit enthanu cheyyuka😢😢😢..ningalk orupaad bandhangal ulladalle..
@shihabshihab3769
@shihabshihab3769 3 дня назад
എന്തൊക്കെ ആയാലും ആത്മഹത്യ എന്നൊരു തീരുമാനം വേണ്ടായിരുന്നു,, ആത്മഹത്യ എന്നൊരു തീരുമാനത്തിൽ നിന്നും എല്ലാരേയും പടച്ചോൻ കാക്കട്ടെ
@dilnadil7330
@dilnadil7330 4 дня назад
Kayiyumenkil aa cheithavane verthe vidaruth,kaalam (ദൈവം)avan endhayalum nallath karuthi vechittundakum....
@RaneesRanees-tg2zl
@RaneesRanees-tg2zl 3 дня назад
അൻവർ പറയുന്നത് ലീഗിലും സിപിഐഎം യിലും കോൺഗ്രസ്‌ യിലും പ്രവർത്തിക്കുന്ന എല്ലാവരും ഒന്ന് ചിന്ദികേണ്ടിരിക്കുന്നു പാർട്ടിക്കാർ അവർക്ക് വേണ്ടത് നോക്കും സാദാരണക്കാർ എന്നും ഇതാകും അവസ്ഥ 😢😢😢
@kulsubeevi-nw3de
@kulsubeevi-nw3de 4 часа назад
' പാവം ഇക്ക അള്ളാഹു പെറുത്ത കൊടുക്കടെ🤝😥😥😥🤲🤲🤲
@saleemparamal9386
@saleemparamal9386 3 дня назад
അൻവർ ഇച്ചാ ❤❤
@2310ro
@2310ro 3 дня назад
ഈ ഹോം ഗാർഡിനെ കൊന്നിട്ട് ആത്മഹത്യ ചെയ്യേണ്ടി ഇരുന്നു...😢
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 дня назад
അതാണ് വേണ്ടിയിരുന്നത്
@ItsAK1990
@ItsAK1990 День назад
Si അയാളുടെ പണിയാണ് ചെയ്തത്.. അയാൾക്കുമുണ്ട് കുടുംബം... ആന്മഹത്യ ചെയ്തത് കൊണ്ട് എല്ലാരും ഇയാളെ സപ്പോർട്ട് ചെയുന്നു വികാരം മുതലെടുക്കുന്നു.. അത്കൊണ്ട്...സപ്പോർട്ട് SI
@shoukathali6791
@shoukathali6791 3 дня назад
ഈ പ്രായത്തിലും ജോലി എടുക്കുന്ന ഈ ഇക്ക 😢പാവം തന്നെ പോലീസ് ഇങ്ങനെ ചെയ്തത് ഒരിക്കലും ശരി ആയില്ല അയാളുടെ കുടുംബ ത്തിനു പോയി എന്നല്ലാതെ വേറെ എന്ത് 😔പാവം തന്നെ 😢😢
@remathazhathethil939
@remathazhathethil939 3 дня назад
PAVAM MANUSHYAN...
@MuhsiSidhiKashfiya
@MuhsiSidhiKashfiya 5 часов назад
നിലമ്പൂർ എംഎൽഎ പറയുന്നതും ഇതാണ്....അറിയാത്തത് 139 എംഎൽഎ മാർക്കാണ്....
@hamdanhamid784
@hamdanhamid784 3 дня назад
Qader pls endankilum onnu Cheyyanam.. Eni orikkalum ingine sambavikaruth... Iyale drohichayale niyamathinu munnil konduvaranam
@shaji5020
@shaji5020 3 дня назад
Anver❤❤❤❤❤
@shajifshaji1056
@shajifshaji1056 3 дня назад
Allaaah Paavam
@Subairkottayi
@Subairkottayi 4 дня назад
Pv anwar. 💪🏼💪🏼
@walkingvloge7668
@walkingvloge7668 3 дня назад
ഇതാണ് അൻവർ MLA പറയുന്നത് കൈക്കൂലികിട്ടാൻ ഉദ്യോഗസ്ഥർ പല അടവും പയറ്റുന്നു പിടിച്ച് നിൽക്കാൻ പറ്റാത്തവർ ആത്മഹത്യ ചെയ്യുന്നു
@sayyedbasheer3894
@sayyedbasheer3894 Час назад
Government Must take Strong action against Culprits.
@SulekhaRayaroth
@SulekhaRayaroth 3 дня назад
Ayallk naamellavarum ayalude kudumbathinu endenkilum sahayam cheyyan. Shramikkuka
@shakeersaqafi1617
@shakeersaqafi1617 8 часов назад
PV❤ അൻവറിനൊപ്പം നിന്ന് പോരാടണം
@abdulsalamsrambikalomarsha6469
Pv Anvar പറഞ്ഞത് ഇവിടെ അത് കണ്ടു
@Muhamedamnan8953
@Muhamedamnan8953 3 дня назад
Umma friend aayitum ayaludea problem pariharikan idapedanamayirunu
@Saidalavi.p
@Saidalavi.p 4 дня назад
Sagakkalkum.rakshayilla.anver.sherithanne
@famisworld2804
@famisworld2804 3 дня назад
എന്ത് പോലീസ് ആ പ്രാറായo നോക്കമായ്രുന്നു 😢
@Strong-i3
@Strong-i3 3 дня назад
അൻവർ പറയുന്നത് ദിവസം കൂടുന്തോറും വ്യക്തമായി കൊണ്ടിരിക്കുകയാണ്
@BasheerDhody
@BasheerDhody 3 дня назад
അൻവകാ പറഞ്ഞതു 100shatamanum ശരി 👍👍👍
@fahadmbrkfahadmbrk78
@fahadmbrkfahadmbrk78 3 дня назад
Innu sathyathunte koode nikkan aarum illa 🤲🏻
@shameervkh7524
@shameervkh7524 2 дня назад
പോലീസ് സേനയിൽ ഇത്തരം ചാണക്കുഴിയിൽ തലയിട്ട് വെച്ചവർക്ക് നിങ്ങളുടെ വേശം പിടിച്ചിട്ടുണ്ടാവില്ല പക്ഷേ നിങ്ങൾ അത് ചെയ്യരുതായിരുന്നു കാദറിക്കാനെ കണ്ടാൽ തീരാവുന്ന പ്രശ്നേള്ളൂ അള്ളാഹു പൊറുത്ത് തരട്ടെ ഇനിയാരും ഇങ്ങനെ ചെയ്യരുത് ഇത്തരം പ്രശ്നം ആർക്കെങ്കിലും വരുമ്പോൾ മീഡിയക്ക് മുമ്പിൽ വരണം കാര്യം പറയണം ഞങ്ങൾ കൂടെയുണ്ടാവും ഞങ്ങൾ മലയാളികൾ 36 കോടി ഒരു ജീവന് വേണ്ടി കൊടുത്തവരാ എല്ലാവരുടെ ജീവനും ഞങ്ങൾക്ക് വിലപ്പെട്ടതാ
@abdulsamad523
@abdulsamad523 15 минут назад
കാസർകോട് ഒരുപാട് നല്ല പോലീസ് കാറുണ്ട് ചില പോലീസ് കാർ മനുഷ്യത്വം ഇല്ലാത്തവരാണ് ഞാനൊരു സാമൂഹ്യ പ്രവർത്തകനും കൂടിയാണ് ചില പോലീസുകാർ അവരുടെ വീട്ടിൽ പെരുമാറുന്നത് പോലെയാണ് പെരുമാറുന്നത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം കേരള സർക്കാർ ഇദ്ദേഹത്തിന്റെ കുടുംബത്തിന് നല്ലൊരു സംഖ്യ കൊടുക്കണം
@khaderap4230
@khaderap4230 3 дня назад
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ല ഖാദർ ഭായ് പോലുള്ള ആൾക്കോരോട് ഒന്ന് കോൺടാക്ട് ചെയ്ത് സംസാരിച്ചിരുവെങ്കിൽ തീർക്കവുന്ന പ്രശ്നം ആയിരുന്നു 😢
@Abdul_Rashid....
@Abdul_Rashid.... 3 дня назад
സത്യം...
@suhailaman4873
@suhailaman4873 3 дня назад
എല്ലാ ചെറിയ കാര്യങ്ങൾക്കും ഇടപെടുന്ന താങ്കൾ ഈ വിഷയത്തിൽ ഇടപെടാൻ വൈകിപ്പോയി മരിച്ചതിനു ശേഷം കണ്ണീർ ഒഴുക്കിയിട്ട് എന്ത് കാര്യം.... പാവപ്പെട്ടവരുടെ കണ്ണുനീർ കാണുന്ന കുറച്ചുപേരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.....
@fazalrahman9813
@fazalrahman9813 3 дня назад
ഇത്പോലെ ഉള്ള പോലിസ് കാരണം നല്ലവരായ ഒരുപാട് ഉദ്ദേഗസ്തർ തല താഴ്ത്തണ്ട അവസ്ത 😢 😢😢
@Uyteghh
@Uyteghh 3 дня назад
Pv അൻവറിനെ അറിയിക്കണം
@naseemanesi3731
@naseemanesi3731 3 дня назад
ജീവിച്ചിരിരിക്കുമ്പോൾ ആരും നമ്മുടെ ബുദ്ധിമുട്ട്കൾ അറിയൂല, പറഞ്ഞാൽ തന്നെ പുച്ഛം മാത്രമായിരിക്കും ഫലം. പിന്നെ ആത്മഹത്യ അല്ലാതെ വേറെ എന്താ വഴി. മക്കൾ ഉള്ളത് കൊണ്ട് മാത്രം മരിക്കാന് മടിക്കുന്ന ഞാൻ
@saleenasalam5539
@saleenasalam5539 2 дня назад
Allaha kelkumbol sangadam akunu Nammude uppante prayam karanju poyi Allahu swarkam nalki anugrahikate
@rayyanmohammed916
@rayyanmohammed916 3 дня назад
ഈ ഇഷു PV ANWAR ഏറ്റടുക്കണം
@akbaribrahim3676
@akbaribrahim3676 3 дня назад
Satharcha is a comrade ❤ ..
Далее
Обыкновенное чудо
00:48
Просмотров 646 тыс.
Kasaragod Auto-Driver & KP
17:55
Просмотров 20 тыс.