പഴയ ഏഷ്യാനെറ്റ് ഇന്ന് തകർന്ന് ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്നു , safari TV പോലെ നിഷ്പക്ഷ നിലപാടുമായി ഇന്ന് Abc malayalam ദേശീയ അന്തർദേശീയ geopolitics ellam നല്ലപോലെ വാര്ത്ത കൊടുക്കുന്നു
ഈരാറ്റുപേട്ടക്കാർ ചെയ്ത ഏറ്റവും വലിയ തെറ്റാണ് പിസി ജോർജിനെ തോൽപ്പിച്ചത്. അതിൻറെ ഫലമാണ് ഇന്ന് ആ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയിൽ ചേർന്നു എന്ന ഒറ്റക്കാരണത്താൽ അദ്ദേഹത്തെ തോൽപ്പിച്ച നാട്ടുകാർ ചിന്തിക്കണം ഇന്ന് നിങ്ങളുടെ നാടിൻറെ അവസ്ഥ എന്താണ് എന്ന്??
കേരള കൗമുദി , രാജ്യത്താൽപ്പര്യം എപ്പോഴും മുമ്പിൽ നിർത്തി വാർത്തകൾ കൊടുക്കുന്നു. ഈഴവന്റെ പത്രമാണെന്ന് കരുതി നായന്മാരും മറ്റും അത് വാങ്ങാതെ മനോരമയും മാതൃഭൂമിയും ദേശാപമാനിയുമൊക്കെ വാങ്ങി വാർത്ത വായിക്കുന്നു. പ്രബുദ്ധ ഹിന്ദുക്കൾ 😂😂😂
എന്റെ പൊന്നു സാറെ എന്റെ വീട്ടിൽ മാതൃഭൂമി പത്രമാണ് വരുത്തിയിരുന്നത് അത് നിർത്തി യീട്ട് വർഷങ്ങളായി ടീവി ഞാൻ കാണുന്നത് ജനം ടീവി മാത്രം കാരണം എനിക്ക് അറിയേണ്ടത് സത്യ സന്ധമായ വാർത്തകളാണ് അല്ലാതെ നുണകളല്ല 👍👍
നമ്മുടെ അന്തരിച്ച Dr. ഗോപാല കൃഷ്ണൻ സർ പറയൂ മായിരുന്നു ഭഗവാന്റെ പതിനൊന്നാമത്തെ അവതാരം ആണ് സോഷ്യൽ മിഡിയ എന്ന് എത്ര സത്യ മാണ് ഈ സോഷ്യൽ മിഡിയ ഇല്ലായിരുന്നു വെങ്കിൽ ഒന്നു ആലോചിച്ചു നോക്കു നമ്മൾ മനോരമ യും മാതൃഭൂമി ഭൂമിയും വായിച്ചു സത്യം എന്താണ് എന്ന് അറിയില്ല അറിയിച്ചില്ല.
കേരളത്തിലെ അച്ചടി മാധ്യമങ്ങൾ ഉപേക്ഷിക്കുക. ഈ രാജ്യത്തോടും ഇവിടെത്തെ ജനങ്ങളോടും, ഭരണഘടനയോടും അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ. വാർത്തകൾ അറിയാനും, ലോക അറിവുകൾ നേടാനും സോഷ്യൽ മീഡിയ മാത്രം മതി.
ക്രിസ്ത്യൻ പാർട്ടി മാണി സർ ഉണ്ടായിരുന്നേൽ പരിഹരിച്ചേനെ നിയമസഭയിൽ മാണിസറിന്റെ കുറവ് കുറവ് തന്നെ ക്രിസ്ത്യൻ ശബ്ദം നിയമസഭയിൽ ഇല്ലാതെ പോയി കണ്ണുള്ളപ്പോൾ കണ്ണിന്റെ പ്രാധാന്യം അറിയില്ല കണ്ണില്ലാതെ പോകുമ്പോൾ ആണ് കണ്ണിനു ഇത്രയും കഴിവ് ഉണ്ടായിരുന്നോ എന്നു ചിന്തിക്കുന്നത്
വരി സംഖ്യ അടയ്ക്കാതായിട്ട് ഒരു വർഷം കഴിഞ്ഞു.ഡിഷ് ഇല്ല. കേബിൾ ഇല്ല.വേശ്യാനെറ്റും ബാക്കി വൃത്തികെട്ട ചാനലുകളും കാണുന്നില്ല. മൂത്രഭൂമിയും മൂത്രരമയും വായിക്കില്ല. അലവലാതികൾ.
ശ്രീ വടയാർ സുനിൽ ഇക്കാര്യം എത്ര നേരത്തേ തിരിച്ചറിഞ് ന്യൂസ് പേപ്പറും tv cable കണക്ഷനും ഇല്ലാതെ ജീവിക്കുന്ന ഞാൻ. എന്റെ പൈസ കൊടുത്തു ഞാൻ വാങ്ങി അവരുടെ രാഷ്ട്രീയം കേൾക്കണം എന്നുള്ളത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.. എല്ലാ ജനങ്ങളും ഈ രീതിയിൽ ചിന്തിച്ചാൽ നമ്മുടെ സമൂഹം രക്ഷപ്പെട്ടേനെ.
സാറേ... ഈ വാര്‍ത്ത ജനം TV യില്‍ ഇന്നലെ ഞങ്ങള്‍ കണ്ടു. അപ്പോള്‍ തന്നെ ഞങ്ങള്‍ മറ്റു ചാനലുകള്‍ പലതവണ വെച്ച് നോക്കി... സത്യത്തില്‍ ജനം അല്ലാതെ വേറെയൊരു ചാനലിലും ഈ വാര്‍ത്ത വന്നിട്ടില്ല ...
LIVE എന്നൊരു സിനിമയുണ്ട്, മമത മോഹൻദാസ് & ഷൈൻ ടോം അഭിനയിച്ചത്. അതൊന്നു കണ്ടു നോക്കൂ, ഇന്നത്തെ മാധ്യമങ്ങൾ ചെയ്യുന്നത് എന്താണെന്ന് വ്യക്തമായി അതിൽ കാണിക്കുന്നുണ്ട്.