Тёмный

സന്ധിവാതം വരാനുള്ള പ്രധാന കാരണം എന്ത് ? Malayalam Health Tips 

Arogyam
Подписаться 3,4 млн
Просмотров 209 тыс.
50% 1

Latest Malayalam Health Tips about arthritis and joint pain by Dr. Sukesh Edavalath MBBS, MD, DM - Starcare Hospital Calicut.
For More Health Videos visit : / arogyam
സന്ധിവാതം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ : • സന്ധിവാതം അറിഞ്ഞിരിക്ക...
-------------------------------------------------------------------------------------------
സന്ധിവാതം സത്യവും മിഥ്യയും
---------------------------------------------------------------------------
സന്ധിവാതം വരാനുള്ള പ്രധാന കാരണം എന്ത് ?
സന്ധിവാതം സന്ധികളെ മാത്രം ബാധിക്കുന്ന രോഗമാണോ ?
സന്ധിവാതം ചികിൽസിച്ചു ഭേദമാകാനാവുമോ ?
ദീർഘകാല ചികിത്സ വൃക്ക തകരാറിലാക്കുമോ ?
സന്ധിവാതത്തെ കുറിച്ചു Dr. Sukesh Edavalath MBBS, MD, DM - Starcare Hospital Calicut. സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്
For more contact: 0495 3069 888

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 349   
@Arogyam
@Arogyam 6 лет назад
സന്ധിവാതത്തെ കുറിച്ചു നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ് For more contact: 0495 3069 888
@narayanannair6563
@narayanannair6563 6 лет назад
Arogyam Dear doctor.You have told that a person Uric acid is very high it is not necessary that he should have gouts. But can you tell me if a person is suffering from gout will his Utica acid will be higher than normal
@narayanannair6563
@narayanannair6563 6 лет назад
Read Utica as uric
@sukeshedavalath734
@sukeshedavalath734 6 лет назад
Usually in a person with gout , uric acid is higher than normal. Gout attacks occur due to sudden fluctuation in uric acid levels, can be either sudden increase or decrease in blood uric acid levels. So sometimes during a gout attack you may see a normal uric acid report, but if you check later after 2-3 weeks, you will find a higher value .
@narayanannair6563
@narayanannair6563 6 лет назад
Sukesh Edavalath 🧟‍♀️Thank you doctor.I am greatly impressed upon your prompt reply .Thank you once again
@beenababy4963
@beenababy4963 5 лет назад
@@sukeshedavalath734 സാർ എന്റെ പേര് ബീന എനിക്ക് 43 age എനിക്ക് 4 മാസം മുമ്പ് കൈയുടെ ഷോൾഡർ വേദന ഉണ്ടായി ഡോക്ടറെ കണ്ടപ്പോൾ നിർ കെട്ടാണ് എന്ന് പറഞ്ഞു ഗുളിക തന്നു അത് കഴിച്ചപ്പോൾ വേദന കുറഞ്ഞു ഇപ്പോൾ ഞാൻ ഗൾഫിലാണ് ഉള്ളത് ഇപ്പോൾ എനിക്ക് രണ്ട് ഷോൾഡറിനും ഭയങ്കര വേദനയാണ് കൈയ്യ് പൊക്കാനും മേളിലേക്ക് ഉയർത്താനും ട്രസ് ഇടാനും ഒന്നും പറ്റണില്ലാ ഇത് മാറാൻ എന്ത് മരുന്ന് കഴിക്കണം ഡോക്ടറിന്റെ വില ഏറിയ അഭിപ്രായം പ്രതീഷിക്കുന്നു.
@balakrishnanm577
@balakrishnanm577 5 лет назад
വളരെ ലളിതമായി സന്ധിവാത രോഗത്തിൻറെ കാരണങ്ങളും അതിനുള്ള പ്രതിവിധിയും വിവരിച്ചു തന്ന ഡോക്ടർ സുകേഷ് എടവലത്തിന് അഭിനന്ദനങ്ങൾ.
@weekly_777
@weekly_777 11 месяцев назад
നല്ല വ്യക്തമായി പറഞ്ഞു തന്ന സാറിന് നന്ദിയുണ്ട്
@rashmivv5493
@rashmivv5493 5 лет назад
'സർ ഞാൻ 38 വയസുള്ള വീട്ടമ്മയാണ്. എനിക്ക് 9 വയസ്സുള്ള 2 ആൺകുട്ടികളും ഒന്നര വയസുള്ള പെൺകുട്ടിയുന്നുണ്ട് ' ആദ്യത്തെ കുട്ടികൾt wins ആണ്. ആദ്യത്തെ പ്രസവവും 7 മാസമായിരുന്നു. കുട്ടികളുടെ വളർച്ച കുറവ് കാരണം എനിക്ക് നല്ല rest - ഉം കിട്ടിയിട്ടില്ല. ആദ്യത്തെ പ്രസവത്തിന് ശേഷമാണ് എന്റെ ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയത്.വെരിക്കോസ് വെയിൻ, പുറംവേദന എന്നിവ. പുറംവേദനയാണ് പിന്നീട് നടുവിലേക്കും കൈകളിലേക്കും, കാൽമുട്ടിലേക്കും വ്യാപിച്ചത് കഴുത്തിന് താഴെ എപ്പോഴും ഭയകര വേദനയാണ് രണ്ട് തുടകളും, ചന്തി ഭാഗവും ഭയകരവേദനയാ. വേദന കൊണ്ട്നിലത്തിരിക്കാനോ, എഴുന്നേൽക്കാനോ പറ്റുന്നില്ല ഇപ്പാ കൈവിരലുകളും ,ഉള്ളംകൈയ്യും ഭയകര വേദനയാണ്. കലിന്റെ അടിഭാഗത്തും ഭയങ്കര വേദനയാണ്. ഉള്ളംകൈയ്യിൽ ചൂണ്ടുവിരലിന് താഴെ വേദന കൊണ്ട് തൊടാൻ പോലും പറ്റുന്നില്ല കോച്ചി വലിക്കുന്ന പോലെ തോന്നും ഇപ്പോ മുട്ടിനും നീർകെട്ട് വരാൻ തുടങ്ങി. അതിരാവിലെ ഉറക്കമെണീറ്റാൽ അര മണിക്കൂറോളം ഭയങ്കര വേദനയാണ് ' 26 മത്തെ വയസിൽ RCC യിൽ നിന്ന് തലയിൽ e pilipscy ക്ക് ഒരു Surgery കഴിഞ്ഞിരുന്നു. മരുന്ന് ഇപ്പോഴും എടുക്കുന്നുണ്ട്.ഞാൻ വർഷത്തിൽ ഒരിക്കൽ RCC യിൽെ ചെക്കപ്പിന് പോകാറുണ്ട്. ഞാനിപ്പോfeed ചെയ്യുന്നുണ്ട്. " ഒന്നര വയസുള്ള കുട്ടിയുണ്ട്. ഈ വേദന കാരണം അടുത്തുള്ള ഡോക്റ്ററെ കാണിച്ചപ്പോBlood test ചെയ്തു.Hbക്കുറവുണ്ട്. Blood കുറഞ്ഞതുകൊണ്ടാണോ പേശികളിൽ കഠിനമായ വേദന? അതായത് ശരീരമാസകലം വേദനയാ ന്ന്. വേദന കാരണംനടക്കാനാവില്ല, നിക്കാനാവില്ല, ഇരിക്കാനാവില്ല ഇതെന്ത് അസുഖമാണ് സർ, ഇതിൽ ഏത് ഡോക്റ്ററെയാണ് ഞാൻ കാണിക്കേണ്ടത്?RCC യിൽ പോകുമ്പോൾ അവിടുത്തെഡോക്റ്റർമാരോട് ഈ കാര്യം പറയണമോ? ഡോക്റ്ററുടെഒരു മറുപടി പ്രതീക്ഷിക്കുന്നു '
@rajithasatheesh4498
@rajithasatheesh4498 5 лет назад
Thyroid undo ennu test chaiyu
@sameerkaruvalli1562
@sameerkaruvalli1562 3 года назад
Sir ithin enthenkulum exersise cheyyano
@sunilaramesh6201
@sunilaramesh6201 4 года назад
Sir പറഞ്ഞ karryangal ellam correct. ഞാനും അലോപ്പൊതി കാണിക്കുവാൻ മടിച്ചു നിൽക്കുന്ന ഒരാൾ anu. 5വർഷം മുൻപ് മുട്ടുവേദമ വന്നതിനാൽ നാഷണൽ ഹോസ്പിറ്റലിൽ ഒരു sirne kanichu മെഡിസിൻ സ്ട്രോങ്ങ്‌ ayathinal കുറെ കഴിച്ചു nirthi. പ്ലാനറ്റോറിയത്തിന്റെ അടുത്തുള്ള വിജയൻ vyder 3months മരുന്ന് kazhichal മാറുമെന്ന് paranju. അതുപോലെ kazhichu. Asugam mari. 5year കഴിഞ്ഞപ്പോൾ 2month ആയി ഇപ്പോൾ മുട്ടുവേദനയും നീർകെട്ടലും ellam vannu. 2months ആയുർവേദ treatment kazhinju. ഇപ്പോഴും വേദന thanne. നടക്കാൻ vayya. കിടത്തം തന്നെ. എനിക്ക് asugam മാറി നല്ലതുപോലെ നടക്കണമെന്നുണ്ട്. Kazhiyumo? വീട്ടിൽ consulting undo. എവിടെയാണ് veedu.
@aswathymb7546
@aswathymb7546 Год назад
Ipo egane ind..
@mariya_595
@mariya_595 Год назад
Hlo അന്നു evide poyanu മാറിയത്
@ramlakv2137
@ramlakv2137 4 года назад
Doctor,enick amavathamund. 3masamayi kalil upputty vethana thudangeet.ayur vydhyaman kayikkunnath .eelakiyal ann nallavedhanayan.ayur vidhya marunn kond marille.53 age und. Doctorkk veetil parishodhna undo. Malapurathan nan.
@shareefbabu7386
@shareefbabu7386 3 года назад
Sir, iam nasreena. Malappuram wandooril ninne, അമ ഭാതം അറിയാനുള്ള test name എന്താണ്? എനിക്ക് ഇതിൽ പറഞ്ഞ എല്ലാ ലക്ഷണ്ണങ്ങളുമുണ്ട്. Back seidil കുറ്റിക്കലാണ് വേദന. ഓരോ ദിവസവും മാറി മാറി യാണ് pein ഉണ്ടാവുന്നത്. Sir ഇതിനെന്താണ് ചെയേണ്ടത്?
@shineyroy889
@shineyroy889 4 года назад
I am a rheumatoid arthritis patient can I take curd in my diet. Which food items have to avoid in my life? Please give me reply...sir
@kamarunissakamarunissa745
@kamarunissakamarunissa745 3 года назад
Kalmuttil neerund nalla veedanayund test chaithappol urikkasid und ESR und ithumaran. Foodil mattamvaruthanamo. Dr onnu vivarikkamo
@ashrafash9544
@ashrafash9544 3 года назад
Ok thanks dr pinne valthukalintebjoin pain athinu oru markhm parauo dr kanichu sugamayilla
@nimeshkuniyapparambath1488
@nimeshkuniyapparambath1488 5 лет назад
Ravile enikkumbol bayankra naduvedhana koluthipidutham kueachu nadannu kazhiyumbol ok avum Kuniju oru sadhanam edukkan kazhiyunilla
@prasadkurian9979
@prasadkurian9979 3 года назад
Sir, calf pain on both the legs might be related to this?
@Sino-156
@Sino-156 6 лет назад
Doctor..ente ammayku epolum kalinu pukachil anu ..burning sensation anennanu amma parayunnathu..randu kalum pollunna pole anu ...cherippu idathe tiles itta floor il nilkan pattilla..ithu sandhi vatham ano
@safreejasameer1535
@safreejasameer1535 5 лет назад
ഡോക്ടർ starcare ഹോസ്പിറ്റലിൽ എന്നും ഉണ്ടാകുമോ. ഡ്യൂട്ടി ടൈം ഒന്ന് പറഞ്ഞു തരുമോ സർ.
@muthumon3552
@muthumon3552 2 года назад
ഞാൻ ഈ ഡോക്ടറെയാണ് കാണിക്കുന്നത് ഇക്ര ഹോസ്പിറ്റൽ പോയാൽ കാണാം കോഴിക്കോട് തിങ്കൾ തൊട്ട് വെള്ളി വരെ ഉണ്ടാവാറുണ്ട്
@mnknair3827
@mnknair3827 2 года назад
sir these are important information I am suffering from R. arithrites and using Hcqs if usi g for long time any side effec also using folitrax ..
@rejanivarghese9853
@rejanivarghese9853 4 года назад
Sir...kaline....alline....pukachil. Ane...i the. Authorities. ano... Muttinotte..vedhanayund.
@rifamayyil568
@rifamayyil568 5 лет назад
Enik 7year ayi nattelline motham vedhana test cheythu rumatoid arthritis anenn Dr paranju chikilsa thudangiyitt 1year kazhinju ended vedhanak oru kuravum illa ippol Ella nadi njarambukalum nenj vedhana shareeram motham vedhana eñthu kondayirikkum vedhana kurayathath Dr pleas answer
@jesstjessyajimon1362
@jesstjessyajimon1362 5 лет назад
Upputil neetal undavunthu nthkinda docater. Please
@BushraAPBushraAP
@BushraAPBushraAP 2 года назад
Include grinder curry leaf in foods
@nasarmayyannur3554
@nasarmayyannur3554 3 года назад
Oligoarticular juvenile idiopathic arthritis എൻ്റെ മകൾക്ക് ഉണ്ട്. 14 വയസ്. 3 വർഷമായി സ്ഥിരം ചികിത്സ ചെയ്യുന്നു. KMC Manipal. ഇപ്പോഴും കടുത്ത പുറം വേദനയുണ്ട്. എന്ത് ചെയ്യണം. Folitrax 7.5 mg, Sazo - 500 mg, Folvite 5 mg, omna cortil 20 mg, HCQ 200 are the medicine using.. when I can stop all these for my daughter. Waiting for valuable advice dear doctor..
@anupamamkbharadhan3212
@anupamamkbharadhan3212 4 года назад
My mother taken pentid injections earlier now she is around 58yrs now having body pain and chest pain each findings are normal . Now what treatment she have to follow
@miyamingeorge9704
@miyamingeorge9704 5 лет назад
Postpartum arthritis?? Reasons
@meljouscreations8452
@meljouscreations8452 5 лет назад
Ethu doctor ne aanu consult cheyyendathu. Physician or orthopedic. Pls reply.
@sindhumoln134
@sindhumoln134 4 года назад
Orupadu bus travel cheyyunnathu( daily) arthritisinu karanamano?
@prameelanoel2529
@prameelanoel2529 3 года назад
Thank You Sir. Please say details about A SO
@susymaria9653
@susymaria9653 3 года назад
സന്ധി വാതവും ആമവാതവും ഒന്നുതന്നെയാണോ. ബ്ലഡ്‌ ടെസ്റ്റിൽ യൂറിക് ആസിഡ് നോർമൽ ആണ്. എന്നാൽ RA Factor കൂടുതലാണ്. ഇത് ഏതു തരം അസുഖ മാണ്?
@susymaria9653
@susymaria9653 3 года назад
മേൽപ്പറഞ്ഞ ചോദ്യത്തിന് മറുപടി പ്രതീക്ഷിക്കുന്നു
@mariya_595
@mariya_595 Год назад
Ra factor indenkil rhuematoid arthritis
@jaleelkjaleelk4499
@jaleelkjaleelk4499 5 лет назад
dr ente valatu kaal muttil vedhana thudangeett 4 masam aayi kaal madakki kure samayam irunnalanu vedana enth kondanu ? ipo valatu kayyinum vedana thudangittund enth kondanu
@bashiyajamsheed5428
@bashiyajamsheed5428 4 года назад
Dr ee videoyil parayukaundayi rheumatoid or genitic disease anennu angane engil enniludea undavunna kunjinno allengil aa parambariyathil aarjengilum ee asugam veandum varanulha chance undavuo
@dzir7677
@dzir7677 Год назад
പാരമ്പര്യം ഒരു കാരണം ആയി പറയുന്നുണ്ട്. But ചാൻസ് വളരെ കുറവാണ്
@user-nz2ky4iw8j
@user-nz2ky4iw8j 7 месяцев назад
Sandhi vathaathinu masil kayattavum kaikalukal cochipovukayum cheyumo
@kadharkunnathodi8587
@kadharkunnathodi8587 5 лет назад
Thank you.doctor
@sonyxaviour5827
@sonyxaviour5827 2 года назад
ഡോക്ടർ എനിക്ക് rheumatoide arthritis ഉണ്ട്. എനിക്ക് pregnancy സാധ്യമാണോ?? ഗർഭം ധരിച്ചാൽ കുഞ്ഞിന് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടാകുമോ?? ഡോക്ടർ എനിക്കൊന്ന് പറഞ്ഞുതരുമോ?? Plzz
@neelambarineelambari9470
@neelambarineelambari9470 2 года назад
Sandhivatham poornamayum suhappedumo? Enikku sandikalil peruppu poleyanu asthikalkkim pesikalkkum belakkuravu undu swasakosathinu Lopichittundu chumayundayirunnu people Marinna kazhikkunnundu valiya mattam kanunnilla by Lalitha kottayam eni endu cheyyanam? Dr Marupadikkaye kathirikkunnu
@shahnashareef165
@shahnashareef165 5 лет назад
Ee asugathe poornamayi chikilsichu maattan pattumo
@harithamkrishna7515
@harithamkrishna7515 5 лет назад
Sir. Enikku kai muttu vedhanayanu ortho doctor re ano kaanedathu
@arifafasil8837
@arifafasil8837 5 лет назад
Ee asugathinu ethu doctor ne anu kanenfathu pls replay
@kemuhammedbasheer2247
@kemuhammedbasheer2247 4 года назад
സന്ധി വാതത്തിന്റെ ഭാഗമായി ഉപ്പൂറ്റി വേദന വരുമോ ?
@sebithaashraf1956
@sebithaashraf1956 Год назад
und nallonam und...adhikam nilkane pattunnilla
@SanandSachidanandan
@SanandSachidanandan 6 лет назад
Good info
@bashiyajamsheed5428
@bashiyajamsheed5428 4 года назад
Arthristis patient aaya oru womanu engana oru healthy aaya babyku janmam nalkan kazhiyuka
@SNpoultry1571
@SNpoultry1571 4 года назад
Sir bhaarakoodudhal sandhivadhathinu karanamavumo? Enik 40 vayassund. Lady aanu.98kg und.valadhu mutt vedhana doctor paranjad sandhi vadham starting stage aanennanu. Weight problem aano? Weight lossinu muttinu bharam veratha exercises and food diet onnu prescribe cheyyamo
@ismailichu4163
@ismailichu4163 5 лет назад
Gulika kayichaal poornamaayum maarille
@anicepunnoose2001
@anicepunnoose2001 3 года назад
Dr I have rheumatoid arthritis now I am taking ayur Veda medicine is it correct or I may take allopathy medicine
@SunilKumar-tr2hs
@SunilKumar-tr2hs 26 дней назад
Is it curable and any person had completely cure from this disease
@shobhananair1576
@shobhananair1576 4 года назад
Thanks Dr I am suffering
@mininirmal6379
@mininirmal6379 4 года назад
എന്റെ സുഹൃത്തിന് ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട് ഇപ്പോൾ injection എടുക്കാനാണ് Doctor recomend ചെയ്യുന്നത് injection ഇല്ലാതെ ഇത് മാറ്റാൻ പറ്റുമോ? ഇനി കാണിക്കാൻ ഒരു സ്ഥലവും ഇല്ല Doctർക്ക് സഹായിക്കാൻ പറ്റുമോ?
@bindukrishnan164
@bindukrishnan164 3 года назад
Good information doctor
@am.nizamudheen78
@am.nizamudheen78 5 лет назад
Uric acid level ശരീരത്തിൽ കുറക്കാൻ എന്തൊക്കെ തരം ഭക്ഷണം ഒഴിവാക്കാo എന്തൊക്കെ കഴികാം
@sreejithkmsreenilayam6342
@sreejithkmsreenilayam6342 2 месяца назад
I’m 40 age driver 1 year ayi right side ativayar. Ara kettle tudayilum muscle pain. Scan chythu blood test chythu dr paraju muscle pain ane anth Ith anganeayane dr kuryuja. Aath Food ane kayekedth pls
@leenavincent4816
@leenavincent4816 6 лет назад
Sir how to reduce sgpt . I am RA patient and undergone treatment, Alopathic. But sgpt is 42'
@amranjini639
@amranjini639 2 года назад
Dr . Are you practicing any hospitals in Kannur. Only consult there
@Crickheads
@Crickheads 6 лет назад
sir nan onnaravarsham stiroid kazhichu ipol azr 50 nd hcqs200 kazhikunud total 2 yrs ayi kazhikunad ipol bayaghara neerkatt vedana naduvil kidakan pattunila
@sreedevidevamma8462
@sreedevidevamma8462 Год назад
Thanks
@ayisha0017
@ayisha0017 3 года назад
Sir. Enikk bayankara muttuvedanayan enthanu cheyyuka.
@zekkiyazekki6331
@zekkiyazekki6331 3 года назад
Sir 22 age aanu 4 year aayi njn medicine use cheyyunu ayurvedic ithu poornamayi mattiedukan pattu oru rogamaano
@amaluusha4474
@amaluusha4474 4 года назад
Dr . എനിക്കു 3 മാസമായി കാലിന്റെ മുട്ടിൽ വേദനയും നീരും കണ്ടിട്ടു48 വയസുണ്ട് മുട്ടു ഒരു ഉള്ക് വീണതായി ചെറിയ ഓർമ. എന്നാൽ അതു വന്നും പോയും നിൽക്കുന്നു.എപ്ലോൽ വലിയ വേദനയാണ് x ray നോക്കി ഡോക്ടർ പറഞ്ഞു ചെറിയ തോതിൽ സന്ധിവാതമാണെന്നു.ഞാൻ വിദേശത്താണ്.ഇവിടെ ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പറഞ്ഞു തരാമോ
@sindhusindhu6791
@sindhusindhu6791 3 года назад
Enik ഭയങ്കര നടുവേദനയാണ് ഞൻ മാക്സ് ഷോപ്പിലാ ജോലി ചെയ്യുന്നേ ഞാൻ ഫുൾടൈം നിന്നോട് ജോലി ചെയുന്നത് അതുകൊണ്ട് എനിക്ക് നല്ല നടുവേദന piz റിപ്ലൈ
@i.abhi777
@i.abhi777 5 лет назад
Tyroid ullavark varo
@priyaponnu8300
@priyaponnu8300 3 года назад
സർ എനിക്ക് കാൽ മുട്ട് വേതന ആയിരുന്നു ഡോക്ടർ നെ കാണിച്ചു അപ്പൊ വാതത്തിന്റെ ചെറിയ പ്രശ്നം ഉണ്ട് എന്ന് പറഞ്ഞു ഇപ്പോൾ 10ഡേ മരുന്ന് തന്നു തുടക്കം ആണ്. ഇത് വരാതെ ഇരിക്കാൻ എന്താ ചെയ്യ ഇനിയും ഇങ്ങനെ വരോ എന്ന് പേടി ആണ് വയനാട് ആണ് സ്ഥലം തണുപ്പ് കൂടിയപ്പോൾ ആണ് വേതന വന്ന വരാതെ ഇരിക്കാൻ എന്താ മാർഗം. പാരമ്പര്യം ആയി ആർക്കും ഇങ്ങനെ ഇല്ല.
@saviofrancis5063
@saviofrancis5063 4 года назад
Very good
@fanofcelebs989
@fanofcelebs989 5 лет назад
Tanks
@athirak8719
@athirak8719 2 года назад
Sir sandhivatham varunnathinu enthenkilum age limit undo? Enik 24 age rogalakshanagal kanunnu sandhivathamano ennariyilla ithuvare doctor ne kanichila
@noushadi8764
@noushadi8764 2 года назад
Ente..per.zeenath..vayase.39..enik..kaiviralukalil..joyantukalil.neerkett..vedanaottum.sahikaanvayya. Sir
@reshmipatalam3839
@reshmipatalam3839 5 лет назад
Dr,enik 26 vayasunsd.2014 il enik caesarean nadannirunu.athinu sesam back pain sahikan patunilla.onnu rand doctorsne kanichu treatment nadathi.aayrvedavum try cheythu.pakshe apozathe ashvasame ullu.athu kazeemo pinnem pazaya avastha.ithu vatham aanoo...pls reply sir...
@radhakunnath5765
@radhakunnath5765 5 лет назад
Dr eniku artheritis illa test cheythirunnu, ennalum kure neram ninnalum kure neram kichenil ninnalum kalu vedanikum, njan shell kal 500 twice in a week kazhikunnund, kure neram irunnu ezhunelkumbozhum pain und, enthanu cheyendath, njan oru teacher koodi aanu age 55
@sujoys4609
@sujoys4609 5 лет назад
ഡോക്ടർ എനിക്ക് 3 മാസമായി ഇരിക്കുമ്പോൾ വേദന ഉണ്ടാകുന്നു ഡോക്ടർ പറഞ്ഞത് coccydynia ആണെന്നാണ് . ഇത് കുറയുമോ അതോ കുറയാത്ത രോഗമാന്നോ?
@josephpd2901
@josephpd2901 5 лет назад
(
@razakmp3480
@razakmp3480 4 года назад
എന്റെ പേര് റസാഖ്. കുറച്ചു കാലമായി സന്ധികളിൽ വേദന, പല ഡോക്ടർ മാരെയും മാറി മാറി കാണിച്ചു.. എന്താണ് ശരിയായ രോഗമെന്ന് ഒരു ഡോക്ടറും പറഞ്ഞില്ല.. വേദന കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു.. ശരിയായ ഒരു നിർദേശം ഡോക്ടർ നൽകുമെന്ന് പ്രതീക്ഷിക്കുന്നു
@drishyadrishya6885
@drishyadrishya6885 Год назад
Kozhikkode medical collegil kaanikku..asugam enthaayaalum kandethum
@bennythomas296
@bennythomas296 2 года назад
Doctor.... Laser treatment cheythathnu sheshm.. Sandhi vadham varumo?
@rubeenamuhammad9808
@rubeenamuhammad9808 Год назад
Sir പറഞ്ഞ കണ്ണുനീരിൻ്റ കുറവ് കാരണം കണ്ണിനു ഒരുപാട് പ്രശ്നമുണ്ട് ..ഡോ.കാണിച്ചു ,അപ്പോ സന്ധി വാത ഡോ.കാണിക്കാൻ പറഞ്ഞു...ഡോ കണ്ടു രകതപരിശോധനയിൽ പോസിറ്റീവായിരുന്നു...നേരത്തേ ഡിസ്ക്ക് പ്രശ്നം ഉള്ള ആളുകൂടിയാണ് ... സന്ധിവാതത്തിന ഏത്മരന്നാണ്, കുറേ കാലം കുടിക്കേണ്ടി വരോമോ?
@RajeshK-pp9fp
@RajeshK-pp9fp 4 года назад
ഏത് വിഭാഗം dr. യെ കാണുന്നതാണ് ഉത്തമം. ഞാൻ ഒരു ഫിസിഷ്യനെ consult ചെയ്തു. Hydroxychloroquine sulphate tabletd IP 200 mg. ഒരു 45 days കഴിക്കാൻ പറഞ്ഞു. ഈ മരുന്ന് എത്രമാത്രം ഫലപ്രദമാണ്.
@umairclct8217
@umairclct8217 2 года назад
RHEUMATOLOGIST
@sreesree8024
@sreesree8024 2 года назад
സർ നമസ്കാരം എന്റെ മോൻ 3 വർഷം മുൻപ് സ്റ്റെപ്പിൽ നിന്ന് വഴുതി വീണു അതിനു ശേഷം വന്ന ഇടുപ് വേദന ഇതുവരെ മാറിയില്ല കുറേ ഇന്ഗ്ലിഷ് മരുന്ന് കഴിച്ചു കുറേ ടെസ്റ്റുകൾ ചെയ്തു കുറേ ആയുർവേദ മരുന്ന് കഴിച്ചു എണ്ണ ഉപ്പിട്ട് ചുടുവെള്ളം ഒഴിച്ച് എല്ലാം ചെയ്തിട്ടും വേദനക്ക് ഒരു കുറവും കാണുന്നില്ല സർ ഇനി ഞാൻ എന്താ ചെയ്യേണ്ടത് പ്ലീസ് മറുപടി
@rajeshsadanandan5289
@rajeshsadanandan5289 4 года назад
എന്റെ അമ്മയ്ക്ക് നേരത്തെ സന്ധി വാതം വന്നിട്ടുണ്ട്. കൈ വേദനയും കൈ മുട്ടിനു നീരും ഇപ്പോള് ഉണ്ട്. ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ Rh factor 40 Anu. ഇനി എന്ത് treatment Anu ചെയ്യേണ്ടത്. Please reply
@mercymercy7300
@mercymercy7300 5 лет назад
Thanks for helpful information
@phantompowar6628
@phantompowar6628 4 года назад
Hello Dr I’m having intermittent pricking pain in all joints especially in toes n fingers ..Sometimes in eye orbits..in all cases lasting for only few seconds.this started 2 -3 months back..I also feel eye is getting dry occasionally.No redness n no swelling in joints..is this require urgent attention..My vit D,Uric acid levels are WNL.Aching joints also if I raise my hands n keep it there for few mins
@sheejactsheejact9450
@sheejactsheejact9450 2 года назад
sr.enik.rhimatoid.factor.test.chidappol.24..aanu.kanunnath.thuda.eduppilum.sholderinum.veadana.und.
@praseethapraseetha2820
@praseethapraseetha2820 3 года назад
Dr ente ammakk thyroid und tablet edukkkunnud, ammayud kal finger oru sidelot valanju varunnu, pain und ethu enthanennu parayumo please reply doctor
@skgrep
@skgrep 3 года назад
ande ammek sahikan pattatha mutt vedana ,themanam ann doctor paranju. epol calcical tablet kaikunnu. pakshe epol oru finger pan kudi thudangitund andan next treatment doctor nirdeshikune
@rimithaaneer1012
@rimithaaneer1012 2 года назад
Naduvethana marunila nan kandath orthone yan enik rathriyil kidakumpol Vethanayum on thirin kidakan polum kayiyarila ee karanagal e parana rogamano
@roxytaj3809
@roxytaj3809 3 года назад
Dr eniku back painum kalmuttinum pain indu.A.S.O.Titre test chaithu.235.20 IU/ml anu.pedikkanundo.athinte treatment enthanu dr..plz.reply
@pushpalathapv8119
@pushpalathapv8119 2 года назад
Sir.enik.padathil.nalla.vedanaya.athuarthrittis.ano.
@ponnuseasycooking6805
@ponnuseasycooking6805 5 лет назад
Sir, enikku 5 years kondu nalla back pain anu, correct ayittu paranjal chest nte back il. Ippole hip il koodeyundu. Kazhinja 3 years nu munpu blood test il koodi Enikku Ankylosing Spondylities enna asugamanennu kandethi.. thudarnnu treatment cheythu.. exemptia enna injection eduthapole 2 month Njan OK ayirunnu.. pinnedu veendum pazhaya avastha.. but ippole Njan ayurvedhathil treatment cheyunnu.. but better anu.. enikku vayasu 29 ayi. Pregnant akunnathil enthenkilum problems undo?? Ee asugam mattan kazhiyumo??
@wahabmt
@wahabmt 4 года назад
Sir entay peru vahab nan kuray doctor kanichu ithu varay join pain mariyilla Dr number undo
@shahnazkk4170
@shahnazkk4170 3 года назад
Muttuvedhanayk injection cheyyunnath nallathano?
@ff8585
@ff8585 5 лет назад
Please EXPLAIN CRP INFORMATION IN NEXT VIDEO
@AnilKumar-dk1ti
@AnilKumar-dk1ti 4 года назад
Sir...24 വര്‍ഷമായി സന്ധിവേദന രോഗിയാണ് ഞാന്‍.... തുടക്കത്തില്‍ ( എന്‍െറ 30 ആം വയസ്സില്‍ മുട്ട് വേദനയും നീരുമായി ഈ അസുഖം തുടങ്ങി.... വേദന സംഹാരികളായിരുന്നു മരുന്നുകള്‍ ആയി ഉപയോഗിച്ചത്.... 1995 ല്‍ തുടങ്ങിയ രോഗത്തിന് 2004 ല്‍ ഒരു ഡോക്ടര്‍ ( PMR ) 40 injection തന്നു.. CPM....അങ്ങനെ ശ്വാസംമുട്ടല്‍ രോഗം വന്നു..പിന്നെ അതിന് ചികില്‍സ .. ഇടയ്ക്ക് സന്ധിവേദന വരികയും മരുന്നുകള്‍ കഴിക്കുകയും ചെയ്തു..കൂടുതലും കൈവിരലുകളിലെ ജോയിന്‍റ്സില്‍ ആണ് സന്ധിവേദന ഉണ്ടാവാറ്..ചിലപ്പോള്‍ കാല്‍ വിരലുകളിലും..ഉപ്പൂറ്റികളിലും.. മുഖത്ത് സ്ക്കിന്‍ പ്രോബ്ളം അസുഖം കൂടെയുണ്ട് .. 2018 ല്‍ ആണ് റുമറ്റോളജിസ്റ്റ് ഡോക്ടര്‍ നെ കാണുന്നത്..നാലുമാസം അദ്ദേഹം കുറിച്ച് തന്ന മരുന്നുകള്‍ കഴിച്ചു.. T Saaz 500 mg T HCQS 200 mg T Deflazacort6 mg C Omeprazole Domperidone ഇവ കഴിച്ചിരുന്നു.. പിന്നെ മരുന്ന് കണ്‍ടിനൃൂ ചെയ്യാന്‍ കഴിഞ്ഞില്ല. ഗൃാസ് ,ശ്വാസംമുട്ടല്‍ ചിലപ്പോള്‍ ഉണ്ട്.. RA test negative ആണ് എപ്പോഴും .. ഇത് ഏത് ടൈപ്പ് സന്ധിവേദന ആണ് സാര്‍.. ഈ രോഗത്തിന് ചികില്‍സ ഉണ്ടോ.. ഞാന്‍ ഇനിയും മരുന്ന് കഴിക്കണോ.. വിശദമായ മറുപടി പ്രദീക്ഷിക്കുന്നു...my WhatsApp number 7034682738
@AnilKumar-dk1ti
@AnilKumar-dk1ti 4 года назад
ഇപ്പോള്‍ എനിക്ക് 55 വയസ്സുണ്ട്
@salamberengil6158
@salamberengil6158 4 года назад
Sir,Nan oru arthritis poriyasis ulla alane 3 year ai eppoyum marunnunde mrunne kure kaichu sugamilla.leg join pain unde Nan Dubail aane ullathe .adiyam frest undaya samayam enikku shareeram Total poriyasis vannu emergencyil nattil vannu. 3 manthe nattil Dr kanichu dubail thirichu vannu marunnu mai but medicine vagan orupade kashttappettu . Eppol 2 yes aai nan Eippol Enchekshan aane edukkunnathe. Pani ella skin isus onnum ella ok aane put problem is nallavannam vekkunnu .sir Eanthegilum isus undo?stoop cheyyano?
@sayedali8469
@sayedali8469 5 лет назад
Good
@safarudheenpa2751
@safarudheenpa2751 5 лет назад
SLE ena vatha rogam poornamayum english marunnukond chikilsikkan patumo??,ithin steroidukal matra ano nalkivrunnth... chikilsa thediyal etra samaya edukkum maran... Njan chodikkan karanam ente oru relative ee asugathin english marunn kudikkan thudngiyit 6,varsham ayi.... still marunnu kudikkunnu... athiloode Dr and that particular hospital labham undakunna oru vastha... angane anu anubhavapettath.... ipo ayurvedhathil chikilsa thedi.... asugam nalla matam und enn matram alla itra costly aya marunnukalo over ayit marunnukalo onum ila..
@ushag4827
@ushag4827 Год назад
സാർ ചീര കഴിക്കുമ്പോൾ എന്താണ് സന്ധികളിൽ വേദന വരുന്നത് pl reply
@BushraAPBushraAP
@BushraAPBushraAP 2 года назад
Curry vepila arach curiyil ulpeduthuka
@jafarjafar9335
@jafarjafar9335 5 лет назад
സന്ധി വാദം രക്ത വാദം ആണോ esr കൂടിയാൽ ഉണ്ടാകുന്നത് ആണോ
@umairamaidheen8677
@umairamaidheen8677 5 лет назад
Sir ente husbandinu 2 kalum nalla Veekavum vedhanayum undu 2 masam aayitu aurvedic marunnu kazhikkunnu kuravilla sir kidney stone problem undu adhu kondano sir
@sivadasmk7675
@sivadasmk7675 5 лет назад
Hello Doctor Iam suffering joint pain, hand joints, elbow joints, knee joints rheumatic arthritis ?
@bineshwandoor7958
@bineshwandoor7958 10 месяцев назад
helo... doctor എനിക്ക് യൂറിക്ക് ആസിഡ് normal level നെക്കാൾ കൂടുതൽ ആണ്. ഇപ്പോൾ 3 തവണയായി മുട്ടിന് അധികഠിനമായ വേദന വന്നു ... Antibiotic ഉം വേദന സംഹാരിയും കഴിക്കുമ്പോൾ മാറും .... ഇതിന് എന്ത് treatment വേണം ....? ഏത് ഡോക്ടറെ കാണണം? ഓർത്തോഡോക്ടർ മതിയോ ?
@pothadyvironi5063
@pothadyvironi5063 5 лет назад
റു മാറ്റിക് ഫീവർ ( വാതപ്പനി, മന്ത്) ഇവ മാതാപിതാക്കൾക് ഉണ്ടായിരുന്നു. എനിക്ക് 56. ' മട്ടുപിടുത്തവും, വിരൽ മടക്കുപിടുത്തവും തുടങ്ങി: ഇത് അർത്രൈറ്റീസ് തുടക്കമാവുമോ?
@itsme-ms7qm
@itsme-ms7qm 4 года назад
Homiyo try cheyu
@sonias4139
@sonias4139 4 года назад
oru rheumatologist ne ethrayum nerathe kaanu. Asukham Identify cheyyu
@shareenasalam738
@shareenasalam738 3 года назад
എല്ല ന്റെ വിധക്തന്നെയാണ് ചികിസിക്കുന്നത്. അത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ട്. Born scan കൊണ്ടാണ് ഈ രോഗം കണ്ടുപിടിച്ചത്. അവരുടെ trete mente ആണ് ഇപ്പോൾ നടന് കൊണ്ടേരിക്കുന്നത്. Sir ഇതെന്റെ മറുപടി പറഞ്ഞു തരണം
@babuchakkuvarakkal2316
@babuchakkuvarakkal2316 4 года назад
സാർ ഒരു വർഷം മുമ്പ് ഇടതു കൈ ഉയർത്താൻ പറ്റാത്ത അവസ്‌ഥയിൽ ആയുർ വേദ സികിൽസാ തേടി വേദനകുറഞ്ഞു പിന്നീട് അലോപ്പതി യും പിസിയോ തൊറാപ്പിയും ഇപ്പോൾ കൈ ഉയർത്താം എന്നാൽ വലതുകൈ ക്ക് പ്രശ്നം ആയിത്തുടങ്ങി വിരൽ കൊച്ചുകയും ചെയ്യും ഡോക്ടറെ കണ്ടു mb-12pg750 എന്ന മെഡിസിൻ കിട്ടി കഴിച്ചില്ല കഴിക്കാമോ സാർ
@rashidkm7943
@rashidkm7943 4 года назад
Sir njan rashid 35 ear old anik valthe said back paine und dr paranjad ellinte ullil nerkettanu 8 year aayi wight ulla joli cheyyumbolum urangi anetalum pain und enthanu cheyyendath ples
@siminarayan2696
@siminarayan2696 5 лет назад
Dr.enikk aamavathamanu..15 varshamayi...english marunnu kazhichu vedana kuravundarunnu pakshe dheham full neeru vechu...ippi ayurvethamanu kazhikkunnath..
@supersongbenny3856
@supersongbenny3856 2 года назад
സർ, ഇനിക്കി ശരീരം മൊത്തം വേദന ആണ്, തുടക്കം തണ്ടൽ ക്കു, വേദന, പിന്നെ അതു, പിന്നെ ബോഡി മൊത്തം ആയി വേദന, നിർക്കെട്ട് ആയി, വല്ലാത്ത ഷീണം ആണ്, dr കാണിച്ചു സന്ധിവാതം ആണ് എന്ന് പറഞ്ഞു dr, ഇനിക്കി 14 വർഷം ആയി തുടങ്ങിട്ട്, തുടക്കം തണ്ടൽ നിന്നു ആണ് തുടങ്ങിയത്,
@satheesannair537
@satheesannair537 4 года назад
Eniku RAfactor 101 any ithu kurakkan enthu cheyyanam
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45