Тёмный

ജാറ വ്യവസായവും വിചിത്ര കറാമത്തുകളും | മുജാഹിദ് ആദർശ സമ്മേളനം | Hussain Salafi 

Hussain Salafi
Подписаться 250 тыс.
Просмотров 133 тыс.
50% 1

Hussain Salafi | latest Islamic speech in malayalam
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
Path of Guidance
Like us on Facebook : l-ink.me/HSFacebook
Join us on Whatsapp : l-ink.me/HSWhatsappGroup
Subscribe to our RU-vid channel : l-ink.me/HSRU-vid
Follow us on Instagram : l-ink.me/HSInstagram
Follow us on Twitter: l-ink.me/HSTwitter
Join us on Telegram : l-ink.me/HSTelegram

Опубликовано:

 

11 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@sfinnan88
@sfinnan88 Год назад
ഹുസൈൻ സലഫി.. എനിക്കേറ്റവും ഇഷ്ട്ടപെട്ട പണ്ഡിതൻ.. റബ്ബ് ആരോഗ്യം പ്രാധാന്യം ചെയ്യട്ടെ..
@mohammedkutty9848
@mohammedkutty9848 Год назад
❤❤❤❤❤❤❤❤😂
@jamshadarafa7153
@jamshadarafa7153 10 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@sameenpar4392
@sameenpar4392 10 месяцев назад
ചെറിയൊരു ജിന്ന് ബാധയുണ്ട് അതു കൂടി മാറിയാൽ ok.
@shefilmonu90
@shefilmonu90 Год назад
ഉസ്താദിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കാരണം ജനങ്ങൾക്ക് ഇത്രയും മനസ്സിലാകുന്ന രീതിയിൽ ഇത്ര ഏറെ സമയം ചിലവഴിച്ചു നടത്തിയ ഉജ്വല പ്രഭാഷണം. ഇനിയും നിങ്ങൽ തുടരണം
@fathimashanzabintabdulsala5866
അൽഹംദുലില്ലാഹ്. ക്രിത്യ സമയം പ്രബോധനം.. അള്ളാഹു സത്യം മനസിൽ ആക്കി അതിലുടെ മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 😭🤲🤲
@petsworld0965
@petsworld0965 Год назад
ആമീൻ
@hakimvk5040
@hakimvk5040 Год назад
Aameen
@shefilmonu90
@shefilmonu90 Год назад
ഉസ്താദിന് ഇത് പറയാൻ പ്രാപ്തി നൽകിയ അല്ലാഹുവിന് സ്തുതി യും നന്ദിയും നേരുന്നു
@shefilmonu90
@shefilmonu90 Год назад
ഹുസൈൻ സലഫി താങ്കൾക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ.നിങ്ങളെപോലുള്ള പണ്ഡിതന്മാരെ ഈ സമൂഹത്തിന് അത്യാവശ്യമാണ്.ഈ ദുരന്തത്തിന് എതിരെ നിങ്ങൽ ഇനിയും ഇനിയും ശബ്ദിക്കണനം
@petsworld0965
@petsworld0965 Год назад
ദുആ ഉൾപെടുത്തണം ഒരുപ്പാട് പ്രതിസന്ധിയിൽ ആണ് 🤲🏻ഇന് sha അല്ലാഹ്
@muhammedjed4443
@muhammedjed4443 Год назад
മാഷാഅള്ളാഹ്‌ 👍👍👍🌲🌲🌹👌
@petsworld0965
@petsworld0965 Год назад
ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദിന്ന് കുടുംബത്തിന്ന് അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.....
@hakimvk5040
@hakimvk5040 Год назад
Aameen
@nasrirahim6030
@nasrirahim6030 Год назад
പ്രാർത്ഥനയിലുള്പെടുത്തണം ജേഷ്ഠത്തിയുടെഅസുഗം ബേദമാവാൻ
@clearthings9282
@clearthings9282 Год назад
Enthanasukham?
@quranmalayalam123
@quranmalayalam123 Год назад
അള്ളാഹു രോഗം ശിഫ ആക്കട്ടെ 🤲🤲🤲
@usafpm
@usafpm Год назад
അല്ലാഹുമ്മ ഇന്ന ശിഫാ.... അള്ളാഹു ശിഫ യും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
@salafi-ek9ex
@salafi-ek9ex Год назад
നിങ്ങൾക്കും ഫൈസൽ മൗലവി നിങ്ങളുടെ ഗ്രൂപ്പിലുള്ളവർക്കും ഈ റമദാനിൽ തഹജ്ജുദ് നിസ്കാരത്തിൽ പ്രത്യേകം ദുആ ചെയ്തിരുന്നു നി ങ്ങളൊക്കെ വലിയ ഭാഗ്യവാന്മാരാണ് എത്രയോ ആളുകളുടെ പ്രാർത്ഥന നിങ്ങൾക്ക് കിട്ടുന്നു ദുനിയാവിലും ആഖിറത്തിലും വിജയം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@fabiyarasheed2297
@fabiyarasheed2297 Год назад
അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ
@aulsala9937
@aulsala9937 Год назад
ماشاءالله تبارك الله جزاكم الله خير الله بارك لكم جميعًا ❤
@farhanhan1446
@farhanhan1446 Год назад
അൽഹംദുലില്ലാഹ് . 👌👌👌
@mohammedhamza3050
@mohammedhamza3050 7 месяцев назад
അല്‍ഹംദുലില്ല എത്രനല്ലപ്രസംഗം അള്ളാഹുആഫിയത്തുളളദീര്‍ഗായുസ്നല്‍കട്ടെ
@usafpm
@usafpm Год назад
അൽ ഹംദുലില്ലാഹ്... തീർച്ചയായും ഈ വളരെ മഹത്തായ പ്രസംഗം ഒരു പ്രവശ്യമെങ്കിലും മനസ്സിരുത്തി കേട്ടാൽ അവർ സത്യം ദീനിന്റെ യഥാർത്ഥ മാർഗ്ഗം മനസ്സിലായ്ക്കാതിരിക്കില്ല.. എല്ലാവരും നമ്മുടെ കൂട്ടുകാർക്കും കുടുംബക്കാർക്കും ഷേർ ചെയ്തു കൊടുക്കുക.. തൗഹീദ് ന്റെ 👍🏻ഈ ഉജ്വാല ശബ്ദം എല്ലാവരും കേൾക്കട്ടെ.. സത്യം മനസ്സിലാക്കട്ടെ.. ആമീൻ
@abootamam9872
@abootamam9872 Год назад
aameen
@umnerpv4016
@umnerpv4016 Год назад
.
@muhamedkunhahammed1612
@muhamedkunhahammed1612 Год назад
Vallappuzha,Ameen
@ayishatk9350
@ayishatk9350 Год назад
From t
@basbasamedia731
@basbasamedia731 Год назад
😆😆😆
@moideenvp1042
@moideenvp1042 Год назад
Masha allha thabarkallh 🤲🤲🤲🤲🤲👍👍👍👌
@latheeflatheef3698
@latheeflatheef3698 Год назад
Mashalla
@mohammadgadiyara8554
@mohammadgadiyara8554 Год назад
Nala.upadesha.maashaallha.
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
Al hamdhu lillah
@mohammedshuaibofficial
@mohammedshuaibofficial Год назад
اَلْحَمْدُ لِـلّٰـه
@doulathraheema5005
@doulathraheema5005 Год назад
Masha Allah.. Good
@MONKAKKA
@MONKAKKA Год назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@kamarudheenkamaru1987
@kamarudheenkamaru1987 Год назад
അള്ളഹു. അക്ബർ. റബ്ബേ. നീയാണ്. വലിയവൻ
@sahirsahir7120
@sahirsahir7120 Год назад
Wisdom സുഹൃതുകളോട് നിങ്ങൾക് എല്ലാവർക്കും ഒന്നായി കൊണ്ട് knm ഇൽ ലയിച്ചു കൂടെ പരസ്പരം ഭിന്നിച്ചു നില്കാതെ അതു മുജാഹിദ് പ്രസ്ഥാനത്തിന് ശക്തി പകരും
@vaheedasalim1939
@vaheedasalim1939 Год назад
me too
@shaanmeadia5298
@shaanmeadia5298 Год назад
ശരിയാണ്,പക്ഷേ പഴയ തൗഹീദ് നിലപാടിൽ നിന്ന്..knm..ഒരുകാലത്ത് ..എതിർത്തു നടന്ന.മടവൂരിൻ്റെ സലാം സുല്ലമിയുടെ നിലപാടിലേക്ക് മാറി
@raseemkh3586
@raseemkh3586 Год назад
Alhamdulillhaah ttozhil kachavada vyavasayam pole jara vyavasayavum gurutharamaya Kalla karamattum cheith koottana bhavamenghil nalle jahannhamennha 🔥 naraghattil katti nashikkanum ith ttanhe darallam duravastta ttanhe naoozubillhaah lokha muslimkhallk rabb hidayatt nalkhatte
@shaheemem1173
@shaheemem1173 Год назад
അൽഹംദുലില്ലാഹ്
@PixelGraphic-bt1do
@PixelGraphic-bt1do 11 месяцев назад
Hussain Salafi..Barakallahu Lak..my favourite
@abdulkader1455
@abdulkader1455 Год назад
അസ്സലാമു അലൈക്കും. കേരളത്തിലെ എല്ലാ സമസ്തക്കാർക്കും ഈ മുന്നറിയിപ്പ് സന്നേശം എത്തിച്ചു കഴിഞ്ഞു അൽഹംദുലില്ല നാളെ റബ്ബിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാനും പിടികൂടാതിരിക്കാനും കേൾക്കുന്നവർക്കും ചിന്തിക്കുന്നവർക്കും മനസിലാക്കുന്നവർക്കും വിവേകമുള്ളവർക്കും പ്രമാണ സഹിതം പറഞ്ഞ് മനസിലാക്കി തരുന്നു ഹിദായത്ത് ആഗ്രഹിക്കുന്നവർക്ക് ഏറെ വിലപ്പെട്ടതാണ് ബഹു: പന്ധിതനും കൂട്ടയ്മക്കും സംഘാടകർക്കും അനുയായികൾക്കും മുഴുവൻ വിശ്വാസികൾക്കും കേൾക്കുന്നവർക്കും അള്ളാഹു പരലോക രക്ഷ നൽകി അനുഗ്രഹികട്ടെ, ആമീൻ.
@shamsumm4084
@shamsumm4084 Год назад
സമസ്തക്കല്ല മുജാഹിദ്നു ആണ് വിവരമില്ലായ്മ
@alkobarfaisi8217
@alkobarfaisi8217 Год назад
@@shamsumm4084 പടച്ചവൻ ബുദ്ധിക്കും കാഴ്ചയ്ക്കും മറയിട്ട വരുടെ കൂട്ടത്തിൽ നിന്നും പുറത്ത് വരാൻ വേണ്ടി നല്ലവണ്ണം ദുആ ചെയ്യുക
@user-uh1cu5og2e
@user-uh1cu5og2e 6 месяцев назад
Masha Allah
@fromearth7454
@fromearth7454 Год назад
MashaAllah 👍 alhamdulillah ... ചിരിപ്പിക്കല്ലേ...
@mohammadgadiyara8554
@mohammadgadiyara8554 Год назад
Super.speech.
@bismillahbismillah2615
@bismillahbismillah2615 Год назад
Masha allah
@anshadmodayangadan9113
@anshadmodayangadan9113 Год назад
Barakalla
@khaleelrahman8308
@khaleelrahman8308 Год назад
Mashallah
@user-nj5oz4kt2n
@user-nj5oz4kt2n 10 месяцев назад
assalamualikum
@jabbaram727
@jabbaram727 Год назад
Njan...mujhidalla....prabashanam..suppar...
@user-ln2kv3sc3q
@user-ln2kv3sc3q 3 месяца назад
Alhamdulellah
@mubashirmafazz2909
@mubashirmafazz2909 Год назад
മാഷാഅല്ലാഹ്‌
@faisalkaithayil9512
@faisalkaithayil9512 Год назад
Jazakallah Khair Usthad
@riyasriyas9075
@riyasriyas9075 24 дня назад
Superrrrrrrrrrrrrrrrrr
@Ashiqjr12
@Ashiqjr12 Год назад
Mashahllah ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി
@sfinnan88
@sfinnan88 Год назад
ماشاء الله
@gamerscommunity7461
@gamerscommunity7461 Год назад
Loved this speech ❤
@raseemkh3586
@raseemkh3586 Год назад
Allhaahuve vallarnnh varunha Ella kunjumakkalleyum ee ttala ttirinha purohitha ttarikida karamattukhalenha sharril ninh Kaatt rakshikkanne allhaah
@spk320
@spk320 Год назад
👍🏻👍🏻🌹🌹
@sbslm1
@sbslm1 Год назад
alhamdulillah for salafiyyah
@abdulrahimankaruvadan2976
@abdulrahimankaruvadan2976 Год назад
👍👍👍👍👌👌
@abuttyvkpadi60
@abuttyvkpadi60 Год назад
മോബൈൽ ഫോണിൽ ലോകത്തിലെ എല്ലാ ഭാഷകളും അതിന്റെ തർജമമയും ഖുർആൻ മറ്റു അനേകം പ്രോഗ്രാമുകൾ ഈ ചെറിയൊരു ഡിവൈസുകളിലും മനുഷ്യ നിർമ്മിതമായ ഈ ഉപകരണത്തിൽ കാണുന്നു ഇത് മുഹ്ജിസാത്തോ, കറാമത്തോ ??
@hakimvk5040
@hakimvk5040 Год назад
Jazakkallahu khair
@user-mz8ml3fd3f
@user-mz8ml3fd3f 8 месяцев назад
മനുഷ്യനെ നേരെ ആക്കി തരുന്ന പ്രഭാഷണം
@AbdullaAbdulla-lu3ki
@AbdullaAbdulla-lu3ki Год назад
അസ്സലാമുഅലൈക്കും ഹുസൈൻ സലഫി ഉഷാദിനുമ്യനിക്കു കുടുബത്തിനും ഉമ്മത്തിക്കും ദീർഗായുസ് നൽകട്ടെ. ആമീൻ
@abubackerbacker723
@abubackerbacker723 Год назад
മാഷാ അള്ളാഹ്
@fathimakunhi1422
@fathimakunhi1422 Год назад
Aameen.yarabbal.aalameen🤲🤲
@zakariyasm36
@zakariyasm36 Год назад
ഈ പോഗ്രാം എവിടെ നടന്നതാ - ഇത്തരം പ്രോഗ്രാം നോട്ടിസ് ചാനലിൽ ഇട്ട് നോട്ടിഫികേഷൻ തരാമായിരുന്നു - നേരിട്ട് ശ്രവിക്കാമായിരുന്നു -
@waseemanvar1314
@waseemanvar1314 Год назад
അന്ധവിശ്വാസത്തിനും ആത്മീയ ചൂഷണത്തിനുമെതിരെ.. മുജാഹിദ് ആദർശ സമ്മേളനം 🗓️ 2023 ജനുവരി 15 ഞായർ 📍 പട്ല, കാസറഗോഡ് മുഖ്യപ്രഭാഷണം : ഹുസൈൻ സലഫി WISDOM KASARAGOD
@noufalvc5866
@noufalvc5866 Год назад
താമരശ്ശേരി കോരങ്ങാട്
@shereefn
@shereefn Год назад
masha allah
@nz791
@nz791 Год назад
Ameen
@kcummer9566
@kcummer9566 Год назад
Ameen 👌👌👌👌👌👌👌👌👌👌👌👌🥰
@unknownuk284
@unknownuk284 Год назад
Super
@mujeebmoscow3489
@mujeebmoscow3489 Год назад
الحمدلله
@muhammedrefath4347
@muhammedrefath4347 Год назад
Màsha Allah 🎉😁
@makkarka9146
@makkarka9146 Год назад
മാഷാഅല്ലാഹ്‌, 👍👍👍🌷🌷🌷🌷
@mohammedshuaibofficial
@mohammedshuaibofficial Год назад
👍👍👍👍❤❤❤
@Shibilyshibilyhsjdhdj
@Shibilyshibilyhsjdhdj Год назад
Super
@maheenoyoor1048
@maheenoyoor1048 Год назад
👍👍👍👍👍👍👍
@sabeenam8668
@sabeenam8668 11 месяцев назад
Oru apekshayanu Mujahid prasthanam ellarum orumich oru kuda keezhil varanam.
@apsarakabeer2298
@apsarakabeer2298 Год назад
Assalaamualaikkum
@Z4_tech
@Z4_tech 9 месяцев назад
👍👍
@muhammedpk8301
@muhammedpk8301 Год назад
@kcummer9566
@kcummer9566 Год назад
Alhamdulillah 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰
@abdulrazik84
@abdulrazik84 Год назад
👍👍👍💐💐💐💐
@sirajillu7545
@sirajillu7545 Год назад
😘🤲❣️
@HamzaHamza-zx2kw
@HamzaHamza-zx2kw Год назад
Thlkdi
@ummarnc1234
@ummarnc1234 Год назад
പേരോടിന്റെ ശൈലി പൊളിച്ചു
@PixelGraphic-bt1do
@PixelGraphic-bt1do Год назад
peridinte shailiyo?
@zubiaziz5817
@zubiaziz5817 9 месяцев назад
2:00:36
@muhamedkunhahammed1612
@muhamedkunhahammed1612 Год назад
Kurafikalsamasthagal
@androospapers8050
@androospapers8050 Год назад
പണം നിരീശ്വര വാദം =ap
@logicalanswers1559
@logicalanswers1559 Год назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@najmanunu3151
@najmanunu3151 Год назад
KURAAFAATH ARABIKKADALIL
@chch1846
@chch1846 Год назад
കാജാ റസൂലാണെന്ന് പുതിയ വാദം പറഞ്ഞത് തളിപ്പറമ്പ് ചപ്പാരപ്പടവ് ശൈഖുനാ
@shihabpilakkal7193
@shihabpilakkal7193 Год назад
അദേഹത്തെ ...ഒന്ന് പോയിട്ട് കണ്ട് ചോദിക്കാൻ ദ്ധൈരം ഉണ്ടോ
@chch1846
@chch1846 Год назад
@@shihabpilakkal7193 ധൈര്യം എന്ത് ഞാൺ ചോദിക്കാൻ മനസ്സലായില്ല അജ്മീർകാജാ (റഹ്) ഇന്ത്യയിലേക്ക് വന്നത് റസൂൽ ആയിട്ട്ആണെന്ന് പരസ്യമായി വാദിച്ചു ചപ്പാരപ്പടവ് ശൈഖ് (മാനന്തേരി ഉസ്ദാത്)
@chch1846
@chch1846 Год назад
@@shihabpilakkal7193 ഇസ്ലാമിനും ശരീഅത്തിനും എതിരായി പറഞ്ഞാൽ ചോദിക്കാൻ ഈമാനിന്റെ ധൈര്യം വേണം ആ ധൈര്യം ആണോ നിങ്ങൾ ഉദ്ദേശിച്ചത്
@gemfinder3210
@gemfinder3210 5 месяцев назад
@@chch1846 rasool എന്ന വാക്കർത്തം എന്താടോ മോയന്തെ
@ahmedkp9669
@ahmedkp9669 Год назад
ഗുണകാംക്ഷയോടെയാണീ കുറിപ്പ്.വിസ്ഡം വിഭാഗത്തിൻ്റെ ആദർശം ശ്രദ്ധിക്കുക! (1) അവരുടെ വിശ്വാസ അടിത്തറ ഒന്ന് പരിശോധിക്കാം. മനുഷ്യനെ സംബന്ധിച്ചിടത്തോളം അദൃശ്യവും' അഭൗതികവും ആയ ജിന്നിനോടുള്ള സഹായതേട്ടം എല്ലാം ശിർക്കിൽ പെടില്ല ശിർക്കല്ലാത്തതും ഉണ്ടു്.(സംവാദ വ്യവസ്ഥാ ) ഈ ആദർശം ഇന്ന് വരെ മാറ്റിയിട്ടില്ല അവരുടെ കോ ള ജിൽ നിന്ന് പഠിച്ചിറങ്ങിയ വർ വരെ അത് പ്രചരിപ്പിക്കുന്നു. അണികളോടു് പറയും അങ്ങിനെയുള്ള വാദം ഇല്ലാ എന്ന്. അതു കളവല്ലേ? ഈ വിശ്വാസം അഹലു സ്സുന്നയുടേതല്ല. അതിനാൽ അവർ സലഫീയത്തിലാണെന്നും, മുജാഹിദുകളാണെന്നും എങ്ങിനെ പറയും?ഖുർആൻ ആയത്തുകളെ ദുർവ്യാഖ്യാനം ചെയ്തു' (അൻ' - ആം 128).. കുർത്തുബി, ഇബ്നു അബ്ബാസ്(റ) എന്നിവരുടെ പേരിൽ അസത്യം പറഞ്ഞു. ഇംസിംതാ അഎന്ന പദത്തിന് ദുർവ്യാഖ്യാനം പറഞ്ഞു ' എല്ലാം അള്ളാഹു അറിയുന്നവനാണ്. തെറ്റായ വിശ്വാസത്തിൽ ഉള്ളവർ ശരിയായ തൗഹീദ് വായ കൊണ്ട് പറയുക എന്നേ ഉ1ള്ളൂ.. സുഹൃത്തുക്കളേ! (ലോക''സമസ്ത ''സുഖിനോ )... അല്ലേ? (2) ഇബാദുള്ള അയ്നൂ നീ എന്ന ള യീ ഫായ ഹദീസിനെ തള്ളിക്കളയണം, മുജാഹിദ് കൾ അത് ചർച്ച ചെയ്യാൻ പോലും പാടില്ല എന്ന് മുമ്പ് പറഞ്ഞു. വിസ് ഡത്തിലേക്ക് പോയതിന് ശേഷം ഷാർജ മൌലവി പറഞ്ഞു: സൗദിയിൽ പോയി ചർച്ച ചെയ്യണം എന്ന്. ഇത് വരെ പോയതായി അറിയില്ല.,,,, ആയതിനാൽ വിസ്ഡം കാരേ, നിങ്ങൾ റബ്ബാനികളേയും, അഭിനവ പോപ്പുമാരേയും അന്ധമായി തക്ക് ലീദ് ചെയ്യ രു ത്. പിൻപറ്റരുത്. ... കക്ഷിത്വത്തിൻ്റെ ഫലമായി അതിര് കവിഞ്ഞ് തൗഹീദീ കൂട്ടായ്മയിൽ നിന്ന് ,കസേര യും ,സമ്പത്തും അന്വേഷിച്ച്, വിട്ടു പോയി, പുതിയ ആദർശം ഉണ്ടാക്കി, സംഘടനയെ തന്നെ ദീൻ ആക്കി നാശത്തിലേക്ക് നടന്നടുക്കുന്നു എന്ന് മുജാഹിദ് ബാലുശ്ശേരി മനസ്സിലാക്കി, അബ്ദുൾ ലത്തീഫ് മദനിയുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞു.... നിങ്ങൾ ചിന്തിക്കുക, സഹോദരങ്ങളെ... ശൈത്താൻ പറഞ്ഞു കൊടുക്കുന്ന ന്യായീകരണങ്ങൾ പലതും ഉണ്ടാകും.പക്ഷെ നിങ്ങൾ റബ്ബിനെ വിശ്വസിക്കുക (സൂ: 114.അന്നാ സ് )
@CBBuv3yb5gn4k
@CBBuv3yb5gn4k Год назад
ചുരുക്കത്തിൽ അക്രമങ്ങളിൽ വെച്ച് ഏറ്റവും കടുത്ത ക്രമം (ബഹുദൈവാരാധന)തന്നെയാണ് അള്ളാഹു പറയുوَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ (ലുഖ്മാൻ - 13) ലുഖ്മാന്‍ തന്‍റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നുإِنَّ اللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا (നിസാഅ് - 48) തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.ചെയ്യുന്നവന് എന്നെന്നേക്കുമായി സ്വർഗ്ഗം നിഷിദ്ധമാണെന്ന് അല്ലാഹു അറിയിക്കുന്നുحُنَفَاءَ لِلَّهِ غَيْرَ مُشْرِكِينَ بِهِ ۚ وَمَن يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ (ഹജ്ജ് - 31) വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍.) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു.
@sirajudheenkh2042
@sirajudheenkh2042 Год назад
1) സംവാദ വ്യവസ്ഥ എന്ന് പറഞ്ഞു കൊടുത്ത ഉദ്ധരണി മുഴുവൻ ആയി കൊടുത്തിട്ടില്ല.... 2) മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും abhouthikavum എന്ന പ്രയോഗം ശ്രെദ്ധിക്കുക. 3) എല്ലാം ഹറാം ആഹ്ണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്.....!! നിങ്ങളെ ഇത് പറഞ്ഞു പഠിപ്പിച്ച ആൾ നിങ്ങളെ ചൂഷണം ചെയ്തു എന്ന് മാത്രം മനസിലാക്കുക..! താങ്കൾ പറഞ്ഞത് ഗുണകാംഷയോടെയാണെന്നുള്ള പറഞ്ഞ ഡയലോഗ് നോട്‌ പുച്ഛം മാത്രം.. ✨️
@HamzaHamza-zx2kw
@HamzaHamza-zx2kw Год назад
Achayan
@abuamina1439
@abuamina1439 Год назад
അസ്സലാമുഅലൈക്കും എന്റെ ഉമ്മ ഒരു നേർച്ചവെച്ചു എനിയ്ക്കു ജോലികിട്ടിയാൽ എന്റെ അടുതുള ജറാത്തിൽ 313 രൂപ കൊടുക്കനും പച്ച മൂടാനും ഞാൻ ഈ പൈസ എന്റു ചെയ്യണം
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
താൻകളും ഉമ്മ യും തെററ് പററിയതിൽ ഖേദിച്ച് തൗബചെയ്യുക.. 313എന്ന് നിജപ്പെടുത്താതെ കഴിയുന്ന സംഖ്യ പാവപ്പെട്ടവർക്ക് ധർമ്മം ചെയ്യുക..
@MuhamedmusthafaPalliparambil
@MuhamedmusthafaPalliparambil 9 месяцев назад
അല്ലാഹുവിന്റെ മാർഗത്തിൽ ചിലവാക്കുക പാവപ്പെട്ടവർക്കോ അല്ലങ്കിൽ പള്ളിപണിയാനോ മറ്റോ?
@aulsala9937
@aulsala9937 Год назад
‏മർകസ് നോളേജ് സിറ്റിയിൽ കേരളത്തിലെ ഏറ്റവും വലിയ ജാറം അടുത്തഭാവിയിൽ നമുക്ക്കാണാം ‏إن شاء الله
@muhamedkunhahammed1612
@muhamedkunhahammed1612 Год назад
Kanthanmatham
@shahulhameed3452
@shahulhameed3452 3 месяца назад
അ ജാറം കാന്തപുരത്തിന്റെ ആയിരിക്കും
@ka-pn4od
@ka-pn4od Год назад
mujahideen you have any questions let me know when your ready for you by chance if you want me there was one thing that is not good for.നരകം.sunuchietham. കബർ എന്ന.bayanakam.മറക്കരുത്.സൂക്ഷിച്ചു.കൊള്ളുക.
@sulaikhacheenikkal
@sulaikhacheenikkal Год назад
Antammillayhapottammar
@gemfinder3210
@gemfinder3210 5 месяцев назад
നരകത്തിലെ വിറകു കൊള്ളി നിന്ന് കത്തുന്നു
@kabirhamza8541
@kabirhamza8541 Год назад
Same level of voice in speech is not attractive - voice up and down will make speech more attractive
@roshanroja
@roshanroja Год назад
ഉസ്താദ് rado വാച്ച് ഒക്കെ ആണല്ലോ
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
അൽഹംദുലില്ലാഹ്.. ഹുസൈൻ സലഫി സാഹിബിനെ സമ്മതിച്ചു... ചുണ്ണിയാൻമാരുടെ ആരാധന മൂർത്തി കളുടെ തനിനിറം തുറന്നു പറയാൻ ചുണ്ണി തന്നെ എപ്പോഴും ഭയപ്പെടുന്നു... വല്ലതും സ്വാഭാവികമായും പററിയാ ചുണ്ണി മുസ്ലിയാർ അടക്കം പറയുന്നത് ഞമ്മൻെറ ഔളിയാൻെറ കറാമത്ത് എന്ന്.. ഇങ്ങനെയൊരു നാല് ചുണ്ണി മുസ്ലിയാർ തുറന്ന് പറഞ്ഞെങ്കിൽ സമുദായം ഖബർവ്യവസായികളിൽ നിന്ന് രക്ഷപ്പെടും
@abdullapk8676
@abdullapk8676 Год назад
തൗഹീദിൻ്റെ കാര്യത്തിൽ ഒരു തീരുമാനമായോ ഏത് മുജാഹിദ് ഗ്രൂപ്പിൻ്റെ തൗഹീതിൽ വിശ്വസിച്ചാലാണ് സ്വർഗം ലഭിക്കുക ഒന്ന് വിശദീകരിക്കാമോ?
@latheeflathi9862
@latheeflathi9862 Год назад
Islam paranja touheedil visvascha
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
ഇന്നും അജ്മീറിൽ ജീവിക്കുന്നു എവിടെ. എവിടെയും ഇല്ല.. കേരളത്തിൽ ചമ്മേളനത്തിന് വന്നു...
@sulaikhacheenikkal
@sulaikhacheenikkal Год назад
Pinne😂😂😂
@sirajvallam8162
@sirajvallam8162 Год назад
എന്നാ മൗലവിക്കറിയാവുന്ന കറാമത്തുകൾ പറ
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
പാനൂസേ കറാമത്ത് ഹെലികോപ്റ്റർ പിടിച്ച് വരും ചിലപ്പോൾ നൂറുകണക്കിന് നായ നാലു ടയർപൊട്ടി കാർകേടയി വരും സർകസിൽ ജാറംപൊന്തും പിന്നെ കറാമത്തിൻെറ പൂരം തന്നെ വരും
@androospapers8050
@androospapers8050 Год назад
ചിരിച്ചു ബോധം കെട്ടു Ap അണികളുടെ കാര്യം
@underworld2770
@underworld2770 Год назад
അങ്ങനെപറയരുത്..... ഞങ്ങളുടെ CM ആണ് 117കോടിജനങ്ങളെയും ഓരോ മരത്തിന്റെ ഇലയും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്
@razacknainan6605
@razacknainan6605 Год назад
Perode onnum marupadi parayilla kaaranam AP yea bayamane enganum paranje poyal out aakum period paavam marikunnathine munbe perode mujahid aagum inshallah padachavan udeshichal
@salafi-ek9ex
@salafi-ek9ex Год назад
പേരോഡിനൊക്കെ നിങ്ങളുടെ ഇടയിൽ തല നിവർത്തി നടക്കാൻ വയ്യാ ഈ വെളിപ്പെടുത്തൽ കൊണ്ട്
@ssvegetables9304
@ssvegetables9304 Год назад
ഈ സംഭവം ഇല്ലാ എങ്കിൽ മുജാഹിദും ഇല്ല
@fazalfams9776
@fazalfams9776 Год назад
Husine vhabism ഒരു വ്യവസായമാണ് സമ്മേളന വരുമാനം... പിന്നെ മലയാളം ഖുതുബ യിലൂടെ സ്ത്രീകളിൽ നിന്നും mapappuram salafmasjid ഇമാം തട്ടിച്ചത് 65 കോടി രൂപ പള്ളി പൂട്ടി കമ്മിറ്റി മുങ്ങിതട്ടിപ്പിന്ന് ഇരയായ സ്ത്രീകൾ അടക്കം ഇപ്പോൾ സുന്നി യിൽ വന്നു 😂😂😂
@gamerscommunity7461
@gamerscommunity7461 Год назад
😂
@mdbasheer815
@mdbasheer815 Год назад
ഹറാമായത് ഓജീനിച് വളർന്ന വർഗം എന്തും ചെയ്യും എന്തും പറയും കഷ്ടം
@user-bj1ug8xc3d
@user-bj1ug8xc3d 10 месяцев назад
ജിഫ്രി കോയ ഈ സത്യം കേട്ടാൽ നല്ല മുസ്ലിമാവും Ap യും പോരാളികളും കേൾക്കില്ല കാരണം വഴി പിഴച്ചു പോയി 😊
@mansoorpandakkal3609
@mansoorpandakkal3609 Год назад
ഒന്നു ചൊക്ലി മുബാറക്ക് പള്ളി പരിസരത്ത് ഒരു ആദർശ സമ്മേളം നടത്തണം
Далее
▼ЕГО БОЯЛИСЬ МОНГОЛЫ 🍣
32:51
Просмотров 294 тыс.