Тёмный

സമസ്തയിൽ ഗൗരവ സാഹചര്യം, ലീഗിന്റെ ഭാഗത്ത് തിരുത്തൽ ഇല്ലെങ്കിൽ പ്രതിസന്ധിയാകും | N K Chekkutty 

REPORTER LIVE
Подписаться 2,1 млн
Просмотров 33 тыс.
50% 1

'ഗൗരവതരമായ സാഹചര്യമാണ് സമസ്തയിൽ ഉള്ളത്, ലീഗിന്റെ ഭാഗത്ത് തിരുത്തൽ വന്നില്ലെങ്കിൽ പ്രതിസന്ധിയാകും'; എൻ കെ ചെക്കുട്ടി
#samastha #muslimleague #suprabhatham
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Опубликовано:

 

21 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@FaisChoolayil
@FaisChoolayil 28 дней назад
സമസ്ത ❤️❤️❤️❤️❤️❤️മുസ്ലിം ഉമ്മത്തിന്റെ അഭിമാനം ❤️❤️❤️ മൂരി മൗദൂദി സമൂഹത്തിൽ ബിന്നിപ്പ് ഉണ്ടാകും
@junaidek9813
@junaidek9813 28 дней назад
കാണുന്നുണ്ടല്ലോ നേതാക്കളുടെ ഗുണം
@shareeftharayil4245
@shareeftharayil4245 28 дней назад
ഇപ്പോഴത്തെ സമസ്ത നേതാക്കൾ അഴിമതി നടത്തുന്നു ഗവണ്മെന്റ് ൻറെ ലക്ഷക്ക്കിനു പണം കൊള്ളയടിക്കുന്നു
@amnaniya7434
@amnaniya7434 28 дней назад
, എന്ന് സഖാവ് മൗ ദൂദി 😂😂
@abdulsalamsalam3481
@abdulsalamsalam3481 28 дней назад
സത്യത്തിൽ കോണി എന്നത് ഒരു പ്രതീകം ആണ്.. മുസ്ലിം ഉമ്മത്തിന്റെ തലയിൽ കയറി നിരങ്ങാൻ വഹ്ഹാബിയുടെ ഉപകരണം..
@sarfrazali2751
@sarfrazali2751 27 дней назад
നീ സമസ്തക്കാരനാണോ? ഡാ സഖാവേ സമസ്തയുടെ കാര്യം പറയാൻ ഞങ്ങൾ സമസ്തക്കാർക്കറിയാം
@sakeerhussainmkhussainmk2418
@sakeerhussainmkhussainmk2418 28 дней назад
ലീഗിലെ മുജാഹിദ് നേദാക്കളാണേ ഇപ്പോഴത്തെ പ്രശ്നങ്ങൾ ക്കുള്ള കാരണം
@favazcreations867
@favazcreations867 27 дней назад
വളരെ കറക്റ്റ്
@favazcreations867
@favazcreations867 27 дней назад
ലീഗിലെ സുന്നികളായ നേതാക്കൾ അത് മനസ്സിലാക്കാഞ്ഞാൽ എന്ത് ചെയ്യും
@hanefhaneef2719
@hanefhaneef2719 27 дней назад
ശൈഖുനാ AP ഉസ്താദാണ് ശരി എന്ന് നമ്മൾ മുമ്പേ പറഞ്ഞതാണ്........ അതി വിതൂരമല്ലാത്ത ഭാവിയിൽ എല്ലാവർക്കും സമ്മതിക്കേണ്ടിവരും............ Ek വിഭാഗവും.. ലീഗും തമ്മിലുള്ള തല്ല് ഇലക്ഷൻ റിസൾട്ട് വരുന്നത്തോട് കൂടി തെരുവിൽ ഏറ്റമുട്ടും.......
@dk6865
@dk6865 27 дней назад
സുപ്രഭാതം. കൃത്യം വ്യക്തം 👌🏻👌🏻
@abdulrafeeque-ru8oe
@abdulrafeeque-ru8oe 28 дней назад
ചെക്കുട്ടി തേജസ്‌ പൂട്ടിച്ചു ഇനി സുഗിപ്പിച്ചു സുപ്രഭാദം പൂട്ടിക്കണം
@SiddikK-np4tm
@SiddikK-np4tm 28 дней назад
നീ സ്വപ്നം കണ്ടിരുന്നോ
@shajishaji3202
@shajishaji3202 28 дней назад
സങ്കടകരം ഒരുപാട് വിഷമമുണ്ട് ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ
@abdulmuneer3637
@abdulmuneer3637 28 дней назад
സുപ്രഭാതം എന്നും ഉയരങ്ങളിലേക്ക് .... ലീഗ് വടി കൊടുത്ത് അടി വാങ്ങി കൊണ്ടെ ഇരിക്കുന്നു....
@ZaidZaid-rd6oj
@ZaidZaid-rd6oj 28 дней назад
അടി കൊള്ളുന്നത് ആർക്കാണെന്ന് വൈകാതെ മനസ്സിലാകും.. ഞാനും ഒരു സുപ്രഭാത വരിക്കാരൻ ആയിരുന്നു. രണ്ടുദിവസം മുമ്പ് നിർത്തി... ചന്ദ്രികയ്ക്ക് പുറമെ ആയിരുന്നു സുപ്രഭാതം വരുത്തിയിരുന്നത്
@asamad4722
@asamad4722 28 дней назад
നാളെ സിപിഎം കാർ സുപ്രഭാതം വാങ്ങണം
@m.hm.h7969
@m.hm.h7969 28 дней назад
കൃത്യമായ വിശകലനം ഓരോ സമസ്തക്കാരനു പറയാൻ ആഗ്രഹിച്ചത് തിരുത്താൻ ലീഗ് നേതൃത്വം തയ്യാറായില്ലെങ്കിൽ ഈ ഇലക്ഷനിൽ ഇറങ്ങിയ പോലെ വരുന്ന ഇലക്ഷനിൽ എല്ലാം സിപിഐഎമ്മിന് വേണ്ടി ഇറങ്ങേണ്ടിവരും പലരും നിയമസഭ കാണാതിരിക്കാം കഴിഞ്ഞ ഭൂരിപക്ഷം ആരും മറക്കണ്ട ടീം സമസ്ത അംഗം മലപ്പുറം
@Bbabuvk
@Bbabuvk 28 дней назад
ഒഞ്ഞു പോയെടാ
@hamza-ce2mq
@hamza-ce2mq 28 дней назад
നിങ്ങൾക്കു അരിവാൾ സുന്നി യില്ലേ പ്രവർത്തിക്കാൻ
@ashrafalithalikuth9189
@ashrafalithalikuth9189 28 дней назад
പന്നി ശജറകൾ ഒലത്തും
@user-fd3gi9mq2d
@user-fd3gi9mq2d 28 дней назад
ജിഫ്രി കള്ളനെ മാറ്റണം
@AlikuttukkanAlikuttakkan
@AlikuttukkanAlikuttakkan 28 дней назад
എന്ന് അന്തൻ കമ്മി നിരീശ്വരവാദി
@bestfriend396
@bestfriend396 28 дней назад
അമ്പലതിന്റെ നിയമ വിരുദ്ധ ഇടപാടുകൾ വെളുപ്പിക്കാൻ ആണ് ldf നു പിന്തുണ കൊടുക്കുന്നത്
@rebellion24
@rebellion24 28 дней назад
ശൈഖുനാ ചേക്കുട്ടി .. സമസ്തയോട് ഭയങ്കര സ്നേഹം ആണ് .. പപക്ഷെ നിസ്കരിക്കൂല
@lkrafeeque
@lkrafeeque 28 дней назад
അമ്പലക്കടവന്റെ അനധികൃത ബന്ധു നിയമനം ചർച്ചയാവരുത് 😂😂😂
@azeez4930
@azeez4930 27 дней назад
പ്രസിഡൻ്റ് തങ്ങൾ, സെക്രട്ടറി M ഉമ്മർ എന്നിട്ടും നിയമന കാലത്ത് കമ്മിറ്റി അംഗം പോലുമല്ലാത്ത ഫൈസി നിയമനം നടത്തി.😮😅😅
@abuhamdan582
@abuhamdan582 28 дней назад
പണ്ടൊക്കെ ഏത് നട്ടപ്പാതിരക്കും പാണക്കാട് പോയി എന്തെങ്കിലും പ്രശ്നം പറഞ്ഞാൽ ഒരു പരിഹാരം പ്രതീക്ഷിക്കാമായിരുന്നു. ഇന്ന് നട്ടുച്ചക്ക് പോയി പറഞ്ഞിട്ടും കാര്യമില്ലാതായി
@muhammedabdurahiman8854
@muhammedabdurahiman8854 28 дней назад
A P groupum E K groupum onnichal I U M L enna prasthanathil Vahhabikalaya pala MLA marum MLA allathakum
@3004RRMJ
@3004RRMJ 28 дней назад
ആരെ സുഗുപ്പിക്കാനാണ് ചെക്കുട്ടി
@noushadkalliathodi9261
@noushadkalliathodi9261 27 дней назад
Why not asking explanation from Mukkam faizi,no show cause notice him.
@pmfaisalfaisal8696
@pmfaisalfaisal8696 28 дней назад
❤❤❤oru nalla sankadaye kooodi thakarkkunnu❤❤❤❤❤❤❤❤❤❤
@amaniajjavaram1996
@amaniajjavaram1996 27 дней назад
الله Njangalude Priyapetta Sheikhuna SULTHUNUL ULAMA Usthadini Afiyathulla Dheergayuss Nalgatte
@abdulrazake5185
@abdulrazake5185 28 дней назад
ലീഗ് അണികളും സമസ്ത അണികളും തമ്മിൽ തെറികൾ വിളിക്കില്ല എന്നാൽ സിപിഎം സൈബർ സഖാക്കൾ തന്നെ ലീഗുകാരുടെ വേഷത്തിലും സമസ്തക്കാരുടെ വേഷത്തിലും രംഗപ്രവേശനം ചെയ്യും കമ്യുണിസ്റ്റുകളുടെ ചതികളുടെ ചരിത്രം അറിയുന്നവർക്ക് KT ജലീലിന്റെ റോൾ വിഷയം തന്നെയാണ്.
@SayyidAbdulla-hf4ez
@SayyidAbdulla-hf4ez 28 дней назад
ലീഗുകാരെ പോലെ തെറി പറയുന്ന ഒരു രാഷ്ട്രീയപാർട്ടി ഭൂലോകത്തൊരിടത്തുമില്ല -
@hamzamohamed-rr3zt
@hamzamohamed-rr3zt 28 дней назад
സ്വത്വ രാഷ്ട്രീയം പറയുന്ന മുസ്ലിം സംഘടനകളെ തകർക്കുക എന്നത് CPM ന്റെ നയം ആണ്. ഉമർ ഫൈസിയെ പോലുള്ള കമ്മ്യൂണിസ്റ്റ് ചരന്മാർ അതിന് കൂട്ട് നിൽക്കുന്നു
@shareefk9014
@shareefk9014 28 дней назад
Pma salamine polulla kiburan maro
@user-dx9fj7lc2i
@user-dx9fj7lc2i 28 дней назад
ഉളുപ്പ് വേണം മോനെ ലീഗ് സമുദായത്തെ വഞ്ചിക്കുമ്പോൾ മനുഷ്യർ എല്ലാരും മൂരികൾ അല്ല അതിന് സിപിഎം നെ കുറ്റം പറഞിട്ട് പിടിച്ചു നില്കാൻ ആ വില്ല അവർക്ക് നിലപാട് ഉള്ള പാ ർട്ടി യാണ്
@AbdulSalam-yq8qc
@AbdulSalam-yq8qc 27 дней назад
സമസ്തയെ ആദ്യം തകർത്തത് ലീഗ്. ഇപ്പൊ തകർക്കാൻ ശ്രമിക്കുന്നതും ലീഗ്. അതാണ് സമസ്ത നേതാക്കളെ തെറി പറയുന്നതും, സുപ്രഭാതം kathichathum.
@AbdulSalam-yq8qc
@AbdulSalam-yq8qc 27 дней назад
ലീഗാണ് തകർക്കാൻ ശ്രമിച്ചത്. ജൂൺ 4 ന്നു തകരാൻ പോകുന്നത് ലീഗ് ആണ് 😂😂😂😂😂
@vadinoor
@vadinoor 27 дней назад
സമസ്ത ❤️❤️സയ്യിദ് ജിഫ്രി മുത്ത് കോയ തങ്ങൾ ❤️❤️
@asippajeddha1221
@asippajeddha1221 28 дней назад
ലീഗ് ജനിതകമായി തന്നെ വഹാബിസത്തിന്റെ ക്രോമോസോമുകൾ കൂടിയതാണ്. വഹാബിസം സുന്നികളിലേക്ക് പ്രസരിപ്പിക്കണമെങ്കിൽ അവരെ ആകർഷിക്കാൻ തങ്ങൻ മാരെ തലപ്പത്ത് കൊണ്ടുവരികയാണ് എളുപ്പമാർഗം എന്ന് മനസിലാക്കിയാണ് പാണക്കാട് കുടുംബത്തെ തലപ്പത്ത് അവരോധിച്ചത് 100%വിജയിച്ച ഒരു ഓപ്പറേഷനായിരുന്നു അത്. പക്ഷേ അത് കൊണ്ട് മാത്രം പോര കേരളത്തിലെ 90%വരുന്ന സുന്നികളെ കാലാകാലം കൂടെ നിർത്തിയെങ്കിലെ സ്ഥിരമായ നിലനിൽപ് സാധ്യമൊള്ളൂ എന്ന് മനസിലാക്കിയ ലീഗ് നേതൃത്വം സുന്നികളുടെ പ്രബല സംഘടനയായ സമസ്തയുടെ നേതൃസ്ഥാനത്തും പാണക്കാട് കുടുംബത്തെ അവരോധിച് വോട്ട് ബാങ്ക് സുരക്ഷിതമാക്കി. പക്ഷേ ഭരണത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ ലീഗ് മുതലാളിമാർ കൈക്കലാക്കിയപ്പോൾ സംഘടനാ നേട്ടങ്ങൾ ഉണ്ടാക്കിയത് വഹാബികളായിരുന്നു.89 കളിൽ ഈ പ്രവണത ശക്തി പ്രാപിച്ചപ്പോൾ കാന്തപുരം രംഗത്ത് വന്നു. പക്ഷേ ഊണായാലും ചോറായാലും ഞങ്ങൾക്ക് വയർ നിറയണം എന്ന നിലപാടുള്ള സമസ്തയിലെ അംഗങ്ങളും ലീഗും കാന്തപുരത്തെ ഒതുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു അതാണ് സമസ്തയിലെ ഒന്നാമത്തെ പിളർപ്പിന് കാരണമായത്. കാലങ്ങൾ കടന്നു പോയപ്പോൾ ചരിത്രം വീണ്ടും ആവർത്തിക്കുകയാണ്.
@riyaspaikkadi-od2ig
@riyaspaikkadi-od2ig 28 дней назад
Evida anthallam. Prashnangal und. Jeevikkan. Prayasapedunnu
@jazeel7103
@jazeel7103 27 дней назад
Samastha ❤
@Ismail.Valiyakath.
@Ismail.Valiyakath. 27 дней назад
Samasthakkare Jeevippikkunnath Leganennan Secretary Avakashappedunnath. Athin Kaaranam Nammude Bahumanapetta Usthadumar Tanneyan. Usthadumar Enthinan Rashtreeyakarkk Munnil Tala chorinch Nilkan Pokunnatha
@hamza-ce2mq
@hamza-ce2mq 28 дней назад
ചേക്കുട്ടിക്ക് എന്ത് സമസ്ത മൂപ്പർക്ക് ലീഗിനെ കുറ്റം പറയണമെന്നല്ലാതെ
@999benzy
@999benzy 28 дней назад
രാഷ്ട്രീയവും, മതവും രണ്ടായി നിൽക്കട്ടെ,,,, ലീഗിന്റെ മത -രാഷ്ട്രീയം (വർഗീയത ) പൊതു ജനം തിരിച്ചറിയുക... 💣
@Alameen738
@Alameen738 28 дней назад
അത് മുക്കത്തെ ഫൈസിക്ക് പറഞ്ഞു കൊടുക്ക്
@SiddikK-np4tm
@SiddikK-np4tm 28 дней назад
​@@Alameen738മുക്കത്തെ ഫൈസിക്കല്ല.. പിച്ചി സലാമിന്ന് പറഞ്ഞു കൊടുത്ത മതി
@aboobackeraboobacker3994
@aboobackeraboobacker3994 28 дней назад
ചേക്ക് കുട്ടിക്ക് സുപ്രഭാതം പത്രത്തിൽ ഒരു പണി ഉറപ്പ്. തേജസ് പോയി ഉള്ള തേജസും പോയി കിടക്കുകയാണ് കാര്യമായ പണിയൊന്നുമില്ലാതെ :
@shama267
@shama267 28 дней назад
സിപിഎം സമസ്തയുടെ വോട്ട് പിടിക്കുമ്പോൾ കയ്യിൽ ഉള്ള ഭൂരിപക്ഷ സമുദായത്തിൻ്റെ വോട്ട് ബിജെപി കൊണ്ട് പോകും
@abdulsalam-ie5mu
@abdulsalam-ie5mu 27 дней назад
Deenil. Haraamaya.palthum.rashtrathil anuvadiniyamakunnavarkk.penneyengine .deenum. leegum.onnakum..
@rebellion24
@rebellion24 28 дней назад
ചേക്കുട്ടിയുടെ വളിച്ച ലേഖനം സുപ്രഭാതം പ്രസിദ്ധീകരിച്ചു കാണും ..
@noushadkalliathodi9261
@noushadkalliathodi9261 27 дней назад
Who is the shaik of samastha.why figjting eachother
@mohammadashraf9564
@mohammadashraf9564 27 дней назад
സുപ്രഭാതം കൃത്യം വ്യക്തം
@user-yy2nj3fg8u
@user-yy2nj3fg8u 28 дней назад
Samsthayude kuppayam itta sagakkal vann therivilikkunnund .leegum samsthayum muslimini ullathani
@rajishouk
@rajishouk 27 дней назад
അപ്പൊ 67 കലഗേട്ടത്തിലേക്കു തിരിച്ചു പോകാം സമസ്തയേയുമ് കൂടെ കൂട്ടാം അതിനു ഇന്നത്തെ ചീ പീ എം ന്റെ സമീപനം 😂
@muhammedshafi4987
@muhammedshafi4987 28 дней назад
Jifiri tanagal Pinnarayi badam ingana prasanam undakunn
@mohamedshareef7775
@mohamedshareef7775 28 дней назад
Ethil comment cheyyunna team samasthakar ellam Legue virodikal aya arival sunnikal anu… allathe samastha pravarthakar alla
@newfalcon9394
@newfalcon9394 28 дней назад
തേജസ്സ് പൂട്ടിക്കിയത് തുറക്കാൻ നോക്കൂ ചേക്കുട്ടി
@ShahulHameed-uu3eu
@ShahulHameed-uu3eu 28 дней назад
ഇങ്ങനെ കുറെ ചെക്കുട്ടിമാർ വരാറുണ്ട് എന്നും ഇവര്‍ പറയാനുള്ളത് ഇതൊക്കെ തന്നെയാണ് ഇവർ വിശകലനം നടത്തുന്നത് കേട്ടാൽ തോന്നും ഇതാണ് യഥാര്‍ത്ഥ്യമെന്നും സത്യമെന്നും 😂 കലക്കി മീന്‍ പിടിക്കാലാണ് മെയൻ പണി
@user-mk3id5ux6f
@user-mk3id5ux6f 28 дней назад
അമ്പലക്കാടൻ കട്ടതും മകളുടെ അഴിമതിയും കേസെടുക്കാതിരിക്കാനുള്ള അടവാണ് ഇത്
@generalvisionmalabar8018
@generalvisionmalabar8018 27 дней назад
ചന്ദ്രിക പത്രത്തിലെ തട്ടിപ്പും തരികിടയും എങ്ങനെ ഒതുക്കി
@_Voiceofnourin._
@_Voiceofnourin._ 28 дней назад
ഇടതുപക്ഷം ദീൻ ശരിയാക്കിക്കൊടുക്കും എന്നുള്ളവർ ഇടതിന് കുത്തട്ടെ ...ഇടത് വരും ദീൻ ശരിയാക്കും 😅😅
@abdulsalamsalam3481
@abdulsalamsalam3481 28 дней назад
അതെന്തിനാ ഹമുക്കേ ലീഗണോ ഇന്ത്യൻ രാഷ്ട്രിയം നിയന്ത്രിക്കുന്നത്.. കോൺഗ്രസ് ന്റെ കൂടെ നിൽക്കുകയും ലീഗിന്റെ വഹ്ഹാബി ചെറ്റകളായസ്ഥാനാർഥികളെ തോല്പിക്കുകയും ചെയ്യുന്നത് സുന്നികൾക്കു അറിയാം..ഇല്ലെങ്കിൽ ലീഗ് തിരുത്തട്ടെ.. കേരളത്തിലെ കേവലം 5% വരുന്ന വഹ്ഹാബികളെ 23 ഇൽ 22 സീറ്റ്‌ കൊടുക്കുന്നതിനു പകരം 23 ഇൽ 22 ek സുന്നികൾക്കു നൽകട്ടെ.. അത് പോലെ ലീഗ് സംഘടന സംവിധാനത്തിലും.. Pma സലാമിനെ പോലുള്ള വഹ്ഹാബി ഹമുക്കുകളെ കുപ്പതോട്ടിട്ടിൽ കളയട്ടെ..
@user-kx7hj9rk2g
@user-kx7hj9rk2g 28 дней назад
ലീഗും ദീനും ഒന്നല്ല 😂😂😂
@beerankuttymuhammed5332
@beerankuttymuhammed5332 27 дней назад
@@user-kx7hj9rk2g ജയരാജൻ മുക്കം ഫൈസി യുടെ വീട്ടിൽ പോയത് ദീനും സിപിഎം ഉം ഒന്നാകാൻ വേണ്ടിയാണോ? അതോ അമ്പലക്കടവിന്റെ മോളും ബന്ധുവും ദാരുന്നജാത്തിൽ ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ കേസ് ഒത്തു തീർപാകാനാണോ????
@ssjbdjdjdjhdk
@ssjbdjdjdjhdk 27 дней назад
ലീഗ് കുറെ ശരിയാക്കിയല്ലോ.
@abdullatheef9051
@abdullatheef9051 28 дней назад
ഇടത് പക്ഷത്തോട് അടുക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണല്ലോ ഈ സമസ്ത ഒരു വിഭാഗത്തെ ഇക്കാലമത്രയും അരിവാളാക്കി മാറ്റി നിർത്തിയത്. അതേ ടീം ഇപ്പോൾ ഔദ്യോഗികമായി അരിവാളാകുന്നു. അതിന് നിരവധി ന്യായീകരണങ്ങളും ചമക്കുന്നു. അപ്പോൾ മൂന്ന് പതിറ്റാണ്ടിലേറെ നടത്തിയ നിരവധി അക്രമ പോരാട്ടങ്ങളോ ? അതിൻ്റെ മുന്നണി പോരാളികളായ രണ്ട് പേരാണ് ഇന്ന് വിവാദങ്ങളിൽ വീണ് കിടക്കുന്നത്!
@ummeru6104
@ummeru6104 28 дней назад
സമസ്ത ഒരു കാര്യം മനസ്സിലാക്കണം LDF നെ നിങ്ങൾ പുണർന്നാൽ നിങ്ങൾ ഇരിക്കും കൊമ്പ് വെട്ടുന്നതിന് തുല്യമാണ്
@ShoukatVadapuram
@ShoukatVadapuram 27 дней назад
ലീഗ് കാർ ശരിക്ക് ഒന്ന് ശ്രമിച്ചാൽ പൂടി പോകുന്ന പത്രം മാത്രം ആണ് സുപ്രഭാതം
@vpvm5081
@vpvm5081 28 дней назад
Aarum Muslim talparyam ennu parayan madichu ninna kaalathu league'um UDF'um matrame undayirunnullu... Oru Vanitha Congress stanarthi thangale kandu samsarichadine, communist'kar kandath engane anennu orthittu venam ethokke.
@user-rf1hu7oq7u
@user-rf1hu7oq7u 28 дней назад
മുഖം കെടുന്ന ഓരോ കോലങ്ങളെ എന്ത ചെയ്യാ..........
@ckh4488
@ckh4488 28 дней назад
ചെക്കുട്ടി പറഞ്ഞത് 100%ശെരിയാണ്
@pcmmtr
@pcmmtr 27 дней назад
ഒലക്കയാണ്
@ckh4488
@ckh4488 27 дней назад
@@pcmmtr ചൊറിഞ്ഞിട്ടു കാര്യമില്ല പഴയ കാലം അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിക് സുപ്രഭാതം തുടങ്ങിയപ്പോൾ ചന്ദ്രികയുടെ കഷ്ടകാലം തുടങ്ങി അന്ന് തുടങ്ങിയതാണ് ഈ ചൊറിച്ചിൽ
@mujeebrahmansaquafi8024
@mujeebrahmansaquafi8024 28 дней назад
കാന്തപുരം ഉസ്താദ് ശരിയെന്ന് കാലം തെളിയിക്കുന്നു❤
@technicalmind615
@technicalmind615 28 дней назад
അറീകാംട് പള്ളി പണം Ap കാട്ടുവെന്നു പറഞ്ഞിപ്പറേതിയ കൂട്ടർ തന്നെയല്ലേ ഈ ആരോപണത്തിന് പിന്നിലും.
@technicalmind615
@technicalmind615 28 дней назад
അറീക്കാട് പള്ളിയുടെ പണം AP kattu vennu പറഞ്ഞുണ്ടാക്കിയവർ തന്നെയല്ലേ ഈ aaropanathin😄ഉ പിന്നിലും.
@rafeeqkoottil901
@rafeeqkoottil901 28 дней назад
Cpm needs Bengal model😮
@muneerav7932
@muneerav7932 28 дней назад
Podaaa nee muriyaano
@liyakhathaliathimannil941
@liyakhathaliathimannil941 28 дней назад
Leagintey paisa kondannu suprabathsm thudangiyath pahaya ella leagukarudeyum pannam und
@AbdulMajeed-ej3vu
@AbdulMajeed-ej3vu 28 дней назад
ചെക്കുട്ടി കാക്ക കാന്തപുരം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ ഒക്കെ സ്വന്തം പേരിൽ ആണോ അതോ വഖഫ് ആണോ 👀
@saheersha5849
@saheersha5849 28 дней назад
ബംഗാൾ ഒക്കെ ഒന്ന് ഓർക്കുന്നത് നല്ലതാണ് . ഒരുപാട് വർഷം ഭരിച്ചിട്ടും അവിടത്തെ മുസ്ലിംങ്ങളുടെ അവസ്ഥ ഒന്ന് ഓർത്താൽ എല്ലാം മനസ്സിലാക്കാവുന്നതാണ്
@abdulmuhsin927
@abdulmuhsin927 28 дней назад
അവിടെ സമസ്ത ഇല്ല അതുകൊണ്ടാണ്.. ലീഗ് തമിഴ്നാട്ടിൽ ഉണ്ടാക്കിയ പാർട്ടി അല്ലേ.. ഇപ്പോൾ ലീഗിനെ തമിഴ്നാട്ടിലേക്ക് കയറ്റി അയക്കല്ലേ കേരളത്തിൽ നിന്ന്.. പോയി കാരണം പഠിച്ചു വാ... സമസ്ത വേണം എന്നാലേ ലീഗിന് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ... സമസ്തയെയാണ് സഹായിക്കേണ്ടത് അല്ലാതെ വഹാബികളെയും സമസ്ത പുറത്താക്കിയവരെയും അല്ല സഹായിക്കേണ്ടത്....
@m.hm.h7969
@m.hm.h7969 28 дней назад
ഇടയ്ക്കിടെ ലീഗിൻറെ കവല പ്രഭാഷകന്മാർ എടുത്തിരുന്ന വിഷയമാണ് ബംഗാൾ അതുകേട്ട് മരവിച്ച നിൻറെ തലച്ചോറിൽ നിന്ന് ഇതല്ലാതെ മറ്റെന്തു വരാൻ നിങ്ങൾ ബംഗാളിലേക്ക് നോക്കൂ നിങ്ങൾ ചൈനയിലേക്ക് നോക്കൂ എന്ന് പറഞ്ഞു വോട്ടു പിടിച്ചിരുന്ന കാലം കഴിഞ്ഞു ജനങ്ങൾ ബുദ്ധിയും വിവരവും ഉള്ളവരായി നിങ്ങളുടെ പഴകി പുളിച്ച പൊളിറ്റിക്സ് കാരണമാണ് വീണ്ടും സിപിഐഎം അധികാരത്തിൽ കയറിയത്
@Sameer-yz7jq
@Sameer-yz7jq 28 дней назад
ഇന്ത്യ ഒന്നാകെ 60 കൊല്ലം ലീകടക്കമുള്ള കോൺഗ്രസ് ആണ് എന്താണ് മുസ്‌ലിംകൾക്ക് കിട്ടിയത്
@saheersha5849
@saheersha5849 28 дней назад
@@m.hm.h7969 സുഹൃത്തേ ബംഗാൾ ഒരു ഉദാഹരണം നമ്മളെ കേരളത്തിലും ഈ ഇടക്ക് വന്ന ചില മാറ്റങ്ങൾ ഒന്ന് പരിശോധിക്കുക.
@muhammedhabeeb5210
@muhammedhabeeb5210 28 дней назад
Leeg Kure aayille Yenth kond plus one seat ready aakathad Kasaragode, Malappuram oru medical College undo?
@ABDULSALAM-of4ol
@ABDULSALAM-of4ol 28 дней назад
മുസ്ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ബംഗാളിലെ അപ്. സ്ത്ഥ' നിനക്ക് അറിയാമോ ചേ ക്കൂട്ടി
@mammuttyparavakkalparavakk3501
@mammuttyparavakkalparavakk3501 28 дней назад
ചേക്കുട്ടി കുറച്ച് മാസങ്ങൾക്ക് മുന്നേ ലീഗിനെ പറ്റി പറഞ്ഞത് ചേക്കുട്ടി മറന്നോ
@junaidek9813
@junaidek9813 28 дней назад
ക്ഷേത്രകടവ് കോടികൾ തട്ടിയതിൽ വിശദീകരണം കിട്ടിയോ
@ilyasppilyas9210
@ilyasppilyas9210 28 дней назад
എ.പി പടിപ്പിച്ചതാണോളത
@generalvisionmalabar8018
@generalvisionmalabar8018 27 дней назад
ചന്ദ്രികയിലെ തിരിമാരികൾ എന്തായി
@Alameen738
@Alameen738 28 дней назад
Ap ഉസ്താദ് പാണക്കാട് തങ്ങൾ ❤️❤️❤️❤️
@abdu_9696
@abdu_9696 28 дней назад
എന്താ ഇവർ രണ്ടാളും വിവാഹിതരായോ?
@Alameen738
@Alameen738 28 дней назад
@@abdu_9696 ഇവരാണ് ശെരി ❤️❤️
@technologyworld8477
@technologyworld8477 28 дней назад
Ap valarum
@nasarparakkal8583
@nasarparakkal8583 28 дней назад
പൂട്ടിക്കാൻ എളുപ്പ മാർഗം ചേക്കുട്ടി
@muhammedshafi4987
@muhammedshafi4987 28 дней назад
Allatinum karanakaran Jifiri tangal
@abdulla.m5978
@abdulla.m5978 28 дней назад
ഒരു പരിധി വരെ ഈ വിമർശനം ശരിയുമാണ്.... ഒലക്കേടെ മൂഡ്‌.... ഒന്നു പൊഡോഹെ... പുറത്ത് നിന്നുള്ള കത്തിക്കൽ മനസ്സിലാക്കാൻ നേതാക്കൾക്ക് കഴിയാത്ത കാലത്തോളം ഇത് നേരെയാവാൻ പോകുന്നില്ല... B
@bestfriend396
@bestfriend396 28 дней назад
ചെക്കുട്ടി ന്റെ പത്രം അമേരിക്കയിലും ഉണ്ട്‌ ഇപ്പൊ 🤣
@user-vq5ko6cp2h
@user-vq5ko6cp2h 25 дней назад
ഏല്ലാം ചായ ക്കൊപ്പായില കൊടും കാറ്റു അന്നപോലയ
@khilarbava8291
@khilarbava8291 27 дней назад
സമസ്ത കമ്മ്യൂണിസ്റ്റിലേക്ക് പോകാൻ നല്ലത് ലീഗ് മോശ പാർട്ടിയാണ് മുസ്ലിം സമുദായത്തിന്റെ കാര്യം നോക്കത്തില്ല 😂😂😂😂😂😂😂😂😂
@jalebaava9628
@jalebaava9628 28 дней назад
കഷ്ടം ചേക്കുട്ടി നിങ്ങൾ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാൻ നടക്കുകയാണ്
@majnasmuhammed4030
@majnasmuhammed4030 27 дней назад
ചെക്കുട്ടി വിവര കേട് പറയുന്നു
@sageervattappilly6006
@sageervattappilly6006 28 дней назад
തമ്മിൽ തല്ലി നടന്നോ. കേന്ദ്ര തില് വർഗീയ സര്ക്കാര് വന്നാൽ എല്ലാത്തിനും ഒന്നിച്ച് അവർ തരും😂
@user-gt7wp1qj7k
@user-gt7wp1qj7k 28 дней назад
League adimakalum independend aayi nilkunnavaruman
@sarfrazali2751
@sarfrazali2751 27 дней назад
എന്ന് സ്റഡിപി ഏജന്റ്
@sharafudheenkavungal2917
@sharafudheenkavungal2917 28 дней назад
മുസ്ലിം ലീഗ് 💚💪💪💪
@muhammedmani4585
@muhammedmani4585 28 дней назад
ഉപ്പോ മാര്കിസത്തിന്റെ ആദർശം ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞല്ലോ
@ameerami2431
@ameerami2431 28 дней назад
Lokapandidhan chakkutty
@abdulvahid8017
@abdulvahid8017 26 дней назад
Samastha poliyum😂😂😂😂
@abdusalamahmad8500
@abdusalamahmad8500 27 дней назад
Chakootykandhu samastha
@saithalaviaji7671
@saithalaviaji7671 27 дней назад
😮. എന്നാ തീരുത്തണം മുടക്കോയ തങ്ങളെ '
@abdu_9696
@abdu_9696 28 дней назад
ഈ പത്രം കിട്ടിയാൽ എനിക്ക് ** തുടക്കാൻ ഉപയോഗിക്കാമായിരുന്നു
@ummerkidangayam409
@ummerkidangayam409 28 дней назад
ഇതാൺ കുരു.....
@user-lj3no3lb8v
@user-lj3no3lb8v 28 дней назад
ഇയാൾ എന്താണി പറയുന്നത് വലിയ കാര്യത്തിൽ
@pmp7771
@pmp7771 28 дней назад
എണ്ണം കൂടുമ്പോൾ ഗുണം കുറയും... ചിലത് ചീർത്ത് വരും, ചിലത് പേട് ആയി പോകും. എവിടെ അവർ പെരുകിയോ അവിടെ തമ്മിൽ തമ്മിൽ വെട്ടി നുറുക്കും. ഒരേ കിതാബ്, ഒരേ ദൈവം.... ഭീകരതയിലൂടെ മാതാധിപത്യം
@ashrafuv623
@ashrafuv623 28 дней назад
Muslim league support samastha support
@AKRONETravelandMarketing
@AKRONETravelandMarketing 27 дней назад
❤Samastha ❤Iuml 😍
@Noushad9112
@Noushad9112 28 дней назад
എന്റെ ലീഗ് 💚💚💚💚💚💚
@suhaibmayyeri
@suhaibmayyeri 28 дней назад
Kanthapuram. Samastha😘😘😘😍😍😍💪💪💪💪❤❤❤
@DNA23777
@DNA23777 28 дней назад
പ്രാർത്ഥിച്ച് മഴ പെയ്യിപ്പിച്ചതിന്റെഫലമായി ഉണ്ടായ നഷ്ടത്തിന്റെ നഷ്ടപരിഹാരം അടച്ചോ?🤔
@ssjbdjdjdjhdk
@ssjbdjdjdjhdk 27 дней назад
സുൽത്താനുൽ ഉലമ, മുന്നേ നടന്നവർ ❤️
@idriskadav1516
@idriskadav1516 28 дней назад
അമ്പലക്കടവ് നടത്തിയ തട്ടിപ്പ് ചർച്ച ചെയ്യുന്നില്ലേ
@AbdulSalam-yq8qc
@AbdulSalam-yq8qc 27 дней назад
ലീഗ് kettichamacha കഥ. ഇത് ഇപ്പോണോ നിങ്ങൾ അറിഞ്ഞത് 😂😂😂😂😂
@user-pg7sx7uv6y
@user-pg7sx7uv6y 27 дней назад
ഈ ചേക്കുട്ടി പ്രായമായി അത്തം പിത്തം പറയുന്നവനാണ്
@jazeel7103
@jazeel7103 27 дней назад
Samastha ❤
Далее