Тёмный

സമസ്ത പഠിപ്പിച്ച സിയാറത്തും ഇസ്ലാമിലെ ഖബർ സിയാറത്തും! | @AbdulMuhsinAydeed | ALASWALA.COM 

Abdul Muhsin Aydeed
Подписаться 116 тыс.
Просмотров 20 тыс.
50% 1

#abdulmuhsinaydeed #quran #sunnah
സമസ്ത പഠിപ്പിച്ച സിയാറത്തും ഇസ്ലാമിലെ ഖബർ സിയാറത്തും!
ഞങ്ങളാണ് ഖബർ സിയാറത്തിൻ്റെ ആളുകൾ എന്ന് പറയുന്നവർ ഇസ്ലാമിലെ ഖബർ സിയാറത്തുമായി തങ്ങളുടെ പ്രവർത്തി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കട്ടെ!
8.30 Minutes
• സമസ്ത പഠിപ്പിച്ച സിയാറ...
WhatsApp Group: wa.me/message/...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@kmabdulla3604
@kmabdulla3604 Год назад
ഇത്രയും മനോഹരമായി വ്യാഖനിച്ചു തന്ന മോഹിസിന്ന് അള്ളാഹു ദീർഗായുസും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ
@7ns1987
@7ns1987 Год назад
താങ്കളുടെ സ്പീച്ച് എൻ്റെ ജീവിതത്തിൽ ഒരുപാട് mattamundakki alhamdulillah
@shaheennellaya2135
@shaheennellaya2135 Год назад
💯💯
@ashrafashraf2129
@ashrafashraf2129 Год назад
Kory mattam vanu eanikuom same
@shoukathmaitheen752
@shoukathmaitheen752 Год назад
സമകാലിക വിഷയം, ചിന്തനീയം.... അൽഹംദുലില്ലാഹ് സത്യം മനസിലാക്കി തരുന്ന പണ്ഡിതന്മാരെ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@konanthebarbarian2152
@konanthebarbarian2152 Год назад
അറിയാഞ്ഞിട്ടല്ല. വരുമാനം മുടങ്ങുമോ എന്നാ ഭയം കൊണ്ടാണ്. കാരണം ദർഗയിലും മകാമ്മിലുമാണ് ചൂഷന്നങ്ങളിൽ അധികവും നടക്കുന്നത്
@sajnk7324
@sajnk7324 Год назад
ഉജ്ജ്വലമായ പ്രസംഗം... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു..അല്ലാഹു ഉസ്താദിന് ആഫിയത്തും ബർക്കത്തും പ്രദാനം ചെയ്യട്ടെ
@shaanmeadia5298
@shaanmeadia5298 Год назад
ചിന്തിക്കുന്നവർക്ക് മനസ്സിലാവും....
@gafoor6361
@gafoor6361 Год назад
ചിന്തിക്കൂ ന്ന വർക്. മനസ്സിൽ അകും
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
അൽ ഹംദുലില്ലാഹ്....
@roshnaajas776
@roshnaajas776 Год назад
Alhamdulillah ustgadin allahu deergayussum janagalod samsarikkan allahu navinde kettukale azhicguvidate karyagal manasilakanulla thaufeeq pradanam cheiyate ameen
@bushrahassan978
@bushrahassan978 Год назад
🔹Barakkallah 🔹▫️▫️▫️👍
@raseemkh3586
@raseemkh3586 Год назад
Alhamdulillah 💖good.vishudha touheethinte 💖vallare mukyamaya ulbhothana santhesham allhahu akbar 💖lahilaha illallhahu vahdahu la shareekalahu 💖
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
ഖബർവ്യവസായം വളരട്ടെ.. പൈസക്ക് പൈസ.ബീഫഫ്രൈ നൈച്ചോർ. ബിരിയാണി അവിടെ യുള്ള ഭണ്ഡാരം. പണ്ടാരം കാണിക്കവഞ്ചി.അങ്ങിനെ പലപേരിലും നേർച്ച പെട്ടിയിൽ പണം വരും കൂടാതെ വംബിച്ചകൈമടക്ക ഉസ്തുക്കൾക്ക് അപ്പോൾ കൈനയയാതെ വരുമാനം.. അപ്പോൾ ചുണ്ണിയാൻമാരും ചുണ്ണിച്ചി കളും കൂട്ടംകൂട്ടമായി മുട്ടി ഉരുമ്മി വരട്ടെ..
@ajinase
@ajinase Год назад
അൽഹംദുലില്ല💚
@noushadkhanup5007
@noushadkhanup5007 Год назад
"Al hamdhulillhaaah".
@jafarjafar6332
@jafarjafar6332 Год назад
ഈ പണ്ഡിതനെ പകരം വെക്കാൻ സമസ്തയിൽ ആരെങ്കിലും ഉണ്ടോ മക്കളെ
@haseenajasmine7316
@haseenajasmine7316 Год назад
👍🏼👍🏼👍🏼👍🏼👍🏼👍🏼
@hajaranazar4380
@hajaranazar4380 Год назад
അൽ ഹംദു ലില്ലാഹ് മാഷാ അല്ലാഹ് അള്ളാഹു അക്ബർ
@jazmuhammed7410
@jazmuhammed7410 Год назад
Orupad upakarapradham ❤ Ithu pole orupad pusthakangal ille sebeena Enna pusthakangal cholli prarthikkunnathine kurichum usthathinte oru video pratheekdhikkunnu allahu anugrahikkatte 🤲🏻
@muthaman3724
@muthaman3724 Год назад
Barakallahu feekum
@Unais-cw8hm
@Unais-cw8hm Год назад
Jazakkallah khair
@quranlearning9929
@quranlearning9929 Год назад
MASHA ALLAH ALHAMDULILLA ALLAHU AKBAR
@shabeeranz9415
@shabeeranz9415 Год назад
👍👍👍
@NoushadN-pr2eb
@NoushadN-pr2eb Год назад
💯💯💯💯💯🕋🕋
@suharabisubi2830
@suharabisubi2830 Год назад
Alhamdulillah Good speach
@sadikebrahimebrahim
@sadikebrahimebrahim Год назад
🙏
@DARULARQAM-jkt
@DARULARQAM-jkt Год назад
💚
@myLittleMighty481
@myLittleMighty481 Год назад
Masha alla
@saifumt4076
@saifumt4076 Год назад
ഖബർ സിയാറത്ത് സുന്നത്താക്കിയത് മരണത്തെ ഓർക്കാനും.. ഖബാറാളിക്ക് വേണ്ടി പ്രവർത്തിക്കാനും ആണ്... നിർഭാഗ്യവാശാൽ.. ഖബറുകൾ ഇന്ന് വ്യവസായ കേന്ദ്രങ്ങളായി മാറി ആരാധനക്കും അന്ധവിശ്വാസങ്ങൾക്കും വേണ്ടി തുറക്കപ്പെട്ടിരിക്കുന്നു.. ..ഖബറുകൾക്ക്... മുകളിൽ സുജൂദ് ചെയ്യുന്നത് വിഷമത്തോടെ കാണേണ്ടി വന്നിട്ടുണ്ട്...നിലവിളക്ക് കത്തിച്ചു വെച്ച് ആരാധന നടത്തുന്നതും കാണപ്പെടുന്നു......ഇതൊക്ക മുസ്ലിം ഉമ്മത്തിനെ ആര് പഠിപ്പിച്ചു..? ....ഇസ്ലാം ഏകദൈവാരാധന എന്ന വെത്യാസമുള്ള ഒരു മതമാണെങ്കിൽ പോലും.... മഖ്ബറകൾ പോയി കണ്ടാൽ ആ വെത്യാസം കാണാൻ സാധിക്കില്ല... എല്ലാ മതങ്ങളും ഒരു പോലെ എന്ന് പറയേണ്ടി വരുന്നു...... 😔 ഖബർ പൂജ തീർച്ചയായും വിഗ്രഹരാധന തന്നെ യാണ്.. അല്ലാഹുവിന്റെ റസൂൽ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നതും ഈ വിഷയത്തിൽ തന്നെയാണ്... ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്... നൂഹ് നബിയെ അല്ലാഹു ജനങ്ങലേക്ക് അയച്ചത് ഇത് പോലെ ഖബർ കെട്ടിപ്പൊക്കി ആരാധന തുടങ്ങിയപ്പോ.. അവർക്ക് ഉത്പോധാനം നൽകി കൊണ്ടായിരുന്നു........ അത് കൊണ്ടാണ് പ്രവാചകൻ പറഞ്ഞത്.. ഒരു ചാണിന് മുകളിൽ ഒരു ഖബറും ഉയർത്താൻ പാടില്ലെന്ന്.... ഉസ്താദ് പറഞ്ഞ വാക്കുകൾ ഏറെ ചിന്തിപ്പിക്കുന്നത് തന്നെ.. അല്ലാഹു അങ്ങേക്ക് തീർഗായസും ആഫിയത്തും നൽകുമാറാകട്ടെ... ആമീൻ 🤲
@theaimofmylife995
@theaimofmylife995 Год назад
Ok sir
@jihasbabu
@jihasbabu Год назад
👍👍👍👍👍
@paytax-hc8sr
@paytax-hc8sr Год назад
Jaram poliyan mowlavi samwwadam cheyyan kayyo ninakkallo
@paytax-hc8sr
@paytax-hc8sr Год назад
Maulavi A DUA allahu sweegarichino ille?
@quranlearning9929
@quranlearning9929 Год назад
SHAMZUL ULAMA YUM QAMARUL ULAMA YUM
@abdulazeezazeez5881
@abdulazeezazeez5881 Год назад
നിങ്ങൾ എത്ര പറഞ്ഞാലും ഈ പുരോഹിത വേഷധാരികൾക്ക് ഇതു് ഉൾകൊള്ളാ കഴിയില്ല. ജാറം ഇവരുടെ വരുമാനം മാർഗ്ഗമാണ്. അതുകൊണ്ട് ഇവരുടെ നേതാക്കന്മാരോ അനുയായികളൊ ആ കാര്യത്തിൽ ഉറക്കം നടിക്കുന്നു
@nihalcp6416
@nihalcp6416 Год назад
ഉസ്താദ്ദേ ഒരു സംശയം നമ്മുടെ പ്രിയപ്പെട്ടവരുടെ ഖബറിൻെ അടുത്തു പോയി ഖുർആൻ പാരായണം ചെയ്യൽ പിന്നെ അവരുടെ പരലോക രക്ഷക്കും ഖബർ വിശാലതകും വേണ്ടി ഒക്കൊ (അള്ളാഹു വിനോട് )വിളിച്ച് പ്രാർത്ഥന നടത്താറുമുണ്ട് . so അതൊക്കെ നിങ്ങൾ ഈ പറഞ്ഞത് പോലെ ശിർക്ക് അല്ലങ്കിൽ വിഗ്രഹാരാധന ആയിത്തീരുമോ ???
@shtla7970
@shtla7970 Год назад
ആരുടെ കബറും സിയാറത്ത് ചെയ്യാം... അവർക്ക് വേണ്ടി റബ്ബിനോട് പാപമോചനം തേടാം... ഖുർആൻ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് ഉള്ള മാർഗദർശനം ആണ്... വിശുദ്ധ ഖുർആനിലൂടെ അള്ളാഹു തന്നെ പറയുന്നുണ്ട് ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് മാർഗ ദർശനമായും സത്യാ അസത്യങ്ങളെ വേർതിരിച്ചു അറിയുന്നതിനും വേണ്ടിയാണ് ഈ ഖുർആൻ അവതരിപ്പിക്കപ്പെട്ടത് എന്ന്.... വിശുദ്ധ ഖുർആനിൽ ഉള്ളത് ജീവിച്ചിരിക്കുന്ന മനുഷ്യരോടുള്ള അള്ളാഹുവിന്റെ വിധിവിലക്കുകളും കല്പനകളും ഉപദേശങ്ങളും ആണ്... ആ ഖുർആൻ മനുഷ്യർ മരണം വരെ അർത്ഥം അറിഞ്ഞു പഠിക്കാതെ അള്ളാഹുവിന്റെ വിധിവിലക്കുകളും കല്പനകളും മനസ്സിലാക്കാതെ ജീവിച്ച് മരിച്ച ശേഷം മരിച്ച ആളുടെ ചുറ്റും ഇരുന്ന് ഖുർആൻ ഓതുന്നു... മരിച്ച ആളോട് അള്ളാഹുവിന്റെ വിധിവിലക്കുകളും കല്പനകളും ഉപദേശങ്ങളും പറയുന്ന ദയനീയമായ കാഴ്ച.... ഖുർആൻ ജീവിച്ചിരിക്കുന്ന മനുഷ്യർക്കുള്ള അള്ളാഹുവിന്റെ മുന്നറിയിപ്പ് ആണ്.. മരിച്ചുപോയ മനുഷ്യരോട് അള്ളാഹുവിന്റെ കല്പനകളും വിധി വിലക്കുകളും പറഞ്ഞിട്ട് എന്ത് കാര്യം സുഹൃത്തേ... അയാളെ സമയം കഴിഞ്ഞു പോയില്ലേ.....
@muhammadirshad629
@muhammadirshad629 Год назад
മുശ്രികീങ്ങൾ അല്ലാഹുവിനെയും ആരാധിച്ചിരുന്നു അമ്പിയാക്കളെയും വിളിച്ചിരുന്നു അതുകൊണ്ടല്ലേ നബി തങ്ങളുടെ പിതാവിന്റെ പേര് അബ്ദുള്ള(അല്ലാഹുവിന്റെ അടിമ )എന്ന് വന്നത്. നബി (സ്വ )ഇത്‌ തെറ്റാണ് എന്ന് പഠിപ്പിച്ചു അള്ളാഹു വിനെ മാത്രം വിളിക്കാൻ പാടൊള്ളു എന്ന് പഠിപ്പിച്ചു. അപ്പോൾ അല്ലാഹുവിന് പുറമെ ആരെ വിളിച്ചാലും സഹായം തേടിയാലും അത് മുഷ്കിൽ പെടില്ലേ (ഇത് ഞാൻ മനസ്സിലാക്കിയതാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം )
@midlajms1499
@midlajms1499 Год назад
Apo rasoolinte aaa dua allaah seekarichittundaaville 😅😅
@kodi5521
@kodi5521 Год назад
നബി (സ) ദുആ ചെയ്ത ഈ ദുആക്ക് അല്ലാഹു ഉത്തരം കൊടുത്തിട്ടുണ്ടാവില്ലേ. അപ്പോ നബി)(സ) യുടെ ഖബ്റ് ആരാധനാ കേന്ദ്രമല്ല.
@suhailrasheed9209
@suhailrasheed9209 Год назад
😅😅😅
@musthafamoonakkal711
@musthafamoonakkal711 Год назад
വിവരം കെട്ട പടുജാഹിൽ
@jafarjafar6332
@jafarjafar6332 Год назад
സമസ്തക്കാരെയല്ലേ ഉദ്ദേശിച്ചത്
@shameeraavaz8117
@shameeraavaz8117 Год назад
Aaru neeyo...sari ok
@ishuzvlog
@ishuzvlog Год назад
Muzhuvanayi kelkkuu sahodhara
@shtla7970
@shtla7970 Год назад
നീ ഒരു ജാഹിൽ ആണെന്ന് ഇങ്ങനെ പരസ്യമായി പറയാമോ
@shahmilshahm5225
@shahmilshahm5225 Год назад
സുന്നികൾക് ഓഹബിയിൽ നിന്ന് പഠിക്കേണ്ട ഒരു ഗതികേട് ഇന്ന് ഇല്ല..
@razalpanachikkal6808
@razalpanachikkal6808 Год назад
സത്യം ആരുപറഞ്ഞാലും അംഗീകരിക്കണം.... പറയുന്ന ആളേയല്ല നോക്കേണ്ടത്...പറയുന്നത് സത്യമാണോ എന്ന് മാത്രം നോക്കുക.... ഇൻശാ അല്ലാഹ് അല്ലാഹ് ഹിദായത് നൽകും പറയുന്ന ആളെ മാത്രം നോക്കിയതിന്റെ പേരിലാണ് നിങ്ങൾ ഈ അവസ്ഥയിൽ എത്തിയത്....
@fazalfams9776
@fazalfams9776 Год назад
Salafifest
@khanshamsheer507
@khanshamsheer507 Год назад
അതിന് വഹാബികളെ നിങ്ങൾക്കു ഖബർ സിയാറത്തു എന്നൊരു പരിപാടി ഉണ്ടോ.. 🙄
@yasir2882
@yasir2882 Год назад
പുരുഷന്മാര്ക്ക് ആകാമല്ലോ സ്ത്രീകളെ ആണ് റസൂൽ സ്വ വിലക്കിയത്
@muhammedashraf.kk.2726
@muhammedashraf.kk.2726 Год назад
ഇയാൾ ഇസ്ലാമിനെ പെറ്റി വല്ലതും പഠിച്ചിട്ടുണ്ടോ... അടിസ്ഥാനം ഇല്ലാതെ വല്ലതും പറയരുത്... നിങ്ങളെ നേതാക്കന്മാർ തന്നെ പറഞ്ഞത് നിങ്ങൾക്ക് തിരുത്തി പറയേണ്ടിവരും... ഇപ്പോൾ ഓരോരുത്തരും ഓരോന്നാണ് പറയുന്നത്... സുന്നി ആശയം അന്നും ഇന്നും ഒരുപോലെയാണ്
@technotipsandtricks6572
@technotipsandtricks6572 Год назад
നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ ഇദ്ദേഹം വിളിച്ചു കൂട്ടുന്നത് ഒരു സംഘടനയിലേക്ക് മല്ല മറിച്ച് അദ്ദേഹം വിളിക്കുന്നത് ഏക ദൈവ ആരാധന അതിലേക്ക്
@gooda2660
@gooda2660 Год назад
ഖുർആൻ പഠിക്കൂ. ഫാത്തിഹ മാത്രം പഠിച്ചാലും ആരാദനയുടെ സർവ്വ അംശവും അതിലുണ്ട്. അമുസ്ലീങ്ങളെ പോലെ മുപ്പത്തിമുക്കോടി ആവുലിയാക്കളേ ആരാടിക്കണമെന്നുള്ളവർക് അതും ആകാം. നരകം പതിസ്ഥലത്തുണ്ട്. ഓർക്കുക.
@hussainperumbattu2167
@hussainperumbattu2167 Год назад
വേണങ്കി കേട്ട് പഠിക്കടോ,
@shameeraavaz8117
@shameeraavaz8117 Год назад
Athe samastha asayam annum innum orupolaanu...amasayam nirakkunna asayam.athu marilla.nercha chorinu taste koodeettelloo kuranhittilla,😁😁🤣
@shtla7970
@shtla7970 Год назад
വിശുദ്ധ ഖുർആൻ..... സൂറ അന്നഹ്ൽ ആയത്ത്..20.... നബിയെ പറയുക അള്ളാഹുവിന് പുറമെ അവർ വിളിച്ചു കൊണ്ടിരിക്കുന്നവർ ഉണ്ടെല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു അവർ മരിച്ചവർ ആണ് ജീവൻ ഉള്ളവരല്ല അവർ എപ്പോൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് അവർക്ക് അറിയുകയുമില്ല
@muhammedashraf.kk.2726
@muhammedashraf.kk.2726 Год назад
ഇയാളുടെ വേറൊരു വീഡിയോ കണ്ടാൽ മനസ്സിലാകും... ഇസ്ലാമിനെ പറ്റി അയാൾക്ക് എത്ര വിവരം ഉണ്ട് എന്ന്.... സലഫി ആശയം അപകടമാണ്... അവർ അവസരത്തിനനുസരിച്ച് ഇസ്ലാമിനെ.. ജനങ്ങളിൽ തെറ്റിദ്ധരിപ്പ് ഉണ്ടാക്കുകയാണ്.
@jhemshimperod6344
@jhemshimperod6344 Год назад
അതേതാണ് വീഡിയോ,? എന്താണ് അതിൽ അദ്ദേഹം പറഞ്ഞ തെറ്റ്? ഒന്നു പറയാമോ
@technotipsandtricks6572
@technotipsandtricks6572 Год назад
​@@abdulgafoor3478rasool allah (sa) parayunnund entha kabar ninngall vigraham akkaruth enn ee speechilee Frist bagam kettal manasilagun
@abdulnasarm3950
@abdulnasarm3950 Год назад
@@abdulgafoor3478 ഇത്ര അരിശം കൊള്ളാൻ താങ്കൾ ഏത് ജർരമാണ് നടത്തുന്നത്
@jhemshimperod6344
@jhemshimperod6344 Год назад
@@abdulgafoor3478 എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നു പറഞ്ഞതുകൊണ്ടാണ് ചോദിച്ചത്.. ആ """"എന്തൊക്കെയോ""" എവിടെയാണ് പറഞ്ഞത്??? ഖബർ വിഗ്രഹം ആകുമെന്ന് അയാൾ അല്ലല്ലോ പറഞ്ഞത് അല്ലാഹുവിൻറെ റസൂലല്ലെ??? ആ ഹദീസ് ആണല്ലോ അദ്ദേഹം തുടക്കത്തിൽ തന്നെ പറയുന്നത്?
@shtla7970
@shtla7970 Год назад
വിശുദ്ധ ഖുർആൻ... സൂറ അന്നഹ്ൽ ആയത്ത്....20.... നബിയെ. പറയുക അള്ളാഹുവിന് പുറമെ അവർ വിളിച്ച് കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു അവർ മരിച്ചവർ ആണ് ജീവൻ ഉള്ളവരല്ല.. അവർ എപ്പോൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് അവർക്ക് അറിയുകയും ഇല്ലാ
@saleemjamal16
@saleemjamal16 Год назад
👍👍👍
Далее