Тёмный

സമ്പൂർണ്ണവിഷുഫലം 2024  

ASTRO MEDIA Complete Astrology channel
Подписаться 36 тыс.
Просмотров 35 тыс.
50% 1

ജ്യോതിഷ സംബന്ധമായ എല്ലാ വിഷയങ്ങളും ശാസ്ത്രീയമായി കെെകാര്യം ചെയ്യുന്ന വേദി. ജ്യോതിഷ പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വാഗതം.
ജ്യോതിഷ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ബന്ധപ്പെടുക
Booking no -9846309646
Whatsapp-8547019646
നേരിട്ട് വരുന്നവര്‍ക്ക് ബുക്കിങ് നിര്‍ബ്ബന്ധം
#astrologymalayalam #horoscopemalayalam #famousastrologer #Pramodpanickerperingode
Address
O.k Pramod panicker (Astrologer )
peringode -koottanad (via )
Palakkad (dt)
Pin -679 535

Опубликовано:

 

31 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@sainabakk630
ഞാൻ മിധുന കുർമ കയിരം നാൾ ആണ് 60 വയസ്സ് ജാതകം ഇല്ല മുസ്ലിലിമ്ആണ് ഒരു പാട് കഷ്ടത അനുഭവിക്കുന്നത് എൻ്റെ ജീവിതത്തിലെ കഷ്ടത മാറുമോ ഭർത്താവ് മരിച്ചു വാപ്പ ഉമ്മ മരിച്ചു മക്കൾ ഇല്ല എൻ്റെ ശത്രുദോഷം കഷ്ടത മാറാൻ പ്രാർത്തിക്കണം ഒറ്റപ്പെട്ട എനിക്ക് വേണ്ടി പാർത്തിക്കണെ ശാത്തി
@user-jr1ts7iv9o
നമസ്കാരം സർ കഴിഞ്ഞ വർഷം ചിങ്ങക്കുറ്ൽ വ്യാഴം 9ആണ് വളരെ നല്ലതാണ് ന്ന് പറഞ്ഞു ലാഭ സ്ഥാനത്തിൽ വ്യാഴംവരുമ്പോൾ ഒന്നു നോക്കണ്ട പറഞ്ഞു ഒന്നും സംഭവിച്ചില്ല ഒരു ലാഭവും കിട്ടിയില്ല മാത്രമല്ല കൈലുള്ള പണവും സ്വർണ്ണവും പോയി കിട്ടി ഇതു പറയാൻ കാരണം എനിക്കു മാത്രമല്ല എനിക്ക് അറിയാവുന്ന ചിങ്ങക്കുർ കാർ ഒരു 5 ഓളം ആണുണ്ട് കുടുമ്പത്തിലും സുഹൃത്തുകളും എല്ലാവർക്കും ധനനഷ്ടം സ്വർണ്ണനഷ്ടം എല്ലാവർക്കും മോശാ😢
@ushapillai8442
വിഷുഫലം വീഡിയോ കേട്ടു, മേടരവി സംക്രമത്തിൽ ശ്രദ്ധിക്കേണ്ട 18വിഷയങ്ങൾ പുതിയ ഒരു അറിവാണ്, അവയുടെ ഫലം എന്താണെന്നും മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി, നമസ്കാരം 🙏🙏
@jayasreek2079
Apol Pinrayi bharanam 😂😂😂😂
@vinodkanakadakshana9925
തിരുമേനി നമസ്കാരം എൻറെ പേര് വിനോദ് എന്നാണ് വിശാഖം നക്ഷത്രം എൻറെ കടങ്ങളും കഷ്ണങ്ങളും ഒന്ന് തീരാൻ വേണ്ടി എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം തിരുമേനി
@akshayadineshan2630
കഴിഞ്ഞ വർഷം വിഷുവിന്റെ ഫലത്തോടൊപ്പം ആയം വ്യയം എന്നിവയെക്കുറിച്ച് പറഞ്ഞല്ലോ ഇപ്രാവശ്യം പറയില്ലേ
@kvn6136
മറ്റൊരു പക്ഷം ഭക്ഷണം നിരാഹാരം എന്ന് കാണുന്നു. ശനിയാഴ്ച സംക്രമം ആയത് കൊണ്ട്
@preethap1927
നിങ്ങടെ വിഷുഫലം നോക്കിയിരിക്കുകയായിരുന്നു
@nanda_krishna2130
3ile vyazham ( grahanilayil ) moshano??meenathil aanu....athpole 12 Ile vyazhamo (karkidakathil ) ....pls reply sir
@babukk3441
വലിച്ച് നീട്ടി മുഷിപ്പിക്കില്ല:
@abhy8845
Abhi . Pooyam dhosham maran prarthikane.... 🙏🙏🤜🙏
@sindhushaju8642
Thanks sir ❤❤❤❤❤
@viswanathank8460
Namaskaram thirumeni❤❤❤❤❤
@ajithvs7331
🌹🌹🌹
@petersunil4903
❤🙏♥️ Om namah shivaya ❤ Hi Thirumani namaste 💯♥️🙏
@ajithkumarellath231
ഗംഭീരം.. വിവരണം 🙏🏻🙏🏻🙏🏻🌹🌹🌹
Далее
I Built a EXTREME School Bus!
21:37
Просмотров 3,4 млн
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48
I Built a EXTREME School Bus!
21:37
Просмотров 3,4 млн