Тёмный

സര്‍വ്വകലാശാലകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് റെക്കോഡ്!!! University Ranking| India | Modi 

Umayappa OnLine Media
Подписаться 1,5 млн
Просмотров 8 тыс.
50% 1

സര്‍വ്വകലാശാലകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് റെക്കോഡ്!!! University Ranking| India | Modi
'Umayappa Online Media'

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@divakaranpranavam
@divakaranpranavam 25 дней назад
Great Pm Modi Ji🙏🙏🙏
@BEJOYTHOMAS9832
@BEJOYTHOMAS9832 25 дней назад
JAI MODIJI ❤❤❤❤❤
@pradeep-pp2yq
@pradeep-pp2yq 25 дней назад
Super 👌
@KMSNair-po4yi
@KMSNair-po4yi 25 дней назад
🙏🙏🙏🙏Thanks to the central govt. Slaves cannot understand this
@Kalidas.671
@Kalidas.671 25 дней назад
രണ്ടു ജില്ലക്ക് ഒരു മെഡിക്കൽ കോളേജ് വച്ചു വരണം.. വിദേശികൾക്ക് പഠിക്കാൻ സൗകര്യവും ചെയ്യണം ക്യാഷ് വാങ്ങി.. വിദേശത്തു mbbs പഠിപ്പിക്കുന്ന അതെ റേറ്റ് ഇൽ ഇന്ത്യയിലും ആവണം..വിദേശത്തു പഠിക്കാൻപോയി ഇന്ത്യക്കാർ ഇന്ന് കൊടുക്കുന്നത് ആയിരക്കണക്കിന് കോടികൾ ആണ്
@gopalakrishnannair3583
@gopalakrishnannair3583 25 дней назад
Entire Pilitical science ൾ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ഒരു പ്രധാനമന്ത്രി ഇന്ത്യക്കുള്ളപ്പോൾ സർവ്വ "കലാശാലകൾ " വർധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 25 дней назад
കള്ള ഡിഗ്രി , കള്ളം പറയുന്ന പ്രധാനമന്ത്രി .😂🤣
@mohansubusubu2116
@mohansubusubu2116 25 дней назад
Came bridge ലും oxford ലും പഠിച്ചിട്ട് വന്നവർ ആണ് രാഷ്ട്രീയ ക്കാരിൽ പ്രമുഖർ അവരിൽ വമ്പൻ അഴിമതി ക്കാരും ഉണ്ട്
@user-yp7it6ct6m
@user-yp7it6ct6m 25 дней назад
ഇവിടെ പഠിച്ചാൽ വഴക്കുലക് ഡോക്ടറേറ്റ് കിട്ടോ.. പൊതിച്ചോറ് കൊടുക്കാനാണ്
@MadhuMadhu-uo2oq
@MadhuMadhu-uo2oq 25 дней назад
വിദ്യാഭ്യാസം ഇല്ലാത്ത മോങ്ങിയും , അവന്റെ ഒരു ഡിഗ്രിയും 😂😂
@tonykuriankoshy2773
@tonykuriankoshy2773 25 дней назад
ഒന്ന് ഓർത്ത് നോക്കിയാൽ മതി,,, വാഴക്കുല, പൊതിച്ചോറ് ഓകെ depart head ആയി പിന്നെ vice ചാൻസലർ വരെ "ആകും" ,,, അ പഠിച്ച് ഇറങ്ങുന്ന പിള്ളേര് ഈ അവസ്ഥ എന്തുവാ???
@sachithkn6512
@sachithkn6512 25 дней назад
Indiayile sarvakalashayil padicha palarum puram rajyangallil vallare successful ayavar aanu sudappi...
@sachithkn6512
@sachithkn6512 25 дней назад
​@@MadhuMadhu-uo2oqvidhyabyasam ilathathu kondayirikkum prime minister modi matu rajyangallile pothu vedhikallil poyi English baasha samsarikkunnath. Ninnekku oru vidhyabyasa yogyatheye ullu athu madrassa vidhyabyasam ...athinte nilavaram nee kaanichu thararuth please 😊
@pushparajm5868
@pushparajm5868 25 дней назад
👍👍👍🙏🙏🙏🌹🌹🌹
@supran3346
@supran3346 25 дней назад
Neet UG, PG students says hi😢
@p.n.unnikrishnan6659
@p.n.unnikrishnan6659 25 дней назад
എണ്ണം കൂടിയിട്ട് എന്ത് കാര്യം, MG university യെ പറ്റി സന്തോഷ് ജോർജ്ജ് കുളങ്ങര പറഞ്ഞത് കേട്ടല്ലോ ല്ലെ !!
@user-wd7rq9id1q
@user-wd7rq9id1q 25 дней назад
നീറ്റ് വിഷയം എന്തായി സാര
@viewer-zz5fo
@viewer-zz5fo 25 дней назад
ഇന്ന് പലതും നിലവാരമില്ലാത്തത്😂. കുട്ടികളെ അഡ്മിഷന് തിരഞ്ഞെടുക്കുമ്പോൾ കഴിവില്ലാത്തവർക്ക് അഡ്മിഷൻ കൊടുക്കും. എന്നിട്ട് ഔട്ട് കം ബേസ്ഡ് സിലബസ്സിൽ പഠിപ്പിക്കും, എന്നിട്ടോ ജയിക്കാത്തവനും മാർക്ക് 75% ത്തിൽ കുറയാതെ വാരിക്കോരി നൽകി ഓൾ പാസ്സാക്കും' 200 വർഷം കഴിഞ്ഞാലും സ്കിൽ കുട്ടികൾക്ക് നൽകാതെ എങ്ങോട്ട് പുരോഗമിക്കാൻ😂😂😂😂😂 എന്തോന്ന് റാങ്കിങ്ങ് ? ആറാം തമ്പുരാൻ സിനിമയിൽ നരേന്ദ്രപ്രസാദിൻ്റെയും, ശ്രീവിദ്യയുടെയും, ജഗന്നാഥ വർമ്മയുടെയും (ഞാനും, സുഭദ്രയും, അപ്പനും അടങ്ങുന്ന ) ക്യാരക്ടേഴ്സ് പറയുന്ന പോലെയുള്ള ട്രസ്റ്റ് നൽകുന്ന റാങ്കിങ്ങ് ❤ ഓക്സ്ഫർഡും, ഹാർവാർഡും മാറി നിന്ന് നമിക്കും എൻ്റെ പൊന്നോ😂😂😂. പിന്നെ യു.ജി.സി എന്ന പേരിൽ ഒരു കോമഡി സ്ഥാപനം ഉണ്ട് ഇവിടെ 5 വർഷത്തിലൊരിക്കൽ മാവേലി വരുന്നതുപോലെ ഒരു വരവാണ് മൊത്തം ഫാബ്രിക്കേറ്റഡ് ഡേറ്റ യൂണിവേഴ്സിറ്റികൾ അങ്ങ് വിളമ്പി ഒരു കുമരകം, മൂന്നാർ ട്രിപ്പും അഡിച്ച്, നല്ല ഭക്ഷണവും താമസവും, പോക്കറ്റ് നിറച്ചു കഴിയുമ്പോൾ ദാ കിട്ടും A++😂😂😂😂 എങ്ങിനെ നന്നാകാൻ?
@sreelalviswambaransreelal82
@sreelalviswambaransreelal82 24 дня назад
Adhu keraladhil eppol aganeyanu cbsc agane alla ,keraladhi mump nalladhayirunnu ,eppol vidhyabhasam ariyadha guntayanu keraladhil ,it vibhagadhil americayil okke joly cheyyunnadhu
@viewer-zz5fo
@viewer-zz5fo 24 дня назад
@@sreelalviswambaransreelal82 CBSC അല്ല ഉന്നത വിദ്യാഭ്യാസം എന്നത് കൊണ്ട് ഇൻഡ്യയിൽ ഉദ്ദേശിക്കുന്നത്. ഇൻഡ്യയിൽ കേരളം ഭേദമാണ് വടക്കേ ഇന്ത്യയിലെക്കെ പരിതാപകരവും
@ajalbiju4687
@ajalbiju4687 25 дней назад
Sarvaka shalkal vannath kond karyam ndooo........alkark joliyum illa onnum illaa
@thanzirkabeer8145
@thanzirkabeer8145 25 дней назад
Pakshe ee gathi yillatha stalath padiknm joli chynm arum nikunnila. Ath koode parayaane
@sunilndk
@sunilndk 25 дней назад
എന്ത് കാര്യം എല്ലാ അഴിമതി രാഷ്ട്രിയം കൊണ്ട് കുത്തി നിറച്ചിരിക്കുന്നു ഒരു വിലയില്ലാത്ത കാലകൾ ആയി മാറി
@KMSNair-po4yi
@KMSNair-po4yi 25 дней назад
Pl be positive
@nidhin_gowri
@nidhin_gowri 24 дня назад
Sangi channel..❤❤❤❤❤😂
@sreelalviswambaransreelal82
@sreelalviswambaransreelal82 24 дня назад
Ella kadha alla olladhanu adhinu nammal manikkuka 64 warsham kittiyil airport 74 airport 10 kollam 149 aki .trailway 1 leksham codi chilavaki railway station pudhikki paniyan .thiruvanadhapuram​@@nidhin_gowri
@nidhin_gowri
@nidhin_gowri 24 дня назад
@@sreelalviswambaransreelal82എത്ര യൂണിവേഴ്സിറ്റി ഉണ്ടെന്ന് പറഞ്ഞിട്ടെന്താ..… നേരെ ചൊവ്വേ ഒരു exam നടത്താൻ പറ്റുന്നില്ല… മൊത്തം അഴുമതി….!! ടെലിപ്രോംപ്റ്റർ ഇല്ലെങ്കിൽ വായിൽ നിന്നും വരുന്നത് മൊത്തം നുണകളും മണ്ടത്തരങ്ങളും…!!
@user-ks6ne1on3e
@user-ks6ne1on3e 24 дня назад
SSL ഫുൾ A+ വാങ്ങിയ കുട്ടിക്ക് അഡ്മിഷൻ കൊടുക്കാത്ത ആളുകൾ സർവകലാശാല കുറെ ഉണ്ടായിട്ട് എന്ത് കാര്യം
@tonykuriankoshy2773
@tonykuriankoshy2773 25 дней назад
സർവകലാശാലകൾ വർധിപ്പിച്ചത് കൊണ്ട് എന്താണ് പ്രയോജനം,,, പിള്ളാരെ വെറുതേ പഠിപ്പിച്ചു വിട്ടാൽ മതിയോ,, അന്താരാഷ്ട്ര നിലവാരം തോട് തൊഴിൽനിലവരം consistent ആയി കൊണ്ട് പോകാൻ സാധിക്കുമോ,,, അവര് അർഹിക്കുന്ന job placement ഓട് കൂടി കിട്ടുമോ,അന്ന് പറയാം നമ്മുടെ unsty സർട്ടിഫിക്കേറ്റ് certfcte കടലാസിൻ്റെ വില മാത്രമെ ഉള്ളൂ??? അതോ ജീവിതം തന്നെ മാറുമോ??
@justinreji672
@justinreji672 25 дней назад
1st view😅
@harikrishnankg-mq8ys
@harikrishnankg-mq8ys 25 дней назад
🎸🎻🪘🎤🎹😁
@ajinr.s8972
@ajinr.s8972 20 дней назад
Are you kidding?. The number of universities in India is more than 1000. The post by PM Modi is about number of submissions for world ranking. Don't spread stupid things. Please use common sense.
@MadhuMadhu-uo2oq
@MadhuMadhu-uo2oq 25 дней назад
ഓരോ ദിവസവും രാജ്യത്ത് ഉരു പുതിയ സർവ്വ കലാശാല ഉയരുന്നുണ്ട് എന്നാണ് മോങ്ങി തള്ളുന്നത് . 😂😂
@muthujainivas9523
@muthujainivas9523 25 дней назад
75 Varsham Bharichumodichaaa Kavalikkal Ethraaeannam Undakki Onthuparayamo?
Далее
Копия iPhone с WildBerries
01:00
Просмотров 2,4 млн
Exclusive Interview with K M Shajahan
12:18
Просмотров 30 тыс.
Копия iPhone с WildBerries
01:00
Просмотров 2,4 млн