Тёмный
No video :(

സലഫിയുടെ മയ്യത്ത് ഖുറാതങ്ങളുടെ കറാമത്ത് സിഎം ഇബ്രാഹീമിൻ്റെ വെളിപ്പെടുത്തൽ | റമീൽ അബ്ദുല്ല 

Media Focus
Подписаться 6 тыс.
Просмотров 15 тыс.
50% 1

#MEDIA_FOCUS #Rameel_Abdulla
സലഫിയുടെ മയ്യത്ത് ഖുറാതങ്ങളുടെ കറാമത്ത് സിഎം ഇബ്രാഹീമിൻ്റെ വെളിപ്പെടുത്തൽ | റമീൽ അബ്ദുല്ല

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@usmankrpb8360
@usmankrpb8360 Месяц назад
കേരളത്തിൽ കാസറഗോഡ് ജില്ലയിലുള്ള,അത്ര കുറാഫി, ഖുബ്ബൂരി, ബിദഹി, മുശരിക്കുകൾ,ലോകത്ത് എവിടെയും ഉണ്ടാവുകയില്ല.
@Chakuss
@Chakuss Месяц назад
Correct .. nhaaan kasaragod kaaaran ...budhiyilllatha kaumu etttavum kuuuduthalullllla jillllla...
@moosankutty9091
@moosankutty9091 Месяц назад
വഹാബികൾ കൂടുതലൊന്നും ഇല്ലല്ലോ ജിന്നു രികൾ ഉണ്ടോ എന്നറിയില്ല
@muhammedkutty418
@muhammedkutty418 Месяц назад
എന്തൊക്കെ കേൾക്കണം ഇനി എന്തൊക്കെ കേൾക്കാൻ കിടക്കുന്നു
@user-tt8ks3zt7m
@user-tt8ks3zt7m Месяц назад
മനുഷ്യരുടെ അറിവില്ലായ്മ ചൂഷണം ചെയിതു ജീവിക്കുന്ന ജാഹിലുകൾ ആണ് ഖുബുരികൾ
@ValancheryVly-sd2is
@ValancheryVly-sd2is Месяц назад
നല്ല മറുപടി, ഞാൻ ഒരു സുന്നിയാണ് പക്ഷെ മായാവി കഥകൾ ഒന്നും തന്നെ വിശ്വസിക്കാറില്ല, പിതാവിന്റെ കബറിടത്തിലും മറ്റും പോകും, പക്ഷെ ജാറങ്ങളിൽ പോകാറില്ല
@Sadik-id3cq
@Sadik-id3cq Месяц назад
താങ്കള് ജർങ്ങളിൽ പോയാൽ താങ്കൾക്ക് മാറ്റം ഉണ്ടാവും അവിടുത്തെ ആചാരങ്ങൾ അനാചാരങ്ങൾ ഒക്കെ കാണണം😂😂😂😂😂😂
@ValancheryVly-sd2is
@ValancheryVly-sd2is Месяц назад
@@Sadik-id3cq മനസ്സിൽ ആയില്ല
@Ueudd_730
@Ueudd_730 Месяц назад
നീ നല്ല സുന്നി അല്ല. നീ ചീത്ത സലഫിയാണ്.
@noorudheenkp5852
@noorudheenkp5852 Месяц назад
Ne koppan salafiyanu
@parttypartty8913
@parttypartty8913 Месяц назад
മരിക്കുന്നതുവരെ ഇല്ലാത്ത കറാമത്തുകൾ ആണ് ഇപ്പോൾ പടച്ചുവിടുന്നത് തീർച്ചയായും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടത് ഉണ്ട്
@ismailullattil3537
@ismailullattil3537 Месяц назад
ആ.വലിയ..തള്ളു. തള്ളുമ്പോൾ.മറ്റുള്ള.ഹയവാനുകൾ..തക്ബീർ.ചെല്ലുന്നു.
@abdulhameed4902
@abdulhameed4902 Месяц назад
വല്ലാത്ത കത്തി തന്നെ
@subaires2750
@subaires2750 Месяц назад
നുണകൾ പറഞ്ഞ് പ്രചരിപ്പിച്ചില്ല എങ്കിൽ കബറിന്റെ അടുക്കൽ തിരക്ക് ഉണ്ടാവുകയില്ല ഇതുപോലെ തന്നെയാണ് മുൻഗാമികളെ കുറിച്ചും ഇവർ പറഞ്ഞു ഉണ്ടാക്കിയത് ഇത് പറമ്പ് പാരമ്പര്യമായി നിലനിന്നു പോരുന്ന ഒരു കാര്യമാണ് ഇനി ഈ തങ്ങളുടെ മാല മൗലിദുകളും റാത്തുകളും പുറകെ വരാൻ സാധ്യതയുണ്ട്
@zubaidatzubaidat8999
@zubaidatzubaidat8999 Месяц назад
@hafizk.hassan4455
@hafizk.hassan4455 Месяц назад
ആ തുടിപ്പ് ഒന്ന് നിൽക്കട്ടെ, കേരളം ഇന്ന് വരെ കാണാത്ത "കറാമത്തിന്റെ "" ഘോഷ യാത്ര ആയിരിക്കും, കാത്തിരിക്കൂ, കാണാനിരിക്കുന്ന പൂരം പറഞ്ഞറിയിക്കണോ,
@darulshifaeducationaltrust2712
@darulshifaeducationaltrust2712 15 дней назад
ഇവരുടെ കൂട്ടത്തിലെ എല്ലാവരും ഒന്നും ഇയാളെയും ഇതുപോലെത്തെ കാര്യവും അംഗീകരിക്കുന്നില്ല
@muhammedshareef6389
@muhammedshareef6389 Месяц назад
ദീനും ദുനിയാവും ഇല്ലാത്ത മുസ്ലിം നാമതാരി മരണപെട്ടാൽ ആ മയത്തു ഭൂമി യിലെല്ലാതെ കടലിലാണോ തള്ളുന്നത്.
@muhammadalipoovakothpoovak7673
@muhammadalipoovakothpoovak7673 Месяц назад
സമാസതക്കാർ ഇതിന് ഒന്നും പറയാത്തത് എ ന്താണു
@snk8097
@snk8097 Месяц назад
മുസ്ലിം സമുദായത്തിൽ ബുദ്ധിപരമായി ഏറ്റവും പിന്നിൽ നിൽക്കുന്നത് മുടികുട്ടികൾ ആണ് 😂 😂
@jabbarmaliyil7016
@jabbarmaliyil7016 Месяц назад
വല്ലാത്തൊരു കത്തി യായിപ്പോയി
@snk8097
@snk8097 Месяц назад
കാന്തപുരം മരണപ്പെട്ടാൽ നോളജ് സിറ്റിയിൽ ആയിരിക്കും ഖബറടക്കം, എന്നിട്ട് ഹക്കീമിന് ഒരു ജീവിതമാർഗം ഉണ്ടാകും 😂 , ഇത് സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചോളൂ😅
@lananashaismail3469
@lananashaismail3469 Месяц назад
കറമത് ഇല്ലങ്കിൽ പിന്നെ എന്ത് സമസ്ത അവസാനം അയാളും മരിച്ചു
@Nasir-xk9or
@Nasir-xk9or Месяц назад
Sooopur great 👍
@hhfrtg470
@hhfrtg470 Месяц назад
ഞമ്മക്ക് ഭക്ഷണത്തിന്നുളള വക
@MujeebRahman-qt9wk
@MujeebRahman-qt9wk Месяц назад
മഞ്ചേരി ചേരണിയിലുള്ള ജിന്ന് ചികിത്സ കേന്ദ്രം ആരുടേആയിരുന്നു
@user-rp4sn4lv7s
@user-rp4sn4lv7s 14 дней назад
അസ്സലാമു അലൈക്കും എന്ന് പറഞ്ഞു എന്നിട്ട് ഓരോ ഈപത്തു പറയും നമിമൊത്തും പറയും എന്താ ഈ മൗലി മൗലവി
@abubakarsidhik394
@abubakarsidhik394 Месяц назад
ಇವರಿಗೆ ಚಂದ್ರ ನೆ ಕಾಣುತ್ತೀರಲಿಲ್ಲಾ ಇನ್ನು ಕರಾಮತ್ತು 😂😂😂😂
@alavipathiyil3121
@alavipathiyil3121 Месяц назад
കുറക്കറാമത്ത് ഇത്ര വേഗം റഡിയായോ?
@riyadiyas
@riyadiyas Месяц назад
ഇത് ഇനി അടുത്ത mudabirulalam akumo??😂
@zubaidatzubaidat8999
@zubaidatzubaidat8999 Месяц назад
ഇന്നത്തെ കാലത്ത് ആളുകൾ അറിവുള്ളവരും കളവ് നന്നായി പറയുന്നത് kaanam വല്ലാതെ ദീനുള്ളവരും മനസ്സിലാകുന്നില്ല ഈമാൻ കുറഞ്ഞവരാനവർ സ്വന്തം കാര്യം നേടാൻ കളവ് പറയുന്നു ആരെ വിശ്വസിക്കും
@naseerco3287
@naseerco3287 Месяц назад
നിങ്ങൾ ഗീബത് പറഞ്ഞു കർമങ്ങൾ നഷ്ടപ്പെടുത്തേണ്ട. കരാമത് പറയുന്നവരെ അല്ലാഹ് കാണുന്നുണ്ട്. നിങ്ങൾ കണ്ട് ഭേജാറാകേണ്ട. നിങ്ങളോട് അയാളെ പറ്റി ചോദ്യം ചെയുകയില്ല. പ്രതേകിച്ചു മരിച്ച വ്യക്തികളെപ്പറ്റി. ഇതിനു കാരണം സ്വയം പൂർണനാണെന്ന ചിന്ത മറ്റുള്ളവരെ കുറ്റം കണ്ടു പിടിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. സലഫികളുടെ ദവത് പ്രവാചകന്മാരുടെ രീതിയല്ല. നിങ്ങൾ സ്വയം നിയത് parishodukuka
@minharabbitfarm950
@minharabbitfarm950 Месяц назад
മറ്റുള്ളവർ ചെയ്യുന്ന തെറ്റ് വീഡിയോ സഹിതം കാണിച്ചു തന്നതിൽ എനിക്ക് കൂടുതൽ തെറ്റിലേക്ക് പോകാതെ വന്നതിൽ സന്തോഷം തോന്നുന്നു സലഫിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@user-oq2nd8ly9j
@user-oq2nd8ly9j Месяц назад
❤️❤️❤️❤️❤️😂🌷🌷🌷🌷🌷
@alavipathiyil3121
@alavipathiyil3121 Месяц назад
കറാമത്തിൻ്റെ പ്രസവം ഉറൂസിൻ്റെ കാലത്താണ് ഒരു കൊല്ലം ആകട്ടെ ആണ്ടിന്
@IbrahimKutty-m2r
@IbrahimKutty-m2r Месяц назад
യുക്തിവാദികളെ ഉണ്ടാകുന്നതും വളർത്തുന്നതും നിന്റെ പാർട്ടിക്കാർ തന്നെ M, M -അക്ബർ 😮 പോലുള്ളോർ 😅😅😅😅😅😅😊
@Muhammedali-pg2sn
@Muhammedali-pg2sn Месяц назад
നീയൊരു ഒറിജിനൽ കുറാഫീ പൊട്ടൻ തന്നെ.
@mbhameed6715
@mbhameed6715 Месяц назад
മക്ക മുശിരിക്കലും താഴെയുള്ള വിഭാഗം
@SUHARAADINAKATHU
@SUHARAADINAKATHU Месяц назад
Athayo 😂
@SUHARAADINAKATHU
@SUHARAADINAKATHU Месяц назад
Mm akber valiya pandithamanedo
@Muhammedali-pg2sn
@Muhammedali-pg2sn Месяц назад
ഇത്രയും വിവരമില്ലാത്ത ഒരു ഖഔമ് ലോകത്ത് വേറെ ഉണ്ടാവില്ല, അത് കേരളത്തിലെ കുബൂരികൾ മാത്രം.
@SharfuddinSharf-gt3go
@SharfuddinSharf-gt3go Месяц назад
Bail plaster itto
@rasheedkannoth5208
@rasheedkannoth5208 Месяц назад
Mujahidine verejoliyonnum ille
@footballvideo1993
@footballvideo1993 Месяц назад
Kadal boomiel alle alla vere graha maano
@Nasir-xk9or
@Nasir-xk9or Месяц назад
😂😂😂
@jaleelckkoorath2530
@jaleelckkoorath2530 4 дня назад
Ni poda thendi Kalla chalapi
@IbrahimKutty-m2r
@IbrahimKutty-m2r Месяц назад
കൂറതങ്ങളുടെ കബർ. മാഖ്മ്പര ആക്കിയത് നീ പറഞ്ഞപ്പോൾ ആണ് സുന്നി ആയ ഞാൻ അറിഞ്ഞത് 😮ഇതുപോലെ ഇനിയും വല്ലതും ഉണ്ടെങ്കിൽ എന്നാൽ സിയാരത്തിന്ന് പോകാമായിരുന്നു 😮 അറിയിക്കണം 😊😊😊
@thasnifaisal5161
@thasnifaisal5161 Месяц назад
ഓചിറ ദാമോദരന് വലിയ്
@Ueudd_730
@Ueudd_730 Месяц назад
മഹാനായ കാന്തപുരം ഉസ്താദിന്റെ ജീവന്റെ തുടിപ്പിന്റെ അളവ് എടുത്ത് കളിയാക്കി പ്രസംകിച്ചു നടന്ന.മ്പളെ. മുജാഹിദ് ബാലൻ. ഇപ്പോൾ സ്വന്തം ജീവന്റെ തുടിപ്പ് കുറഞ്ഞതിന്റെ പേരിൽ അതിന്റെ അളവ് എടുക്കാൻ കോയമ്പത്തൂർ ഹോസ്പിറ്റലിൽ ആണല്ലോ..
@kuttymoideen2703
@kuttymoideen2703 Месяц назад
തനി കുറാഫിയാണല്ലെ..😂
@nowharbinabdu9501
@nowharbinabdu9501 Месяц назад
ബാലൻ നിൻ്റെ കുടുബമാണോ പടു കുറാഫിമുടി ഭക്താ
@nowharbinabdu9501
@nowharbinabdu9501 Месяц назад
പടുകുറ്റി
@muhammedck9339
@muhammedck9339 Месяц назад
കാന്തപുരത്തിന്റെ ശിഷ്യന്മാരെ തന്നെ കളിയാക്കി പറയുന്നുണ്ടല്ലോ കാന്തപുരത്തിന്റെ 100 നുണകൾ എന്ന പുസ്തകം വരെ ഇറക്കി എന്റെ അവർക്കൊന്നും സംഭവിക്കാത്തത്
@KEPEESVENGOOR
@KEPEESVENGOOR Месяц назад
നബിക്ക് പോലും അള്ളാഹു ഒരു കറാമത്തും നൽകിയിട്ടില്ലന്നും അത് നടപ്പില്ലന്നും അള്ളാഹു തന്നെ പറഞ്ഞു. നബിയും അക്കാര്യം പറഞ്ഞു. പിന്നെയാണോ കുറ തങ്ങൾ ??
@IbrahimKutty-m2r
@IbrahimKutty-m2r Месяц назад
നീ എന്താ ഇടക്ക് കുരങ്ങ് ഇഞ്ചി കടിച്ചതുപോലെ 😊
@abdulmajeedtp1301
@abdulmajeedtp1301 Месяц назад
Samasthakomaligalkonthanmar
@kadert1253
@kadert1253 Месяц назад
ഏതാണ് ഇ കുറാഫി തങ്ങൾ
@user-mp7dr2yz6t
@user-mp7dr2yz6t Месяц назад
ചെങ്ങാതി അനക്ക് വേറെ പണിയൊന്നുമില്ലേ പച്ച ഇറച്ചി തിന്നാൻ നല്ല രസമുണ്ട്ലേ
@user-if5pt4ro2p
@user-if5pt4ro2p Месяц назад
പച്ച ഇറച്ചി തിന്നുന്നതല്ല നിങ്ങൾ ചെയ്യുന്നതോ? അത് ശരിയാണോ?
@user-mp7dr2yz6t
@user-mp7dr2yz6t Месяц назад
@@user-if5pt4ro2p മുഹമ്മദ്‌ നബി മയമാക്ക മമ്പുറം തങ്ങൾ വിഗ്രഹം ഇതല്ലേ നിങ്ങളുടെ വിശ്വാസം
@ameenihsan5688
@ameenihsan5688 Месяц назад
ഈ ഉമ്മതിനെ പിഴ പ്പിക്കുന്ന വിശ്വാസം പ്രജരിപ്പിക്കുന്നതിൽ നിനക്ക് ഒരു കുഴപ്പവും ഇല്ല അല്ലെ
@afzalsait8735
@afzalsait8735 Месяц назад
M....
@user-mp7dr2yz6t
@user-mp7dr2yz6t Месяц назад
@@ameenihsan5688 അല്ലാഹു രണ്ടു കയ്യിണ്ടു രണ്ടും വലത്തേ ഭാഗംലേ ഹ ഹ ഹുസൈൻ സലഫി
@ZubaidaHameed01
@ZubaidaHameed01 Месяц назад
Ninkk yendaini mentlaina
@MoiduMB
@MoiduMB Месяц назад
Ninak vare Pani ille
@MoiduMB
@MoiduMB Месяц назад
Ni poda
@shabeer2477
@shabeer2477 Месяц назад
നീ കത്തി വെക്കാതെ പോകാൻ നോക്ക്
@nowharbinabdu9501
@nowharbinabdu9501 Месяц назад
പടുകുറാഫി
@NdHabeeba-bg8hj
@NdHabeeba-bg8hj Месяц назад
Ninak pirnda
@usmanpk1723
@usmanpk1723 Месяц назад
പൈസ വേണ മങ്കിൽ ബസ് സ്റ്റാൻഡിൽ മുണ്ട് വിരിച്ചോ ജാഹില് കൾ താടിയും തലയിൽ കെട്ടും ഉള്ള ഏത് ചാകുത്താൻ ചത്താലും ജാരവും കരമതും ഉണ്ടാവും ഒരു ജാറം വരാൻ ഉണ്ട് വന്നാൽ സിഎം അബുബക്കർ രുടെ കാര്യം പോകും 😅😅😅😅😅😅
Далее
娜美这是在浪费食物 #路飞#海贼王
00:20
Просмотров 3,9 млн