Тёмный

സഹനങ്ങൾ എല്ലാം വലിയ നന്മയായി മാറും!!Fr.Mathew Vayalamannil CST 

Sanoop Kanjamala
Подписаться 1 млн
Просмотров 122 тыс.
50% 1

Anugraha Retreat Centre, Vaduvanchal Wayanad.Kerala683581

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 539   
@jithugeorge3025
@jithugeorge3025 3 года назад
ഈശോയെ .... ഈശോയെ.... ഈശോ... മഹാമാരി പേമാരി യുദ്ധം ഇവകൊണ്ട് ദുരിതം അനുഭവിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കണെ....
@ajithaharidas4340
@ajithaharidas4340 3 года назад
കരുണമയനായ എന്റെ കർത്താവെ അങ്ങേക്കു ഒരായിരം നന്ദി നാഥാ. ഫാദറിലൂടെ കേൾക്കുന്നവചനങ്ങൾ യേശുവേ അങ്ങു തന്നെയാണ് ഞങ്ങളോട് സസംസാരിക്കുന്നത്. നന്ദി.... നന്ദി....... നന്ദി........ നാഥാ.,..🙏
@dreamclt
@dreamclt Год назад
Nalla. Eshoye nanne😢😊
@joo-by8ex
@joo-by8ex 3 года назад
ഈശോയേ പാപിയായ എന്നോട് കരുണയായിരികണമേ
@nazimm7438
@nazimm7438 3 года назад
ഏത് സാഹചര്യത്തിലും ഞാൻ എന്റെ കർത്താവിൽ ആനന്ദിക്കും... ആമേൻ
@JijoJSS
@JijoJSS 3 года назад
ലോക റേഷിതാവായദൈവമേ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെയും മാനവരാശിയെയും രക്ഷിക്കേണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
@aleyammadevassy8013
@aleyammadevassy8013 3 года назад
ദൈവമേ എന്റെ ജീവിതം ഏറ്റെടുത്തു അനുഗ്രഹിക്കണമേ
@rajiprakash6885
@rajiprakash6885 3 года назад
ദൈവമേ എല്ലാം സഹിക്കാനുള്ള ശക്തി തരണമേ
@francisfrancis349
@francisfrancis349 2 года назад
ഈശോയെ സഹനശക്തി തന്നെന്നെ അനുഗ്രഹിക്കണമേ
@aleyammadevassy8013
@aleyammadevassy8013 3 года назад
ഇന്നു വരെ യുള്ള എല്ലാ നന്മകൾക്ക് നന്ദി ദൈവമേ നന്ദി ആമേൻ
@roymv8871
@roymv8871 3 года назад
സഹനത്തിൻ്റെ നാഥനായ യേശുവേ അവിടുത്തെ ക്ക് നന്ദി ആമേൻ
@Biju-Anambalath
@Biju-Anambalath 3 года назад
ദൈവമേ ഭയമില്ലാതെ ജീവിക്കാനുള്ള ജീവിത സാഹചര്യം ഒരുക്കി നൽകണേ.......
@lalithamenon3911
@lalithamenon3911 3 года назад
Amen
@havyapaul8895
@havyapaul8895 3 года назад
എൻ്റെ സഹനങ്ങൾ ദൈവഹിതമായി ഏറ്റെടുക്കാൻ - എൻറ മനസിനെ പ്രാപ്തമാക്കണേ ദൈവമേ
@natarajans1162
@natarajans1162 3 года назад
ലോക രക്ഷിതാവായ... ഈശോയെ... ഈ .. മഹാമാരിയിൽ.. നിന്നും മാനവ രാശിയെ രക്ഷിക്കണമേ.. ആമ്മേൻ
@mariateresa6140
@mariateresa6140 3 года назад
ദൈവമേ, സഹനശക്തി ഞങ്ങൾക്ക് നൽകേണമേ, 🙏🙏
@dennymichael4978
@dennymichael4978 3 года назад
ലോകത്തിലെ രോഗ ബന്ധനം കർത്താവേ പൂർണമായി സൗഖ്യം തരണമേ
@jithinanto73
@jithinanto73 3 года назад
യേശു... ആരിലും വലിയവൻ. എന്നേ ശക്തനാക്കുന്നവനിലൂടെ വലിയ കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിക്കും.... Jesus.... King ഓഫ് kings 😍 നിന്റെ( എന്റെ )ദുഃഖം സന്തോഷമായി മാറും 🙏
@josephgeorgeboby1718
@josephgeorgeboby1718 3 года назад
ഈശോയെ ഭയപ്പെടുന്ന അവമതിയിൽ നിന്ന് രക്ഷിക്കണേ.
@omanasaji7283
@omanasaji7283 3 года назад
കർത്താവേ, ഇന്നത്തെ ദുരൂഹമായ സാഹചര്യത്തിൽ എല്ലാ മക്കളെയും കാത്തു കൊള്ളണേ
@josephpappachan9129
@josephpappachan9129 3 года назад
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ
@anithasabu4317
@anithasabu4317 3 года назад
Ammen
@delphyantonycj.amen.4590
@delphyantonycj.amen.4590 Год назад
വചനത്തിലൂടെ നിത്യവും ഞങ്ങളുടെ ഹൃദയങ്ങളിലേക്കും ജീവിതങ്ങളിലേക്കും അണയുന്ന ഈശോനാഥാ, അങ്ങേയ്ക്കു ഞങ്ങൾ ആരാധനയും സ്തുതിയും മഹത്വവും അർപ്പിക്കുന്നു.❤ അങ്ങു നൽകിയ ദാനങ്ങൾക്കു കോടാനുകോടി നന്ദി അർപ്പിക്കുന്നു.❤❤
@francisfrancis349
@francisfrancis349 2 года назад
ഈശോയെസഹനങ്ങളിലൂടെ കടന്നുപോകുവാൻ എനിക്ക് ശക്തിയും ബലവും തരണമേ
@sojajose9886
@sojajose9886 3 года назад
ഞാന് വേദന തിന്നു ജീവിക്കുന്ന..യേശുവേ സൗ ക്യം നൽകണേ...
@jancythomas8158
@jancythomas8158 3 года назад
ഒരുപാടു സങ്കടങ്ങളുടെ നടുവിലാണ് കിവിടല്ലേ ദൈവമേ
@jessythomas8208
@jessythomas8208 3 года назад
ഈശോയെ ഞങ്ങളോട് കരുണ തോന്നേണമെ .ഞങ്ങളുടെ മനസിനെ സമാധാനത്തിലാക്കണമെ
@mettildakd3099
@mettildakd3099 2 года назад
Eppozhum eesoye enneyum ente kudumbathenteyum koode undakaneee Jesus.
@leemasimon9063
@leemasimon9063 3 года назад
Ella prathisandhikalilum ente eeso enneyum kudumbhatheyum kathu paripalichathine orthu nanny,sthuthy,aaradhana.Halleluyya,amen.
@shinyjobish4999
@shinyjobish4999 3 года назад
Eshoye sahana shakthi njangalku tharane
@marykuttyjoy3792
@marykuttyjoy3792 3 года назад
ഈശോ യെ എന്റെ മക്കൾക്ക് മാനസാന്തരം കൊടുക്കണമെ
@josephgeorgeboby1718
@josephgeorgeboby1718 3 года назад
ഈശോയെ മനസ്സിനെ അസ്വസ്ഥമാക്കുന്ന എല്ലാ ചിന്ത കളിൽ നിന്നും മോചനം നൽകണേ.
@JAYAMOLS-n2m
@JAYAMOLS-n2m 7 месяцев назад
Ente.eshoya.ente.ella.sagadavum.agayil.samarpikkunnu.amen
@celeenacharit5778
@celeenacharit5778 2 месяца назад
ക്യാൻസർ എന്ന സഹനത്തെ ഈശോയെ അങ്ങയുടെ കുരിശ്നോട് ചേർത്ത് വക്കുന്നു 🙏🏻🙏🏻🙏🏻
@antonyvarghese7006
@antonyvarghese7006 6 месяцев назад
ദൈവം വിശോസ്തൻ അണ് ന്ന് എനിക്ക് പർണ്ണ വിശ്വാസം ഉണ്ട് അമേൻ
@lillykuttymathew8488
@lillykuttymathew8488 3 года назад
എന്റെ ചോദ്യങ്ങൾക്ക് ഒക്കെ ഈശോ ഉത്തരം തരുന്നു ഈശോ ഈ വചനസന്ദേശത്തിലൂടെ.... Thank u Jesus..... ഒരുപാട് മക്കളുടെ ഹൃദയങ്ങളിൽ പെയ്തിറങ്ങട്ടെ ഈ വചനമഴ..... അച്ചനെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ.........🙏🙏🙏
@havyapaul8895
@havyapaul8895 3 года назад
എൻ്റെ മക്കൾ നല്ല സ്വഭാവമുള്ളവരാക്കി തീർക്കണേ ദൈവമേ
@antonymanuel9751
@antonymanuel9751 Год назад
Yesuve ente bharyayude asugam mattaname amen 🙏🙏🙏
@mercysabu5930
@mercysabu5930 3 года назад
Enta bhavanathil dhiva krupakittan prarthikkanama Hallelujah Amen
@mariateresa6140
@mariateresa6140 3 года назад
ഈശോയേ, സഹനത്തിനു വലിയ വിലയുണ്ട്. Amen. 🙏🙏🌹🌹
@helenmc726
@helenmc726 3 года назад
Yeshoye tijoneyum de Kalyanam readyaki thannu samadanam tharaname
@anniejohn8242
@anniejohn8242 Год назад
Enta manazinta ell vathanakalum mattitharunna karthaviinu sthithi Amen
@jessythomas8208
@jessythomas8208 3 года назад
ഈശോയേ കൊറോണയിൽ നിന്നും എല്ലാവരെയും സംരക്ഷിക്കേണമെ എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അവരെ നേർവഴിയ്ക്ക് നയിക്കേണമെ. ആമേൻ
@premathomas2455
@premathomas2455 3 года назад
God bless u acha parthanael orkanaee
@jainjosephl690
@jainjosephl690 3 года назад
Yesuve ennodu karuna thonnane ente job vegam seriyakaname amen praise the lord haleluya amen
@sheebasaji7082
@sheebasaji7082 3 года назад
ഈശോയെ എന്റെ സഹനങ്ങളും നിന്റെ കുരിശിന്റെ സഹനത്തോട് ചേർത്ത് വയ്ക്കുന്നു. എനിക്കും സഹിക്കാൻ ഉള്ള ശക്തി നല്കണമേ 🙏🙏🙏
@alphonsamj3476
@alphonsamj3476 3 года назад
കർത്താവേ എല്ലാ ഭയങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ. മനസ്സിൽ മുറിവ് ആയി കിടക്കുന്ന കാര്യങ്ങളിൽ അപ്പാ തൊട്ട് സൗഖ്യ പെടുത്തേണമേ 🙏🙏
@deenammawilson1204
@deenammawilson1204 3 года назад
Verry good message god bless acha
@sherlywilson8218
@sherlywilson8218 3 года назад
Acha, Iam covid positive patient, please pray for my speedy recovery, plz pray for me and my family , to give His mighty blessings on us.
@aleyammavarghese6623
@aleyammavarghese6623 3 года назад
Amen
@miniok5182
@miniok5182 3 года назад
Amen
@selinajose5744
@selinajose5744 3 года назад
P
@ashabanerji3017
@ashabanerji3017 3 года назад
കർത്താവെ നന്ദി.... ഞങ്ങളെ കാത്തോളണേ... ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കേണമേ.... ലോകത്തെ മഹാമാരിയിൽ നിന്നും രക്ഷിക്കണേ.... ഹാലേലൂയ 🙏🙏🙏
@geethabalan6712
@geethabalan6712 3 года назад
യേശു അപ്പച്ചാ എൻ്റെ മകനെ അനുഗ്രഹിക്കണമേ കടങ്ങൾ മാറി പോവാൻ പ്രാർത്ഥിക്കുന്നു
@shijivarghise7703
@shijivarghise7703 3 года назад
എന്റെ ഈശോയെഎന്റെ കുടുംബത്തിലെ ഓരോരുത്തവരുടെയും സഹനങ്ങൾ ഈശോയുടെ കുരിശീനോട് ചേർത്തു വെക്കുന്നുഉപേക്ഷിച്ച് കളായരുതെ മോൻ ലീവിന് വരുമ്പോൾനല്ല ഒരു കുടുംബജീവിതം കൊടുത്തു അനുഗ്രഹിക്കണമേഈശോയെ
@sherinvincent6920
@sherinvincent6920 3 года назад
ഈശോയെ... കാത്തോളണേ... ഗോഡ് ബ്ലെസ് യു ഫാദർ 🙏🙏🙏🙏
@Sobi272
@Sobi272 2 года назад
ഈശോയെ ഞങ്ങളുടെ മേൽ കരുണ aayrekkaenamae
@blessypaulose8526
@blessypaulose8526 3 года назад
The best one is coming only 🙏🙏🙏 കർത്താവേ നല്ലൊരു നാളെക്ക് വേണ്ടി കാത്തിരിക്കുന്നു കർത്താവേ. സഹനങ്ങളെ നനമാക്കി മറ്റിതരേണമെ. പ്രതീക്ഷയോടെ നല്ലൊരു നാളെക്ക് ആയി കാത്തിരിക്കുന്നു നാഥ🙏🙏🙏കർത്താവേ കരുണ ആയിരിക്കേണം മേ.🙏🙏
@pushparaju6280
@pushparaju6280 3 года назад
I love you Jesus,pray for my brother and his family and in world
@leelammababy2673
@leelammababy2673 2 года назад
Sahikkanulla kruba tharaname🙏🙏🙏🙏
@sudhisaji6946
@sudhisaji6946 3 года назад
Acha oru vishalamansulla vidhikanan 🙏😭achane deyivam othiri othiri uyrthum halleluya amen halleluya amme parishuthyamme entte pithavee entte thirukkumara alla vishuthreum kaathukollne shakthipeduthanme amen halleluya amen 🤲👏👏👏
@jainkurain5297
@jainkurain5297 Год назад
Ente bharthavinte mathyapanam Maran vendie prathcaname
@ashabanerji3017
@ashabanerji3017 3 года назад
കർത്താവെ സ്തോത്രം..... എന്റെ കണ്ണിൽ അനുഭവപ്പെടുന്ന അസ്വസ്ഥത നാളെ നേരം വെളുക്കുമ്പോളേക്കും മാറ്റി തരേണമേ.... ആമേൻ... ഹാലേലൂയ... 🙏🙏🙏
@mollykuriakose8015
@mollykuriakose8015 2 года назад
Sahanathinu vilayundennu Njangale padippikkunna esoye oro kurisugalum Angu Njangalkku Tharumbol Athellam Santhoshathode Sweegarikkanum vahikkanum Dakthi tharane. Saviomonu ippo kittiya E Jolikku Nanni parayunnu. Athil Munnottu pogunnathinu Angayude kripa Eppozhum koodeyundaganam. Avanu Face cheyyenda ella karyangalilum Angu Idapedanam. 🙏 Thank you Jesus. Love you Jesus. Father ne Ethrayo Cheriya nilayil ninnu Daivam Uyarthi Ithra valiyavanakki Daivavjana pragoshaganakki. Aa Nalla Daivathinu Anegayiram Nanni. Love you Jesus. Love you Father. For your Life Experience shared to me. Glory Jesus. Hallelujah.
@jollycyril3566
@jollycyril3566 3 года назад
ഞങ്ങൾക്കുവേണ്ടി പ്രാത്ഥി കണ്ണമേ
@bmjkp6009
@bmjkp6009 2 года назад
Ente yesuappacha enikku saukhyam tharename. Amen
@sheebachenattumeethal428
@sheebachenattumeethal428 Год назад
ഈ ശ്ശോ യേ.... അടിയന്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തിതരണേ
@sebiov4188
@sebiov4188 6 месяцев назад
എന്നോട് കുറ്റപെടുത്തി സംസാരിക്കുമ്പോൾ മാനസാന്തരത്തിലേക്ക് വഴികൊടുക്കണം ഈശോയെ
@josephpappachan9129
@josephpappachan9129 3 года назад
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏
@shebasany6940
@shebasany6940 3 года назад
Ante karthave njangalude sankadangalili ninny karakayataname. Sahayikaname. Ante makkale angayude karangalileku samarpikunnu amen
@mariyamariyam2800
@mariyamariyam2800 3 года назад
കർത്താവെ എന്റെ അസുഖം മാറ്റി തരണമേ മനസ്സിൽന്റെ വേദനയും
@njarladethdeenu7402
@njarladethdeenu7402 3 года назад
അച്ഛാ ഞാൻ parisshudhaalmaavinaal നിറയുവാനും എന്റെ ഭവനത്തിൽ deivathinte സാന്നിത്യം നിലനിൽക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ
@francis9997
@francis9997 3 года назад
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@reenajohnjohn3492
@reenajohnjohn3492 2 года назад
Easow ye ente aswasthata mattaname easow papangal shemich vidavayude prarthana kelkaname easow ente sahodariyude kudumbathint nirasha prathisanthikal mattaname easow papangal shemich🌹 vidavayude prarthana kelkaname halleluyaa halleluyya🌹🌹🙏🙏
@josephpappachan9129
@josephpappachan9129 3 года назад
ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ്റെ കണ്ണിൻ്റെ വേദനയും കൂടെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് അമ്മ മാതാവേ സുഖപ്പെടുത്തണമേ🙏
@sheejajames161
@sheejajames161 3 года назад
Kudumbamayi daivathe aaradikanulla manasu daivame tharanema.Acha prarthikaname🙏
@marykuttyjoy3792
@marykuttyjoy3792 3 года назад
ഈ ശോയെ ഈ ലോകത്തോട് കരുണ തോന്നണമെ
@kochuranichandy8574
@kochuranichandy8574 3 года назад
Yeshu namathithil ente mudagi poya kalliyanum thanne nadathi tharan kripayundakane yeshuve
@renjinik81
@renjinik81 7 месяцев назад
ഈശ്വയെ നന്ദി 🙏🙏🙏
@girijashaji4
@girijashaji4 3 года назад
ഈശോയെ നിരാശയുടെ കരിനിഴൽ പടരുന്ന ഞങ്ങളുടെ ദിനങ്ങളിലെക്ക് പ്രത്യാശയുടെ വെളിച്ചമായി കടന്ന് വരണമെനാഥാ.... അങ്ങയുടെ തിരുരക്തത്താൽ കോട്ടകെട്ടി സംരക്ഷിക്കണമെ.....
@sindhujayakumar4062
@sindhujayakumar4062 3 года назад
അച്ഛൻ്റെ സഹനങ്ങളെ ഓർത്തു. ദൈവം തന്ന കൃപ കളെ ഓർത്തു സന്തോഷിക്കുന്നു.എല്ലാവരെയും കാൾ അച്ഛനെ ദൈവം ഉയർത്തി. എല്ലാവരും അറിയപ്പെടുന്ന ഒരാള് ആക്കി മാറ്റിയത് ആ നന്മ ആണ്. നന്ദി അച്ഛാ . എന്നും അച്ഛനും ഡാനിയേൽ അച്ഛൻ ആൻ സിസ്റ്റർ ...മറ്റു ശുശ്രൂഷകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും. നിങ്ങളുടെ വചനങ്ങൾ ആണ് ഞങ്ങളുടെ ശക്തി...ജീവിക്കാനുള്ള പ്രചോദനം. ഈശോയേ....ഒരായിരം നന്ദി.
@judithalosious7976
@judithalosious7976 3 года назад
കരുണാമയനായ ഈശോയെ ഞാൻ അറിയാത്ത കാര്യത്തിൽ എന്റെ മേൽ കുറ്റം ആരോപിക്കുന്നവർക്ക് മാനസാന്തരം കൊടുക്കേണമേ 🙏
@James-uj5kf
@James-uj5kf 3 года назад
Karthave njangalude sahanangal krupayayi mattename.kudumbathe ella bandhanangalil ninnum mochippikkename.
@James-uj5kf
@James-uj5kf 3 года назад
Anugrahikkename. Esoye.
@jaisychacko9397
@jaisychacko9397 3 года назад
🙏🏾🙏🏾🙏🏾
@bobbythankachan2329
@bobbythankachan2329 3 года назад
🙏🙏🙏
@nibum.a4379
@nibum.a4379 2 года назад
👨‍👩‍👧‍👧🙏🏻🙏🏻🙏🏻🙏🏻🙏🏻
@lovelysimon1564
@lovelysimon1564 7 месяцев назад
PRAISE THE LORD AMEN.. THANK YOU JESUS. LOVE YOU JESUS.
@ludhiyaliz1717
@ludhiyaliz1717 3 года назад
ഈശോയെ 😘😘 love u😍😍so muchhh.... 🙏
@ranikomalangan9832
@ranikomalangan9832 3 года назад
Entesoye jeshtathiyammaku manasantharam nalki anugrahikum karunayuntakename, Appa appa avarude kudumbathinum manasantharam nalki anugrahikan karunayuntakename, Appa avarodu kshamikename, karunayuntakename Amen stotram hallelujah
@sudharmamuttayi9288
@sudharmamuttayi9288 3 года назад
ഈ പ്രാർത്ഥന കേട്ട് മനസുതുറന്നു ചിരിച്ചു, സമാദാനത്തോടെ സന്തോഷത്തോടെ കിടന്നുറങ്ങുന്നു, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏, എന്റെ കടവധ്യത മാറാൻ പ്രാർത്ഥിയ്ക്കണേ അച്ചോ, എന്റെ സഹനവും എന്റെ നന്മയ്ക്കായ് മറ്റും എന്റെ പിതാവ്, കർത്താവെ ഹാലേലൂയ 🙏🙏🙏
@shynysuresh5164
@shynysuresh5164 3 года назад
ഈശോയെ 14 വർഷമായി ഞങ്ങൾഅനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന് ഒരു ഉത്തരം തരേണമേ. എന്റെ ചേട്ടന്റെ അസുഖം മാറ്റിത്തരേണമേ.
@annmariajaimon332
@annmariajaimon332 3 года назад
Mattullavarude kadangal theerkkaname yesuye.......
@subhadraprasannan82
@subhadraprasannan82 3 года назад
ഈശോയെ ദൈവ വചനം കേൾക്കാൻ ഇടവന്നത് കൂടുതൽ ഈശോയെ അറിയാൻ കഴിഞ്ഞു അതിനു ഇടയ്ക്കിയ എല്ലാം നല്ല വൈദികരയും നന്ദിയോടെ ഓർക്കുന്നു
@beenaeldho9726
@beenaeldho9726 3 года назад
യീശോയെ.... അങ്ങ് എനിക്കായി തന്ന സഹനങ്ങൾക്കായി ഞാൻ നന്ദിയോടെ സ്തുതിക്കുന്നു
@josephpappachan9129
@josephpappachan9129 3 года назад
ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ
@thresiammavarghese4313
@thresiammavarghese4313 2 года назад
Ente Easuve sarva sakethne enike ethelam sahikanulla sHenem thareneme Amen
@josephpappachan9129
@josephpappachan9129 3 года назад
ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏
@rosmyvlal6545
@rosmyvlal6545 3 года назад
Easooyee...saambathika bhudhimuttukal maattytharaname🙏
@ranikomalangan9832
@ranikomalangan9832 3 года назад
Ente Esho ente koodeyundenkil ee sahanakadal neendikadakan enikum ente kudumbathinum kazhium Appa ente makalude vivaham mudakiyavarodu kshamikename Appa avidunnu thanne avalkanuroopanaya oru varane kandethi avalude vivaham mangalamayi nadakan anugrahikan karunayuntakename Amen stotram hallelujah Amen
@aleenaanna6732
@aleenaanna6732 3 года назад
Daivamae entae jeevithathil edapedanamaeeee🙏🙏🙏🙏🙏🙏
@manojct7071
@manojct7071 3 года назад
ദൈവമേ എൻ്റെ കൂടെനിൽക്കണേ...
@achammabiju3142
@achammabiju3142 3 года назад
ദൈവമേ എനിക്ക് സഹനം തരണമേ
@SkariaC-ji1qz
@SkariaC-ji1qz 7 месяцев назад
Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen
@sophiaantony1012
@sophiaantony1012 3 года назад
Esoyae sahanam Daivakrupa Annu Hallelujah manasilakkan Achantae Dhyanasushurasha sahayuikunnu Thank you Father. Thank Ammae Mathavae, Thank Holy Trinity!!!
@aniashokanashokan2584
@aniashokanashokan2584 3 года назад
കർത്താവേ എല്ലാ സഹനത്തിൽ കൂടി കടന്നു പോകാൻ എനിക്കു കൃപ തരേണേമേ
@sindhusunny3208
@sindhusunny3208 7 месяцев назад
എന്റെ ദൈവം കൂടെ ഉള്ളത് കൊണ്ടു ആണ് അച്ഛാ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്.... എന്റെ യേശു അപ്പയുക് ഒരായിരം നന്ദി... ഒറ്റയ്ക്കു ജീവിക്കുന്ന വ്യക്തി ആണ് ഞാൻ... ദൈവം എനിക്ക് ദൈവത്തിന്റെ ആത്മാവിനെ ദാനം ആയി തന്നു.. ആമേൻ
@binithomas3015
@binithomas3015 3 года назад
Praise the Lord 🙏🙏🙏
@bibystella7048
@bibystella7048 3 года назад
ഒത്തിരി സന്തോഷo തോന്നി ഈ ടോക്ക് കേട്ടപ്പോൾ. Thank you father. Thank you so much🙏🙏🙏ഈശോയുടെ കുരിശിലേക്കു ഞാൻ ചേർത്തുവെക്കുന്നു എന്റെ സഹനങ്ങൾ എല്ലാം.
@Shiny-Saji
@Shiny-Saji 2 года назад
Amen🙏🙏🙏🙏
@lilypaul8273
@lilypaul8273 3 года назад
Ente esoyea Mathew achan prasangathil solliya poley ente aniyathi Susi uda kudumba jeevithathil um oru alphutham seiyaney....thank u jesus ....oru karuthalodu kudiyanu e jeevatham thanthathu.....e sangadangal matti tharunnathinai nanniyodu sthuthikunnu karthavey....kaniyaney....
@pelichilu5777
@pelichilu5777 3 года назад
Eshoye kathurakshikkaname
@sherinsatten4313
@sherinsatten4313 3 года назад
യേശുവേ സോ സ്ത്രം യേശുവേ നന്ദി
@johnsonpj1666
@johnsonpj1666 3 года назад
യേശുവെ അങ്ങയുടെ കരുണ എൻറ മേൽ ഒഴുക്കണെ എന്റെ എല്ലാ ആന്തരിക മുറിവുകളുo നീന്റെ തിരുരക്തം കൊണ്ട് കഴുകണെ എന്നെ സൗഖ്യമക്കണെ ഹല്ലേലുയ ഹല്ലേലൂയ ഹല്ലേലുയ ഹല്ലേലൂയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@sudhisaji6946
@sudhisaji6946 3 года назад
Amme parishuthyamme entte pithavee entte thirukkumara njgaleallvreum eelokathe muzhuvnem kaathukollne amen halleluya yeshuvee nanni yeshuvee sthuthi yeshuvee mahthum yeshuvee aarathana halleluya aamen halleluya nanni acha othiri nanni Achne deyivam othiri anugrehikkum halleluya amen 🙏🙏🙏
@jubynixon9129
@jubynixon9129 3 года назад
🙏🙏I love you jesus ♥️♥️♥️
@subhashinijayansubhashini1402
@subhashinijayansubhashini1402 3 года назад
Ente maganuvendi onnu prarthikkane orammayude apekshayaanu acha..... please..... Amen.....
Далее
Обменялись песнями с POLI
00:18
Просмотров 535 тыс.