Тёмный

സാങ്കേതികവിദ്യയുടെ മുന്നേറ്റവും മനുഷ്യരാശിയുടെ ഭാവിയും : Sreechithran in conversation with Maitreyan 

biju mohan
Подписаться 206 тыс.
Просмотров 18 тыс.
50% 1

Part 1 : സാങ്കേതികവിദ്യയുടെ മുന്നേറ്റവും മനുഷ്യരാശിയുടെ ഭാവിയും - • സാങ്കേതികവിദ്യയുടെ മുന...
Part 2 : മനുഷ്യന് നന്നാവാതെ വേറെ ഒരു മാർഗ്ഗമില്ല ! - • മനുഷ്യന് നന്നാവാതെ വേറ...

Опубликовано:

 

27 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@harishkumar356
@harishkumar356 Год назад
എന്ത് രസമാണ് കേട്ടിരിക്കാൻ, thanks for the 29.16 mins really worth it 😘😘😘
@fathimabeevi1787
@fathimabeevi1787 Год назад
Super combo .Worthy talk
@Pravi8246
@Pravi8246 Год назад
Nalla ചോദ്യങ്ങൾ 💕
@sujithjithu8480
@sujithjithu8480 Год назад
Excellent combo😍🥰
@afsalnawabak
@afsalnawabak Год назад
കൊള്ളാം 🤝
@anoopk5939
@anoopk5939 Год назад
Informative
@gineesh78
@gineesh78 Год назад
Maithreyan ❤️❤️
@prasadmk7591
@prasadmk7591 Год назад
Maithreyan, thanks for your vivid replies!!!
@DrNovid
@DrNovid Год назад
ഫോൺ ഉണ്ടായാൽ പരിഹരിക്കാമെന്നുള്ള ചില്ലറ പ്രശനങ്ങളുടെ കാലത്തേക്കാണ് ഇപ്പോഴത്തെ പല സിനിമകളും തിരിച്ചു പോവുന്നത്. 🙂
@saeedmuhammed7740
@saeedmuhammed7740 Год назад
Waiting part2
@radharamakrishnan6335
@radharamakrishnan6335 Год назад
Maitreyan ❤
@rajeshfranklin618
@rajeshfranklin618 Год назад
👍
@ajeshvalliyel2935
@ajeshvalliyel2935 Год назад
👍👍👍👍
@moideenkmajeed4560
@moideenkmajeed4560 Год назад
👍❤
@harishkeekan2911
@harishkeekan2911 Год назад
Chodyangal short and sweet ayirikkanam ..eee pottan🥱
@sharfu7907
@sharfu7907 3 месяца назад
❤❤❤🎉🎉
@yakkathalivm128
@yakkathalivm128 Год назад
നിരാശാ ബാധയുള്ള ചോദ്യകർത്താവ്. പ്രതീക്ഷ മാത്രം ഉള്ള മയ്ത്രേയനും. 🌹
@benoythomas8858
@benoythomas8858 Год назад
👌🤝🤣
@babuarakkal8420
@babuarakkal8420 Год назад
അദ്ദേഹത്തിന്റെ ഇരിപ്പാണോ നിങ്ങളുടെ പ്രശ്നം ഒരാൾ എങ്ങനെയിരിക്കണം എന്ന് അയാൾ തീരുമാനിക്കും അത് ഇരിക്കുന്ന കസാലയെ പോലെ ഇരിക്കും കസേര നല്ലതാണെങ്കിൽ ചാരി ഇരിക്കും കുഷ്യൻ വച്ച് വലിയ നല്ല സോഫ ആണെങ്കിൽ അയാൾ വീണ്ടും ചരിഞ്ഞിരിക്കും 😅 പിന്നെ മുഖ ഭാവം അതാണോ നിങ്ങളുടെ പ്രശ്നം രണ്ടു വൈരങ്ങൾ തമ്മിലാണ് ഇപ്പോൾ മാറ്റുരയ്ക്കുന്നത് വൈരം എന്നുദ്ദേശിക്കുന്നത് വൈറക്കല്ല് അവർ ഉരസി ഉരസി മാറ്റി തെളിയിച്ചു വരട്ടെ അത് ആസ്വദിക്കു ആദ്യം അല്ലാതെ ഒരാളുടെ ഇരിപ്പും നടപ്പും ഭാവവും നോക്കി കമന്റ് പറയുന്ന നിങ്ങളെപ്പോലുള്ള ആളുകൾ 😢
@kesavadas5502
@kesavadas5502 Год назад
ഞാൻ മരിച്ചു എന്ന് പറയാൻ എനിക്ക് പറ്റില്ല അതിനെന്റ് തൊട്ട് പിന്നിൽ വരെ നമ്മൾ എത്തി
@srimolsuresh
@srimolsuresh Год назад
എല്ലാർക്കും അവകാശപ്പെട്ടതാണ് ഭൂമി എന്നും അതിലെ സമ്പത്ത് എന്നും ചിന്തിക്കുന്ന തലത്തിലേക്ക് മനുഷ്യൻ വികസിക്കുമോ എന്ന താണ് എന്റെ ചിന്ത? ഈ വറചട്ടിയിൽ നിന്നും ഇറങ്ങി അല്പം സമാധാനത്തോടെ തന്നെ ക്കുറിച്ചല്ലാത്തതിനെക്കുറിച്ച് ചിന്തിക്കുന്ന കാലം ?
@user-fv2oz2qj3y
@user-fv2oz2qj3y Год назад
അതിനു ഇനിയും കൊറോണ മാർ വരും വരേണ്ടി വരും, അല്ലെങ്കിൽ വരുത്തും, മനുഷ്യൻ എന്ന വൈറസ് സിനെ അടക്കി നിർത്താൻ.
@santhac1763
@santhac1763 11 месяцев назад
👍
@narayanankuttyk8518
@narayanankuttyk8518 Год назад
ദേ നോക്കിക്കേ, എനിക്ക് ഇന്ന് പറ്റില്ല ആ യന്ത്രത്തിന്റെ അടുത്ത് എങ്ങാണ്ട് പോയേ
@Gayathri-qt1bn
@Gayathri-qt1bn Год назад
Maitreyan mass❤
@madhumadu1038
@madhumadu1038 Год назад
വെരി നൈസ്
@faisalpa4268
@faisalpa4268 Год назад
Ur asking about future...hypothesis bro
@democrat8176
@democrat8176 Год назад
ചോദ്യം ചുരുക്കി ചോദിച്ചൂടേ?
@pnidhish381
@pnidhish381 Год назад
U need to ask question directly rather than taking 4 mins to explain the questn. Seem to move out of centre topic.
@radhakrishnantp3876
@radhakrishnantp3876 Год назад
സമ്പന്നതയുടെയും സമ്പത്തിന്റെയും മായിക, മാസ്മരിക ലോകത്ത് അഭിരമിക്കുന്ന ചെറിയ വിഭാഗം ഒരു വശത്ത് .... അതി ദരിദ്രരും ദരിദ്രരും ആയ ബഹുഭൂരിപക്ഷം മറ്റൊരു ചേരി .... പ്രതിഷേധിക്കാൻ പോലും കഴിയാതെ ഉത്തരമില്ലാതെ നിരാശ ബാധിച്ചവർ ആയി മാറും ... ആത്മീയത ദൈവങ്ങളെയും മതങ്ങളെയും വിട്ട് മറ്റെന്തോ ആയി മാറാനും സാധ്യത .....
@ansila1497
@ansila1497 Год назад
ഈ ചർച്ച ഇവാൻ നോവ ഹാരാരിയുടെ 21ലെസ്സൺ ഫോർ 21st സെഞ്ചുറി എന്ന പുസ്തകത്തെ ആദരമാക്കിയാണ്. ആ പുസ്തകം വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@terrorboy192
@terrorboy192 9 месяцев назад
ആണോ മോളു..
@sreekumarpankajakshan5616
@sreekumarpankajakshan5616 Год назад
Too long boringly modulated questions. Is the interviewer desperately trying to show that he’s no intellectually inferior to Maithreyan ?
@srimolsuresh
@srimolsuresh Год назад
ആരാ ഈ താടി വച്ച ബുജീ?
@dhanishe6235
@dhanishe6235 Год назад
Antham Kammi. Aaadythe chodyam thanne.. Enthoru indirect and loaded with his prejudices. Antham kammi!
@starpix2245
@starpix2245 Год назад
കവിതാമോഷ്ടാവ്
@raghuramkalady8361
@raghuramkalady8361 Год назад
Mithreyan 👍 the other hero fake
@kishoresadasivan5329
@kishoresadasivan5329 Год назад
ആദ്യത്തെ ചോദ്യം ചോദിക്കാൻ മാത്രം 4 മിനിറ്റ്!!! ബോറൻ ചോദ്യകർത്താവ്
@Muneer-tb8oi
@Muneer-tb8oi Год назад
നിന്റെചോദിയം ചോദിക്കൽ ക്ഷമ നശിച്ചു അത് കൊണ്ട് ചാനൽ മാറ്റുന്നു
@Vishnusajeev110
@Vishnusajeev110 Год назад
ഇത്തരം ചോദ്യങ്ങൾ ഇയാളോട് ചോദിച്ചിട്ട് എന്ത് കാര്യം. വല്ല ശാസ്ത്രഞ്ഞരോടോ റിസർച്ചർസ് നോടോ ചോദിക്കണം. കൊറേ കോമൺ ആയിട്ടുള്ള ലിമിറ്റഡ് ആയിട്ടുള്ള ഉത്തരങ്ങൾ മാത്രമേ ഇയാൾക്ക് ഇത്തരം ചോദ്യങ്ങളിൽ നിന്ന് നൽകാനാവൂ എന്ന് മനസിലായി
@sthomas5072
@sthomas5072 Год назад
Try to listen some vedios of mithrian. His knowledge is more than Harare. Mithrian has got many certificates. He has historical, social and scientific information.
@radharamakrishnan6335
@radharamakrishnan6335 Год назад
@@sthomas5072 👍👌
@prathappanchami30
@prathappanchami30 Год назад
ആളെ ശരിക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു
@Vishnusajeev110
@Vishnusajeev110 Год назад
@@prathappanchami30 ഞാൻ ഇയാളുടെ ഒരു fan ആയിരുന്നു. എല്ലാ വിഷയത്തിലും കേറി ഇടപെടുന്നതുകൊണ്ട് ഇയാളുടെ ഒരുപാട് മണ്ടത്തരങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരു കൂട്ടം ഇന്ന് വളർന്നു വരുന്നുണ്ട്. വിവരമുള്ളവർ ചിന്ദിക്കട്ടെ..
@Vishnusajeev110
@Vishnusajeev110 Год назад
@@sthomas5072 The urge to acquire knowledge should not be confined to a single human being. Try to make your own suggestions and discoveries without fully believing what anyone tells you. The world is changing and so are we. Think Explore Get insights
@mohammedsaleem3357
@mohammedsaleem3357 Год назад
ദൈവത്തിന് കാലവും സമയവും സ്ഥലവും വേഗവും ബാധകമല്ല. ഇവ ബാധകമായവർ നിഷേധിച്ചാൽ ദൈവം ഇല്ലാതാവുകയുമില്ല
@enigmatalks7133
@enigmatalks7133 Год назад
തെളിവ് ഇല്ലാത്ത ഒന്ന് ഉണ്ടാവുക തന്നെ ഇല്ല പിന്നെ അല്ലെ ഇല്ലാതെ ആവാൻ 😅🤣
@mohammedsaleem3357
@mohammedsaleem3357 Год назад
@@enigmatalks7133 മനുഷ്യൻ ഒരു വസ്തു നിർമിക്കുന്നു. ഒരു സീലിംഗ് ഫാനോ ഒരു കമ്പ്യൂട്ടറോ എന്ന് സങ്കൽപിക്കുക. അവക്ക് അവയുടെ നിർമാതാവിനെ മനസ്സിലാക്കാനാവില്ല. സസ്യ, ജന്തു ജീവജാലങ്ങളുടെ അവസ്ഥ മറ്റൊരു തരത്തിലും . ഭൂമി, സൂര്യൻ തുടങ്ങിയവക്കും ബുദ്ധിയും വിവേകവും ഇല്ല. എന്നാൽ മനുഷ്യന് ക്രിയാത്മകത അഥവാ സർഗാത്മക കഴിവുകൾ ദൈവം നൽകി. പ്രപഞ്ചം മുഴുവൻ അവൻ ദൈവത്തിന് തെളിവ് കണ്ടെത്തുന്നു. സർഗ ശേഷിയുടെ അപാര സാധ്യതയും കൃത്രിമ താരതമ്യങ്ങളുടെ യുക്തിരാഹിത്യവും വേർതിരിച്ച് മനുഷ്യൻ മനസ്സിലാക്കുന്നു. ഗർഭാവസ്ഥയിലെ ഭ്രൂണപരിണാമങ്ങളുടെ തുടർച്ച മാത്രമാണ് മരണമെന്ന് പ്രാപഞ്ചിക തെളിവുകൾ ഉറക്കെ വിളിച്ചുപറയുന്നു. അത് കേൾക്കുന്നവർക്ക് ദൈവത്തെ നിഷേധിക്കാനാവില്ല.
@mohammedsaleem3357
@mohammedsaleem3357 Год назад
@@enigmatalks7133 കണ്ണ് മാത്രമുണ്ടായാൽ കാഴ്ച ഉണ്ടാവില്ല. വെളിച്ചവും നിറങ്ങളും ഉണ്ടാകണം. തലച്ചോറും രക്തവും ഹൃദയവും വേണം. വർണങ്ങൾക്ക് അവയുടെ സൗന്ദര്യം അറിയില്ല. നിറങ്ങൾ തന്നെ ഇല്ലെന്നും അവ തോന്നലാണെന്നും ശാസ്ത്ര തെളിവുകൾ നിരത്തി വാദിക്കാം. നിറങ്ങൾ ഇല്ലാതാകുമോ?
@sudheeshsudhi5203
@sudheeshsudhi5203 Год назад
Mythreyan paranja... 18 vayasil kunju janikathath kondulla prasnangalil onu😀.
@jitheshkr
@jitheshkr Год назад
​@@mohammedsaleem3357 ഒരു മനുഷ്യനെ തുണി ഇല്ലാതെ ജനിപ്പിക്കുന്ന ദൈവം 😊.
@riyauddeenka6317
@riyauddeenka6317 Год назад
കുടുംബത്തെയും സമൂഹത്തെയും തകർക്കുന്ന ഇത്തിക്കണ്ണി ചിന്താധാര= മയ്ത്രെയൻ
@pillai2974
@pillai2974 Год назад
Thegakola !
Далее
When You Get Ran Over By A Car...
00:15
Просмотров 4,7 млн
3M❤️ #thankyou #shorts
00:16
Просмотров 6 млн