Тёмный

സാത്താൻ്റെ സകല കെട്ടുകളും പൊട്ടിച്ചെറിയാൻ ഇത് നമ്മളെ സഹായിക്കും ഫാ: ജോസഫ് വലിയ വീട്ടിൽ കൃപാസനം 

KREUPASANAM CHANNEL
Подписаться 108 тыс.
Просмотров 53 тыс.
50% 1

#kreupasanam#channel

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@mariyaancymendez3556
@mariyaancymendez3556 10 месяцев назад
എന്റെ ദൈവമേ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്ന് എന്റെ മക്കളേയും എന്റെ കുടുംബത്തേയും അകറ്റി അങ്ങേ പരിശുദ്ധന്മാവിനാൽ നിറയ്ക്കണമേ ആമേൻ🙏🏻🙏🏻🙏🏻q
@Ambika1973
@Ambika1973 11 месяцев назад
മാതാവേ കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തിൽ കൂടിയിരിക്കുന്ന എല്ലാ സാത്താന്മാരെയും കെട്ടുകൾ പൊട്ടിക്കണമേ താങ്ങും തണലും ആയിട്ട് നിൽക്കണമേ അമ്മേ മാതാവേ മക്കളെയും കുഞ്ഞുങ്ങളെയും സഹോദരങ്ങളേയും സഹോദരങ്ങളു ആരെയും അനിയത്തിമാരെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ അമ്മേ മാതാവേ എല്ലാവരുടെ വേദന എല്ലാം മാറ്റി കൊടുക്കണം അമ്മയെ മാതാവേ ആമേൻ ആമേൻ
@nikhithasingh2588
@nikhithasingh2588 9 месяцев назад
അമ്മ മാതാവേ ദൈവസ്നേഹം കൊണ്ട് എന്റെ ഹൃദയം നിറയ്ക്കേണമേ അമ്മ മാതാവേ അമ്മ മാതാവ മാതാവേ എന്റെ കാലു മുതൽ തല വരെ രോഗങ്ങൾ അതെല്ലാം അമ്മ മാതാവ് മാറ്റി തരണമേ എന്റെ കൊച്ചുമകളുടെ തൈറോയ്ഡ് മാറ്റി തരേണമേ എന്റെ മകളുടെ തൈറോയ്ഡും ഗർഭപാത്രത്തിലെ മുഴയും മാറ്റി തരണമേ അമ്മ മാതാവിനോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ
@anniethomas8073
@anniethomas8073 11 месяцев назад
അമ്മേ ഞങ്ങളുടെ മക്കളെ ഞങ്ങളോടെ സന്തോഷമായിരിക്കാനും മക്കൾ എല്ലാവരും സോരുമയോടെ സന്തോഷമായിരിക്കാൻ അമ്മേ കൃപതരണേ
@jennyd5129
@jennyd5129 10 месяцев назад
Holy mother,save us from evil temptations
@sheltonantony9968
@sheltonantony9968 11 месяцев назад
ഈശോയെ ഞങ്ങളുടെ പാവങ്ങൾക്ക് വേണ്ടി അങ്ങ് കുരിശിൽ തറക്കപ്പെട്ടു എന്ന് വിശ്യോസിക്കുന്നു അങ്ങേ കുരുശാലും അങ്ങേ ശരീരത്തിൽ നിന്ന് ചിന്തിയാ രക്തത്താൽ എന്റെ പാവങ്ങൾ കഴുകി എന്നെ ശുക്തികരിക്കണുമെ എന്നോട് കരുണ തോന്നി എന്റെ പാവങ്ങൾ പൊറുത്തു 🙏🏿എന്റെയും ഭവത്തിൽ ഉള്ള എല്ലാപേരുടെയും രോഗങ്ങൾ മാറ്റി കുടുംബം സമാധാനം തന്നു അനുഗ്രഹിക്കണുമെ എന്റെ മേലെ എന്തെങ്കിലും കോപം ഉണ്ടങ്കിൽ അതിൽ നിന്നു ശിക്ഷിക്കല്ലേ എന്നോട് കരുണ ഉണ്ടാകണുമെ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കാൻ കനിവ് ഉണ്ടാകണുമെ ഈശോയെ എന്നെ പാവ കുഴിയിൽ തള്ളികളയരുതേ മരണത്തിൽ നിന്നു രക്ഷിച്ച എന്റെ ഈശോ എന്റെ ഈ അപകടമായ രോമത്തിൽ നിന്നു എന്നെ രക്ഷിക്കാൻ കരുണ ഉണ്ടാകണുമെ എന്റെ അപേക്ഷ നിരസിച്ചു കളയരുതേ മേലിൽ അങ്ങേ വചനം പ്രകാരം ജീവിക്കാൻ എന്നെ അനുവദിക്കണുമെ എന്റെ രോഗം മാറ്റി അങ്ങേ മകനായി അനുഗ്രഹിക്കൂ 🙏🏿🙏🏿🙏🏿
@mmichael9829
@mmichael9829 11 месяцев назад
ഈശോയേ അങ്ങേയുടെ പരിശുദ്ധാത്മിനെ അയച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ ❤❤❤
@thomaspettar1734
@thomaspettar1734 8 месяцев назад
@thomaspettar1734
@thomaspettar1734 8 месяцев назад
Jesuschrist
@chechikwt7557
@chechikwt7557 11 месяцев назад
ലീലാമെമ്മാതാവേ thara കുയൊരുവീട് നൽകി അനുഗ്രഹിക്കേണമേ amen 🙏🙏🙏🙏
@dicinmollijo3759
@dicinmollijo3759 10 месяцев назад
എൻ്റെ ദൈവമേ വഴക്ക് അടിക്കുന്ന കുറെ വീടുകളിൽ സമാദാനം നിറയ്ക്കണമേ
@alphonsaaugustine4020
@alphonsaaugustine4020 10 месяцев назад
Jesus .Amme take all the problems of my family..Chase the evil spirit and anoint us with your Holy spirit .Amen
@mlatha389
@mlatha389 11 месяцев назад
എന്റെ മാതാവേ എന്റെ ഈശോയെ നീ മാത്രമേ ഉള്ളു എനിക്ക് ആശ്രയം 🙏🏼❤️🙏🏼❤️
@LathaLatha-vu9ck
@LathaLatha-vu9ck 9 месяцев назад
അച്ഛരൻറവകൂകൾ
@JijiAbraham-uy7ds
@JijiAbraham-uy7ds 11 месяцев назад
എന്റെ amma മാതാവേ എന്റെ കുഞ്ഞിന് ഇന്ന് മെഡിക്കൽ ആണ് അവളെ അനുഗ്രഹിക്കണമേ ടെസ്റ്റ് ന്റെ കൂടെ ഉണ്ടാവണമേ 🙏🙏😢
@mariyaancymendez3556
@mariyaancymendez3556 10 месяцев назад
എന്റെ ദൈവമാതാവേ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ശക്തികളേയും തകർത്ത് കളഞ്ഞ് എന്റെ കുടുംബത്തെ പരിശുദ്ധന്മാവിനാൽ നിറയ്ക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻
@BlessySam12
@BlessySam12 11 месяцев назад
Praise the Lord Acha I totally agree with you as I got a project of being paralysed since 3years thus making me more close to my mighty lord and I really feel happy to be more close to my lord
@KrishnaDeve5.DKrishnaDev-qi1qs
@KrishnaDeve5.DKrishnaDev-qi1qs 11 месяцев назад
കർത്ത വെ എന്ത് ദേഷംഉണ്ടെങ്കിലും എല്ലാം പെട്ടി ച്ചൊറിയാ ണം ഒരു പാ ടു നാളയി വലയുന്നു എന്റെ കുടുമ്പം അഗ്രാഹിക്കെണം മനസും ശാരിരവും തൂരുന്നു പരിശുദ്ധ അമ്മ ഇടപെടണം❤❤
@hemarosegonsalvas7714
@hemarosegonsalvas7714 8 месяцев назад
മാതാവേ എന്റെ കുടുംബത്തിൽ നിന്നും പിശാചിക ശക്തിയെ ഒഴിവാക്കി തരണമേ ഈശോ വാഴണമേ 🙏🙏🙏
@ScholosticavictorScholo
@ScholosticavictorScholo 11 месяцев назад
🌹🙏💞🙏🌹രാജാവേ ഞങ്ങളുടെ രാജാവേ യേശു കിസ്തുവേരാജാധിരാജ എന്റെ ഭവനത്തിൽ രാജാവായി വാഴുവൻ വരണമെഎന്നെ പാപത്തിൽ നിന് മോചനം നല്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ സ്തുതി ആരാധന നന്ദി 🌹🙏💞🙏🌹
@geethasuresh4574
@geethasuresh4574 11 месяцев назад
അമ്മ മാതാവേ കുടുംബ ജീവിതത്തിൽ സമാധാനം ഇല്ലാത്തവർക്ക് സമാധാനം കൊടുക്കണമേ.
@liasfairy
@liasfairy 10 месяцев назад
അമ്മേ, ഞങ്ങളെ കാത്തോളണേ, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻മാതാവേ
@anniethomas8073
@anniethomas8073 11 месяцев назад
അമ്മേ ഈശോയെ എന്റേണിയോഗങ്ങളിൽ കൃപ ചയ്തു എന്നേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയായി തീർക്കണെ
@maryjoseph3846
@maryjoseph3846 10 месяцев назад
പരിശുദ്ധാത്മാവേ കൃപ ചൊരിയണമേ ഞങ്ങളുടെ കുടുംബത്തിൽ ഞങ്ങളെ വിശുദ്ധീകരിച്ച് അനുഗ്രഹിക്കണമേ ഓർത്തു നന്ദി പറയുന്നു പരിശുദ്ധാത്മാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@jefinpeause4844
@jefinpeause4844 11 месяцев назад
എന്റെ അമ്മേ മാതാവേ എന്റെ സഹോദരെയുടെയു ചർദ്ദി മാറ്റി കൊടുക്കണമെ
@reghuk7039
@reghuk7039 11 месяцев назад
കർത്താവേ ആരുമില്ലത്തപ്പോഴും അങ്ങ് മാത്രം ജീവിതാവസാനം വരെ ഉണ്ടാകും എന്നുള്ള ബോധൃത്തിൽ ആയിരിക്കാൻ സഹായിക്കണമേ... പരിശുദ്ധ അമ്മേ സ്തുതി സ്തോത്രം ചെയ്യുന്നു
@mlatha389
@mlatha389 11 месяцев назад
ഈശോയെ ഈശോയെ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ 🙏🏼🙏🏼🙏🏼
@ScholosticavictorScholo
@ScholosticavictorScholo 11 месяцев назад
🌹🙏💞🙏🌹എന്റെ അമ്മേ പരിശുദ്ധ അൽമാവിനെ നൽകി അനുഗ്രഹിക്കണമേ വിശുദ്ധമായ ഒരു ജീവിതംനൽകി ദൈവത്തെ സ്നേഹിക്കാൻ കൃപ നല്കണമേ സ്തുതി ആരാധന നന്ദി 🌹🙏💞🙏🌹
@mlatha389
@mlatha389 11 месяцев назад
യേശുവേ എന്റെ മക്കളുടെ വിശ്വാസം വർധിപ്പിക്കേണമേ അവരെ അനുഗ്രഹിക്കേണമേ അവരിൽ കരുണ തോന്നെണമേ 🙏🏼🙏🏼🙏🏼
@lalilali8669
@lalilali8669 11 месяцев назад
മാതാവേ എന്റെ ഉടമ്പടി പുതുക്കാൻ എത്രയും പെട്ടെന്ന് പരിശുദ്ധ അമ്മ എന്നെ സഹായിക്കണം
@SarithaSaritha-ex3sv
@SarithaSaritha-ex3sv 10 месяцев назад
അമ്മേ മാതാവേ എന്റെ മോളുടെ നടുവേദനയും നിരും മാറ്റി അവൾക്കു ക്ലാസ്സിൽ പോകാൻ അവളെ കാത്തുകൊള്ളണമേ ആമേൻ
@shibyjohn2579
@shibyjohn2579 8 месяцев назад
ഈശോയെ കനിയേണമെ പ്രാർത്ഥന സഹായം തേടുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ
@jeeyajibiya5341
@jeeyajibiya5341 8 месяцев назад
എന്റെ ദൈവം മാതാവേ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക ശക്തികളെയും മാറ്റി കളയണമേ
@ReenaReena-cf6kz
@ReenaReena-cf6kz 11 месяцев назад
എന്റെ കർത്താവെ കാൻസർ രോഗി ഭർത്താവ് സാത്താനെ ആകട്ടെണമേ സുഖപ്പെടുത്തേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാതാവേ ആമേൻ
@antonyjosephphotographer3966
@antonyjosephphotographer3966 10 месяцев назад
അമ്മേ എന്നെ എല്ലാ സാത്താൻ തിന്മ ശക്തികളിൽ നിന്നും രക്ഷിക്കണമേ
@akshaysabu7721
@akshaysabu7721 8 месяцев назад
എന്റെ വീട് വിൽക്കാൻ ആണ് ഞാൻ അവിടെ വന്ന് നിയോഗം എഴുതിയിട്ട് കഴിഞ്ഞ വ്യാഴാഴിച്ച ആയിരുന്നു അമ്മേ മാതാവേ ഇന്ന് ഒരാൾ വിട് കാണാൻ വന്നു അവർക്ക് വളരെ ഇഷ്ടപെട്ടു വിട് അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ- ഞണ്ട8 ഉദ്ദേശിച്ച വില കിട്ടണമേ അതിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ എന്റെ വിട് പണി പൂർത്തിയാക്കി തരണമേ-
@BincyBijoy
@BincyBijoy 11 месяцев назад
അമ്മേ മാതാവേ രോഗികളായ എല്ലാവരെയും കാത്തു സംരക്ഷിക്കേണമേ.
@anniethomas8073
@anniethomas8073 9 месяцев назад
അമ്മേ എല്ലാമക്കൾക്കും വിശുദിയിൽ ജീവിക്കാൻ yeso സഹായിക്കണേ 🙏🙏🙏
@jayanthin-hu8xi
@jayanthin-hu8xi 9 месяцев назад
എന്റെ മാതാവേ എന്റെ ഈശോയെ നീ മാത്രമേയുള്ളു ഞങ്ങൾക്ക് ആശ്രയം 🙏🙏🙏. ആമേൻ.
@sunlitgirls244
@sunlitgirls244 8 месяцев назад
ഈശോയെ കൃപയിൽ ജീവിക്കാൻ സാമിനെയും. ഷാലിനേയും, സാനിയേ യും കാത്തു കൊള്ളണമേ
@tessythomas3002
@tessythomas3002 10 месяцев назад
അമ്മേ എന്റെ കടങ്ങൾ ഒന്ന വീട്ടിത്തരണേ കർത്താവേ കനിയണേ ആമേൻ
@hemarosegonsalvas7714
@hemarosegonsalvas7714 10 месяцев назад
🙏🙏🙏ഈശോയെ എന്നെ യേശുവിന്റെ മകളാക്കണമേ 🙏🙏🙏എനിക്ക് പ്രാർത്ഥിക്കാൻ കഴിയുന്നില്ല അമ്മേ കെയ്വിടല്ലേ കയ് വിടല്ലേ 🙏🙏🙏
@geethaSasi-up2xb
@geethaSasi-up2xb 11 месяцев назад
അമ്മേ പരിശു അമ്മേ എന്റെ മകനിൽ നിന്ന് ദുഃഖം മാത്രം ആണ് ഞങ്ങൾക്ക് കിട്ടുന്നത് അതിൽ നിന്ന് ണങ്ങൾ യ്ക്ക് ഒരു മോചനം തരണമേ അവനിൽ നന്മ ഉണ്ടാവണേ😊
@russelraj3289
@russelraj3289 11 месяцев назад
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@sebastianjoseph5925
@sebastianjoseph5925 8 месяцев назад
Protect and keep away my younger son from all difficulties and issues at the workplace. Amme Mathave please place your hands upon him and strengthen him. Glory Glory Glory to Lord Jesus. Bless and give a good overseas job to my elder son Abin at earliest. Thank you Jesus. Bless and give the applied job in indigo /Hyderabad. Thank you Jesus.
@premajohn5001
@premajohn5001 11 месяцев назад
അമ്മ മാതാവേഎനിക്ക് ദൈവസ്നേഹത്തോടെ എല്ലാ ദിവസവും പരിശുദ്ധ കുർബാന കൈക്കൊള്ളുവാനുള്ള കൃപ തരണമേ
@RajanRajan-sz2is
@RajanRajan-sz2is 11 месяцев назад
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന മാതാവേ ഭാര്യയും മക്കളും കുടുംബവുമായി പിരിഞ്ഞുപോകുന്ന എല്ലാ മക്കളെയും ഒന്നിപ്പിക്കണമേ, മനുഷ്യനാൽ സാധിക്കാത്തത് ദൈവത്താൽ സാധിക്കുന്നു ആമേൻ 🙏🙏🙏
@rajammay9360
@rajammay9360 11 месяцев назад
❤❤❤❤❤❤
@BabyJosephV
@BabyJosephV 11 месяцев назад
അമ്മ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@BabyJosephV
@BabyJosephV 11 месяцев назад
🎉എന്നെ അനുഗ്രഹിക്കണമേ
@BabyJosephV
@BabyJosephV 11 месяцев назад
അമ്മ എന്നെ ഉം makeneaum എൻ്റെ മരുമാക്ലെയും അനുഗ്രഹിക്കണമേ 1:00:40
@laisaluckose3243
@laisaluckose3243 11 месяцев назад
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ മാതാവേ മാറ്റി തരണേ എൻ്റെ പോസ്റ്റ് കാർഡിൻ്റെ തടസ്സം അമ്മേ മാതാവേ മാറ്റി തരണേ അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ sachu കുട്ടന്ന് സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണമേ
@sunlitgirls244
@sunlitgirls244 8 месяцев назад
ദൈവമേ, സാമിലും സാനിലും, സാനിക്കും ദൈവ വിശ്വാസത്തിൽ ഉറപ്പിക്കണമേ
@SheilajaGopi-rg6jh
@SheilajaGopi-rg6jh 10 месяцев назад
അമ്മ മാതാവേ എന്നെയും പ്രക്തിഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ ആമേൻ 🙏🙏🙏🕯️🕯️🕯️🌹🌹🌹
@anniethomas8073
@anniethomas8073 11 месяцев назад
ഈശോയെ സ്തോത്രം സ്തോത്രം ഹാലേലൂയ് ഹാലേലൂയാ haleluya
@shajiakm3999
@shajiakm3999 11 месяцев назад
അമ്മേ എന്റെ ഈ സങ്കടത്തിനു ഇനിമിഷം ഒരു വഴി കാണിച്ചുതരണേ നീ വഴി തുറന്നില്ലങ്കിൽ അമ്മേ സത്യമായിട്ടും ഞാൻ ഇനി ഇല്ലാ എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണ് കൃപതരേണമേ മാതാവേ 🙏🙏🙏🌹
@chechikwt7557
@chechikwt7557 10 месяцев назад
ലീലാമ്മാതാവേ തരക്ക് ഒരു വീടു നൽകി അനുഗ്രഹിക്കനമേ ആമേൻ 🙏🙏🌹🙏
@shobanas4583
@shobanas4583 11 месяцев назад
എല്ലാ മക്കൾ ളം വിശുദ്ധി യിൽ ജീവിതം നയിക്കുവാൻ കൃപചെരിയണമേ ആമേൻ
@TressaBaby
@TressaBaby 9 месяцев назад
❤ 58:26
@chinnujoseph672
@chinnujoseph672 11 месяцев назад
Ohh ente Esoyae ente Mathave anugrahikaname Jankalkayi apeshikaname Jankalude Udampady niyokangal sadhya maki tharename Amen Hallelujah Thank you Jesus
@rosammageorge3917
@rosammageorge3917 11 месяцев назад
Ente karthave ente mathave
@jostharayil5709
@jostharayil5709 10 месяцев назад
അമ്മേ ഞാൻ കഠിനമായ പല രോഗങ്ങളാൽ കഷ്ടപെടുന്നു, എന്നോട് കരുണ കാണിക്കണമേ, അല്ലങ്കിൽ ഞാൻ തകർന്നുപോകും, ഞാൻ അമ്മയിൽ ശരണപ്പെടുന്നു
@hemarosegonsalvas7714
@hemarosegonsalvas7714 11 месяцев назад
എല്ലാ പൈശാചിക ബദ്ധനത്തിൽ നിന്നും എല്ലാവരെയും രക്ഷിക്കണമേ 🙏🙏🙏🙏മാതാവേ 🙏🙏🙏
@philobabu7914
@philobabu7914 10 месяцев назад
എന്റെ മകളുടെ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകി അവളെ അനുഗ്രഹിക്കട്ടെ ആ പരിശുദ്ധ അമ്മയെ കൃപാസന മാതാവേ അങ്ങയുടെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കേണമേ റിസൾട്ട് ഒരു കുഴപ്പവും ഉണ്ടാവരുത് അമ്മ പരിപാലിക്കേണമേ കാത്തുരക്ഷിക്കേണമേ
@kavithakabitha5388
@kavithakabitha5388 11 месяцев назад
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@123Helloboy
@123Helloboy 10 месяцев назад
prise the lord
@anuj4518
@anuj4518 11 месяцев назад
കർത്താവെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ
@shibyjohn2579
@shibyjohn2579 8 месяцев назад
ഈശോയെ കനിയേണമെ സുവിശേഷത്തിന്റെ സാക്ഷി യാകകി തീർകകേണമെ ആമേ
@rajanjoseph2871
@rajanjoseph2871 11 месяцев назад
ആമേൻ ജീസസ് ആമേൻ ✋😭😭😭✋💔❤️🙏. അമ്മ എൻ്റെ അമ്മ എന്നും എൻ്റെ കൂടെ ആയിക്കോട്ടെ ആമേൻ ജീസസ് ആമേൻ ✋✋😭😭💔❤️🙏🌹🌹🌹🌹
@maimunamaimu8691
@maimunamaimu8691 9 месяцев назад
Achanparanjad valare shariyanu
@p.ambileedevi6464
@p.ambileedevi6464 11 месяцев назад
അമ്മേ എനിക്ക് അമ്മയുടെ അടുത്ത് എത്താൻ ഉള്ള അവസരം ഒരുക്കി കരുണ ചൊരിയേണമേ...
@jessy5477
@jessy5477 11 месяцев назад
Amma madhava ente makkalil parishuddhathmavu vannu nirayanama eso sthuthi amaen hallaluya ❤❤❤❤❤❤
@abhijithgireesh8e248
@abhijithgireesh8e248 11 месяцев назад
എന്റെ മകളെ വിശുദ്ധികരകേണമേ മാതാവേ amen
@maryjoseph3846
@maryjoseph3846 10 месяцев назад
അമ്മേ മാതാവേ ഈ കുടുംബത്തിലുള്ള ഞങ്ങളെ ഓരോരുത്തരെയും ദൈവസ്നേഹത്താൽ നിറയ്ക്കണമേ
@mlatha389
@mlatha389 11 месяцев назад
ഈശോയെ ജോസഫ് അച്ഛനെ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼
@ThomaseJoephe
@ThomaseJoephe 9 месяцев назад
എന്റെ മാതാവേ ഈ മാസം തന്നെ വേണം അനുഗ്രഹം വാങ്ങി നല്‍കി തരണമെന്ന് അപേക്ഷിക്കുന്നു
@AnishaAnu-v3f
@AnishaAnu-v3f 11 месяцев назад
അമ്മയുടെ സാക്ഷിയാക്കണമേ 🙏🙏🙏
@anniethomas8073
@anniethomas8073 11 месяцев назад
അമ്മേ മാതാവേ എന്നേ വിശുദ്ധിയിൽ ജീവിക്കാനും മറ്റുള്ള എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും കൂടെ യിരിക്കണേ സഹായിക്കാൻ കരുണ ചെയ്യണേ ആമേൻ 🙏🙏🙏
@simonabraham9645
@simonabraham9645 11 месяцев назад
Karthave ente bhavanathodu Karuna thonnename anugrahikename 😢💔✝️✝️✝️🙏🙏👏👏
@sandhiyapv623
@sandhiyapv623 10 месяцев назад
എന്റെ പരിശുദ്ധമാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം ജീവിതം മടുത്തു എന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏
@philominaphilip6808
@philominaphilip6808 11 месяцев назад
ആത്മവിനാൽ നിരക്കണമേ ശക്തിപ്പെടുത്താണമേ സഹായിക്കണേ സാക്ഷയക്കണേ
@aniammajoseph8101
@aniammajoseph8101 11 месяцев назад
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കുകനാഥേ
@anniethomas8073
@anniethomas8073 11 месяцев назад
അമ്മേ പ്രശ്നങ്ങളുള്ള എല്ലാ മക്കളുടെയും കുടുംബങ്ങളെയും സന്തോഷ മായിരിക്കണേ
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 11 месяцев назад
മാതാവേ കൂടേ ഉണ്ടാകണ്ടേ, പാവിയായ എന്റെ ജ ഉണ്ടാക, ണേ
@jojiaugustine1514
@jojiaugustine1514 11 месяцев назад
കുടുംബ സമാധാനം തരു൬തിനും അമേമ മാതാവ്🙏
@jintojames5386
@jintojames5386 10 месяцев назад
Ammathva Amen Ammathva God is love my heart Ammathva God
@abrahamvj3359
@abrahamvj3359 11 месяцев назад
Please pray for me and family, my car is always damaging. Always money is losing. നന്ദി യേശുവേ.
@jayarajr604
@jayarajr604 10 месяцев назад
Amma madave jayaraj is suffering from severe yellutheimanam. Adukondu neck, waist region il pain. Mother Mary please pray for him for the healing powers of jesus through our mother Mary. Amen
@sunlitgirls244
@sunlitgirls244 8 месяцев назад
അമ്മേ, എന്റെ പിടലിക്കു വേദന മാറ്റിത്തരണമേ
@vijayammacv3127
@vijayammacv3127 11 месяцев назад
അമ്മയെ പരസ്യത്തിന് അമ്മയെ മാതാവേ ഇന്നത്തെ ദിവസം എനിക്ക് സമാധാനം ക്ഷമയും തരേണമേ രോഗികളെ നോക്കാനുള്ള ആരോഗ്യം തരണമേ അനുഗ്രഹിക്കണമേ ആമേൻ😢😢😢😢😢
@anniethomas8073
@anniethomas8073 11 месяцев назад
അമ്മേ ഇളയമോൾക്ക് ലൈസെൻസ് ഇത്രയും വേഗ എല്ലാ ശരിയാക്കി കൊടുക്കണേ Gnm ന്റെ തന്നെ ലൈസെൻസ് കൊടുക്കണേ
@mariamangalam3305
@mariamangalam3305 11 месяцев назад
അമ്മേ തെറ്റായ സ്നേഹത്തിൽ കഴിയുന്ന എല്ലാ യുവതി യുവാക്കളെ അതിൽ നിന്നും വിടുതൽ നൽകിയനുഗ്രഹിക്കണംമേ 🙏🙏🙏🙏🙏🙏
@rajukanakakunnel852
@rajukanakakunnel852 11 месяцев назад
1 മാതാവേ എന്നെ ഒരു സാക്ഷ്യയായി ഉയർത്തണമെ
@jojiaugustine1514
@jojiaugustine1514 11 месяцев назад
സണിയുട് തളർച മദൃപാന൦ മാറുന്നതിന് അമേമ🙏
@sahadevankv7729
@sahadevankv7729 10 месяцев назад
Parisuthamadava Anugrahekanama🙏🙏🙏 karthava Anugrahekanama amenAmenAmen❤❤❤
@kavithakabitha5388
@kavithakabitha5388 11 месяцев назад
എന്റെ മോൾക്ക്‌ സർക്കാർ ഹോസ്റ്റലിൽ അഡ്മിഷൻ കിട്ടാൻ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@jancybaiju6520
@jancybaiju6520 11 месяцев назад
Ente eeshoye ente neha ye eeshoye ku poornamayum samarpikunu🙏 angayil ashrayichuttulla arum orikkalum nirasarayittilla nanni..,, nanni🙏🙏🙏
@radhamoniharikumar1042
@radhamoniharikumar1042 11 месяцев назад
പരിശുദ്ധ മാതാവേ എന്റെ മകളും മരുമകനും സന്തോഷമായിരിക്കാൻ അനുമഹിക്കേണമേ.
@AnnuElanjikkal
@AnnuElanjikkal 9 месяцев назад
Amme alla makalum visudtiuyil geevickan anugrahickaname Amen Amen Amen 🙏🙏🙏🙏🙏
@AnithaKallada-p3x
@AnithaKallada-p3x 11 месяцев назад
Amme parisudha amme njangalude kudumbhathinte adharam society yil ninnum thirike tharename.loan ezhudhi thalliyittu 4varshatholamayi adhu thuvare thirike thannittilla .adhu thirike vilichu tharename amen
@mayamenon8639
@mayamenon8639 11 месяцев назад
Eshyyue aradhana eshzue sauthrum alleluia karthave kanniyanme Amma mathaathave Krupa choriyanme nanni million times for yr blessings and grace always ❤️❤️❤️❤️❤️❤️
@prabharobinson4295
@prabharobinson4295 10 месяцев назад
Karthaviloode Amma nakunnshakthikku nanni parayunnu❤❤❤❤❤❤❤
@marygeorge5427
@marygeorge5427 11 месяцев назад
Have mercy on my children.please join together
@rosilyabraham6375
@rosilyabraham6375 11 месяцев назад
Yeshuve Mat have nanni sthotram aradhana Amen
@sherlyjoseph5550
@sherlyjoseph5550 9 месяцев назад
Amen Amen Amen 🙏🙏🙏 Hallelujah 🙏🙏🙏 Hallelujah 🙏🙏🙏
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 8 месяцев назад
പരിശുദ്ധാത്മാവേ എന്നിൽ വരണമേ...
@lijis3266
@lijis3266 7 месяцев назад
Krupasanam mathave njangale rakshikkane sahayikkane vendathu nlkaname amen
@soumyatj2519
@soumyatj2519 11 месяцев назад
അമ്മേ മാതാവേ പണിക്കാരു നിൽക്കുന്നില്ല അമ്മേ പണിക്ക് തടസമായി നിൽക്കുന്ന എല്ലാ അന്ധകാരശക്തിയിൽ നിന്നും കാത്തോളണേ അമ്മേ
@liasfairy
@liasfairy 10 месяцев назад
അമ്മേ, യാത്രയിൽ കൂടിയുണ്ടാ കേണമേ 🙏🏻🙏🏻🙏🏻മാതാവേ
@BabyJosephV
@BabyJosephV 11 месяцев назад
അമ്മേ മാതാവേ എൻ്റ മകൻ്റെ barryi അതിരിച്ച് konduvarenama വർഗീസിന് രമെതയിൽ അകൻ anuvathikaname
@sheebarajusheebaraju6729
@sheebarajusheebaraju6729 11 месяцев назад
Eesoye divasavum.visappu.maruvan.bhakshanam.kittename.amen❤❤❤
@AngelBini
@AngelBini 11 месяцев назад
അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@lejus-jx2ms
@lejus-jx2ms 10 месяцев назад
Amme ella sathanmareum odich ente kudumbThe anughrahikane amen
Далее
Brother Vijayakumar ( 15 03 24 )@Kreupasanam(Mathews)
37:31
Mübariz İbrahimovun atası vəfat etdi
00:14
Просмотров 144 тыс.
ITZY "GOLD" M/V
03:20
Просмотров 7 млн