Тёмный

സാമ്പത്തികമായി കേരളം തകർന്ന അടിയുന്നു, പിടിച്ചുനിൽക്കാൻ ഒരു രക്ഷയുമില്ല | Mathew Samuel | 

Mathew Samuel official
Подписаться 142 тыс.
Просмотров 85 тыс.
50% 1

Discussing the economic situation in Kerala.
For news analysis in English, you can subscribe to Narada India English @NaradaIndiaEnglish

Опубликовано:

 

29 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 650   
@anishkumarp3610
@anishkumarp3610 8 месяцев назад
കേരളത്തിലെ പ്രശ്നം രൂക്ഷമാണെന്ന് അറിയാത്തത് രാഷ്ട്രീയക്കാർക്ക് മാത്രം. അവരുടെ ജീവിതം വളരെ സന്തോഷത്തോടെ നടക്കുന്നു
@arvin3745
@arvin3745 8 месяцев назад
അവർക്ക് നന്നായി അറിയാം.. they don't care.. കട്ട് മുടിച്ചു കോടീശ്വരന്മാർ ആകാൻ വന്നവർക്ക് നാട് mudinjal എന്ത്.. വിവരെ കെട്ട ജനങ്ങൾ ഇനിയും ഇവരെ വോട്ട് ചെയ്തു ജയിപ്പിക്കും.. benefits vere രീതിയിൽ കിട്ടുന്നുണ്ട്.. പലർക്കും അത് മതി.. കേരളത്തിൽ ക്രിമിനൽ activitikku സർകാർ കന്നടക്കുന്നത് എന്തുകൊണ്ട്.. മിസ്ലെ ക്ലാസ്സ് പഠിച്ചു പുറം നാട്ടിൽ ജോലി തേടി engneyenkilum ജീവിക്കും, താഴെ കിടയിൽ ഉളളവർ പല വേലകൾ കാണിച്ചു കശുണ്ടക്കും.. അതിനു തടസ്സം നിൽകൻ സർകാർ ഉദ്ദേശിക്കുന്നില്ല.. കാരണം അവർ വേറെ വഴിയില്ലെങ്കിൽ സർക്കാരിനെതിരെ തിരിയും.. അതിനു പകരം നട് nashichanenkilum, എല്ലാവരുടെയും വയടപ്പിക്കണം.. അപ്പോൾ എന്ത് വേണമെങ്കിലും നടക്കട്ടെ .. they don't care..
@devidast1123
@devidast1123 8 месяцев назад
Rastriyakkar alla, kazhutakalaya janagalanu. Kandalum ,kondalum pathiyilla ennavumbol, entanu vazhi? Mopla lahalayil thalli chatachu chammanti akiyathinnu sesham ippol anu valu thala attan tutngiyathu. Repeat mixture ennanu doctors parayuka.
@krishnadasambat-ps9yl
@krishnadasambat-ps9yl 8 месяцев назад
Exactly.... വളരെ ശരി
@shajigeorge4760
@shajigeorge4760 8 месяцев назад
അറിയില്ലാഞ്ഞിട്ടല്ല അറിയുതതുപോലെ ഭാവിക്കുന്നതാ തങ്ങൾക്കു വേണ്ടത് തങ്ങൾ അടിച്ചുമാറ്റിയിട്ടുണ്ട് പിന്നെ ഞങ്ങൾ എന്തിനു പേടിക്കണം
@sudhakaranvv
@sudhakaranvv 8 месяцев назад
ഒരിക്കലും ബോധം വെയ്ക്കാത്ത സഖാക്കൾ ഉള്ളിടത്തോളം ഈ നാട് നന്നാവില്ല. 3200 രൂപക്ക് കിട്ടിയിരുന്ന ബിൽഡിങ്ങ് പർമ്മിറ്റിന് ഇപ്പോൾ 40000ത്തിന് മുകളിലാണ് ' ആരെങ്കിലും എന്തെങ്കിലും ചെയ്യാൻ മുതിരുമോ ഈ നാട്ടിൽ 'മുടിഞ്ഞ് കുത്തുപാള എടുത്തിട്ടും ഗർവ്വ് മാത്രം കൈമുതലായുള്ള വർഗ്ഗം. ഒരു 5 വർഷം കൂടി ഭരണം കൊടുക്കണം എന്നാൽ മുടോടെ ചീഞ്ഞ് പോയി കിട്ടും '
@dfgdeesddrgg2600
@dfgdeesddrgg2600 8 месяцев назад
😇... Sakhave Swaraj thallukal Kelckuca.... 😂😂
@bipinadinesh4380
@bipinadinesh4380 8 месяцев назад
Commis nde ammavan aanu CM...so salary illengilum pattini vannalum oru complaint polum parayathe avar ammavane thanne vijayippikkum..😏😏
@rajendranpn6509
@rajendranpn6509 8 месяцев назад
Thallukal mathtram
@infotech5895
@infotech5895 8 месяцев назад
വീണ്ടും ഭരണം കിട്ടിയാൽ അത്രയും സൗകര്യം എന്ന് കരുതും.. അതുകൊണ്ട് സിപിഎം നശിക്കുകയൊന്നും ഇല്ല.. ചില സാംസ്‌കാരിക നായകൻ മാരെ കൊണ്ട് ജനങ്ങളെ വിഡ്ഢികൾ ആകുവാൻ നോക്കുകയാണ്.. ഇനിയൊരു ഊഴം ഒരിക്കലും നൽകരുത്..
@dfgdeesddrgg2600
@dfgdeesddrgg2600 8 месяцев назад
@@rajendranpn6509 Yes 👍
@sureshkochappu673
@sureshkochappu673 8 месяцев назад
കേരളത്തിന്റെ കാലനാണ് പിണറായി വിജയൻ. അവൻ കേരളത്തെ തീർത്തട്ടെ ഭരണത്തിന്റെ പിടി വിടുകയോള്ളൂ.
@slvlogs5004
@slvlogs5004 8 месяцев назад
Entina nammalanu kettivachatu adutha tavanayenkilum bodhamundayal matiyayirunnu
@rejin5004
@rejin5004 8 месяцев назад
പറഞ്ഞതിൽ 💯% correct ആണ്..... പ്രളയം, കോവിഡ് സമയത്ത് പോലും ഇതുപോലൊരു മാന്ദ്യം ഉണ്ടായിട്ടില്ല ശരിക്കും ഇപ്പോൾ അനുഭവിക്കുന്നു സമൂഹത്തിന്റെ എല്ലാത്തട്ടിലുള്ളവരും സാധാരണക്കാരാണ് ബുദ്ധിമുട്ട് ഏറെയും വലിയ ദാരിദ്ര്യംവും പട്ടിണിയും വിദൂരമല്ല 😮
@mariamaalex9746
@mariamaalex9746 8 месяцев назад
ഈ മന്ത്രിസഭയിൽ വിവരം ഒള്ള ഒരാളെങ്കിലും ഉണ്ടോ. അനുഭവിക്കട്ടെ. ഇനിയും ഇവരും തന്നെ വീണ്ടും വരണം.
@PKSDev
@PKSDev 8 месяцев назад
ഒരു രണ്ട് തവണ കൂടി !!👌😱🙏
@SM-hj7hr
@SM-hj7hr 8 месяцев назад
ഇതിലില്ല, കഴിഞ്ഞമന്ത്രിസഭയിൽ ഉണ്ടായിരുന്നു, ഞാനാ - പേര് ഇപ്പ പറയാം റെഡി 1 -2-3 മണി🤓
@ramakrishnanpotti9593
@ramakrishnanpotti9593 8 месяцев назад
കേരളം സാമ്പത്തികമായി കുത്തുപാളയെടുക്കുന്ന സ്ഥിതിയെത്തിയിട്ടും ദൂർത്തിനും ആർഭാടത്തിനും ഒരു കുറവും ഇല്ല.
@anishkumarp3610
@anishkumarp3610 8 месяцев назад
മൈഗ്രേഷനിലൂടെ കേരളത്തിലെ സമ്പത്ത് വിദേശത്തേക്ക് ഒഴുകിപ്പോകുന്നു
@vinodriosis3709
@vinodriosis3709 7 месяцев назад
അത് പഠിക്കാൻ ഒരു 10 കോടി മുടക്കി ഒരു കമ്മറ്റി രൂപീകരിക്കാനും അത് പഠിക്കാൻ മന്ത്രിമാർ സ്വീസർലാണ്ട് വരെ പോവാൻ സമയം ആയി.
@user-jd5nv3jd9
@user-jd5nv3jd9 8 месяцев назад
കേരള സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കുക. അനർഹമായ ശമ്പളം
@prasannakumar3385
@prasannakumar3385 8 месяцев назад
ശമ്പളം വരെ മുടങ്ങും എന്നാണ് കേട്ടത്
@shaheedm4565
@shaheedm4565 8 месяцев назад
പണിയെടുക്കാതെ ഉയറ്ന്ന ശംപ്ളം പിന്നെ കൈക്കൂലി അതിന് മുകളിലും പിടിച്ചുപറി trade union capitalist communists
@mujeebrahiman27
@mujeebrahiman27 8 месяцев назад
മിടുക്കൻ.
@bababluelotus
@bababluelotus 8 месяцев назад
അപ്പോൾ കൈക്കൂലി കൂടുതലായി വാങ്ങാൻ തുടങ്ങും
@mathewkj1379
@mathewkj1379 8 месяцев назад
മന്ത്രി മാരുടെയും mla മാരുടെയും കുറക്കരുതൊട്ടൊ🤣
@jogeorge9857
@jogeorge9857 8 месяцев назад
ഇത്രയൊക്കെ ആയിട്ടും ജനങ്ങൾ ഇപ്പോഴും രാഷ്ട്രീയ അടിമകളായി തുടരുവാണലോ എന്നോർക്കുമ്പോൾ 😟
@emerald.m1061
@emerald.m1061 8 месяцев назад
UDF or LDF. വേറെ choice ഇല്ല. ഒരു Union Territory ആക്കാതെ ഇനി കേരളം രക്ഷപ്പെടില്ല. Tourism & കൃഷി മാത്രം നല്ല ശാസ്ത്രീയമായ രീതിയിൽ നടത്തിയാൽ തന്നെ easy ആയി രക്ഷപ്പെടാമായിരുന്നു. വിവരവും, വിദ്യാഭ്യാസവുമില്ലാത്ത മുതുക്കുകൾ അധികാരം ഒഴിഞ്ഞ് മിടുക്കരായ ചെറുപ്പക്കാർ അധികാരത്തിലെത്തണം.
@jagadeeshr7266
@jagadeeshr7266 8 месяцев назад
മരുമോൻ വളരെചെറുപ്പം ആണല്ലോ, ഒരുകോടി യോ മറ്റോ കൊടുത്തല്ലേ ഉദ്ധാരണം നടത്തുന്നത്, അത് പോരെ?
@y.santhosha.p3004
@y.santhosha.p3004 8 месяцев назад
40 വയസ്സിൽ താഴെ ഉള്ള Proffessionals നെ മാത്രം തിരത്തെടുപ്പിൽ വിജയിപ്പിക്കുക.
@johnythoppil24
@johnythoppil24 8 месяцев назад
ബി.ജെ.പി , 20-20, AAP , NOTA, സാമൂഹ്യ പ്രതിബദ്ധതയുളള സ്വതന്ത്രൻ ഇവരും choice തന്നെയാണ്. ജയിച്ചാലും ഇല്ലെങ്കിലും വിവരം ഉള്ളവർ മേൽ പറഞ്ഞ choice ഉപയോഗിക്കും.
@mathewkj1379
@mathewkj1379 8 месяцев назад
നിങ്ങൾക്ക് മാറി ചിന്തിക്കാനുള്ള ബുദ്ധിയില്ല. അതാണ് മിക്കവർക്കും പറ്റിയിരിക്കുന്നത്.
@sasindranathan
@sasindranathan 8 месяцев назад
എന്തെ നിങ്ങളെ പോലുള്ളവർക്ക് മാറ്റി ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ തലയിൽ മരവിപ്പ് ഉണ്ടോ . (ക്ഷമിക്കണം എന്റെ നാട്ടുകാരുടെ ഇന്നത്തെ അവസ്ഥയിൽ ദുഃഖം ഉണ്ട്) പഴയ കാല രാഷ്ട്രീയ പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞു നന്മ നിറഞ്ഞ 20-20 പോലെ പുത്തൻ തലമുറക്ക് നമ്മുടെ ഭരണം ഒന്ന് കൊടുത്തു നോക്കു . ഇടത് വലത് പഴയ കീറ ചാക്കുളെ വലിച്ചു എറിഞ്ഞാൽ ഒരു മൂന്നു വർഷം കൊണ്ട് കടം വീട്ടാൻ സാധിക്കും .
@mariamsunny4371
@mariamsunny4371 8 месяцев назад
കമ്യൂണിസം സമ്മാനിച്ച അഹംഭാവങ്ങൾ അല്പം കുറഞ്ഞിട്ടുണ്ട് നാട്ടിൻപുറങ്ങളിൽ .ആർക്കും വേണ്ടാത്ത വീട്ടുജോലിയ്ക്ക് ഇപ്പോൾ ആളുകൾ റെഡി .
@sukuk1165
@sukuk1165 8 месяцев назад
താങ്കൾ പറഞ്ഞത് നമ്പർവൺ ശരി
@infotech5895
@infotech5895 8 месяцев назад
കൂലി കുറഞ്ഞോ..
@mathewkj1379
@mathewkj1379 8 месяцев назад
കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്കും സർക്കാർ ഉദോഗസ്ഥർക്കും അഹങ്കാരത്തിനു വല്ല കുറവുമുണ്ടോ 🤣?
@arj2263
@arj2263 8 месяцев назад
നാട്ടിൻ പുറത്തു കുറച്ചു നീർക്കോലി സഖാക്കൾ ഉണ്ടാരുന്നു.. ഞങ്ങളെ കഴിഞ്ഞേ ഉള്ളൂ എന്ന പൊട്ട കിണറ്റിലെ neerkkolikal. ഇപ്പൊ അവരെ ഒന്നും അങ്ങനെ കാണാനില്ല. ഇച്ചിരി അഹന്ത കുറഞ്ഞിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ മുഴുവൻ ശമ്പളം മുടങ്ങണം. ജോലി ചെയ്യില്ല, കൈക്കൂലി, അമിത ശമ്പളം... നന്നായി അനുഭവിക്കണം. അടിവേര് ഇളകി മറിഞ്ഞു കലങ്ങി തെളിഞ്ഞു വരും. വരണം. Wait 👍🏻
@vsasipersonal
@vsasipersonal 8 месяцев назад
ഇവിടെ കമ്മ്യൂണിസ്റ്റ് പാ‌ർട്ടിയേയുള്ളൂ, കമ്മ്യൂണിസം ഇല്ല! കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വർഗ്ഗമാണു് ഭരിക്കുന്നതു്.
@shajusaniyan2265
@shajusaniyan2265 8 месяцев назад
തലക്ക് വെളിവില്ലാത്ത ജനം, വോട്ടു ചെയ്തു വീണ്ടും പരനാറിയെ ജയിപ്പിച്ചതല്ലേ, എല്ലാം തകർന്നടിയട്ടെ.
@surendrababu9490
@surendrababu9490 8 месяцев назад
സത്യം. പക്ഷേ പകരം ആര്
@babuthomas7690
@babuthomas7690 8 месяцев назад
ജീവനക്കർക്കും, വിരമിച്ചവർക്കും, പുനർ നിയമനക്കാർക്കും, അനാവശ്യ corporation, psc മെമ്പർമാർക്കും ഒക്കെ ഇങ്ങനെ കൊടുത്താൽ എങ്ങനെ ശരിയാവും.
@monzym9511
@monzym9511 8 месяцев назад
കേരളത്തിൽ മാത്രമല്ലല്ലോ ഈ വിഭാഗങ്ങളുള്ളത്. മറ്റു സംസ്ഥാനങ്ങളിലുമുണ്ട്. അടിസ്ഥാന കാരണം അപ്പോൾ വേറെ ആണ്. ഭരണവർഗത്തിന്റെ കെടുകാര്യസ്ഥത.സ്വന്തം കാര്യം സിന്ദാബാദ്.
@mathewkj1379
@mathewkj1379 8 месяцев назад
രാഷ്ട്രീയ കൊള്ളക്കാർ.
@jayaprasadvi2392
@jayaprasadvi2392 8 месяцев назад
​@@monzym9511മറ്റ് സംസ്ഥാനങ്ങളിൽ പലതിനും വരുമാനമുണ്ട്,,,, അവിടെ വ്യവസായങ്ങളെ ചെറുകിട സംരംഭകരെ ,കൃഷിയെ ഒക്കെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥരാണ് .ഇവിടെയുള്ള 95 ശതമാനവും ധാർഷ്ട്യവും അഹങ്കാരവും യാതൊരു Target ഉം ഇല്ലാതെ കസേര തേച്ച് ഫേസ് ബുക്ക് കുത്തി കാലം കഴിച്ചാലും ശമ്പളം കിട്ടും എന്ന ചിന്താഗതി ഉറച്ചവരും ആണ്.,,,,
@Happylifekerala
@Happylifekerala 8 месяцев назад
വർഷങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ ഏകദേശം 50-60. ലക്ഷം കേരളത്തിൽ രണ്ടു റെസ്റ്റോറന്റ് നടത്തി നഷ്ടം വന്നു വീണ്ടും പ്രവാസിയായി വന്നു സാറിന്റെ വിഡിയോ ഗൾഫിൽ ഇരുന്നു കാണുന്ന ഞാൻ 😂😂😂😂😂😂
@VM-is8by
@VM-is8by 8 месяцев назад
🙏
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 8 месяцев назад
എന്തേ ഹാപ്പി
@user-dd2oc7ip7k
@user-dd2oc7ip7k 8 месяцев назад
50 lakhs hardware businessil invest cheyth kalanja nammalum und ivde .
@Happylifekerala
@Happylifekerala 8 месяцев назад
@@user-dd2oc7ip7k പ്രവാസി ആണോ സഹോദരൻ?
@Happylifekerala
@Happylifekerala 8 месяцев назад
@@abhilashgopalakrishnanmeen696 ഹാപ്പി അല്ല, ആ പ്രതിസന്ധികൾ തരണം ചെയ്യാൻ ഇന്ന് കടൽ കടന്ന് ഈ കമന്റ് ഇട്ടത് കൊണ്ട് ചിരിച്ചതാണ് 😊
@truthprevails6463
@truthprevails6463 8 месяцев назад
കമ്മ്യൂണിസ്റ്റ് കിളവന്മാരെ പൂർണമായും മാറി നിർത്തണം. വിവരവും, വിദ്യാഭ്യാസവും ഉളളവർ അധികാരം കയ്യാളണം.
@josecosmic1753
@josecosmic1753 8 месяцев назад
സത്യം സത്യമായിട്ടും ഇക്കണോമി അറിയില്ല തുറന്ന് പറഞ്ഞ സാറിന് നൂറു നന്ദി.
@ashwindas6814
@ashwindas6814 8 месяцев назад
100%സത്യം
@lobothe13
@lobothe13 8 месяцев назад
കഴിഞ്ഞ ദിവസം റോഡിൽ സീബ്ര ക്രോസ്സിംഗ് വരയ്ക്കാൻ കോടതി പറഞ്ഞപ്പോ ഫണ്ട്‌ ഇല്ല 3 മാസം കഴിയട്ടെ എന്ന് പറഞ്ഞ സർക്കാർ ആണിത്.ഗതികേട്. .!
@worldwidework829
@worldwidework829 8 месяцев назад
സത്യമാണ് sir ജനങ്ങൾ ഒരു ഗെതിയും പരഗതിയും ഇല്ലാതെ നട്ടം തിരിയുന്നു. പലരും ജീവിക്കാൻ നിവൃത്തി ഇല്ലാതെ പ്രത്യേകിച്ച് കോളേജ് കുട്ടികൾ വരെ വേശ്യ വൃത്തിയിലേക്ക് ഇറങ്ങി തിരിച്ചിരിക്കുന്നു. ഭൂരിപക്ഷം യുവാക്കളും കേരളത്തിൽ ജീവിക്കാൻ നിവൃത്തി ഇല്ലാതെ ജോലി ഇല്ലാതെ നാടുവിട്ടു പോകുന്നു.... വൃദ്ധ ജനങ്ങൾ വരുമാനവും ഭക്ഷണവും ഇല്ലാതെ തെരുവിൽ തെണ്ടുന്നു. ആദിവാസി മേഖലകളിൽ വളരെ അധികം സമ്പത്തീക പരാധീനത നേരിടുന്നു
@natarajanv152
@natarajanv152 8 месяцев назад
1956 മുതൽ 2016 വരെ കേരളത്തിന്റെ കടം ഒന്നര ലക്ഷം കോടി ....... 2016 മുതൽ 2023 ലേക്ക് എത്തുമ്പോൾ കടം ഏകദേശം 4 ലക്ഷം കോടി ....... 7 വർഷം കൊണ്ട് എത്രത്തോളം കടത്തിൽ മുങ്ങി ...... KSRTC KSEB ഇവരൊ സഹകരണ സ്ഥാപങ്ങളിൽ നിന്നു വാങ്ങിയത് വേറേ കണക്കുകൾ ........
@mathewkj1379
@mathewkj1379 8 месяцев назад
കയറു തോമയെ(തോമസ് ഐസക് )വിളിക്കു കേരളത്തെ രക്ഷിക്കൂ. 🤣
@Vibgior10
@Vibgior10 8 месяцев назад
സമരം ചെയത് തല്ലിപൊളിക്കാൻ എളുപ്പമാണ്. നന്നായി ഭരിക്കാൻ പാടാണ്. ആഴ്ച തോറും തൊട്ടതിനും പിടിച്ചതിനും ഹർത്താലായിരുന്നല്ലോ ?
@godislove7605
@godislove7605 8 месяцев назад
ഭരിക്കുന്നവർ മതഭ്രാന്തർക്ക് വേണ്ടിയാകുമ്പോൾ സാധാരണ ജനം സഹിക്കേണ്ടി വരാം
@nidheesht.p7240
@nidheesht.p7240 8 месяцев назад
പിണറായി വിജയന്റെ രണ്ടാം ഭരണം വരുന്നത് വരെ ഞാനൊരു അന്തംകമ്മി ആയിരുന്നു ആദ്യം ഞാൻ വിചാരിച്ചത് നരേന്ദ്രമോഡിക്ക് ഭരിക്കാൻ ഒന്നും അറിയില്ല കുറെ വർഗീയ കളി മാത്രമേ അറിയൂ എന്ന് ഇരട്ടചങ്കൻ ആണ് എല്ലാം അറിയുക എന്നാണ് ധരിച്ചിരുന്നത് ഇതുപോലെയാണ് എല്ലാ സഖാക്കന്മാരുടെയും അവസ്ഥ 😔😔t
@sreejeshs412
@sreejeshs412 8 месяцев назад
ഇപ്പോഴെങ്കിലും താങ്കൾ അത് തിരിച്ചു അറിഞ്ഞത് നന്നായി😂
@shylantg4623
@shylantg4623 8 месяцев назад
താങ്കൾക്കു ഇപ്പോഴെങ്കിലും മനസിലായി മനസിലാകാത്ത എത്രയോ അന്തംകമ്മികൾ അറിയാതെ പിനുംഗാണ്ടി വിജയന് സിന്താഭ വിളിക്കുന്നു
@RejimonGeorge-es4fl
@RejimonGeorge-es4fl 8 месяцев назад
​@@shylantg4623അവരിൽ ഏറിയപങ്കും പിൻവാതിൽ നിയമനം, ലഹരിക്കടത്ത്, ബാങ്ക് കൊള്ള, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഇതുകൊണ്ടൊക്കെ പ്രയോജനമുള്ള അടിമകൾ ആണ്.
@mathewkj1379
@mathewkj1379 8 месяцев назад
ഞാൻ 1999 ൽ ഈ മതം (സിപിഎം ) വിട്ടു. ഇപ്പോൾ ഭ്രാന്ത്‌ ഇല്ലാതെ ജീവിക്കുന്നു.
@jayaprasadvi2392
@jayaprasadvi2392 8 месяцев назад
ഈ കോപ്പിലെ പാർട്ടിക്ക് വേണ്ടി കൊടിമുറിക്കാനും അടിയുണ്ടാക്കാനും നടന്ന് പഠിച്ച കോഴ്സ് വരെ തൊലച്ചവനാണ്,, ഈയുള്ളവൻ,,, പക്ഷേ ഭാഗ്യത്തിന് തിരിച്ചറിവുണ്ടായി ...ജീവിതം തിരികെ പിടിക്കാനായി,,,, എറിഞ്ഞു തരുന്ന എല്ലിൻ കഷ്ണങ്ങൾക്കായി കിടപിടികൂടുന്ന ഭ്രാന്തൻ നായകൾക്ക് തുല്യമാക്കിതീർക്കും അവൻമാർ... അവസാനം നൈസായിട്ട് ഒഴിവാക്കി പുതിയ ബലിമൃഗങ്ങളെ തേടി വരും,,, അനേകായിരങ്ങൾക്ക് തിരിച്ചറിവ് വരുമ്പോഴേക്കും അർഹതപ്പെട്ട ജീവിതം നഷ്ടമായിരിക്കും,,, പിന്നെ യാന്ത്രികമായി അവർക്കു വേണ്ടി ജീവിക്കുന്ന അടിമയായി മാറും
@user-yu7cu3qq6h
@user-yu7cu3qq6h 7 месяцев назад
വളരെ നന്നായി അവതരിപ്പിച്ചു.. യാഥാർഥ്യങ്ങളാണ് പറഞ്ഞത് മുഴുവൻ... സത്യം പറയാൻ കാണിച്ച ധൈര്യം അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്.. ഫുൾ വീഡിയോ കണ്ടു ശ്രദ്ധയോടെ... മിക്കവാറും കമന്റ്സും വായിച്ചു... ദൗർഭാഗ്യവശാൽ ഒരു പരിഹാരനിർദ്ദേശം കണ്ടില്ലാ.. ഇന്നലെ ഒരു ചാനൽ ചർച്ചയും വളരെ പ്രതീക്ഷയോടെ മുഴുവനും കണ്ടു.. അതും കേരളം അഭിമുഖീകരിക്കുന്ന ഇപ്പോളത്തെ സാമ്പത്തിക സ്തംഭനത്തെ പറ്റിയായിരുന്നു.. അതിലും ഭരണകക്ഷിയെ അനുകൂലിക്കുന്നയാൾ ഗവൺമെന്റിനെ ന്യായീകരിക്കാനും എതിർകക്ഷികളും പാനലിസ്റ്റും വിമർശിക്കാനുമാണ് സമയം കളഞ്ഞത്.. വളരെ നിരാശ തോന്നി.. ഈ വീഡിയോ കണ്ടപ്പോളും അതു തന്നെ തോന്നി... താങ്കൾ പറഞ്ഞത് 100% സത്യമാണ്... തകർച്ച ഭയങ്കരമാണ്.. പക്ഷെ നമ്മൾ അതു അംഗീകരിച്ചു കൊണ്ടു പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുകയും അതു നടപ്പിലാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യണം..തീർച്ചയായും പരിഹാര മാർഗങ്ങൾ undakum.. ഉണ്ടാകണം...
@varkeyjaccob3046
@varkeyjaccob3046 8 месяцев назад
100% ശരിയാണ് സർ പറയുന്നത്.... നമ്മളെല്ലാം തുല്യ ദുഖിതർ ആണ്...
@naserp7650
@naserp7650 8 месяцев назад
ആരാടാ നിന്റെ സാർ തൊണ്ടി
@thomasaacheril7751
@thomasaacheril7751 8 месяцев назад
Present ministry of Kerala must be repeated for another 10 years...
@sivadasanacharya266
@sivadasanacharya266 8 месяцев назад
Only 5 years enough 😂😂😂
@sreejeshs412
@sreejeshs412 8 месяцев назад
Sathyam
@jithinjosevj385
@jithinjosevj385 8 месяцев назад
😮😮😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടുംഇതുവരെ രക്ഷപ്പെട്ടിട്ടില്ല😮😮😮
@rajkumarsiva2531
@rajkumarsiva2531 8 месяцев назад
നശിച്ച രാഷ്ട്രീയം....ഇവിടത്തെ സാധാരണക്കാർ അനുഭവിക്കണം.. CITU എന്ന എല്ലാം പൂട്ടിക്കുന്ന യൂണിയൻ കാർ....പാര്ട്ടി നോക്കി ഓട്ടു ചെയ്യുന്ന നമ്മുടെ കാഴ്ച്ചപ്പാട് എന്നു മാറുന്നു അന്ന് രക്ഷപെടും സർ പറയുന്നത്!100%ശരിയാണ്
@chellappanairpankajakshann1628
@chellappanairpankajakshann1628 8 месяцев назад
ശാമൂൽ സാർ ഇപ്പോൾ കേരളത്തിൽ നടക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർ വസ്തു വാങ്ങി വിറ്റാണ് കള്ളപ്പണവും മറ്റ് സോഴ്സിൽ നിന്ന് വരുന്ന പണവും വെളുപ്പിച്ചിരുന്നത് ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന്റ നയങ്ങൾ കാരണം റിയൽ എസ്റ്റേറ്റ് വ്യാപാരം തകർന്നു ഇപ്പോൾ ഇവർ ചെയ്യുന്നു ത് സൂപ്പർമാർക്കറ്റുകളും ഹോട്ടലുകളും തുടങ്ങി നഷ്ടത്തിൽ വ്യാപാരം നടത്തി കള്ളപണം വെളുപ്പിക്കുന്നു അത് കൊണ്ട് സാധാരണ പലചരക്ക് കടക്കാരന് കച്ചവടം ഇല്ലാ കാരണം ഈ സൂപ്പർ മാർക്കറ്റുകളും വൻ വില കുറവിലാണ് സാധനങ്ങൾ വിൽക്കുന്നത്
@c.a.narayannarayan141
@c.a.narayannarayan141 8 месяцев назад
They get billions in loans and then written off
@mathewkj1379
@mathewkj1379 8 месяцев назад
എല്ലാ കുതന്ത്രങ്ങളും അവർക്ക് അറിയാം.
@wanderersoul3369
@wanderersoul3369 8 месяцев назад
പരമ സത്യം.. ഒരു ജംഗ്ഷനിൽ ഇവന്മാർടെ unlimited ഫണ്ട് വച്ചിട്ട് സൂപ്പർമാർക്കെറ്റ് തുടങ്ങും.. പാവം ഹൈന്ദവരുടെ ചെറിയ പലചരക്ക് കടകൾ ഇവന്മാരുടെ മുൻപിൽ പിടിച്ചു നില്കാനാവാതെ പൂട്ടുന്നു.
@manjujayakumar6279
@manjujayakumar6279 8 месяцев назад
New new jewellry popping up with 0 making charge and reduced gold rate....🧐
@amaljoy2269
@amaljoy2269 7 месяцев назад
Adani,Ambani....taking loans .and not paying
@tomythomas9261
@tomythomas9261 8 месяцев назад
Very well said.... present rulers should be elected for one more tenure...then keralites will realise the stupidity of entrusting rule to Communists .
@JAYAKUMARGG
@JAYAKUMARGG 8 месяцев назад
So they try to dismissed by the central government
@headmasterperingalamchaliy6244
@headmasterperingalamchaliy6244 8 месяцев назад
തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ ലഹരി മദ്യം മയക്കുമരുന്ന് കള്ളക്കാത്തിലേക്ക് തിരിയുന്നു കഷ്ടമാണ് നല്ല തൊഴിൽ എടുക്കേണ്ട പാവപ്പെട്ടവരുടെ ജീവിതം തർക്കുന്ന യുവതികളും യുവാക്കളും വളർത്തി വലുതാക്കിയ രക്ഷിതാക്കൾക്ക് എപ്പോ ഴങ്കിലും മനസമാധാനം കിട്ടിയിട്ടുണ്ടോ എല്ലാവർക്കും ഒരു ദീർഘ നിശ്വാസവും നിരാശയും മാത്രം
@msknair123
@msknair123 8 месяцев назад
ഇവിടെ ഉള്ള കമ്മികൾ സമ്മതിക്കില്ല.. വിവരം കെട്ട ജന്മങ്ങൾ...
@supreme203
@supreme203 8 месяцев назад
20 വർഷങ്ങൾക്ക് മുൻപ് കേരളത്തിന്‌ പുറത്തു ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്കിന്റെ( TVM) ഒരു ഇൻവെസ്റ്റ്‌മെന്റ് മീറ്റിങ്ങിൽ QA സെഷനിൽ ഒരു മീഡിയക്കാരൻ കേരളത്തിലെ കമ്പനിക്ക് മുൻപിലുള്ള ചുവപ്പ് കൊടിയെ പറ്റി ചോദിച്ചു ഹാളിൽ ഉള്ള മലയാളികൾ ഒഴിച്ച് എല്ലാവരും ഭയങ്കര ചിരിയായിരുന്നു... 20 വർഷത്തിനിപ്പുറം ഇപ്പോൾ കേരളം IT യിൽ ടോപ്‌ 10 ടോപ്‌ 15 ൽ പോലും ഇല്ല.. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിക്കുമ്പോൾ ഒരു കമ്പനിയും ഇൻവെസ്റ്റ്‌ ചെയ്യുമെന്ന് തോന്നുന്നില്ല 😟😟😢😢😢😢
@venugobal8585
@venugobal8585 8 месяцев назад
Correct...
@nairjayannair4026
@nairjayannair4026 8 месяцев назад
Correct...sir😂
@craftsman.1234
@craftsman.1234 8 месяцев назад
ഇനി ആരു ഭരിച്ചാലും ഭൂരി പക്ഷം ജനദക്കും ഒരു സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാകുമോ എന്ന് തോന്നുന്നില്ല... അത്രക് ക്ഷമയില്ലാത്തതും, ഒന്നിലും തൃപ്തിയില്ലാത്തതുമായ ഒരു സമൂഹമായി കൊണ്ടിരിക്കുകയാണ് നമ്മുടേത്....
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 8 месяцев назад
The financial crisis in Kerala is not because of the Covid but the corruption of the Government and its machinery,. Balagopal doesn't know the ABC of Economics and Financial administration. Pinarayi Vijayan is a fighter and not an administrator. Kerala people have to be the victims of the scam and corruption.
@satishbalakrishnan7474
@satishbalakrishnan7474 8 месяцев назад
This what happens when a criminal becomes a CM.😊
@akrishnan1382
@akrishnan1382 8 месяцев назад
The entire credit for this sorry state of affairs goes to Kerala voters who voted overwhelmingly for a government led by a cruel CM. Kerala state will soon be declared as a bankrupt and unviable state. The central government should not step in to save this corrupt and nonperforming government headed by a person who is known for his violent ways of capturing power right from cooperative institutions.
@e.chandrane.chandran4005
@e.chandrane.chandran4005 8 месяцев назад
ഇപ്പോൾ മാത്രം തുടങ്ങി യത ല്ല ഇനി 70വയസ്സായി 13ആം വയസിൽ ചെന്നൈയിൽ പോയി. അന്നത്തെ ചെന്നിയല്ല ഇപ്പോൾ വികസനം. പറയുന്നത് അന്നും മലയാളികൾ നാടു വിടുകയാണ് ഇന്നും അതുതന്നെ. (കേരളം നമ്പർ1)നടുവിടുന്നതിൽ 🙆‍♂️🙆🏻‍♀️
@neerajk8218
@neerajk8218 8 месяцев назад
ഒരു സ്ഥലത്തും രക്ഷയില്ല കച്ചവടമെല്ലാം വളരെ കുറവാണ്
@divakaranmd7543
@divakaranmd7543 8 месяцев назад
ആവശ്യം വരുമ്പോൾ കടം വാങ്ങുക. അതിൽ നിന്നും കുറെ അടിച്ചു മാറ്റുക. ഇതൊക്കെ തന്നെ ഭരണം.
@jafinalias
@jafinalias 8 месяцев назад
ഞാൻ പ്രവാസിയാണ് ... 5 നയാ പൈസ കേരളത്തിൽ മുടക്കില്ല ....
@user-pb6bj1ly2l
@user-pb6bj1ly2l 8 месяцев назад
good
@IKEA16
@IKEA16 8 месяцев назад
സർക്കാരിൽ ഗസറ്റെഡ് റാങ്കിൽ ജോലി ഉള്ള എനിക്ക് പോലും പുറത്തേക്ക് പോയാൽ മതി എന്നേയുള്ളു ലക്ഷ്യം ഓസ്ട്രേലിയ കുറഞ്ഞ പക്ഷം കർണാടക
@mathewpm2556
@mathewpm2556 8 месяцев назад
സാമുവൽ സാറിൻറെ വീഡിയോ ഞാൻ വളരെ ഇഷ്ടപ്പെടുന്ന. കേരളത്തിൽ ഒരു ചെറിയ വീട് വയ്ക്കുവാൻ പോലും ബുദ്ധിമുട്ടുന്ന അനേകായിരങ്ങൾ ഇവിടെയുണ്ട് അവരെപ്പറ്റി ഒരു വീഡിയോ ചെയ്യണം. അവരുടെ കൊച്ചു കൊച്ചു സ്ഥലങ്ങൾ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടു പോയിട്ടുണ്ട്. ഡേറ്റ് ബാങ്കിൽ നിന്ന് മാറ്റി കിട്ടിയാലും തരം മാറ്റി കിട്ടുവാൻ വേണ്ടി പിന്നെയും മാസങ്ങളോളം വർഷങ്ങളോളം ഓഫീസുകൾ കയറിയിറങ്ങി നടക്കണം. അവരുടെ ജീവിതകാലം അധികവും ഒരു കൊച്ചു കൂനഉണ്ടാക്കുവാൻ വേണ്ടി ആയുസ്സ് കളഞ്ഞു കാത്തിരിക്കുകയാണ്. എവിടെയും കൈക്കൂലി അഴിമതിയാണ്. ഏതോ കാലത്ത് നിരത്തിയ ഭൂമി ഇപ്പോഴും നിലം മായി കിടക്കുകയാണ് അത് ഉദ്യോഗസ്ഥൻമാരുടെ വീഴ്ച കാരണം ഉണ്ടായതാണ്.
@antosUSnavy
@antosUSnavy 8 месяцев назад
20 വർഷം ആയി കേരളം വിട്ടിട്ട്, അതിൽ14 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു.. ഇതുവരെ ആയിട്ടും എങ്ങോട്ടും migrate ചെയ്യുവാൻ മനസ്സ് അനുവദിച്ചില്ല.. അവസരങ്ങൾ ഇല്ലഞിട്ട് അല്ല,എന്തോ നമ്മുടെ നാടിൻ്റെ nostalgic feelings നാട് വിടുവാൻ അനുവദിക്കുന്നില്ല.. എന്നാൽ ഇപ്പൊൾ നാടിൻ്റെ ഓർമകളിൽ ഞാൻ തിരികെ ചെന്നൽ കൂടെ കളിച്ച് വളർന്നവർ അരും തന്നെ നാട്ടിൽ ഇല്ല,പൂരിപക്ഷവും നാട് വിട്ടുകഴിഞ്ഞൂ..പല വീടുകളും ബംഗാളി family rent നു താമസിക്കുന്നു.. Govt ഉദ്യോഗസ്ഥരുടെയും സഖാക്കളുടെയും അഹങ്കാരം ഇനി അധികം നീണ്ടു പോകീല്ല
@rajkarayadan8080
@rajkarayadan8080 8 месяцев назад
വളരെ വളരെ ശരിയായ കാര്യം
@bijujohn9963
@bijujohn9963 8 месяцев назад
സഖാക്കൾക്ക് മാത്രം കേരളത്തിൽ ഒരു പ്രശ്നവും ഇല്ല.
@bennydevasya4476
@bennydevasya4476 8 месяцев назад
ഞങ്ങളുടെ അവസ്ഥ വളരെ ദയനീയം കൂലി പണി എവിടെയും ഇല്ല ഉള്ളത് തൊഴിൽ ഉറപ്പുകാർ കൊണ്ടുപോയി നിർമാണ മേഖല പാടെ തകർന്നു ഒരു മാസമായി ഒരു മെസൺ ആയ ഞാൻ വീട്ടിൽ ഇരിക്കുന്നു, കേരളത്തിൽ ഉള്ള പല കൂട്ടുകാരായ മെസന്മാർ എന്നെ വിളിക്കുന്നു പണി ഉണ്ടോ എന്ന് ചോദിച്ചു, ഇന്നലെ തിരുവന്തപുരത്തു നിന്ന് പോലും വിളിച്ചു, ദൂരെ എവിടെ എങ്കിലും ജോലി അന്വേഷിച്ചു പോകണം എന്നുണ്ട് കയ്യിൽ വണ്ടി കൂലി ഇല്ല, സുഖമില്ലാത്ത ഭാര്യ ഒറ്റക്കാകും എന്നാലും വേറെ വഴി ഇല്ല ലോ കല്യാണം വിളിക്കുന്ന വീടുകളിൽ പോകാൻ കഴിയുന്നില്ല അവിടെ കൊടുക്കാൻ പൈസ ഇല്ല ജീവിതം നരകം കയ്യൂർ പോലുള്ള പാർട്ടി ഗ്രാമങ്ങള് പോലും പട്ടിണി നിറഞ്ഞു റേഷൻ അഞ്ചു കിലോ അരി മാസം കിട്ടും കടയിൽ 3500കൊടുക്കാൻ ഉള്ളത് കൊണ്ട് ഇനി അവിടെയും പോകാൻ പറ്റില്ല സുഖമില്ലാത്ത ഭാര്യക്ക് പണിക്ക് പോകാൻ കഴിയില്ല ആരോടെങ്കിലും വായ്പ ചോദിക്കാൻ മനസ് വരുന്നില്ല അവരുടെയും അവസ്ഥ ഇതൊക്കെ തന്നെ വീട്ടിൽ ഉള്ള സാധനങ്ങൾ തീർന്നാൽ ഞാൻ മരിക്കാൻ തീരുമാനിച്ചു വേറെ വഴി ഒന്നും എന്റെ മുന്നിൽ ഇല്ല കുറെ പേരെ വിളിച്ചുമെസൺ പണി എവിടെയും ഇല്ല എന്ത് ചെയ്യും അറിയില്ല
@user-pb6bj1ly2l
@user-pb6bj1ly2l 8 месяцев назад
ninakkokke athu thanne kittanam
@NZTH13
@NZTH13 8 месяцев назад
@@user-pb6bj1ly2l എന്താണ്‌ ബ്രോ, അയാൾ ആകെ തകർന്നിരിക്കുമ്പോ ഇങ്ങനെ ഒക്കെ പറയാതെ, അയാൾ തെണ്ടി ഒന്നും ഇല്ലല്ലോ, ജോലി കിട്ടുന്നില്ല എന്നല്ലേ പറഞ്ഞുള്ളു. ഞാൻ നാട്ടിൽ ഒരു വീട്‌ പണി പകുതി ആക്കി ഉപേക്ഷിച്ച്‌ ഇട്ടിരിക്കുവാണ്‌, ഒടുക്കത്തെ കൂലിയും, നോക്ക്‌ കൂലിയും, പെർമ്മിറ്റിന്‌ ലോകത്ത്‌ ഇല്ലാത്ത ഫീസ്‌, സാധനങ്ങൾക്ക്‌ തീവില, കൂടാതെ പണിക്കാരുടെ അഹങ്കാരം എല്ലാം കാണണം. എനിക്ക്‌ അത്‌ തീർക്കാൻ ഉള്ള പണം ഉണ്ടെങ്കിലും ഈ തീവെട്ടി കൊള്ളയ്ക്ക്‌ നിന്ന് കൊടുക്കാൻ താൽപര്യം ഇല്ലാത്തത്‌ കൊണ്ട്‌ പണി നിർത്തി… ഇങ്ങനെ എല്ലാവരും നിർത്തുമ്പോ ഇവരെ പോലെ ഉള്ളവർ പട്ടിണി ആവും.. ഈ സഹോദരന്‌ അത്‌ മനസ്സിലായി എന്ന് കരുതുന്നു, നല്ലൊരു ഭാവി ആശംസിക്കുന്നു
@HD-cl3wd
@HD-cl3wd 8 месяцев назад
നിങ്ങളെ ചെറിയ പണിക്കു വിളിച്ചാൽ വലിയ ജാട അല്ലേ... പുച്ഛം കൂടുതൽ ആണ്.. എനിക്ക് അനുഭവം ഉണ്ട്...
@bennydevasya4476
@bennydevasya4476 8 месяцев назад
എന്നെ നിങ്ങൾ വിളിച്ചിട്ടുണ്ടോ
@HD-cl3wd
@HD-cl3wd 8 месяцев назад
@@bennydevasya4476 നിങ്ങളെ വിളിച്ചിട്ടില്ല... എന്നാൽ പലരെയും വിളിച്ചു അനുഭവം ഉണ്ട്
@Philips.458
@Philips.458 8 месяцев назад
കടുത്ത സാമ്പബത്തിക ബുദ്ധതിമുട്ടിലാണ് പല വീടുകളും
@user-pb6bj1ly2l
@user-pb6bj1ly2l 8 месяцев назад
nannayi poyi
@jacobrenuplr
@jacobrenuplr 8 месяцев назад
കേരളത്തിലെ വിദ്യാഭ്യാസം നശിക്കാൻ ഇനി ഇല്ല .. ഒരു ക്വാളിറ്റി യും ഇല്ലാത്ത ഉത്തരവാദിത്തം ഇല്ലാത്ത ഒരു യുവ ജനത യാണ് ഇന്ന് കേരളത്തിൽ സർട്ടിഫിക്കറ്റ് കൊണ്ട് നടക്കുന്നത് .. ഈ ഇടയ്ക്കു uk എമിഗ്രേഷൻ ചോദിച്ച മിനിമം ചോദ്യങ്ങളുടെ ഉത്തരം പറയാൻ അറിയാത്ത മനസിലാകാത്ത കുട്ടികൾ ബുദ്ധിമുട്ടി തിരിച്ചു പോകുന്ന അവസ്ഥ കേട്ടറിയാൻ കഴിഞ്ഞു . പിജി കാരനെ ഇന്റർവ്യൂ ച്യ്ത അനുഭവം അവന്റെ പേര് പോലും അവന്റെ ഒരു ലൈൻ സെല്ഫ് ഇൻട്രൊഡക്ഷൻ പോലും ഇംഗ്ലീഷിൽ പറയാൻ അറിയാത്ത ഒരു ജനറേഷൻ ... എന്തൊരു അവസ്ഥ ഇതിന്റെ ഒക്കെ ഉത്തരവാദിത്വം പ്രതിബദ്ധത ഇല്ലാത്ത ജനതയും ഭരണ സംവിദാനങ്ങളും അല്ലാതെ എന്താണ് ?
@SureshKumar-bi6kv
@SureshKumar-bi6kv 8 месяцев назад
മോഡി അധികാരത്തിൽ വരുന്നതിനു മുമ്പ് കേരളം വഴിയായിരുന്നു പാകിസ്ഥാൻ കണ്ടെയ്നർ കണക്കിന് നോട്ടുകെട്ടുകൾ ഇന്ത്യയിൽ വിതരണം ചെയ്തു ഇന്ത്യൻ സമ്പൽ വ്യവസ്ഥ തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അങ്ങനെ ഇറങ്ങിയ നോട്ടുകളാണ് കേരളത്തിൽ റിയൽ എസ്റ്റേറ്റ് ബൂം എന്നും ഉണ്ടാക്കിയിരുന്നത്. അടിക്കടിയുള്ള നോട്ട് നിരോധനവും ഡിജിറ്റൽ ട്രാൻസാക്ഷനും വഴി മോഡി അത്തരം കള്ളനോട്ട് വിതരണം ഏറെക്കുറെ അവസാനിപ്പിച്ചു. അതാണ് കേരളത്തിലെ കച്ചവടക്കാർക്ക് ബിസിനസ് കുറയാനുള്ള പ്രധാന കാരണം. അതോടൊപ്പം വന്യമൃഗസംരക്ഷണ നിയമങ്ങളും റബറിൻ്റെ വില തകർച്ചയും കാരണം കാർഷിക മേഖല ഏറെക്കുറെ നിശ്ചലമായി കഴിഞ്ഞു. അതോടൊപ്പം പ്രവാസികളുടെ പണം വരവ് കുറഞ്ഞിട്ടുണ്ട്. ഈ പറഞ്ഞ കാര്യങ്ങളിൽ ഒന്നും സത്യത്തിൽ സ്റ്റേറ്റ് ഗവൺമെൻറ്ന് ഒന്നും ചെയ്യാനില്ല. സ്റ്റേറ്റ് ഗവൺമെൻറ് ചെയ്യേണ്ടിയിരുന്നത് തീവ്ര വ്യവസായവൽക്കരണവും കാർഷിക വികസനവും ആയിരുന്നു. കമ്മ്യൂണിസ്റ്റുകാർ അത് ചെയ്യില്ല. ടൂറിസത്തിന് പേര് പറഞ്ഞ് തായ്‌ലൻഡിലെ ബിസിനസ് നടത്താൻ പറ്റുമോ എന്ന് മാത്രമേ അവർ നോക്കു. അവറ്റകളെ കൊണ്ട് അതൊക്കെയേ പറ്റൂ.
@jaimyjoseph3939
@jaimyjoseph3939 8 месяцев назад
ജീവനക്കാരുടെ ശമ്പളവും പെൻഷനും പകുതി ആക്കി 60വയസു കഴിഞ്ഞവർക്കെല്ലാം 5000രൂപ പെൻഷൻ കൊടുത്താൽ തന്നെ സാമ്പത്തിക സ്ഥിതിയിൽ വ്യത്യാസം വരും.
@saleemmp7097
@saleemmp7097 8 месяцев назад
അതിനെന്താ വർഗീയത എന്ന വിഷം ലോഡ് കണക്കിന് മനസ്സിൽ ചുമന്നു നടക്കുകയല്ലേ.
@RajeshKumar-bt1kt
@RajeshKumar-bt1kt 8 месяцев назад
ദേശാഭിമാനിയുടെ സർക്കുലേഷൻ വർദ്ധിച്ചു😂 അതുകൊണ് ഇനിയും പിണങ്ങാണ്ടി വരും
@karthikgmenon
@karthikgmenon 8 месяцев назад
സാമുവേൽ സർ.. നുമ്മടെ ഖേരളം വീണ്ടും പൊട്ടിത്തെറിച്ചിട്ടുണ്ട്.. ഒരു അവലോകന വീഡിയോ പ്രതീക്ഷിക്കുന്നു..
@mustafaponmala4263
@mustafaponmala4263 8 месяцев назад
Annan mindilla Feekaran Cristianiyaanu 😂😂😂😂😂😂😂😂😂😂
@RajjoyJoy
@RajjoyJoy 8 месяцев назад
സാറെ 2013 ഇൽ ഞാനെന്റെ പ്രോപെർട്ടി വിറ്റ് ബാംഗ്ലൂർഇൽ ലാൻഡ് വാങ്ങി ഇന്ന് ആ പ്രോപ്പർട്ടി 500 ടൈംസ് ഇന്ക്രീസ് ആയി വാല്യൂ കേരളത്തിൽ ഞാൻ വിറ്റ പ്രോപ്പർട്ടിക്ക് ഇന്ന് ഞാൻ 2013 ഇൽ വിറ്റ വില പോലും കിട്ടത്തില്ല രെക്ഷ പെട്ടന്ന് പറയാം സാറ് പറഞ്ഞത് 100 ശതമാനം കറക്റ്റ്
@user-pb6bj1ly2l
@user-pb6bj1ly2l 8 месяцев назад
bagyavan
@007Perky
@007Perky 8 месяцев назад
100% true well said Mathew 👏👏🤝✊ - Sreejith
@user-we8ck9ne8w
@user-we8ck9ne8w 8 месяцев назад
എനിക്ക് തട്ട് കടയിൽ ചായ അടി ആയിരുന്നു ജോലി no.1 കേരളത്തിൽ. കൂടെ പഠിച്ച ന്ന്നകൾ വരെ വന്ന് കളിയാക്കാൻ തുടങ്ങി.jaan ഇങ്ങു പോന്നു മഹാരാഷ്ട്ര ക്കു. ഇവിടെ പാവം മറാത്തി ചേച്ചിമാരുടെ സ്കൂട്ടർ റിപ്പയർ ചെയ്യുന്നു. ഇനി ഇല്ല കേരളത്തിലേക്ക്
@vijinlalvijin8314
@vijinlalvijin8314 8 месяцев назад
Njan punayil
@vijayjoseph5161
@vijayjoseph5161 8 месяцев назад
Well said….that’s the truth.
@sivathanus274
@sivathanus274 8 месяцев назад
👍RealFact
@anoopmathew-kh4jg
@anoopmathew-kh4jg 8 месяцев назад
As a professional working in interior part of kerala, i can astutely confirm that the economy and real money that people carry is almost nil. Only liquidation of assets and loans are the way the common man is living. It was rolling on earlier, now its dragging along , tommorow we will be stuck , later on we will drown ! no point of return has almost reached. Its alarming how these political parties turn a blind eye.
@karunadastk2047
@karunadastk2047 8 месяцев назад
009
@sureshkodackanalraman3540
@sureshkodackanalraman3540 8 месяцев назад
Absolutely right 👍
@Philips.458
@Philips.458 8 месяцев назад
അത് നിങ്ങൾക്ക് മനസ്സിലാകാഞ്ഞിട്ടാണ് ഗോവിന്ദൻ പറഞ്ഞത് കറക്റ്റ് ആണ്. അദ്ദേഹം എന്താ പറഞ്ഞത് സിംഗപ്പൂരിനെ (ആക്കും ) ആക്കും എന്ന് പറഞ്ഞാൽ കളിയാക്കും എന്നും ഒരു അർത്ഥമുണ്ട് നാട്ടുഭാഷ 😅
@SivaKumar-wh8zf
@SivaKumar-wh8zf 8 месяцев назад
ടൂറിസം മാത്രം മതി രക്ഷപെടാൻ പക്ഷെ കുറേ കഷ്ടപെട്ട് psc എഴുതി സർക്കാർ ജോലികിട്ടിയാൽ പിന്നെ സേഫായ ജീവനക്കാരാണ് കൂടുതൽ അവർക്ക് കേരള ടൂറിസം എങ്ങനെപോയാലും സാരമില്ല മാസം തോറും ശമ്പളം വരണം.പക്ഷെ വിദേശ രാജ്യങ്ങളിലങ്ങനല്ല എത്രയോ ഉദ്ദാഹരണങ്ങൾ.കേരളത്തിന് ടൂറിസം മേഖലയിൽ വളർച്ച നേടണമെങ്കിൽ നല്ല ക്രിയേറ്റിവിറ്റിയുള്ള ജീവനക്കാർ വേണം.അതുവഴി പുതു തലമുറയെ ടൂറിസത്തിലേക്ക് ആകർഷിക്കാം താത്പര്യമുള്ളവർക്കെല്ലാം സ്വന്തം വീടുകളെ ചെറിയ ഹോംസ്റ്റെകളാക്കി വരുമാനം കണ്ടെത്താം.കേരളത്തിലെ പ്രദേശങ്ങളെ പലതായി തിരിച്ച് ആ ഇടങ്ങളിലെ വൈവിധ്യങ്ങൾ വരുമാനമാർഗ്ഗമാക്കാം. ധാരാളം തോട്ടങ്ങളുള്ള കേരളത്തില് ഫാം ടൂറിസം മികച്ച വരുമാനമാർഗ്ഗമാക്കാം. പ്രധാന കാര്യം നമ്മുടെ പൊതു ഇടങ്ങളിൽ മാലിന്യസംസ്കരണം മികച്ചതാക്കണം. വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിച്ച് മികച്ച മാലിന്യസംസ്കരണം നമ്മൾ പഠിച്ച് അത് നമ്മുടെ തലമുറകൾക്കും പഠിപ്പിക്കണം. മദ്യനയം തിരുത്തി ടൂറിസ്റ്റുകൾക്കായി കൂടുതൽ ലിബറലാക്കണം.അല്ലെങ്കിൽ വിദേശികൾക്ക് താത്പര്യം വരില്ല അവർക്ക് കേരളം മാത്രമല്ല ഓപ്ഷൻ എന്നോർക്കണം. ടൂറിസമായി ബന്ധപ്പെട്ടവർ ദയവായി ടൂറിസം ഫ്രണ്ട്ലിയാകണം ഒരു ചിരിയെങ്കിലും കൊടുക്കണം ചിലരുടെയൊക്കെ രീതി കണ്ടാൽ വേണെങ്കിൽ വന്നാൽ മതിയെന്ന രീതിയാണ്. പാതയോരങ്ങൾ മാലിന്യങ്ങൾ മാറ്റി ചെടികൾ വെച്ച് സുന്ദരമാക്കാം വന്നിറങ്ങുന്ന ടൂറിസ്റ്റുകൾക്ക് ആദ്യകാഴ്ചയിൽ ഇവിടം കൊള്ളാം എന്നൊരു മതിപ്പ് വരണം. ഇനിയും കൂടുതൽ പറയാനുണ്ട് തത്കാലം നിർത്തുന്നു.
@kannandhanesan9176
@kannandhanesan9176 8 месяцев назад
പണ്ട് ആലപ്പുഴ മൊത്തം സായിപ്പന്മാർ ആരുന്നു 5 വർഷമായി വിരലിൽ എണ്ണാവുന്നവർ മാത്രം വരുന്നു
@SivaKumar-wh8zf
@SivaKumar-wh8zf 8 месяцев назад
@@kannandhanesan9176 നമ്മുടെ കുഴപ്പമാണ്.
@SivaKumar-wh8zf
@SivaKumar-wh8zf 8 месяцев назад
@@kannandhanesan9176 നമ്മുടെ കുഴപ്പമാണ്.
@binodtnadu8825
@binodtnadu8825 8 месяцев назад
വളരെ ശരിയായിട്ടുള്ള അവലോകനം അവസ്ഥയുടെ നേർ ചിത്രം Weldon
@binojkanadi
@binojkanadi 8 месяцев назад
👍
@johnmathew1438
@johnmathew1438 8 месяцев назад
100% correct. Only Twenty Twenty can change this situation!!!
@suraj2533
@suraj2533 8 месяцев назад
How can we fix it? 1, invest more in tourism with privatization 2, cultivation of spices and increase its export 3, reduce number government employment Etc
@bijoysebastian6547
@bijoysebastian6547 8 месяцев назад
Sad Reality. 💯💯 Right Ji 🙏🙏🙏💯
@ettuveettilunnikrishnanmen1492
@ettuveettilunnikrishnanmen1492 8 месяцев назад
Great Observation 👌 Perfectly Said 👌
@vadakkan6390
@vadakkan6390 8 месяцев назад
ഒരു 5 വർഷംകൂടി തന്നാൽ ഞങ്ങൾ കേരളത്തെ സിംഗപ്പൂർ ആക്കും ഉറപ്പ്
@sivadasanacharya266
@sivadasanacharya266 8 месяцев назад
😂
@Nusi-ko6qm
@Nusi-ko6qm 8 месяцев назад
സിങ്കത്തിൻ്റെ 😂😂😂
@ranisibi6574
@ranisibi6574 8 месяцев назад
😮x നൂറുശതമാനം ശനി ഇവിടുത്തെ പണം മുഴുവൻ അന്യ രാജ്യത്തിലേയ്ക്ക് ചേക്കേറാൻ അയി ചില വാക്കുന്നു 1
@georgesebastian5336
@georgesebastian5336 8 месяцев назад
സംഗതി ശരിയാ. 👍
@madhup.k4094
@madhup.k4094 8 месяцев назад
Very clear, thank you sir 👌❤️👍
@basicfarminginformationsbfi
@basicfarminginformationsbfi 7 месяцев назад
എല്ലാവരും മടുത്തു വളരെ സത്യം ഞാൻ ഇതുപോലെ നശിച്ച ഒരു ഭരണഘടന കണ്ടിട്ടില്ല. രാഷ്ട്രീയം തലയ്ക്കുപിടിച്ച മലയാളികൾ ജയിലിൽ കിടന്നവനെ വിജയിപ്പിക്കും വിദ്യാഭ്യാസ ഉള്ളവനെ വിജയിപ്പിക്കത്തില്ല, പുതിയ തലമുറ വിദ്യാഭ്യാസമുള്ള തലമുറ അറിവുള്ള തലമുറ വരണം. അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു ജനതയെ ഉണ്ടാവണം
@ksvijayan6048
@ksvijayan6048 8 месяцев назад
Beautiful presentation.
@KrishnankuttyPtpm-nf7lw
@KrishnankuttyPtpm-nf7lw 8 месяцев назад
പ്രീയ സുഹൃത്തേ സാധാരണ ജനങ്ങൾ ഒരു നിവൃത്തിയും ഇല്ലാതെ നട്ടം തിരിയുകയാണ് ഒരു വഴിയുമില്ല ചോകുന്നിടം വരെ പോകട്ടെ എന്നാണ് നിങ്ങൾ ഗ്രാമീണ മേഘലയിലൂടെ യാത്ര ചെയ്യുമ്പോൾ റോഡിൻ്റെ ഇരു സൈഡിലായി എത്ര തട്ടുകടകളും മീൻ കടകളും കാണാൻ കഴിയും അതു് പോലെ ലോട്ടറി കച്ചവടക്കാരെ കൊണ്ട് പൊറുതി മുട്ടി ജനം എവിടെ ചെന്നാലും ഇവർ തന്നെ സാധനങ്ങൾക്കെല്ലാം താങ്ങാൻ പറ്റാത്ത വിലയാണ് കിട്ടുന്നതുകൊണ്ടൊ? കൈയിൽ ഉള്ളത് കൊണ്ടോ ജീവിക്കാൻ പറ്റാത്ത കാലമായി പോയി സർക്കാർ തലത്തിൽ നിന്നും ലഭിക്കേണ്ട തുകകൾ യഥാ സമയം ജനത്തിൻ്റെ കൈയ്യിൽ വന്നിരുന്നേങ്കിൽ ആ പണം സമൂഹത്തിൻ്റെ വിവിധങ്ങളായ കരങ്ങളിൽ ചെല്ലുമായിരുന്നു നിർഭാഗ്യമെന്ന് പറയട്ടെ തരാം ഇപ്പോൾ പണമില്ല,,,,,,,,, ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലന്ന് ഓർക്കണം എന്നാൽ നാടു് ഭരിക്കുന്നവർ അവരുടെ സൗകര്യമനുസരിച്ച് ചിലവാക്കുന്നു ഈ അവസ്ഥ ആർക്കും സഹിക്കാൻ പറ്റുന്നതല്ല
@padmarajcv6046
@padmarajcv6046 8 месяцев назад
അതിർത്തി ജില്ല കളിലെ പെട്രോൾ സ്റ്റേഷൻ ഒക്കെ കച്ചവടം ഇല്ല നഷ്ടം ആണ്. Ksrtc കാശ് വർദ്ധിപ്പിച്ചപ്പോൾ ആളുകൾ ട്രെയിൻ യാത്ര തിരെഞ്ഞെടുത്തു, അപ്പോൾ ട്രെയിൻ തിരക്ക് കൂടി, അങ്ങനെ റെയിൽവേ ജനറൽ കോച്ച് എണ്ണം കൂടി, അതാണ് റെയിൽ തിരക്ക് കൂടിയത്, ksrtc ഇതിനാൽ നഷ്ടം കൂടി
@user-oo3fv3nn8o
@user-oo3fv3nn8o 8 месяцев назад
എന്തൊക്കെയായാലും ഞങ്ങൾ ഞങ്ങളെ നമ്പർ വൺ എന്നാണ് വിളിക്കുന്നത്... വിളിച്ചു ശീലിച്ചു പോയില്ലേ....😂😂😂😂
@user-sd4nh9oe3z
@user-sd4nh9oe3z 8 месяцев назад
❤❤❤❤
@RamaKrishnan-ml3mt
@RamaKrishnan-ml3mt 8 месяцев назад
" commi oonism" has distroyed the wealth of kerala.Remember,that Vascoda Gama came here for spice trade- kerala was dominating world trade. What is the position now? Who is responsible? Worshippers of poverty? You decide...
@sukumaransukumaran14
@sukumaransukumaran14 8 месяцев назад
Class of its own, unbiased and true journalism in the era of paid up free run.
@sreekanth8378
@sreekanth8378 8 месяцев назад
100% correct, well said
@mafathlal9002
@mafathlal9002 8 месяцев назад
വളരെ നല്ല വിലയിരുത്തിലാണ്.👍
@gijopalladan1
@gijopalladan1 8 месяцев назад
Valare correct... 👍👍
@peaceofmindrelaxation7959
@peaceofmindrelaxation7959 8 месяцев назад
Absolutely true❤
@padiyaraa
@padiyaraa 2 месяца назад
True 👍
@tradepro6999
@tradepro6999 8 месяцев назад
സാധാരണക്കാരൻ്റെ വരുമാന മാർഗങ്ങൾ ആകേണ്ട കൃഷി, മൃഗ സംരക്ഷണം,ചെറുകിട കച്ചവടം, എന്നിവ അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു..ഗ്രാമീണ മേഖലയിൽ തൊഴിൽ ഇല്ല.
@edwinvarghese5792
@edwinvarghese5792 8 месяцев назад
Good message to the society
@ninja_hatchi
@ninja_hatchi 8 месяцев назад
Well said👌
@lingettan
@lingettan 8 месяцев назад
വളരെ ശരി യാണ്.എല്ലാ കേരള ചരക്കു വാഹനങ്ങളും TN പോകുന്നു. മിനിമം RS 1.50 / ലിറ്റർ ലാഭം ഉണ്ട് അവിടെ.
@SajinMakkali-ql2rz
@SajinMakkali-ql2rz 8 месяцев назад
100% ശരിയാണ്
@deepakkvarghese1802
@deepakkvarghese1802 7 месяцев назад
Yes exactly correct
@infotech5895
@infotech5895 8 месяцев назад
ഇതിന്റെ കാരണം വരവിനെക്കാൾ വലിയ ചിലവ്.. Revenue വരുമാനത്തിന്റെ 60% ശമ്പളം, പെൻഷൻ..
@hudsonjoy
@hudsonjoy 8 месяцев назад
👍👍👍👍👍👍
@josephtheruvapuzha
@josephtheruvapuzha 8 месяцев назад
Very correct review.
@abcdulrahimank4856
@abcdulrahimank4856 8 месяцев назад
Really truthfulness
@sujathankesavan603
@sujathankesavan603 8 месяцев назад
Well said
@wanderersoul3369
@wanderersoul3369 8 месяцев назад
എന്റെ പൊന്ന് സാറേ ദാരിദ്ര്യം ഉണ്ടേലെ കമ്മ്യൂണിസം നിലനിൽക്കുകയുള്ളു.. അത് നിങ്ങൾ ഇനിയും മനസിലാക്കിയില്ലേ 😂😂
@jkdigiline8011
@jkdigiline8011 7 месяцев назад
Well said
@amalraja449
@amalraja449 8 месяцев назад
വളരെ സത്യമാണ് construction work കൾ ആണ് കേരളത്തിന്റെ നട്ടെല്ല്, വലിയ പ്രതിസന്ധി ഉണ്ട്
@Pulimootil_Foods_Beverages
@Pulimootil_Foods_Beverages 8 месяцев назад
100% correct ✅
Далее
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50
3M❤️ #thankyou #shorts
00:14
Просмотров 8 млн
Lasagna Soup @Lionfield
00:35
Просмотров 10 млн
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50