Тёмный

സാരിയിൽ മ്യൂറൽ പെയിന്റിംഗ് ചെയ്യാൻ പഠിക്കാം | part 2 | fabric painting |shading n outlining 

Vivid Crafteria
Подписаться 8 тыс.
Просмотров 18 тыс.
50% 1

click here for first part
• സാരിയിൽ മ്യൂറൽ പെയിന്റ...

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@msmportfolio1275
@msmportfolio1275 Год назад
വർത് വാച്ചിങ്.. താങ്ക് യു വെരി മച്ച്
@anakhaalex3949
@anakhaalex3949 4 года назад
It was very much useful for me to understand these tips as a mural beginner.❤️🔥 really loved your work🙌
@anithanair4350
@anithanair4350 Год назад
Super❤️👏👌
@linshaac8123
@linshaac8123 3 года назад
Excellent 👌👌👌👌 keep it up I will try..👍
@namispassionhubs4096
@namispassionhubs4096 4 месяца назад
Super 🎉
@sunithasreeshan9106
@sunithasreeshan9106 Год назад
🙏🏼🙏🏼🙏🏼
@minib8282
@minib8282 2 года назад
Excellent presentation
@renju.rrenju7375
@renju.rrenju7375 3 года назад
Good explanation 👍. Useful for beginners...
@shobhaprakash4872
@shobhaprakash4872 2 года назад
Superb👌 Best wishes You are a good teacher and an excellent artist.
@sreevinayakaschoolofdance8906
@sreevinayakaschoolofdance8906 2 года назад
sir.. വളരെ ഉപകാര പെട്ടു thanks
@rakhirp8408
@rakhirp8408 2 года назад
വളരെ നന്നായി പറഞ്ഞു തന്നു. നന്ദി. ചില സംശയങ്ങൾ fabric & acrylic paint same ആണോ? അല്ലെങ്കിൽ acrylic use ചെയ്തും work ചെയ്യാമോ? wash ചെയ്യുമ്പോൾ Spread/fade ആകുമോ? varnish Spray ചെയ്യേണ്ട ആവശ്യമുണ്ടോ? ഈയൊരു work ന് എത്ര rate വാങ്ങാം? എങ്ങനെയാ rate നിശ്ചയിക്കുന്നെ?
@deepaswonderworld9242
@deepaswonderworld9242 3 года назад
Wow.. Super
@anjukp9558
@anjukp9558 Год назад
Super chettaa❤❤
@daksha235
@daksha235 Год назад
Adipoli....... thanks chettaa
@sobhat568
@sobhat568 2 года назад
Mural painting design evide kittum Work super ❤️❤️❤️
@user-xr6ix4wj9s
@user-xr6ix4wj9s 3 года назад
Nannayitund.professional style und. Kanninu lesham red tinge kodthal nallathanu kanan pure whtie allathe. Superb wrk aayirunnu
@arjunsasidharan
@arjunsasidharan 3 года назад
Tku, next work il try cheyyam👍
@KEERTHIBIJU
@KEERTHIBIJU 4 года назад
Njn mural painting cheyyan sremikkuarunnu.video valare helpfull aayi.thanku
@arjunsasidharan
@arjunsasidharan 4 года назад
Thank u🥰
@smithavg797
@smithavg797 2 года назад
Very nice
@chinchuprajosh4022
@chinchuprajosh4022 2 года назад
👍👍
@ffsreeharisalil6144
@ffsreeharisalil6144 4 года назад
🔥🔥🔥
@ffsreeharisalil6144
@ffsreeharisalil6144 4 года назад
z
@shyjak7414
@shyjak7414 4 года назад
വളരെ നന്നായിട്ടുണ്ട്
@arjunsasidharan
@arjunsasidharan 4 года назад
Thank u🥰
@RK-hj3mj
@RK-hj3mj 2 года назад
Superb♥
@mrssajithaanil
@mrssajithaanil 4 года назад
കണ്ടൂട്ടോ_ ഇതും. എഴുതാൻ വിട്ടുപോയി. സ്നേഹം ഉണ്ണീ. മിടുക്കനാകട്ടെ🙏🙏💐
@arjunsasidharan
@arjunsasidharan 4 года назад
🥰
@u2cando409
@u2cando409 3 года назад
Valare nannayi
@arjunsasidharan
@arjunsasidharan 3 года назад
Tku❤️
@shinewithshini
@shinewithshini 4 года назад
Love it
@madhuk3379
@madhuk3379 3 года назад
For gent, for shading, which colour u used sir pls tell me, for lady golden yellow for face and red for shading, but for gent u used green for filling and for shading which colour u used sir pls tell me ur reply helps me more, i love mural art, pls sir pls tell me, i didnt understand ur malayalam language
@gayathricv7174
@gayathricv7174 2 года назад
❤️❤️❤️❤️adipoli
@KALARI702
@KALARI702 2 года назад
🥰
@swathibs4208
@swathibs4208 2 года назад
Super wash cheumbo colour povo
@arjunsasidharan
@arjunsasidharan Год назад
Illa
@deekshithak6552
@deekshithak6552 Год назад
Thank you 👍👏👏👏👏
@sunishababu5729
@sunishababu5729 3 года назад
Super
@arjunsasidharan
@arjunsasidharan 3 года назад
Tku🥰
@akhilapc7497
@akhilapc7497 3 года назад
Super ❤️
@rakhivipin2818
@rakhivipin2818 3 года назад
Shirt il cheytu kodukumo?
@insightcraft3604
@insightcraft3604 3 года назад
എന്തായാലും ചെയ്തു നോക്കണം. ഇതിൻ്റെ outline കിട്ടുമോ?
@arjunsasidharan
@arjunsasidharan 3 года назад
images.app.goo.gl/CZfKiC1mzUzbJ5gj8
@vimalaashok5782
@vimalaashok5782 Год назад
@̤a̤r̤j̤ṳn̤s̤a̤s̤i̤d̤h̤a̤r̤a̤n̤
@silpaunnikrishnan1895
@silpaunnikrishnan1895 4 года назад
മനോഹരം ❤️❤️
@arjunsasidharan
@arjunsasidharan 4 года назад
Thank u❤️, try cheithu nokkane
@silpaunnikrishnan1895
@silpaunnikrishnan1895 4 года назад
@@arjunsasidharan തീർച്ചയായും ചെയ്തു നോക്കും. 😊😊😊❤️
@Nandanamgarden
@Nandanamgarden 2 года назад
👏👏👏🌹
@chinmayas4597
@chinmayas4597 3 года назад
Paint sidel patya ath remove cheyn nth cheyanam
@arjunsasidharan
@arjunsasidharan 3 года назад
Painting nu purathu colour aayal, athinu mukalil white colour adichu clear aakkane pattullu
@lathikasunil3278
@lathikasunil3278 2 года назад
പെയിന്റിംഗ് ഭയങ്കര ഇഷ്ട്ടമാണ് ചെയ്യണം എന്നും ണ്ട് പക്ഷേ പേടിയാണ് തെറ്റുമോ എന്ന്
@arjunsasidharan
@arjunsasidharan Год назад
പഴയ ഡ്രസ്സ്‌ ഇൽ ചെറിയ ഒരു പെയിന്റിംഗ് ചെയ്തു നോക്കു, തെറ്റുകയൊന്നും ഇല്ല 🥰
@purushothamana3910
@purushothamana3910 3 года назад
Brother super But frame ellate varakan pattumo
@arjunsasidharan
@arjunsasidharan 3 года назад
Plain aaya table nte mukalil oo, nilatho vachu chaithal mathi,
@jeevanprakash7915
@jeevanprakash7915 4 года назад
very good narration... very carefull even in minute things... good... how do you take printout for traicing .picture? .
@arjunsasidharan
@arjunsasidharan 4 года назад
🔸ആദ്യം നമുക്ക് വേണ്ട ഫോട്ടോ ഡൌൺലോഡ് ചെയ്യുക 🔸ഏതെങ്കിലും ഒരു എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഇൽ ഫോട്ടോ ഓപ്പൺ ചെയ്യുക 🔸എല്ലാ കമ്പ്യൂട്ടർ ഇൽ ഉം microsoft office ന്റെ image editior കാണും (ഫോട്ടോഷോപ്പ് നേക്കാൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റിയ സോഫ്റ്റ്‌വെയർ ആണ് ethu) 🔸ഇതിൽ crop ഓപ്ഷൻ തിരഞ്ഞെടുക്കുക 🔸നമ്മൾ സെലക്ട്‌ ചെയ്ത ഫോട്ടോയുടെ ഇപ്പോഴത്തെ സൈസ് ഇതിൽ കാണാൻ പറ്റും (eg: 100 cm നീളം 50cm വീതി എന്ന് കരുതുക ) 🔸100*50 size ഉള്ള ഫോട്ടോ നെ 50*20 size ഉള്ള 4 ഫോട്ടോ ആക്കി ആണ് നമുക്ക് മാറ്റേണ്ടത് 🔸crop മെനു ഇൽ 4 സൈഡ് ൽ നിന്നും ഫോട്ടോ കട്ട്‌ ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട് 🔸1 photo: താഴെ നിന്നും 50cm, right സൈഡ് ഇൽ നിന്നും 25cm വരുന്ന രീതിയിൽ crop ചെയ്യുക (സെലക്ട്‌ ചെയ്ത ഫോട്ടോ യുടെ 4 ഇൽ ഒന്ന്, left side ഇൽ മുകളിൽ ഉള്ള ഭാഗം ആണ് ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുക, ഇതു save as option വച്ചു save ചെയ്യുക ) 🔸ഇതേ പോലെ pic 2: from bottom 50 from left 25 🔸pic 3: from top 50, from right25 🔸pic : from top 50, from left 25 🔸 ഇങ്ങനെ save ചെയ്യുന്ന 4 ഫോട്ടോകൾ separate ആയി പ്രിന്റ് എടുക്കുക, 🔸എല്ലാം ചേർത്ത് വച്ചാൽ വലിയ ഫോട്ടോ റെഡി ( ചെയ്തു കാണിച്ചു തരേണ്ട കാര്യം ഇങ്ങനെ പറയുമ്പോൾ എത്രത്തോളം മനസ്സിലാകും എന്നറിയില്ല, എന്തായാലും ഒന്ന് ചെയ്തു നോക്കിട്ടു സംശയം ഉണ്ടെങ്കിൽ പറയണം.)
@kavyakarthikeyan5855
@kavyakarthikeyan5855 4 года назад
Purath cafe yil ninnu print Edith tharan parayupo ith pole paranja avar cheyth tharumo??
@prajilakk7279
@prajilakk7279 2 года назад
Hi 👋🌹🌹
@balanarayanancv624
@balanarayanancv624 4 года назад
Adipoli ayyitundu. Eee pic refer cheyythu varakyan eee pic inde link oo matumo paranju taro?
@arjunsasidharan
@arjunsasidharan 4 года назад
Keral mural painting nu google cheithappo, kasavu sarikal sale cheyyunna oru site nu kittiyathanu, njan onnukoode nokkatte
@arjunsasidharan
@arjunsasidharan 4 года назад
images.app.goo.gl/SGfGk6q4rWN4B7QF8
@arjunsasidharan
@arjunsasidharan 4 года назад
Crop um rotate um cheithu nere aaki, valuthakki print edutholu, deviyude mudiyude side ethil illa, so kannathe side mirror image cheithu, deviyude side il vachu varakkam, video il njan athu paranjittundu
@balanarayanancv624
@balanarayanancv624 4 года назад
@@arjunsasidharan kk. Njan ee pic kandhirunnu. But sariyil full ayyi kittathondha chondhiche but eppol manasilayi
@adeebap5649
@adeebap5649 Год назад
Eth wash cheytha spread,fade avo?
@arjunsasidharan
@arjunsasidharan Год назад
Illa, painting kazhinju 24 hr dry aakam wait cheyyanam( direct sun light il vekkarutu), athinu sesham drawing nte back side il iron cheyyanam, pinne normal wash cheyyuka, video le sari amma ippolum use cheyyunnundu
@adeebap5649
@adeebap5649 Год назад
@@arjunsasidharan thank u 🥰
@manugeorge5370
@manugeorge5370 2 года назад
Wash cheumbo padarunudu paint cheythathu.... Enthayerekum reason?
@arjunsasidharan
@arjunsasidharan Год назад
വെള്ളം കൂടുതൽ ഉപയോഗിച്ചത് കൊണ്ടാകും
@malujbs284
@malujbs284 3 года назад
Wash cheyumbol clr spred akumo???
@arjunsasidharan
@arjunsasidharan 3 года назад
Illa,
@aswathimadhavanaswathimadh9771
@aswathimadhavanaswathimadh9771 3 года назад
Last varnish upayogikarundo
@arjunsasidharan
@arjunsasidharan 3 года назад
Illa
@aswathimadhavanaswathimadh9771
@aswathimadhavanaswathimadh9771 3 года назад
Pinneed damage aakumo
@MPSasi-bz1ll
@MPSasi-bz1ll 4 года назад
Very super
@swetharamachandran4894
@swetharamachandran4894 4 года назад
Nice work❤️🔥
@sreevava2648
@sreevava2648 3 года назад
Wash cheyupo pokemon gift kodukananu please replay
@arjunsasidharan
@arjunsasidharan 3 года назад
Painting cheithu kazhinju 24 hr dry aakan vekkuka, athinu sesham painting nte piraku vashathu max heat il iron cheyyuka, engil wash cheyyumbol onnum pattilla, Fresh colour thanne use cheyyunnathanu nallathu
@kavyakarthikeyan5855
@kavyakarthikeyan5855 4 года назад
Wash cheyupo ith color pokile??
@arjunsasidharan
@arjunsasidharan 4 года назад
Ella, painting kazhinju 24 hr dry aakan vekkanam, athinu sesham painting nte pirakil iron box vachu nannayi iron cheyyuka, engil permanent aayi ninnolum
@vavachi5582
@vavachi5582 3 года назад
Ithe fabric paintano onne reply tharuo.
@arjunsasidharan
@arjunsasidharan 3 года назад
അതെ
@artmagicfashion11
@artmagicfashion11 2 года назад
Number tharumo
@kavyahari4432
@kavyahari4432 3 года назад
E pic engne print eduthe???
@arjunsasidharan
@arjunsasidharan 3 года назад
ഫോട്ടോ യുടെ പകുതി ഒരു A4 ഇൽ ലും ബാക്കി മറ്റൊരു A4 ലും പ്രിന്റ് എടുക്കുക, പിന്നീട് ഈ രണ്ടു പേപ്പറും ചേർത്ത് ഒട്ടിച്ചാൽ മതി
@kavyahari4432
@kavyahari4432 3 года назад
@@arjunsasidharan pic evide ninna dwnlod chytatau... T😪
@adyascraftsdrawing1542
@adyascraftsdrawing1542 4 года назад
Hellow... brother... ഒരു സംശയം ഇതിൽ ഉപയോഗിക്കുന്ന paint glizing ഉള്ള acrilic ഉപയോഗിക്കാമോ....fabric മാത്രമേ പറ്റുള്ളൂ....
@arjunsasidharan
@arjunsasidharan 4 года назад
Fabric paint n acralic paint, ഈ രണ്ടു പെയിന്റ് ഉപയോഗിച്ച് കൊണ്ടും നിങ്ങള്ക്ക് തുണികളിൽ പെയിന്റിംഗ് ചെയ്യാം. Fabric paint, ഉപയോഗിച്ച് natural fabrics ഇൽ മാത്രമേ പെയിന്റിംഗ് ചെയ്യാൻ പറ്റുള്ളൂ, synthetic fabrics ൽ (ഉദാഹരണം polyester)ഉപയോഗിക്കാൻ പറ്റില്ല എന്നാൽ acralic പെയിന്റിംഗ് ഈ രണ്ടു ടൈപ്പ് തുണികളിലും ഉപയോഗിക്കാം ഫാബ്രിക് പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ കളർ തുണികളിലേക്ക് ഇടകലരുകയാണ് ചെയ്യുന്നത് എന്നാൽ acralic പെയിന്റ് വച്ചു പെയിന്റിംഗ് ചെയ്യുമ്പോൾ അത് തുണികൾക്ക് മുകളിൽ കട്ടി ഉള്ള ഒരു coating നിർമ്മിക്കുകയാണ്. സ്ഥിരമായി കഴുകി ഉപയോഗിക്കുന്ന തുണികളിൽ, ഫാബ്രിക് പെയിന്റ് ഉപയോഗിക്കുന്നതാണ് നല്ലത്
@kavyakarthikeyan5855
@kavyakarthikeyan5855 4 года назад
Set sare yil eath colors ah use cheyan comfortable?
@arjunsasidharan
@arjunsasidharan 3 года назад
@@kavyakarthikeyan5855 fabric paint aanu better
@arjunsasidharan
@arjunsasidharan 3 года назад
@@kavyakarthikeyan5855 painting nu munpe sari nannayi wash cheithu starch kalayan marakkaruthu
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 2,1 млн
Kerala Mural on Fabric (part - 1)
13:31
Просмотров 13 тыс.
MAKING PAINT: BLUE IRIS 🦋 asmr & speedpaint
50:37