Тёмный

സാഹിത്യത്തിന്റെ നൈതികമാനങ്ങൾ: Sunil P Ilayidom - KLF 2020 

DC Books
Подписаться 243 тыс.
Просмотров 31 тыс.
50% 1

Straight Talk Ethical Dimensions in Literature
Sunil P Ilayidom
Introduction by Haseena E V

Развлечения

Опубликовано:

 

16 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@nizarahammed8317
@nizarahammed8317 3 года назад
സുനില്‍ മാഷിന്റെ സംസാരം കേട്ടിരുന്നു പോവും. മടുപ്പില്ലാത്ത അവതരണം. ആദ്യമായി ഞാൻ മാഷിന്റെ വീഡിയോ കണ്ടത് ഫാസിസ്റ്റു പ്രസ്ഥാനത്തെ കുറിച്ച് വിശദീകരി ക്കുന്നത് ആണ്. പിന്നീട്‌ ഒരിക്കല്‍ ശബരിമല വിഷയത്തില്‍ ചാനൽ ചർച്ചയില്‍ അദ്ദേഹം സംസാരിക്കുമ്പോള്‍ 6 മിനിറ്റ് ആരും മിണ്ടുന്നില്ല. എല്ലാരും മുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. സുനില്‍ മാഷിന്റെ ഭാഷ തന്നെ കവിത ആണ്.
@jamsheeribnusman7240
@jamsheeribnusman7240 4 года назад
മാഷേ നിങ്ങൾ മൊഴിയും വാക്ക് കെട്ടിടിനാൽ എന്നിലെ കൗതുകം ഉണർന്നിടും മുന്പ് ഞാൻ മൊഴിയട്ടെ നിങ്ങൾ ഒരു വല്ലാത്ത പഹായനാണ്.ഇഷ്ട്ടം🖤 ഇളയിടം
@user-zo4cy4sk5g
@user-zo4cy4sk5g 4 года назад
ഇളയിടം മാഷ്, ഇഷ്ട്ടം❤️
@riyask1557
@riyask1557 4 года назад
Ningalu oru muthanu❤️❤️❤️
@_y6415
@_y6415 4 года назад
ഇളയിടം മാഷ് 💙
@hynicoicp5542
@hynicoicp5542 4 года назад
The great Sunil sir
@sameerpk3132
@sameerpk3132 4 года назад
Sunil മാഷ് ഇഷ്ടം
@mahithambi9404
@mahithambi9404 3 года назад
Sunil mash adipoli
@mdinesh58
@mdinesh58 Год назад
ഈ പ്രഭാഷണവും ടോൾസ്റ്റോയ് പറഞ്ഞ പോലെ വേറെ എന്തെങ്കിലും കേൾക്കാമായിരുന്നു എന്ന് എനിക്കും തോന്നി.
@Mohammedali786aa
@Mohammedali786aa 4 года назад
No raksha buddy ☺😊💐❤
@ghatshilagogol
@ghatshilagogol 4 года назад
`language in general and human language in particular' Walter Benjamin
@anilkumarma5327
@anilkumarma5327 4 года назад
ആദികാവ്യമെഴുതിയ രത്നാകരന്റെ നൈതികത ഒരു വിലാപത്തിൽ നിന്നാണ്,അതിനു മുമ്പ്,വ്യാസൻ വേറൊരു നൈതികത യിൽ രാമായണകഥ പറഞ്ഞു വെച്ചു. നൂറു കോടി രാമായണങ്ങളും ഉൾക്കൊള്ളുന്നത് നൂറു കോടി നൈതികത യിലാണ്.രാമന്റെ നീതി ബോധമല്ല,രാവണന്റെ നൈതികത,സീതയെ ഉപേക്ഷിച്ചപ്പോൾ ജനങ്ങളുടെ നൈതികത വേറെയായിരുന്നു,ഒരേ തെററു ചെയ്ത ബാലീ സുഗ്രീവൻമാരെ രാമൻ കണക്കിലെടുത്തത് വ്യത്യസ്ഥ നൈതികത യിലായിരുന്നു വിഭീഷണനും ലക്ഷ്മണനും രണ്ടു നൈതികത യിലാണു രാമനെ കണ്ടിരുന്നത്.ഇങ്ങനെ പ്രത്യക്ഷവും പരോക്ഷവും ആനുപാതികവും വ്യവസ്ഥാപിതവും ആയ പല നൈതികത കളും രാമായണത്തിലുണ്ടല്ലോ,ഹിമവാനൂം സപ്ത സാഗരങ്ങളും ഉള്ളിടത്തോളം രാമായണം നിലനിൽക്കുമെന്ന ഫല ശ്രുതിയുണ്ടാവാൻ കാരണം അതിലെ ധാർമ്മിക നൈതികത തന്നെയായിരിക്കണം , ഈ നൈതികത ഭാരതീയനിൽ അന്തർലീനമത്രേ ,ഭാരതത്തിലെ സർവ്വ കലകളിലും ഈ സൗന്ദ്യര്യാത്മമായ നൈതീക നില നിൽക്കുന്നുണ്ട്, എന്തിന് പൗരസ്തവും പാശ്ചാത്യവുമായ സൃഷ്ടികളെല്ലാം ഒരു തരത്തിൽ രാമായണത്തിന്റെ പുനഃർവായന തന്നെ യാണ്!പക്ഷേ, സാറിന്റെ"നൈതികത"ഒത്തിരി പരന്നു പോയില്ലേയെന്നൊരു സംശയം,വ്യാപ്തിയല്ല,താഴ്ചയാണല്ലോ മുഖ്യം,.വിഷയത്തിൽ നിന്നും എപ്പോഴും അറിയാതെ വ്യതിചലിച്ചു പോകുന്നത് ശ്രദ്ധിക്കാറില്ലേ ,ലതിള മായ കാര്യങ്ങൾ പോലും ആലംകാരികമായി പ്പറയുമ്പോൾ ശരിക്കും അരോചകം തോന്നും; ഒരു മാതിരി അതിഭാവുകത്വം കലർന്ന പോലെ,പണ്ഠിതോചിതം എന്നൊക്കെപ്പറയുന്ന ഒരു പ്രഭാഷണത്തിന്റെ ഏകാഗ്രത ഇതിൽ വന്നോഎന്നൊരു സംശയം!
@keralainsider
@keralainsider 4 года назад
വർത്തമാന കേരളം സുനിലിനെ കേൾക്കാൻ കൊതിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഈ ചാനലിൽ സാറിന്റെ സംസാരങ്ങൾക്കുള്ള കാഴ്ചക്കാരുടെ എണ്ണം.
@ShaisyJose
@ShaisyJose 3 месяца назад
23:01
@saankamala547
@saankamala547 Год назад
എത്ര സ്oവേദനക്ഷമത ഭാഷ അവകാശപ്പെട്ടാലും അപരന്റെ അനുഭവം എന്റെ അനുഭവം ആ യിത്തീരുന്നില്ല. അനുഭവത്തിനും വാക്കിനും ഇടയിലെ വിടവിനെ നികത്താൻ മൗനം വേണ്ടി വരുന്നത് അത് കൊണ്ടാണ്. പലപ്പോഴും മൗനം വാക്കിനെ കവച്ചു വയ്ക്കുകയും വാക്കിന്നപ്പുറത്തെ അനുഭവത്തെ തൊടുകയും ചെയ്യും. അങ്ങനെ തൊടുന്ന അപരാ നുഭവമാണ് ചില ഉത്കൃഷ്‌ട സാഹിത്യ കൃതികളിലൂടെ കാല ദേശ്തിർത്തികൾ ക ടക്കുന്നത്.
@ShaisyJose
@ShaisyJose 3 месяца назад
35:09
@ShaisyJose
@ShaisyJose 3 месяца назад
27:19
@ShaisyJose
@ShaisyJose 3 месяца назад
42:10
@shajimaster6228
@shajimaster6228 4 года назад
എന്താണ് മാഷേ... എങ്ങനെയാണ് മാഷേ 🌹🌹🌹🌹🌹
@letsstudypsc2347
@letsstudypsc2347 4 года назад
മുത്ത്
@TruthWillSF
@TruthWillSF 4 года назад
well done
@emanafeefali2100
@emanafeefali2100 4 года назад
But all the story of the night told over, And all their minds transfigured so together, More witnesseth than fancy’s images And grows to something of great constancy, But, howsoever, strange and admirable.
@anilkumarma5327
@anilkumarma5327 4 года назад
വളച്ചു കെട്ടില്ലാതെ ഋജു വായിട്ടു പറയാൻ കഴിയുന്നതാണല്ലോ വാഗ്മിയുടെ ലക്ഷണം. അല്പം കൊണ്ടധികം ,പറയുന്നതിൽ അടുക്കും ചിട്ടയും.ഭാഷ കൈവശമുണ്ടെന്നു കരുതി ആശയത്തിൽ നിന്നും വ്യതിചലിക്കാതെ തന്റെ പാണ്ഡിത്വം പ്രകടമാക്കതെ സംസാരിക്കുന്നതാണ് പ്രഭാഷകന്റെ നൈതികത!
@saankamala547
@saankamala547 Год назад
വാക്ക് വസ്തുവല്ല.. വിവരിക്കുന്നതൊന്നും വിവരിക്കുന്നതല്ല.. എന്ന് Jiddu krishnamoorthi..
@SAHO999
@SAHO999 4 года назад
'ഒട്ടും എനർജിയില്ലാത്ത ആമുഖഭാഷണം
@kasimntnt4954
@kasimntnt4954 4 года назад
Hi nice
@freeman4204
@freeman4204 4 года назад
യാഥാർത്ഥ്യത്തെ കുറിച്ചുള്ള ധാരണയെ അട്ടിമറിക്കുന്നിടത്താണ് ഒരു പ്രാസംഗികന്‍ ജനിക്കുന്നത്. എല്ലാവരും കണ്ടു മനസ്സിലാക്കി ആസ്വദിച്ചതാണ് ഒരു പ്രാസംഗികന്‍ ഉല്പാദിപ്പിക്കുന്നതെങ്കിൽ അതിനു പ്രസക്തിയില്ല. ഈ പാതയില്‍ അഭിരമിക്കുന്ന ഒരാള്‍ക്ക് പുതിയ ചിത്രങ്ങള്‍ ഒന്നും ഭാവന ചെയ്യാന്‍ ആകില്ല. കാരണം അയാൾ ഒരു ന്യൂനപക്ഷ ത്തെ അവരുടെ നിലവാരപ്പെട്ട അഭിരുചികളും ആയി സമന്വയിപ്പിക്കക മാത്രമാണ് ചെയ്യുന്നത്.
@teamblenderz466
@teamblenderz466 4 года назад
യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണയെ അട്ടിമറിക്കുകയല്ല, യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ധാരണയെ കൂടുതൽ വ്യക്തവും സ്പഷ്ടവുമായി ഊട്ടിയുറിപ്പിക്കുകയാണ് ഒരു പ്രാസംഗികൻ ചെയ്യേണ്ടത്
@freeman4204
@freeman4204 4 года назад
@@teamblenderz466 ധാരണകൾ, വസ്തുതകള്‍ ഇതിൽ വസ്തുതകള്‍ പലപ്പോഴും ദൃഷ്ടി ഗോചരം അല്ല, അതിനു മനനം ചെയ്യേണ്ടിവരും. പകരം സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണയെ ഊട്ടി ഉറപ്പിക്കുക എന്നത്‌ തുലോം നിസാരമായ കാര്യമാണ്. പക്ഷേ യാഥാര്‍ത്ഥ വസ്തുതകള്‍ ഒരു നൈതികമായ തലത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ഒരു യാഥാര്‍ത്ഥ പ്രാസംഗികന്‍ ചെയ്യേണ്ട ധർമം. പക്ഷേ ആ തലത്തിലേക്ക് ഏത്താൻ വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് കഴിഞ്ഞിട്ടുള്ളത്.
@syamkrishna6632
@syamkrishna6632 4 года назад
ഉണ്ട....
@salessafaroz1698
@salessafaroz1698 4 года назад
വെറുതെയല്ല സംഘികൾക്ക് മൂപ്പരോട് ഇത്ര ദേഷ്യം മൂപ്പർ ഉപയോഗിക്കുന്ന കടുകട്ടി മലയാള പ്രയോഗങ്ങൾ സ്‌കൂളിൽ പോകാത്തവർക്ക് മനസ്സിലാവൂല്ല
@freeman4204
@freeman4204 4 года назад
സുനിലിന്റെ പൈങ്കിളി സാഹിത്യം മനസ്സിലാക്കാന്‍ ഏതു മന്ദബുദ്ധിക്കും സാധിക്കും..
@salessafaroz1698
@salessafaroz1698 4 года назад
@Illiterate Mad swot of God ഇല്ല , കൂടെ മലയാളം ക്ലാസിൽ പോവുകയും മലയാള സാഹിത്യം വായിക്കുകയും വേണം
@euginrobinson
@euginrobinson 4 года назад
Ha ha
@sarath582
@sarath582 2 года назад
@@arunv.k4290 👌👌👌
@PradeepKumar-yp4of
@PradeepKumar-yp4of Год назад
Nonsense 👎
@suniljoseph2890
@suniljoseph2890 Год назад
ഈ അവതാരക എന്താണ് പറയാൻ ശ്രമിച്ചത് എന്നു ഏതെങ്കിലും ജന്തുവിനു മനസ്സിലായോ?
Далее
Sunil P Elayidam Super Speech
51:54
Просмотров 136 тыс.
Впервые дал другу машину…
0:57
Будни в пекарне. Часть 2
0:59
Просмотров 1,9 млн