Тёмный
No video :(

സാർ ഞങ്ങളെ ചതിച്ചോ 

E BULL JET
Подписаться 2,2 млн
Просмотров 249 тыс.
50% 1

**Connect With Us*
Facebook Page: / ebulljet
Instagram : / e_bull_jet
Twitter: / ebinvar11589819
TikTok: / ebulljet
CONTACT US:
Whatsapp no: wa.me/91949650...
**About Our Channel**
Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
We would like to bring our Van life though this channel - E BULL JET
പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
"Van Life Is our Passion"
"Your dream our world
This is our vision and mission - E BULL JET
Dream with Us. Thank You. :)

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 502   
@vikaskm9
@vikaskm9 8 месяцев назад
Josephine Sir നെ കണ്ടതിൽ വവളരെ സന്തോഷം. കഴിഞ്ഞ ദിവസം ഞാൻ സാറിനെ കുറച്ചു ചോദിച്ചിരുന്നു.
@aseesabdul3559
@aseesabdul3559 8 месяцев назад
കുറേനാളിനു ശേഷം സാറിനെ കണ്ടു സന്തോഷം... ആ സാറാണ് നിങ്ങളുടെ ശക്തി മറക്കരുത്... aseevlogs
@YounusMehran-dj5hf
@YounusMehran-dj5hf 8 месяцев назад
സാറിനെ വിട്ടിട്ട് പോയി എന്ന് പറഞ്ഞ് ഞാൻ കുറേ തെറി പറഞ്ഞു എബിനേയും ലിബിനേയും , പറഞ്ഞതെല്ലാം തിരിച്ച് എടുത്തിരിക്കുന്നു, സാറിനെ കണ്ടതിൽ ഒരുപാട് സന്തോഷം
@manojm256
@manojm256 8 месяцев назад
Myre പറഞ്ഞതും പോരാഞ്ഞിട്ട് കോണച്ച കമന്റും 😕
@cijoykjose
@cijoykjose 8 месяцев назад
എന്നാലും ഒരു സോറി എന്ന് കൂടി പറയാമായിരുന്നു
@YounusMehran-dj5hf
@YounusMehran-dj5hf 8 месяцев назад
@@cijoykjose തീർച്ചയായും, അത്രയും എല്ലാറ്റിനും കൂടെ നിന്ന സാറിനെ വിട്ടിട്ട് പോയി എന്ന് വിജാരിച്ച് പറഞ്ഞതായിരുന്നു 🙏🏽
@Indianlifetube
@Indianlifetube 8 месяцев назад
മനോഹരമായ വീട് ❤️ സാറിന് കടങ്ങളെല്ലാം പെട്ടന്ന് വീട്ടാൻ സാധിക്കട്ടെ എല്ലാവിത ആശംസകളും
@jineshms989
@jineshms989 8 месяцев назад
നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം നോക്കാതെ ആപത്തു സമയത്ത് സഹായിച്ചവരെ അത് കഴിഞ്ഞു വേണ്ട രീതിയിൽ treat ചെയ്യൂ.. ആ സാർ ലീവ് വരെ എടുത്ത് നിങ്ങക്ക് വേണ്ടി എത്രയോ ദിവസം കൂടെ നിന്നതിനു ഇങ്ങനെ ആണോ വീട്ടിൽ വന്നിട്ടു തിരിച്ചു കൊടുക്കുന്നത്, പുള്ളിയുടെ ആകെ ഒരാഗ്രഹം കേരളത്തിൽ എവിടേലും കറങ്ങാൻ അല്ലെ.. ആത്യം അതിന് ഒരു day മാറ്റിവക്കൂ, അവര് ഫാമിലി ആയിട്ട് വന്നിട്ടു അവരെ നിരാശ പെടുത്തല്ലേ..
@AdithyanS-xx6ie
@AdithyanS-xx6ie 8 месяцев назад
ലിബിൻ വണ്ടി ഓടിക്കുന്നെ കണ്ടിട്ട് ചവാൻ പറ്റുവോ ❤❤🎉
@nahaseeyyyyy
@nahaseeyyyyy 8 месяцев назад
😂
@babeeshkt8099
@babeeshkt8099 8 месяцев назад
ഇല്ല 😅😅😅
@Mrintrovert-rj8ju
@Mrintrovert-rj8ju 8 месяцев назад
Kanannem undengi pazhaya videolekku vto omini odichu tt odichu. Pinna ith kandittu nalle thanne chavanam manssilayo 😂
@rajendrannair6804
@rajendrannair6804 8 месяцев назад
കോഴിക്ക് മുല വരുന്ന കാലം അവൻ വണ്ടി ഓടിക്കും.
@adarsh.9415
@adarsh.9415 8 месяцев назад
പണ്ട് മുതൽ നിങ്ങളുടെ എന്ത് കാര്യയാത്തില്ലു ഒപ്പം നിക്കുന്നത് sir ആണ് ❤️
@jobinmjohnson1486
@jobinmjohnson1486 8 месяцев назад
സാറിനെ പുള്ളി പുള്ളി എന്ന് വിളിക്കരുത് റെസ്‌പെക്ട് കൊടുക്കുക 👍👍👍
@rajeshchandran6138
@rajeshchandran6138 8 месяцев назад
Sir 🙏നല്ലയൊരു മനുഷ്യൻ 🥰🥰🥰🥰🙏
@VAgamingzone
@VAgamingzone 8 месяцев назад
കുറെയെണ്ണത്തിൻ്റെ കഴപ്പ് തീർത്ത് കൊടുത്ത thumbnail...josbin സാറിനെ ചതിച്ചു മറിച്ചു എന്നൊക്കെ പറഞ്ഞു കരഞ്ഞവൻമാർ ഒക്കെ എവിടെ പോയി..? നിൻ്റെയൊക്കെ കുഴപ്പം josbin സാർ അല്ല.. മറിച്ച് ഇവരുടെ വളർച്ച ആണ്.. അതാണ് ഇത്ര കരച്ചിൽ.. Josbin സാറിനോട് ആയാലും ജയോ സാറിനോട് ആയാലും അവർ നല്ല ബന്ധം തുടരുന്നുണ്ട്.. അവരുടെ ബന്ധം നമ്മളെ കാണിച്ച് പ്രകടിപ്പിക്കണം എന്നില്ല... വെറും 1 മണിക്കൂർ വീഡിയോ വച്ച് ഒരിക്കലും judge ചെയ്യാതെ ഇരിക്കുക.. E Bull Jet ishtam ❤
@sanzzrulezz
@sanzzrulezz 8 месяцев назад
വണ്ടി ഓടിക്കാനറിയാതെ വണ്ടികളെ കുറിച്ചു ആധികാരികമായി സംസാരിക്കുന്ന ലിബിൻ 😅
@villagebeautywithspicyride4124
@villagebeautywithspicyride4124 8 месяцев назад
ഓടിയ്ക്കാൻ മാത്രം എബിനു ആയാലും ലിബിനു ആയാലും അറിയാം, കൃത്യമായി മൈന്റൈൻ ചെയ്യാൻ മാത്രം അറിയില്ല, ഏതെങ്കിലും 5 അല്ലെങ്കിൽ 6 ഓണം കേറാ മൂലയിൽ കൊണ്ടുപോയി കെണിച്ചു കഴിഞ്ഞു 5 അല്ലെങ്കിൽ 6 സഹതാപം കുത്തിനിറച്ച വിഡിയോസും ഇപ്പോൾ ഇവരുടെ ചാനൽ കാണാറില്ല ഫുലോക ഉടായിപ്പു ചളിപ്പ് മാത്രമേ ഉള്ളൂ കുറേ നാൾ ആയി, ഹിമാലയൻ അടിവാരം കയറാൻ ഇവരെക്കാൾ മികച്ച ramboyo കൂടെ ട്രാവലറിൽ കൊണ്ടുപോയപ്പോൾ ടയർ ടയർ പഞ്ചർ ആയി, സ്റ്റെപ്പിനി ഇല്ല, ജാക്കി ഇല്ല, വീൽ ബോക്സ്‌ ഇല്ല. ഇന്ത്യ കാണാൻ ഇറങ്ങിയ ടീം ആണു വണ്ടിയിൽ അടിസ്ഥാനം ആയി എന്തു വേണം എന്നു അറിയാതെ, ഇതൊക്കെ കാണുന്ന പൊട്ടന്മാർ puthettu ട്രാവൽ vlog കാണു കഴുതക്കളി അല്ലാതെ റൂട്ട് റോഡ് ഒരു വണ്ടിയിൽ ലോങ്ങ്‌ യാത്രയ്ക്ക് എന്തൊക്കെ വേണം എന്നു അലറിക്കൂവൽ & പൊട്ടത്തരം ഇല്ലാതെ കാണാം മനസ്സിൽ ആക്കാം, സഹതാപം പിടിച്ചു ഒരുമാതിരി ആളെ ഉളിപ്പാക്കി എത്ര നാൾ മുന്നോട്ടു പോകും എന്നു വിവേകം ഉണ്ടെങ്കിൽ ചിന്തിക്കുക
@user-oz4lt5lm7p
@user-oz4lt5lm7p 7 месяцев назад
ഒരു തരി പൊന്നില്ലാത്ത ആൾക്ക് പൊന്നമ്മ എന്ന് പേരിട്ടപോലെ
@mithunkckc4194
@mithunkckc4194 8 месяцев назад
ജയോ സാർ നെ വയനാട് ഒക്കെ ഒന്നു കാണിച്ചു കൊടുക്ക് ❤❤❤
@elwinprasad4343
@elwinprasad4343 8 месяцев назад
miss you Josbin sir💞💞💞💞
@praveenkp4779
@praveenkp4779 8 месяцев назад
ഫൈനലി... നിങ്ങൾ വണ്ടി റിപ്പയർ മാത്രമാണോ ഞങ്ങളെ കാണിക്കാൻ ഉദ്ദേശ്യം😢
@Iykuzhikkaran
@Iykuzhikkaran 8 месяцев назад
സറിന്റെ വീടിന്ടെ തറ കെട്ടിയപ്പോൾ കണ്ടത് ആണ് ഇപ്പോൾ കണ്ടപ്പോൾ ❤️ഒരു സൻതോഷം
@funpackedmalluakkus4411
@funpackedmalluakkus4411 8 месяцев назад
നിങ്ങളെ admarthamayi സ്നേഹിച്ചത് joswin sir and presad sir ആണ് അവരെ nigal മറക്കില്ല എന്ന് അറിയാം, chathichavre മത്രമേ nigal ozhivakkiyittu ഉള്ളു, ❤❤❤❤❤❤❤❤❤
@insurance4u713
@insurance4u713 8 месяцев назад
ആശാനെ ഇവര് ഒഴിവാക്കിയത് ചതിച്ചിട്ടാണോ..??? മാരുതി ഓംനി പണിഞ്ഞു ഇവരുടെ യാത്ര വഴിമുട്ടിയപ്പോൾ സഹായിച്ചത് അജിത് ആശാൻ അല്ലായിരുന്നോ??? 🤔🤔🤔
@Gauri27392
@Gauri27392 8 месяцев назад
34:28 power window അടിച്ചുപോയി 😢
@stevewithnojob
@stevewithnojob 8 месяцев назад
You guys really don't deserve to be helped ! ആ നടുറോട്ടിൽ തണുപ്പത്ത് പത്തിരുപത് ദിവസം പെട്ട് കിടന്നപ്പോൾ Jayo , ആ മനുഷ്യൻ മാത്രമേ നിങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിൻ്റെ എല്ലാ തിരക്കുകളും മാറ്റി വച്ചാണ് നിങ്ങളുടെ കൂടെ നിഴൽ പോലെ നിന്നത് . ഇവിടെ അദ്ദേഹം വന്നപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രം. അദ്ദേഹത്തെ മൈൻഡ് പോലും ചെയ്യുന്നില്ല. ഇനി ഇതുപോലെ പെട്ട് കിടക്കുമ്പോൾ ആരും തിരിഞ്ഞ് നോക്കാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാവും. Hope you realise it
@user-iq2fn4tj7f
@user-iq2fn4tj7f 8 месяцев назад
എന്തൊരു കുത്തി തിരിപ്പ് പരിപാടി ആണ് ചെങ്ങയി നമിച്ചു😂😂😂😂
@Cryptosamurai-q2k
@Cryptosamurai-q2k 8 месяцев назад
എന്നാൽ നിനക്ക് അവരെകൊണ്ടുപൊയ്ക്കൂടെ കമൻറ്ഇട്ട് മാസ്സ് കണിക്കാൻ ആർക്കുംപറ്റും 🤡
@carlos_ekm
@carlos_ekm 8 месяцев назад
​@@user-iq2fn4tj7f Nth kuthithirupp. Ivarude aduthekk alle sirinte family vannath. Avre purathokke kond povendath ivarde responsibility alle. Nalla nalla place okke kond poi kaaichude. Pettuna kurach sthalamemgil. Athava ivar kond povunnundekil thanne ath videoil kaanum sure aan. Pakshe oru videoyilum avre purath kond povunnath illa. Onnillengil ivare athrem help cheythath alle. Athokke aloikande?????
@bhoomseven
@bhoomseven 8 месяцев назад
​@@Cryptosamurai-q2kഅയിന് ജയോ സർ സഹായിച്ചത് കമന്റ് ഇട്ടയാളെ അല്ലല്ലോ കൊണ്ടുപോവാൻ.. ഈ ബുൾ ജെട്ടികളെ അല്ലെ
@akhil520
@akhil520 8 месяцев назад
വീഡിയോക്ക് മുന്നിൽ വരാൻ അദ്ദേഹത്തിന് താൽപ്പര്യം ഇല്ലായിരിക്കാം. ഇവരുടെ പെരുമാറ്റം മോശം ആയിരുന്നെങ്കിൽ ആ കുടുംബം പണ്ടേ വീടുവിട്ട് ഇറങ്ങിയേനെ. പിന്നെ ഈ 45 minute ൽ ഒതുങ്ങുന്നതല്ലല്ലോ ഇവരുടെ ജീവിതം
@rishadmuhammed4059
@rishadmuhammed4059 8 месяцев назад
Muthumanigale സാറിനെ കണ്ടപ്പോള്‍ നല്ല സന്തോഷമായി
@user-qo2ec9xk4k
@user-qo2ec9xk4k 8 месяцев назад
Josbin sir happy to see you back🥰
@user-qt4io3fs6o
@user-qt4io3fs6o 8 месяцев назад
Bro jai sir oru gift kodukanam Aad polikum Aad avark orupaad ishtapedum aa manushan nigal avde kudgiyapol nigale ethra mathram help cheyd happy aakitille.poli😍 orupaad ishtam❤
@mantrongaming6497
@mantrongaming6497 8 месяцев назад
Finaly sir is back♥
@Athulthomas99698
@Athulthomas99698 8 месяцев назад
24:52 sunitha furniture ❤❤
@haneefakk.vengara7590
@haneefakk.vengara7590 8 месяцев назад
കുറെ നാളിനു ശേഷം സാറിനെ കണ്ടതിൽ വളെരെ സതോഷം ❤️❤️
@johnsonsamuel3676
@johnsonsamuel3676 8 месяцев назад
Hi Ebin sorry Ennu josbin sir e kandathil valiya santhosham mone orikkalum help cheytha vare orikkalum marakkaruthe Ennu Ellam kandu GBU Anie chechy
@vehiclekings3501
@vehiclekings3501 8 месяцев назад
34:54 legend 🔥
@hamraz4356
@hamraz4356 8 месяцев назад
ഇപ്പൊ എങ്ങനെ ഇരിക്കണ് Josbin സർ വന്നില്ലേ 😂😂
@shajanpthomasthomas83
@shajanpthomasthomas83 8 месяцев назад
He is a gentleman you are lucky to have him
@sadgamaya2168
@sadgamaya2168 8 месяцев назад
സാറിനെക്കണ്ടതിൽ വളരെ സന്തോഷം.. ലിബിനെ എമ്പിനെ നിങ്ങൾ പല സുഹൃത്തുക്കളുമായി തുടക്കകാലത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് സന്തോഷമായി പോകുക.
@eeemm1112
@eeemm1112 8 месяцев назад
ഗയ്‌സ് ഇവരുടെ വീട്ടിൽ അടി ആയിരിന്നു. അപ്പൻ പിണങ്ങി പഴയ വീട്ടിലേക്ക് പോയി 🙏 അപ്പനെ ഇവർ നൈസ് ആയിട്ട് ഒതുക്കി 😖
@sunithabijubiju5934
@sunithabijubiju5934 8 месяцев назад
😮
@KVTRANSFER
@KVTRANSFER 8 месяцев назад
Dog man go with out Dogs........ no chance. we wnt Dogman,,, we wnt Dogman Bck ...appan ishtam😇😇
@shameemshami8890
@shameemshami8890 8 месяцев назад
സാർ വന്നിനോ എന്ന് എപ്പോഴും നോക്കുന്നവർ കുത്തിക്കോളി സർ ഉയിര് 😍✌🏻
@SKYLER__EFX_5055
@SKYLER__EFX_5055 8 месяцев назад
Kurenalukkalkku Shesham Josbin Siree Kandapoo Valare Adhikam Snthosham 😍🥰
@Politikeren
@Politikeren 8 месяцев назад
brilliant RU-vidrs😂 , coz they buy a vehicle and they upload content based on the vehicle repair/maintenance for a year
@nizamsubaithar4105
@nizamsubaithar4105 8 месяцев назад
Alloy wheel kettu poliyaakum
@sanoopsanu1644
@sanoopsanu1644 8 месяцев назад
ബ്രോ പുതിയ ഒരു വണ്ടി എടുതുടെ ചുമ്മാ പഴയവണ്ടി മേടിച്ചു ക്യാഷ് കളയണോ
@minuminu9782
@minuminu9782 8 месяцев назад
Josbin sir 😊😊 new house 😊😊 Ebulljet😊😊 GOD BLESS YOU All😊😊
@jomonfeba
@jomonfeba 8 месяцев назад
Very happy to see Jobi sir
@RishxCHEAT
@RishxCHEAT 8 месяцев назад
Bro backil ulla stepina yude cover matt borr an
@MuhammadBilal-ch3yw
@MuhammadBilal-ch3yw 8 месяцев назад
Pajero sfx edtho kidilan fan bays ulla vandi aan
@ajeshgeorge1620
@ajeshgeorge1620 8 месяцев назад
ആശംസകൾ ❤❤❤❤ വീട് ഒരു സ്വപ്നം ആണ്. ആ സ്വപ്നം ❤❤❤❤
@user-sx6ix5os2e
@user-sx6ix5os2e 8 месяцев назад
ഒരു സ്‌നോർക്കിൽ കൂടി പാട്ടുവാണേൽ ആഡ് ചെയ്യ്. എങ്കിൽ അടിപൊളി ലുക്ക്‌ ആയിരിക്കും
@shamnadkanoor9572
@shamnadkanoor9572 8 месяцев назад
അടിപൊളി 👍👍👍josbin sir, 👍👍👍👍
@pradeeptp4058
@pradeeptp4058 8 месяцев назад
Turbo ulla vandi start akki oru 15 to 20 sec....enkilum ideal speedil iduka
@sajeevlogs
@sajeevlogs 8 месяцев назад
നിങ്ങൾ ഒരുപാട്‌ തിരക്കുള്ളവരായിരികാം.. പക്ഷെ... നിങ്ങളെ സഹായിക്കാൻ jayo sir മാത്രമേ ഉണ്ടായിരുന്നുള്ളു അവർ.. നിങ്ങളുടെ വീട്ടിൽ വന്നപ്പോ മുതൽ postakiyatha അവർക്കും ബോറടിക്കുന്നുണ്ടാകും.... അവരുടെ ഭാഗം കൂടി നിങ്ങൾ ഒന്ന് ചിന്തിക്കണം ..., ഒന്ന് പുറത്തൊക്കെ കൊണ്ട് പോയാൽ അവരുടെ സന്തോഷം വേറെ ലവലാകും...... (അധികം വൈകിയിട്ടു കാര്യമില്ല )..
@Kennyg62464
@Kennyg62464 8 месяцев назад
സാറിനെ കണ്ടതിൽ വളെരെ സതോഷം ❤❤
@MotivaVision573
@MotivaVision573 8 месяцев назад
after a long time sir is back 💥
@aslah7224
@aslah7224 8 месяцев назад
Vandi onn restoree cheyyu , ennaal adipoli ayirikkum ennitt nigal thanne use correct maintain chyeth use cheythaal oru kouyapoom undaakilla
@JayeshEm-pu1qx
@JayeshEm-pu1qx 8 месяцев назад
അപ്പൻ എവിടെ പോയി കുറേ ആയിട്ട് കാണാൻ ഇല്ല
@smithack8999
@smithack8999 8 месяцев назад
സാറിന്റെ കണ്ടപ്പോൾ സന്തോഷം ❤
@elegancevisualmedia9381
@elegancevisualmedia9381 8 месяцев назад
നിങ്ങൾക്കു ഒരു ഇന്നോവ മേടിക്കാതില്ല. എപ്പോഴും കൊണ്ട് പോകാലോ 😊
@Mathachan1235
@Mathachan1235 8 месяцев назад
Ningal polli ah makkale❤
@user-nh8xz6oc3p
@user-nh8xz6oc3p 8 месяцев назад
Thottiye koode kananam❤❤❤❤❤
@mantrongaming6497
@mantrongaming6497 8 месяцев назад
TT IS ALWAYS ♥💪
@nelsonpoulose6215
@nelsonpoulose6215 8 месяцев назад
സാർ പുള്ളി ആയി.. കൊള്ളാം 😄
@terrorsruthinvlog
@terrorsruthinvlog 8 месяцев назад
വണ്ടിക്ക് ചെറുക്കന്റെ പേര് 🥰 പേരിട്ട പൊളിക്കും
@amruthlab8517
@amruthlab8517 8 месяцев назад
Koorach days aaa jayo sirin vendi matti vayku .....🙏
@ligin8886
@ligin8886 8 месяцев назад
❤TATA SAFARI
@nipinphilip
@nipinphilip 8 месяцев назад
God bless you Sir on your new home
@anithad6818
@anithad6818 8 месяцев назад
Eni Prasad sir kudi kandal mathi 😊
@jibinvarghese8333
@jibinvarghese8333 8 месяцев назад
അടുത്ത യാത്ര..... സഫാരിയിൽ .....ഉറപ്പിച്ചു🎉🎉🎉
@Madviber
@Madviber 8 месяцев назад
Advanced happy new year 🎉✨ all ❤
@abhilashsopanam1498
@abhilashsopanam1498 8 месяцев назад
Happy new year bro
@vishnujidesh6771
@vishnujidesh6771 8 месяцев назад
Ceramic coating cheyy safari adi poli aan🎉❤
@shaheenshazy6388
@shaheenshazy6388 8 месяцев назад
നിങൾ എടുക്കുന്ന വണ്ടി ഫുൾ complaint ആണല്ലോ..
@shamil1067
@shamil1067 8 месяцев назад
Ee vandi okke ingana ഓടിക്കാൻ ആളില്ലാണ്ട് വാങ്ങിയിട്ടിട്ട് എന്തിനാ (benz, safari, ini pajero koodi)😂
@radhkrishnan2271
@radhkrishnan2271 8 месяцев назад
സാറെന്റെ വിട് സൂപ്പർ
@renjithm.p9675
@renjithm.p9675 8 месяцев назад
Decarbonisation cheydal vandeyude engine perfect aavum smooth aavum feeling good must try
@muhammedharishariskiliyama8606
@muhammedharishariskiliyama8606 8 месяцев назад
ആ ഉത്തരേന്ത്യൻ കുടുംബത്തെ നാടുകാണി ച്ചു കൊടുത്തോ...?
@SuperBoogie2011
@SuperBoogie2011 7 месяцев назад
Very happy to see Josephine Sir and his new home.God bless.
@aryayog123
@aryayog123 8 месяцев назад
Nice home 🏡 congratulations to Sir
@Topper_181
@Topper_181 8 месяцев назад
JOSPY SIR 😊😊❤❤
@mynopinions
@mynopinions 8 месяцев назад
ADVANCE HAPPY NEW YEAR✨ 2023 TO 2024 E BULL JET🔥❤️✨
@naturewooer
@naturewooer 8 месяцев назад
Good decision about such a house for a family like his.
@Gamingkido3854
@Gamingkido3854 8 месяцев назад
Babs monster truckil vecha horn set chey bro polikkum 🔥🔥
@drgaming2188
@drgaming2188 8 месяцев назад
Alloy ittu nashupukkale wide drum mathi😅
@Abhi_mp5_
@Abhi_mp5_ 8 месяцев назад
Ningal dayli blog thodagu trip illatha days🎉caption dayli blog enn akke
@hassanshafeek2405
@hassanshafeek2405 8 месяцев назад
ഇനിമുതൽ ഇവൻ മൈക്കിൾ നെപ്പോളിയൻ എന്നറിയപ്പെടുന്നത് സഫാരി
@manojm256
@manojm256 8 месяцев назад
ചിരിക്കണോ bro
@muhammadsajadsajad9213
@muhammadsajadsajad9213 8 месяцев назад
Shift car eninki😊😂😂
@sreelekhavs7932
@sreelekhavs7932 8 месяцев назад
Sir കണ്ടപ്പോൾ സന്തോഷം ആയി. തൊട്ടി യെ കണ്ടില്ല
@MelvuTechyVlogs
@MelvuTechyVlogs 8 месяцев назад
TATA SAFARI 👍yookoma Tyre nice anu
@suttuscrazyworld6568
@suttuscrazyworld6568 8 месяцев назад
34:50 lucianode glider alle aa poyath 👀
@subeeshsubi5055
@subeeshsubi5055 8 месяцев назад
ഇന്നലെ പറഞ്ഞ പോലെ വണ്ടി പണി thudangiko..ഇതുകൊണ്ട് കുടുങ്ങൂം
@surya-et3cm
@surya-et3cm 8 месяцев назад
🤩😍EBJ family❤❤❤❤❤❤🐕🐕 ❤Manasarinj koode ninnavare marakkunnavaralla EBJ family❤ 👍👍👍👍👍👍👍👍👍👍👍👍 ❤🎉 Congratulations Josbin sir🎉❤ Swantham brothers neppole sir nte koode thanne Ebi&Libi❤❤ Ennathe video kanan thanne oru rasam👍👍👍
@kannan2897
@kannan2897 8 месяцев назад
Off road nepolian super
@subi-444
@subi-444 8 месяцев назад
Oh guys നോക്കൂ ❤
@amalmohanan7889
@amalmohanan7889 8 месяцев назад
മറ്റേ പുള്ളി എന്തിനാണ് ഓരോ 10 സെക്കൻഡിലും ഗയ്‌സ് നോക്കൂ എന്ന് തന്നെ പറഞ്ഞോണ്ടിരിക്കുന്നെ..
@robinshibueapen5445
@robinshibueapen5445 8 месяцев назад
Same Shop Location where Mallu Traveller with his Blue Truck
@joyk5127
@joyk5127 8 месяцев назад
Josbin Sir😍
@leyaayshadance624
@leyaayshadance624 8 месяцев назад
Jay sir evide ningal ningale help cheyunnavare pariganikunnilla. It's bad
@anfasvlogs1169
@anfasvlogs1169 8 месяцев назад
അലോയ് വീൽ മാറ്റണം 🔥
@aanavisheshangal3662
@aanavisheshangal3662 8 месяцев назад
Bro vandi odikubol ithiri care cheyithu odikk bro ath vandi ane allathe vettukathi alla
@s_h525
@s_h525 8 месяцев назад
ippo endye josbin sir ne chadichu parann alkkar 😂😂
@Adrshhh._.
@Adrshhh._. 8 месяцев назад
Jaio sir inem koodi onn mind akkane😊
@K_K_available
@K_K_available 8 месяцев назад
കിടന്നോണ്ട് കണ്ണുന്നവർ
@Sulu_1914
@Sulu_1914 8 месяцев назад
Kidnn kanunnavnde Andi
@FF.44.
@FF.44. 8 месяцев назад
​@@Sulu_1914😂
@bewoke369
@bewoke369 8 месяцев назад
Andi myre
@__DEATH_00
@__DEATH_00 8 месяцев назад
Ninte achan
@MhdShareef-qn1ro
@MhdShareef-qn1ro 8 месяцев назад
നടന്നു കാണുന്നവർ nd
@adhil6917
@adhil6917 8 месяцев назад
Ebin Etta vandi ethra kilometres oditt ind
@shibuchacko7361
@shibuchacko7361 8 месяцев назад
ഞങളുടെ ഹീറോ സാർ ആണ്
@vijithvikraman7149
@vijithvikraman7149 8 месяцев назад
തുടക്കം മുതലേ നിങ്ങളുടെ കൂടെ ഏത് പ്രതിസന്ധിയിലും കൂടെ നിന്ന ആളാണ് ജോസ് ബിൻ സാർ സാറിനെയും നിങ്ങൾ ചതിക്കരുത് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അങ്ങനെ തോന്നി പടച്ചോൻ പൊറുക്കില്ല അങ്ങനെയാണ് എങ്കിൽ
@MsJABI143
@MsJABI143 8 месяцев назад
10 years ayi use cheyinu safari 3 litter❤
@Fayizzzz453
@Fayizzzz453 8 месяцев назад
12:35 veshmam indaki monjji irinoo allathe enth parayan budhii ilalo nekalk ethraa panne kittyalum manasilavila 😂😂
@alvinvkoshy
@alvinvkoshy 8 месяцев назад
Libin license ille vandi odikunath kanunilla 😃😄
@vishnujidesh6771
@vishnujidesh6771 8 месяцев назад
Ceramic coating cheyy safari🎉
@jacobphilip1942
@jacobphilip1942 7 месяцев назад
alloy wheel alla Steel Wheels alle ettirikkunnathu
Далее
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
RTO issues
42:37
Просмотров 253 тыс.
Ep 713 | Marimayam | Go with the trend
18:28
Просмотров 1,2 млн