Тёмный

സിനിമ മേഖലയിലെ ആരുടെയെങ്കിലും ശ്രദ്ധപതിഞ്ഞാൽ ഈ കുടുംബം രക്ഷപെടും | sumesh ayroor 

Harish Thali
Подписаться 1,3 млн
Просмотров 8 тыс.
50% 1

സിനിമ മേഖലയിലെ ആരുടെയെങ്കിലും ശ്രദ്ധപതിഞ്ഞാൽ ഈ കുടുംബം രക്ഷപെടും..
Sumesh Ayroor contact : 9074016382
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #malayalamsong
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@ROOBIYAVISHNUvagsa
@ROOBIYAVISHNUvagsa 21 день назад
ആദ്യം 👏🏻👏🏻... ഇതുപോലെ ഒരുപാട് കഴിവുള്ള കലാകാർ ഒത്തിരി ഇടത്തിൽ ആരുമറിയാതെ ഒളിഞ്ഞിരിപ്പുണ്ടാവും....😊
@RenjiT.D
@RenjiT.D 21 день назад
awsome എത്ര നല്ല കലാകാരനാണ്.👌👌👌 പൊളിച്ചു ബ്രൊ പരിചയപ്പെടുത്തിയതിന്🙏🙏
@sushamamohan991
@sushamamohan991 21 день назад
ഹാരിഷ് ഇവരെ എങ്ങനെ കണ്ടെത്തി സൂപ്പർ ഗായകർ👏👏👏❤❤
@sreedeviram2667
@sreedeviram2667 21 день назад
👍👍👍👍👌 എ പാവങ്ങൾ സിനിമ യിലൊന്നും പോകേണ്ട ആ മേഖല യിൽ നടക്കുന്നത് കേട്ടിട്ട് തന്നെ സഹിക്കുന്നില്ല പാട്ട്കൊട്ട് ഹൊ 👌👌👌👌❤️❤️🙏🙏🙏
@vinithathampan9307
@vinithathampan9307 21 день назад
ആ സ്റ്റാർ സിംഗറിലാ ചിത്ര ചേച്ചി കടുത്ത ഒരു എപ്പിസോഡിൽ എങ്കിലും ഒരു പാട്ട് പാടട്ടെ അദ്ദേഹം
@babumottammal2584
@babumottammal2584 21 день назад
സൂപ്പർ. 🙏❤️❤️❤️👍. അകത്തിരുന്ന കാലാക്കാരനെ പുറതെത്തിച്ച ഹാരിഷ് ഭായിക്ക് നന്ദി. നിങ്ങളെ മലയാളികൾ ഏറ്റെടുത്തു.😄❤️
@nandhanam2282
@nandhanam2282 20 дней назад
സ്വർഗ്ഗ സംഗീതം തീർത്ത ഈ സുന്ദര നിമിഷങ്ങളിൽ മനസ്സിന് പുതിയ ഉണർവ്വ് തന്ന ഈ കലാമികവിന് സന്തോഷകരമായ ആരോഗ്യകരമായ കുടുംബ ജീവിതത്തിനും സംഗീത ജീവിതത്തിനും ആയുസ്സിനും എന്നെന്നും ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏 സ്നേഹത്തോടെ ഇഷ്ടത്തോടെ പ്രാർത്ഥിക്കുന്നു🙏🙏🙏
@jayamenon1279
@jayamenon1279 21 день назад
Excellent Performance 👍👍👍👌👌
@Abhishek-dy9bx
@Abhishek-dy9bx 21 день назад
Super super super 🙏🏻🙏🏻🙏🏻🙏🏻
@12ch185
@12ch185 21 день назад
Super voice 🎉🎉🎉🎉🎉🎉🎉🎉 God is with you ...keep singing..Gods blessing will sure reach u ....so blessed to hear your voice😊😊😊😊
@bibinvarghese6384
@bibinvarghese6384 21 день назад
👆🏻കൊള്ളാം നല്ല കഴിവുള്ള കലാകാര/കാരിമാർ...മലയാളസിനിമാലോകം ഇപ്പൊ ആന കയറിയ കരിമ്പിൻതോട്ടം പോലെയായ അവസ്ഥയിലാണ്...
@Sunimonkc
@Sunimonkc 15 дней назад
ശരിക്കുംകോരിത്തരിച്ചുപോയി അത്രയും മനോഹരമായആലാപനം
@reney1452
@reney1452 20 дней назад
Adipoli voice ....enikku kooduthal aa molde pattu othiri ishtaayi....sweet voice... God bless
@vijayanyes9597
@vijayanyes9597 20 дней назад
Very good Adipoli ❤❤❤
@Leejasunil900
@Leejasunil900 21 день назад
Wow kidilam,👌👌👌💕💕😍😍
@joseycherian809
@joseycherian809 21 день назад
God bless you both👋🙏👍
@vividsnaps1128
@vividsnaps1128 6 дней назад
ഈ ചേട്ടന്റെ പരുപാടി ഞാൻ കണ്ടിട്ടുണ്ട് റെക്കോർഡ് ഇട്ട് വാ ആനക്കുണെന്ന് ....കിടിലം ആണ്. അറിയപ്പെടാതെ പോയ കലാകാരൻ
@Shemi-y1g
@Shemi-y1g 20 дней назад
ആ ഷർട്ട്‌ ശ്രദ്ധിച്ചോ, ആദ്യമായി കാണുന്ന ഡിസൈൻ 🙏🙏🙏
@ashrafvaliayakath4741
@ashrafvaliayakath4741 20 дней назад
ഇദ്ദേഹം കോമഡി ഉത്സവത്തിൽ വന്നീട്ടുണ്ട് അത്ഭുത പ്രതിഭ ! പിന്നീട് ഇദ്ദേഹത്തെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@Berlin-cj5ly
@Berlin-cj5ly 21 день назад
അത്ഭുതങ്ങളിൽ ഒന്ന് ❤️
@ranjithtv1015
@ranjithtv1015 13 дней назад
കോമഡി ഉത്സവത്തിൽ വന്നിരുന്നു ഇദ്ദേഹം 🥰
@okok-fn7xe
@okok-fn7xe 21 день назад
God bless you both
@ismailkoovale8015
@ismailkoovale8015 21 день назад
Super singer❤
@Gulugulu724
@Gulugulu724 21 день назад
Super, 👍
@Subair-wy5ym
@Subair-wy5ym 21 день назад
അടിപൊളി 👌👌👌👌
@SharafuH
@SharafuH 12 дней назад
സൂപ്പർ പൊളിച്ചു 👏👏👏👏❤
@sheejad9954
@sheejad9954 20 дней назад
സൂപ്പർ 🙏🙏🙏🙏👌👌👌👍👍👍👍
@radamani8892
@radamani8892 21 день назад
ഈ മോന്റെ കണ്ണിനു കാഴ്ച തിരിച്ചു കിട്ടിയോ ദെയ്‌വം അനുഹ്രകക്കിട്ടെ
@abdularif6911
@abdularif6911 21 день назад
👍🏻🤝🥇
@deepikachandran4007
@deepikachandran4007 20 дней назад
Very very super🎉🎉🎉
@sudheerzaman3659
@sudheerzaman3659 21 день назад
നല്ല കഴിവ് ❤️👍 ഈ സമയത്തു സിനിമയിൽ എടുക്കുമോ എന്ന് തോന്നുന്നില്ല റെക്കമെന്റ് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും 🤣
@preethavishnu683
@preethavishnu683 11 дней назад
സൂപ്പർ 🥰💞💞👌👍
@Pallilkara
@Pallilkara 21 день назад
ഒന്നും പറയാൻ ഇല്ല 🙏🙏🙏
@ushakrishna9453
@ushakrishna9453 21 день назад
Wow super very nice congratulations ❤❤❤and
@sebindaisy280
@sebindaisy280 21 день назад
Super
@abdulrasak9003
@abdulrasak9003 17 дней назад
💚💚💚സൂപ്പർ 🌺🌺🌺
@SanthammaJohn-oi4ox
@SanthammaJohn-oi4ox 21 день назад
Super super super onnum parayanilla ethra kazhivulla var dhaivam anugrahikatte 🥰❤👍
@SHEEJABINU-dw4mx
@SHEEJABINU-dw4mx 21 день назад
Ranniyil ..... Super🎉🎉
@santhasanthosh8263
@santhasanthosh8263 21 день назад
ഇവർ ഉയർന്ന് വരട്ടെ👍👏👍👏
@daisoncheriyn1755
@daisoncheriyn1755 21 день назад
Wow ! May God bless u and ur family .May the GOD give you more opportunity in life worldwide
@sajukrishnan6197
@sajukrishnan6197 21 день назад
സൂപ്പർ ❤👍🏾👍🏾എന്റെ നാട്ടുകാരൻ ആണ് കേട്ടോ, ഹരീഷ് ബ്രോ.
@sandeepkm626
@sandeepkm626 13 дней назад
👌🏻👌🏻👌🏻🙏🏻
@user-dc5il3nj5i
@user-dc5il3nj5i 21 день назад
🙏🙏👍👍
@MushrafaliTP
@MushrafaliTP 20 дней назад
👌😍❤
@akbara5657
@akbara5657 21 день назад
Ma sha allah❤❤❤☺
@sanushgeorgegeorge3256
@sanushgeorgegeorge3256 16 дней назад
വനമുതസ്സിയെപോലെ ഇവരുടെ പ്രോഗ്രാമുകളും പ്രതീക്ഷിക്കുന്നു
@vishnubnair2882
@vishnubnair2882 21 день назад
Aswathy chechi ente neighbour aa❣️
@minigeorge3089
@minigeorge3089 21 день назад
God bless you ❤
@sunilthomas-vq7zd
@sunilthomas-vq7zd 21 день назад
Supper🥰🥰
@silsongeorge2550
@silsongeorge2550 12 дней назад
ഹരീഷ് ഭായ് സമസ്കാരം 🙏. ഈ സഹോദരങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ ❤
@mubarakkk1259
@mubarakkk1259 20 дней назад
❤️❤️❤️
@rajeshwarivijayan4486
@rajeshwarivijayan4486 21 день назад
Blessed family 👪 🙏 ❤ ❤❤
@manojthomas5367
@manojthomas5367 20 дней назад
@flashbackcinemamalayalam9963
@flashbackcinemamalayalam9963 21 день назад
Wow
@sindhup2534
@sindhup2534 5 дней назад
❤❤❤❤❤❤❤❤❤❤❤❤
@GlaxonGeorge
@GlaxonGeorge 21 день назад
👍
@mubarakkasara1648
@mubarakkasara1648 21 день назад
😊😊😊😊😊😊👌👌👌👌👌👌👌
@SHEEJABINU-dw4mx
@SHEEJABINU-dw4mx 21 день назад
njan program kandittundu
@abuziyad6332
@abuziyad6332 21 день назад
Hai bro
@kingrp1543
@kingrp1543 21 день назад
👍👌
@ABDULKAREEMKareem-we9xi
@ABDULKAREEMKareem-we9xi 21 день назад
👍👌🎉
@user-ux7fl1vb5u
@user-ux7fl1vb5u 21 день назад
👌🏻
@നായർസാബ്
@നായർസാബ് 21 день назад
Adjust cheyan pattumo sakeer bhaik ennal nadakum
@azibayi
@azibayi 21 день назад
ആദ്യം സിനിമയിൽ ഉളളവർ ഒന്ന് തീരുമാനമാകട്ടെ എന്നിട്ട് പോരെ സിനിമയിലേക്ക്.. .😂😂😂❤❤❤
@Official_cu.tsytcha
@Official_cu.tsytcha 21 день назад
😊
@Shylaja-io1jy
@Shylaja-io1jy 21 день назад
🙏🙏🙏❤️
@Adipolimachan
@Adipolimachan 21 день назад
സിനിമ മൊത്തം ഫ്രോഡ്
@sabithrahman2316
@sabithrahman2316 21 день назад
Soopar
@bindhusajeev7699
@bindhusajeev7699 21 день назад
Hi
@jaleelkakkuzhiyil5914
@jaleelkakkuzhiyil5914 21 день назад
❤❤❤❤😘
@sindhuthankachan3137
@sindhuthankachan3137 21 день назад
കോമഡി ഉത്സവത്തിൽ പോകാനുള്ള ശ്രമങ്ങൾ തുടങ്ങു
@subheesh09
@subheesh09 21 день назад
സിനിമയിൽ Eppo ഉള്ള പുകില് കുറച്ച് തണുക്കട്ടെ
@CalmBakedBuns-kn4st
@CalmBakedBuns-kn4st 21 день назад
Saar സിനിമ പൂട്ടാൻ പോവുകയാണ് 😂😂😂😂😂 അവിടെ വിടണ്ട 😝
@sreemurugan
@sreemurugan 13 дней назад
എന്തെ കഴിവുള്ളവർ ആരും അറിയാതെ പോകുന്നത്....❤❤❤
@SunilKumar-ni9mo
@SunilKumar-ni9mo 21 день назад
👏👏🙏🙏🙏🙏🖤🖤💙💙💜💜💜💜💙💙
@rajeshp6257
@rajeshp6257 21 день назад
നിങ്ങൾക്കു രക്ഷപ്പെടാൻ പറ്റും...🔒🔒🔒🔒 അമ്മയുടെ ഈ താഴ് തല്ലി പൊളിച്ചു അകത്തു കേറിയാൽ....
@sheejaav3479
@sheejaav3479 21 день назад
Super
@sabithrahman2316
@sabithrahman2316 21 день назад
❤❤❤❤❤❤❤❤❤❤❤
@MALIMM606
@MALIMM606 21 день назад
❤❤❤❤❤
@shaijukattappanaofficial4969
@shaijukattappanaofficial4969 20 дней назад
❤❤❤❤
Далее
How would you react?!😳
00:44
Просмотров 4,1 млн
Ice Bear would appreciate some cheese 🧀
00:18
Просмотров 11 млн