Тёмный

സിപിഎമിന്റെ പരാജയത്തിനു പിന്നില്‍... l Sreejith Panicker l CPM 

Marunadan TV
Подписаться 2,8 млн
Просмотров 86 тыс.
50% 1

കേരളത്തില്‍ സിപിഎമിന് എന്തുസംഭവിച്ചു...
#Kerala #CPM #Narendramodi #SreejithPanicker #Uttarpradesh #Modi #UP #AdvJayashankar #BJP #Congress #RajeevGandhi #RahulGandhi #Yogi #LiveVideo #live #me005

Опубликовано:

 

4 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@parameswaranazhikaran
@parameswaranazhikaran 24 дня назад
എളമനം ,ഐസക്ക് ഷൈലജ തുടങ്ങിയ നേതാക്കൾ പാർട്ടിക്ക് വലിയതായിരിക്കും പക്ഷെ ജനങ്ങൾക്ക് ഇവരെ ഒരു വിലയുമില്ല
@vision2116
@vision2116 20 дней назад
Correct 💯
@binhasmanu9217
@binhasmanu9217 6 дней назад
Isck ne alapuzhayl aayruny nirtendat
@Againstthesins
@Againstthesins 25 дней назад
നിങ്ങൾ 3 പേരും നല്ല പങ്കാളികളും നിരീക്ഷണങ്ങളിൽ നല്ലവരുമാണ്... . നിലനിർത്തുക. 🎉🎉🎉അഭിനന്ദനങ്ങൾ ❤❤❤
@user-bl2lt8rm5v
@user-bl2lt8rm5v 25 дней назад
ജനങ്ങൾ ക്കു തിരിച്ചറിവ് ഉണ്ടായി തുടങ്ങി 👍
@ramachandranar3004
@ramachandranar3004 23 дня назад
അഹങ്കാരം. എന്തുമാവാം എന്ന വിചാരം.
@varghesepa2162
@varghesepa2162 24 дня назад
സിപിഎം തിരുത്തി തിരുത്തി ഈ പരുവമായി
@user-rx2ri3md2t
@user-rx2ri3md2t 24 дня назад
ആലപ്പുഴയില കനലൊരു തരി UDF കാറ്റടിച്ച് കെട്ടുപോയി.....😹😹😹😹
@graciouschirattolickal-8893
@graciouschirattolickal-8893 25 дней назад
കേരളത്തെ കമ്യൂണിസത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന P V ക്ക് ലാൽ സലാം😅
@user-br3wq5zu7t
@user-br3wq5zu7t 24 дня назад
ഇടതില്ലങ്കിൽ 'ഇന്ത്യയില്ല ....എന്ന് ഇടത് പക്ഷം.... ഇടതുണ്ടങ്കിൽ. ഇന്ത്യയില്ല.. സതൃത്തിൽ തൃപുരയിലു. ബംഗാളിലും... ഇവർ മുടിഞ്ഞത്.. കൊണ്ട്.അവിടം രക്ഷപ്പെട്ടു......ഇനി കേരളത്തിൽ കൂടി ഇവർ നശിച്ചു എങ്കിൽ കേരളം രക്ഷപ്പെട്ടു....ഇത്രയും ക്രൂരതയ്യുള്ള ഒരു പാർട്ടി ഈ ലോകത്തില്ല..
@jimmyjoset4448
@jimmyjoset4448 24 дня назад
പിണാറായിയെ മാറ്റിയാൽ മാത്രമേ ഇനി ഒരു പ്രദീക്ഷക്കു സാദ്യധ പോലും ഉള്ളു
@pauljoseph2811
@pauljoseph2811 24 дня назад
മാറ്റുകയല്ല എടുത്ത് കളയണം.
@Ajee-hk4ev
@Ajee-hk4ev 24 дня назад
Ayyada manamey… nadannath thanney.
@lakshamanpv4358
@lakshamanpv4358 23 дня назад
ഒരു പ്രതിക്ഷയും വേണ്ട
@kannankollam1711
@kannankollam1711 23 дня назад
ഒരിക്കലും മാറ്റരുത് മാറ്റരുത് മാറ്റരുത് പിണറായി മരുമകനും കൂടി ഒരുവട്ടം കൂടി കേരളം ഭരിക്കണം എന്നാലേ ഈ കമ്യൂണിസ്റ്റ് പാർട്ടി എന്നന്നേക്കുമായി ഇല്ലാതാവും
@vijukumars2705
@vijukumars2705 19 дней назад
LDF കൃമി കീടങ്ങളെ എല്ലാം കോരി സെപ്റ്റിക് ടാങ്കിൽ നിക്ഷേപിച്ച കേരളത്തിലെ ജനങ്ങൾക്ക് കോടി നന്ദി. 🙏🙏
@ammanimathew9667
@ammanimathew9667 24 дня назад
പാർലമെൻറിൽ പോയി സംസാരിക്കാൻ വിദ്യാഭ്യാസമുള്ളവർ ആരും നമ്മുടെ പാർട്ടിയിൽ ഇല്ലേ അതുകൊണ്ടാകാം ജനം ആരെയും തിരഞ്ഞെടുക്കാ തീരുന്നത്
@Ajee-hk4ev
@Ajee-hk4ev 24 дня назад
Onnu podo. We have Dr. Luttappi.
@jayankb3381
@jayankb3381 21 день назад
അഹങ്കാരം തലയ്ക്കു പിടിച്ച ഭരണം
@sunnyjacob6500
@sunnyjacob6500 24 дня назад
വരാൻ പോകുന്ന പ്രസവത്തിൻ്റെ മുന്നോടി ആയിട്ട് വരുന്ന ഓക്കാനം മാത്രമേ ആയിട്ട് ഉള്ളൂ. ജാഗ്രതൈ.
@babubai3774
@babubai3774 24 дня назад
@bijubiju-lr1sb
@bijubiju-lr1sb 19 дней назад
തിരുത്തും തോരും തകരും തകരും തോ രും തിരുത്തും
@bhaskaranem1824
@bhaskaranem1824 24 дня назад
എംവി. ഗോവിന്ദൻ ട്രെയിനിൽ വല്ല അപ്പക്ച്ചവഫം നടത്താൻ പോകുന്നതാണ് നല്ലത്. അല്ലാതെ ഒരു പാർട്ടി സെക്രട്ടറി ആകാനുള്ള യോഗ്യതയും അറിവും അല്പം പോലും ഇല്ല.. പിന്നെ ഒരു വിടുവായന ബാലൻ, കണക്കറിയാൻ പാടില്ലാത്തഷിവൻ കുട്ടി.. മന്ത്രി ബിന്ദു, ശിവൻകുട്ടി, പിണറായി വിജയൻ ഇവരൊക്കെ ഈ സിപിഎം ന്റെ നശികരണ ടൂൾസ് കളാണ്
@indian00399
@indian00399 23 дня назад
ഇത് ഓൾഡ് ജനറേഷൻ ആയത്കൊണ്ട് ആണെന്ന് വിചാരിക്കാം. ന്യൂ gen chindha jerome, jaick, arya
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 24 дня назад
കനൽ തരി ചാരമായി
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 24 дня назад
ന്യൂനപച്ച പ്രീണനം
@user-yg4xo1ok6n
@user-yg4xo1ok6n 24 дня назад
നല്ല അവതരണം
@krishnanko3474
@krishnanko3474 25 дней назад
ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല. 😜😜
@user-uj3wl4bw7l
@user-uj3wl4bw7l 25 дней назад
അത് കൊണ്ടല്ലേ ഒരു തരി ബാക്കി വെച്ചത്
@ManojUliyan
@ManojUliyan 25 дней назад
ഈനാംപേച്ചിയില്ലെങ്കിൽ ഇടതില്ല😂
@sabukumar1510
@sabukumar1510 23 дня назад
😂😂😂😂😂😂
@josephjames4408
@josephjames4408 25 дней назад
C. P M. ൽ നിന്ന് ഒരളെ തിരഞ്ഞെടുത്തു പാർള മെന്റെൽ എല്ലാപേർക്കും ചായ എടുത്തു കൊടുക്കാൻ .😬😬😬😬😬
@gdp8489
@gdp8489 25 дней назад
😂😂😂😂
@lipinms1
@lipinms1 25 дней назад
തേയില പകുതി പാർട്ടി ഓഫിസി ൽ കൊടുക്കും
@mohan.g
@mohan.g 24 дня назад
​@@lipinms1പഞ്ചാരമൊത്തവും 😂
@lakshamanpv4358
@lakshamanpv4358 23 дня назад
പാലോ ?🍼രവിന്ദ്രന പറ്റുമോ
@manojabraham-pz9gj
@manojabraham-pz9gj 24 дня назад
റെഹീമിന്റെയും ശ്രീമതി ടീച്ചറിന്റെയും ഇംഗ്ലീഷ് പ്രെസംഗം കേട്ട മലയാളികൾ എൽ ഡി എഫ് ഡൽഹിയിൽ പോയി വീണ്ടും നാണം കെടുത്താതിരിക്കാൻ തോൽപിച്ചതാണോ??? 😂😂😂😂
@Dracula338
@Dracula338 23 дня назад
😂
@ssnanj8014
@ssnanj8014 21 день назад
ഇതുവരെ പ്രീണനം നടത്തി വോട്ട് പിടിച്ചു... കാര്യം കഴിഞ്ഞപ്പോൾ കാര്യം സാധിച്ചവർ അടുത്ത വള്ളത്തിൽ ചാടി
@rpoovadan9354
@rpoovadan9354 20 дней назад
ഗോവിന്ദനെ പോലെ ഒരു വിവരവും പ്രാപ്തിയും ഇല്ലാത്ത ഒരാളെ പാർട്ടി സെക്രട്ടറിയായി നിൽക്കുന്നിടത്തോളം കാലം കേരളത്തിൽ സിപിഎം രക്ഷപ്പെടില്ല. 😂
@shanthanayar5547
@shanthanayar5547 20 дней назад
What about others? Can we boast of 10 good people in that party?
@sharobkumar235
@sharobkumar235 25 дней назад
paavam CPM🤣🤣🤣🤣
@sumeshps1683
@sumeshps1683 10 дней назад
കുറച്ച് കിറ്റ് കൊടുത്താൽ തീരാവുന്ന പ്രശ്നമേ കേരളത്തിൽ CPM ന് ഉള്ളൂ
@thambichemmassery4512
@thambichemmassery4512 23 дня назад
ഇതിനെ കുറിച്ച് ഇനി എന്തിനാ ഒരു റിസേർച്ച്? Communist ഇല്ലാത്ത കേരളം! അതല്ലേ നല്ലത് ജനങ്ങൾക്ക്.
@ajinabie
@ajinabie 2 дня назад
കേരളം ഉണ്ടാക്കിയത് തന്നെ കമ്മ്യൂണിസ്റ്റ്കലാ, കേരളം തന്നെ പിരിച്ചുവിടണം, സോഷ്യലിസം കാലഹരണപ്പെട്ടത് പോലെ സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടത് പോലെ ഇന്ത്യൻ യൂണിയൻ പിരിച്ചുവിടം
@thankappankodaly1695
@thankappankodaly1695 25 дней назад
പരാജയത്തിന് പിന്നിൽ കക്കുക മുക്കുക നക്കുക കയ്യിട്ടുവരുക ഈ മുദ്രാവാക്യം എടുത്തതാണ്
@mohan.g
@mohan.g 24 дня назад
തല്ലുക, കൊല്ലുക,വൃക്തിഹതൃ ചെയ്യുക,ബോംബുണ്ടാക്കുക എന്നീ ഗുണങ്ങളും കൂട്ടിച്ചേർത്താലേ സിപിഎം പൂർണ്ണ മാകൂ 😂.
@ambikadas65
@ambikadas65 24 дня назад
പറ്റാപകൽ കുത്തിനു പിടിച്ചു കൊള്ള ചെയ്താൽ ആരും പ്രതികരിച്ചുപോവില്ലേ!!!!! അത് മാത്രമേ സംഭവിച്ചുള്ളൂ 😆 "അണമുട്ടിയാൽ കമ്മിയും തിരിച്ചു കടിക്കും "😆😆😆😆
@radhakrishnanmk9791
@radhakrishnanmk9791 25 дней назад
ഇതു വരെ നടത്തിയ അഴിമതി സ്വജന പക്ഷപാതവും കൊള്ളയും 😮
@subhadrakt8478
@subhadrakt8478 24 дня назад
ചെയ്തികൾ അത്രക്ക് nallathanu😂. ഒന്ന് കിട്ടിയത് രാധാകൃഷ്ണൻ നിന്നതുകൊണ്ടാണ് അയാളുടെവ്യക്തിത്വത്തിനാണ്
@SureshKumar-kq8zb
@SureshKumar-kq8zb 23 дня назад
👌
@sreenivasansreeni559
@sreenivasansreeni559 25 дней назад
ജയിക്കു എവിടെപ്പോയി
@muhammadsha9523
@muhammadsha9523 8 дней назад
ശ്രീജിത്ത്‌ പണിക്കർ ആരാണെന്ന് കേട്ടവർക്ക് മനസ്സിലയി.. Good man 👌🙏
@sravansanthosh8029
@sravansanthosh8029 23 дня назад
😂 എൻ്റെ കാലം കഴിഞ്ഞാൽ ഈ പാർട്ടി കോവിന്ദ ഞാനും മക്കളും കൊച്ചുമക്കളും UAE പോയി സുഖമായി കഴിയും താമര മു ളച്ചു ഇനി അത് പാർന്നോളും നല്ല വിത്താണ് മുളച്ചത് നിയമസഭാ ഇലക്ക്ഷന് കേരള ജനത കാത്തിരിയ്ക്കുന്നു. പാലക്കാട് ശോഭയെ നിർത്തനം ജയിച്ചിരിയ്ക്കും BJP
@filmtech7322
@filmtech7322 23 дня назад
പാലകാ ട് ശോഭ സുരേന്ദ്രൻ മത്സരരിക്കട്ടെ K Surendran ന നാഗാലാണ്ടിലെ ഗവർണർ
@jibuhari
@jibuhari 25 дней назад
പാലക്കാട് ശോഭ ചേച്ചിയെ ഇടക്കാല തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക ... നിയമ സഭയിലേക്ക്.... ജയിച്ചിരിക്കും.... കൂടാതെ ബിജെപി പാർട്ടി പ്രസിഡന്റ് ആകുക... കേരളത്തിൽ..... സംഗതി വർക്ഔട് ആവും 100%
@rajeevrajeev2493
@rajeevrajeev2493 24 дня назад
Cpm ന്റെ അന്തകൻ പിണറായി ചഗാവ് 😅😅😅. പിനുഗാണ്ടി ഭരണത്തിൽ ഇരിക്കുന്നിടത്തോളം കോൺഗ്രസ്‌നും ബിജെപിക്കും കേരളത്തിൽ പണി എടുക്കാതെ തന്നെ പാർട്ടി വളരും😂😂😂🤣🤣🤣🤣🤣🤣.
@sureshomachappuzha2036
@sureshomachappuzha2036 23 дня назад
സപ്പോർട്ട് ❤️
@artech1714
@artech1714 22 дня назад
അരുത്, ശോഭ ഇനി ആലപ്പുഴയിൽ തന്നെ വേണം.
@vinodsubramanian9313
@vinodsubramanian9313 22 дня назад
പാലക്കാട് പത്മജിക്കും കൃഷ്ണകുമാറിനും ആണ് സാധ്യത എന്നാണ് ജില്ലാ നേതൃത്വത്തിൽ നിന്നും അറിയാൻ കഴിഞ്ഞത് ബിജെപിക്ക ഇവിടെയുള്ള വടംവലി കാരണം അവർ തോൽക്കും
@HaridasanHari-nq4yz
@HaridasanHari-nq4yz День назад
CT​@@vinodsubramanian9313
@georgeml1966
@georgeml1966 25 дней назад
ശ്രീ ശ്രീജിത്ത് പണിക്കർ പറഞ്ഞ കാര്യം വളരെ വസ്തുതാപരമാണ്. കേരള നിയമസഭാ ഇലക്ഷനിൽ കഴിഞ്ഞപ്രാവശ്യം ഒരു ഇടതുപക്ഷ തരംഗം വന്നപ്പോൾ പോലും ഇടതുപക്ഷ ശക്തികേന്ദ്രമായ കരുനാഗപ്പള്ളിയിൽ ശ്രീ സി ആർ മഹേഷ് എന്ന കോൺഗ്രസുകാരൻ ജയിച്ചത് മാത്രം പഠിച്ചാൽ മതി ഒരു മണ്ഡലത്തിൽ ഒരാൾക്ക് എങ്ങനെ ജയിക്കാം എന്നുള്ളതിന്റെ ടിപ്സ് കിട്ടുന്നതിന്. സുരേഷ് ഗോപി ഇതുപോലെതന്നെ അദ്ധ്വാനിച്ച് ജയിച്ച ആളാണ്. അവിടെ പാർട്ടിയുടെ ശക്തികൊണ്ട് ജയിച്ചതാണ് എന്ന് പറയുവാൻ കഴിയുകയില്ല. അദ്ദേഹം നന്നായിട്ട് വർക്ക് ചെയ്തു. പോരായ്മകൾ മനസ്സിലാക്കി എല്ലാവരിലേക്കും ഇറങ്ങിച്ചെന്നു. മാതാവിന് കിരീടം കൊണ്ട് വച്ചപ്പോൾ ക്രിസ്ത്യാനികളുടെ പേടി പോയി. കരുവന്നൂരിൽ പ്രശ്നമുണ്ടായപ്പോൾ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. അങ്ങനെ ഓരോ കാര്യങ്ങളും നിരീക്ഷിച്ചു കഴിഞ്ഞാൽ പണിയെടുക്കുന്നവൻ ജയിക്കും. അങ്കമാലിയിൽ നിന്ന് തൃശൂർ വരെയും തിരിച്ച് കൊടുങ്ങല്ലൂര് ഇരിഞ്ഞാലക്കുട വഴി മെട്രോ ഇടപ്പള്ളിയിൽ എത്തിക്കണമെന്ന് സാധാരണക്കാരനായ ഞാൻ ഒരു ഇമെയിൽ അയച്ചപ്പോൾ അതുപോലും അദ്ദേഹത്തിൻറെ പ്രസംഗത്തിൽ ഉറപ്പ് തന്നു കൊണ്ടുള്ള ഒരു പ്രതിഫലനം ഉണ്ടായി. ഇതാണ് യഥാർത്ഥ രാഷ്ട്രീയ നേതാവ്. ഇത്തരത്തിലുള്ള ഒരു നിലപാട് അദ്ദേഹം മുമ്പോട്ട് തുടരുകയാണെങ്കിൽ ഭാവിയിൽ അത്യുന്നത സ്ഥാനങ്ങളിൽ വരെ എത്താം. പാവപ്പെട്ട തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ വിശ്വസിക്കാവുന്ന ആശ്രയമായ അവരുടെ മതസ്ഥാപനങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചത് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഉപദ്രവമായിപ്പോയി. അത് ചെയ്യരുതായിരുന്നു. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കേരള ജനതയ്ക്ക് അവർ ചങ്കു പറിച്ചു കൊടുത്തതാണ്. എന്ത് ദേശദ്രോഹമാണ് അവർ ചെയ്തത്. ഇങ്ങനെയൊന്നും ഒരു സമൂഹത്തെ വേദനിപ്പിക്കരുതായിരുന്നു. അടുത്ത പ്രാവശ്യം രാജീവ് ചന്ദ്രശേഖർ സുരേഷ് ഗോപി ചെയ്തതുപോലെ പണിയെടുത്താൽ പുഷ്പം പോലെ ജയിക്കും കോൺഗ്രസിന് പോലും ഒരു ഉണർവുണ്ടായത് രാഹുൽഗാന്ധിയുടെ കാല് കുറച്ചെങ്കിലും തേഞ്ഞതുകൊണ്ടാണ്. ജീവിതത്തിന്റെ ഏതു മേഖലയിലാണെങ്കിലും പണിയെടുത്താൽ വിജയിക്കും എന്നതിന്റെ ഉദാഹരണമാണ് കരുനാഗപ്പള്ളി എംഎൽഎ ശ്രീ.സി ആർ മഹേഷും ശ്രീ സുരേഷ് ഗോപിയും.
@radhakrishnanmk9791
@radhakrishnanmk9791 25 дней назад
ഒരു തരഗവും ഇല്ലായിരുന്നു.അത് അറിയാൻ?
@mohan.g
@mohan.g 24 дня назад
ഇതിൽ ഒരുകാരൃത്തോടു വിയോജിക്കുന്നു. ഏതുമതസ്ഥാപനത്തിന്റേതായാലും പണമിടപാടുകൾ സുതാരൃമായിരിക്കണം. അല്ലാത്ത പണമിടപാടുകൾ രാജൃ ദ്രോഹമാണ് .
@sanilkumar1171
@sanilkumar1171 25 дней назад
നിങ്ങൾക്ക് ഇത് പറയാം.. പരലോകത്ത് നിന്ന് 500 സീറ്റെങ്കിലും വന്നില്ലായിരുന്നു എങ്കിൽ കനൽത്തരി പുകഞ്ഞു പോയേനെ ... അത്രക്ക് ഉള്ള വോട്ട് ശതമാനമേ ഉള്ളൂ.. 😂😂😂
@Ajee-hk4ev
@Ajee-hk4ev 24 дня назад
It doesnt need a complicated analysis to understand the reason. Simply watch the debate by Adv. Anilkumar, you will get the reason from his comments and body language.
@mathewskurian8678
@mathewskurian8678 18 дней назад
Cpm Fading very fast.I had been to Aden , once called south.yemen,Ethiopia, etc and saw these all countries are in civil war.Thank God in kerala it is collapsing.
@xxxK858
@xxxK858 24 дня назад
Sreejith malsarikkanam❤❤
@mundulamon766
@mundulamon766 24 дня назад
കേരളത്തിൽ എപ്പോഴും ബിജെപിയെ കുറ്റം പറഞ്ഞു പറഞ്ഞു അവസാനം എന്തായി 😂😂😂പവനായി ശവമായി 😂ഇടതു ഉണ്ടെങ്കിൽ ഇന്ത്യ ഉള്ളു 😂😂😂പാർട്ടി കൊടി പണയം വെക്കുന്നത് ആണ് നല്ലത്, എന്നിട്ട് പച്ചകോടി വാങ്ങിക്കോ 😂😂😂
@maniraj9030
@maniraj9030 4 дня назад
കഷ്ടം മൂന്ന്😂😂🤪🤪
@johnmathew6186
@johnmathew6186 25 дней назад
😂😂😂
@BabuDevassia-sq3em
@BabuDevassia-sq3em 19 дней назад
ആരും ഉദ്ദേശിച്ച ഇന്ത്യ കണ്ണൂരാണ്
@jayan3281
@jayan3281 24 дня назад
ശ്രീ പണിക്കര്‍ പറഞ്ഞ CAA പോലുള്ള പല കാര്യങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിൽ നിങ്ങളടക്കം ഒട്ടു മിക്ക പേരും അഗീകരിച്ചതാണ് ഇപ്പഴെങ്ങനെയാണ് തെറ്റായത്, സാധാരണ മനുഷ്യർ അവൻ്റെ ചിന്തകൾ പൊതുഇടങ്ങളിൽ വിശകലനം ചെയ്യുന്നില്ലെങ്കിൽപ്പോലും ഒരു നിശബ്ദമായി മാസ് കമ്യുണിക്കേഷൻ നടക്കുന്നുണ്ട് ,അത് ചിലപ്പോൾ ഇന്നലെ വാങ്ങിയ തക്കാളിക്ക് 50പൈസ കൂട്ടിയത് കൊണ്ടാവാം, എന്താണെന്ന് അറിയാൻ റിസൾട്ട് വരും വരെ കാത്തുനിൽക്കണം അവരെ കുറച്ച്കാണ്ടാൽ ഇത്പോലെ തലക്ക് അടി കിട്ടുമ്പോൾ മനസ്സിലാവും.
@AnilKumar-bs7eq
@AnilKumar-bs7eq 23 дня назад
ഇടതു ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു. അതാണ് അടുത്ത മുദ്രാവാക്യം. അപ്പോഴോ.
@prasadprasu3691
@prasadprasu3691 9 дней назад
😂
@filmtech7322
@filmtech7322 23 дня назад
ഒരു + ഹെലികോപ്ടറും വാങ്ങിക്കൊട്
@MuthanRajan-lo2kr
@MuthanRajan-lo2kr 24 дня назад
People's are not donkeys ,Sir
@user-wl5ze1tq5m
@user-wl5ze1tq5m 25 дней назад
👍👍👍👍👍👍👌👌👌
@anoopkizhakkumpattu9084
@anoopkizhakkumpattu9084 20 дней назад
Pls comment upon bjp defeat on up Clear cut analysis required
@wilsongeorge5048
@wilsongeorge5048 23 дня назад
വോട്ട് ചെയ്യുവാൻ പഠിച്ചു.ഈൻ കിലാഫ് ജിൻദാ ബാദ്.ഓരോ വോട്ടും കോൺഗ്രസിന്. എന്നിട്ടും 99???
@sudhrshananp1221
@sudhrshananp1221 25 дней назад
Ahamkaravum.. Dharshtiyavum bharanathil swantham partykarku jolikodukuka Dhoorthu.. ithanu
@krvnaick2022
@krvnaick2022 24 дня назад
Actually whether BJP expected any win in Tamilnad and Kerala or as they told in the early stages , mainly to penetrate voters and gradually convert the states from BI POLAR TO TRIPOLAR ? BECAUSE AT THAT STAGE GETTING 2..3 SEATS WAS NOT A BIG ATTRACTION IMEEDIATELY.
@hameedkp4712
@hameedkp4712 24 дня назад
I am a comrad,now my son is going from vadakara to Aleppy,after tomarrow Keem exam,How can I sport this bulshit govt.
@remanimenon5242
@remanimenon5242 24 дня назад
Keralathey ee thirittukudumbathil ninnu onnu rakshikkamo priya sugurthukkaley
@aruncfrederickarun4774
@aruncfrederickarun4774 23 дня назад
ദൈവത്തിന്റെ പ്രതിപുരുഷന് കിട്ടിയ അടിയൊന്നും പിണറായിക്ക് കിട്ടിയിട്ടില്ല 😄
@sudhrshananp1221
@sudhrshananp1221 25 дней назад
symbol ..marappatti OoR keeri
@venkitakrishnanpotty2943
@venkitakrishnanpotty2943 23 дня назад
Loksabha തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വരണമെന്ന ആഗ്രഹത്തിൽ മുസ്ലിം വോട്ടുകൾ മൊത്തമായി കോൺഗ്രസിന് പോയി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരട്ടെ. മുസ്ലിം വോട്ടുകൾ മൊത്തമായി ( ലീഗിന്റെ ഒഴിച്ച് ) LDF ന് പോകും. കൂട്ടുകെട്ടുകളിൽ വലിയ മാറ്റം ഉണ്ടായില്ലെങ്കിൽ LDF തന്നെ അധികാരത്തിൽ വരും.
@shanjithka5531
@shanjithka5531 22 дня назад
ഇത് തന്നെയാണ് സംഭവിക്കാൻ പോവുന്നത്. ന്യൂന പക്ഷ പ്രീണനം നടത്തിയ തീർച്ചയായും അധികാരത്തിൽ എത്താം..
@vijayanaknanu996
@vijayanaknanu996 23 дня назад
Bharanathil ayathinal onnu kitti 2026il full zero
@rajeshmuttichoori9178
@rajeshmuttichoori9178 24 дня назад
Bj
@satheeshpavoor1021
@satheeshpavoor1021 25 дней назад
Adipoli 3 favourite ❤
@dubaivloges1033
@dubaivloges1033 25 дней назад
Onnum jayichilla 26 mla thirich varum
@neema843
@neema843 25 дней назад
These votes r only based on religion. If not BJP would not lose so many seats in UP . Look at the remarkable transformation of UP . But the ppl betrayed
@gdp8489
@gdp8489 25 дней назад
sores money power
@VijayaKumar-oi3br
@VijayaKumar-oi3br 24 дня назад
Idath illenghil Indiakku Chukkanennu jenangal theliyichu 😆😆😆😆😆😆😆😆😆😆😆😆😆😆 Idathillenghil Indiakku nallath 😆😆😆😆😆😆😆😆😆😆😆😆😆😆😆
@jamespk3337
@jamespk3337 25 дней назад
Was/ is Suresh Gopi is paid brand ambassador of BJP ? Like mohan lal is brand ambassador of gold pledging private company. Eg. He is only a good actor . he has nothing to do with gold. Is it appropriate a pm is coming with all his official protocol just to attend the marriage of സുരേഷ് ' s daughter. Was der nobody senior than Suresh in bjp. Do you think all bjp people voted for Suresh in Thrissur ? I could have appreciate more if sobha surendran won in aleppy than this victory. When compared to Sobha , Suresh is nothing. Suresh need to undergo training first. His words are still not a matured. It's shame that pm also speaking like an un matured person during the middle of the election compain.
@stq90s52
@stq90s52 23 дня назад
3 sankikalude paraspara aaswsa charcha , ayodhyayil bjp 8 nilayil potti ..... 😂😂😂😂
@vasudevannaissery9234
@vasudevannaissery9234 21 день назад
പണിക്കർ പറയുന്നത് രാശി പലകയിൽ കണ്ടതാണ്..... പണിക്കന്റെ കവടി. .😂😂😂
@shines007
@shines007 25 дней назад
Basically sreejith panickar oru bjp biased ആള് ആണ് എന്ന് വൈകി അറിഞ്ഞ ഞാൻ
@Athiest1967
@Athiest1967 24 дня назад
Be specific.Dont beat around the bush.
@abhayankvasu9307
@abhayankvasu9307 24 дня назад
കേരളത്തിൽ സിപിഎം ണ് കഴിഞ്ഞ തവണ കിട്ടിയതിൽ കാര്യമായ കുറവില്ല. എന്നാൽ udf വോട്ടു ശതമാനം കുറഞ്ഞു. ആ കുറഞ്ഞത് ബിജെപിക്ക് കൂടി
@Phoenix-rw7cy
@Phoenix-rw7cy 4 дня назад
ഇപ്രാവശ്യം നിലമ്പുർ തുരപ്പൻ രെക്ഷപെട്ടു
@sreelalparankimamthodi834
@sreelalparankimamthodi834 6 дней назад
ബീജേപി പണിക്കന് രാഷ്ട്രീയ നിരീക്ഷണത്തിന് കൊടുത്തിരുന്നതിന്റെ ,50 ഇരട്ടി, ഖാൻഗരസ്സിൽ നിന്നും വാങ്ങി കൊടുക്കാമെന്ന്, മലനാടൻ കറിയ പണിക്കന് ഉറപ്പ് കൊടുത്തിട്ടുണ്ട്.
@vijayanvijayan6495
@vijayanvijayan6495 24 дня назад
തിരുവനന്തപുരത്ത് ഒരു നിർഗുണൻ തിരഞ്ഞെടുക്കപ്പെട്ടു...!അതിന്റെ ഗുണം തിരഞ്ഞെടുത്തവർക്ക് കിട്ടട്ടെ!കിട്ടണം!
@kp-zq9tk
@kp-zq9tk 23 дня назад
കേരളത്തിലെ LDF വോട്ടുകൾ ആരാണ് മൊത്തവില പറഞ്ഞ് കച്ചവടം ചെയ്തത്? ഒരുപാട് പേരുടെ ചോരയുടെയും കണ്ണീരിന്റെയും മുകളിൽ കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തിന്റെ നെഞ്ചത്ത് കസേര ഇട്ടിരുന്നു വിലപേശി കച്ചവടം ഉറപ്പിക്കുമ്പോൾ ഓർക്കുക... കാലവും കടന്നുപോയ രക്തസാക്ഷികളും ഒരിക്കലും നിങ്ങൾക്ക് മാപ്പ് തരില്ല.. അത് ഏത് കൊലകൊമ്പൻ ആയാലും ശരി ...
@prasadsulu4799
@prasadsulu4799 25 дней назад
എട പരിമക്കളെ കൈ ഇട്ടു വാരി സ്വന്തമക്കളെ മറമുകോണി ത്തിൽ കൈക്റ്റിസ്വന്തം കാര്യം നോക്കുന്നു
@88884444123
@88884444123 25 дней назад
കേരളത്തിൽ അപ്പോം മാത്രം വിളമ്പിയാൽ മതിയോ കറികൂടി വിളമ്പേണ്ടൻ
Далее
The last one surprised me! 👀 🎈
00:30
Просмотров 3 млн
The last one surprised me! 👀 🎈
00:30
Просмотров 3 млн