Тёмный
No video :(

സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ കണ്ണൂരില്‍ കെ സുധാകരന് എന്താണ് പ്രസക്തി 

asianetnews
Подписаться 10 млн
Просмотров 345 тыс.
50% 1

കഴിഞ്ഞ തവണ പികെ ശ്രീമതിയുമായി ഏറ്റുമുട്ടി കോണ്‍ഗ്രസ് കൈവിട്ട ലോക് സഭാ മണ്ഡലം തിരിച്ച് പിടിക്കാന്‍ കെ സുധാകരനല്ലാതെ മറ്റൊരാളുടെ പേര് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരില്‍ ഉയര്‍ന്നില്ല.
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News | AMMA Re...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@mohemednoufal4349
@mohemednoufal4349 3 года назад
K.S kpcc president ആയതിന് ശേഷം കാണുന്നവർ ഉണ്ടോ?
@shafikooliyatt5094
@shafikooliyatt5094 3 года назад
💚
@shajie3871
@shajie3871 3 года назад
Oond
@arshadvckuttappu8826
@arshadvckuttappu8826 3 года назад
Und nalla pravarthanam partiye shakthi peduthunnu
@robinpeter1859
@robinpeter1859 2 года назад
ഉണ്ടേ......
@shakkirp6119
@shakkirp6119 2 года назад
Ks vtl aduth kurey kand🥰🥰🥰🥰🤗🤗🤗
@vishnusree3930
@vishnusree3930 3 года назад
ആരാടാ എന്ന് പിണറായി ചൊതിക്കുമ്പോൾ . ഞാനട എന്ന് പറയാൻ സുധാകരൻ മാത്രം.❤️
@humanbeing9128
@humanbeing9128 2 года назад
🔥🔥🔥
@rajanvarghese643
@rajanvarghese643 2 года назад
YES!
@abdullacheenikkal916
@abdullacheenikkal916 2 года назад
അതിന് മാത്രമേ - പറ്റു
@munavarali5294
@munavarali5294 Год назад
back support bjp
@nhcperla
@nhcperla Год назад
I will go with bjp 😂😂
@ajithbenny4791
@ajithbenny4791 5 лет назад
സുധാകരേട്ടൻ എന്ന വ്യകതിയെ അറിയാത്തത് കൊണ്ട് ആണ്.ജനാധിപത്യ മര്യാദയുടെ അങ്ങേ അറ്റം ആണ് അദ്ദേഹം.സിപിഎം കാർ വെട്ടി പൂളിയ അറുപതോളം കുടുംബങ്ങളെ അദ്ദേഹം സ്വന്തം ചിലവിൽ നോക്കുന്നുണ്ട്.സർവോപരി ഒരു മനുഷ്യസ്നേഹി.കണ്ണൂരിന്റെ വികാരം 😍
@unnikrishnanckunnikrishnan864
@unnikrishnanckunnikrishnan864 2 года назад
Io
@humanbeing9128
@humanbeing9128 2 года назад
🔥🔥🔥
@rajanvarghese643
@rajanvarghese643 2 года назад
KANNOORINTE ALLAA..KERALATHINTE MOTHAM VIKAARAM....= K.S...!
@rajanvarghese643
@rajanvarghese643 2 года назад
ORO CONGRESS KAARANEYUM."VAA MAKKALE" ENNU VILIKKUNNA K.S!!! VERUTHEYAANO ORO CONGRESS KAARANUM *CHANKINTE CHANKAAYI K.S NE KARUTHUNNATHU!
@rajanvarghese643
@rajanvarghese643 2 года назад
KERALATHINTE VIKAARAM!
@abdulfasalvalayam
@abdulfasalvalayam 5 лет назад
കെ എസ് . ആയിരം പിണറായിക്ക് അര സുധാകരൻ . കെ എസ് ഇഷ്ട്ടം 😍😘
@bluearmykerala811
@bluearmykerala811 3 года назад
💙💙
@ddgames1093
@ddgames1093 3 года назад
Oh oh..kand kand..eth Sudhakaran😂😂
@anoopkannan1818
@anoopkannan1818 3 года назад
🤣🤣🤣🤣🤣🤣
@Eyeview675
@Eyeview675 3 года назад
ഒന്ന് പോടാപ്പാ 🤣🤣
@deepk437
@deepk437 3 года назад
🤣🤣🤣🤣
@muhammadshafeeq7314
@muhammadshafeeq7314 5 лет назад
ഈ മനുഷ്യന് 70 വയസ്സായി എന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വാസം വരുമോ...
@ramanan1156
@ramanan1156 5 лет назад
Sheeikkum
@varkeyjose5684
@varkeyjose5684 5 лет назад
സന്തൂർ സുധാകരൻ ആണോ ..
@mayookhsekhar5663
@mayookhsekhar5663 5 лет назад
കണ്ണൂരിൽ സുധാകരനില്ലാത്ത കോൺഗ്രസ് പാർട്ടി വെറും തൃണം ആണ് തൃണം
@mmm-hc5si
@mmm-hc5si 5 лет назад
really?
@nikhilbabu6233
@nikhilbabu6233 5 лет назад
True unbelievable
@user-kv4ic2kq9k
@user-kv4ic2kq9k 3 года назад
ഞാൻ ബിജെപിക്കാരനാണ് പക്ഷേ സുധാകരേട്ടനെ വലിയ ഇഷ്ടമാണ്... 🔥
@roshan9167
@roshan9167 3 года назад
Bjpk undo ithupoloru leader,njn Congress karanayathu KS ne polullavar ee partyil ullathu kondanu INC🇮🇳💙 WILL BE BACK
@user-kv4ic2kq9k
@user-kv4ic2kq9k 3 года назад
@@roshan9167 ഇദ്ദേഹം ഒന്നാമത് കോൺഗ്രസ്‌ പാർട്ടിക്ക് ചേർന്ന ആളല്ല... ഇദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ ബിജെപി യില്ല അല്ലെങ്കിൽ അദ്ദേഹം ബിജെപി ക്കാരനായേനെ... പിന്നീടും എത്രയോ തവണ അദ്ദേഹം ബിജെപി യിൽ വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു... പിന്നെ ബിജെപി യിൽ ഇതുപോലെ ഒരു നേതാവല്ല ഒരുപാട് നേതാക്കളുണ്ട്, ഉദാഹരണം നരേന്ദ്ര മോദി... ബിജെപി യിൽ ഇത്രക്ക് അംഗങ്ങൾ വർധിക്കാനുള്ള കാരണം 🔥
@roshan9167
@roshan9167 3 года назад
@@user-kv4ic2kq9k ks oru thavana bjpyil poyittundu thett manassilayi thirichu vannu enn adheham pinneed paranjittundu, KS oru thani congresskaran Anu Oru mathethara vishwasiyanu allathe 4th vare padicha mongiye pole Alla he is educated and respectful person,
@user-kv4ic2kq9k
@user-kv4ic2kq9k 3 года назад
@@roshan9167 താങ്കൾ ആദ്യം ഗൂഗിളിൽ പോയി gujrat യൂണിവേഴ്സിറ്റി എന്ന് സെർച്ച്‌ ചെയ്യൂ അതിൽ notable alumni എന്ന് വരും അതായത് ശ്രദ്ധേയമായ പൂർവ വിദ്യാർത്ഥികൾ എന്ന് അതിൽ ആദ്യം വരുന്നത് മോഡിയുടെ ഫോട്ടോയാണ്... So ആ നാലാം ക്ലാസ് പ്രയോഗമൊക്കെ വീട്ടിൽ വെച്ചേക്ക്... Ks കണ്ണൂർ രാഷ്‌ടീയത്തിൽ പിടിച്ചു നിക്കുന്നത് വെറും കോൺഗ്രസ്‌ കാരുടെ സപ്പോർട്ട് കൊണ്ടല്ല... ബിജെപി ക്കാർക്കും ഒരുപോലെ sweekaryanaya നേതാവാണ് ks... പാർട്ടി നോക്കിയല്ല, ആ വ്യക്തിത്വം നോക്കി,
@martinsam8787
@martinsam8787 2 года назад
@@roshan9167 Ks janarha partyil alle poyaa that was Indira Gandhi party
@arathyn7983
@arathyn7983 5 лет назад
സാറിന് ദൈവം ആയുസ്സും ആരോഗ്യവും നല്കാൻ പ്രാർത്ഥിക്കുന്നു കോൺഗ്രസിൽ സാറിനെ പോലെ ഉള്ളവരാണ് വേണ്ടത് തന്റേടത്തോടെ തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവർ
@joygeorge469
@joygeorge469 5 лет назад
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം...
@albertkply
@albertkply 5 лет назад
കോൺഗ്രസിന്റെ, കണ്ണൂരിന്റെ, കേരളത്തിന്റെ ചങ്ക് - കെ സുധാകരൻ . തീപ്പൊരി .... !!! 😍😍😍💎💎💎
@afsalmanichembil
@afsalmanichembil 5 лет назад
പിണറായി വിജയൻ, പി ജയരാജൻ, എം വി ജയരാജൻ, ഇ പി ജയരാജൻ അങ്ങനെയുള്ള കമ്മ്യൂണിസ്റ്റ്‌ കൂട്ടങ്ങൾക്കിടയിലെ കോണ്ഗ്രസ്സിന്റെ പുലിജന്മം. കെ. സുധാകരൻ✋
@Norvetex12345
@Norvetex12345 2 года назад
പറി 😏
@Razakvengara
@Razakvengara 5 лет назад
ഇത് താൻടാ KS ഇങ്ങനെ ആകണം KS ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലത്തെ അണികളെ സ്നേഹിക്കുന്ന നേതാവിനെ . ഇഷ്ട്ടം KS 💪💪💪💪അടുത്ത കേരളത്തിന്റെ മുഖ്യമന്ത്രി kS ആകണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്കെ അടി
@praveenpeethambaran2760
@praveenpeethambaran2760 5 лет назад
കോൺഗ്രസിൽ ആരാധന തോന്നിയിട്ടുള്ള ഒരേ ഒരു നേതാവ്
@arunashok4828
@arunashok4828 3 года назад
Yas
@haneefsa3980
@haneefsa3980 3 года назад
Ummanchandeum
@bluearmykerala811
@bluearmykerala811 3 года назад
💙💙
@rahul-kb7xn
@rahul-kb7xn 3 года назад
Ks👍👍
@rahulj8012
@rahulj8012 3 года назад
@@haneefsa3980 yes I like him as only a CM but he is not a good politician . in Rahul gandhi he is a good man and good MP but not shood politician
@shyjee828
@shyjee828 5 лет назад
കോൺഗ്രസ്സിലെ പുലിക്കുട്ടി ,കേരളത്തിൽ ഏറ്റവും കൂടുതൽ യുവ ആരാധകരുള്ള രാഷ്ട്രീയക്കാരൻ ,എതിർ പാർട്ടിക്കാർ പോലും ഉള്ളു കൊണ്ട് ഇഷ്ടപ്പെടുന്ന രാഷ്ട്രീയക്കാരൻ ,അതാണ് കെ സുധാകരൻ എന്ന സിംഹക്കുട്ടി
@ajayakumarks9603
@ajayakumarks9603 3 года назад
Sada poya simham,,,new jen politics ariyilla
@shaukathsali2587
@shaukathsali2587 2 года назад
@@ajayakumarks9603 ............? ഗർജിജിക്കുന്ന സിംഹം കുബു കുടി സുധാക്കരൻ
@afsalmuhammad7567
@afsalmuhammad7567 5 лет назад
കേരള രാഷ്ട്രീയത്തിൽ രണ്ട് പേരെയെ ജനങ്ങൾ - " ലീഡർ " എന്ന് വിളിച്ചിട്ടുള്ളു , കരുണാകരനും, പിന്നെ K സുധാകരനും
@NIZAMUDHEENnk
@NIZAMUDHEENnk 5 лет назад
Karanam?
@msprabhakaran2102
@msprabhakaran2102 3 года назад
Karunakaran for his cleverness. K sudhakaran for guts .
@aliirfanfscience7287
@aliirfanfscience7287 3 года назад
ലൂഡർ 🤭🤣🤣🤣
@ndm146
@ndm146 3 года назад
വികാരം അല്ല അതിനും മേലെ എന്തോ.... 🔥സുധാകരേട്ടൻ ❤️
@tomyggnn
@tomyggnn 5 лет назад
കേരളത്തിൽ കോൺഗൃസ് കാരെ സിപിഎം കൊലക്കത്തിയിൽ നിന്ന് രക്ഷിച്ചത് ks തനിച്ചായിരുന്നു
@vinilphilip
@vinilphilip 5 лет назад
ചങ്കാണ് ഞങ്ങൾക്ക് ks... കണ്ണൂർ കോൺഗ്രസിന്റെ സംരക്ഷകൻ...
@jinshaganga
@jinshaganga 5 лет назад
ഞങ്ങടെ കണ്ണൂരിന്റെ സിംഹം.... ഒരേ ഒരു ഇരട്ടചങ്കൻ... ks
@aliirfanfscience7287
@aliirfanfscience7287 3 года назад
ഗർഭ ചങ്കൻ 🤭🤭🤣🤣
@sarangdaxo9988
@sarangdaxo9988 3 года назад
😂😂😂😂🤣
@brave4466
@brave4466 3 года назад
@@aliirfanfscience7287 ath pinarai
@abhijithabhi2631
@abhijithabhi2631 3 года назад
🤣🤣🤣
@abijithkjacob6230
@abijithkjacob6230 3 года назад
കണ്ണൂരിന്റെ മുത്താ സുധാകരേട്ടൻ 😘😘😘
@VIBINVINAYAK
@VIBINVINAYAK 5 лет назад
*കിടു വിജയമായിപോയി*
@creator7235
@creator7235 3 года назад
തീപ്പോരി നേദാവ് 💥💥💥👌❣️
@sajasaji1
@sajasaji1 3 года назад
കണ്ണൂരിന്റെ അല്ല ഇപ്പോൾ കേരളതിന്റെ K S 👍👍👍
@davidjohn6261
@davidjohn6261 3 года назад
ചങ്ക് ഉറപ്പ് ഉള്ള നേതാവ്🔥
@youice9865
@youice9865 5 лет назад
#നട്ടെല്ലുള്ള നേതാവ് #KS😍💪💙
@bluearmykerala811
@bluearmykerala811 3 года назад
💙💙
@gopakumargopakumar1645
@gopakumargopakumar1645 4 года назад
കോണ്‍ഗ്രസ്സിലെ പുലി.. കേരള മുഖ്യമന്ത്രി avevda വ്യക്തി...
@shajahankoottikada4998
@shajahankoottikada4998 5 лет назад
എല്ലാവർക്കും നമസ്കാരം. കണ്ണൂരിലെ സിപിഎംകൊലയാളി രാഷ്ട്രീയത്തിനെതിരെ പോരാടുന്ന. ഇരട്ട ചങ്കൻ ഇതാണ് ഇരട്ടചങ്കൻ ഇരട്ടചങ്കൻ. കണ്ണൂർ സിംഹം. കെഎസ്. സുധാകരൻ സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ. എല്ലാവർക്കും നന്ദി.
@sethumadhavanak2539
@sethumadhavanak2539 5 лет назад
സി പി എമ്മിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ കെൽപ്പുള്ള നേതാവ്...... കോൺഗ്രസ്സിന്റ നയങ്ങൾ ഇദ്ദേഹത്തെ ബന്ധനസ്ഥനാക്കുന്നതിനാൽ തുറന്ന പോരിന് തുനിയുന്നില്ലെന്നു മാത്രം.
@muhammedrasheedt.p9843
@muhammedrasheedt.p9843 5 лет назад
Ks ഇഷ്ടം
@jithumv3008
@jithumv3008 3 года назад
ജീവനാണ് കെ എസ് ❤️💪🏼
@ajilrajr861
@ajilrajr861 3 года назад
കെ പി സി സി പ്രസിഡന്റ്❤😍
@muhammedparamba
@muhammedparamba 5 лет назад
Udf ന്റെ അത്താണി ദീർഘകാലം സമൂഹത്തിന് സേവനം ചെയ്യാൻ KS ന് ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@babeeshchathoth6539
@babeeshchathoth6539 4 года назад
എനിക്ക് രാഷ്ട്രീയം വേറെ ആണെങ്കിലും ks വേറെ ലെവൽ ആണ്
@athulk2628
@athulk2628 5 лет назад
കണ്ണൂർ സിപിഎം ന്റെ ശക്തി കേന്ദ്രം പോലും ഉണ്ട.. Udf ന്റെ കുത്തക മണ്ഡലമാണ് കണ്ണൂർ
@shafimbm6187
@shafimbm6187 5 лет назад
Athul K best comedy
@athulk2628
@athulk2628 5 лет назад
@@shafimbm6187 njan kannurukaranane ,kannur parliament le 7 niyojaka mandalathil 4um udf nte urukku kotta thanneyanu
@bejoybkn
@bejoybkn 5 лет назад
Kannur = Congress
@muhammedfarhan696
@muhammedfarhan696 4 года назад
@@athulk2628 😍
@ajayakumarks9603
@ajayakumarks9603 3 года назад
Kanoor con thottu thoori
@culer1963
@culer1963 5 лет назад
ചങ്കാണ് KS😍❤️💪
@arunkumarp4381
@arunkumarp4381 3 года назад
കരുത്തിന്റെ ആൾ രൂപ०... കെ സുധാകരൻ 🔥
@ajayakumarks9603
@ajayakumarks9603 3 года назад
Vayasayi
@dkdlshn1255
@dkdlshn1255 5 лет назад
കേരള രാഷ്ട്രീയത്തിൽ ഉള്ള ഇനിയും പകരമില്ലാത്ത ഒരേ ഒരു ഇരട്ട ചങ്കൻ.... പിണറായിയെ ഇരട്ട ചങ്കന് എന്ന് വിളിക്കരുത്. ആ വിളിക് ഒരു വില ഉണ്ട് കളയരുത്
@asrukhan8282
@asrukhan8282 4 года назад
K. S മുത്താണ് കേരളത്തിന് 😍🥰
@ajayakumarks9603
@ajayakumarks9603 3 года назад
Keralathinalla congrassinu
@kimjong-unsupremeleader6262
@kimjong-unsupremeleader6262 5 лет назад
K sudakaran njangade elam elam jai KS💪💪💪💪
@manojkumaren1727
@manojkumaren1727 5 лет назад
Jai
@sanasana1148
@sanasana1148 5 лет назад
Sudhakaran...God bles u
@user-uw2ru8cy4j
@user-uw2ru8cy4j 3 года назад
എന്റെ KS 💪😘😘😘
@MUHAMMADIRSHAD-ur7fm
@MUHAMMADIRSHAD-ur7fm 5 лет назад
Respectable person.... enne help cheythittund oru situation il as MP enna power use cheythittu
@user-gh2or6vv7x
@user-gh2or6vv7x 5 лет назад
He is good for sdpi muslim
@Razakvengara
@Razakvengara 5 лет назад
അദ്ദേഹം കറ കളഞ്ഞ ഹിന്ദു ആണ് അത് കൊണ്ടാ അദ്ദേഹത്തെ ഇത്രയും സ്നേഹിക്കുന്നത്
@abdullahas652
@abdullahas652 3 года назад
Sudhakarettan❤❤❤❤❤❤
@shahiash3571
@shahiash3571 5 лет назад
Kannur inte 🦁 🦁 🦁
@itsmarvar
@itsmarvar 5 лет назад
Kannur simham 💪👊
@rejisrejis8927
@rejisrejis8927 3 года назад
🔥💙
@anustech536
@anustech536 5 лет назад
ജയ്.KS,
@biozone6489
@biozone6489 5 лет назад
ഒരു കഴിവും ഇല്ലാത്ത ചെന്നിത്തലയേയും ആന്റണിയെയും മുല്ലപ്പള്ളിയെയും പോലെയുള്ളവരെയാണ് മുൻനിരയിൽ നിർത്തിയിരിക്കുന്നത്.
@younuswdr8579
@younuswdr8579 3 года назад
കണ്ണുരിലെ പുലി
@Joney838
@Joney838 3 года назад
കുമ്പക്കൊടി സുധാകര൯ നീണാൽ വാഴട്ടേ
@bharadwajsr3002
@bharadwajsr3002 3 года назад
ഒന്നേ....യുള്ളു 🔥
@irshadmuhammed3988
@irshadmuhammed3988 2 года назад
2022 ൽ ഞാൻ കാണുന്ന ks 🔥
@muhammediyas797
@muhammediyas797 3 года назад
Ks ♥️💙
@shafimbm6187
@shafimbm6187 5 лет назад
very brilliant political man
@malayalamcomedy2552
@malayalamcomedy2552 Год назад
ആണുങ്ങളിൽ ആണായ സുധാകരൻ
@afsalmuhammad7567
@afsalmuhammad7567 5 лет назад
കണ്ണൂരിന്റെ സിംഹം ലീഡർ K സുധാകരൻ
@ajiaju1787
@ajiaju1787 3 года назад
New KPCC President nu abivadyangal ♥
@sanupsivaraman4372
@sanupsivaraman4372 3 года назад
കോണ്ഗ്രസ്സിന്റെ അവസാന പ്രതീക്ഷ
@sa34w
@sa34w 2 года назад
KS the lion 💥💥💥
@shihasps3859
@shihasps3859 5 лет назад
Njangade muthu. 19 seat thottalum ee KS ine mathram mathi. 😍😍😍😍
@loljacob3079
@loljacob3079 5 лет назад
SUDHAKARANU VILIKU MAKALE JAI..........
@asarudheenk3721
@asarudheenk3721 3 года назад
Leader🔥🔥
@muralikumarp5379
@muralikumarp5379 3 года назад
തീയിൽ മുളച്ചത് വെയിലത്തു വാടില്ല
@vishnuvichu1849
@vishnuvichu1849 2 года назад
Ks💪💪💪💪jai congress....
@jeevanjohn6190
@jeevanjohn6190 4 года назад
The lion of kanoor
@gafoorkt6222
@gafoorkt6222 3 года назад
കാല' കാലങ്ങളായി കണ്ണൂർ കോർപറേഷൻ കോൺഗ്രസ്സിന്റെ കൈയ്യിലാണല്ലോ ഉള്ളത്
@anshadk.k3389
@anshadk.k3389 3 года назад
Kannur lokasabha mandalam aanu paranjathu
@aliirfanfscience7287
@aliirfanfscience7287 3 года назад
Mla ആർക്കാ
@sidheequeshafila8305
@sidheequeshafila8305 2 года назад
കോൺഗ്രസ് പാർട്ടിയോട് ഇതുവരെ തോന്നിയിട്ടില്ലാത്ത ഇഷ്ടം ഇദ്ദേഹം നേതൃസ്ഥാനത്ത് എത്തിയപ്പോൾ ഉണ്ടാവുന്നത്. കോൺഗ്രസിൽ മാതമല്ല. CPMലും ഒരു പാർട്ടിയിലും കൂടെ നിൽക്കുന്നവരെ ചേർത്തുപിടിക്കുന്ന ഇതുപോലെത്തെ നേതാവ് ഇല്ല. എന്നത് ഇദ്ദേഹത്തെ വ്യറ്റ്യസ്ഥനാക്കുന്നു.
@hunizeparackan2612
@hunizeparackan2612 3 года назад
💚
@co-3194
@co-3194 3 года назад
KS🔥🔥🔥🔥🔥
@KK-hf5yc
@KK-hf5yc 3 года назад
We like K Sudhakaran because he has backbone.
@themosthappiestmaninthewor834
@themosthappiestmaninthewor834 3 года назад
Visual nokki edit chyuu mr editor...
@ajinks4238
@ajinks4238 3 года назад
ഞങ്ങടെ KS😍
@apanilkumar1579
@apanilkumar1579 2 года назад
പൊന്നോമന ചങ്ക് KS
@joel8083
@joel8083 3 года назад
kanne karalaeeeeeeeeeeeeeeeeeeeee KSsssss
@muhammad-sl2mj
@muhammad-sl2mj 3 года назад
KS😍
@ansusabbas5179
@ansusabbas5179 3 года назад
Ks I love you 💗💗💗💗💗💗💗
@Ur.CristanoRonaldo07
@Ur.CristanoRonaldo07 3 года назад
Kannurintea muth
@ottapalam4505
@ottapalam4505 3 года назад
ജയ് കോൺഗ്രസ്സ് ജയ് കെ സുധാകരൻ
@masthanjinostra2981
@masthanjinostra2981 3 года назад
👋
@arshadvckuttappu8826
@arshadvckuttappu8826 3 года назад
Super സുധാകരൻ ശക്തമായ നിലപാട്
@saifudheenkannanari2155
@saifudheenkannanari2155 Год назад
ആരാടാ? ഞാനാടാ കെ സുധാകരൻ 👌👌👌 ചങ്കൂറ്റത്തിന്റെ ആൾരൂപം 👌
@vidhyangudus8418
@vidhyangudus8418 2 года назад
ഇത് രണ്ട് കൊല്ലം മുന്നേകണ്ണൂരിൽ വന്നതല്ലേ ഇപ്പോൾ ചെന്നുനോക്ക് ധീരജ്ന്റെ അനുയായികളവിടെയുണ്ട്??????? 😁😁😁😁
@prakashmathew3668
@prakashmathew3668 3 года назад
കണ്ണൂരിന്റെ കുമ്പക്കുടി കേരളത്തിന്റെ കുുമ്പക്കുട്ടിയായി ഈ കുമ്പക്കുടി ഭരണ ഉദ്യോഗസ്ഥ മാഫിയക്കേ തിരേ എന്തു ചെയ്യും വിശദമാക്കുക ഇപ്പോൾ ഗസറ്റഡ് ഓഫീസർമാരേ ല്ലാം പൂക്കതന്നപ്പൻ മജി ശ്രേറ്റായി എന്ന രീതിയിലായി 15 ദിനം ജോലി ചെയ്താൽ 30 ദിവസം ശമ്പളം അതിനുള്ള പണം അവർ ജനങ്ങളിളിൽ നിന്നിടാക്കുക ഇതാ ഞ്ഞ സർക്കാർ തയം
@muneermuneer6509
@muneermuneer6509 3 года назад
KS again 🥰🥰🥰🌿🌿🌿🌿🌿
@fawaz5296
@fawaz5296 5 лет назад
KS💙
@61.swetha.r49
@61.swetha.r49 2 года назад
KS ❤
@loljacob3079
@loljacob3079 5 лет назад
ADUTHA KERALA MUKYA MANTRY AKANAM SUDHAKARANE POLICE MANTHRIYUM..........
@nhcperla
@nhcperla Год назад
Sudan:I will with bjp 😂😂😂 wait and see
@josemonkuzhivelil
@josemonkuzhivelil 5 лет назад
*KS* 💪💪💙💙
@shazi1238
@shazi1238 5 лет назад
അടുത്ത Udf മന്ത്രിസഭയിൽ KS ആഭ്യന്തരമന്ത്രിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നത് എനിക്ക് മാത്രമായിരുന്നോ..??? വേറൊന്നും കൊണ്ടല്ല.. cpm ൻറെ അക്രമ കൊലപാതക രാഷ്ട്രീയത്തെ എടുത്ത് തോട്ടിൽ കളയണമെങ്കിൽ KS തന്നെ udf മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായുണ്ടാകണം. ഇത് കാലമാഗ്രഹിക്കുന്ന കാവ്യനീതിയാണ്..!!
@solo7973
@solo7973 3 года назад
Ks 🔥
@martinsam8787
@martinsam8787 2 года назад
K sudakaran and vd sateshan combo 🔥🔥
@jibinjose9060
@jibinjose9060 3 года назад
Ks 😍😍😘
@Adil-gf1ke
@Adil-gf1ke 3 года назад
Ks ❤️❤️
@myindia9121
@myindia9121 4 года назад
P. ജയരാജൻ na. അല്ല... e. P. ജയരാജനെ... തിരുത്തുക
@elsons1909
@elsons1909 3 года назад
Ks😘
@adithyanem4725
@adithyanem4725 3 года назад
ചുമരിൽ തേഞ്ഞൊട്ടിപ്പോയ കീരേലി ചുധാകാരനെ ആരേലും വന്ന് വടിച്ചോണ്ട് പോകേണ്ടതാണ്.... 🤭😆😆😆😆🤣🤣🤣വരുമ്പോൾ ഒരു മുണ്ട് എടുക്കാൻ മറക്കണ്ട.... 😆😆😆😆
@AiwaAsh
@AiwaAsh 3 года назад
KS ❤2021
@justykoshy5682
@justykoshy5682 3 года назад
King ks ❤️
@ariyilkuthirappuram7387
@ariyilkuthirappuram7387 5 лет назад
ENTE KANNUR ENTE HERO KS
@muralikumarp5379
@muralikumarp5379 3 года назад
മുറിവേറ്റ സിംഹം , ക്രീസിൽ നിൽക്കുന്ന സച്ചിൻ ടെണ്ടുൽക്കർ ആണ് , ks
Далее
СМАЗАЛ ДВЕРЬ
00:31
Просмотров 188 тыс.
Wife habit 😂 #shorts
00:16
Просмотров 58 млн
🛑самое грустное видео
00:10
Просмотров 49 тыс.
СМАЗАЛ ДВЕРЬ
00:31
Просмотров 188 тыс.