Тёмный

സിപിഎമ്മിന് ജയിക്കാൻ കോൺഗ്രസിന് വോട്ട്!| ABC MALAYALAM | 

ABC Malayalam News
Подписаться 2,7 млн
Просмотров 20 тыс.
50% 1

പാലക്കാട് BJPക്കെതിരെ CPM കുതന്ത്രം
ഹിന്ദു വോട്ട് നാലായി പിളരും.. #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@b2bspy503
@b2bspy503 3 месяца назад
പാലക്കാട്ടുകാർ രാഹുലിന്റെയും KC വേണുഗോപാലിന്റെയും ഹിന്ദുവിരുദ്ധത കണ്ടുവേണം നീങ്ങാൻ. മുസ്ലിം വോട്ട് 99.9%യുഡിഫ് ന് കിട്ടും. വിഭജിക്കപ്പെടുന്നത് ഹിന്ദുവോട്ട് ആണ്. ഇനിയും അടിമകളായി നിൽക്കണോ എന്നുകൂടെ ചിന്തിച്ചു വോട്ട് ചെയ്യുക
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
Yes
@Gurugi304
@Gurugi304 3 месяца назад
Yes
@kunhuttymlp6258
@kunhuttymlp6258 3 месяца назад
BJP യുടെ സ്ഥാനാർഥി ആരെന്ന് പറയൂ
@AbdulAhad-nb8kb
@AbdulAhad-nb8kb 3 месяца назад
Vargeeyatha jeevitha muka mudra
@b2bspy503
@b2bspy503 3 месяца назад
@@AbdulAhad-nb8kb ലോകം മുഴുവൻ വർഗീയ വിഷം വമിപ്പിച്ചു കൊന്നൊടുക്കുന്നവർ ആരാ 😂😂💪
@hareeshkumar3660
@hareeshkumar3660 3 месяца назад
പാലക്കാട്, ബിജെപി വിജയിക്കും... കോൺഗ്രസ്സിന്റെയും ഇടതുപക്ഷത്തിന്റെയും ഹിന്ദു വിരോധം എത്രയായീ, പാലക്കാട് ഹിന്ദുക്കൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കും 🧡🔥💪
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
അങ്ങനെ ആയാൽ കൊള്ളാം
@georgekutty76
@georgekutty76 3 месяца назад
ശോഭസുരേന്ദ്രൻ ആണെങ്കിൽ കൊള്ളാം. ഒന്നിളക്കിമറിക്കാം.
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
ജയിക്കും
@rameesnk
@rameesnk 3 месяца назад
😂😂😂😂😂
@shijinm8198
@shijinm8198 3 месяца назад
രാഹുൽ മാങ്കൂട്ടം വന്നാൽ cpm വോട്ട് മറിക്കില്ല എന്നുറപ്പാണ്. ബിജെപി ജയിക്കും
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
Yes
@aneeshknarayanan879
@aneeshknarayanan879 3 месяца назад
Well said Prasanth
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
വളരെ നന്ദി
@manoharanmvoo4286
@manoharanmvoo4286 3 месяца назад
ഈഴവസമുദായത്തിന്റെ പൾസ് അറിയാവുന്ന ഏതൊരാൾകും അറിയാം കോൺഗ്രസ്സിനോട് കൂട്ട് കൂടുന്നത് സഹിക്കില്ല എന്നത് .കാരണം കോണ്ഗ്രസ് പാർടി എന്നും ഈഴവസമുദായത്തിനെതിരായിരുന്നു. അപ്പോൾ പിന്നെ ഈഴവസമുദായത്തിനുള്ള ഓപ്ഷൻ മാർക്സിസ്റ്റ് പാർടിയും ബീജേപിയുമാണ്.മാർക്സിസ്റ്റ് പാർടി ജീർണിച്ച ഈ അവസ്ഥയിൽ ഈഴവസമുദായം കൂട്ടത്തോടെ ബീജേപിയിലേക്ക് മാറും എന്ന കാര്യത്തിൽ സംശയമില്ല. അടുത്ത ഇലക്ഷനുകൾ LDF ന് നിർണായകമാകും
@noufalcm70
@noufalcm70 2 месяца назад
Congresinte adya mukyamantri eth samudayamanennu aryamo marathalayaa😅
@prakashanvsg5784
@prakashanvsg5784 3 месяца назад
Well done Prasanthji. Keep going 💪. Vande Mataram 👍.
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
നന്ദി സാർ
@abhijithkss7029
@abhijithkss7029 3 месяца назад
പാലക്കാട്ട് K.സുരേന്ദ്രൻ മത്സരിച്ചാൽ ബിജെപി വോട്ട് പോലും കിട്ടില്ല, സന്ദീപ് വാര്യർ അല്ലെങ്കിൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചാൽ ഉറപ്പായും വിജയിക്കും 👍👍👍
@BaburajBabu-m1w
@BaburajBabu-m1w 3 месяца назад
സുരേന്ദ്രനെ പുറത്താക്കിയാൽ നന്നായിരിക്കും അല്ലെ
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
😂😂😂😂😂
@rasheedrashi-hj9iy
@rasheedrashi-hj9iy 2 месяца назад
പറ്റില്ല.. സുരേന്ദ്രൻ ജീ അല്ലെങ്കിൽ എന്റെ യും എന്റെ കുടുംബത്തിന്റെയും 48 വോട്ട് സിപിഎം or കോൺഗ്രസ്സിനോ കൊടുക്കും
@anandhuashokan2141
@anandhuashokan2141 3 месяца назад
പ്രശാന്ത് ചേട്ടൻ ലാസ്റ്റ് 🔥🔥🔥ആയി 🙏🙏💪💪💪
@powersward
@powersward 3 месяца назад
കേരള നിയമസഭയിൽ 2 BJP MLA മാർ ഈ വർഷം തന്നെ ഉണ്ടാവും .ഒന്ന് പാലക്കാട് മറ്റൊന്ന് ചേലക്കര . ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി ഒരു പുത്തൻ സൂര്യോദയം അവർ കാത്തിരിക്കുന്നു .കേരള നിയമസഭയിലും പൊൻ താമര സൂര്യൻ ജ്വലിച്ചു നിൽക്കും 🧡🧡💥💥💥
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
അങ്ങനെ സംഭവിക്കട്ടെ
@sureshhariharan7815
@sureshhariharan7815 2 месяца назад
സാധ്യത വളരെക്കുറവ്. എൽ ഡി എഫ് ന് ഉപതിരഞ്ഞെടുപ്പുകൾ ജയിക്കാൻ പ്രത്യേക വിരുതുണ്ട്.
@anip.p9353
@anip.p9353 3 месяца назад
രാഹുൽ മാങ്കൂട്ടം ആണ് കോൺഗ്രസിൻറെ സ്ഥാനാർത്ഥി ആണെങ്കിൽ സിപിഎമ്മുകാർ വോട്ട് മറിക്കാൻ കുറവാണ് സാധ്യത
@motozan
@motozan 3 месяца назад
പാലക്കാട് സുരേഷ്‌ഗോപിയേയും, അണ്ണാ മലയെയും കൊണ്ടുവന്ന് ശക്തമായ പ്രചാരണം നടത്തണം... പാലക്കട് 2 വർഷം ഫീൽഡ് വർക്ക് ചെയ്ത ആളാണ് ഞാൻ... പാലക്കാട് 85% ഹിന്ദുക്കളും പാവപ്പെട്ട കുടുംബങ്ങളാണ്.... ജീവിക്കാൻ ഒരു നിവർത്തിയും ഇല്ലാത്തവർ.. ഡെയിലി കൂലി പണിക്ക് പോയി ജീവിച്ചു പോവുന്നവർ... ആഴ്ചയിൽ 5 ദിവസവും ഓരോരോ മൈക്രോ ഫിനാൻസ് അടവുകൾ ഉണ്ട്.. എങ്ങനെയൊക്കെയോ അവർ ജീവിച്ചു പോവുന്നു... അവരെ രക്ഷിക്കാൻ ഉള്ള എന്തേലും ഒരു പദ്ധതി കൊണ്ടുവന്നാൽ 80% ഹിന്ദുവോട്ട് ബിജെപി ക്കു നേടാൻ സാധിക്കും...
@NorthTravancoreMirror
@NorthTravancoreMirror 3 месяца назад
ശ്രീധരനെ അവിടെ നിർത്തരുത്, സന്ദീപ് വാര്യർ,s സുരേഷ്.....തുടങ്ങിയ ശക്തിയുള്ള candidates നേ നിർത്തണം
@Dazz29
@Dazz29 3 месяца назад
Dhanush plz have some patience. Dont interfere or talk sarcasm while discussing major issues
@radhakrishnant7626
@radhakrishnant7626 3 месяца назад
Good👍... Correct nireekshanam
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
നന്ദി
@vaishnavvlogs9127
@vaishnavvlogs9127 2 месяца назад
തൃക്കാക്കരയും, പുതുപ്പള്ളിയും high - ടെക് ആയി ജനങ്ങൾ എല്ലാവരും ഹാപ്പിയായി.. ഇനി അടുത്തത് "പാലക്കാട്‌" ഇത് പോലെ ഒരു ജനതയും മാപ്രകളും വേറെ എങ്ങും കാണില്ല 😅😅😅😅
@kksasikumarkks5939
@kksasikumarkks5939 2 месяца назад
ഒരേയൊരു മാർഗമേയുള്ളൂ അതിന് കേന്ദ്രനേതൃത്വ സഹായം കൊണ്ട് എല്ലാ തെരഞ്ഞെടുപ്പുകളും വിജയിക്കാമെന്ന് കരുതാതെ സംസ്ഥാന നേതൃത്വം ഉണർന്നു പ്രവർത്തിച്ച സംഘടനയെ ശക്തിപ്പെടുത്തുക ആ ശക്തി ഉണ്ടെങ്കിൽ ഇടതു വലതു കക്ഷികളെ നിഷ്പ്രയാസം തകർത്ത ദൂരെ എറിയുവാൻ കഴിയും അതിനു ശ്രമിക്കാതെ കൈ നനയാതെ മീൻ പിടിക്കാൻ നടക്കുന്ന സംസ്ഥാന നേതൃത്വം ആണ് ബിജെപിയുടെ ഏറ്റവും വലിയ ശാപം
@surendrankochukudiyil7343
@surendrankochukudiyil7343 3 месяца назад
Sobhaji
@muhammedmusthafa4793
@muhammedmusthafa4793 3 месяца назад
എന്തുവാടെ മുസ്ലിം മുസ്ലിംന്ന് പറയുന്നത് എപ്പോ തുടങ്ങി ഇങ്ങന്നെ 😶😶
@tkuttysamuel
@tkuttysamuel 3 месяца назад
മുസ്ലിം ലീഗിനോടല്ലേ പറയണ്ടേ
@binums11
@binums11 3 месяца назад
Sarin മുസ്ലിം ആണെന്ന് 😂 ഒന്നും അറിയാതെ എന്തെങ്കിലും ഒക്കെ വന്ന് പറയുകയാണല്ലേ.
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
ഉറപ്പിച്ച് പറഞ്ഞില്ല അത് തിരുത്തി തെറ്റ് ക്ഷമിക്കുക
@rajendranedappally2237
@rajendranedappally2237 3 месяца назад
പിജെപി തലപ്പത്തു അഴിച്ചു പണി വേണം
@truthseekerandprovidemedia614
@truthseekerandprovidemedia614 3 месяца назад
Kammi thalapathu azhichu pani venam😂
@anuroshan
@anuroshan 3 месяца назад
4:10 - 4:40 -Very Important.
@rajankottilakkaran9198
@rajankottilakkaran9198 3 месяца назад
അവനവൻ്റെ ഐഡൻ്റിറ്റി ഇല്ലാതാക്കുന്ന രാഷ്ട്രയ തന്ത്രങ്ങൾ പയറ്റാതിരിക്കുന്നതാണ് നല്ലത്.
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
Yes
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
ആരോട് പറയാൻ
@urstrulyrahulambady
@urstrulyrahulambady 3 месяца назад
രാഹുൽ ആണേൽ ജയിക്കും... ✌🏻✌🏻✌🏻✌🏻
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 3 месяца назад
ഉണ്ട ജയിക്കും അവൻ
@josek.j7561
@josek.j7561 3 месяца назад
Example for Communal analysis?
@rajendrannair6804
@rajendrannair6804 3 месяца назад
എം. രാമകൃഷ്ണന്റെ മകനാണ് Dr. സരിൻ
@hitechsolutionsangamalay9778
@hitechsolutionsangamalay9778 3 месяца назад
👍👌
@GopakumarG-f7l
@GopakumarG-f7l 3 месяца назад
നിങ്ങൾ രണ്ടുപേരും കുടിപോയി
@Giri-ho2fd
@Giri-ho2fd 3 месяца назад
Very correctly said sir. Palakkad CPM will vote for congress and in Chelakkara vice versa congress will back CPM
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
Thank You
@vivekvaikkattil9958
@vivekvaikkattil9958 3 месяца назад
Dhanush chodyangal kelkanam... Epozhum sarcasm Sheri alla athu arojakam aakun
@BalakrishnanNair-i9e
@BalakrishnanNair-i9e 3 месяца назад
Shobha Surendran will be the best candidate for palakkad
@parankamoottil
@parankamoottil 3 месяца назад
ഈ ക്ലീൻ ഷേവ് ചെയ്ത സാറിനെ നിർത്തണം പാലക്കാട് എപ്പോൾ ജയിച്ചു എന്ന് ചോദിച്ചാൽ മതി
@anuroshan
@anuroshan 3 месяца назад
9:32 - 9:38 I didn't get the phrase. If anyone knows reply.
@anuroshan
@anuroshan 3 месяца назад
8:40
@siddiqtsiddiq6531
@siddiqtsiddiq6531 2 месяца назад
Nammuku avideyum SG ye norutham
@anuroshan
@anuroshan 3 месяца назад
6:38 - 7:00
@anuroshan
@anuroshan 3 месяца назад
6:18 - 6:22
@RejeenaIssac-u5k
@RejeenaIssac-u5k 3 месяца назад
Ningalkku hindu vinte vote mathiyenkil എന്തിനാണാവോ ആ ജോർജ് കുര്യാനെ മിനിസ്റ്റർ ആക്കിയത്. Bjp അത്യവശ്യം കൊള്ളാവുന്ന പാർട്ടി ആണെന്ന വിചാരം എനിക്ക് ഉണ്ട്. നിങ്ങൾ ഇങ്ങിനെ ഹിന്ദുന്റെ വോട്ട് എന്നു പറഞ്ഞു ആ ചിന്ത മാറ്റരുത്. Politics പറയൂ..
@midhunsurya1687
@midhunsurya1687 3 месяца назад
അവിടെ ഉള്ള ഡെമോഗ്രഫി വെച്ച് പറഞ്ഞതാ അല്ലാതെ ഒന്നും അല്ല ക്രിസ്ത്യൻസ് നേം bjp ചേർത്ത് തന്നെയാ പിടിക്കുന്നത്
@KuriakoseKM-cc4ll
@KuriakoseKM-cc4ll 2 месяца назад
B J Pyute karyam para?
@ramachandranm6184
@ramachandranm6184 3 месяца назад
സിപിഎം വോട്ട് ചെയ്തിട്ടാണോ 9ആയിരത്തിൽപരം വോട്ട് കോൺഗ്രസ്‌ ലീഡ് ചെയ്തത്.?
@ShameerMT-oj9tc
@ShameerMT-oj9tc 3 месяца назад
അതെ കണ്ണാടി പഞ്ചായത്തിൽ സിപിഎം വോട്ടു മറിച്ചത് കൊണ്ട് തന്നെ ആണ് കോൺഗ്രസ്‌ ജയിച്ചത്
@ramachandranm6184
@ramachandranm6184 3 месяца назад
@@ShameerMT-oj9tc അപ്പോൾ വിജരാഘവൻ അങ്ങനെയാ തോറ്റുകൊടുത്തത്.
@joshyjose1625
@joshyjose1625 3 месяца назад
വല്ലാണ്ട് വേവലാതി വേണ്ട ജനത്തിന് തോന്നുന്ന ത് പ്രവർത്തിക്കട്ടെ േ വാട്ട് കച്ചവടം ബി ജെ പി പണ്ടു നടത്തിയിരുന്നു അത് ഭംഗിയായി നടത്താനെ അവർക്കറിയു ലക്ഷണമൊത്ത കഴിവുള്ള ഒരൊററ ബി ജെ പി ക്കാരനും കേരളത്തിലില്ല ഇനി ഉണ്ടായിട്ടും കാര്യമില്ല ബി.ജെ പിക്കിന് ഗ്രഹണത്തിൻ്റെ കാലമാണ് ഏതാണ്ട് പടവലങ്ങ വളരുന്ന പോലെ
@abdurahmanm3485
@abdurahmanm3485 3 месяца назад
ബിജെപിയുടെ കേന്ദ്ര നേതാക്കളുമായി കേരളത്തിലെ സിപിഎം പ്രമുഖൻ ചർച്ച ചെയ്തത് ഇക്കാര്യം ആണോ?
@ramachandranr4270
@ramachandranr4270 3 месяца назад
കേരളം രണ്ടു മുന്നണി ആവും. ബിജെപി on one സൈഡ് and LDF and യുഡിഫ് on the other സൈഡ്. BJP ജയസാധ്യത തോൽപിക്കാനുള്ള ശ്രമത്തിന്റെ ഭാഗം. 140 ലും അങ്ങനെ തുടരും. ത്രിപുര ആവും
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
നടക്കട്ടെ
@bba_babba
@bba_babba 3 месяца назад
WORK HARD, LET ONLY LDF N UDF GET MUSLIM VOTES. ALL HINDU N CHRISTAN VOTES MUST BE CANVESSED FOR NDA. START NOW DONT DELAY.
@reghunathnapillai6612
@reghunathnapillai6612 2 месяца назад
ശോഭാ സുരേന്ദ്രൻ വന്നാൽജയിക്കും സുരേന്ദ്രൻ വന്നാൽ കെട്ടിവെച്ച കാശ് കിട്ടില്ല എല്ലാവരും ശ്രദ്ധിക്കുക ശുഭാസ്വരേന്ദ്രൻ ജയിക്കും ഉറപ്പാണ്🙏🏼
@jayasreeramachandran2234
@jayasreeramachandran2234 3 месяца назад
Sobha surendran
@prasanthplanthattam3124
@prasanthplanthattam3124 3 месяца назад
ജയിക്കും
@RejeenaIssac-u5k
@RejeenaIssac-u5k 3 месяца назад
Dr. Sarin IAS is from hindu community. Pls check the fact before saying anything
@rinodisney2979
@rinodisney2979 3 месяца назад
IAAS
@SanthoshMaroor
@SanthoshMaroor 3 месяца назад
സുരേന്ദ്രൻ വന്താലും സിനിക്രസൽ വരും
@AhammedAt
@AhammedAt 3 месяца назад
പാലക്കാട് വട്ടിയൂർ കാവ് ആവർത്തിക്കും
@NorthTravancoreMirror
@NorthTravancoreMirror 3 месяца назад
ഈ ശ്രീധരനെ നിർത്തരുത് വേസ്റ്റ് ആണ്, ഒരുപാടു allegations ഉള്ള ആളാണ്, ബിജെപി അത്തരം വിഴുപുകൾ എടുക്കരുത്, വെറെ ആരെയെങ്കിലും നിർത്തിയാൽ മതി.
@rajeev.ppalakkote6149
@rajeev.ppalakkote6149 3 месяца назад
BJP vs ഇണ്ടി മുന്നണി 😄😄😄😄😄😄😄😄😄
@manoharanmvoo4286
@manoharanmvoo4286 3 месяца назад
കോണ്ഗ്രസിന് ഒരിയ്ക്കലും ബിജേപി ഭീഷണിയല്ല.സീപിഎമ്മിനാണ് പ്രശ്‌നം. യുഡിഎഫിന്റെ ഒറ്റവോട്ടും ചോരില്ല എന്നാൽ സിപിഎം ഇല്ലാതാകും
@josek.j7561
@josek.j7561 3 месяца назад
Communal analysis by two Sanghi Mitrangal?
@sandeepkarunakaran4537
@sandeepkarunakaran4537 3 месяца назад
Surendran jayikkilla
@csa_56_abdulshihab36
@csa_56_abdulshihab36 3 месяца назад
പാലക്കാട് കോൺഗ്രസ് തന്നെ ജയിക്കും. ചേലക്കരയിൽ കോൺഗ്രസിനെ ബിജെപി ജയിപ്പിക്കും. തൃക്കാക്കര മോഡൽ. ബിജെപിയുടെ അങ്ങനെ അയ്യായിരം വോട്ട് തൃക്കാക്കരയിൽ കോൺഗ്രസിന് പോയിരുന്നു.
@muhammadbeekeybeekey3764
@muhammadbeekeybeekey3764 3 месяца назад
metro sridharan a BIG ZERO
@siddiqtsiddiq6531
@siddiqtsiddiq6531 2 месяца назад
Bjp vote kurayum
@beena704
@beena704 3 месяца назад
സുരേന്ദ്രനെ നിർത്തിയാൽ BJP പൊട്ടും. ശോഭയെ നിർത്തിയാൽ ജയിക്കും.👍
@radhakrishnant7626
@radhakrishnant7626 3 месяца назад
C p m Congress dharana undakum, shafi jayichathu angane aanu
@babilubabil1721
@babilubabil1721 3 месяца назад
മെട്രോമാൻ വീണ്ടു വന്നാൽ മതി
@sreeraj-mh
@sreeraj-mh 3 месяца назад
No.... കാരണം ഒരുപാട് MLA ഉണ്ടെങ്കിൽ മെട്രോ man നിർത്താം , അല്ലാതെ ഒറ്റക്ക് നിയമസഭ യിൽ പോയാൽ ഒന്നും ചെയ്യാൻ പറ്റില്ല... സുരേന്ദ്രൻ or ശോഭ ആണ് വേണ്ടത് ഒന്നേ ഉള്ളു എങ്കിലും നിയമസഭ യിൽ തകർക്കും... ഓ രാജഗോപാൽ ജയിച്ചിട്ട് നിയമസഭ യിൽ വല്ല്യ തരംഗം ഒന്നും ഉണ്ടാക്കാൻ പറ്റിയിട്ടില്ല... ഞാൻ പാലക്കാട്‌ പിരായിരി ആണ് സ്ഥലം... കൽപ്പാതി bhahmanar വോട്ട് എല്ലായിപ്പോഴും shafikku ആണ് കിട്ടാറ്, ഷാഫി അല്ലാതെ ആര് വന്നാലും വോട്ട് ചിതറി പോകും... അത് മാത്രം അഡിഷണൽ ആയി കൊണ്ട് വന്നാൽ BJP ജയിച്ചിരിക്കും... പിരായിരി മാത്തുർ കണ്ണാടി വോട്ട് ഒന്നും കിട്ടിയില്ലെങ്കിലും ജയിക്കാൻ പറ്റും
@NorthTravancoreMirror
@NorthTravancoreMirror 3 месяца назад
മെട്രോമാനേ വക്കരുത് അതു ബിജെപി ക്ക് ദോഷം ചെയ്യും.
@user-xi4fl7myt
@user-xi4fl7myt 3 месяца назад
Chelakkara Ldf Palakkad udf Oru adjstmentl povm bjp vote kurayum
@sajithgovindan2901
@sajithgovindan2901 3 месяца назад
Rss
@valsanpalakkal6488
@valsanpalakkal6488 3 месяца назад
2 munnaniyum koodi kerala kadam 400 lakh kodi akki
@RAJIVJF
@RAJIVJF 3 месяца назад
Proof idavo
@SAP3005
@SAP3005 3 месяца назад
Theeta Sanghi Channel
@narayananvn3406
@narayananvn3406 3 месяца назад
Consider the best contest.bjp must win.thatis all what we want.
@RejeenaIssac-u5k
@RejeenaIssac-u5k 3 месяца назад
അപ്പോൾ സാറന്മാർക് പിടികിട്ടി അല്ലേ BJP ജയിക്കില്ലന്ന്. നമസ്കാരം. ആ സുരേഷ് ഗോപിയേ ജയിപ്പുച്ചു വിട്ടതിൽ ഇപ്പോൾ തൃശൂർ കാർ സങ്കടപ്പെടുന്നുണ്ട്. ഇന്നത്തെ സുരേഷ് ഗോപിടെ പ്രെസംഗം കെട്ടായിരുന്നോ സാറന്മാർ... ഇനി inagurationu ആരും പുള്ളിയെ എംപി എന്ന പേരിൽ വിളിക്കരുതെന്നു. പിന്നെ എന്തിനാ പുള്ളിയെ ജയിപ്പിച്ചു വിട്ടത്....
Далее