Тёмный

സിൽക്ക് സ്മിത : കുടുംബം എന്ന മോഹമൊളിപ്പിച്ച പെൺജീവിതം! അറിയപ്പെടാത്ത ജീവിത കഥ കാണാം 

Silver Screen
Подписаться 392 тыс.
Просмотров 121 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
Life story of Silk Smitha
#SilkSmitha
#LossOfSeptember

Развлечения

Опубликовано:

 

25 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@amalalouis7095
@amalalouis7095 3 года назад
ഓരോരുത്തതും സിൽക്ക് സ്മിതയെക്കുറിച്ചു പറയുന്ന കാര്യങ്ങളിൽ ഒരുപാട് വ്യത്യസമുണ്ടെന്ന് തോന്നുന്നു..... അറിയും തോറും ആഴം കൂടുന്ന പ്രതിഭ 💓
@ashacs5181
@ashacs5181 3 года назад
എന്ത് ആകർഷണം ആണ് അവരുടെ കണ്ണുകൾക്ക്... ഒരു നടിയിലുഠ അങ്ങനെ ഒരു ഭംഗി ഞാൻ കണ്ടിട്ടില്ല..
@aryasprasad2558
@aryasprasad2558 3 года назад
സത്യം
@crackshid24x73
@crackshid24x73 3 года назад
She is a Legendary Actress ..Silk Smitha 🌸🌸🌸
@alphadude9143
@alphadude9143 3 года назад
ഇവർ nannayi അഭിനയിക്കാൻ അറിയുന്ന നടിയായിരുന്നു. Character റോൾ ചെയ്തിട്ടുണ്ട് Alaigal Oivathillai Enna cinemayil. പക്ഷെ anganathe role വിജയിച്ചില്ല
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
ഇവരുടെ ജീവിതം അറിഞ്ഞപ്പോൾ വല്ലാത്ത ദുഃഖം പാവം ചതിക്കുഴികൾ തിരിച്ചറിഞ്ഞില്ല.....😪😥😥😥RIP 🙏🙏🙏🌹🌹🌹🌹
@VtPappy123
@VtPappy123 8 месяцев назад
ഇന്ന് ജീവിച്ചിരിക്കുന്നതിൽ. കനക ദുർഗ. ഏറ്റവും ഡീസെന്റ് സംവിധായകനെ നിർമ്മാതാവ് കഴിച്ചു ആ സ്ത്രീ. ജയഭാരതി ഉണ്ണിമേരി പ്രമീള അടക്കം സെക്സിയായി ഏറ്റവും കൂടുതൽ അഭിനയിച്ച ഡീസന്റ് എക്സ്ട്രാ ഡീസന്റ് ❤️ വിധുബാല കണ്ടവന്റെ പല്ലിന്റെ ഇടയിൽ എച്ചിൽ കുത്തി തിന്നു ജീവിക്കുന്ന പണിയെടുക്കുന്ന. പട്ടിണി പാവങ്ങൾ ഭാര്യമാർ ഭർത്താക്കന്മാർ കോളനിവാസികൾ ചേരിവാസികൾ ആയിരിക്കും ഇവരൊക്കെ അവരെയൊക്കെ അടുക്കള രഹസ്യം കിടപ്പറ രഹസ്യം പരസ്യം ആയിട്ട്. ഒരു ഉളുപ്പുമില്ലാതെ പുറമേ ചർച്ചചെയ്ത് ജനങ്ങളുടെ മുന്നിൽ എത്തിക്കുന്ന ഇത്രയും നാണംകെട്ട പരിപാടി വേറൊന്നില്ല ഭൂമിയിൽ എന്ന് അവർ ചിന്തിക്കുന്നില്ല കൊട്ടാരത്തിൽ ഉള്ള സ്ത്രീകൾ പണമുള്ള സ്ത്രീകളെ അവർക്കെതിരെ കിട്ടില്ല അവരാണ് കൂടുതൽ ത********** ചെയ്യുന്നതും അവരെ പൊന്തിച്ചു പറഞ്ഞു അവരെ താങ്ങിക്കൊടുത്ത് വിധുബാലടക്കം ജഡ്ജിമാർ വിധുബാലയുടെ മാതിരി കേരളത്തിൽ പറയിപ്പിച്ച ഒരു സിനിമാനടി സ്ത്രീ വേറെയില്ല. ഇനി വരുന്ന തലമുറ ഏറ്റവും സമൂഹത്തിന് ഏറ്റവും അപാരമായ ഉണ്ടാക്കിയ സിനിമ നടി വിധുബാല സ്ത്രീ ആരാണെന്ന് ചോദിച്ചാൽ വിധുബാലയായിരിക്കും പുതിയ തലമുറ പറയുക ശാസ്ത്രീയമായിട്ട് അതാണ് ശരി. അന്യന്റെ കുറ്റവും കുറവും പറയുക. അതിന് പരിഹാരം കാണാൻ എന്ന രീതിയിൽ അവരെ അപമാനിക്കുക അത്. കുറെ ഘടകങ്ങളുണ്ട് ശാസ്ത്രത്തിൽ അങ്ങനെയാവുമ്പോൾ ഇന്ത്യൻ സിനിമയിൽ. ഏറ്റവും വൃത്തികെട്ട സ്ത്രീ ഇതുതന്നെയാണ് വിധുബാല. പഴയ ശാസ്ത്രപ്രകാരവും അതുതന്നെയാണ് മനുഷ്യന്റെ കുറ്റവും കുറവും കണ്ടുപിടിക്കുന്നവൻ ഏറ്റവും അപകടം എന്നാണ് സമൂഹത്തിന് അവരെല്ലാം അധമന്മാർ സ്ത്രീകളാണ് എങ്കിൽ അധമകൾ അധപ്പതിച്ചവർ എന്നർത്ഥം എന്നാണ് പറയുന്നത്. ഇതൊന്നും ഞാൻ പറയുന്നതല്ല പുതിയ ശാസ്ത്രത്തിലെ. പുതിയ ആളുകൾ ഡോക്ടർമാരും. പഴയ ശാസ്ത്രത്തിലെ തലമുറയിലെ വയസ്സന്മാരും പറയുന്നത്. .. പിന്നെ. ഷീല സീമ അടക്കം ഇങ്ങോട്ട് കുറച്ചെണ്ണം ചിലർക്ക് തോന്നുന്ന രീതിയിൽ വൃത്തികേടുകൾ സമൂഹത്തിൽ കാട്ടിയിട്ട് നല്ല അവർ ചമഞ്ഞ് എന്തോ വലിയ വർത്താനവും പറഞ്ഞു. നടക്കുന്ന സ്ത്രീകൾ അതിൽ നമ്പർവൺ ഷക്കീല. സകല വൃത്തികേടും ചെയ്തിട്ട് രണ്ടു കാലിലും മന്തും വെച്ചിട്ട് ഒരു കാലിൽ കുരുവിളവനെ കുറ്റം പറയുന്നവൾ. ഇവരുടെയൊക്കെ തല തൊട്ടപ്പുറത്തിരിക്കുന്ന ഉന്നത നടി അവർ മരിച്ചുപോയി പാവം അവർ സെന്റ് ആയിരുന്നു അവരാണ് ശരി. സിൽക്ക് സ്മിത സ്വഭാവത്തിലും സൗന്ദര്യത്തിനും എല്ലാം നമ്പർ വൺ👍 കേരളം എന്നല്ല ഇന്ത്യ ഇന്ത്യൻ സിനിമയിൽ. നമ്പർവൺ എല്ലാ കാര്യത്തിലും സിൽക്ക് സ്മിത തന്നെ👍.... എങ്കിലും ശ്യാമ സൂര്യ സിൽക്ക് സ്മിത എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടികൾ.❤️ ഉണ്ണിമേരി ജയഭാരതി പ്രമീള രമ്യാ കൃഷ്ണൻ ഗീത ഇവരെയും ഇഷ്ടം. സ്പടികംസിൽക്ക് സ്മിതയ്ക്ക് ശേഷം വന്നഇപ്പോഴത്തെ നടികളെ ഞാൻ അറിയുക പോലുമില്ല 90%. മനസ്സിൽ പോലും തെറ്റ് ചെയ്തിട്ടില്ല ഈ അറിയാത്തവരോടൊന്നും. പറഞ്ഞു അറിയുന്നവരോട് വീഡിയോയിൽ കണ്ടവരോട് വരെ മനസ്സിൽ തെറ്റ് ചെയ്തിട്ടില്ല 🤣
@sreekumarsatheesan8969
@sreekumarsatheesan8969 3 года назад
സിൽക്ക് സ്മിത നല്ല നടിയായിരുന്നു . സൂപ്പർ
@user-hk8tl6le8r
@user-hk8tl6le8r 3 года назад
കണ്ണുകളിലെ ആകർഷണം ....ഒരു.നടിക്കും.ഇല്ല വിദൃ ബാലൻ സിൽക്കിൻെറ ഭംഗി ഇല്ല ..്‌ആരൊക്കെയോ.ചതിച്ചു ആ ജീവൻ പൊലിഞു ..
@aryasprasad2558
@aryasprasad2558 3 года назад
ശരിയാണ്
@aryasprasad2558
@aryasprasad2558 3 года назад
അത് മാത്രമല്ല വിദ്യ ബാലൻ എന്തുവാ അതിൽ കാറ്റിക്കൂട്ടുന്നെ.. വിദ്യയുടെ അഭിനയത്തിലൂടെ സിൽകിനെ വെറും മോശക്കാരിയായിട്ട അതിൽ കാണിച്ചേക്കുന്നെ അതിനാൽ എനിക്ക് ആ സിനിമ ഇഷ്ടമല്ല വിദ്യബാലാനെയും 😡.. പാവം സിൽക്ക്
@shortfilimonly4847
@shortfilimonly4847 3 года назад
സിൽക്ക്. അന്നും ഇന്നും എന്നും ഇവരുടെ അടുത്ത് എത്തുന്ന ഓരു നടിയും ഇല്ല. ആ കണ്ണുകൾ നമ്മളെ വലിച്ചു എടുക്കം
@habeebaajmal671
@habeebaajmal671 3 года назад
🤔
@aryasprasad2558
@aryasprasad2558 3 года назад
അതെ
@ramborambo2581
@ramborambo2581 3 года назад
Undu sunny chechii
@priy92
@priy92 3 года назад
Ivar നല്ല സ്ത്രീ ആയിരുന്നു. സിനിമ അവരെ ചതിച്ചിട്ടുണ്ട്.. നല്ല ഒരു വേഷം അവർ ആഗ്രഹിച്ചിരുന്നു.. കുടുംബവും കുട്ടികളുമായി ജീവിക്കാൻ അവർ ആഗ്രഹിച്ചിരുന്നു. അവരുടെ Interview വായിച്ചിട്ടുണ്ട്.... dirty picture എന്ന movie യിൽ അവരെ മോശക്കാരിയായാണ് ചിത്രീകരിച്ചിരുന്നത്... ആ movie എനിക്കിഷ്ടല്ല
@anumol3324
@anumol3324 3 года назад
Just opposite aanu karyangal Athil. Aalukal varumbo oodi marayum anna Urvashi oru interview IL paranje
@priy92
@priy92 3 года назад
@@anumol3324 മനസിലായില്ല
@vijilvijil433
@vijilvijil433 3 года назад
S
@priy92
@priy92 3 года назад
@@anumol3324 ഇന്ന് എത്രയോ actres അവരെക്കാൾ മോശം വേഷത്തിൽ അഭിനയിക്കുന്നു അതും കാശിനു വേണ്ടി. Silk അങ്ങനെ ആയിരുന്നില്ല. ജീവിക്കാൻ വേണ്ടി അവർ സിനിമയിൽ വന്നു. അഭിനയം ഒരു ഉപജീവന്മാർഗം മാത്രമായിരുന്നില്ല അവർക്കു ആ കലയെ അവർ സ്നേഹിക്കുകയും ചെയ്തു. ഒരുപാടു നല്ല വേഷങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. നല്ല വേഷമാണന്നു പറഞ്ഞു അവരെ വിളിക്കും എന്നിട്ട് പറ്റിക്കും.
@sandhyakrishna3042
@sandhyakrishna3042 3 года назад
She is a brilliant actress in film industry
@shajinkt5788
@shajinkt5788 3 года назад
ജ്വലിക്കുന്ന എന്റെ യവ്വനവും സ്മിതേ നീ നിറഞ്ഞാടിയ ആ കാലവും മറക്കില്ലൊരിക്കലും ... നിനക്ക് പ്രണാമം💐💐💐❤️🙏
@vasanthakrishnaraj1660
@vasanthakrishnaraj1660 Год назад
Marilyn Monroe, Silk Smitha, Princess Diana...dying young made them immortal and freed them from the indignity of old age.
@nandakumarkrishnan4078
@nandakumarkrishnan4078 3 года назад
Great actress ...RIP..
@ashaash700
@ashaash700 3 года назад
ആരെയും ആകർഷിക്കുന്ന കണ്ണുകൾ. Prenamam
@meenakshic.s8089
@meenakshic.s8089 3 года назад
നല്ല ഒരു നടി.
@aryasprasad2558
@aryasprasad2558 3 года назад
Correct
@gopalakrishnannair4742
@gopalakrishnannair4742 3 года назад
now covering 24 yers she lost her younger brother Vadalpatti Naga Vara Prasad kovvalli dandarulru eluru west Godavari. Recently her mother also died. family is sufferening too much.
@poojaashok6751
@poojaashok6751 3 года назад
Expect cheythaayirunnu.. silk story🥰
@aswathymohan5162
@aswathymohan5162 3 года назад
Expect*
@poojaashok6751
@poojaashok6751 3 года назад
@@aswathymohan5162 typing mistake thanku🥰
@ashacs5181
@ashacs5181 3 года назад
Aa kannukalke enthakarshansmnu
@subinrahul3179
@subinrahul3179 3 года назад
Great actress in our indian film industry ❤️❤️🔥
@rafeeqm8518
@rafeeqm8518 3 года назад
Silk"simitha"oru"nalla"kalam"😪
@mayilpeeli8482
@mayilpeeli8482 10 месяцев назад
Soundharyam means pichitheenthapedunath ennanu kuduthalum chooshanam nadathunath ennarthamanu atu satyam
@cijilsimon4056
@cijilsimon4056 3 года назад
Nalla oru Nadi aayirunnu.🙏🙏🙏
@black__rose__6460
@black__rose__6460 3 года назад
Priyanka chopra story cheyoo
@arya4921
@arya4921 3 года назад
Sathiyathil ithvare avare aarkum manasilayitt illa.. Ororutharude bhavanayil avarude jeevithathe vivarikukane..
@savithrikrishnan3829
@savithrikrishnan3829 10 месяцев назад
സിനിമാനടിയാണെന്കിലും ഒരു സ്ത്രീയുടെ ആഗ്രഹഞള് ൊആ പാവത്തിനും കാണുമല്ലോ വല്ലാത്ത ദുരന്തമായിപ്പോയി😢😢അവരുടെ ശരീരം വിറ്റ് സംവിധായകര് കാശുണ്ടാക്കി😢😢❤
@indianonly2122
@indianonly2122 3 года назад
പ്രണാമം 💐 💐,
@sifkutty
@sifkutty 3 года назад
I don't think wat ever she did it's wrong....if she is wrong then y nowadays people crazy about Sunny Leone's.......wat to become that is individual choice.....people only made her lyk this .... SC :- Ho is next.......I think SC .....u made silk alive by using ur sound.......🖤
@deepak.sdeepak.s2235
@deepak.sdeepak.s2235 3 года назад
പ്രണാമം🌹🌹🌹
@rathindas461
@rathindas461 2 года назад
Nannayi.......
@gameryt5710
@gameryt5710 3 года назад
Sahajarryam avare anganeyokke akkimatti.... Pavam sthree.....
@annaanna-jg6dk
@annaanna-jg6dk 3 года назад
4amm vayasil alla 4amm classil padanam nirthi
@priyabalu2817
@priyabalu2817 3 года назад
Sure, RIP
@user-yx3lm1jq7p
@user-yx3lm1jq7p 2 года назад
ഇന്ത്യൻ ഫിലിം ഇന്ട്രേസ്റ്റിയിൽ ഇത്രയും അട്രാക്റ്റീവ് ലുക്കും കണ്ണും മോഡേൺ ഡ്രസ്സ്‌ ചേരുന്ന നായിക വേറെ ഇല്ല
@akhilasaseendran2056
@akhilasaseendran2056 Год назад
Etra sundari yaanu avar. ...RIP mam
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 года назад
Savitri യുടെ story akuaa plz
@jayviswas9443
@jayviswas9443 3 года назад
Attractive eyes. 👀👀👀
@dyuthiksudheer
@dyuthiksudheer 3 года назад
1:13 looks like nazriya nazim
@drisyazsaji8168
@drisyazsaji8168 2 года назад
ഇവിരൊക്കെ ഇപ്പോള മൂവി ഇൽ വരുന്നതെങ്കിൽ ഒരിക്കലും അവറ്ക് മാറ്റിക്കേണ്ടി വരുകയോ ഇങ്ങനത്തെ സാഹചര്യങ്ങള് ഉം ഉണ്ടാവില്ലായിരുന്നു. സങ്കടം തോന്നി പാവം 😥😰
@vpsasikumar1292
@vpsasikumar1292 3 года назад
Soper narration
@silverscreen5307
@silverscreen5307 3 года назад
Thank you 🙂
@varshaprasanth4241
@varshaprasanth4241 2 года назад
പാവം 😢😢😢😢😢😢പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akhilpunnamanna4359
@akhilpunnamanna4359 2 года назад
Preity zinta life story cheyamo
@anumol3324
@anumol3324 3 года назад
Pavam
@ashacs5181
@ashacs5181 3 года назад
Enikeishtamayirunnu aa nadiye.....
@indiralaisa3656
@indiralaisa3656 3 года назад
എനിക്കും
@jamshi7049
@jamshi7049 2 года назад
👍👍👍
@beautytastes5104
@beautytastes5104 3 года назад
Srideviude video cheyamo?
@ln-dy9pk
@ln-dy9pk 2 года назад
Eyes❤️❤️
@sureshkumaro.g8589
@sureshkumaro.g8589 2 года назад
Selena Gomez cheyamo?
@Priti80
@Priti80 2 года назад
Paavam.. she was just another unlucky person. Born in the wrong time frame. Ippol actresses endokke kaanikkunnu. Lip locks, se* scenes, nudity ellam. In Smitha’s era, browse were vulgar but now it’s modern and new generation 🥺🥺
@christyjohnp.sjoyal6953
@christyjohnp.sjoyal6953 3 года назад
Hiii👍👍👍
@mahemalayali
@mahemalayali 3 года назад
നല്ല നടി
@Apostate94
@Apostate94 Год назад
കണ്ണിന് ഇത്രയും 🧲 ശക്തിയുള്ള വേറെ ഒരു നടി ഇല്ല
@aadhiaadhi4089
@aadhiaadhi4089 2 года назад
നല്ല കണ്ണുകൾ
@Nila_bharathi
@Nila_bharathi 2 года назад
Merlin mandro Life story plz🥺
@anumol3324
@anumol3324 3 года назад
Godha movie actress tte oru look undu
@aryasuji8905
@aryasuji8905 3 года назад
Daivamee
@divyamohanan442
@divyamohanan442 3 года назад
Aaranu aa Yuva nadan?
@muhammedhasif7429
@muhammedhasif7429 3 года назад
I
@sanasas33098
@sanasas33098 10 месяцев назад
Rejinikanth
@twinklestar218
@twinklestar218 3 года назад
സിൽക്ക് ചേച്ചി മുഖത്തു അടിക്കണമെങ്കിൽ, ഷക്കീലാന്റി ആള് കൊള്ളാമല്ലോ
@anumol3324
@anumol3324 3 года назад
Nenakku thalla ellada
@twinklestar218
@twinklestar218 3 года назад
@@anumol3324 രണ്ട് പേരും ഒരേ മേഖലയിൽ വർക്ക്‌ ചെയ്തവർ ആണല്ലോ. പിന്നെ എന്തിന് അടിക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ. എനിക്ക് തള്ളേം ഉണ്ട്. അവരെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു.. ok?
@anumol3324
@anumol3324 3 года назад
@@twinklestar218 but silk kurachu Kudi decent aanu. Athu Urvashi oru interview IL PARAYUNNUNDU. Aalukal varumbo Avaru maripokum
@twinklestar218
@twinklestar218 3 года назад
@@anumol3324 ശരിയാണ് സിൽക്ക് ചേച്ചി യാ/ണ് മറ്റേ സ്ത്രീയേക്കാൾ ഭംഗിയും ഡീസന്റ് ഉം. ബട്ട്‌ രണ്ടു പേരെയും ഒരു ലേബൽഇലെ ആളുകൾ കാണു... പാവം. കുടുംബമായി ജീവിക്കാൻ ആഗ്രഹമുണ്ടായിട്ടും അവരുടെ വിധി ഇങ്ങനെ ആയിപോയി
@anjalirajan5801
@anjalirajan5801 3 года назад
@@twinklestar218 shakeela um oru interview il silk adichathayi parayunnund...but shakkeela um daridhryam kond thanne film il vanna aal alle
Далее
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
20 июля 2024 г.
0:11
Просмотров 1,1 млн