Тёмный

ഫൂലൻ ദേവി - പീഡിപ്പിച്ചവരുടെ ഉടലരിഞ്ഞ പെൺജീതം | Phoolan Devi 

Silver Screen
Подписаться 395 тыс.
Просмотров 188 тыс.
50% 1

Life Story of Phoolan Devi
#PhoolanDevi
#InspiringLifeStoryMalayalam
Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@sumiroopabala3333
@sumiroopabala3333 3 года назад
സത്യത്തിൽ ഫൂലൻ ദേവി ഉണ്ടായിരുന്നുവെങ്കിൽ ഉത്തർപ്രദേശിൽ കുറച്ചെങ്കിലും സ്ത്രീ സുരക്ഷ ഉണ്ടാകുമായിരുന്നു, സല്യൂട്ട്, എനിക്കു അമ്മയെന്ന് വിളിക്കാൻ തോന്നുന്നു 🙏🙏🙏
@rajeshworld3037
@rajeshworld3037 3 года назад
എനിക്കും 😥😥😢
@athirajayanathira7038
@athirajayanathira7038 3 года назад
Enikum
@abbasafiyas7198
@abbasafiyas7198 3 года назад
അബ്ബാസ്
@superking6114
@superking6114 3 года назад
Enikum😪😪
@muhammedmannarkkad4067
@muhammedmannarkkad4067 3 года назад
@@abbasafiyas7198 y
@savithrikrishnan2039
@savithrikrishnan2039 3 года назад
ഫൂലൻ ദേവി, ഒരു പാട് ബഹുമാനം ഇവരാണ് സത്രീ.... എല്ലാ സ്ത്രീകൾക്കും വേണ്ടി ബിഗ് സല്യൂട്ട്. ഈ പേര് കേൾക്കുമ്പോൾ തന്നെ ഉൾപുളകം
@manjubinny8997
@manjubinny8997 4 года назад
ബിഗ്സല്യൂട്ട് ഫുലൻ ദേവി,
@archanams8392
@archanams8392 4 года назад
ഇവരുടെ ജീവിതം കഥാപ്രസംഗമായി അവതരിപ്പിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. അന്നുമുതൽ തുടങ്ങിയ ബഹുമാനമാണ്.
@resmisk9032
@resmisk9032 3 года назад
Hai.....if you never mind, can you give me that .... Ente mone padipikana
@sooryac813
@sooryac813 3 года назад
Gd
@kunjimuhammed9078
@kunjimuhammed9078 3 года назад
The mall tholkkunnu akkramam jayikkunnu namukku prathikkam akramikall thulayatta
@akhilakhi53
@akhilakhi53 Год назад
Sir കഥപ്രെസംഗം video ഇണ്ടോ
@ShajiShaji-u1w
@ShajiShaji-u1w Месяц назад
സ്ത്രീയുടെ മാനത്തിന് വില പറയുന്ന വനെ .അവൾ തന്നെ അടിച്ച് ഒതുക്കുകയോ. കൊല്ലുകയോ ചെയ്യന്ന കാലത്തെ ഇവിടെ സ്ത്രീ സമത്വം ഉണ്ടാവുക ഉള്ളു
@anjana.m.s2001
@anjana.m.s2001 3 года назад
സ്ത്രീ എന്ന പദത്തെ പൂർണമാക്കിയവൾ 🙏🙏🙏🙏
@julieanu6283
@julieanu6283 4 года назад
അവർ ചമ്പൽ കൊള്ളക്കാരി ആയെങ്കിൽ തന്നെ" ആ അവസ്ഥയ്ക്ക് 100% ഉത്തരവാദി ആ നാട്ടിലെ സമുദായ വ്യവസ്ഥിതി തന്നെയാണ് # ഇപ്പോഴും'സ്ത്രീകളോടും പെൺകുട്ടികളോടും കാണിക്കുന്ന അനീതിക്കും ക്രൂരതകൾക്കും നമ്മുടെ നാട് ഒട്ടും തന്നെ പിറകിലല്ല ...
@frworld9005
@frworld9005 3 года назад
എന്റെ ചാനൽ ഒന്ന് സപ്പോർട്ട് cheyyo
@dileepa505
@dileepa505 3 года назад
ലോക വനിതകളിൽ ഒരു വജ്രം !! ഇന്നും ബഹുമാനം മാത്രം .. ✌️✌️❤️
@varshass1196
@varshass1196 3 года назад
True👍👍👍
@nimijohn2442
@nimijohn2442 3 года назад
True
@josephdevasia6573
@josephdevasia6573 4 года назад
എന്റെ കുട്ടികാലം മുതൽ കേൾക്കുന്ന പേര് എനിക്കു വളരെ ഇഷ്ടം.. ഫുലൻ ദേവി കീ ജയ്
@nargisnourinfashion8520
@nargisnourinfashion8520 3 года назад
സാഹചര്യം ആണ് മനുഷ്യനെ കരുത്തനാക്കുന്നത്........
@KarthikaRatheesh-u8y
@KarthikaRatheesh-u8y 3 года назад
ഫൂലൻ ദേവി എന്ന് ഞാൻ കേട്ടത് ഒരു നെഗറ്റീവ് ക്യാരക്ടർ ആയിട്ടാണ്. പക്ഷേ ഇപ്പോഴാണ് മനസ്സിലായത് സ്ത്രീത്വത്തിന്റെ മഹിമയ്ക്ക്‌ വേണ്ടി പല ക്രൂരതകളും സഹിച്ച ധീര വനിതയെന്ന്. എന്നും ജനമനസ്സുകളിൽ ഫൂലൻ ദേവി നിറഞ്ഞു നിൽക്കും. Big salute.....
@nargisnourinfashion8520
@nargisnourinfashion8520 3 года назад
എന്റെ സ്കൂൾ ഡെയ്‌സിലെ ഇരട്ട പേരാണ് ഫുലൻ ദേവി
@maheshps5443
@maheshps5443 3 года назад
എനിക്ക് ഒരുപാട് ആരാധന തോന്നിട് ഉള്ള ശ്രീ
@borntowin6246
@borntowin6246 4 года назад
എന്റെ കൊച്ചു നാളില് , എല്ലാവര്‍ക്കും പേടിയായിരുന്നു ഈ പേര് കേള്‍ക്കുമ്പോള്‍ ,, എന്റെ അച്ഛനു പോലും ..അങ്ങനെ ഒരു കാലമുണ്ടായിരുന്നു ...
@fousiyayousuf1481
@fousiyayousuf1481 4 года назад
പണ്ടേ എനിക്ക് ഇവർ ഒരതിശമായിരുന്നു ബണ്ടിറ്റ്ക്യൂൻ ഫൂലൻ ദേവിയായി വേഷമിട്ടത് സീമാബിശ്വാസ്..
@appuappus827
@appuappus827 3 года назад
Avaray namichay pattu. Avaru sbinayikkalla jivikkanu thonnum aa cinema kandal. Aa movieyil oru scene oru gramathilay muzhuvan anungaluday munniluday nagnayayi nadathikkunnath. Karanju pokum athokkay kandal.
@rajeshworld3037
@rajeshworld3037 3 года назад
👍👍👍
@divyadivakaranthumbi5393
@divyadivakaranthumbi5393 3 года назад
പണ്ട് ഞാൻ ദേഷ്യം വരുമ്പോൾ എല്ലാവരെയും കൊല്ലും എന്ന് പറയും. അപ്പോൾ എന്റെ വല്യമ്മ "നിയാരാ ഫൂലൻ ദേവിയാണോ എന്ന് ചോദിക്കുമായിരുന്നു. അന്ന് ഫൂലൻ ദേവിയെന്നാൽ ഒരു ചീത്ത വാക്ക് എന്നായിരുന്നു എന്റെ ചിന്ത. ഇപ്പോഴാണ് അതിന്റെ പ്രസക്തി മനസിലായത്
@Lilygirl6085
@Lilygirl6085 3 года назад
Njanum
@AishwaryaBenny
@AishwaryaBenny 3 года назад
Same here
@saranyachandran3161
@saranyachandran3161 3 года назад
പീഡിപ്പിക്കുമ്പോൾ മാത്രം നായിൻ്റെ മക്കൾക്ക് അയിത്തം ഇല്ല ... ഫൂലൻ ദേവി എന്ന സ്ത്രീത്വത്തോട് ബഹുമാനമാണ് ...
@neethumelbin
@neethumelbin 3 года назад
ഇതിനു ഡിസ്‌ലൈക്ക് ചെയ്തവരൊക്കെ അവരെ റേപ്പ് ചെയ്തവരുടെ മെന്റാലിറ്റി ഉള്ളവരാണ്
@Kingini1991
@Kingini1991 3 года назад
പെണ്ണ് 🔥🔥🔥🔥🔥
@nasriya_naseer1387
@nasriya_naseer1387 4 года назад
What a beautiful voice 😘😘really loved it 😍😍
@silverscreen5307
@silverscreen5307 4 года назад
Thanks a lot 😊
@SabuXL
@SabuXL 3 года назад
ആകാശവാണിയിലെ സുഷമ മഹാശയിയുടെ ശൈലി. അഭിനന്ദനങ്ങൾ ചങ്ങാതീ 👍🏼
@josephdevasia6573
@josephdevasia6573 3 года назад
എപ്പോഴും യൂ പി. ഇന്ത്യയുടെ റേപ്പിംഗ് ക്യാപിറ്റൽ ആണ് ദളിത്‌ ആയതു കൊണ്ട് മാത്രം ആണ് അവർക്കു ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്
@sarang5202
@sarang5202 3 года назад
ശരിയാണ്
@Kingini1991
@Kingini1991 3 года назад
Yezzzz ഒപ്പം നമ്മുടെ കേരളത്തിലോ ???? പീഡനം എവിടെ നടന്നാലും അതിനൊക്കെ ഒരൊറ്റ കാരണമേ ഉള്ളു എന്തൊക്ക ചെയ്താലും കൂടിപ്പോയാൽ ജീവപര്യന്തം അതും കേസും കൂട്ടവുമൊക്കെ കഴിഞ്ഞു കുഴിയിലേക്ക് കാല് നീട്ടിയിരിക്കുന്ന കാലമാണ് നീതി കിട്ടുന്നത്...
@aswathygopi4307
@aswathygopi4307 3 года назад
@@Kingini1991 njgal oke sc caste anu. Njgale arum rape cheyan try cheyathatila. Pine kuthi vaku ketu thudangiyathu bjp kar ayal "Nair" jathiyil peta Kure alukal idayil ninannu
@Kingini1991
@Kingini1991 3 года назад
@@aswathygopi4307 കുത്തു വാക്ക് കേട്ട് നിക്കാൻ താനൊക്കെ അവരുടെ ചിലവിലല്ലല്ലോ ജീവിക്കുന്നത്, സ്വന്തമായി നാവില്ലേ 😇 ഇവിടെ ഈ കാണിക്കുന്ന തന്റേടം ജീവിതത്തിൽ apply ചെയ്യാൻ പഠിക്ക്...
@aswathygopi4307
@aswathygopi4307 3 года назад
@@Kingini1991 pinee atharam nariya poo nair makalodu njan alala..ah vashiku njgal oke padichu valiya alayi..nair poo makaloke tholi velup um paranju natilula chekanmare vilichu veetil kayatiyum velupum paranju veetil thane othungipoyi..ah para nari. Makal angne oke paranjthukond njgal ipo nala nila jeevikunu
@mayaunni5553
@mayaunni5553 4 года назад
Ivarude athmakadhayund Njan Phulan.. superb anu.... Bahumanam thonnum ivarod... +1l padikkumbol 3 mahanmarude short not ezhuthan paranju English sir. Appol Njan ezhuthiya oral ivaranu.sir athinu ath vettiyittu.. annu njan sirnodu ivarepatty tharkkichu.. To me she is great always
@nowfiyabasheer6373
@nowfiyabasheer6373 3 года назад
❤️❤️❤️
@mayaunni5553
@mayaunni5553 3 года назад
@@nowfiyabasheer6373 ❤
@jinn2.0123
@jinn2.0123 4 года назад
She is great
@opinion...7713
@opinion...7713 4 года назад
Ivarude jeevitha kada filim njan kandittundu.pwoli aanu. Paavam tonnum , oru penninu endokke aanu sahikkyendi varunnatu😞😞, ivaru cheyitatu shariyaanu.👍👏💪
@Johnjake76
@Johnjake76 4 года назад
Movie name?
@murali1050
@murali1050 4 года назад
ĹLLlals
@നീലി-1
@നീലി-1 4 года назад
Yes njanum kandittund seema biswas nu national award kittiya movie Bandit queen 👌👌👌👌
@borntowin6246
@borntowin6246 4 года назад
മിടുക്കിയാണ് ഇവര്..
@opinion...7713
@opinion...7713 3 года назад
@@നീലി-1 avarkku Oscar kitti aa filim nu..
@fousiyayousuf1481
@fousiyayousuf1481 4 года назад
ഇവരെ കുറിച്ച് പറയാൻ silver screen വൈകിപ്പോയോ..😊😊
@rijorijo1446
@rijorijo1446 3 года назад
😥അവിടെ എത്രയോ പേര് ഇങ്ങനെ മരിച്ചു കാണും ഫൂലൻ ദേവി മാത്രമാണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞു അങ്ങനെ പാവം രക്ഷപെട്ടു. ആണുങ്ങൾക്ക് തന്നെ മാനക്കേട് അവരുടെ ഗർഭപാത്രം മാറ്റി അവസാനം ഒരു ആണ് ഒരുതൻതന്നെ ആ ധീര വനിതയെ കൊന്നു 😥😥😥😥 ജയ് ഫൂലൻ ദേവി ആ ആത്‌മാവിന് ശാന്തി കിട്ടട്ടെ
@VibesVisionVlog
@VibesVisionVlog 3 года назад
മിടുക്കി
@aparnask1731
@aparnask1731 3 года назад
vritthiketta samooham..phoolan devi Great🙏🙏..ini oru phoolan devi pirakkenda samayam ayirikkunnu..
@shanthiprasad7723
@shanthiprasad7723 3 года назад
സത്യം..
@bcreations6340
@bcreations6340 3 года назад
മാഷാഅല്ലാഹ്‌ !!ഫൂലൻ ദേവി എന്ന് കേട്ടിട്ടുള്ളതല്ലാതെ അവരെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു... ഇപ്പളാ മനസ്സിലായത്.. പിന്നെ രസകരമായ ഒരു കാര്യം എന്തെന്നാൽ.. ഞങ്ങൾ ഫ്രൻസുകൾ പരസ്പരം എന്തെങ്കിലും നെഗറ്റീവ് സഭാവിച്ചാൽ വിളിക്കുന്ന പേര ഇത് 🤭. ഞാൻ വിചാരിച്ചു.. ഇതെന്തോ മോശപ്പെട്ട പേരാണെന്ന്.. മിക്കവർക്കും അറിയില്ല.. കേട്ടോ... ഇതൊന്നും.. എന്തായാലും ഒരു big സല്യൂട്ട് 🤗
@viswanathannairtviswanath1475
@viswanathannairtviswanath1475 3 года назад
ഇപ്പോഴും ജീവിച്ചിരിക്കണമായിരുന്നു ജീവൻ എടുത്തത് കഷ്ടമായി
@SabuXL
@SabuXL 3 года назад
അക്കാര്യം ഒന്നും പറയാതെ ചങ്ങാതീ. പാവം ഉമേദ് സിംഗ്. സ്വപ്രയത്നം കൊണ്ട് വ്യവസായ വിജയം കൈവരിച്ച മഹാൻ. ഇവരെ വിവാഹം കഴിച്ചു. എന്ത് കാരണത്താലാണ് എന്ന് അറിയില്ല. ആത്മാഹുതി നടത്തി. ഈ മഹാശയിയെ വെടി വച്ചു കൊന്ന പരിഷ ഇപ്പോൾ എവിടെയാണോ എന്തോ.?
@olopindia5040
@olopindia5040 3 года назад
രാജ്യത്തെ സ്നേഹിക്കുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന,വൃദ്ധരെ ചേർത്ത് പി ടിക്കുന്ന മറ്റൊരു ഫൂലൻ-ദേവിയോ/ ദേവനോ പുനരവതരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വർദ്ധിച്ചുവരുന്ന ക്രൂരമായ, സ്ത്രീ,വൃ ദ്ധ,ബാല, പീഢനങ്ങൾ രാജ്യമൊട്ടാകെ എത്രയെത്ര ഒരു തുടർ കഥപോലെ നട ക്കുമ്പോഴും ഇരയുടെ ശബ്ദം പുറം ലോകം അറിയാതിരിക്കാൻ നാവ റുത്തും ക്രൂരമായി കൊലപ്പെടുത്തു മ്പോൾ ഭരണകൂടവും ഭരണാധികാരി കളും, നോക്ക് കുത്തി കളാവുമ്പോൾ പരിരക്ഷയെകേണ്ടവർ തന്നെ നിയമ ങ്ങളെ മറയാക്കി നിയമപാലകർ ത ന്നെ പ്രതിഭാഗം ചേർന്ന് നിന്നതിനൊ രു ഉത്തമ ഉദ: ഇരയുടെ ബോഡിപോ ലും രക്ഷിതാക്കളെ കാണിക്കാതെ തെളിവുകൾ അവ ശേഷിക്കാതിരി ക്കാൻ ദഹിപ്പിച്ചതായ വാർത്തകളാണ് തുടർച്ചയായി മാദ്ധ്യമങ്ങളിൽ നിറഞ് നിന്നത് പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യുവാൻ രാഷ്ട്രീയ പാർട്ടികൾ പരസ്പര പകപോക്കൽ കൊലപാതക പരമ്പര തന്നെ ഇന്നും അരങ്ങ് തകർക്കുന്നൊരു കാഴ്ചയാ ണ് കണ്ടുവരുന്നതും ഇതിനെതിരെ ജനരോഷം ശക്തമായിട്ടും ശാശ്വതവും ഭയപ്പെടുത്തുന്നതുമായ ഗൾഫിലെതു പോലുള്ള തലവെട്ട് നിയമം പ്രതിപക്ഷ വുമായി ചേർന്ന് പൊതു വികാരം ഉൾ ക്കൊണ്ട് കൊണ്ട് നിയമനിർമാണം നട ത്തേണ്ടവർ എത്ര കണ്ടാലും കേട്ടാലും മനസ്സിലാവാത്ത ജന്മങ്ങൾ ഇവരോ ക്കെ മനുഷ്യജന്മങ്ങളല്ലെ? എന്നതാണ് ഞങ്ങളുടെ സംശയം അടുത്ത തിര ഞ്ഞെടുപ്പിലെങ്കിലും ഇവരെ മാറ്റി നിർ ത്തി പൊതുജന താൽപര്യം കണക്കി ലെടുത്ത് പാർലമെന്റിലിലേക്കോ അടുപ്പിക്കരുത് പോരാടാം നമുക്ക് പോരാടാം ധീരതയോടെ മുന്നേറാം ഒത്തൊരുമിചൊരു ഭാവിക്കായ് ഒന്നിക്കാം നമുക്കൊരുമിക്കാം വർഗ്ഗ വിവേചനം തുലയട്ടെ💪🤝 ജയ് ജയ്. വൺഇന്ത്യ-വൺപീപ്പിൾ join OIOP India
@hasifaru8454
@hasifaru8454 4 года назад
Nighalude avatharanam valare ishtamanu
@sifkutty
@sifkutty 4 года назад
So heart breaking story......she is the real iron lady.........graet sc .......Who is next ¿
@sifkutty
@sifkutty 4 года назад
Sc kure nalayallo oru 🖤 thanittu.......
@deepanjalilal3040
@deepanjalilal3040 3 года назад
Mam bhavani ...............pranaamam...............🤍💞🤍💞💞💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍🤍💞💞🤍🤍💞🤍💞💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍💞🤍
@sachhusachhu9039
@sachhusachhu9039 4 года назад
Athea. Athellam avarudea sheri kal thhannea ayerunnnu. 😔.ബിഗ് സല്യൂട് fulandhevi
@anishkumar4365
@anishkumar4365 3 года назад
ഈ ലോകത്തിൽ ഇപ്പോളും ജാതിയും മതത്തിന്റെ പേരിൽ കുറെ പ്രമാണി കള് ഉണ്ടേ
@Nishanisha-ci9sz
@Nishanisha-ci9sz 3 года назад
the real heroine....
@akhilathomas8674
@akhilathomas8674 3 года назад
Nj kandathil veche eattavum nalle video anue ithe☺☺☺
@rasiahussian4407
@rasiahussian4407 4 года назад
Big. Salute. Fulandhevi
@ashikanargees1464
@ashikanargees1464 3 года назад
movie name enthaannaa paranje!?
@abhilash.p.pabhilash.p.5571
@abhilash.p.pabhilash.p.5571 3 года назад
Raspect ചെയ്യുന്നു കാരണം അത്രക്രമങ്ങൾ ക്‌. എതിരെ ശ പ് ദ o. വും ആയുധംവും എ ൻ ന്തിയവൾ .
@sajithkumar9034
@sajithkumar9034 4 года назад
നല്ല അവതരണം
@niyamol2434
@niyamol2434 4 года назад
Power full women 💪💪💪💪
@varshadevan693
@varshadevan693 4 года назад
Ningal sthreekalku abhimanam anu
@varshass1196
@varshass1196 3 года назад
A symbol of women strength 🙏🙏🙏
@vijimol2032
@vijimol2032 3 года назад
I respect this personality. Real heroine of the Nation.
@unnikrishnanunni8275
@unnikrishnanunni8275 3 года назад
Pranamam.amme
@athulyasusanjoy1390
@athulyasusanjoy1390 4 года назад
Please read her story...'najn phoolandevi'. You would find extreme atrocities, violence, torture faced by her. Gang rape, failed marriage and lot more. She was beaten until blood oozed out from her eyes....police sat on her arms keeping chair legs on her arms. But the highlight or the main thing to be noticed is, not even for a single time, she never made a suicide attempt or even wished for that. She arose from her ashes whenever she was drawn down. She protected lower caste people and raised voice and weapons against upper caste manipulators. After becoming MP she worked for society and it's welfare, which means, she hadn't lost goodness even after going through these many tortures. If humans have a provision to escape or defeat death, no doubt she would have survived her assassination.❤️❤️❤️❤️❤️ A strong lady.......❤️❤️❤️❤️ A real fighter# A real survivor# Tholkan manasilathakondu Jeevitha kalam muzhuvan jayichu konde erunnu......❤️❤️❤️❤️❤️ Anyaym sahikumthum papamanu ennu Phoolan ormipikkuni❤️
@josephinathomas7499
@josephinathomas7499 Год назад
ഞാൻ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട book❤️
@shamlas2812
@shamlas2812 4 года назад
Big salute bhulan devi
@vidhyashyjuvidhyashyju1568
@vidhyashyjuvidhyashyju1568 3 года назад
Respectful leady
@nilufarmusthafa3726
@nilufarmusthafa3726 4 года назад
The real hero
@akshayachikku1609
@akshayachikku1609 4 года назад
Power 😎
@bindhuraphealbindhu5780
@bindhuraphealbindhu5780 3 года назад
Hats of u fulandevi..❤❤
@roseannhere
@roseannhere 3 года назад
Adyamayitanu phulan deviyodu ishtavum bahumanavum thonnunatu... Ur presentation realy super👍👍
@annie7543
@annie7543 3 года назад
When I was young my father is the one who told me about her.he said she is the real women after that I realise that tooo
@eldhoseks6206
@eldhoseks6206 4 года назад
Priyanka Chopra yude video onnu cheyyammo
@anuarya298
@anuarya298 4 года назад
A big salute👏👍👌✌
@aaminevaahitha9501
@aaminevaahitha9501 4 года назад
She is right
@sarang5202
@sarang5202 3 года назад
yes
@danielnorinefernandez5898
@danielnorinefernandez5898 3 года назад
Iniyum foolan Devi undavanam
@mohandaspalamoottle2903
@mohandaspalamoottle2903 3 года назад
Phoolan devi...😳😍😍😍👍👍💯💯💯💯💯
@gameryt5710
@gameryt5710 4 года назад
Churukkiparanjal Oru chennai pada avarude bekkil undayirunnu alle.
@SijoKoratty123
@SijoKoratty123 3 года назад
ഇതിൽ ഒരു പാട് തെറ്റുകൾ ഉണ്ട് അവരുടെ ആത്മകഥ ഉണ്ട് വായിച്ചാൽ മതി
@SunSun--sc3bg
@SunSun--sc3bg 4 года назад
Big salute.fulan.
@superking6114
@superking6114 3 года назад
Jay Follan Devi Ji😎😎😎😚😚😘😘 Nammude Leader Foolan Devi ji
@bilhageorge394
@bilhageorge394 3 года назад
Proud of you
@annaanna-jg6dk
@annaanna-jg6dk 4 года назад
I requested to u many times about her ..thq
@krishnakumaripalayil
@krishnakumaripalayil 3 года назад
Phoolan Devi...👍💐💐
@ranjimaranjuu3289
@ranjimaranjuu3289 4 года назад
Pavam kelkumbol
@nikishamerin170
@nikishamerin170 3 года назад
Vazhakkundakumbol ni entha Phoolan devi anno ennu chodikkumarnnu Ath arranennu aariyillarnnu annu Innu angane villichal abhimanikum ee kadha kettapol🙏
@sandrabalachandran9670
@sandrabalachandran9670 4 года назад
vava sureshnte story cheyamo?
@bhadrinathbhagavath298
@bhadrinathbhagavath298 4 года назад
Super woman🙋🙏🙏🙏
@silent_guy369
@silent_guy369 3 года назад
Chambal Rani
@advi1768
@advi1768 3 года назад
the great pearsonality. i proud of you
@zehanasvlog7075
@zehanasvlog7075 4 года назад
Big salute 💪
@smruthysreeponnappan8457
@smruthysreeponnappan8457 4 года назад
Big salute 💥
@manojmanu8092
@manojmanu8092 4 года назад
പാവം
@SunSun--sc3bg
@SunSun--sc3bg 4 года назад
Iron lady
@kans3000
@kans3000 3 года назад
ദേവി ചെയ്താൽ അവരുടെ ശെരി, അപ്പോൾ ദേവൻ ച്യ്താലും ഇങ്ങനെ തന്നെ പറയണം
@superking6114
@superking6114 3 года назад
Jay Phoolan Devi ji🥰🥰🥰💪💪💙
@jijymolbaby1398
@jijymolbaby1398 3 года назад
Bhoolandevi ❤️💐🙏🙏🙏🙏🙏🙏
@sandhyakrishna3042
@sandhyakrishna3042 3 года назад
Big salute mam.....
@anjanajr9300
@anjanajr9300 3 года назад
Super women 😘
@silverscreen5307
@silverscreen5307 3 года назад
So much
@petsworldbyansil259
@petsworldbyansil259 2 года назад
Power of women 🥳🥳🥳🥳
@user-lulushfq
@user-lulushfq 3 года назад
Great super lady😍
@silverscreen5307
@silverscreen5307 3 года назад
We agree!
@amrithakrishnan1998
@amrithakrishnan1998 3 года назад
Njn bynkara deshym ulla oral Anu .pettanu deshym Varum...aru ankil avrod mukathu noki samsarikum Apo enae vilikarund bhulandevi en ...
@jesusisgod5919
@jesusisgod5919 3 года назад
Engane poyal pathinayiram fulandevimar ezhunnelkum kathirinnu kanam
@sherfinaraheem2439
@sherfinaraheem2439 3 года назад
The iron lady of india
@shameemali9046
@shameemali9046 3 года назад
ചമ്പൽ കൊള്ളക്കാരി🔥
@nehabs5713
@nehabs5713 3 года назад
Bhulan നമിക്കുന്നു.. നിങ്ങൾ കരുത്തുറ്റ സ്ത്രീ.
@aswathya7865
@aswathya7865 3 года назад
Power full lady 🙏🙏🙏
@ashiqfaisy9471
@ashiqfaisy9471 3 года назад
Wow ✌️✌️✌️✌️❤️
@fathimaav3086
@fathimaav3086 4 года назад
God sees but waits.....
@vinnijoseph5495
@vinnijoseph5495 3 года назад
Pandu njan vtl vazhakidumbol endhe valyamma enne dheshyathod vilikumsyirunnu fulandevi nu.annu atharanu ariyillayirunnu.ippol njan abhimanikunnu aa peril
@amalmohanans3292
@amalmohanans3292 3 года назад
Dislike adichavar ethu vibhagakaranen oohikaunathe ullu
@devdev2530
@devdev2530 3 года назад
Love you phoolan
@sujasschnr340
@sujasschnr340 3 года назад
Big salute amma
@muhsinamuhsina929
@muhsinamuhsina929 3 года назад
Strength of all women 💪🙌
@minnu_z
@minnu_z 3 года назад
Phoolan devi👍👍👍👏👏👏
@thefanofhighflyers5173
@thefanofhighflyers5173 3 года назад
Bandit Queen
@malavikas5835
@malavikas5835 4 года назад
👍
@manojmanu8092
@manojmanu8092 4 года назад
👍👍
@3rddimensionalagency318
@3rddimensionalagency318 3 года назад
Njan orupadu snehikkunnu ivalanu pennu
@catherinets1282
@catherinets1282 4 года назад
Aa film inte name parayamo
@geescorner543
@geescorner543 4 года назад
Bandit queen
Далее
Outsmarted 😂
00:20
Просмотров 3,2 млн
Outsmarted 😂
00:20
Просмотров 3,2 млн