Тёмный

സി.എം മടവൂർ വലിയല്ല: 10 തെളിവുകൾ! | Abdul Malik Salafi |ആദർശ സമ്മേളനം | തളിപ്പറമ്പ് 

Wisdom Global TV
Подписаться 212 тыс.
Просмотров 22 тыс.
50% 1

ആദർശ സമ്മേളനം | മുദബ്ബിറുൽ ആലം അല്ലാഹു മാത്രം | Wisdom Youth | തളിപ്പറമ്പ്
വിസ്ഡം യൂത്ത്
ആദർശ സമ്മേളനം
തളിപ്പറമ്പ (സയ്യിദ് നഗർ)
ഇസ്ലാമിന്റെ അടിവേരാണ് ഏകദൈവ വിശ്വാസം. ഈ പ്രപഞ്ചമൊന്നാകെ സൃഷ്ടിച്ചതും നിയന്ത്രിക്കുന്നതും അല്ലാഹുവാണെന്നും ആരാധനകളഖിലവും അവന് മാത്രമേ സമർപ്പിക്കാവൂ എന്നുമാണ് മുസ്ലിംകൾ വിശ്വസിക്കുന്നതും വിശ്വസിക്കേണ്ടതും.
എന്നാൽ അല്ലാഹുവിന്റെ അധികാരാവകാശങ്ങളിൽ അവന്റെ സൃഷ്ടികളെ പങ്ക് ചേർക്കുന്ന ഗുരുതരമായ ശിർക്ക് സമൂഹത്തിലെ വലിയൊരു വിഭാഗം ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്. ലോകത്തിന്റെ നിയന്ത്രണം പോലും എന്നോ മരിച്ചു പോയ ചില വ്യക്തികൾക്കാണെന്ന് മത പ്രഭാഷണ വേദികളിലൂടെ പറയുകയും എഴുതുകയും ചെയ്യുമ്പോൾ അവരെ തിരുത്തേണ്ട പണ്ഡിതൻമാർ അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, മൗനാനുവാദം നൽകുക കൂടി ചെയ്യുകയാണ്.
ഇവിടെ നാം വലിയൊരു ദൗത്യ നിർവ്വഹണം ഏറ്റെടുക്കുകയാണ്. വിശ്വാസം പിഴച്ചാൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ലെന്ന തിരിച്ചറിവ് സമൂഹത്തിന് പകർന്നു നൽകാൻ നാം ജനങ്ങളിലേക്കിറങ്ങുന്നു.
ഇതൊരു വാശിക്കോ വൈരാഗ്യത്തിനോ വേണ്ടിയുള്ള പരിപാടിയല്ല. നമ്മുടെ പരലോകം നഷ്ടപ്പെടരുതെന്ന ഗുണകാംക്ഷകൊണ്ട് മാത്രം നടത്തപ്പെടുന്ന വൈജ്ഞാനിക വിരുന്നാണ്.
▪️Wisdom Youth - Kerala▪️
#Adarshasammelanam #WisdomSammelanam #WisdomYouth #MalayalamIslamicSpeech #Wisdomislamicorganization #CMMAdavoor#CMmadavoormedia
#Faisalmoulavi #mujahidsunni #salafi #Thouheed#IslamicQuestionAnswer #MudabbirulAalam #Shirk #cmmadavoor #karamath #Samastha #sunni #Sunnimujahid#Mugamugam #WisdomYouth #മുജാഹിദ് #സമസ്ത #samvadam
#mujahid
Wisdom Youth Adarsha Sammelanam | Adarsha Sammelanam | Mudabbirul Alam Allhu maathram | Faisal moulavi | Mudabbir ul alam | Mudabbir ul alam perod usthad | cm madavoor | kanthapuram | Kuthubul alam | Auliyakkal | Auliyakkal karamath | Latest Malayalam Islamic speech | karamathukal | CM Valiyullahi | Mujahid Speech | Isthigasa | Sayyid Nagar| Mujahid sunni samvadam |
വിസ്‌ഡം സമ്മേളനം | വിസ്‌ഡം ആദർശ സമ്മേളനം | ഔലിയാക്കളും കറാമത്തും | ഔലിയാക്കൾ | സൂഫിസം | കറാമത്ത് | കള്ള ഔലിയാക്കൾ | സി.എം മടവൂർ | വിസ്‌ഡം മുഖാമുഖം | ഫൈസൽ മൗലവി | മുജാഹിദ് സുന്നി മുഖാമുഖം | മുദബ്ബിറുൽ ആലം | ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കളോ | ഖുതുബുൽ ആലം| Isthigasa malayalam | Thawassul | Isthigaza |
| C M Valiyulla Mudabbirul aalamo

Опубликовано:

 

19 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@user-wr4we6tk3c
@user-wr4we6tk3c 11 месяцев назад
ദീനിനെ കളങ്കപ്പെടുത്തുന്ന ഔ ലിയ സങ്കല്പത്തെ കൃത്യ മായി മനസിലാക്കിത്തരുന്ന പ്രഭാഷണം അൽഹംദുലില്ലാഹ് അല്ലാഹുവനുഗ്രഹിക്കട്ടെ
@klkutty6354
@klkutty6354 11 месяцев назад
🤲 അല്ലാഹുവേ , മുത്ത് നബി തങ്ങളോടൊപ്പം , സിഎം മടവൂരിനെ പോലെയുള്ള ഔലിയാക്കളോടൊപ്പം , സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരോടൊപ്പം , നാളെ നിന്റെ സ്വർഗീയ ലോകത്ത് എന്നെയും നീ ഒരുമിച്ചു കൂട്ടണെ അല്ലാഹ് 🤲ആമീൻ 🤲🤲
@musthafapulickal4051
@musthafapulickal4051 11 месяцев назад
Sweegaryanaaya Valiyyu Vahhabi Mathathil Undagumo?
@AbdulRahman-wu2vr
@AbdulRahman-wu2vr 10 месяцев назад
​@@klkutty6354മുത്ത് നബി സ നിസ്കരിച്ചിരുന്നു. നോമ്പ് അനുഷ്ഠിച്ചിരുന്നു. ലഹരി ഉപയോഗിച്ചിരുന്നില്ല. വൃത്തിയിലും വെടുപ്പിലും ജീവിച്ചിരുന്നു. സ്വർണഭരണം ധരിച്ചിരുന്നില്ല. എന്നാൽ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്ന അബോക്കർ എന്നയാൾ..?
@iloveindia1516
@iloveindia1516 11 месяцев назад
Wisdom മുജാഹിദുകൾ... മുൻഗാമികളുടെ അതേ ആദർശങ്ങളിലും , മാറ്റി തിരുത്താത്ത അതേ തൗഹീദിലും മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ ഊർജ്വസ്വലതയോടെ അൽഹംദുലില്ലാഹ് മുന്നേറുകയാണ്.
@ihsanulhaqkm646
@ihsanulhaqkm646 11 месяцев назад
بارك الله فيك
@yoosafpadikkathodi5954
@yoosafpadikkathodi5954 11 месяцев назад
Alhamdulillah
@usmankrpb8360
@usmankrpb8360 11 месяцев назад
ആ സാധു മനുഷ്യന്ന് മൂച്ചി പിരാൻ തായിരുന്നു എന്നാണ് ആ നാട്ടുകാരിൽ പലരും പറയുന്നത്.... എന്തൊരു കഷ്ട്ടം റബ്ബേ.
@klkutty6354
@klkutty6354 11 месяцев назад
🌹 അദ്ദേഹം അല്ലാഹുവിന്റെ മുഹിബ്ബായ , അല്ലാഹു കറാമത്തുകൾ കൊടുത്ത് അനുഗ്രഹിച്ച അല്ലാഹുവിന്റെ ഔലിയ ആയിരുന്നു 👌
@MohammedAli-uy3od
@MohammedAli-uy3od 11 месяцев назад
CM ന് ഭാര്യയുമായി ബന്ധപ്പെടാൻ കഴിവുളള വ്യക്തി അല്ലാ : ബലഹീനത🤒🤒 | ഞരബ് ഞരമ്പ് തളർച്ച🙈🙈🙈
@pkhafsa9633
@pkhafsa9633 10 месяцев назад
​@@klkutty6354ഔലിയ ആരാണെന്ന് ഖുർആൻ വ്യക്തമാക്കുന്നു.. ഈ ഔലിയ അതിനെ തിര് പ്രവർത്തിച്ച ആളല്ലെ ? പിന്നെ എങ്ങിനെ ഒലിയ്യാവും ?
@klkutty6354
@klkutty6354 10 месяцев назад
@@pkhafsa9633 🌹 ഈ ഔലിയ അതിന് എതിരെ പ്രവർത്തിച്ചോ ഇല്ലയോ എന്നൊക്കെ അല്ലാഹുവാണ് അറിയുന്നവൻ 👌 അവൻ തീരുമാനിച്ചോളും 👌 ഏതായാലും സിഎം മടവൂർ അല്ലാഹുവിന്റെ വലിയ്യ് തന്നെയാണ് 👌 പിന്നെ ഔലിയാക്കളിലും കറാമത്തുകളിലും വിശ്വാസമില്ലാത്തവർ അതിൽ നിർബന്ധമായും വിശ്വസിക്കണം എന്ന് എനിക്ക് നിർബന്ധമില്ലാത്തതു കൊണ്ട് തന്നെ അതിൽ കൂടുതൽ ആയി ഒന്നും പറയുന്നില്ല 👌 എല്ലാം അല്ലാഹുവിന്നറിയാം 👌ബാക്കി അവൻ തീരുമാനിച്ചോളും👌
@Barja-yv6pp
@Barja-yv6pp 10 месяцев назад
@@MohammedAli-uy3od നിനക്ക് ബലക്ഷയം വന്നു ഭാര്യ മറ്റൊരുത്തണ്ടേ കൂടെ ഒളിച്ചോടാതെ നോക്കിക്കോ
@LIKE-om5xr
@LIKE-om5xr 11 месяцев назад
എന്റെ മാലിക്ക് സലഫി വ്യക്തമായി എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന രൂപത്തിലുള്ള ഈ ഒരു പ്രസംഗം അൽഹംദുലില്ലാ
@Sher-jq2sd
@Sher-jq2sd 11 месяцев назад
May Allah guide them to the right path.. Ameen
@muhammedek3948
@muhammedek3948 11 месяцев назад
🎉
@sakkeerroyal4157
@sakkeerroyal4157 10 месяцев назад
Masha allah
@LIKE-om5xr
@LIKE-om5xr 11 месяцев назад
മുജാഹിദുകൾക്ക് ഉയർച്ചയുണ്ടാവാൻ അല്ലാഹുവിനെ കൊണ്ട് എല്ലാവരും പ്രാർത്ഥിക്കണം
@Barja-yv6pp
@Barja-yv6pp 10 месяцев назад
അല്ലാഹുവിന്റെ എതിർച്ചേരിക്ക് ഭലം ഉണ്ടാവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയോ 🤣🤣🧐🧐
@LIKE-om5xr
@LIKE-om5xr 9 месяцев назад
@@Barja-yv6pp അതിനു ഞങ്ങൾ സുന്നികളുടെ കാര്യമല്ലല്ലോ പറഞ്ഞത് മുജാഹിദിന് ഉയർച്ച ഉണ്ടാവാനല്ലേ നിങ്ങളെല്ലേ അല്ലാഹു പറഞ്ഞതിന് എതിര് ചെയ്യുന്നത്
@PixelGraphic-bt1do
@PixelGraphic-bt1do 11 месяцев назад
mashah Allah..top speech
@naeemacp
@naeemacp 11 месяцев назад
Mashaallah 👍👍👍
@user-ke3ot3qj2i
@user-ke3ot3qj2i 10 месяцев назад
Mashaallah
@mohammedmusthafa852
@mohammedmusthafa852 11 месяцев назад
@user-ke3ot3qj2i
@user-ke3ot3qj2i 10 месяцев назад
Masha. Allah
@abdurahimankuruniyan8206
@abdurahimankuruniyan8206 2 месяца назад
😢😢😢😢❤
@ahmedkoya2278
@ahmedkoya2278 10 месяцев назад
💚👍🏽🌹
@jahfarkuttashery9322
@jahfarkuttashery9322 11 месяцев назад
👍👌
@musthafamusthafa.p6074
@musthafamusthafa.p6074 10 месяцев назад
❤❤❤❤
@ahmedkoya2278
@ahmedkoya2278 10 месяцев назад
ചിന്ദിക്കുന്നവർക് ഡിറഷ്ടാണ്ടമുണ്ട് 🫣🌹👍🏽
@Faisal-re5gu
@Faisal-re5gu 10 месяцев назад
Quran surah 4 ayath 48 നിശ്ചയമായും, അല്ലാഹുവിനോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അവന്‍ പൊറുക്കുകയില്ല; وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُۚ അതിന്ന് പുറമെയുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കും. وَمَن يُشْرِكْ بِاللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا ആര്‍ അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നുവോ അവന്‍ വമ്പിച്ച കുറ്റം ചമച്ചുണ്ടായിരിക്കുകയാണ്
@Jisharparoor
@Jisharparoor 2 месяца назад
,👌👌👌👌
@RasiyaRasiya-iy4kj
@RasiyaRasiya-iy4kj Месяц назад
Laillahaillallah ❤❤❤❤❤❤❤
@sakkeerowaisi6876
@sakkeerowaisi6876 11 месяцев назад
Thumbnail❤️👍💔💔
@ayshaabdulkader9040
@ayshaabdulkader9040 11 месяцев назад
Neenah Kaddye Namskarekkam
@LIKE-om5xr
@LIKE-om5xr 11 месяцев назад
എന്റെ മാലിക് സലഫി ആള് ഉഷാറാണ്
@saleemkottapuram9572
@saleemkottapuram9572 11 месяцев назад
جزاك الله خيرا وعافية
@true2393
@true2393 11 месяцев назад
Oru thelivu thanne e shirkkatharam ethirkkaan dharaalam.....
@LIKE-om5xr
@LIKE-om5xr 11 месяцев назад
ചെറുശ്ശേരി ഉസ്താദ് പറഞ്ഞപ്പോൾ കുറാഫികൾക്ക് ഇനി എന്തു പറയാനുണ്ട് കാര്യത്തിൽ ചെറുശ്ശേരി ഉസ്താദ് ഞങ്ങളിൽ പെട്ടതല്ല അത് മുജാഹിദിൽ പെട്ടതാണ് എന്ന് പറഞ്ഞ് വിജയിച്ചോളൂ
@mohammedshafikizakepuram7012
@mohammedshafikizakepuram7012 10 месяцев назад
കട കളിലുളള ഭണ്ഡാര പെട്ടികൾ വലിച്ചെറിഞ്ഞാലെ അവിടെ അല്ലാഹു വിറൻറ ബറക്കത്ത് ഉൻടാവുകയുളളു
@PixelGraphic-bt1do
@PixelGraphic-bt1do 9 месяцев назад
മുജാഹിദുകൾ പ്രമാണങ്ങൾ വെച്ച് മറുപടി പറയും.. പ്രമാണ്ണങ്ങളുടെ പിൻബലം ഇല്ലാത്തവർ കളിയാക്കും.. തെറി പറയും.. സ്വപനം പറയും.. ആരോപണങ്ങൾ പറയും
@ShahulHameed-xq8sq
@ShahulHameed-xq8sq 10 месяцев назад
കണ്ണ് അടച്ചാൽ പ്ലെയിനുകൾ തമ്മിൽ കൂടി മുട്ടും എല്ലാ നിയന്ത്രണവും മടവൂരിന്റെ കയ്യിലാണ്😂😅😮 കഷ്ടം
@klkutty6354
@klkutty6354 10 месяцев назад
🤔 ഇങ്ങനെ തന്നെയാണ് ദൈവമില്ല എന്ന് പറയുന്നവരും പറയാറുള്ളത് , ചോദിക്കാറുള്ളത്, അഥവാ എന്തുകൊണ്ട് ഇവിടെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദൈവം കണ്ണടക്കുന്നു, അതല്ലെങ്കിൽ ദൈവത്തിന് ഇതൊന്നും നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്ന് 🙂 അപ്പൊ ദൈവവിശ്വാസികളും ദൈവമില്ല , എന്ന് വിശ്വസിക്കുന്നവരും സമമാകുമോ 🙂
@ris4811
@ris4811 11 месяцев назад
imanika ihsanika karyam padippikku pls....
@PixelGraphic-bt1do
@PixelGraphic-bt1do 9 месяцев назад
സത്യം പറഞ്ഞാൽ അപ്പൊ വഹാബി ആക്കും.. ഇവരുടെ പുസ്തകങ്ങളിൽ നിന്നും തന്നെ തെളിവ് കൊടുത്താലും പറയുന്നവരെ വഹാബി ആക്കും. തൗഹീദ് പറയുന്നവരുടെ കൂടെ കൂടുതൽ ആളുകളെ പ്രതീക്ഷിക്കണ്ട.. പ്രവാചകന്മാരുടെ ചരിത്രങ്ങളും അങ്ങനെ തന്നെ ആയിരുന്നു.. ഇവർ പ്രാധാന്യം നൽകുന്നത് ഖുർആനിനോ ഹദീസിനോ അല്ല.. സിഎം ഫാൻസ്‌ ആണ് ഇപ്പൊ
@ibrahimvmpadikkal3060
@ibrahimvmpadikkal3060 10 месяцев назад
Rasoolullha valiyallha rasool aanu manda
@basherrk2072
@basherrk2072 10 месяцев назад
Cm ഇന്ത്യയിൽ നമസ്കാറില്ല പാക്കിസ്ഥാൻ സൗദി അങ്ങിനെ... ഓല് നിസ്കരിക്കുന്നത് ഞമ്മള് കാണുല്ലാ.. ഒസ്താത് പറഞ്ഞക്കുണു
@unaisunaisunaisumais8304
@unaisunaisunaisumais8304 11 месяцев назад
Chaayakkadakkaaranood deeshiyamundenn karuthi avidathee chaaya mooshamaanannoo..
@LIKE-om5xr
@LIKE-om5xr 11 месяцев назад
സലഫിയുടെ ചില വാക്കുകൾ ചിരിച്ചു പോകും ഇതൊക്കെ വലിയ വിശേഷണമാണ് എന്ന് പറയുമ്പോൾ ഒരു വലിയ ആവുമ്പോൾ ഇങ്ങനെയൊക്കെ വേണ്ട എന്നെങ്കിലുല്ലേ എ പി ഉസ്താദ് പറഞ്ഞ വാലിയാവുകയുള്ളൂ വലിയകണമെങ്കിൽ ഒന്നാമത്തെ കാര്യം നിസ്കാരം വേണ്ട അതാണ് എ പി ഉസ്താദിന്റെ നിയമങ്ങൾ
@basherrk2072
@basherrk2072 10 месяцев назад
കളിക്കരുത് പല്ല് തേക്കരുത് ബീഡി വലിച്ചണം ഡ്രെസ്സ് മാറ്റരുത്...
@ibrahimvmpadikkal3060
@ibrahimvmpadikkal3060 10 месяцев назад
Rasoolum nabiyum thammilulla vithyasam ariyatha mara mandan
@ayshaabdulkader9040
@ayshaabdulkader9040 11 месяцев назад
😂😂😂🤲
@jasminahammed.n5447
@jasminahammed.n5447 10 месяцев назад
എന്റെ പോന്നു മൗലവി മരിച്ചു പോയവർ ഖബറിൽ കിടന്നോട്ടെ. അവർക്ക് അള്ളാഹു ദുനിയാവിൽ വെച്ചു ചെയ്തതിന്റെ പ്രതിഫലം അല്ലാഹ് കൊടുത്തോളും. ഈ കെട്ട കാലത്ത് ഇതൊന്നും അല്ല വിഷയം.വഴി കേടിൽ വളർന്നു വരുന്ന ഒരു സമൂഹം മുസ്ലിം സമുദായത്തിൽ ഉണ്ട്. കള്ളിനും കഞ്ചാവിനും മയക്കു മരുന്നിനും അടിമ പ്പെട്ടു പോകുന്ന സമുദായത്തിലെ കുട്ടികളെ കുറഞ്ഞത് ഇസ്ലാമിന്റെ ബേസിക് കാര്യങ്ങൾ എങ്കിലും പറഞ്ഞു കൊടുത്തു അവരെ നന്നാക്കി എടുക്കാൻ നോക്ക്. ഇങ്ങനെ യുള്ള സം ഘ ടനകൾ അങ്ങനെ യുള്ള കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്ക്. അല്ലാതെ സിഎം എന്ത് ചെയ്തു തൂറിക്കഴുകിയോ മുള്ളികഴുകിയോ എന്നൊന്നും സമുദായത്തിന്റെ വിഷയം അല്ല. അലാ ഇന്ന ഔലിയ അ ലല്ലാഹു ലാ ഹൌ ഫു ൻഅലൈഹിoവലാ ഹും യഹ് സനൂ ൻ.
@asifjio5346
@asifjio5346 3 месяца назад
Enthinaado Auliyaakalude Shaapam vaangi vekkunnath. Arivillel mindaathirunnnoode
@klkutty6354
@klkutty6354 11 месяцев назад
🤲 അല്ലാഹുവേ മുത്ത് നബി തങ്ങളോടൊപ്പവും, മഹാനായ സിഎം ഔലിയ മടവൂരിനോടൊപ്പവും, മറ്റു ഔലിയാക്കളോടൊപ്പവും, സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാരോടൊപ്പവും , നീ ഞങ്ങളെയും നാളെ നിന്റെ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടണെ അല്ലാഹ് 🤲 ആമീൻ 🤲🤲
@rahmakhalid5594
@rahmakhalid5594 11 месяцев назад
Ethra krthyamayum. Vakthamayum parnju thannittum. Thirichariv ellengil. ALLLAHU HIDAYATH NALKATTE YENN PRARTHIKKUNNU
@KLndm
@KLndm 11 месяцев назад
Aaaameen
@alramzi6122
@alramzi6122 11 месяцев назад
@@rahmakhalid5594 അൽ ബഖറ സൂറത്തിന്റെ 8 മുതൽ ആയത്ത് നോക്കുക ആരാണ് പിഴവർ എന്ന് ബുദ്ദിയുണ്ടെങ്കിൽ ചിന്തിക്കുക
@klkutty6354
@klkutty6354 10 месяцев назад
​@@rahmakhalid5594 🤲 എനിക്ക് ഹിദായത്ത് ലഭിച്ചിട്ടില്ല എന്നും, സഹോദരന് ലഭിച്ചിട്ടുണ്ട് എന്നും, സഹോദരൻ എങ്ങനെ അറിഞ്ഞു🤔 ഇൽഹാം വഴി ലഭിച്ചതാണോ 👀
@jasirtk7465
@jasirtk7465 10 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@hamzakundadka9791
@hamzakundadka9791 10 месяцев назад
ضلوا واضلو
@unaisunaisunaisumais8304
@unaisunaisunaisumais8304 11 месяцев назад
Godinn istta daasarundoo.. Ummaakk istamulla makkalillee.. Pravaajakanmaarood godinn istamallee...
@AbdulVahab-jv5bi
@AbdulVahab-jv5bi 10 месяцев назад
Kovidalla kokoovid varum
@rahila9407
@rahila9407 8 дней назад
Kaafiraayichathupokum
@LIKE-om5xr
@LIKE-om5xr 11 месяцев назад
ഇത്തരത്തിലുള്ള നിങ്ങളുടെ പൊളിച്ചു എഴുത്തുകൊണ്ട് പേരോട് പറയുകയാണ് സിഎം വലിയ വിമാനം നിയന്ത്രിക്കുന്നത് ലോക നിയന്ത്രിക്കുന്നത് ഇതൊന്നും പറയരുത് എന്ന് അങ്ങോട്ട് കമന്റ് ഇടാൻ പറ്റാത്ത രൂപത്തിലുള്ള ഒരു വീഡിയോ ഇറക്കിക്കൊണ്ട് പറയുന്നതായി യൂട്യൂബിൽ കണ്ടു കമന്റിടാൻ നോക്കിയപ്പോൾ ഇടാൻ പറ്റാത്ത രൂപത്തിലാണ് ആ വീഡിയോ ഇറക്കിയത് അതൊക്കെ നിങ്ങളുടെ മെച്ചം കൊണ്ട് തന്നെയാണ് നിങ്ങൾ ഇത്തരത്തിൽ ഉള്ള പ്രസംഗം നടത്തിയില്ലെങ്കിൽ പേരോട് അതും അവരെയും തുടർന്നുകൊണ്ട് മുന്നോട്ടു
@ramseenaramsi9696
@ramseenaramsi9696 10 дней назад
Valliyallaaaaa yanu parayan nee aradaaaaaaaa
@kuthubulahlam
@kuthubulahlam 10 месяцев назад
Podappa ni onnu ni ആദ്യം ദീൻ എന്താണെന്നു padik
@sidheekt3511
@sidheekt3511 11 месяцев назад
നിങ്ങളുടെ തനഹീദ് തീരുമാനമായോ? ജിന്നിനേയും പിശാചിനെയും വിളിച്ച് പ്രാത്ഥിക്കുന്ന ആളുകളോട് പറയൂ
@bilalhamsa4418
@bilalhamsa4418 11 месяцев назад
അവരോടൊക്കെ പ്രാർത്ഥിക്കാൻ പറയുന്നത് നമുടെ പണ്ഡിതരാണ്..
@sidheekt3511
@sidheekt3511 11 месяцев назад
@@bilalhamsa4418 നമ്മുടെ അല്ല നിങ്ങളുടെ
@klkutty6354
@klkutty6354 10 месяцев назад
​@@bilalhamsa4418 നമ്മുടെ പണ്ടിതരോ 🤔അത് ആര് 🤔
@bilalhamsa4418
@bilalhamsa4418 10 месяцев назад
@@klkutty6354 Ap സമസ്ത മുഴുവൻ.. Ek യിൽ kure എണ്ണം വേറെയും
@ahammedparambadan8464
@ahammedparambadan8464 10 месяцев назад
ജിന്നേ കാക്കണേ മലക്കേ കാക്കണെ ആരോടങ്കിലും വിളിച്ചി പ്രാർത്ഥിക്കുന്ന വല്ല പ്രശംഗമോ മറ്റോ ഒന്ന് കാണിച്ചി തരൂ
@kmabdulla3604
@kmabdulla3604 11 месяцев назад
കാശ് വരാൻ ഉണ്ടാക്കിയതാണ്
@klkutty6354
@klkutty6354 10 месяцев назад
അതെങ്ങനെയാണ് സഹോദര കാശ് വരിക 🙂
@ashrafkolakkad5656
@ashrafkolakkad5656 10 месяцев назад
ഒരാൾ വലിയ്യാ ണോ അല്ലെ എന്ന് അറിഞ്ഞിരിക്കേണ്ടതും അന്വോഷിക്കേണ്ടതും ഒരു മുസ്ലിമിന്റെ വിശ്വാസകാര്യത്തിൽ പെട്ടതല്ല. അത് അല്ലാഹു അഹ്‌ലം അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരാണല്ലൊ അമ്പിയാക്കൾ അവരോട് പോലും പ്രാർത്ഥിക്കാനൊ ആലം 18000 നിയന്ത്രിക്കുന്നത് അവരാണെന്ന് പറയാനൊ ഒരു മുസ്ലിമിന് പാടുണ്ടൊ.. പിന്നെയല്ലെ ഇവരുടെ ശൈഖന്മാർ... ഒരു മുസ്ലിമിന് വ്യക്തമായ പ്രമാണങ്ങളും മാർഗനിർദ്ദേശങ്ങളുമില്ലെ? പരലോകം ഭയപ്പെടുന്ന വർ അത് പഠിക്കാനല്ലെ ശ്രമിക്കേണ്ടത്
@reyrey5633
@reyrey5633 11 месяцев назад
നബിയും...ഇത്. പോലെ. ഒരു. വിശ്വാസം. അല്ലേ. ജിബ്‌രീൽ. .വന്നത്. .ഒരു. തെളിവും ഇല്ല. .
@Faisal-re5gu
@Faisal-re5gu 10 месяцев назад
Athinte thelivanu Quraan
@thahash9745
@thahash9745 11 месяцев назад
സി എം ആരോ ആയിക്കൊള്ളട്ടെ നമുക്ക് എന്താ അയാളെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ ഒരു തരം പിരാന്താണ് ഒലിയ്യ് ആരാണ് എന്ന് അള്ളാഹു അവന്റെ ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇൻ ഔലിയാഉഹു ഇല്ലൽ മുത്തക്കൂൻ അല്ലാഹു വിനെ സൂക്ഷിച്ചു ജീവിക്കുന്നവനാണ് ഒലിയ്യ് ഇയാളെ ഒലിയ്യാക്കിയത് കാന്തപുരം പേരോട് പകര നൗഷാദ് ജിഫ്രി മുത്തുക്കോയ തുടങ്ങി കുറെ ബിദയികളായ മുശരിക്കുകൾ ആണ് അള്ളാഹു ഈ ഉമ്മത്തിനെ കാക്കട്ടെ
@Sharinaju
@Sharinaju 10 месяцев назад
പോ നായിന്റ മോനെ
@ponnuponnu5649
@ponnuponnu5649 10 месяцев назад
അതിന് മുസ്ലിം സമൂഹത്തെ കരുവാക്കരുത്
@saifis190
@saifis190 10 месяцев назад
മുജാഹിദ് വിഭാഗത്തിലെ ഒരു വലിയ്യിനെ അറിയിച്ചു തരുമോ
@basherrk2072
@basherrk2072 10 месяцев назад
ഓച്ചിറ ഉപ്പാപ്പ.. പിന്നെ 2 പേര് റെഡിയായിട്ടുണ്ട് മരിച്ചിട്ടില്ല.. മരിച്ചാൽ ജാറം പണിയും
@basherrk2072
@basherrk2072 10 месяцев назад
അന്നേ വലിയ്യ് ആക്കണോ?
@umarabdulla1972
@umarabdulla1972 10 месяцев назад
ഉമ്മർ മൗലവി മനസ്സിലായില്ലേ ബഷീർ സാമിയുടെ തന്തയാണ് ബല്യ പുള്ളി വേറെ ഒരുത്തൻ കൂടിയുണ്ട് സക്കരിയ്യ അവനും ജഡമായപ്പോൾ ഒലിയായി 😂 ജീവിച്ചിരിക്കുന്ന ഒലിയാണ് ബാലുശ്ശേരി മുജു MM അക്ബർഎന്നിവർ ആഗോള ഒലിയാണ് സാകിർനായിക് പിന്നെ ദമ്മാജിൽ പോയി പൊട്ടിത്തെറിച്ച് ചത്തവർ വേറെയുമുണ്ട്
@saifis190
@saifis190 10 месяцев назад
@@basherrk2072 ഓച്ചിറ ഉപ്പാപ്പയോ. അത് അണ്ണൻ ആണ് ഓച്ചിറ സാമി
@ahammedparambadan8464
@ahammedparambadan8464 10 месяцев назад
ആദ്യം വലിയ്യ് എന്താണ് എന്ന് പടിക്കൂ
@saifis190
@saifis190 10 месяцев назад
ഇതിൽ പറഞ്ഞത് ശരിയാണ്.
@klkutty6354
@klkutty6354 10 месяцев назад
🤲 അല്ലാഹുവിന്റെ മൂഹിബ്ബായ വലിയ്യ് ആയ സി എം മടവൂരിന്‍റെ ദറജയെ അള്ളാഹു ഉയർത്തട്ടെ 🤲 ആമീൻ🤲🤲
@Barja-yv6pp
@Barja-yv6pp 10 месяцев назад
ആമീൻ യാ റബ്ബ്
@abuansarthekalakudy4550
@abuansarthekalakudy4550 10 месяцев назад
ആമീൻ
@basherrk2072
@basherrk2072 10 месяцев назад
ഇ വീഡിയോയിൽ ഉയർത്തുന്നുണ്ട്
@Barja-yv6pp
@Barja-yv6pp 10 месяцев назад
@@basherrk2072 കാഫിർ എന്ത് ഉയർത്തന വാഹബി കാഫിർ അല്ലാതെ ആര്
@cpshamseer4193
@cpshamseer4193 10 месяцев назад
😄😄😄😄😄😄🙏🙏🙏🙏🙏🙏🙏
@cmmashif
@cmmashif 10 месяцев назад
ഈ പറയുന്ന ചങ്ങായി വലിയ്യിനെ അളക്കാൻ ഉള്ള സ്കെലും കൊണ്ട് നടക്കാണോ...
@alameen9613
@alameen9613 10 месяцев назад
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا [ الأحزاب: 66] അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا [ الأحزاب: 67] അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.
@Faisal-re5gu
@Faisal-re5gu 10 месяцев назад
48. നിശ്ചയമായും, അല്ലാഹുവിനോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അവന്‍ പൊറുക്കുകയില്ല; وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُۚ അതിന്ന് പുറമെയുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കും. وَمَن يُشْرِكْ بِاللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا ആര്‍ അല്ലാഹുവിനോട് പങ്ക് ചേര്‍ക്കുന്നുവോ അവന്‍ വമ്പിച്ച കുറ്റം ചമച്ചുണ്ടായിരിക്കുകയാണ്
@PixelGraphic-bt1do
@PixelGraphic-bt1do 9 месяцев назад
വലിയനെ മനസ്സിലാക്കാനുള്ള സ്കെയിൽ നിങ്ങളുടെ കയ്യിൽ അല്ലേ.. നിസ്കരിക്കാത്ത വലിയ്.. നോമ്പ് പിടിക്കാത്ത വലിയ്..
@arabiansilverjwelery490
@arabiansilverjwelery490 10 месяцев назад
ഈ ചോദ്യം സുന്നി പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കാൻ ശ്രമിച്ചു കൂടെ
@jasirtk7465
@jasirtk7465 10 месяцев назад
മുജാഹിദുകളിൽ നിന്നും അള്ളാഹു എന്നെ സലാമത്താക്കിയതിൽ അള്ളാഹുവിനെ സ്തുതിക്കുന്നു…അൽഹംദുലില്ലാഹ്…
@abuansarthekalakudy4550
@abuansarthekalakudy4550 10 месяцев назад
എന്നെയും രക്ഷിച്ചു... അൽഹംദുലില്ലാ...
@sabeenanoushad9720
@sabeenanoushad9720 10 месяцев назад
എൻ്റെകുടുമ്പത്തെയും
@basherrk2072
@basherrk2072 10 месяцев назад
ഞാനും കുറാഫി ജ്ജിയും കുറാഫി നമ്മളെല്ലാം കുറാഫി
@alameen9613
@alameen9613 10 месяцев назад
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا [ الأحزاب: 66] അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا [ الأحزاب: 67] അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.
@musthafak1824
@musthafak1824 10 месяцев назад
സിഎം എന്ന പിശാചിൽ നിന്നും രക്ഷപ്പെടുത്തിയ അല്ലാഹുവിന്നാകുന്നു സർവ്വ സ്തുതികളും
@samsudheenhaneefa6774
@samsudheenhaneefa6774 10 месяцев назад
C M മടവൂര്‍ നിങ്ങളുടെ വലിയല്ല നിങ്ങളുടെ പിഴച്ച ആശയത്തെ കടിച്ചു കീറൂന്ന പുലിയാണ്...
@Peacefulbeing2
@Peacefulbeing2 5 месяцев назад
നിസ്കരിക്കാത്ത പുലി അല്ലെ ലേശം ഉളുപ്പുണ്ടെങ്കിൽ മിണ്ടാതിരിക്കു സുഹൃത്തേ
@umarabdulla1972
@umarabdulla1972 10 месяцев назад
ഈ നരകത്തിലെ നായ്ക്കളായ വഹാബികളിൽ നിന്നും ജീവനുള്ള കാലം വരേക്കും നീ ഞങ്ങളെയും കുടുംബത്തെയും കാക്കണേ റബ്ബേ
@alameen9613
@alameen9613 10 месяцев назад
يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا [ الأحزاب: 66] അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا [ الأحزاب: 67] അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്‌.
@HM-ud8wo
@HM-ud8wo 9 месяцев назад
ഏത് വിഭാഗം മുജാഹിദ് ആണ് ഒറിജിനൽ പാതയിൽ ഉള്ളവർ 🤔
@Barja-yv6pp
@Barja-yv6pp 10 месяцев назад
കാഫിറുകളായ മുജാഹിദുകൾ ഔലിയാക്കളെ സംബന്ധിച്ച് പറയുന്നു 😂😂😂😂😂 വഹാബി കാഫിർ തന്നെ എന്നോട് വാദിക്കാൻ ഉള്ളവർ വരൂ
@ris4811
@ris4811 11 месяцев назад
Arayum kuttam parayaruth pls... Soyathil kuttam parayam Oraluda kuttam kuravukalum paranjal aa kuttam kond alla nama pareeshikum
@rahmakhalid5594
@rahmakhalid5594 11 месяцев назад
Ith kuttam parayukayella. Sathyam janagalilek yethikkkayalle cheyyunnath. Koodathe ith thettanengil marupadi parayanam yennnum adyeham krithyamai. Parayunnudallo. Allahu mamukkellavarkkum. Hidayath nalkatte. Aameen
@bilalhamsa4418
@bilalhamsa4418 11 месяцев назад
സത്യം പറയുന്നത് എങ്ങനെ കുറ്റം aavum 🙄ദീൻ ആരെയും ഭയപ്പെടാതെ പറയണം
@musthafak1824
@musthafak1824 10 месяцев назад
C M വലിയ്യ് അല്ലാ എന്ന് മാത്രമല്ല ഒരു ശ്വൈത്വാൻ കൂടി ആയിരുന്നു
@AbdulLatheef-up1qw
@AbdulLatheef-up1qw 10 месяцев назад
ഇതെല്ലാം കേൾക്കുമ്പോൾ സമസ്തക്കാരുടെ അടി മുണ്ട് അടക്കം നടുറോഡിൽ വീഴുന്ന അവസ്ഥയാണ് ഇവരാണ് യഥാർത്ഥത്തിൽ ശപിക്കപ്പെട്ടവർ
@user-jr7mf1wk6e
@user-jr7mf1wk6e 10 месяцев назад
Mujahidukalan shaplkkappettavat samasthakkaralla
@sharafudheensharafu9477
@sharafudheensharafu9477 10 месяцев назад
Ustade.enta.anubavam.9.9.23n.cm.nta.aduth.jan .poyi.thirichu.varumbol.undaya.anubavam.urapayum.ouliya.anennan Pinne.surathil.kahfil.orale.konnann.parayunnallo.7l.moobikat.chaida.iyal.kafiro.ouliyayo
@TwahaklmTwahaklm-qu3lb
@TwahaklmTwahaklm-qu3lb 11 месяцев назад
നമ്പർവൺ ദജ്ജാല് പച്ചക്കള്ളം. തൊട്ടു താഴെയുള്ള സത്യം മൂടിവച്ച് വായിക്കുന്നു. നോമ്പ് നോൽക്കാതെ മുറുപ്പിച്ച സംഭവം എന്താണ് എന്ന് താഴെ കൃത്യമായി പറയുന്നുണ്ട് അതിന്റെ വസ്തുത ✅✅
@Alsiraj007
@Alsiraj007 10 месяцев назад
❤correct
@usmankakka
@usmankakka 10 месяцев назад
Appo bakki ullatho?
@AbdulRasakK.M-wu7zh
@AbdulRasakK.M-wu7zh 10 месяцев назад
നീയോ നിന്റെ വാപ്പയോ പിന്നെ വലിയ
@TwahaklmTwahaklm-qu3lb
@TwahaklmTwahaklm-qu3lb 11 месяцев назад
മരമണ്ടൻ മൗലവി, സി എം വലിയുല്ലാഹി ഒരുപാട് നിസ്കരിച്ചതുകൊണ്ടാണ് വിലായത്തിൽ എത്തിയത്.
@ahammedparambadan8464
@ahammedparambadan8464 10 месяцев назад
ഇസ്ലാമെന്താണ് അറിയാത്ത പടു വിഡ്ഡികൾ അതാണ് കാന്ത ഭക്തർ
@basheerpt
@basheerpt 10 месяцев назад
അള്ളാഹു വിൻ്റെ റസൂൽ ആ വിലായതിൽ എത്തി നിസ്കാരം നിർത്തിയോ? ഏതെങ്കിലും സ്വഹാബികളിൽ ആരെങ്കിലും നിസ്കരിച്ചു നിസ്കരിച്ചു നിസ്കാരം നിർത്തിയോ?!
@abdurahimanrahiman6867
@abdurahimanrahiman6867 9 месяцев назад
@abdurahimanrahiman6867
@abdurahimanrahiman6867 9 месяцев назад
Далее
Smart Sigma Kid #funny #sigma #comedy
00:26
Просмотров 6 млн