Тёмный

'സീതയെ സംശയിച്ചവരല്ലേ'; അയോധ്യയിലെ വോട്ടർമാർക്കെതിരെ ബിജെപി വിമർശനം  

MediaoneTV Live
Подписаться 6 млн
Просмотров 182 тыс.
50% 1

#malayalamnewslive
അയോധ്യയിൽ ബാബറി മസ്ജിദ് തകർത്തയിടത്ത് നിർമ്മിച്ച രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി തോറ്റതോടെ അവിടുത്തെ വോട്ടർമാർക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ബിജെപി.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

6 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 500   
@user-ir6br6jb2j
@user-ir6br6jb2j 21 день назад
ഇന്ത്യയിലെ ഹിന്ദുക്കൾ വേറെ ലെവൽ❤
@basava-lo1ju
@basava-lo1ju 21 день назад
Rajnath singh abhyantra mantri aavumbol enth aanu bjp ku seat kuranjath ennu manasil aavum 🤣
@tsaadil3176
@tsaadil3176 21 день назад
Not All hindus bjp anu prashnam
@SspsspSsp-kx2sk
@SspsspSsp-kx2sk 21 день назад
pakshe muslims hamasolikal
@abhijithsaju2772
@abhijithsaju2772 21 день назад
Athe nalla low level
@fahadnasriyafans9240
@fahadnasriyafans9240 21 день назад
മുസ്ലിങ്ങൾ അത് മുതലെടുക്കുന്നു.... ഭൂരിപക്ഷം ആയാൽ എല്ലാവരും ഒരുമിച്ച് sdpi ചേരും... എന്നിട്ട് ശരിയത് നിയമം നടപ്പിലാകും, ലബനാൻ ഉൾപെടെയുള്ള രാജ്യങ്ങളിൽ ചെയ്തത് ഇവിടെയും ചെയ്യും
@user-bs4mj8hr4b
@user-bs4mj8hr4b 21 день назад
ഒരു പക്കാ വർഗീയ വാതിയിൽനിന്നും നമ്മുടെ മഹത്തായ രാജ്യം രക്ഷപെട്ടു
@user-sq1tw7qc7k
@user-sq1tw7qc7k 21 день назад
Sathyam❤❤❤
@sabithapm3189
@sabithapm3189 21 день назад
Sathyam
@shan-varghese
@shan-varghese 21 день назад
അത് ഈൗ പന്നികൾക്ക് പറഞ്ഞിട്ട് മനസ്സിലാവണ്ടേ... ഇവർക്ക് വെറും മത വെറി മാത്രമേ ഒള്ളു.. മതം ഇല്ലാത്ത രാഷ്രീയം എന്ന് വരുന്നോ അന്ന് ഇന്ത്യ നന്നാവും....
@rasheedn9750
@rasheedn9750 21 день назад
💯
@jamescutz
@jamescutz 20 дней назад
❤❤
@muneerm5356
@muneerm5356 21 день назад
രാമ ഭക്തരെല്ലാം ബിജെപിക്കാരല്ല എന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുത്ത അയോദ്ധ്യയിലെ ഹിന്ദു സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ♥️♥️
@Joney838
@Joney838 21 день назад
രാമ ഭഗവാ൯ bjpയേ കടലിൽ എറിഞു😂😂😂😂
@Toms.George
@Toms.George 21 день назад
കോപ്പാണ് ദൈവം മതം അല്ല ജീവിതം ആണ് വലുത് എന്ന് മനസിലായവരുടെ എണ്ണം കൂടി.
@beeyem7093
@beeyem7093 21 день назад
​@@Toms.Georgeഅപ്പൊ ഈ "ഡൈബ" പുത്രനെ എവിടെ കൊണ്ട് കളയും 🤣🤣🤣
@truth895
@truth895 18 дней назад
😅
@love_India
@love_India 21 день назад
തോറ്റതിൽ നിന്നും തെറ്റ് തിരുത്തുകയല്ല ചെയ്യുന്നത്. വീണ്ടും പഴയ സ്വഭാവം കാണിക്കുക. നന്നാവൂല ഇവന്മാരെ.. ബിജെപിക്ക് കിട്ടിയാതൊന്നും പോരയെന്ന് തോനുന്നു.. 🤔🤔🤔🤔🤔..
@prakashk5904
@prakashk5904 21 день назад
Ahankaaram.
@PianoPiano-pw4oz
@PianoPiano-pw4oz 21 день назад
ഇനി vote ചെയ്യാത്തവരെ തിരഞ്ഞു ഇറങ്ങിയേക്കുകയാണ് ബുദ്ധിയില്ലാത്ത ജന്മങ്ങൾ...... സ്വയം നന്നാവാൻ ഉള്ള ശ്രമം ഇനിയും ഇല്ല
@mathew9390
@mathew9390 21 день назад
വോടർമാരെ തെറിവിളികുനന ബിജെപി അണികൾ.
@artvkd
@artvkd 20 дней назад
ഇന്ത്യയിലെ ക്യാൻസർ. പ്ലേറ്റ് കൊട്ടിയാലും ഗോ ഗോ ക്യാൻസർ പറഞ്ഞാലും പോകില്ല. ഒറ്റമാർഗം. ഓപ്പറേഷൻ. പൊന്നാനി ആയാലും മതി 🤣
@satvic_India
@satvic_India 20 дней назад
പോളികുല്ലേ നമ്മൾ...
@AbdulHameed-xb3to
@AbdulHameed-xb3to 21 день назад
ബിജെപിക്ക് തീറെഴുതിയതാണോ രാമനെ
@mohandas-ey5tf
@mohandas-ey5tf 21 день назад
ദൈവമുണ്ടെന്ന് തോന്നുന്നു. സഹിക്കാൻ പറ്റാതെ വരുമ്പോൾ നല്ല തിരിച്ചടി കൊടുക്കുന്നുണ്ട്.
@Toms.George
@Toms.George 21 день назад
കോപ്പാണ് ദൈവത്തെ ക്കൊണ്ട് എന്തിന് കൊള്ളാം 🤣🤣
@user-re2zk3xn7r
@user-re2zk3xn7r 21 день назад
അയോദ്ധ്യയിലെ ആൾക്കാർ വിവരം വെച്ച് തുടങ്ങി..❤
@mariyammaliyakkal9719
@mariyammaliyakkal9719 21 день назад
അവരല്ല masjid പൊളിച്ചത്
@mariyammaliyakkal9719
@mariyammaliyakkal9719 21 день назад
പുറത്തുള്ളവർ ആണ് മസ്ജിദ് തകർത്തത്
@user-re2zk3xn7r
@user-re2zk3xn7r 21 день назад
@@mariyammaliyakkal9719 എല്ലാ മതക്കാരും വിശ്വസിക്കുന്നത് ഒന്നാണ്. മനുഷ്യനെ സ്നേഹിക്കുക. മറ്റു മതസ്ഥരെ ചേർത്ത് പിടിക്കുക. സഹായിക്കുക. പക്ഷെ എല്ലായിടത്തും കുറെ കൃമി കാണും എന്ന് പറയുന്നപോലാ ചില ആൾക്കാർ. വിഷം തുപ്പും. അങ്ങനെ ഉള്ള കൃമികൾ ആണ് എല്ലാറ്റിനും പ്രശ്നം. അല്ലാണ്ട് ന്തേലും ഒരു തെറ്റ് കണ്ടാൽ ആ സമൂഹത്തെ മുഴുവൻ കുറ്റപെടത്തുന്നത് ശെരിയല്ല.
@beeyem7093
@beeyem7093 21 день назад
​@@mariyammaliyakkal9719മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന സംഘഭീകരരാണ് പള്ളി പൊളിച്ചത് പ്രാദേശികവാസികൾ വളരെ കുറച്ചേയുള്ളൂ, അന്ന് കേന്ദ്ര ഭരണം കോൺഗ്രസ് ആയിരുന്നു പള്ളി തകർപ്പെടുന്നത് തടയാൻ അവർ അന്ന് ഒന്നും ചെയ്തതുമില്ല അതിന്റെ ഫലം ഇന്ന് കോൺഗ്രസ്സ് അനുഭവിക്കുന്നു
@subhash....
@subhash.... 20 дней назад
അയോധ്യ യിൽ ബിജെപി തന്നെ ആണ് ജയിച്ചത്... ഫൈസബാദ് LS മണ്ഡല ത്തിലെ ഒരു അസ്സെംബ്ലി segment ആണ് അയോധ്യ... മറ്റു segment കളിൽ SP മുന്നിൽ വന്നതിനാൽ അവിടെ fisabad മണ്ടലത്തിൽ ബിജെപി തോറ്റു അയോധ്യ അസ്സബ്ലി യിൽ ബിജെപി ജയിച്ചു എങ്കിലും
@juvinjuvin70
@juvinjuvin70 21 день назад
Bjp ഈ ചെയ്യുന്നത് മണ്ടത്തരം ആണ്..... ഇത് അവര്ക് തന്നെ പണി ആവും
@anandhuak6502
@anandhuak6502 21 день назад
അയിന് ആ ബുദ്ധി ഉള്ളവന്മാർ അവരുടെ കൂട്ടത്തിൽ ഉണ്ടായിട്ട് വേണ്ടേ 😂😂😂
@philanthropist1582
@philanthropist1582 21 день назад
ബുദ്ധി ഉള്ളവരാണ് നേതൃത്വത്തിൽ ഉള്ളത് പക്ഷെ അണികൾ എല്ലാം മണ്ടന്മാർ ആണ് അതാണ് സത്യം 😂 ​@@anandhuak6502
@AngelFazil
@AngelFazil 18 дней назад
​@@anandhuak6502😂☕
@arathihits7480
@arathihits7480 21 день назад
രാജ്യത്ത് ഭക്തി മാത്രം പോരാ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി
@Straiker210
@Straiker210 21 день назад
ആൾക്കാർക്ക് ബോധം വച്ചു
@subaircheerangan609
@subaircheerangan609 21 день назад
ദൈവത്തിൻറെ പൊരും പറഞ്ഞ് ദൈവത്തിനൊയും ജനങ്ങളെയുംപറ്റിച്ച്കെണ്ടിരിക്കുന്നbjp
@Toms.George
@Toms.George 21 день назад
അതാണ് ഡൈബത്തിന്റെ ഗതികേട്.
@josephmppaulose5761
@josephmppaulose5761 21 день назад
ഇനി അമ്പലത്തിൻ്റെ നിഴൽ കാണുമ്പോൾ മോദീജി കമിഴ്ന്ന് വീണ് തറ നക്കുകയില്ല.
@georgevarghese5448
@georgevarghese5448 21 день назад
ഇത് ബിജെപി ക്ക് തന്നെ പണി ആവും
@nissarpa1259
@nissarpa1259 21 день назад
അവിടെയുള്ള എത്രെയോ അമ്പലങ്ങൾ എത്രെയോ പള്ളികൾ എത്രയെത്ര ആളുകളുടെ വീടുകൾ ആണ് ആ അമ്പലത്തിന്റെ പേരിൽ പൊളിച്ചതും ഇപ്പോഴും പൊളിച്ചു കൊണ്ടിരിക്കുന്നതും. അവരെ ആരെയും REHABILATE ചെയ്യാതെ അവിടുത്തെ ജനങ്ങൾ bjp ക്കു vote ചെയ്യോ ?
@Abin____22-l6x
@Abin____22-l6x 20 дней назад
Saudi arabia ഉം പാകിസ്താനും ഒക്കെ ചെയ്ത പോലെ അല്ലെ 😂
@sss8428
@sss8428 20 дней назад
India de karyam parayumpo saudim pakisthan um parayanda karyentha..avaru nthu cheythalum nammale bathiko Nammal India karalle apo indiayil nadakana karyam paranjo apurath nadakindallonnum paranj nadannit karyilla
@shibutg4605
@shibutg4605 19 дней назад
​@@sss8428അത് തന്നെ ഇവിടത്തെ എന്തെങ്കിലും പോരായ്മ പറഞ്ഞാൽ ഉടനെ ഇവന്മാർ ലോകം മുഴുവൻ സഞ്ചരിക്കും
@blueberryj4351
@blueberryj4351 19 дней назад
aa bhoomi mizhuvan gujarat bhoomafia yude kailannu eppol😢
@AngelFazil
@AngelFazil 18 дней назад
​@@Abin____22-l6xavida cash kodokenda allatha pooootila pari alla chayyonna myra
@user-pk2rz5hm4t
@user-pk2rz5hm4t 21 день назад
മോദി അയോധ്യയിൽ പ്രതിഷ്ഠിച്ച രാമൻ അല്ല അയോധ്യ വാസികളുടെയും നല്ലവരായ ഹിന്ദുക്കളുടെയും ഹൃദയം നിറഞ്ഞ നിൽക്കുന്നത്
@CrazyDemocrazy
@CrazyDemocrazy 21 день назад
ഇമ്മാതിരി കളികൾ ഇനിയും നിർത്തിയില്ലെങ്കിൽ ഇതിലും വലിയ പാഠം ജനങ്ങൾ പഠിപ്പിക്കും 🤩
@myopinion6146
@myopinion6146 21 день назад
പ്രകാശ് രാജ് പറഞ്ഞത് ഇപ്പോഴാണ് ശെരിയായത്. ..എന്തൊരു വിനയം എന്തൊരു കുലീനത , തൊഴുതു വണങ്ങി ഇതുവരെ കണ്ടിട്ടില്ലാത്ത മോദി ...ജയ് ശ്രീറാം ഇല്ല അയോധ്യ ഇല്ല ....“മോദിജി താങ്കൾ നല്ല ഒരു നടനാണ് ” എത്ര നാള് അഭിനയിച്ചു ജീവിക്കാൻ പറ്റുമെന്നത് കണ്ടറിയാം. .. എന്തായാലും പ്രധാന മന്ത്രി ചരിത്രത്തിലെ സിറ്റിംഗ് പ്രധാന മന്ത്രിയായി മത്സരിച്ചു വീണ്ടും പിഎം ആകുന്ന ഏറ്റവും വോട്ട് ശതമാനം കുറഞ്ഞ വെറും 13% ഭൂരിപക്ഷമുള്ള രാജാവിന് യുഗ പുരുഷന് 58 ഇഞ്ച് ദൈവത്തിന് എന്റെ അഭിവാദ്യങ്ങൾ 👍👍👍😄
@drvkrishnadasvattamanna3036
@drvkrishnadasvattamanna3036 21 день назад
രാമാനന്ദ് സാഗർ പിടിച്ച ഈ സീരിയൽ പണ്ട് കണ്ട് രാമഭക്തി കൂടിയ പഴയ സ്കൂൾ കാലം ഓർമ്മ വരുന്നു. ഒരു യഥാർത്ഥ രാമഭക്തനായ എനിക്ക് തോന്നുന്നു..... ഭാരതത്തിൻ്റെ മതേതരത്വത്തെ 1992 ഡിസംബർ 6 ന് തകർത്ത ഇവരെയെല്ലാം സാക്ഷാൽ ശ്രീരാമചന്ദ്ര പ്രഭു ഉണ്ടായിരുന്നു എങ്കിൽ ഒരൊറ്റ ബാണത്തിൽ കോർത്ത് എടുക്കുമായിരുന്നു എന്നു തോന്നുന്നു. രാമബാണത്തിൻ്റെ മഹത്വം വാത്മീകി തൻ്റെ കാവ്യത്തിൽ കൃത്യമായി പറയുന്നുണ്ട്. വെറും ഒരു സീരിയൽ നടൻമാർക്കും നടികൾക്കും അവരുടെ വാർത്തകൾക്ക് Publicity കൊടുത്ത് " മീഡിയവൺ " ഈ സംഘികളെ വലിയവരാക്കരുത് എന്ന് അഭിപ്രായം ... ഗോദിമീഡിയ അവർക്ക് Publicity കൊടുക്കുന്നുമുണ്ടല്ലൊ!!!.. പകരം UP യിലെ നാഗിന മണ്ഡലത്തിൽ നിന്നും എല്ലാ മുന്നണികളോടും പൊരുതി ഒറ്റയ്ക്ക് സ്വതന്ത്രനായി 1.5 ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച സ്വയം "രാവൺ " എന്നു പറയുന്ന ഭീം ആർമിയുടെ [ആസാദ് സമാജ് പാർട്ടി] ചന്ദ്രശേഖർ ആസാദ് രാവൺ നെ കുറിച്ച് 2 വാക്ക് പറയാമായിരുന്നു എന്നു തോന്നുന്നു.
@MalayaliGramam-pt8wm
@MalayaliGramam-pt8wm 21 день назад
സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു ജനത ഇപ്പൊൾ പരസ്പരം ശത്രുക്കള്‍ ആയി ജീവിക്കുന്നു... 😔
@haseenahasee4167
@haseenahasee4167 20 дней назад
Sathyam ella videosinte thazheyum thammil vargeeyatha thanne 🙁😢
@tonysebastian5717
@tonysebastian5717 20 дней назад
​@@haseenahasee4167💯 True
@latheefl8255
@latheefl8255 20 дней назад
നശിച്ച സംഘി വർഗ്ഗം എവിടെഉണ്ടോ അവിടെ കലാപം ഉണ്ട്
@NayyuAnsi
@NayyuAnsi 19 дней назад
😢
@prajithkarakkunnel5482
@prajithkarakkunnel5482 21 день назад
ഭക്തി പുഴുങ്ങി തിന്നാൻ പറ്റില്ലല്ലോ അത് up ജനത മനസിലാക്കി
@Mavungalmavu
@Mavungalmavu 21 день назад
പാവത്തിനെ പള്ളിപ്പറമ്പിൽ കൊണ്ട് ഇരുത്തി ഒരു കാര്യവും ഉണ്ടായില്ല
@arbsrb172
@arbsrb172 21 день назад
എല്ലാകാലവും രാമന്റെ പേര് പറഞ്ഞ് വോട്ട് തട്ടാമെന്ന് കരുതി സംഘിക്കുട്ടന്മാർ.... പ്ലിംഗ് 😊
@sobhascreations2038
@sobhascreations2038 21 день назад
കണക്കായിപ്പോയി രാമന്റെ പേരും പറഞ്ഞ് vote പിടിക്കാൻ അല്ലായിരുന്നോ "karma returns" ഇതൊക്ക പറയാൻ അയാൾ ഒക്കെ രാമനെ പോലെയാണോ ജീവിച്ചത് എനിക്ക് സന്തോഷമേ ഒള്ളു ശ്രീരാമന്റെ പേര് ഇവന്മാര് നശിപ്പിക്കും എന്ന് നേരത്തെ തോന്നിയതാ ഭാഗ്യം ഇനി എങ്കിലും ആ പാവത്തിനെ വെറുതെ വിട്ടൂടെ, രാമനെ ആരും വഞ്ചിഞ്ചിച്ചില്ല രാമനെയാ വഞ്ചിക്കാൻ നോക്കിയേ അത് നടക്കില്ല ഒരിക്കലും
@redrose9264
@redrose9264 21 день назад
Sahodhari ee paranja modi,amit anghane ramante perum paranju nadakunnavar etharthathil ninghal sadharanakaaraya aaalukalidey athrayum daiva viswasam ullil ullavar alla avar daivathe koodupidichathu avarudey nettathinu vendi maathramannu , ithu manasilakathe kure manushyer ivarudey vakum kettu parasparam thamilthalli marikunnu, ethoru mathathileyum oru viswasiku mattu manushyarey snehikaan allathe thamil Thailand pattilla .
@abbro199
@abbro199 21 день назад
ഹിന്ദുക്കൾ പോളിയാണ് മാസ്സ് ആണ് 👍
@Ankakannanzzz-102
@Ankakannanzzz-102 21 день назад
🥲രാമക്ഷേത്രം പണിതപ്പോൾ അത്രകണ്ട് ചർച്ച ചെയ്യപ്പെടാത്തപോയ അയോധ്യ നിവാസികളുടെ കണ്ണീരുണ്ടായിരുന്നു ...അവരുടെ അപ്പനപ്പൂപ്പന്മാരുടെ മണ്ണ് ബലമായി കുടിയൊഴിപ്പിക്കപ്പെട്ടപ്പോൾ വീടുകൾ ഇടിച്ചു നിരത്തിയപ്പോൾ ...അന്ന് അവർ മനസ്സിലുറപ്പിച്ചുകാണും 😖ഇനി ദൈവത്തിന്റെ മറവിലെ ഭരണം അയോധ്യയിൽ വേണ്ടെന്ന് ...🤧
@siddiquepa5190
@siddiquepa5190 19 дней назад
. 'ഒരു ദെവവും ഒരിടത്തും പറഞ്ഞിട്ടില്ല പാവപ്പെട്ടവരുടെ വാസസ്ഥലം ഇല്ലാതാക്കി എനിക്ക് ഭവനം ഉണ്ടാക്കണംഎന്ന് അതെ നിങ്ങൾ ആ പാവപ്പെട്ടവരിൽ എന്നെക്കാണാതെപ്പോയി വലിയ ക്ഷേത്രങ്ങൾ പണിതു എന്നെ സന്തോഷിപ്പിക്കേണ്ടതില്ല ഞാൻ നിങ്ങളിൽ നന്മ കണ്ട് സന്തോശി കുന്നയാളാണ് സാക്ഷാൽ ദൈവം
@user-ve1bc5zh9s
@user-ve1bc5zh9s 21 день назад
അവിടെത്തെ ജനങ്ങൾ രാമനെ സ്നേഹിക്കുന്നു.. ❤️... നിങ്ങളെ പോലെ ഉള്ള തെമ്മാടികളെ അവർ വെക്കുന്നു... അത് ഇപ്പോൾ നനസിലായിക്കാനും
@akshayram8458
@akshayram8458 20 дней назад
*വെറുക്കുന്നു🔥🔥
@muhammedsk3498
@muhammedsk3498 21 день назад
നല്ല നല്ല ഹൈന്ദവർ ഇപ്പോഴും ഉണ്ട്
@ArabiJyothisham
@ArabiJyothisham 21 день назад
ഇനി ഒരുപക്ഷേ മോഡി തന്നെ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും.
@Kwt591
@Kwt591 21 день назад
😅😅😅
@tonysebastian5717
@tonysebastian5717 20 дней назад
😂😂😂😂😂
@blueberryj4351
@blueberryj4351 19 дней назад
Athe... Ramane vitt eppo jaganadha bhagavane yannu nottamittirikkunnath🤭😢
@saneerasabir6958
@saneerasabir6958 21 день назад
ഹാ.. എല്ലാം കഴിഞ്ഞ് ഇനി അവിടെ ഉള്ള ജനങ്ങളുടെ മെക്കിട്ട് കേറുന്നോ 😮😮
@nazarm.m6793
@nazarm.m6793 21 день назад
ആത്മീയത രാഷ്ട്രീയത്തിൽ കലർത്തുന്നത് ശരിയാണോ രാഷ്ട്രീയം വേറെ ആത്മീയത വേറെ ആത്മീയത ആത്മാവിൻ്റെ പുണ്യത്തിന് വേണ്ടിയാണ് ആത്മീയതയിലും കാപട്യമോ എങ്ങനെ വിളിച്ചാലും കേൾക്കാൻ ലോകത്തിൽ സർവ്വശക്തനായ തമ്പുരാൻ ഒന്നേയുള്ളൂ അവനു തൃപ്തി ഉള്ള കാര്യങ്ങൾ ചെയ്യുന്നവർക്ക് ആത്മാവിന് മോശം കിട്ടും🌹👍
@Three_Chiefs
@Three_Chiefs 21 день назад
Indian peoples ന് വിവരം വെച്ചതിൽ ദൈവത്തിന് നന്ദി ഉണ്ട് 💙🙏🏻.
@Asw9752
@Asw9752 20 дней назад
രാമൻ ബാബറിൻെറ കൂടെ ❤
@Naazi625
@Naazi625 20 дней назад
ഉത്തർപ്രദേശ് ജനങ്ങൾ ❤️
@abdulazizshamsudeen
@abdulazizshamsudeen 21 день назад
ഇതിലും വലിയ തോൽവി വരാനിരിക്കുന്നതേ ഉള്ളൂ.
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 21 день назад
BJP യുടെ കരച്ചിൽ രാമൻ ചെവിക്കൊണ്ടില്ല
@pookoyappp6955
@pookoyappp6955 21 день назад
അയോധ്യ വിഷയം,മനുഷ്യർക്ക് അപമാനമാണ്.😢😢😢
@Thahirmkd
@Thahirmkd 21 день назад
പത്തുവർഷത്തോളം രാജ്യം ഭരിച്ച ഒരു പാർട്ടി തങ്ങളുടെ വികസന നേട്ടങ്ങൾ വിശദീകരിക്കാതെ ജനങ്ങളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്ത് തെരഞ്ഞെടുപ്പിന് ഒരു മ്പെട്ടാൽ ജനം അവജ്ഞയോടെ പുച്ഛിച്ചു തള്ളുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യുപിയിലെ തെരഞ്ഞടുപ്പ് ഫലം.
@SameeraShafi-ot1kq
@SameeraShafi-ot1kq 19 дней назад
രാമൻ നമ്മുടെ കൂടെ.. സന്തോഷിക്കുന്നുണ്ടാകും
@Dravidian-Secularism
@Dravidian-Secularism 21 день назад
രാമ ക്ഷേത്ര അജണ്ട പാളി 😂😂
@shamhi_thewatcher
@shamhi_thewatcher 21 день назад
People of Ayodhya ♥️ Ram is of the people, not owned by BJP
@user-cr3qn2fh3m
@user-cr3qn2fh3m 20 дней назад
രാമനായി അഭിനയിച്ചാലും കൃഷ്ണനായി അഭിനയിച്ചാലും അയോധ്യയിലെ ജനങ്ങൾക്ക് കള്ളന്മാരെ തിരിച്ചറിയാൻ കഴിയും അതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പറഞ്ഞിട്ട് കാര്യമില്ല നിങ്ങൾ പറയുന്ന അമ്പലവും പള്ളിയിൽ അല്ല അവരുടെ ആവശ്യം അവർക്ക് ആഹാരവും താമസിക്കാൻ പാർപ്പിടവും ജീവിതം മുന്നോട്ടു നയിക്കാനുള്ള അവസരവും ആണ് അവരുടെ മക്കൾക്ക് പഠിക്കണം വിദ്യാഭ്യാസം നടക്കണം അവർക്ക് തൊഴിൽ കിട്ടണം തൊഴിലില്ലാതെ ഉത്തർപ്രദേശിലെ കോടിക്കണക്കിന് ജനങ്ങൾ ഇന്ന് അലയുകയാണ് ചെറുപ്പക്കാർ അതൊന്നും മനസ്സിലാക്കാതെ അഭിനയം കാണിച്ചാൽ വോട്ട് ഒന്നും അവർ ചെയ്യില്ല ഈ ഗവർമെന്റിനെ ആട്ടി പുറത്താക്കാൻ ആണ് അവരെ വോട്ട് ചെയ്തിട്ടുള്ളത്
@sabukp7463
@sabukp7463 21 день назад
നല്ല വരായഹിൻദുസഹോരങളെ ഇൻഡൃയൊന്ന് നാമെല്ലാമൊന്ന് ഒരേമാതാപിതാക്കളുടെമക്കൾ വർഗീയതയുംവംശീയതയെയുംമാറ്റി സ്നേഹത്തോടെ ഒത്തൊരുമയോടെ ഇനിയുള്ള കാലം നമുക്ക് സമാധാനമായി ജീവിക്കുകയാണ് നല്ലത് ദൈവംഅനുഗ്റഹിക്കട്ടെ
@thunderworldwonderamazing.4989
@thunderworldwonderamazing.4989 21 день назад
8% സവർണ്ണർ ഒഴിച്ച് ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളും അതി മഹത്വമുള്ളവർ ''.... ലോകാ സമസ്താ സുഖിനോ ഭവന്തു!!❤❤❤❤🎉🎉🎉🎉
@user-uz2ed8jz2f
@user-uz2ed8jz2f 21 день назад
ഇനിയെങ്കിലും ദൈവങ്ങളെ വെറുതെ വീടു ജനങ്ങൾ ക്കു വേണ്ടി പ്രവർത്തിക്കു but സ്വന്തം ആൾക്കാർക്ക് വേണ്ടി ആവരുത് ജനത്യ പഥ്യം ആണ് ഇവിടെ
@user-bt2ib8tt8x
@user-bt2ib8tt8x 19 дней назад
രാമൻ നിങ്ങളെ ശിക്ഷിച്ചു അതാണ് ശരി
@itsmepk2424
@itsmepk2424 21 день назад
ഉന്നത മത പുരോഹിതർ ചെയ്യേണ്ട മതപരമായ മൂല്യം ഉള്ള ഒരു കർമം 4 വോട്ട് കിട്ടാൻ വെറുമൊരു രാഷ്ട്രീയക്കാരൻ നിർവഹിച്ചാൽ ഒരിക്കലും ഒരു മത വിശ്വാസിക്ക് അത് ഇഷ്ടപ്പെടില്ല... 👍🏻
@saheert5887
@saheert5887 21 день назад
വിഗ്രഹങ്ങൾ വിശപ്പ് മാറ്റില്ല എന്ന് ബിജെപി ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടാവണം
@TOTO-tl4it
@TOTO-tl4it 21 день назад
പിന്നേ.. ദൈവത്തിനു വോട്ട് പിടിക്കലല്ലേ പണി 😂
@user-in3sk6br5s
@user-in3sk6br5s 20 дней назад
😂
@truth895
@truth895 18 дней назад
😅😅😅
@salimk2690
@salimk2690 19 дней назад
ഒരു ദേവാലയം പൊളിച്ച് അതേ സ്ഥലത്ത് മറ്റൊരു ദേവാലയം. പണിഞ്ഞവരാണ് കോമഡികൾ പറയുന്നത്. 🙏
@anwarhussain1636
@anwarhussain1636 21 день назад
ചാണകം കഴിക്കാത്ത മനുഷ്യർ അയോദ്ധ്യയിൽ ഉണ്ടേന്ന് തെളിയിച്ചു ❤
@malabiju1980
@malabiju1980 21 день назад
Support to those who voted wisely
@shynishooja
@shynishooja 21 день назад
പള്ളിപൊളിച്ചു അമ്പലം പണിത് രാമന്റെ പ്രതിഷ്ഠ നടത്തി ആ നാട്ടിലെ മതേതര ചിന്തയുള്ള വരുടെ മനസ്സിൽ ശത്രുക്കൾ ആയി. അമ്പലത്തിൽ പോകുന്ന വഴിക്കുള്ള സാധാരണക്കാരുടെ കിടപ്പാടം പൊളിച്ചു അവരെ തെരുവിലാക്കി. പള്ളിപൊളിച്ചാലും അവിടെ അമ്പലം പണിതാലും ഏകദൈവത്തിനു ഒരു പ്രശ്നവും ഇല്ല. അവനിൽ വിശ്വസിക്കുന്നവർ സ്വന്തം വീടിനകത്തു ഇരുന്നും പ്രാർത്ഥന നടത്തും. പക്ഷെ വീട് നഷ്ടപ്പെട്ടാൽ അതിനു കാരണം ആയവരെ വിവരം ഉള്ള ജനങ്ങൾ വെറുക്കും.
@nazarnakatil5224
@nazarnakatil5224 21 день назад
ഇൻന്ത്യയുടേത് ചരിത്രമാണ് കൂട്ടൂസൻ ഡാകിനി കഥയല്ല
@tsaydtsayd6148
@tsaydtsayd6148 21 день назад
ദൈവകോപം പലകോലത്തിലൂം വരുമെന്ന് എല്ലാവരും കരുതി..പ്രവർത്തീക്കൂക
@Jamsheer-le5ym
@Jamsheer-le5ym 21 день назад
ഈ 2024ലും ദൈവ കോപമോ 🤣🤣അടുത്ത ഗ്രഹം ആയ ചൊവ്വയിൽ ദൈവ കോപം അവസാനം ഉണ്ടായത് എന്നാണെന്നു പറയാമോ...കഷ്ടം തന്നെ മുതലാളീ.
@abhishekts3132
@abhishekts3132 21 день назад
​@@Jamsheer-le5ympalastine pole god illa
@Jamsheer-le5ym
@Jamsheer-le5ym 21 день назад
@@abhishekts3132 അതെ.. പഴയപോലെ യക്ഷിയും ഇല്ല.. മറുതയുമില്ല.. ഒന്നുമില്ല..അതേപോലെ ചിന്തിച്ചാൽ ഒന്നുമില്ല എന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ..
@BegoodForever-jp9cy
@BegoodForever-jp9cy 21 день назад
​​@@abhishekts3132അതെ പഴയത് പോലെ ഗോഡ് ഇല്ല.. മോദിയാണ് ഇപ്പൊ എല്ലാം.... എവിടെയിൻകിലും കൊണ്ടിരുത്തി തൊഴടെ വിടുവയേനെ...😂 അരളിപൂവ് എടുക്കാൻ മറക്കണ്ട😅
@SurprisedCobra-xo7fn
@SurprisedCobra-xo7fn 21 день назад
വിദ്യാഭ്യാസമുള്ള സമൂഹത്തെ പറ്റിക്കാൻ കഴിയില്ല
@user-sq1tw7qc7k
@user-sq1tw7qc7k 21 день назад
Ente india rakshappettu ❤❤❤❤❤
@aneeshacl4209
@aneeshacl4209 21 день назад
രാമൻ എന്ന ബിജെപി യിൽ ചേർന്നത്.
@junaida8711
@junaida8711 21 день назад
ഇത്തവണ ഇത്തവണ ഇത്തവണ 400ഇൽ അധികം 😂😂😂😂😂😂💩
@deepapillai5128
@deepapillai5128 21 день назад
രാമൻ തന്നെയാണ് അവരെ തോല്പിച്ചത്, ഒരു പൂജാരി വന്നേക്കുന്നു
@iamfarooq8960
@iamfarooq8960 20 дней назад
രാമാനറിയാം എല്ലാം
@asifkalpaka6572
@asifkalpaka6572 21 день назад
മഹാനായ ശ്രീരാമൻ ഇപ്പോഴായിരിക്കും സന്തോഷിക്കുക
@shameerheinz8838
@shameerheinz8838 21 день назад
രാമനെയും, കൂടെ ദൈവാവതാരത്തെയും
@drsethulakshmi8986
@drsethulakshmi8986 21 день назад
ഉള്ള വോട്ടും കൂടി കളയും
@KasimKp-bz3gw
@KasimKp-bz3gw 21 день назад
ബ്രോ കറക്റ്റ് പറഞ്ഞു medea one 🙏👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍🙏👍👍👍👍🙏🙏🙏👍👍🙏
@user-zu2ih5xs3f
@user-zu2ih5xs3f 17 дней назад
അയോധ്യ ജനതക്ക് എന്റെ 🫡🫡🫡🫡🫡🫡🫡🫡🫡🫡 നിങ്ങൾ മുത്താണ് ❤
@Shamlann874
@Shamlann874 21 день назад
Raman thanne ahn ayodyayil bjpiye tholpichath
@jkveyes6040
@jkveyes6040 21 день назад
😂😂😂😂 ജനങ്ങളെ വഞ്ചിച്ചവൻ പറയുന്നു 😂😂😂😂
@philanthropist1582
@philanthropist1582 21 день назад
രാമൻ അല്ലാലോ അതിന് ബിജെപിക്ക് വേണ്ടി അയോധ്യയിൽ മത്സരിച്ചത് 😂
@aksharaju9850
@aksharaju9850 19 дней назад
Who doubted Sita. It is only Ram. Not we the people of India.
@linsbiju23
@linsbiju23 21 день назад
Modi pazhaya modi thanne, but India pazhaya India alla🔥🔥
@remasancherayithkkiyl5754
@remasancherayithkkiyl5754 15 дней назад
രാമായണം സീരിയൽ കണ്ട് ബോലേ ബാബയേ മറന്ന് രാമനേ നെഞ്ചിലേറ്റിയ ഭാരതിയാർ ചതി മനസ്സിലാക്കാൻ കാലതാമസം വന്നു.ഹോ൦ നമ ശിവായ
@INDIAN-bp7ly
@INDIAN-bp7ly 18 дней назад
ദൈവത്തിനെ മനുഷ്യർ വഞ്ചിച്ചു... കൊള്ളാം
@MoZiyad
@MoZiyad 21 день назад
The whole country respecting the people of Ayodhya, Varanasi, UP.
@prathyushprasad7518
@prathyushprasad7518 21 день назад
അവിടെ ഉള്ളവർ ആർക്ക് വോട്ട് ചെയ്യണം ചെയ്യണ്ട എന്ന് മോഡിയോ അയാളുടെ പാർട്ടിക്കാരോ അല്ല തീരുമാനിക്കുന്നത്. ജനങ്ങളാണ് തീരുമാനിക്കുന്നത്. ഞാൻ ഇത്തവണ nota - യ്ക്ക് ആണ് കൊടുത്തത്. So waste ആയില്ല ആദ്യത്തെ വോട്ട്...😂😂..
@shaem_ak
@shaem_ak 21 день назад
അമ്പലമല്ല ആവിശ്യ സാധനങ്ങൾ ആണ് മനുഷ്യനാവശ്യം എന്ന് നാട്ടാർക് മനസ്സിലായി തുടങ്ങി
@robintt1990
@robintt1990 20 дней назад
ഫോട്ടോ കറക്ട് ആണ്, പക്ഷേ ആ കട്ടപ്പ യോഗി ആണെന്ന് മാത്രം😂😂
@Zubi3yc
@Zubi3yc 20 дней назад
ഇവരുടെ രാമനല്ലല്ലൊ യഥാർത രാമൻ
@user-tr6el3nu7q
@user-tr6el3nu7q 21 день назад
❤❤❤
@me4152
@me4152 21 день назад
രാജ്യത്തെ രക്ഷിച്ചവോട്ടർമാർക്ക് ആശംസകൾ🎉❤
@jamshjamsh8988
@jamshjamsh8988 21 день назад
യു പിയിൽ കാവലിരുന്ന പോലെ, ഗുജറാത്ത്, m p, രാ ജസ്താൻ മറ്റു സംസ്താനങ്ങളിൽ കാവലിരുന്നങ്കിൽ ഇൻഡ്യ സംഖ്യം 350 കടന്നേനെ
@hafsal8044
@hafsal8044 21 день назад
@kngeorge1
@kngeorge1 21 день назад
Sree Ram told Modi get out. be a good believer instead of Acting😄😄😄
@CSSaleem-xg9oc
@CSSaleem-xg9oc 18 дней назад
അയോദ്ധ്യയിൽ മനുഷ്യർ ഉണ്ടെന്ന് മനസ്സിലായി.
@aboobackerareekal1866
@aboobackerareekal1866 20 дней назад
മീഡിയാ വൺ എന്തിനാണാവോ.....ഇതിങ്ങനെ പ്രചരിപ്പിക്കുന്നത്!??????????????
@abdurahiman115
@abdurahiman115 21 день назад
അവർ ചാണകം തിന്നു മടുത്തു ഇനിയെങ്കിലും നല്ല ഭക്ഷണം കഴിക്കട്ടെ 😂😂
@Super_Hero1111
@Super_Hero1111 21 день назад
എല്ലാ കാലവും ജനങ്ങളെ മതം പറഞ്ഞു വിഭച്ഛിച്ചു നിർത്താൻ സാധിക്കില്ല..
@indrajalamovieMakers
@indrajalamovieMakers 19 дней назад
പാവം രാമൻ
@CMJacob-fd9db
@CMJacob-fd9db 15 дней назад
ബിജെപിയുടെ രാമൻ തോറ്റു 😂 എന്നാൽ അയോദ്ധ്യയിലെ രാമൻ ജയിച്ചു ♥️ പൊതുജനം ബിജെപിയുടെ രാമന്റെ കൂടെ പോകാതെ അയോദ്ധ്യയിലെ രാമനൊപ്പം നിന്നും അയോദ്ധ്യയെ രക്ഷിച്ചു ❤ അഭിവാദ്യങ്ങൾ 🙏അഭിനന്ദനങ്ങൾ
@rroosshhaann7777
@rroosshhaann7777 21 день назад
Nxt jaganath
@naseernasi669
@naseernasi669 16 дней назад
👍
@kochuthresiaea5225
@kochuthresiaea5225 20 дней назад
😅😅😅😅 അയ്യോ, ചിരിക്കാൻ വയ്യായേ😂😂😂
@Azmkr
@Azmkr 21 день назад
Sreeraman need justice. But not this way.
@shamilhamza8362
@shamilhamza8362 21 день назад
India❤
@Globetrotter924
@Globetrotter924 21 день назад
Salute to the people in Ayodhya for voting out BJP🙏
@sparrow1258
@sparrow1258 21 день назад
ഭക്തി പുഴുങ്ങിയാൽ പട്ടിണി മാറില്ലെന്ന് മനസിലാക്കി കൊടുത്തു.
@zubairbaqavi
@zubairbaqavi 20 дней назад
അവർ കളി തുടരട്ടെ, എത്രയും പെട്ടെന്ന് ഇന്ത്യ ബിജെപി മുക്ത ഭാരതം ആവട്ടെ.
@SureshKumar-gc8rl
@SureshKumar-gc8rl 21 день назад
It was all a drama by the BJP. It is really good to see that the people of Uttar Pradesh and the rest of India have started to realise the DRAMA. Now, the party is chanting JAI JAGANNATH...... HA HA HA What a joke that people all around the world have started laughing at.
@Babumon4078
@Babumon4078 21 день назад
അതെ ഇപ്പൊ ഒഫീഷ്യൽ മുദ്രാവാക്യം "ജയ് ജഗന്നാഥ്" ആയി മാറി, സങ്കികളുടെ ഓരോ അവസ്ഥയേ 😂😂
@GreenmarkDC
@GreenmarkDC 21 день назад
രാമനെ രക്ഷിക്കുകയാണ് ചെയ്തത്
Далее
I Built a SECRET McDonald’s In My Room!
36:00
Просмотров 11 млн