Тёмный

സീരിയല്‍ നടി ഗോപിക തന്റെ വിവാഹം ഒറ്റയ്ക്ക് നടത്തിയ കഥ..!! l Actress Gopika Chandran Wedding l Varun 

Malayali Life
Подписаться 640 тыс.
Просмотров 35 тыс.
50% 1

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയാ കൃഷ്ണയാണ് തന്റെ വിവാഹം ഒറ്റയ്ക്കു നടത്തി ആദ്യം സിനിമാ ലോകത്ത് മാതൃക കാണിച്ചത്. ഇപ്പോഴിതാ, ആ പാത പിന്തുടരുന്ന തരത്തിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. മാംഗല്യം തന്തുനാനേന സീരിയലിലെ നായികയായ ഗോപികാ ചന്ദ്രനാണ് തന്റെ വിവാഹത്തിനു വേണ്ട പൊന്ന് തനിച്ചു വാങ്ങി മാതൃക സൃഷ്ടിച്ചിരിക്കുന്നത്. ഒരു സാധാരണ കുടുംബത്തിലെ മകളായ ഗോപികയ്ക്ക് അച്ഛനേയും അമ്മയേയും യാതൊരു തരത്തിലും തന്റെ വിവാഹ ചിലവുകളുടെ പേരില്‍ ബുദ്ധിമുട്ടിക്കരുത് എന്നാഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹം പൂര്‍ണമായും നിറവേറിയ കാഴ്ചയാണ് ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര മുറ്റത്തെ വിവാഹപ്പന്തലില്‍ കണ്ടത്.
#GopikaChandran #Wedding #Guruvayoor #ActressWdding #ShreeGopikaChandran #Varundev #Sundari #MangalyamThanthunaane #JishnuKurichiyath #Nidhi #SerialActress #sundariserialanu #mm012 #me005

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2   
@Zoom-ev8jz
@Zoom-ev8jz День назад
കൊള്ളാം. ഫസ്റ്റ് കാണിച്ച സാരി sooper. Saride pleat eddutath സൂപ്പർ ആയിട്ട് ഉണ്ട്.മാല നല്ല ഭംഗി ഉണ്ട് സാരി ക് ചേരുന്ന വള.makup ഇട്ട് ഓവർ ആക്കി chalamakki ഇല്ല. നല്ല ഭംഗി ഉണ്ട് കാണാൻ ❤️❤️
@Nidhigoutham
@Nidhigoutham 11 часов назад
❤❤❤❤
Далее
🤔Угадай постройку | WICSUR #shorts
00:59