Тёмный

സുബ്രഹ്മണ്യചൈതന്യം നിറഞ്ഞു വിളങ്ങുന്ന സ്തോത്രം. Subrahmanya Ashtaka, Lord Subrahmanya,  

dakshina
Подписаться 75 тыс.
Просмотров 11 тыс.
50% 1

ജാതകദോഷങ്ങൾ, സർപ്പദോഷങ്ങൾ, കുജദോഷം, ഋണബാധ്യത തുടങ്ങിയവ പരിഹരിക്കാൻ സുബ്രഹ്മണ്യപ്രാർത്ഥന അതിവിശേഷമെന്ന് ആചാര്യന്മാർ പറയുന്നു.
ഭഗവദ്സഹായവും അനുഗ്രഹവും കൈവരുന്നതിന് ഏറ്റവും ഉപയുക്തമായ സുബ്രഹ്മണ്യാഷ്ടകം.
ജപിച്ചിരിക്കുന്നത് സംസ്കൃതാധ്യാപികയും ഗവേഷകയുമായ
ലക്ഷ്മി.വി
© copyright reserved with dakshina channel.
#dakshina, #subrahmanya, #prayer, #stotra

Опубликовано:

 

25 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@user-mu5xx5cp5y
@user-mu5xx5cp5y Месяц назад
♥️സുബ്രഹ്മണ്യാഷ്ട‌കം:-♥️ ഹേ സ്വാമിനാഥ കരുണാകര ദീനബസോ ശ്രീപാർവ്വതീശ മുഖപങ്കജ പത്മബഡോ ശ്രീശാദിദേവ ഗണപൂജിത പാദപത്മ വല്ലീശനാഥ മമ ദേഹി കരാവലംബം. ദേവാദി ദേവസുത ദേവഗണാധി നാഥ ദേവേന്ദ്ര വന്ദ്യമൃദു പങ്കജ മഞ്ജുപാദ ദേവർഷി നാരദമുനീന്ദ്ര സുഗീതകീർത്തേ വല്ലീശനാഥ മമ ദേഹി കരാവലംബം. നിത്യാന്നദാന നിരാതാഖില രോഗഹാരിൻ ഭാഗ്യപ്രദാന പരിപൂരിത ഭക്തകാമ ശ്രുത്യാഗമ പ്രണവവാച്യ നിജസ്വരൂപ വല്ലീശനാഥ മമ ദേഹി കരാവലംബം. ക്രൗഞ്ചാ സുരേന്ദ്ര പരിഖണ്ഡന ശക്തിശൂല ചാപാദി ശസ്ത്ര പരിമണ്ഡിത ദിവ്യപ്രാണേ ശ്രീകുണ്ഡലീശധ്യത തുണ്ഡശിഖീന്ദ്രവാഹ വലീശനാഥ മമ ദേഹി കരാവലംബംദേവാദി ദേവരഥമണ്ഡല മധ്യമേത്യ ദേവേന്ദ്രപീഠ നഗരം ദൃഢചാപഹസ്ത ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന വല്ലീശനാഥ മമ ദേഹി കരാവലംബം. ഹീരാദി രത്നവരയുക്ത കിരീടഹാര- കേയൂര കുണ്ഡല ലസത് കവചാഭിരാമ ഹേ വീര താരകജയാമര ബൃന്ദവന്ദ്യ വല്ലീശനാഥ മമ ദേഹി കരാവലംബം. പഞ്ചാക്ഷരാദി മനുമന്ത്രിതാഗാംഗതോയൈ: പഞ്ചാമൃതൈ: പ്രമുദിതേന്ദ്ര മുഖൈർമ്മുനീന്ദ്ര: പട്ടാഭിഷിക്തമഘവത്തനയാസ നാഥ വല്ലീശനാഥ മമ ദേഹി കരാവലംബം. ശ്രീകാർത്തികേയ കരുണാമൃത പൂർണ്ണദൃഷ്ട‌്യാ കാമാദി രോഗ കലുഷീകൃത ദുഷ്‌ടചിത്തം സിക്ത്വാ തു മാമവ കലാനിധി കോടികാന്തവല്ലീശനാഥ മമ ദേഹി കരാവലംബം. സുബ്രഹ്മണ്യാഷ്ട‌കം പുണ്യം യേ പഠന്തി ദ്വിജോത്തമാ: തേ സർവ്വേ മുക്തിമായാന്തി സുബ്രഹ്മണ്യ പ്രസാദത: സുബ്രഹ്മണ്യാഷ്ട‌കമിദം പ്രാതരുത്ഥായ യ: പഠേത് കോടി ജന്മകൃതം പാപം തത് ക്ഷണാത് തസ്യ നശ്യതി.♥️
@syamalapalakkal7800
@syamalapalakkal7800 5 месяцев назад
♦️സുബ്രഹ്മണ്യാഷ്ടകം:- ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോ ശ്രീപാർവ്വതീശ മുഖപങ്കജ പത്മബന്ധോ ശ്രീശാദിദേവ ഗണപൂജിത പാദപത്മ വല്ലീശനാഥ മമ ദേഹി കരാവലംബം. ദേവാദി ദേവസുത ദേവഗണാധി നാഥ ദേവേന്ദ്ര വന്ദ്യമൃദു പങ്കജ മഞ്ജുപാദ ദേവർഷി നാരദമുനീന്ദ്ര സുഗീതകീർത്തേ വല്ലീശനാഥ മമ ദേഹി കരാവലംബം. നിത്യാന്നദാന നിരാതാഖില രോഗഹാരിൻ ഭാഗ്യപ്രദാന പരിപൂരിത ഭക്തകാമ ശ്രുത്യാഗമ പ്രണവവാച്യ നിജസ്വരൂപ വല്ലീശനാഥ മമ ദേഹി കരാവലംബം. ക്രൗഞ്ചാ സുരേന്ദ്ര പരിഖണ്ഡന ശക്തിശൂല ചാപാദി ശസ്ത്ര പരിമണ്ഡിത ദിവ്യപ്രാണേ ശ്രീകുണ്ഡലീശധൃത തുണ്ഡശിഖീന്ദ്രവാഹ വല്ലീശനാഥ മമ ദേഹി കരാവലംബം. ദേവാദി ദേവരഥമണ്ഡല മധ്യമേത്യ ദേവേന്ദ്രപീഠ നഗരം ദൃഢചാപഹസ്ത ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന വല്ലീശനാഥ മമ ദേഹി കരാവലംബം. ഹീരാദി രത്നവരയുക്ത കിരീടഹാര- കേയൂര കുണ്ഡല ലസത് കവചാഭിരാമ ഹേ വീര താരകജയാമര ബൃന്ദവന്ദ്യ വല്ലീശനാഥ മമ ദേഹി കരാവലംബം. പഞ്ചാക്ഷരാദി മനുമന്ത്രിതാഗാംഗതോയൈ: പഞ്ചാമൃതൈ: പ്രമുദിതേന്ദ്ര മുഖൈർമ്മുനീന്ദ്രൈ: പട്ടാഭിഷിക്തമഘവത്തനയാസ നാഥ വല്ലീശനാഥ മമ ദേഹി കരാവലംബം. ശ്രീകാർത്തികേയ കരുണാമൃത പൂർണ്ണദൃഷ്ട്യാ കാമാദി രോഗ കലുഷീകൃത ദുഷ്ടചിത്തം സിക്ത്വാ തു മാമവ കലാനിധി കോടികാന്ത വല്ലീശനാഥ മമ ദേഹി കരാവലംബം. സുബ്രഹ്മണ്യാഷ്ടകം പുണ്യം യേ പഠന്തി ദ്വിജോത്തമാ: തേ സർവ്വേ മുക്തിമായാന്തി സുബ്രഹ്മണ്യ പ്രസാദത: സുബ്രഹ്മണ്യാഷ്ടകമിദം പ്രാതരുത്ഥായ യ: പഠേത് കോടി ജന്മകൃതം പാപം തത് ക്ഷണാത് തസ്യ നശ്യതി.♦️
@jayavasudevan9445
@jayavasudevan9445 5 месяцев назад
🙏🙏🙏
@mayahnair2383
@mayahnair2383 5 месяцев назад
❤🙏🙏🙏
@indirakeecheril9068
@indirakeecheril9068 5 месяцев назад
നമസ്തേ മാം 🙏
@subhadranarayanan-uv1xf
@subhadranarayanan-uv1xf 5 месяцев назад
🙏🙏🙏❤
@syamalapalakkal7800
@syamalapalakkal7800 5 месяцев назад
♦️അർത്ഥം:- കാരുണ്യമൂർത്തിയും ദീനബന്ധുവും പാർവ്വതീ പരമേശ്വരന്മാരുടെ മുഖാരവിന്ദങ്ങൾക്ക് സൂര്യനായവനും, വിഷ്ണു തുടങ്ങിയ ദേവഗണങ്ങളാൽ പൂജിക്കപ്പെടുന്ന പാദപങ്കജങ്ങളോട് കൂടിയവനും വല്ലിയുടെ പതിയും ഭക്തരക്ഷകനുമായ അല്ലയോ സ്വാമിനാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്ക് നൽകിയാലും. ദേവന്മാരിൽ ആദ്യദേവനായ മഹേശ്വരന്റെ പുത്രനും ദേവഗണങ്ങളുടെ നാഥനും ദേവേന്ദ്രനാൽ വന്ദിക്കത്തക്കവിധം മൃദുവും താമരപോലെ മനോഹരവുമായ പാദങ്ങളോടുകൂടിയവനും ദേവർഷിയായ നാരദനാലും മുനീന്ദ്രന്മാരാലും നല്ലവണ്ണം ഗാനം ചെയ്യപ്പെട്ട കീർത്തിയോട് കൂടിയവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്ക് നൽകിയാലും. നിത്യവും അന്നദാനം ചെയ്യുന്നതിൽ ശ്രദ്ധയുള്ളവനും സകല രോഗങ്ങളെയും നശിപ്പിക്കുന്നവനും ഭാഗ്യദായകനും ഭക്താഭീഷ്ടപ്രദനും വേദം, ആഗമം, പ്രണവം എന്നിവയാൽ വർണ്ണിക്കപ്പെടുന്ന സ്വരൂപമുള്ളവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്ക് നൽകിയാലും. അസുരാധിപനായ ക്രൗഞ്ചനെ നിഗ്രഹിക്കുന്നതിനുള്ള വേല്, ശൂലം എന്നിവയോടുകൂടിയവനും വില്ല് തുടങ്ങിയ ആയുധങ്ങളാൽ അലങ്കരിക്കപ്പെട്ട ദിവ്യഹസ്തങ്ങളോട് കൂടിയവനും ശോഭയുള്ള സർപ്പശ്രേഷ്ഠനെ ധരിച്ചിരിക്കുന്ന ചുണ്ടോടുകൂടിയ മയിൽ വാഹനമായുള്ളവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്ക് നൽകിയാലും. ദേവന്മാർക്കും ആദിയായ ദേവാ, വൃത്താകാരമായ രഥത്തിന്റെ മദ്ധ്യത്തിൽ പ്രവേശിച്ച് ദേവേന്ദ്രന്റെ സിംഹാസനം, നഗരം എന്നിവയോട് കൂടിയവനും കയ്യിൽ ദൃഢമായ വില്ലോടുകൂടിയവനുമായ ശൂരപത്മാസുരനെ വധിച്ചതുമൂലം ദേവസമൂഹത്താൽ വന്ദിക്കപ്പെടുന്നവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്ക് നൽകിയാലും. സ്വർണ്ണം തുടങ്ങിയ രത്നങ്ങളോട് കൂടിയ ശ്രേഷ്ഠമായ കിരീടം, മാല, തോൾവള, കുണ്ഡലം, പ്രകാശിക്കുന്ന കവചം എന്നിവകൊണ്ട് മനോഹരനും താരകാസുരനെ ജയിച്ച വീരനും ദേവഗണവന്ദ്യനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്ക് നൽകിയാലും. പഞ്ചാക്ഷരം തുടങ്ങിയ മന്ത്രങ്ങളാൽ പൂതമായ ഗംഗാജലം, പഞ്ചാമൃതം എന്നിവ കൊണ്ട് ദേവേന്ദ്രൻ മുതലായ ദേവകളാലും മുനീന്ദ്രന്മാരാലും സന്തോഷപൂർവ്വം പട്ടാഭിഷേകം ചെയ്യപ്പെട്ടവനും ഇന്ദ്രപുത്രിയായ ദേവസേനയുടെ നാഥനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്ക് നൽകിയാലും. അല്ലയോ ശ്രീകാർത്തികേയ, കാരുണ്യാമൃതത്താൽ പൂർണ്ണമായ അവിടുത്തെ ദൃഷ്ടികൊണ്ട്, കാമം തുടങ്ങിയ രോഗങ്ങളാൽ കലുഷിതമായ എന്റെ മനസ്സിനെ ശുദ്ധീകരിച്ചിട്ട് രക്ഷിച്ചാലും. കോടിചന്ദ്രപ്രഭയോട് കൂടിയവനും വല്ലിയുടെ പതിയുമായ അല്ലയോ നാഥാ, നിന്തിരുവടിയുടെ തൃക്കൈയാകുന്ന അവലംബം എനിക്ക് നൽകിയാലും. പുണ്യകരമായ ഈ സുബ്രഹ്മണ്യാഷ്ടകത്തെ പഠിക്കുന്ന സർവ്വരും സുബ്രഹ്മണ്യ പ്രസാദത്താൽ മോക്ഷത്തെ പ്രാപിക്കുന്നു. ഈ സുബ്രഹ്മണ്യാഷ്ടകത്തെ പ്രഭാതത്തിൽ എഴുന്നേറ്റ് ഏതൊരുവൻ പഠിക്കുന്നുവോ, കോടി ജന്മങ്ങളിൽ ചെയ്ത അവന്റെ പാപം ഉടൻ തന്നെ നശിക്കുന്നു.♦️
@leelanarayanan2572
@leelanarayanan2572 Месяц назад
സുബ്രഹ്മണ്യൻ സ്വാമിയെ കുറിച്ചുള്ള ഈ സ്തുതി കേട്ടിട്ടുണ്ട്.വളരെയധികം ഭക്തി നിറഞ്ഞ തും അർത്ഥം നിറഞ്ഞതുമാണ്.
@sobhanabose76
@sobhanabose76 5 месяцев назад
ലക്ഷ്മിട്ടീച്ചറുടെ ഭക്ത്യാലാപനത്തിൽ മനസ്സ് ആർദ്രമാകുന്നു. വന്ദനം🙏❤️ അർത്ഥം മലയാളത്തിലും എഴുതിക്കാണിക്കുന്നത് ഏറെ ഗുണപ്രദം❤
@leenaasokan76
@leenaasokan76 5 месяцев назад
ലക്ഷ്മീ ..... ഈ ആലാപനത്തിന് ഭക്തിയാല്‍ നിറഞ്ഞ മിഴികളോടെ....മമ വന്ദനം ! ❤
@praphulchandersk2758
@praphulchandersk2758 5 месяцев назад
ഭക്തിസാന്ദ്രമായ ആലാപനം. ആർക്കും കേട്ടു പഠിക്കാൻ പറ്റിയ ഉച്ചാരണ ശുദ്ധി!👍🌹
@smitharhishi1841
@smitharhishi1841 5 месяцев назад
Om Sharavanabhava🙏🙏🙏
@lathusasi8098
@lathusasi8098 5 месяцев назад
Ohm Vachath Bhuve Namah🙏🙏🙏
@sailajasasimenon
@sailajasasimenon 5 месяцев назад
ഓം വചത് ഭുവേ നമഃ 🙏🏻. സുബ്രഹ്മണ്യാഷ്ടകവും അർത്ഥവും അറിഞ്ഞതിൽ നന്ദി , സന്തോഷം 🙏🏻
@HINDITEACHINGwithSathiDevi
@HINDITEACHINGwithSathiDevi 5 месяцев назад
അതി മനോഹരം.....❤❤❤
@bijishasankar7647
@bijishasankar7647 9 дней назад
🙏🙏🙏
@sheejasajan1375
@sheejasajan1375 5 месяцев назад
Om vajatbuvenama
@sharathkrishnan379
@sharathkrishnan379 5 месяцев назад
ഭക്തി സാന്ദ്രമായ ആലാപനം..... ഭഗവാൻ നിറഞ്ഞ് സന്തോഷിക്കട്ടെ
@sreekalapb1465
@sreekalapb1465 5 месяцев назад
ഓം ശരവണഭവ 🙏🏻 ഓം ഭവായ നമഃ🙏🏻 ഓം വചത്ഭൂവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnasankar1083
@krishnasankar1083 5 месяцев назад
ഓം വചത്ഭുവേനമഃ ഓം വചത്ഭുവേനമഃ ഓം വചത്ഭുവേനമഃ ഓം വചത്ഭുവേനമഃ ഓം വചത്ഭുവേനമഃ ഓം വചത്ഭുവേനമഃ ഓം വചത്ഭുവേനമഃ ഓം വചത്ഭുവേനമഃ ഓം വചത്ഭുവേനമഃ
@subhadranarayanan-uv1xf
@subhadranarayanan-uv1xf 5 месяцев назад
Aum sanal kumaraya vidh mahe shadana naya dee mahi thanno skandha prajothayad🙏🙏🙏 Aum subhramanya ya namah 🙏🙏🙏
@prasannanair5597
@prasannanair5597 5 месяцев назад
🙏🙏🙏🙏
@r.ginivijay2690
@r.ginivijay2690 5 месяцев назад
🙏🙏🙏🙏🙏
@user-or7td4gn2p
@user-or7td4gn2p 5 месяцев назад
ലക്ഷ്മിയുടെ ആലാപനം മനസ്സിൽ ഭക്തി നിറയ്ക്കുന്നു.. അസ്സലായി❤❤❤❤
@archanaj4142
@archanaj4142 5 месяцев назад
🙏🙏
@sumakunji5064
@sumakunji5064 5 месяцев назад
ഓം വചത്ഭുവേ നമഃ 🙏🙏🙏🙏
@sreekalachadran254
@sreekalachadran254 5 месяцев назад
Om vachth bhuve namah 🙏❤️🌹🌹🙏🙏🏿🙏
@cpsreedevi2626
@cpsreedevi2626 5 месяцев назад
ഹരോ ഹര ഹര മുരുക ആണ്ഡവനേ
@preethymanoj8119
@preethymanoj8119 5 месяцев назад
ഓം മുരുകാ 🙏🙏🙏
@radhamani9261
@radhamani9261 5 месяцев назад
🙏🙏🙏ഓം വചദ്ഭുവേ നമ🌹🌹🌹🌹
@dhanalakshmik9661
@dhanalakshmik9661 5 месяцев назад
ഓം ശരവണ ഭവ❤
@mayahnair2383
@mayahnair2383 5 месяцев назад
ഓം വചത്ഭുവേ നമഃ 🙏
@gangaap4316
@gangaap4316 5 месяцев назад
ഓം വചത്ഭുവേ നമ:
@VijayakalaS
@VijayakalaS 5 месяцев назад
Ohm subrahmanyaya namah🌸
@kirans7200
@kirans7200 5 месяцев назад
Super voice ❤
@sarasaraman364
@sarasaraman364 5 месяцев назад
Muruga Saranam🙏🙏🙏
@sobhanameleveettil9490
@sobhanameleveettil9490 5 месяцев назад
Aum Murukaya nama 🙏
@dhanyavaishnavam
@dhanyavaishnavam 5 месяцев назад
❤Haraharo ❤ Harahara ❤🙏❤
@SajiSNairNair-tu9dk
@SajiSNairNair-tu9dk 5 месяцев назад
😂👉🦚😘😂
@jayalakshmisreedharan9563
@jayalakshmisreedharan9563 5 месяцев назад
🙏🙏🙏🙏🙏
@pushparadhakrishnan6680
@pushparadhakrishnan6680 5 месяцев назад
🙏🙏🙏
@komalavallipurushothaman8060
@komalavallipurushothaman8060 5 месяцев назад
🙏🙏
@rekhanambiar1634
@rekhanambiar1634 5 месяцев назад
🙏🙏🙏🙏
@saranya225
@saranya225 5 месяцев назад
🙏🙏🙏
Далее
Суши из арбуза?!
00:34
Просмотров 678 тыс.
POP CHALLENGE 🎈
00:36
Просмотров 403 тыс.
Subramanya Bhujangam : Ranjani - Gayatri
15:52
Просмотров 1,5 млн