Тёмный

സുരേഷ് ഗോപിയുടെ തകര്‍പ്പന്‍ വിജയം മീഡിയ വണ്‍ ചാനലിന്റെ മഹത്തായ സംഭാവന! Suresh Gopi election victory! 

Samuel George
Подписаться 239 тыс.
Просмотров 4,8 тыс.
50% 1

#electionresults2024 #samuelgeorge #sureshgopi #mediaonenews

Опубликовано:

 

3 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@anilKumar-dc3kk
@anilKumar-dc3kk 2 месяца назад
ഒന്ന് പോ സാറെ.... പിണറായി ജയിപ്പിച്ചതാണ്....... തൃശൂർ പൂരം ഇഷ്യൂ..... മനഃപൂർവം ഉണ്ടാക്കിയതാണ്...
@user-gm3vf8wf6n
@user-gm3vf8wf6n 2 месяца назад
കേരളത്തിൽ ചാണകത്തിൽ മുങ്ങിയ ഒരേ ഒരു ജില്ല അതാണ് തൃശ്ശൂർ
@gokulgokulshajikumar3877
@gokulgokulshajikumar3877 2 месяца назад
മലപ്പുറം & പൊന്നാനി laugh in the corner 😂😂
@MimiSarkar-vl3zm
@MimiSarkar-vl3zm 2 месяца назад
ചില സ്ഥലം പന്നി തീട്ടവും... ചവിട്ടിലെ.... അപ്പൊ കരയണ്ട 😂
@RightsIndiatv
@RightsIndiatv 2 месяца назад
സുരേഷ് ഗോപി എന്നാ വ്യക്തിയെക്കുറിച്ച് വലിയ മതിപ്പില്ല എന്നാൽ ഈ വിവാദം അങ്ങേരുടെ വിജയത്തിന് ഒരു പരിധി വരെ കാരണമായി എന്നുള്ള നിഗമനം ശരിയാണ് സാർ..
@SamuelGeorge
@SamuelGeorge 2 месяца назад
@skgroup2872
@skgroup2872 2 месяца назад
ഈ സമയത്ത് സ്ത്രീ പീഡന വിഷയം ആളിക്കത്തിക്കാൻ അഭയക്കൊല അനുകൂല സംഘം കൂട്ടുനിന്നു
@sajipm8540
@sajipm8540 2 месяца назад
തൃശൂരിലെ അഭിനയത്തിന് ഒരു അവാർഡ് കിട്ടി അത്രയേ ഉള്ളൂ
@jayakrishnanp6915
@jayakrishnanp6915 2 месяца назад
Well said Samuel Sir 🙏Excellent observation 👍
@puliveem7138
@puliveem7138 2 месяца назад
താങ്കൾ ഓവർ ആകരുത്. ഉള്ള വില കളയരുത് sir. വിയോജിക്കുന്നു. Very sad.
@kj_george
@kj_george 2 месяца назад
EVM thattippu video evade sir😅
@user-jd3gk5vj5q
@user-jd3gk5vj5q Месяц назад
ഇതൊരു പുതിയ കണ്ടുപിടുത്തമാണ്. ആളുകൾ ഒരു സ്ത്രീയുടെ മേൽ കൈ വയ്ക്കുന്നു,തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള ഒരു പുതിയ ഫോർമുലയാണിത്.
@binuj4060
@binuj4060 2 месяца назад
സുരേഷ് ഗോപിയുടെ വിജയം , ഒ. രാജഗോപാലിന്റെ വിജയത്തിനെ പോലെ മാത്രം കണ്ടാൽ മതി. കാരണം മലയാളികൾ വർഗിയത ഇഷ്ടപ്പെടുന്നില്ല. അടുത്ത പ്രാവശ്യം വീണ്ടും UDF അല്ലങ്കിൽ LDF തന്നെ . സുരേഷ് ഗോപി എത്ര നല്ലതെന്ന് പറഞ്ഞാലും അദ്ദേഹം ഒരു തികഞ്ഞ വർഗ്ഗീയ വാദിയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല, അയാൾ ഒരു നല്ല വ്യക്തിയാണങ്കിൽ അദ്ദേഹം BJP യുടെ ചിഹ്നത്തിൽ മത്സരിക്കാതെ എന്തുകൊണ് സ്വതന്ത്രനായി മത്സരിച്ചില്ല?അതിൽ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ താൽപര്യവും മനസ്സിലാകില്ലേ? മണിപൂറിന്റെ കാര്യം നോക്കാൻ ആൺപിള്ളർ ഉണ്ട് എന്നും , അടുത്ത ജന്മത്തിൽ എങ്കിലും ഒരു ബ്രാഹ്മണനായി ജനിച്ചാൽ മതി എന്തും ഒക്കെ പറയണമെങ്കിൽ , അയാൾ ഒരു മതവാദിയാണ് എന്നതിന് ഉദാഹരണമല്ലേ?
@binusbn5681
@binusbn5681 2 месяца назад
Relevant analysis, SG is basically a RSS minded person,but he is a good actor in life aswell , he never speaks about manipur
@iindusonline
@iindusonline Месяц назад
ചരിത്രം ശരിയായത് പഠിച്ചിട്ട് പറയുക. സുരേഷ് ഗോപിക്കും, മരിച്ച് പോയ ജയനും ഒക്കെ ബ്രാഹ്മണകാസ്റ്റിനെ പറ്റി നല്ല ബോധം ഉണ്ട്. പൊതുജനം നമ്പുതിരിമാർ എഴുതി ഉണ്ടാക്കിയ ചരിത്രം വിശ്വസിച്ച് നടക്കുന്നത് അവനവൻ്റെ മാത്രം കുഴപ്പമാണ്. ഇന്ത്യൻ വേദത്തിൽ രണ്ട് തരം ബ്രാഹ്മണകാസ്റ്റ് പറയുന്നു: 1) ഇന്ത്യൻ വിശ്വകർമ്മ ജാതികൾ (ജന്മ ബ്രാഹ്മണർ ) ഇവരുടെ ജോലി ടെക്നോളജിയാണ് 2 ) കർമ്മ ബ്രാഹ്മണർ - ഇതിൽ പെടുന്നത് അവർണ്ണരും, scstക്കാരുമാണ്. ഇവർക്കും പല തരം കൈതൊഴിൽ ഉണ്ട്. (Note : നമ്പുതിരിയും / നായരും ജന്മശുദ്രജാതിയാണ്. ബുദ്ധി കുറഞ്ഞ വിഭാഗം ജോലി പാചകം, കുശിനിപ്പണി, നായര് ജോലി - അടുക്കളപ്പണി, ചാവേർ ആയ് യുദ്ധം ചെയ്യൽ. ജന്മ ബ്രാഹ്മണർ ഹൈടെക് ബുദ്ധി ഉള്ള എന്നാൽ പണത്തോട് ആർത്തി ഇല്ലാത്ത നല്ല മനുഷ്യർ ആയിരുന്നു. തമിഴിൽ അവരെ ആശാരി എന്ന് വിളിക്കും😀 സുരേഷ് ഗോപി അടുത്ത ജന്മത്ത് ഒരു ആശാരി (Smith) ആവാൻ ആഗ്രഹിച്ചത് തെറ്റാണോ? ആശാരി അഞ്ച് വിഭാഗം ഉണ്ട് 1 ഇരുമ്പാശാരി - Blacksmith 2 മരാശാരി - wood smith 3 മുശാരി - Bronze smith 4 കല്ലാശാരി - Stone smith 5 സ്വർണ്ണാശാരി - Goldsmith മനുഷ്യർ സങ്കരം വരും മുമ്പ് ഉള്ള ആശാരി വർഗ്ഗം മറ്റ് ജനത്തിന് നന്മ ചെയ്തവർ ആണ്. ഇന്നത്തെ പുണുൽ പൊട്ടിച്ച് എറിഞ്ഞ് ആരാൻ്റെ പെണ്ണിനെ കെട്ടി അതിൽ സങ്കര സന്തതി ഉണ്ടാക്കി നടക്കുന്ന നാട്ടിൻപുറത്തെ കമ്മി സ്വഭാവ ആശാരിമാരുടെ ചരിത്രമല്ല അത്😂
@navaza7109
@navaza7109 2 месяца назад
എന്റെ സാമുവൽ ചേട്ടാ...ഞാൻ താങ്കളുടെ പോസ്റ്റുകൾ ഇടക്ക് കാണാറുണ്ട്. നല്ല ഹോംവർക്ക് കഴിഞ്ഞിട്ടാണ് മിക്ക വീടിയോകളും പോസ്റ്റ് ചെയ്യുന്നത് എന്ന് തോന്നാറുണ്ട്. പക്ഷേ ഈ പോസ്റ്റ് യാതൊരു ഗ്യഹപാഠവും ഇല്ലാതെ ,വസ്തുതാ വിരുദ്ധമാണ് താങ്കൾ പറയുന്നത് എല്ലാം. മീഡിയ വണ്ണുമായി ബന്ധപ്പെട്ട വിഷയത്തിൻ്റെ വീഡിയോ താങ്കൾ കണ്ടിട്ടുണ്ടോ ? ആ പെൺകുട്ടി ആദ്യ സ്പർശനത്തിൽ തന്നെ തൻ്റെ അനിഷ്ടവും പ്രതിഷേധവും പ്രകടിപ്പിച്ചത് ആ വീഡിയോയിൽ വ്യക്തമായി കാണാം. അല്ലാതെ താങ്കൾ പറയുന്നത് പോലെ ചിരിച്ച് ഉല്ലസിച്ച് നില്ക്കുക അല്ല. പിന്നെ താങ്കൾ പറഞ്ഞ പോലെ സ്ത്രീകളുമായ് യാതൊരു വിധ ഗോസ്സിപ്പുകളും കേട്ടിട്ടില്ല എന്ന് പറഞ്ഞതും തെറ്റാണ്. 2006 ൽ ലങ്ക എന്ന സിനിമ ഇറങ്ങിയതിന് ശേഷം ഉണ്ടായ ഗോസിപ്പ് അദ്ദേഹത്തിൻ്റെ കുടുംബം ജീവിതത്തെ തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. ചുമ്മാ എന്തെങ്കിലും പറയാതെ വ്യക്തമായി പഠിച്ച് സംസാരിക്കും പ്രിയ സാമുവൽ ചേട്ടാ...
@prasanthmenon534
@prasanthmenon534 2 месяца назад
ഞങ്ങളുടെ മുത്താണ് സുരേഷ് സർ
@babuvarghesev8275
@babuvarghesev8275 2 месяца назад
You said it.
@shabuds1130
@shabuds1130 2 месяца назад
Super super good message Sir
@falconfalcon
@falconfalcon 2 месяца назад
Well said
@rajanvarughese7954
@rajanvarughese7954 2 месяца назад
Valid point.
@jasminneil8186
@jasminneil8186 2 месяца назад
Sir, your videos are very valuable.
@geethasivadas4416
@geethasivadas4416 Месяц назад
താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ്. സുരേഷ് ഗോപി എന്ന നല്ലമനുഷ്യന് എല്ലാപാർട്ടി യിലെയും ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചു. ഇനിയും അദ്ദേഹത്തെ കുറ്റം പറഞ്ഞാ ൽ അടുത്തതവണയും വോട്ട് ചെയ്തു വിജയിപ്പിക്കും.
@Dhuriyodhanan
@Dhuriyodhanan Месяц назад
Ha ha ha 🤣
@teamsingingangels1072
@teamsingingangels1072 2 месяца назад
True 👏🏻👏🏻👏🏻
@user-mx3qm2cc5e
@user-mx3qm2cc5e 2 месяца назад
താങ്കൾ വിജയിക്കും ഉറപ്പ് കോഴി കൂവുന്നതിന് മുൻപ് തന്നെ താങ്കൾ കളം മാറി വെരി ഗുഡ് പിന്നെ മറ്റെ കാര്യം മനപൂർവം ആണെങ്കി ഗുസ്തി താരങ്ങളെ അപമാനിച്ചയാളെ നിർത്തി ജയിപ്പിച്ചൂടെ എല്ലാ കുറ്റവാളിക്കും ഈ തിയറി യോജിക്കും കുഞ്ഞാലികുട്ടി ജയിച പോലെ
@vijayanvinod
@vijayanvinod Месяц назад
ധ്രുവ് രാത്തീ വയനാട്ട് മത്സരിക്കണം ❤
@mohammedrafi8020
@mohammedrafi8020 Месяц назад
മൊത്തത്തിൽ ഇടതിനും വലതിനും പാളിച്ച പറ്റി തൃശൂർ ബിജെപി കുറെ രംഗത്ത് നന്നായി പരിശ്രമിച്ചു അത്‌കൊണ്ട് ആണ്സുരേഷ് ഗോപിയുടെ വിജയം പിന്നെ താങ്കളുടെ വിശ്വാസം അത്‌ താങ്കളുടെ മാത്രം വിശ്വാസം ക്രൈസ്‍തവ വോട്ട് നന്നായി സുരേഷ് ഗോപിക്ക് കിട്ടാൻബിജെപി കാർ നന്നായി പരിശ്രമിച്ചു എന്നത് താങ്കൾക്ക് മനസ്സിലാകാതെ പോയതാണ്
@jopanachi606
@jopanachi606 Месяц назад
As a beginner, he would do a good job in his new assignment. In kerala some of the channels support corrupt and useless politicians.
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb 2 месяца назад
അങ്ങേക്ക് നമസ്ക്കാരം, ഒരിടവേളക്ക് ശേഷം🙏🙏🙏🙏🙏🙏
@aboutallshameerali201
@aboutallshameerali201 2 месяца назад
എല്ലാ വിധത്തിലുള്ള വർഗീയതയ്ക്കും വംശീയതക്കും നരഹത്യയ്ക്കും കൂട്ടുനിൽക്കുന്ന മോഡിയെ വാനോളം പുകഴ്തുന്ന സുരേഷ് ഗോപി എങ്ങിനെ ശുദ്ധനാകും? താങ്കൾക്ക് രണ്ട് മനസ്സുണ്ട്. താങ്കളിലും കപടതയുണ്ട് .
@Dhuriyodhanan
@Dhuriyodhanan Месяц назад
Very true
@abdulazizabdulla4089
@abdulazizabdulla4089 Месяц назад
സുരോഷ ഗോപീ സ്തുതി പാഠകർ
@jwalaPthankachan
@jwalaPthankachan 2 месяца назад
Sg great person 🎉🎉
@mahammad7557
@mahammad7557 2 месяца назад
Hi
@anwarpeekay1774
@anwarpeekay1774 2 месяца назад
No no ...wrong....sg won by vote from cpm...
@salahudheenayyoobi3674
@salahudheenayyoobi3674 2 месяца назад
കൃത്യം....
@user-gm3vf8wf6n
@user-gm3vf8wf6n 2 месяца назад
പക്ഷേ ഇതേ ഈ സുരേഷ് ഗോപി ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് എനിക്ക് സ്ത്രീകളുടെ മണം വലിച്ചെടുത്ത് ആസ്വദിക്കുന്നത് വല്ലാത്ത സുഖമുള്ള പരിപാടിയാണെന്ന്...... അപ്പോൾ ഇങ്ങനെ ഉള്ളവനെ എങ്ങനെയാണ്. ലൈംഗിക താൽപര്യം ഇല്ല എന്ന് വിധിയെഴുതുന്നത്?
@MimiSarkar-vl3zm
@MimiSarkar-vl3zm 2 месяца назад
അതു അങ്ങനെ മനസ്സിൽ ആക്കിയത് നിന്റെ മനസ് അങ്ങനെ ആയ കൊണ്ട്... അങ്ങേര് പറഞ്ഞ വീഡിയോ മൊത്തം കാണു 👌🏻👌🏻
@Dhuriyodhanan
@Dhuriyodhanan Месяц назад
Ha ha ha 🤣😂🤣
@sivanataraj468
@sivanataraj468 2 месяца назад
വടക്കുംനാഥൻ കൈ വിട്ടില്ല... 💞 സ്ത്രീ ജനങ്ങൾ ഒന്നടങ്കം വോട്ട് രേഖപ്പെടുത്തി 😍
@rajagopalank1661
@rajagopalank1661 2 месяца назад
ഒലക്ക
@sivanataraj468
@sivanataraj468 2 месяца назад
കറക്റ്റ്
@jubygeorge7986
@jubygeorge7986 2 месяца назад
ഒന്ന് പോടോ ഇയാൾ പറഞ്ഞു ഇസ്രായേൽ ഇറനെ ആക്രമിക്കില്ല എന്ന്, പിന്നെ എന്തായി, പിന്നെ സുരേഷ് ഗോപി, അത് കേരളത്തിലെ ജനങ്ങൾക്ക് അറിയാം നേരത്തെ വിജയം ഉറപ്പിച്ച വ്യക്തി അല്ലാതെ തന്റെ ചാനൽ അല്ല.
@shajisebastian6590
@shajisebastian6590 2 месяца назад
😄😂🤣 അപമാന്യനായ സുരേഷ് ഗോപി.... 🐬🎖️🏆🌅 മഹത്വത്തിന്റെ കിരീടം ചൂടിയ സുരേഷ് ഗോപി, 👌 എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു... എങ്കിലും വന്ന വഴി മറക്കരുത് 😍❤️🌹......
@abeyjohn8166
@abeyjohn8166 2 месяца назад
Marukadan erappali
@sajeshyadu6786
@sajeshyadu6786 2 месяца назад
SG nalla manushyanaau....Vijayam sathrukkal sammaanichu..😂😂😂
@reji2430
@reji2430 Месяц назад
രണ്ടാം പിണറായി സർകരോ...?.. അവരുടെ ഷോൾടറെ തോട്ട് അപപൊൾ തന്നെ ആവരു കൈതടടി മാറ്റി, മറ്റു രാഷ്ട്രീയ പാർടികൾ ഇതു വലുതാകി. സുരേഷ് ഗോപി തോറ്റുപോകുന അവസരത്തിൽ മണ്ടലം വിട്ടു പോയിട്ടില്ല അതാണു വിജയത്തിനു കാരണം..
@FaisalPamangaden
@FaisalPamangaden 2 месяца назад
ഗോസിപ്പ് ഉണ്ടായിട്ടുണ്ട്. ലങ്ക എന്ന സിനിമ ഇറങ്ങിയ കാലത്ത്.
@Muhammedsalihcv
@Muhammedsalihcv 2 месяца назад
ന്ത്‌ പെണ്ണ് കേസ് ആണോ
@RightsIndiatv
@RightsIndiatv 2 месяца назад
അതെ മമ്തയുമായി ബന്ധപ്പെടുത്തിയായിരുന്നു അത്.
@thomasjacob4246
@thomasjacob4246 2 месяца назад
എന്താ സർ കണ്ടിട്ട് കുറയായാലോ എന്നാ പറ്റി
@sakeeribrahim6583
@sakeeribrahim6583 Месяц назад
Thrissooriley christanikal Suresh Gopiye sahayichu. AA sathyam ningal Parayounnilla.
@mahmoodshaa
@mahmoodshaa 2 месяца назад
വിശ്വാസമില്ലാത്ത പ്രസ്താവന...Suresh ഗോപിയുടെ വിജയം അതാണെന്ന് ഒരിക്കലും അല്ല
@bennypaul4736
@bennypaul4736 2 месяца назад
People consider him to satisfy the needs of poor people.
@prasanthmenon534
@prasanthmenon534 2 месяца назад
ആര് പറഞ്ഞു ജയിക്കമെന്ന് ഉറപ്പില്ല എന്ന് ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഉറപ്പായിരുന്നു
@jaleelmalappuram8735
@jaleelmalappuram8735 2 месяца назад
വളരെ ബാലിശമായ നിരീക്ഷണം! It's shame on you, Mr Samuel...
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 2 месяца назад
താങ്കളോട് വിയോജിക്കുന്നു! തീരെ ശരിയല്ല. കോൺഗ്രസിലെ പടലപണി ആണ്.
@leonadaniel7398
@leonadaniel7398 2 месяца назад
BJP കേരളത്തിൽ അക്കൗണ്ട് നേരത്തെ തുറന്നതാണ്. ഓ രാജഗോപാൽ ആയിരുന്നു ആദ്യത്തെ വിജയി.
@kunjumonbin
@kunjumonbin 2 месяца назад
satyam
@kunjumonbin
@kunjumonbin 2 месяца назад
@@rasheedkothanganattu7824 chanakam gopiye ariumo
@gokulgokulshajikumar3877
@gokulgokulshajikumar3877 2 месяца назад
അല്ല pt ചാക്കോ ആണ് ആദ്യ സ്ഥാനാർഥി 👍
@kunjumonbin
@kunjumonbin 2 месяца назад
@@gokulgokulshajikumar3877 shigndikale manusyaganathil kuttarilla paratte chacko congressne patticha nari anu
@geethanm5914
@geethanm5914 2 месяца назад
100%
@akhilpremji4289
@akhilpremji4289 2 месяца назад
EVM ne Patti onnum parayanille sir
@azeezjamal
@azeezjamal 2 месяца назад
ഇനി ഇപ്പൊ എന്തായാലും സുരേഷ് ഗോബിയോടൊപ്പം ഒട്ടി നില്കുന്നത് തന്നെയാണ് നല്ലത്. നിങ്ങൾ ആ വീഡിയോ രണ്ടു പ്രാവശ്യം കണ്ടു നോക്കു അപ്പോൾ അറിയാം ഗോപി ആരാണ് എന്ന് പിന്നെ ആ മാധ്യമ പ്രവത്തകയുടെ അഭിമാന ബോധത്തെ നിങ്ങളെ പോലെ ഒരു വ്യക്തി ചോദ്യം ചെയ്തത് എന്തായാലും മോശമായി പോയി
@user-jh5jm9kj2c
@user-jh5jm9kj2c 2 месяца назад
രാമരാജ്യത്തിൻ്റെ ദുര അവസ്ഥ കണ്ട് ദേവലോകത്ത് നിന്ന് വോട്ടർന്മാറെ ആയച്ചു ദൈവമെന്ന് പഞ്ഞ ലോകഗുരു വെറുംചക്കക്കുരു ആയി മാറി താൻ ഇപ്പറയുന്നത് പോലെ ഒരു നല്ല മനുഷ്യൻ BJP ആവില്ല കോൺഗ്രസ് പടം വലി സുരേ ഷ് ജയ്ച്ചു സുരേഷ് ഗോപി ക്ക് ഒന്നും നിലനിൽപ്പില്ല പ്രിയങ്കാ ഗാന്ധി മോധിക്എതിർ സ്ഥാനാർത്ഥി ആയിരുന്നെ എങ്കിൽ ലോകഗുരു ചക്ക കാരു ആ യാനേ
@JPs1234
@JPs1234 2 месяца назад
UDF ന്റെ വിജയം കണ്ടില്ലേ😂
@leonadaniel7398
@leonadaniel7398 2 месяца назад
കേരളത്തിൽ ഇനി ഹർത്താലിന്റെയും രക്ഷപ്രവർത്തനങ്ങളുടെയും നാളുകൾ....! വള വളാന്ന് നിലപാടുള്ള കോൺഗ്രസ്സ് ജയിച്ചിട്ടെന്തു കാര്യം ?
@anasnechikkate6106
@anasnechikkate6106 2 месяца назад
samuuel നീ ചെയ്യുന്ന പാപം നീ അറിയുന്നില്ലല്ലോ😮
@midhunmidhu7084
@midhunmidhu7084 2 месяца назад
സർ പറഞ്ഞത് വളരെ ശെരിയാണ്.. Sg ജയിക്കാൻ മീഡിയ വൺ നൽകിയ സംഭാവന വളരെ വലുതാണ്.
@nithink.c.3070
@nithink.c.3070 2 месяца назад
വോട്ടിംഗ് മെഷീൻ തിരിമറിയയെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്.
@jijosfarm8947
@jijosfarm8947 2 месяца назад
സുപ്രീം കോടതി വീഷിക്കുന്നുണ്ടായിരുന്നു അതുകൊണ്ട് കൂടുതൽ ഒന്നും അതിൽ പണിയാൻ പറ്റില്ല, അതുകൊണ്ടാ ബിജെപി പരുങ്ങി പോയത് അല്ലെങ്കിൽ 400 സീറ്റ്‌ ബിജെപി നേടിയേനെ 😂
@nithink.c.3070
@nithink.c.3070 2 месяца назад
@@jijosfarm8947 അതൊന്നുമല്ല സംഭവം ബിജെപി അധികാരത്തിൽ വരാതിരിക്കാൻ രാഹുൽഗാന്ധി യോടൊപ്പം മറ്റു പാർട്ടിക്കാർ എല്ലാം ചേർന്ന് നിന്ന് പ്രവർത്തിച്ചു. എന്നിട്ടും ഒരു രക്ഷയും ഉണ്ടായില്ല.
@nithink.c.3070
@nithink.c.3070 2 месяца назад
@@jijosfarm8947 അതൊന്നും അല്ല സംഭവം. ബിജെപി വീണ്ടും ഭരണത്തിൽ വരാതിരിക്കുവാനായി രാഹുൽ ഗാന്ധിയോടൊപ്പം മറ്റു പാർട്ടിക്കാരെല്ലാം ചേർന്നു പ്രവർത്തിച്ചു എന്നിട്ടും രക്ഷ ഉണ്ടായില്ല.
@jijosfarm8947
@jijosfarm8947 2 месяца назад
@@nithink.c.3070 ഇനി ബിജെപി സ്വസ്ഥമായിട്ട് ഭരിക്കില്ല ഘടക കക്ഷികൾ പറയുന്ന പോലെ നിൽക്കേണ്ടി വരും
@Dhuriyodhanan
@Dhuriyodhanan Месяц назад
​@jijosfarm8947 absolutely correct 💯
@nasere7722
@nasere7722 2 месяца назад
Onu poda Christian sagi
@gokulgokulshajikumar3877
@gokulgokulshajikumar3877 2 месяца назад
ഇങ്ങേർ കട്ട കോൺഗ്രസ്‌ കാരൻ ആണ്
@vijayanvinod
@vijayanvinod Месяц назад
രാഹുൽ ഗാന്ധി യുടെ മണ്ഡലത്തിൽ മത്സരിക്കാൻ ഏറ്റവും യോഗ്യൻ ധ്രുവ് രാത്തീ ആണ് ❤
@thampychoikutty4803
@thampychoikutty4803 2 месяца назад
On I podai
@kuttichattan698
@kuttichattan698 2 месяца назад
100% 👍
Далее