Тёмный

സുരേഷ് ഗോപി പൂട്ടിച്ച പമ്പ് ഇതാണ്.... സത്യം ഇതാണ് 

Malayali Vartha
Подписаться 1,3 млн
Просмотров 41 тыс.
50% 1

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@SunilKumar-br5ir
@SunilKumar-br5ir 2 дня назад
പത്ത് പൈസയുടെ ബുദ്ധിയില്ലാത്ത ചാനൽ അവതാരക തള്ളേ കൊള്ളാം!
@Global55253
@Global55253 2 дня назад
Anchor madam കുറച്ചു ബുദ്ധി ഉണ്ടെന്നാണ് വിചാരിച്ചത് ,ഇത്രയും മന്ദബുദ്ധി ആണോ ഈ anchor , കേന്ദ്ര മന്ത്രി ഈ മാനേജർ എങ്ങനെ വിളിക്കും ,അതിൻ്റെ ഹെഡ് ഓഫീസ് അല്ലെ വിളിക്കുക
@gowarigowari4771
@gowarigowari4771 2 дня назад
👍👍👌 കംപ്ലീറ്റ് compliment ആക്കി😂 എല്ലാവരും പിരിഞ്ഞു പോയേ 🤣🤣
@josekg5043
@josekg5043 2 дня назад
സുരേഷ് ഗോപി ഒരിക്കലും പമ്പ്കാരെ നേരിട്ട് വിളിക്കില്ല,... പക്ഷേ സുരേഷ് ഗോപി കമ്പനിയുമായിട്ട് നേരിട്ട് ഇടപെട്ടതുകൊണ്ടാണ് ഇവർക്ക് കോമ്പെനൻസേഷൻ കൊടുക്കേണ്ടി വന്നത്,... അല്ലെങ്കിൽ ചോദിക്കുമ്പോഴേ എടുത്ത് കൊടുക്കാൻ ഇരിക്കുകയാണോ ഇവർ,.. നല്ല കാര്യമായി,...
@shaibusankaran9059
@shaibusankaran9059 2 дня назад
എല്ലാം കഴിഞ്ഞപ്പോ. ചേച്ചി കഥയെഴുതി വന്നിരിക്കുന്നു 🤣🤣🤣🤣
@menondevadas
@menondevadas 2 дня назад
കേന്ദ്ര മന്ത്റിയുടെ ഓഫീസിൽനിന്ന് പട്റോൾ പ൦പിലേക്ക് ഫോൺ വരുകയൊ???? 😅😅
@menondevadas
@menondevadas 2 дня назад
മാപ്റക്ക് എന്തൊരു ആവേശ൦. പൂട്ടിയൊ എന്നറിയാൻ എറണാകുളത്ത് നിന്ന് വന്നിരിക്കുന്നു. 😅
@Global55253
@Global55253 2 дня назад
ഈ pump manager വെറും കള്ളം പറയുന്നത് ,,anchor madam ഭയങ്കരം ആവേശത്തിൽ ആണല്ലോ
@user-qm3pp5rp2h
@user-qm3pp5rp2h 2 дня назад
സുരേഷ്ഗോപിയുടെ ഓഫീസിൽ ഈ പമ്പിൽ വിളിക്കില്ല അതിന് വിളിക്കേണ്ട സ്ഥലത്ത് വിളിക്കേണ്ട പോലെ വിളിച്ചു
@VishnuLal-ks2wf
@VishnuLal-ks2wf 2 дня назад
സുരേഷ് ഗോപിയെ തകർക്കണം അതിന് വേണ്ടി ഒരു മാനേജരോട് ചോദിക്കുന്നെ. മുതലാളിമാർ എല്ലാം ഇവരോട് പറയുമോ? ഇതുപോലെയുള്ള കാര്യം പ്രത്യേകിച്ച്... ഇവന്റെ സംസാരം കേട്ടാൽ തോന്നും ഇവനാണ് Owner എന്ന്...
@sinilv.s7715
@sinilv.s7715 2 дня назад
മാഡം വാർത്ത ചെയ്യുമ്പോൾ മാഡം പറയുന്ന കാര്യവും അതിൽ നിന്ന് ഈ വാർത്ത കാണുന്നവരും ഈ വാർത്തയിൽ നിന്നും മനസിലാക്കുന്ന കാര്യവും രണ്ടാണ്
@r4potsnplants239
@r4potsnplants239 2 дня назад
ഹോ കണ്ടുപിടിച്ചു കളഞ്ഞല്ലോ ഗള്ളി...
@user-gq1mb6in7d
@user-gq1mb6in7d 2 дня назад
ആ ദിവസം എത്ര പേര് ഡീസൽ അടിച്ചു ?അത്രയും പേർക്ക് കോമ്പൻസേഷൻ കൊടുത്തോ ?
@RKGQLN
@RKGQLN 2 дня назад
മിക്കവാറും ഈ അവതാരിക ഈ pump പൂട്ടിക്കും
@gowarigowari4771
@gowarigowari4771 2 дня назад
എന്തായാലും നഷ്ടപരിഹാരം കൊടുക്കുന്ന ആദ്യത്തെ പമ്പ് 😀
@omanathomas7143
@omanathomas7143 2 дня назад
സ്ഥലം കടപ്പൂരല്ല മോളെ, കടപ്പാട്ടൂർ
@user-zo3se7iu5f
@user-zo3se7iu5f 2 дня назад
ജയ്.. ട. G.❤️🌹❤️
@robychanthomas6099
@robychanthomas6099 2 дня назад
മാനേജരുടെ മറുപടിയിൽ വ്യക്തതയില്ല...
@paulpvarghese7836
@paulpvarghese7836 2 дня назад
അപ്പോ അളവ് കുറഞ്ഞാലും വെള്ളം ചേർത്താലും കുറെ പണിക്കാർ ഉണ്ടെങ്കിൽ കുഴപ്പമില്ല
@AnoopKumar-sp6wp
@AnoopKumar-sp6wp 2 дня назад
ഇവിടെ നിന്ന് petrol , diesel അടിക്കരുത് പണി കിട്ടും
@mythoughtsaswords
@mythoughtsaswords 2 дня назад
ദിവസവും അനേകം പേർ ആശ്രയിക്കുന്ന Pump- കളില്‍ കൃത്രിമം നടക്കുന്നില്ലാ എന്ന് ഉറപ്പ് വരുത്തേണ്ടതായിട്ടുൺട്
@bku1969
@bku1969 2 дня назад
മന്ദബുദ്ധിയായൊരു മാപ്ര എന്നേ പറയാനുള്ളൂ.
@Hari_241
@Hari_241 2 дня назад
ചാനലിന് പറ്റിയ അവതാരക😂😂😂😂😂
@eesnehabaliyilwelcometoall3514
അയാൾ പറഞ്ഞതിൽ തന്നെ വ്യക്തമാണ് S G യുടെ ഓഫീസിൽ നിന്നും എവിടേയ്ക്കാണ് വിളിച്ചതെന്ന്. സൂപ്പർ
@litheshkklitheshkk4225
@litheshkklitheshkk4225 2 дня назад
യൂട്യൂബ് ചാനൽ എന്നു പറഞ്ഞ് ഇറങ്ങി ആരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടാണ് ഇങ്ങനെ നിന്ന് തപ്പി കളിക്കുന്നത് സത്യത്തെ വളച്ചൊടിക്കാനും ചില മാമാ ചാനലുകൾ
@sudheerpm707
@sudheerpm707 2 дня назад
ഈ മാനേജർ പറയുന്നതും ചാനല്കാരിപറയുന്നതും തമ്മിൽ ഒത്തുപോകാൻ പ്രയാസ മുണ്ട് എത്തോ ഒരു ആ വേശം പോലെ '
@rahulreji8531
@rahulreji8531 2 дня назад
ജയ് .... S. G ❤️🌹❤️
@VishnuLal-ks2wf
@VishnuLal-ks2wf 2 дня назад
കൊള്ളാം ഇനിയെങ്കിലും Sg - യെ വിട്ട് പിടി... സുരേഷ് ഗോപി നേരിട്ടൊന്നും പറഞ്ഞില്ലല്ലോ ഞാൻ പമ്പ് പൂട്ടിച്ചു പൂട്ടിച്ചു എന്ന്... മാധ്യമങ്ങളിൽ വന്നു അത് സത്യമായതുകൊണ്ട് കുറെ പേര് പ്രതികരിച്ചു... പിന്നെ ഇങ്ങനൊരു വാർത്ത വന്നാൽ ആ പമ്പിലെ കച്ചവടം കുറയും... അതുകൊണ്ട് എല്ലാം തെറ്റായിരുന്നു എന്ന് വാദിക്കും... Sg ചെയ്തതും ഉണ്ടാവില്ല... അവിടെ ഒരു സംഭവവും ഉണ്ടാവില്ല
@user-sh3sc3mv1m
@user-sh3sc3mv1m 2 дня назад
ഇന്നലത്തേ വാർത്തയിൽ കേന്ദ്ര മന്തി സുരേഷ് ഗോപി ജ പെട്ട യായിരുന്നു ഇന്ത്യൻ ഓയിൽ കോപ്പറേഷൻ നഷ്ട്ട പരിഹാരം കൊടുത്തായിരുന്ന വാർത്ത കണ്ടത്
@Nice956
@Nice956 2 дня назад
വെള്ളം കയറാതെ ഡീസൽ tank സൂക്ഷിക്കേണ്ടേതായിരുന്നു
@user-mx8gk3st2m
@user-mx8gk3st2m 2 дня назад
*ആളുകളെ പറ്റിച്ചു കിട്ടുന്ന ഒരു പൈസയും,, മനുഷ്യന് ഉപകാരം ആകില്ല. അത് കൊണ്ട് ഒരിക്കലും ഇത് പോലെ ഉള്ള തട്ടിപ്പ് ചെയ്യരുത്....!!!!* 🙏
@varughesemg7547
@varughesemg7547 2 дня назад
കേരളത്തിൽ "മാപ്ര " കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. അവരെ എല്ലാവരെയും പോറ്റുവാൻ മതിയായത്ര വാർത്ത ഈ കൊച്ചു കേരളത്തിൽ ഇല്ലാത്തതിനാൽ ഇത്തരം വാർത്തകൾ ഇനിയും പ്രതീക്ഷിക്കാം . വെള്ളപ്പൊക്കത്തിൽ ഒരു പെട്രോൾ പമ്പിലെ ഭൂഗർഭ ഇന്ധന സംഭരണിയിൽ വെള്ളം കയറി, ഉപഭോക്താവിനുണ്ടായ നഷ്ടം പമ്പുടമ മാന്യമായി നികത്തി നൽകി, അതിനെ ഇത്രയധികം രാഷ്ട്രീയമായി മുതലെടുക്കുകയോ, ആ സ്ഥാപനത്തിൻ്റെ വിശ്വാസ്യതയെ ഇകഴ്തുകയോ, സംഭവത്തെ ന്യായീകരിക്കുകയോ ചെയ്യേണ്ടതുണ്ടോ എന്നതാണ് പ്രശ്നം. ബോധവൽക്കരണമായിരുന്നു ലക്ഷ്യമെങ്കിൽ അതിന് ഇത്രയധികം മസാല ചേർക്കേണ്ടതില്ല എന്നും കൂടി.
@thetruth9377
@thetruth9377 2 дня назад
ചാനലുകാര് തന്നെയല്ലേ വാർത്തകൾ പരസ്പര ബന്ധമില്ലാതെ പറയുന്നത്
@sudhakarank7782
@sudhakarank7782 2 дня назад
Suresh gopi sir ne oru big salute.Eniyum eggane palathum adajan unde.
@johnsondaniel8366
@johnsondaniel8366 2 дня назад
മാപ്രകളെ ഒന്നും വിശ്വസിക്കണ്ട അവർ എന്തെങ്കിലും ഒക്കെ വിളിച്ചു പറയുകയാണ് പക്ഷെ ഒന്ന് എല്ലാവരും ഒന്ന് അറിയുക ആർക് ആരെ വേണമെങ്കിലും പറ്റിക്കാം ഒന്ന് ഓർത്തോ ഇതെല്ലാം കാണുന്ന ഒരു പ്രപഞ്ച ശക്തി ഉണ്ട് ഈശ്വരൻ അവിടുന്ന് ഒരുത്തനും രക്ഷ പെടാൻ സാധിക്കില്ല (പറ്റിക്കുന്നവർക് )
@biniltb6562
@biniltb6562 2 дня назад
Good
@Sravan-mi1bg
@Sravan-mi1bg 2 дня назад
വെള്ളപ്പൊക്കം ആ പമ്പിൽ മാത്രേ ഉണ്ടായുള്ളോ?
@cjdominic5115
@cjdominic5115 2 дня назад
കടപ്പൂരല്ല,പാലായിലെ കടപ്പാട്ടൂർ ആണ് പമ്പ്.
@mohandas1040
@mohandas1040 2 дня назад
കടപ്പൂർ എവിടെ കടപ്പാട്ടൂർ എവിടെ..... ഇതൊന്നും അറിയാതെ വെറുതെ വാർത്ത കൊടുക്കുന്നു
@Justinfrancis-ip3lo
@Justinfrancis-ip3lo 2 дня назад
ഈ സംഭവം കൊച്ചിൻ റിഫൈനറിയിൽ നിന്നും ടാങ്കറിൽ നിറച്ച ലോറികളിൽ മുൻമ്പു സംഭവിച്ചിട്ടുണ്ട്. എൻ്റെ അനുഭവമാണു. വർഷങ്ങൾക്കു മുൻമ്പാണ് ഈ സംഭവം. പമ്പു ഉടമകൾ ഒരിക്കലും വെള്ളം ചേർക്കില്ല. ഞാൻ ടാങ്കറിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ്.
@AkhilSs-xi4ov
@AkhilSs-xi4ov 2 часа назад
ഈ പമ്പിൽ നിന്നും പെട്രോൾ അടിച്ചു എന്റെ പുതിയ ബൈക്ക് cambild ആയി എവൻ എല്ലാവരും thallum
@muraleedharannair9185
@muraleedharannair9185 2 дня назад
Normally a minister will not call directly. Required action will follow.
@biniltb6562
@biniltb6562 2 дня назад
👍👍👍👍
@TheAvGeek-kl3zf
@TheAvGeek-kl3zf 2 дня назад
Storage tank il water irangumo? , waste kuzhi edukkumpole kuzhi eduthittu adhilallo petrol store cheyyunne ?🤔
@krdeepuk
@krdeepuk 2 дня назад
വെള്ളപൊക്കം, ടാങ്ക്, ഡീസൽ, വെള്ളം, വിൽപ്പന, പരാതി, മന്ത്രി, ഇൻഡ്യൻ ഓയിൽ, കോംപൻസേഷൻ, വാർത്ത.... മന്ത്രി പമ്പിൽ വിളിക്കണോ...? വെള്ളത്തിന്റെ അംശം ഉണ്ടായിരുന്നു... ഇതിൽ പ്രശ്നം എന്താണ്....???
@sivarajansivaprasadsivapra5374
Good chanel ❤❤❤❤❤
@JayaKumar-yw9zz
@JayaKumar-yw9zz 2 дня назад
Sg ❤
@vijup.k9762
@vijup.k9762 2 дня назад
Congartuion
@jamest1402
@jamest1402 2 дня назад
പെട്രോൾ അല്ല, ഡീസൽ ആണ്, സാധാരണ ഡീസൽ ടാങ്കിൽ വെള്ളത്തിന്റെ അംശം വരും കാരണം മണ്ണിലെ ഈർപ്പവും ഒരു കാരണമാകാം, ഫ്ലഡ് ഉണ്ടായാൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമെന്നാണ്, അറിവുള്ളവർ പറയുന്നത്, എന്തായാലും നഷ്ട പരിഹാരം കൊടുത്തത് നല്ല കാര്യം....
@sreeramakrishnanpp2534
@sreeramakrishnanpp2534 2 дня назад
ഭയങ്കര അറിവാണ് താങ്കൾക്ക്. മണ്ണിൻ്റെ ഈർപ്പം ഡീസൽ ടാങ്കിൽ വരുന്നത് സാഥാരണ കാര്യമാണോ?
@jamest1402
@jamest1402 2 дня назад
@@sreeramakrishnanpp2534 മിക്കവാറും എല്ലാ പമ്പുകളിലും ഇതു പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ, രാവിലെ ടെൻസിറ്റി ചെക്കിങ് നടത്തും അങ്ങനെ അത് മനസ്സിലാക്കാൻ സാധിക്കും, രാവിലെ ഇവർ ഇതു കൃത്യമായി ചെയ്തിരിക്കില്ല, അതാണ് കണ്ടു പിടിക്കാൻ സാധിക്കാതിരുന്നത് എന്ന് തോന്നുന്നു....സംശയങ്ങൾ അവരുടെ കമ്പനി ഓഫീസരോട് നേരിട്ട് ചോദിക്കാൻ സാധിക്കും നമ്പർ എല്ലാ പമ്പുകളിലും ഡിസ്പ്ലേ ചെയ്തിട്ടുണ്ട്. ഞാൻ ഇതു പഠിക്കാൻ ശ്രമിച്ചു, കുറച്ചു കാര്യങ്ങൾ മനസ്സിലാക്കി, അറിവ് ആരിൽ നിന്നും പഠിക്കാം, ശ്രമിച്ചു നോക്കു. എനിക്ക് ഇതിൽ എന്ത് കാര്യമെന്ന് തോന്നാം, അറിവുള്ള കാര്യങ്ങൾ പറയുന്നത് എന്റെ പ്രായത്തിന്റെ കുഴപ്പമാകാം.....
@ravanraja8079
@ravanraja8079 2 дня назад
It appears the Pump Management deals with things in a decent manner. If adulteration was the intension, no one would use water for that.
@binummathew161
@binummathew161 2 дня назад
കടപ്പാട്ടൂർ
@manisstudio1388
@manisstudio1388 2 дня назад
S G യുടെ ഓഫീസിൽ നിന്നും എവിടേയ്ക്കാണ് വിളിച്ചതെന്ന്. indin oil co
@sudheerpm707
@sudheerpm707 2 дня назад
പെട്രോൾ അല്ല ഡീസൽ
@appakannukhamarudheen2821
@appakannukhamarudheen2821 2 дня назад
കേരളത്തിൽ ചാണകം നിറക്കുന്നതിനുള്ള വിടക്തമായ ഒരു കുടില തന്ത്രമായി മാത്രം കണ്ടാൽ മതി!!!
@prageshkozhikode7203
@prageshkozhikode7203 2 дня назад
ചാനലിന് എത്ര കിട്ടി ഈ വീഡിയോ കൊടുത്തിട്ട്
@thaharpallath9968
@thaharpallath9968 День назад
പുത് പെണ്ണ് പുരയുടെ മുകൾ തുടക്ക സുരഷ ഗോപിക്കവേണ്ടിങ്ങ രോ ചെയ്ത പണി
@mohana3620
@mohana3620 2 дня назад
Supper.mandri.
@sasikumarveloor8467
@sasikumarveloor8467 День назад
അവതരികയുടെ തള്ള് കൊള്ളാം, എവിടുന്നാ വന്നേ?
@sebymathew7398
@sebymathew7398 День назад
Publicity
@sunilnair8314
@sunilnair8314 2 дня назад
അവിടെ വണ്ടിക്കകത്ത് രണ്ട് ലിറ്റർ വെള്ളത്തിൽ വെള്ളത്തിൽ ഒഴിച്ച് പെട്രോൾ അടിക്
@sojiphilipose5347
@sojiphilipose5347 2 дня назад
Tell the truth
@podipooram2024
@podipooram2024 2 дня назад
Instruction gone to Indian Oil...
@vijayakumar-cv5vl
@vijayakumar-cv5vl 2 дня назад
Chanalinu etra rupa kitty
@hemarajantv2172
@hemarajantv2172 2 дня назад
Vilpana,ninnu poyi. Ini,vilpana,thirichu,pidikkanam. Vahanathinte tank,I'll vellam,kayariyal udamakku nashtam.depotyil poyi,anveshikkanam. Appol ariyam aareyanu bilichathennu.
@regeenamathew598
@regeenamathew598 2 дня назад
അയ്യോ പാവം
@anilpullur5280
@anilpullur5280 День назад
Capsule
@sasidharanpillai2432
@sasidharanpillai2432 2 дня назад
Vaarttakkar kallam parayunnnatanu ennubkelkkunnu. Kallum kanchavinum okke vendi vayi nokkikal varttakal srushtikkarundu ennu itu kelkkumbol thonnunnu
@sivarajansivaprasadsivapra5374
Y they will given 6000rupees to Gopi. 6000 രുപ. എന്തിനെ കൊടുത്തു
@aad2565
@aad2565 2 дня назад
ഒരു കേന്ദ്ര മന്ത്രി പെട്രോൾ പമ്പ് ജീവനക്കാരെ വിളിക്കുമോ 😂സുരേഷ് ഗോപി ഇടപെട്ടത് കൊണ്ടാണല്ലോ ഡീസൽ അടിച്ച വ്യക്തിക്ക് അദ്ദേഹത്തിന് നഷ്ട പരിഹാരം കൊടുത്തത്.....
@shakunthalashakunthala5830
@shakunthalashakunthala5830 День назад
ചേച്ചി ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായി നീ. പോ മോളേ
@raveendranparappurath6635
@raveendranparappurath6635 2 дня назад
This news made a negative impact for the petrol pump
@mohandas1040
@mohandas1040 2 дня назад
നിങ്ങൾ ചാനലുകാർ ചിലർ ശരിയല്ല.....
@shajithomas6564
@shajithomas6564 День назад
Enthinanu Madam alarunnathu pathukke chothichal pore
@sivasankarant9623
@sivasankarant9623 2 дня назад
എടിപെണ്ണേ എത്രകിട്ടി ഇതുപറയാൻ
@RajanSureshkumar-ol4ro
@RajanSureshkumar-ol4ro 2 дня назад
Kadapoor aa keralathil epol ee peru thanna cherunathu
@anilsonic2703
@anilsonic2703 2 дня назад
Chetta anger paisa medichu vartha cheyyunnu
@agnesmathew9793
@agnesmathew9793 2 дня назад
Entho varthaya aaranu sathyam parayunnath
@sabubabu767
@sabubabu767 2 дня назад
Oru kallathram pidikumpol. Athinay vella pooshan kuray oola chanelukalay kootu pidikum
@jayachilan4184
@jayachilan4184 2 дня назад
Podi
@anilsonic2703
@anilsonic2703 2 дня назад
Pinarai ethra thannu avatharike ?
@Rajesh.SSivarajan
@Rajesh.SSivarajan 2 дня назад
ഇവനെയൊക്കെ എവിടുന്നു പൊക്കിക്കൊണ്ട് വന്നതാ..... 😄😄😄😄
@Rajesh.SSivarajan
@Rajesh.SSivarajan 2 дня назад
മാനേജർ എന്തൊരു നല്ല മനുഷ്യൻ... അയാൾക്കു നഷ്ടപരിഹാരം കൊടുത്തു 😄😄....... ശ്രീ. സുരേഷ്‌ഗോപി ഇടപെട്ടില്ലായിരുന്നേൽ അയാളെ ചീത്ത വിളിച്ചു ഓടിച്ചേനെ 🤣🤣
@lpc3178
@lpc3178 День назад
എത്ര പൈസ വാങ്ങിയിട്ട് ആണ് ഈ news. കുറച്ചു ഉളുപ്പ് വേണം
@user-km5xb8ic8x
@user-km5xb8ic8x 2 дня назад
ഇവൾക്കു അന്നത്തെ അന്നതിനുള്ള വക കണ്ടത്തേണ്ടേ അതിനുള്ള കൊലകലം ആണ് ഇവൾ കാട്ടിക്കൂട്ടുന്നത്
@manjuts5150
@manjuts5150 День назад
Petrol Allaa Diesel Aanu,
@sajikumar4550
@sajikumar4550 2 дня назад
Mapra...owner..kku...support...cheythanu..Ella.manager.marum...samsarikku.....ellenkil..job..kadilla...mapra..pottan..ano..uluppe..
@antonythaiparampilantony4707
@antonythaiparampilantony4707 2 дня назад
സുരേഷ് ഗോപി ഏതാണ്ട് വലിയ സംഭവം ആണന്ന് പ്രചരിപ്പിക്കാൻ വേണ്ടി മാത്രം പുള്ളിയുടെ ആസനം അങ്ങി കൾ ചെയ്ത പണിയാണ്.
Далее