Тёмный

സുരേഷ് മേപ്പാടിയും ചെകുവരയും സഹോദരൻ മാരോ 🙄🤭🤭🤭. suresh meppadi and cchekuvara are brothers 🤭🤭🤭🤭 

Wayanadan VIBES
Подписаться 4,1 тыс.
Просмотров 240 тыс.
50% 1

സുരേഷ് മേപ്പാടിയും ചെകുവര യും സഹോദരന്മാരോ
• ഉരുളപൊട്ട ലിനുശേഷമുള്ള...

Опубликовано:

 

29 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@aneeshpk4545
@aneeshpk4545 2 года назад
ഈ രണ്ടുമൊതലിനെയും ഒരുമിച്ചു കാണണം വിചാരിച്ചിരുന്നു. കണ്ടതലിൽ സന്തോഷം. ❤️🙏😍👌
@ksa7010
@ksa7010 2 года назад
ഈ രണ്ടു പേരെ ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിലും അവരുടെ സൗഹൃദ നിമിഷങ്ങൾ കണ്ട് ആസ്വദിക്കാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്..❤️😍
@mahoormashoor1573
@mahoormashoor1573 2 года назад
പ്രകൃതിയുടെ സുന്ദരിയായ മകളായ വഴനാട്ടിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയ സ്നേഹമുള്ളവയനാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@eldhovarghese4738
@eldhovarghese4738 2 года назад
ഒരേ ചിന്താഗതിയുള്ള രണ്ടു മനുഷ്യസ്നേഹികൾ തമ്മിൽ കാണുമ്പോഴുള്ള സന്തോഷം അവരുടെ സ്നേഹം കണ്ണുനിറഞ്ഞു. ഇവരുടെ കാട്ടിലൂടെയുള്ള യാത്ര കാണിക്കുമോ
@WayanadanVIBES
@WayanadanVIBES 2 года назад
ചെയുന്നുണ്ട്
@kuruvihilal1381
@kuruvihilal1381 2 года назад
😅
@shamsheerb4770
@shamsheerb4770 2 года назад
in,
@edwinvarghese8546
@edwinvarghese8546 7 месяцев назад
3:01 3:01
@edwinvarghese8546
@edwinvarghese8546 7 месяцев назад
3:01 3:01 😮
@mahoormashoor1573
@mahoormashoor1573 2 года назад
ചെഗുവേരയെ കാണാൻ നല്ല ചന്തമുണ്ട് രണ്ടാളും സൂപ്പർ
@abdulvahidvahid2091
@abdulvahidvahid2091 2 года назад
സുരേഷ് മേപ്പാടി... വെക്തമായി അറിയുന്ന അറിവുകൾ മാത്രം ഷെയർ ചെയ്യുക
@mypetsworld7175
@mypetsworld7175 2 года назад
ഇദ്ദേഹത്തിന്റെ ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് പൊളിയാ ചെഗു ചേട്ടൻ
@bijumaya8998
@bijumaya8998 2 года назад
അടിപൊളി ശ്രീ കുമാർ ചേട്ടാ സുരേഷ്ചേട്ടാ
@Wick__op
@Wick__op 2 года назад
ആരോഗ്യമുള്ള മനുഷ്യന് ഇങ്ങനെ ഒരിക്കലും കുടവയറ് ചാടില്ല കണ്ടതെല്ലാം തിന്നുമ്പോ ഓർക്കണം ഒറ്റയ്ക്ക് അനുഭവിച്ചോ 😂🤣
@neyoooo8085
@neyoooo8085 2 года назад
എന്ത് അനുഭവിക്കാൻ🤔
@ajeeshjinu5278
@ajeeshjinu5278 2 года назад
Vivram ellathavan pryunne kelkkanam reserch chyva ennu ethu university aale aethu gru athinu onnum marupdi ellathe chillum nnavante purake enthinu ponam evan thanne kozhikode poyi kadal meene pachkku thinnu athu valiya bottil poyi piduchu varunna
@muhammedshafi6741
@muhammedshafi6741 3 месяца назад
എത്ര സുന്തരമാണ് ഇവരുടെ ലോകം
@sachinsachuz798
@sachinsachuz798 2 года назад
Ee ചേട്ടൻ poli ആണ്. ഞാൻ വേറെ ഒരു വീഡിയോയിൽ കൂടെ. അണ്. ചേട്ടനെ കണ്ടത്. One day pokum 😊😊😊💯💯💯💯
@sarathsarathlal9562
@sarathsarathlal9562 2 года назад
ഇനി കളികൾ വേറെ ലെവൽ സുരേഷിന്റെ കൃതാവ് കൊള്ളാം 😄😄
@saleeemp7131
@saleeemp7131 2 года назад
😁
@hamsahamsa6841
@hamsahamsa6841 Год назад
എൻ്റെ അയൽവാസി ആയിരുന്നു ശ്രികുട്ടൻ ഉരുൾപൊട്ടിയതിന് ശേഷം ഇങ്ങനെ ആയി
@Kurupp
@Kurupp 4 дня назад
Bro😢
@devjinanminda3905
@devjinanminda3905 4 дня назад
ഈ ബ്ലോഗർ ഒക്കെ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്തോ ചൂരൽമല എന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്😢😢😢😢
@mathukutti_
@mathukutti_ 2 года назад
Good👍🏻 Cam edha bro???
@tksinojsreekandapuram7251
@tksinojsreekandapuram7251 2 года назад
Super ഇവരെയൊക്കെ ഒന്നു പരിജയപ്പെടാൻ ആഗ്രഹം bro
@vigneeshvigi7993
@vigneeshvigi7993 2 года назад
Two legends they are true human being they protected our nature government must give a job in a forest guard
@anuzzz2747
@anuzzz2747 2 года назад
പൊളി ഇതൊക്കെയാണ് ജീവിതം ❤❤❤❤❤
@nasimudeenm4489
@nasimudeenm4489 10 месяцев назад
❤ 0:57
@V.4Vlogs
@V.4Vlogs 2 года назад
ഇത്രയും tv എന്തിനാ വീട്ടിൽ. ഉരുൾ പൊട്ടലിൽ ഉപേക്ഷിച്ച വീടുകളിൽ നിന്ന് കിട്ടിയതാണോ 🤔
@WayanadanVIBES
@WayanadanVIBES 2 года назад
tv. avarudethane annu
@vishak2353
@vishak2353 2 года назад
2 വേരും കൂടി തകർത്തു തരിപ്പണം ആക്കി എന്ന് വേണം എങ്കിൽ പറയാം ..
@naalpeekey6936
@naalpeekey6936 2 года назад
Bro Congratulations 🎊 videos going to viral 😍
@vijeshvijesh4594
@vijeshvijesh4594 2 года назад
നാഗ ദാളി എന്ന് പറഞ്ഞപ്പോ ചെഗുര ചേട്ടൻ ഒരു നോട്ടം 🤭🤭🤭🤭
@007bondgame...8
@007bondgame...8 Год назад
ഇവൻ പറഞ്ഞ നാഗത്താളി ഇല്ല..
@fishingwithraheem7125
@fishingwithraheem7125 2 года назад
👌👍
@leoworld9448
@leoworld9448 2 года назад
7: 35 to കുരുമുളകിന്റെ ഇല പൊട്ടിച്ച് നാഗ താളി എന്നൊരു പേരും ഇട്ട് മൂപ്പർ ടെ കയ്യിൽ കൊടുത്ത് ഓവറായോ എന്നും എന്നിട്ടുള്ള ആക്ഷനും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bineshar7685
@bineshar7685 2 года назад
Athu vettilayanu
@fuadashrafwayanad529
@fuadashrafwayanad529 2 года назад
Chirich oopad ilaki
@governmen
@governmen 2 года назад
🌹
@chikkuskllotteryguessing1000
@chikkuskllotteryguessing1000 2 года назад
Arivugal thedi vanna jhan 🤗🤗🤗
@tsshalet
@tsshalet 2 года назад
Randalum polii.. Aha otta framil
@SanthoshKumar-ey3bo
@SanthoshKumar-ey3bo Год назад
തുളസി വെറ്റില ഞങ്ങൾ കണ്ടിട്ടില്ല 🤣🤣🤣🤣🤣🤣🤣അയ്യോ അയ്യോ 😂😂😂😂😂😂
@clownsettan6378
@clownsettan6378 2 года назад
Sureshinte madatharam parachile sahikyan pattunilla
@letsstartdhanisha3144
@letsstartdhanisha3144 2 года назад
Super details video 🥰🥰🥰
@sudheeshr6948
@sudheeshr6948 2 года назад
👍
@sunishamma6632
@sunishamma6632 2 года назад
Adipoli
@stephenkottayam8625
@stephenkottayam8625 2 года назад
ഒരു മന്ദിപ്പ് വേറൊരു മന്ദിപ്പിനെ അംഗീകരിച്ചുകൊണ്ടുള്ള ബുദ്ധിപരവും സങ്കീർണവുമായ മന്തിപ്പചാരങ്ങൾ
@Mahesh-bp7nk
@Mahesh-bp7nk 2 года назад
നമ്മൾ കാത്തിരുന്ന വീഡിയോ
@ikkubalikku1233
@ikkubalikku1233 2 года назад
Ente ponnadave nee engane chirikand pidich ninnn proud of you
@faisalsona7056
@faisalsona7056 2 года назад
💪💪💪
@user-ym6dd2qp4g
@user-ym6dd2qp4g 2 месяца назад
മേന് പേളിച്ച്
@hareeshhareeshmg2609
@hareeshhareeshmg2609 2 года назад
എന്റെ പൊന്നു ചേട്ടാ വയനാടിനെ പറയിപ്പിക്കല്ലേ 🙏 പുറകിൽ ഇരുത്തുമ്പോൾ സൂക്ഷിച്ചോ അവൻ വിശന്ന കാട്ടിലെ പഴംപൊരി എന്നു പറഞ്ഞു കിടുങ്ങാമണി അടിച്ചോണ്ടു പോകും
@vishnuvinod3165
@vishnuvinod3165 Год назад
🤣🤣🤣🤣
@achanum.molum9107
@achanum.molum9107 2 года назад
❤❤❤❤💕
@Alexajune
@Alexajune 2 года назад
💞
@sunilc1645
@sunilc1645 Год назад
👍👍👍💖
@shadhiqueshadhique9144
@shadhiqueshadhique9144 Год назад
ഞാൻ ഓവറായോ 😄😄😄😄👌
@user-dm2qy9bv2p
@user-dm2qy9bv2p 2 года назад
Aa background light music ayikum kurach koodi nallath
@sumeshbright2070
@sumeshbright2070 2 года назад
ചെഗുവേര ചേട്ടൻ സൂപ്പർ
@bijeeshr2615
@bijeeshr2615 2 года назад
🔥🔥🔥🔥
@karma-believer310
@karma-believer310 2 года назад
വയൽ നാടായ വയനാടിന്റെ മുത്തുമണികൾ. 😘
@NARUTO-jb9nj
@NARUTO-jb9nj 2 года назад
തേങ്ങാക്കൊല 🤢
@sanjucm8808
@sanjucm8808 2 года назад
👍😍❤️❤️❤️❤️❤️💖
@izvibes869
@izvibes869 2 года назад
സുരേഷിന് ഒന്നും അറിയില്ല 😀😀. ചെകു ♥️♥️♥️
@psycho9153
@psycho9153 2 года назад
32 ഡിപ്ലോമ പവർ
@savithk6205
@savithk6205 Год назад
Grateful 🙏
@sunilkumartv1513
@sunilkumartv1513 2 года назад
സൂപ്പർ വിഡിയോ ഈ വിഡിയോ തീർന്നത് അറിഞ്ഞില്ല ഇത് പോലെ കഠിനകത്തുള്ള വിഡിയോ കാണാൻ താല്പര്യം 😊
@WayanadanVIBES
@WayanadanVIBES 2 года назад
വരും 2 ഭാഗം ഉണ്ട്3 ഭാഗം കാറ്റിലൂടെയുള്ളത്
@sarathsarathlal9562
@sarathsarathlal9562 2 года назад
@@WayanadanVIBES കാറ്റിലൂടെ പറക്കുമായിരിക്കും 😁😁😁അല്ലെ
@WayanadanVIBES
@WayanadanVIBES 2 года назад
😄😀👍
@rufasfernandez2531
@rufasfernandez2531 10 месяцев назад
കാറ്റ് അല്ല കാട് യെന്ന് യാണ്.
@rahulkarma6699
@rahulkarma6699 2 года назад
Wayanda evidaa ee sthalm
@Sk-bi6ly
@Sk-bi6ly 2 года назад
🔥
@kostanikovt-3447
@kostanikovt-3447 2 года назад
Cheguvera poli,,,🔥,,,മറ്റേ പുള്ളി 😂🥴
@sayanaaneeshsayana1472
@sayanaaneeshsayana1472 2 года назад
Supar bro🥰🥰🥰🥰
@prasanthff6015
@prasanthff6015 2 года назад
😄
@anilkunjappan6486
@anilkunjappan6486 2 года назад
Adi polli
@leoraj2838
@leoraj2838 Год назад
👍👍👍
@renyvk2233
@renyvk2233 Год назад
❤2വെട്ടാവാളിയൻ mar
@minfad886
@minfad886 2 года назад
❤😮
@Abhijithabhi200-f6g
@Abhijithabhi200-f6g 2 года назад
Ente ponno 😂chirich uppaduvannu
@jintotj8867
@jintotj8867 2 года назад
Unda oru avasthayilulla alum our njaniyum kandu muttiyappol
@optimist6694
@optimist6694 2 года назад
❤️
@devadaspc1086
@devadaspc1086 2 года назад
🙏🙏🙏🙏
@nimneshss3754
@nimneshss3754 Год назад
Supper👍🏻👍🏻👍🏻
@LidiyaAbith
@LidiyaAbith День назад
mundakkai urulpottal nu shesham kaanunavar undoo ???
@myrulsmylife8559
@myrulsmylife8559 2 года назад
സൂപ്പർ വീഡിയോ....
@alberteinstein2487
@alberteinstein2487 2 года назад
14:29 avida current produce cheyyunatu athile magnetic flux conductormayi mutti magnetic flux break akkunnu so avide (EMF)“ Electro motive force” produce cheyunnu athaanu ivde current. Aa Dynamoyude working principle “ELECTRO MAGNETIC INDUCTION(EMI)”ennanu maximum current produce cheyunnatu 90°and 270°yil armature varumbozanu.ee principle anusarichanu dams ,wind mill okke work cheyunnatu😊
@RAHUL-os8ns
@RAHUL-os8ns 2 года назад
Ahno
@alberteinstein2487
@alberteinstein2487 2 года назад
@@RAHUL-os8ns അതെല്ലോ 😄
@fk1965
@fk1965 Год назад
😇
@paulnk968
@paulnk968 2 года назад
State Government should effectively utilize their talents in forestry and deploy them with comfortable allowances. We need more such people who are dedicated to nature. Let good sense prevail and they are given all respect .
@zoyascreativeworld6739
@zoyascreativeworld6739 2 года назад
Pottan mar ennu thangkal parnjallo iyal pottanayondano avarude video edukan poyath mandan
@zoyascreativeworld6739
@zoyascreativeworld6739 2 года назад
Avar e bumiyumaiii attach ayi jivikunavar an alland mattulavar kalayuna vest eduth pattik thinan kodukunavar alla ok ivare polula alkar undavunathu kond mathra boomi namale chathikathath💥
@WR-NC-ASPL
@WR-NC-ASPL 2 года назад
What forests have they created
@RedRed-py8wd
@RedRed-py8wd Год назад
thuff
@sandeepjose8047
@sandeepjose8047 2 года назад
Super
@user-ym6dd2qp4g
@user-ym6dd2qp4g 2 месяца назад
നല്ല കുട്ടൻ
@Shebi_gong
@Shebi_gong 2 года назад
കളർ എഫക്ട് പോരാം നോർമൽ ആണേൽ 👍🏻👍🏻
@leoworld9448
@leoworld9448 2 года назад
7:35 ഇങ്ങളന്നെ പറഞ്ഞോളിൻ ഓവറായോ ഞാൻ ചിരിച്ച് മെരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@safvan3066
@safvan3066 2 года назад
🤣
@naadodivlogz119
@naadodivlogz119 10 месяцев назад
nte ponnu chettaaaa njn ithu aduthu parayan varuvarunnu 😂😂😂😂😂 ivanithu nthu thengayadaa e parayunne nna matte chettan vijarikkunneee annuuu😂😂😂😂😂😂😂 njanum chirichuuu pulleede nilppu kandittu
@freakerff1712
@freakerff1712 Год назад
🥰🥰🙏🙏🙏
@AliAli-nd4vu
@AliAli-nd4vu 2 года назад
👍👍👍👍🥰💖💖💖🌹🌹🌹🌹
@abhishekalathur
@abhishekalathur 2 года назад
അടുത്ത എപ്പിസോഡ് വേഗം പോരട്ടെ
@WayanadanVIBES
@WayanadanVIBES 2 года назад
Varunnund
@highlightsgoals2581
@highlightsgoals2581 2 года назад
വരുന്ന തലമുറക്ക് വേണ്ടി നമുക്ക് മാത്രമേ ചെയ്യാൻ പറ്റൂ 😃😃😃
@shahinsbt2626
@shahinsbt2626 2 года назад
ജോയിന്റ് കുറച്ചാൽ മറവി മാറും 😂
@infinityvibe9912
@infinityvibe9912 2 года назад
😅
@gokuldas7959
@gokuldas7959 2 года назад
Cheguvera Broik enna talentaa🔥
@manojunni4849
@manojunni4849 2 года назад
Bro 💎💎
@instareelworld5524
@instareelworld5524 2 года назад
ഞങ്ങളെ മലപ്പുറം അടിപൊളി ആണ് മക്കളേ ❤️
@anshadanshu1219
@anshadanshu1219 2 года назад
Ayn
@sirajtp6428
@sirajtp6428 2 года назад
അയ്‌ന് എന്തേ വേണ്ടേ 🙄..?
@rafeeqrafeeq5525
@rafeeqrafeeq5525 10 месяцев назад
മലപ്പുറം ഒന്നുമല്ല
@shahulshahul6582
@shahulshahul6582 6 месяцев назад
നിങ്ങൾ രണ്ടുപേരും.. പൊട്ടന്മാരെ 🙏
@Shammas00
@Shammas00 2 года назад
2🕊️🕊️
@fxnobru4873
@fxnobru4873 2 года назад
Jeevichrikkunna cheguvera
@ashmeerkc8265
@ashmeerkc8265 Год назад
Mepaadiyude researchokke endhaayi kaaryamayittu kaanunnu pakshe chirivarunnu suresh mepaadi uyir
@sareeshkuttettan8014
@sareeshkuttettan8014 2 года назад
Adipoli bro
@sirgaming8503
@sirgaming8503 Год назад
Ith 2023 l aarokey kanunnund 😂
@d2dff590
@d2dff590 2 года назад
Njangade kollam pewer aanu makkalee vannoliiiiii😝
@user-fx3dy6pj6v
@user-fx3dy6pj6v Год назад
😂😂
@fencingworksallkeralatataw5913
@fencingworksallkeralatataw5913 2 года назад
👍👍
@sunilrayaroth7181
@sunilrayaroth7181 2 года назад
കിളി പോയ ചെഗുവേര
@vmgfitness
@vmgfitness 2 года назад
ഇവന്മാർ എന്ത് തേങ്ങയാ പറയുന്നേ
@subinct986
@subinct986 2 года назад
Bro ,evarude vedios eniyum uploard chayyanam
@ijasek7647
@ijasek7647 5 дней назад
Good video❤❤
@alausalaus9820
@alausalaus9820 2 года назад
Peacfull life no tension happy 100 percentage
@joicesimon8087
@joicesimon8087 3 дня назад
2024 vayandu meppadi urulpottal suresheppadiye kurichu vivaram vallathum undo
@jomypaul1289
@jomypaul1289 2 года назад
നിഷ്കളങ്കതയുള്ള രണ്ട് പാവം മനുഷ്യർ
@learntodriveall3848
@learntodriveall3848 Год назад
Orupadu padikkan patti
@vineethvettiyar
@vineethvettiyar Год назад
സുരേഷ് മേപ്പാടി.. പുള്ളിയുടെ മുന്നിൽ ബബ്ബ അടിച്ചു നിൽക്കുന്നു...😜
@rolex8630
@rolex8630 2 года назад
Bro bg hindi song etha??
@ajitharjith1657
@ajitharjith1657 Год назад
ഇവരെ കാണുബോൾ എന്റെ മനസ്സിൽ ഓർമ വരുന്നത്. ചക്കിക്കി ഒത്ത ചങ്കരൻ മാർ
Далее
На фейсконтроле 💂
09:41
Просмотров 708 тыс.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
На фейсконтроле 💂
09:41
Просмотров 708 тыс.