നിങ്ങൾ എല്ലാവരും വിഷു ആഘോഷിക്കുമ്പോൾ ഞങ്ങൾ ക്രിസ്ത്യൻ സിനു വിഷമവും സങ്കടവും, നമ്മൾ മനുഷ്യർക്കു വേണ്ടി ദൈവം മനുഷ്യനായി ഭൂമിയിൽ വന്നു നമ്മൾ ചെയിത തെറ്റുകൾക്ക് പകരം ശിക്ഷ അനുഭവിച്ചു നമുക്ക് വേണ്ടി jesus, ആ ദൈവത്തിന്റെ ദുഃഖത്തിൽ പടക്കം പൊട്ടിക്കുന്നു ഇതോർത്തു ഇന്ന് സന്തോഷിക്കുന്നവർ എല്ലാവരും ഒരുനാൾ കരയും 😔
സൗത്ത് ഇന്ത്യൻ സിനിമയിൽ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ചിത്രമാണ് ബീസ്റ്റ് ❤️ ഐഎസ് തീവ്രവാദികൾ നമ്മൾ വിചാരിക്കുന്നത്ര അപകടകാരികൾ അല്ലെന്ന് മാത്രമല്ല കേവലം ഒരു മാൾ പോലും ഹൈജാക്ക് ചെയ്യാൻ ത്രാണിയില്ലാത്ത പത്ത് വെടി നേരേ വെക്കാൻ അറിയാത്ത വെറും മപ്പാസ് കിഴങ്ങന്മാരാണെന്ന് അടിവരയിട്ട് കാണിക്കുന്ന..തീവ്രവാദത്തിനെതിരെ ആഞ്ഞടിക്കുന്ന ചിത്രം കൂടിയാണ് ബീസ്റ്റ് എനിക്ക് തോന്നുന്നു ഇന്ത്യൻ സിനിമയിൽ ഇത് ആദ്യമായിട്ടായിരിക്കും തീവ്രവാദികളെ ഇത്രത്തോളം കോമാളികളാക്കി അവതരിപ്പിച്ചത് പണ്ട് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലൊക്കെ ഇതുപോലെത്തെ തീവ്രവാദികളെ കണ്ടിട്ടുണ്ടെങ്കിലും ഒരു സിനിമയിൽ ഇത് ആദ്യമായിട്ടാണ് !!! മാത്രമല്ല RAW, വ്യോമ സേന തുടങ്ങിയ ഫോഴ്സുകൾക്കുള്ള ഒരു ട്രിബ്യുട്ട് കൂടിയാണ് ചിത്രം ബീസ്റ്റ് കണ്ടിറങ്ങുന്ന ഏതൊരാളുടെ ഉള്ളിലും വ്യോമ സേനയിൽ ചേരണം !! അല്ലെങ്കിൽ ഒരു RAW ഏജന്റ് ആകണം!! എന്ന് തോന്നിയാൽ അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും ❤️ ഓട്ടോ ഓടിക്കുന്ന ലാഘവത്തോടു കൂടി യുദ്ധ വിമാനം പറപ്പിക്കുക റേഷൻ കടയിൽ നിന്നും അരിയും മണ്ണെണ്ണയും സഞ്ചിയിൽ വാങ്ങി തൂക്കി കൊണ്ടു വരുന്ന പോലെ വിജയ് അണ്ണൻ തീവ്രവാദികളെ തൂക്കി കൊണ്ട് വരുക ഭാര്യ വീട്ടിൽ പോകുന്നത് പോലെ തീവ്രവാദിയുടെ ഒളി താവളത്തിൽ ചെല്ലുക ഇത്ര സിമ്പിൾ ജോലി വേറേ ഏതുണ്ട് ഗയ്സ് പടം മൊത്തത്തിൽ കണ്ടിരിക്കാൻ നല്ല രസമാണ് നായകനും തീവ്രവാദികളും കൂടി ഇത് എന്ത് തേങ്ങയാണ് കാട്ടി കൂട്ടുന്നത് എന്നോർത്ത് ചിരിച്ച് ചിരിച്ച് ഊപ്പാട് വരും..! ആ പിന്നെ ക്ലൈമാക്സിൽ ഒരു വെടിക്കെട്ടും കൂടി ഉണ്ട് കേട്ടോ അത് കൂടിയാകുമ്പോൾ സംഗതി സെറ്റാണ്
Chetttah njn ningale inn kand AKHIL PRASAD annane enikk TATA kanich enne ormayundel ee...... Commentin oru rply tharane shiyas ikka tata kanichiit mind akkiyillla....... Ntha mwonuse jada ano😂