Тёмный

സൂര്യന്റെ കട പൂട്ടി;ഇനി ദാസൻ കരിക്കും I pinarayi vijayan in niyamasabha I On air - 05-07-2024 

On Air
Подписаться 326 тыс.
Просмотров 50 тыс.
50% 1

നീയേതാ?? ഞാൻ ദാസൻ..
കണ്ണുരുട്ട് ദാസൻ..;
സൂര്യന്റെ കട പൂട്ടി;ഇനി ദാസൻ കരിക്കും
#pinarayivijayan #niyamasabha #cpim #keralapolitics #funnyvideo
#trollvideo #troll #keralapolitics #MM006 #ME001

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@sobhamenon7017
@sobhamenon7017 19 дней назад
ശീതൾ... ഗംഭീര അവതരണം ❤ പിന്നേയ് ഈ ദാസന്റെ തൊലിക്കട്ടി പത്തരമാറ്റ് ആണ്. ആ വീര്യം കെടുത്തല്ലേ പൊന്നേ.
@mammedpadikkal1856
@mammedpadikkal1856 19 дней назад
സത്യൻ അന്തിക്കാടിന്റെ നാടോടി കാറ്റിലെ വിജയനും, ദാസനും, ഒരു വ്യക്തിയിൽ ലയിച്ചു 😄😄😄😄എന്തൊരു തോൽവി ആണെടോ വിജയ താൻ
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 19 дней назад
ദാസൻ്റെ രക്ഷാപ്രവർത്തനത്തിൻ്റെ പേരിൽ സഖാക്കളെല്ലാം BJP യിലേക്കാണല്ലോ ഒഴുകുന്നത്
@user-gy2to4wu8g
@user-gy2to4wu8g 19 дней назад
നമ്മുടെ ശ്രീനിവാസന്റെ ദീർഘവീക്ഷണം സമ്മതി ക്കണം😂
@Jinsionvettickel-xu4ej
@Jinsionvettickel-xu4ej 19 дней назад
പാർട്ടി ഓഫീസ് പണിയാൻ വേണ്ടി 29കോടി ജനങ്ങളുടെ പണം മുക്കി
@user-lq5dq2hk1u
@user-lq5dq2hk1u 19 дней назад
ശീതളേ, വളരെ നല്ല അവതരണം . 👍🏻🙏🏻😂 പൊളിച്ചു. 👍🏻
@prasad3244
@prasad3244 19 дней назад
ശങ്കരാടി അവസാനം പറഞ്ഞ കാരക്കൂട്ടിൽ ദാസൻ ആണോ ?ആണെങ്കിൽ കറക്റ്റ് ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് നാട്ടുകാർ പറയും .
@treesapb5330
@treesapb5330 19 дней назад
😂😂😂😂😂😂😂
@catlov97
@catlov97 19 дней назад
ബ്രഹ്മപുരം വളക്കുഴി വൃത്തിയാക്കാൻ കഴിഞ്ഞേക്കും, എന്നാൽ ഈ സാധനത്തെ.....
@moorthyambika5204
@moorthyambika5204 18 дней назад
😂😂😂😅😅😅
@thejassurya2913
@thejassurya2913 19 дней назад
ഇയാളെക്കൊണ്ടുണ്ടായ ഒരു ഗുണം ഇയാൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ ലോകത്ത് നമുക്ക് വെറുപ്പ് തോന്നിയിട്ടുള്ള മറ്റു പലരോടും അറിയാതെ ചെറിയ ഒരു ഇഷ്ടം വന്നു പോകും എന്നതാണ്.
@thejassurya2913
@thejassurya2913 19 дней назад
ആളുകളുടെ കണ്ണിൽ പൊടിയിടാൻ ഇപ്പോൾ ഞാൻ ദാസൻ, നീ വിജയൻ. സ്വർണ്ണക്കിരീടം തിരിച്ചു കിട്ടിയാൽ ഞാൻ വീണ്ടും പുണുങ്ങാണ്ടി വിജയൻ, നീ പീറ ദാസൻ.😂
@georgejoseph5803
@georgejoseph5803 19 дней назад
ദാസപ്പന്റെ അഹങ്കാരത്തിനെ ഒരു കുറവുമില്ല
@vyshnavmb3084
@vyshnavmb3084 19 дней назад
ജനങ്ങളെന്നാൽ കവി ഉദ്ദേശിച്ചത് ഭാര്യയും, മക്കളും, മരുമക്കളും, കൊച്ചുമക്കളും എന്നതാണെന്ന പച്ചപരമാർത്ഥം ജനങ്ങൾക്ക് മനസിലായി
@RajR6996
@RajR6996 19 дней назад
വെറും ദാസനല്ല കീലേരി ദാസൻ
@aparnasree313
@aparnasree313 19 дней назад
അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആകണം ഇവന് അതിനുള്ള അടവാണ് 😂
@sonofnanu.6244
@sonofnanu.6244 19 дней назад
അങ്ങ്...... വെറും ദാസനല്ല, സ്വന്തം മരുമകന്റെ ദാസൻ.
@nxpro4443
@nxpro4443 19 дней назад
👍👍💯💯💯
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 19 дней назад
ഈ അവതാരക ക്ക് അഭിനന്ദനങ്ങൾ...❤
@TOM-id6zh
@TOM-id6zh 19 дней назад
വിജയൻ ഇപ്പോൾ ദാസനായി. എല്ലാത്തിനും ഒരു സമയമുണ്ട് വിജയാ👍
@vikramankakkanadan7465
@vikramankakkanadan7465 19 дней назад
ഹെലികോപ്റ്റർ കൊള്ളാം. അതിൽ ഇരുന്ന് താഴോട്ട് നോക്കയാൽ എല്ലാ ജനങളുടേയും പ്രശ്നങ്ങൾ വ്യക്തമായും കാണാൻ സാധിക്കും. വെറുതെ സംശയം അരുതേ.
@annievincent3744
@annievincent3744 19 дней назад
വീട്ടിലെ ദാസൻ
@marykuttyxavier5475
@marykuttyxavier5475 19 дней назад
Corrcct
@krishnakumarvarma9372
@krishnakumarvarma9372 19 дней назад
ഇതിലും നികൃഷ്ട ജീവി ഇനി ഒരിക്കലും ഉണ്ടാകാൻ സാധ്യത ഇല്ല. അതു പോലെ ഒരു നികൃഷ്ട ഭരണവും 😢😮
@radhakrishnane9760
@radhakrishnane9760 19 дней назад
പുതിയ നാടകം 'ഞാൻ വിജയനല്ല ദാസനാണ് "
@uk2727
@uk2727 19 дней назад
പണ്ട് വിജയനായിരുന്നു ഇപ്പോ ദാസൻ 🤣🤣
@velayudhanvr7767
@velayudhanvr7767 19 дней назад
ശീതളേ.. ഇതുപോലെ എനിക്കും നിങ്ങളുടെ കൂടെ വിമർശിക്കാൻ സാധിക്കുമോ. 🤗👌
@kumarsatheesh77
@kumarsatheesh77 19 дней назад
വിജയനും ദാസനും... സത്യത്തിൽ നീ ആരാണ്
@kunjumonkk1550
@kunjumonkk1550 19 дней назад
ഇനി ഒരു പേരു മാത്രമെ ഇടാനുള്ളൂ കീ സം അതു കൂടി ഇടണം യ് ചൂരി ഒരക്ഷരം മിണ്ടുല്ല കാരണം യ് ചൂരി റേഷൻ വരെ മേഡിക്കുന്നത് കേരളത്തിൽ നി ന്നു ള്ളവരുമാനം കൊണ്ടാണ് - ശിതളെ നിങ്ങൾ കലക്കുന്നു
@NL124ku
@NL124ku 19 дней назад
എല്ലാ മോൾക്കും മോനും അവരുടെ കുടുംബക്കാർക്കും, ഈ ഉപ്പുതൊട്ടു കർപ്പൂരം വരെ വില വർദ്ധിപ്പിച്ച്, രണ്ടുരൂപ വീണ്ടും പെട്രോളിന് കൂട്ടി ജനങ്ങളെ പിഴിയുന്നത് നിങ്ങൾക്കുവേണ്ടി തന്നെയല്ലേ😮😮😮😮
@yohannannm7021
@yohannannm7021 19 дней назад
സന്ദ൪ഭോചിതമായി ശങ്കരാടി ചേട്ടന്റെ ഡയലോഗ് അസാമാന്യ൦ ഹൃൂമ൪സെ൯സ് ശ്ലാഘിക്കാതെ വയ്യ
@reenachacko921
@reenachacko921 19 дней назад
ഞാൻ തന്നെയാണ് ദാസൻ അതെ ഞാൻ തന്നെയാണ് വിജയൻ. 😂😂😂😂 ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യും 😢😢😢😢 എന്നാലും ഇത്രയ്ക്ക് വേണോ k ദാസാ
@rajagopalan320
@rajagopalan320 19 дней назад
ഇതൊന്നും ദാസന് പ്രശ്നമല്ല. ഉളുപ്പില്ലാത്ത വർഗം
@mammedpadikkal1856
@mammedpadikkal1856 19 дней назад
ബിജെപിയെ വളർത്താൻ വിജയൻ വല്ലാതെ ബുദ്ധിമുട്ടുന്നു, സിപിഎം ബിജെപിയിൽ ലയിക്കും 2026 ലെ എലെക്ഷനിൽ ബിജെപി പ്രതിപക്ഷത്തു വരും 🤔🤔🤔
@regimonpodikunju8709
@regimonpodikunju8709 19 дней назад
ഈ പെങ്കൊച്ചിന് ഒരു അവാർഡ് അർഹതയുണ്ട്.... പൊന്നോ.....
@dhanishmc6485
@dhanishmc6485 19 дней назад
ഇതുപോലെ oru മുഖ്യൻ നാട്ടില്ലില്ല
@shebaabraham687
@shebaabraham687 19 дней назад
മുതലാളിമാരുടെ ദാസൻ 😊
@comment6567
@comment6567 19 дней назад
അങ്ങനെ , ഇതു വരെ ചോദ്യം ചെയ്യപ്പെടാത്ത മഹാ രാജാവി വിലസിയ പിണറായി വിജയൻ ഇനി മുതൽ വളരെ എളിമത്തവും താഴ്മയുമുള്ള കേവലമൊരു ദാസൻ മാത്രമാണ് . ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പാണ് ഇങ്ങനെ അതി സാഹസമായൊരു മാറ്റമുൾക്കള്ളാൻ വിജയനെ പ്രേരിപ്പിച്ചത്
@GeethaGMenon-bs6wj
@GeethaGMenon-bs6wj 18 дней назад
Peril Mathrame Dhasanullu. Allathe Elimayum, Thazhmayum Onnumalla. Oscar Award Medikkanulla Pathompathamathe Adavanu.😂😂😂
@mykittens7363
@mykittens7363 19 дней назад
ചിരിച്ചു മരിക്കാമെന്നല്ലാതെ എന്ത് ചെയ്യാൻ, ജനങ്ങളുടെ കൂടെ അവൻ റേഷൻ വാങ്ങിക്കാനും, അക്ഷയയിൽ പോകുന്നതും ഒന്നും ആരും കണ്ടില്ലല്ലേ, ജനങ്ങൾ കണ്ണുപൊട്ടരല്ലേ, അവന് അതൊക്കെ അറിയാം
@rpoovadan9354
@rpoovadan9354 19 дней назад
പൗര മുഖ്യന്മാരുടെ വിനീത ദാസൻ, കാരക്കൂട്ടിൽ ദാസൻ.😂😂
@madhusudananmanghat8451
@madhusudananmanghat8451 19 дней назад
2021 ൽ വരിനിന്നുകുത്തിയ ആ നികൃഷ്ട ജീവികൾ ഇതെല്ലാം കണ്ട് ആത്മ സംതൃപ്തി അടയുന്നുണ്ടാവും... കുളംകുത്തികൾ 😩😩😩😩
@mssaithalvi2533
@mssaithalvi2533 19 дней назад
ജനങ്ങൾക്ക് വേണ്ടി ഹെലികോപ്റ്റർ വാങ്ങും
@AnilKumar-uz8ke
@AnilKumar-uz8ke 19 дней назад
ചരിത്രത്തിന്റെ ഭാഗമാകാൻ കാട്ടുന്ന തന്ത്രപ്പാട് കേരളത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി
@georgeantony3383
@georgeantony3383 19 дней назад
കമമി ദാസൻ. ഇയാൾക്ക് എൻതോ പ്റശനമുൻട് കണ്ണുർ ജനമേ നിങ്ങൾക്കു൦ തലയിൽ ബോധമിലേ ഇത്തരം ജൻതുകകളേ പറഞ്ഞു വിടലേ,
@raghunaththekkarakath8111
@raghunaththekkarakath8111 19 дней назад
ഞാനും ജനങ്ങളോട് ഒപ്പം , വെറും ദാസൻ
@kuriakosepv1203
@kuriakosepv1203 19 дней назад
നാട്ടുകാർ ഇനിയും രക്ഷാപ്രവർത്തനം നടത്തിത്തരും
@kunhunniik1691
@kunhunniik1691 19 дней назад
ഇത് പോലുള്ള ദയ പോലും ഇല്ലാത്ത മുഖ്യമന്ത്രി, ഒരുപക്ഷേ ഒരു മനുഷ്യനും ഉണ്ടായിട്ടില. ക്രൂരൻ
@user-xr8hd8xv7d
@user-xr8hd8xv7d 19 дней назад
അയ്യപ്പ ദാസൻ ആയിരുന്നപ്പോൾ. വനിതാ മതിൽ പണിതു , കേരള ദാസൻ ആയപ്പോൾ ഇനി എന്തൊക്കെ കാണാം .🤣🤣🤣
@venugopal6508
@venugopal6508 19 дней назад
കർത്താവേ ഞാനെന്താണ് കാണിക്കുന്നത് പറയുന്നത് എന്നെനിക്കറിയില്ല. ചിലർ എന്നെ വിമർശിക്കുന്നു അതെൻ്റെ കുറ്റമാണോ.? ഏതൊരച്ഛനും ചെയ്യുന്ന പോലെ മകളെ ഞാൻ ഒപ്പം നിർത്തി അതു തെറ്റാണോ?
@jyotiraju8910
@jyotiraju8910 19 дней назад
Good humor & presentation keep it up.
@syamprasad711
@syamprasad711 19 дней назад
ഉളുപ്പില്ലല്ലോ ഇയാൾക്ക് ഇത് പറയാൻ- അതുകൊണ്ടാണ് 45 വണ്ടി അകമ്പടി:
@abeyzachariah9597
@abeyzachariah9597 19 дней назад
ഉളുപ്പില്ലാത്ത ഒരു മനുഷ്യൻ😭😭😭
@divakaranpm6944
@divakaranpm6944 19 дней назад
അടിപൊളി ശീതൾ ഗംഭീരം
@rajanm5543
@rajanm5543 19 дней назад
ജനങ്ങൾക്ക്‌ വേണ്ടി ദോശ ചുടുന്ന ദാസൻ... ജനങ്ങൾക്ക്‌ വേണ്ടി എത്ര സാമ്പാറും ഉണ്ടാക്കി കൊടുക്കും... 🤣🤣
@padmanabhannabhan963
@padmanabhannabhan963 19 дней назад
Polich
@sethumadhavanmenon7677
@sethumadhavanmenon7677 19 дней назад
ഹോ മുഖ്യാ നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ. നമിക്കുന്നു മുഖ്യാ നമിക്കുന്നു. എല്ലാ കാലത്തും ജനങളുടെ ഒപ്പം. ആ പൂതി കയ്യിൽ വയ്ച്ചാൽ മതി. ഇപ്പോഴേ ജനങ്ങൾ LDF നെ എടുത്ത് കടലിൽ എറിയാനായി ഇരിക്കുകയാണ്.
@vijayappandamodharan9179
@vijayappandamodharan9179 19 дней назад
എന്തു കഷ്ടമാണ് എത്രയോ പേരുടെ ത്യാഗമാണ് ഈ പാർട്ടിയെ വളർത്തിയത്. കുരങ്ങൻ്റെ കയ്യിലെ പുമാലപോലെ മനോനില തെറ്റിയതു പൊലെ നശിപ്പിക്കരുത്. സുബുദ്ധിയുള്ള നേതാക്കൾ ഉപദേശിയ്ക്കുക
@ganesank6683
@ganesank6683 19 дней назад
Very good seethal 😂😂😂❤
@user-ut9zj2ho8z
@user-ut9zj2ho8z 19 дней назад
പണയിൽ. ദാസൻ... 🫢🫢🫢
@latharamachandran4099
@latharamachandran4099 19 дней назад
നല്ല അവതരണം🎉
@user-zx1ev6qb2u
@user-zx1ev6qb2u 19 дней назад
ജനങ്ങൾക്ക് വേണ്ടി തന്നെ യാണ് കക്കൂസ് വച്ച ബസ്സും.. വഴിയില്‍ ആര്‍ക്കെങ്കിലും "........ മുട്ടുന്നു" എന്ന് ഒരു മെസേജ് അയച്ചാല്‍ വണ്ടി നിര്‍ത്തി സഹായിക്കും
@sivajits9267
@sivajits9267 19 дней назад
ഹെന്റമ്മോ.. മോളെ കുഞ്ഞിനെ.. നമിച്ചേ മതിയാകു, നമിക്കുന്നു... ഇതിൽ കൂടുതൽ.. ഇങ്ങനെ ഈ.. കാര്യങ്ങൾ... അവതരിപ്പിക്കാൻ... ആരേ കൊണ്ടും... കഴിയില്ല... സസ്നേഹം... 💕💕💕💕💞💞💞💞
@krishnakumarvarma9372
@krishnakumarvarma9372 19 дней назад
നാണം ഇലേ തനിക്ക് എന്ന് ചോദിക്കാൻ എനിക്ക് നാണമാകുന്നും 😢
@aruparayil6325
@aruparayil6325 19 дней назад
വെറും ദാസൻ അല്ല.... K ദാസൻ... അറബി പൊന്നും ചെമ്പും കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ k ദാസൻ... ജസ്റ് ഡിസംബർ that
@kunjumonkk1550
@kunjumonkk1550 19 дней назад
ഇങ്ങനെയൊക്കെ ഞങ്ങളുടെ ഭാസ് നെട്ടോ ഇല്ലെ ശിതളെ
@georgegeorgekf8805
@georgegeorgekf8805 19 дней назад
എന്റെ ശീതളേ സമ്മതിച്ചിരിക്കുന്നു
@user-ly8jw3sb5n
@user-ly8jw3sb5n 19 дней назад
അവസാന മുക്കിയനാവട്ടെ
@jp3818
@jp3818 19 дней назад
രക്ഷാപ്രവർത്തനം ജനങ്ങൾക്കും അറിയാം കൊടുത്തു പണി 19 ൽ 😆
@narayanannamboodiri2326
@narayanannamboodiri2326 19 дней назад
Sheethale 'Aadhaar cardilum Dasan ennu peru thiruthaan koduthittundu..', kalakki.
@jessyjose7240
@jessyjose7240 19 дней назад
ദാസാ
@Santhoshsanthosh-zu5ws
@Santhoshsanthosh-zu5ws 19 дней назад
നല്ല അവതരണം 👍👍👍❤
@Saasokan
@Saasokan 19 дней назад
കാരക്കൂട്ടിൽ ദാസൻ 😅
@santhoshnadumuri733
@santhoshnadumuri733 19 дней назад
എന്തായാലും ഇത് ഗിന്നസ് ബുക്കിൽ വരും (എല്ലാ പേരും????????? (()
@surendrankochukudiyil7343
@surendrankochukudiyil7343 19 дней назад
Seethal Kalakki
@sathisrikumar359
@sathisrikumar359 19 дней назад
Superb, Sheetal❤
@user-sv2qe7oj7z
@user-sv2qe7oj7z 19 дней назад
Toomuch🥰🤣🥰😘🎉🎉🎉❤❤❤👍👌
@JosephAK-qd1nc
@JosephAK-qd1nc 19 дней назад
സിപിഎം പാർട്ടിക്ക് വേദനിക്കുന്നു വേദന സംഹാരി വേണം എന്ന് പറഞ്ഞവരെ ഒഴിവാക്കുകയോ കളിയാക്കുകയോ ചെയ്തു. ഓപറേഷൻ വേണം എന്ന് പറഞ്ഞപ്പോൾ ഗൂഢാലോചന വിമതൻ എന്ന് പറഞ്ഞ് തൊലിപ്പുറത്ത് പുരട്ടാൻ ബാമുമായ് വന്നു. മരിച്ചു കഴിഞ്ഞപ്പോൾ ഓപറേഷൻ ചെയ്യാൻ തയ്യാറായി വന്നു .ചത്ത കൊച്ചിൻ്റെ ജാതകം നോക്കും പോലെ
@MathewsPJohn
@MathewsPJohn 19 дней назад
ശീതൾ ഒരു രക്ഷയുമില്ല... പുലിയല്ല പുപ്പുലി 🤣😂🤣
@lejijancy
@lejijancy 19 дней назад
Kalakan Chechi
@thomsbabu2802
@thomsbabu2802 19 дней назад
വീണയെ പോകുന്നതും ഒരു രക്ഷപ്രവർത്തനം തന്നെയല്ലേ
@user-ld8uv6vs6m
@user-ld8uv6vs6m 19 дней назад
വെറും ദാസനല്ല. ജൂ ദാസാ
@sreedharan3518
@sreedharan3518 19 дней назад
ക്രക്സരവർത്തനം ഗംഭീരകൻ തല കൈ കൾ ഒറ്റവട്ടെന്നു മാറ്റാൻ കൊച്ചിങ് കൊടുത്തു nannakanam
@axiomatic99
@axiomatic99 18 дней назад
അഹങ്കരിച്ച് അഹങ്കരിച്ച് ശീലിച്ചു പോയതുകൊണ്ടാവും, 'ദാസ്യ' ഭാവം (അഭിനയം) അങ്ങോട്ട് clutch പിടിക്കുന്നില്ലല്ലോ ദാസാ ...
@suryasuresh9430
@suryasuresh9430 19 дней назад
സൂര്യ ദാസൻ
@lalithak1603
@lalithak1603 19 дней назад
ജനങ്ങളുടെ നാസർ അല്ല.പുലിയാണ് വെടിവെച്ചാൽ പോലും ചാവാത്ത പുലി.നാവുകൊണ്ട് എന്തും വിളിച്ചു പറയാലോ
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 19 дней назад
🇮🇳KEEP🔝GOING🇮🇳RESPECTED🙏PATRIOTIC🇮🇳BRAVO🇮🇳SISTER🇮🇳JAY INDIA🇮🇳 JAY INDIA🇮🇳JAY INDIA🇮🇳 JAY INDIA🇮🇳
@rupeshvlog2260
@rupeshvlog2260 19 дней назад
ആ പറഞ്ഞ ജനം വീണയും ഭർത്താവ് റിയ ഇവരെക്കെ ആയിരിക്കും ഓ പിന്നെ രായാവിൻ്റെ ഭാര്യ കൂടി ഉണ്ട് കിട്ടോ😂😂😂
@RossammaBabu-ns2zr
@RossammaBabu-ns2zr 19 дней назад
A new name Dasan😅😅😅😅
@devadasa891
@devadasa891 19 дней назад
ഞാൻ ഇയാൾ സൈക്കിൾ ചവിട്ടി പോകുന്നത് കണ്ടിക്കി
@sreenivasantm3500
@sreenivasantm3500 19 дней назад
ഈ ദാസനെ കാണാൻ ചെന്നാൽ അപ്പോൾ അറിയാം സാക്ഷാൽ രാക്ഷസൻ ആരെന്ന്
@ravikumarnair3164
@ravikumarnair3164 19 дней назад
Good afternoon Seethal
@ushakumari-oc3rw
@ushakumari-oc3rw 19 дней назад
അപാര തൊലിക്കട്ടി രക്ഷാപ്രവർത്തനം
@premlaltk1402
@premlaltk1402 19 дней назад
Jawab nahi! ...👍
@sureshchidhambaram2771
@sureshchidhambaram2771 19 дней назад
Sooper ❤❤❤❤❤Adi poly
@Mohanadasan-zk6wy
@Mohanadasan-zk6wy 19 дней назад
ഈ. ഞങ്ങള് എന്ന് പറഞ്ഞത് ആരൊക്കെയാണ് കൂടെ ആരൊക്കെയെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. ഏതായാലും കൂടെ മ്മൂന്നാളുണ്ടാവും എന്ന് കരുതുന്നു. വഞ്ചി മുങ്ങിയാൽ റിയാസ് കൂടെ ഉണ്ടാകുമോ എന്തോ.
@user-ed2lf2bz7i
@user-ed2lf2bz7i 19 дней назад
😂😂😂.
@faneyahbala4867
@faneyahbala4867 19 дней назад
സൂപ്പർ
@sebastianmd7734
@sebastianmd7734 19 дней назад
Super😂😂
@AnilKumar-ke3ks
@AnilKumar-ke3ks 19 дней назад
Can you explain what support the mayor do with Yathu
@qsaihat5308
@qsaihat5308 19 дней назад
Oro episodum day by day 👍🤣
@lathikadevi4623
@lathikadevi4623 18 дней назад
അങ്ങേർക്ക് വയസ്സായി ,വട്ടായി.ഇത് തന്നെ ഇനിയും തുടരും.കേരളീയർ അനുഭവിച്ചേ പഠിക്കൂ
@pkchacko96
@pkchacko96 19 дней назад
Sheethal what a wonderful presentation big salute to you
@radhanair788
@radhanair788 19 дней назад
Super Sheethal. 👍🏻👍🏻❤️❤️❤️
@somankeeriyadath86
@somankeeriyadath86 19 дней назад
എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം ഏത് ഡോക്ടറെന് അണികൾ തീരുമാനിക്കുക
Далее