Тёмный

സൊച്ചക്ക പുഴുക്ക് | Chow Chow Puzhukku Recipe | Sarang Family | Dakshina 

DAKSHINA
Подписаться 1,1 млн
Просмотров 286 тыс.
50% 1

സൊച്ചക്ക പുഴുക്ക്..😍
.
.
.
.
.
#recipes #puzhukku #cooking #chowchow #healthyrecipes #sarangfamily #dakshina #saranghills #keralafood

Развлечения

Опубликовано:

 

25 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 605   
@sheebakhader6781
@sheebakhader6781 6 месяцев назад
എന്ത് രസമാണ് അമ്മയുടെ വിവരണം. കേള്‍ക്കാന്‍. അങ്ങോട്ട് വന്ന് ആ കഞ്ഞിയും puzhukkum തിന്നാന്‍ കൊതി വന്നു. Super ❤
@aari695
@aari695 6 месяцев назад
സത്യം
@raleenajafar2704
@raleenajafar2704 3 месяца назад
ʏᴇꜱ✋🏻
@sarithapraveen1772
@sarithapraveen1772 4 месяца назад
കണ്ണിന്നും മനസ്സിന്നും എന്തെന്നില്ലാത്ത സന്തോഷംതരുന്ന കാഴ്ചകളും വിവരണങ്ങളും.!!!! "അതിമനോഹരമിതതിമോദദായകം" എന്നേ എനിക്കു പറയാനുള്ളൂ.🙏 ഇതിന്റെ വിവരണങ്ങൾ ഇത്ര ഭങ്ഗിയായിട്ട് എഴുതിത്തയ്യാറാക്കുന്നത് ആരാണു മുത്തശ്ശി? കാതിന്നമൃതുപകരുന്ന പശ്ചാത്തലസംഗീതമൊരുക്കിയതോ? നയനാനന്ദകരങ്ങളായ ഈ കാഴ്ചകൾ കൃത്യമായൊപ്പിയെടുത്ത് അതേപോലെതന്നെ ഞങ്ങളുടെ മുന്നിലെത്തിക്കുന്ന ക്യാമറപിടിക്കുന്നതോ ? പറയൂ.. പറയൂ..ആരൊക്കെയാണെന്നു പറയൂ മുത്തശ്ശീ ❤️
@rajeshnair9839
@rajeshnair9839 5 месяцев назад
പാചകം ഒരു കല, സാഹിത്യം തത്വം എല്ലാം കൂടി ആണെന്ന് ഈ വീഡിയോ കൾ കാണുമ്പോ മനസിൽ ആകും❤
@seemapratheesh6899
@seemapratheesh6899 6 месяцев назад
വീഡിയോ കാണുന്നതിനേക്കാൾ താങ്കളുടെ അവതരണം, അതി മനോഹരം...
@ashashan467
@ashashan467 6 месяцев назад
എത്ര മെഡിറ്റേറ്റീവ് ആയാണ് ഓരോന്നും ചെയ്യുന്നത്. സുന്ദരമായ ശാന്തമായ സമാധാനമായ ജീവിതം. അത്രമേൽ blessed.❤ നിറയെ സ്നേഹം
@manjulaub7494
@manjulaub7494 6 месяцев назад
ശാന്തം സ്വസ്ഥം ❤❤
@roshinisatheesan562
@roshinisatheesan562 5 месяцев назад
കേൾക്കുകയും കാണുകയും ചെയ്തപ്പോ വയറും നിറഞ്ഞു മനസ്സും നിറഞ്ഞു❤❤❤
@suharamuhammed6710
@suharamuhammed6710 6 месяцев назад
Sochakka aadyamayitta kanunnathum kelkunnathum
@prathibhaaliyath1453
@prathibhaaliyath1453 6 месяцев назад
അവതരണതെക്കുറിച്ച് ഒന്നും പറയാൻ ഇല്ല. ശ്രുതി മധുരം ശ്രവണ മധുരം നയനമധുരം പുറമെ അറിവിൻ മധുരവും 🙏🏻
@dakshina3475
@dakshina3475 5 месяцев назад
ഒത്തിരി സന്തോഷം 🥰❤️
@sreejashaji7755
@sreejashaji7755 6 месяцев назад
ആദ്യമായി കാണുകയും കേൾക്കുകയുമാണ് ❤️😊
@divyasaneesh5122
@divyasaneesh5122 6 месяцев назад
എന്തു രസാ കേട്ടിരിയ്ക്കാൻ. ആ കഞ്ഞിയും പുഴുക്കും കഴിച്ച ഫീൽ 😊.
@devakinair8194
@devakinair8194 6 месяцев назад
വാണി ദേവി വാണരുളുന്ന വിജയലക്ഷ്മി (ടീച്ചറമ്മ ) യുടെ തിരുനാവിൽ ആദ്യമായ് ഹരിശ്രീ കുറിച്ച ആ വ്യക്തിക്ക് നമോവാകം❤ അവതരണം ബഹുകേമം. ഈ പുഴുക്കിൻ്റെ രുചി വൈഭവം നേരിട്ടറിയാൻ എന്താണൊരു വഴി😊
@theerthasworld8980
@theerthasworld8980 6 месяцев назад
മലയാളം ടീച്ചർ ആണോ? എവിടെ യാണാവോ സ്ഥലം
@shahulkaippilly4804
@shahulkaippilly4804 6 месяцев назад
അട്ടപ്പാടി ​@@theerthasworld8980
@aparnakj6727
@aparnakj6727 6 месяцев назад
അവതരണം വളരെ അധികം ഇഷ്ടമാണ്.
@somanng8803
@somanng8803 5 месяцев назад
ഹ... എന്ന ഒരു അവതരണം..... സുപ്പർ.സിനമയക്ക് ഡബ്ബ് ചെയ്യാൻ പറ്റിയ ശബ്ദം...keep it up.❤❤❤❤❤
@sreelakshmiharidas2346
@sreelakshmiharidas2346 6 месяцев назад
ആ സംസാരം..wow..super..no more words 🥰❤ മുത്തശ്ശിയും..മുത്തശ്ശിയുടെ ഓരോ വിഭവങ്ങളും എന്ത് രസാ... പരിസരം,പാത്രങ്ങൾ, അടുപ്പ്, സാധന സാമഗ്രികൾ എല്ലാം എന്തോ പ്രത്യേക ഭംഗിയാണ്.. കാണാനും കേൾക്കാനും ഒത്തിരി ഇഷ്ടം.. Soooooper.. ഈ മുത്തശ്ശിയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്.. സാധിക്കുമോ.. ❤ Ok Good luck ❣️🥰🙏
@elgapeter
@elgapeter 6 месяцев назад
I also felt the same...parambum thodiyumoke pazhaya kaalangalilot ormakal kondu pokum
@ancysimon-qe5de
@ancysimon-qe5de 3 месяца назад
സഫലമീ ജീവിതം 🥰നേരിട്ട് കണ്ടപോലെ...
@pranavpreetha
@pranavpreetha 6 месяцев назад
കാഴ്ചകൾ തന്ന് വയറു നിറച്ചു...❤❤
@sindhuraj3236
@sindhuraj3236 5 месяцев назад
Entammooo........ Enthoravatharanam..,. Oru kadhaketta pratheethi Super..... Kanan ullathinekkal.... Kelkkaan......, super
@jishnamj8055
@jishnamj8055 6 месяцев назад
ഞാൻ ആദ്യായിട് കാണുന്നയ ഈ സ്വ ചക്ക 🤔
@navaneethamvlogs5588
@navaneethamvlogs5588 6 месяцев назад
Wow super🤝 👏👏👏👏🫂ഈ ശബ്ദ സൗകുമാര്യത്തിന് എന്റെ ഹൃദയം സമർപ്പിക്കുന്നു. എനിക്ക് ഇഷ്ടപെട്ട കഞ്ഞിയും കൂട്ട്കറിയും ഉണ്ടാക്കിയതിനു മനസ്സും സമർപ്പിക്കുന്നു ഒരിക്കൽക്കൂടി നന്ദി 🙏🏻🙏🏻🙏🏻 🫂😍🥰🌹😄😄🤝😍😍😄🙌🏻🙌🏻🙌🏻
@dakshina3475
@dakshina3475 5 месяцев назад
ഒരുപാട് സന്തോഷം ❤️🥰
@Lotus_lover_
@Lotus_lover_ 7 дней назад
ഹേ.. പേരക്കെ നിനക്കു നാണമില്ലേ മറ്റുള്ള പച്ചക്കറികൾ കുളിക്കുന്നത് എത്തിനോക്കാൻ 🤣🤣🤣🤣🙏🏻🙏🏻🙏🏻🤗👌🏻👌🏻❤️❤️
@habiafsal7041
@habiafsal7041 6 месяцев назад
ഇത് ഞാൻ ആദ്യം ആയിട്ടാ കാണുന്നെ ഈ പച്ചക്കറി
@ambikaamma6324
@ambikaamma6324 6 месяцев назад
Super മനോഹരമായ അവതരണം. അറിയാതെ കൊതി വന്നുപോയി. പഴയകാല രുചികൾ
@remadevi7564
@remadevi7564 6 месяцев назад
ഈ ഫുഡ്‌ പഴമയുടെ ആരോഗ്യ രഹസ്യങ്ങൾ ഉണ്ട്... ആർക്കും കഴിക്കാം പുതിയ ടേസ്റ്റിൽ പരിചയ പെടുത്തിയ ടീച്ചർക്ക് നന്ദി.... എന്തായാലും ഉണ്ടാക്കും....
@dakshina3475
@dakshina3475 5 месяцев назад
ഒരുപാട് സന്തോഷം 🥰❤️
@athiravinod4970
@athiravinod4970 6 месяцев назад
ഈ അരിയൻ പലക എങ്ങനെ സംഘടിപ്പിച്ചു ടീച്ചറെ..... എന്താ രസം കാണാൻ 😍😍😍😍🔥🔥🔥
@dakshina3475
@dakshina3475 5 месяцев назад
നമ്മൾ ഉണ്ടാക്കിയതാണ് 🥰❤️
@beenalekshmi9472
@beenalekshmi9472 26 дней назад
ഈ അവതരണം അത് എത്ര കേട്ടാലും മതി വരില്ല. 🙏
@parvathiv1511
@parvathiv1511 23 дня назад
Exactly
@shereenaazeez8436
@shereenaazeez8436 5 месяцев назад
കണ്ടിട്ട് കൊതിയാവുന്നു. കാണാൻ തന്നെ എന്ത് ഭംഗിയാണ്
@supriyasrikumar6001
@supriyasrikumar6001 5 месяцев назад
Very good explanation, enjoyed, yummy puzhkku
@PriyaPriyabaiju
@PriyaPriyabaiju 5 месяцев назад
ആദ്യമായി സൊച്ചക്ക കാണുന്നു 😊
@minivijay5757
@minivijay5757 4 месяца назад
What a beautiful presentation.Amazing and wonderful atmosphere.❤
@jeenamohanv1071
@jeenamohanv1071 6 месяцев назад
ദക്ഷിണ കാണാൻ പ്രേരിപ്പിക്കുന്നത് അതിലെ ആ സംസാരം ആണ്. കേൾക്കുമ്പോൾ നമ്മൾ അവിടെ ഉള്ളത് പോലെ. വളരെ നല്ല അവതരണം.
@nadeeramoideen7127
@nadeeramoideen7127 5 месяцев назад
പഴമയുടെ ഈ രുചിക്കൂട്ടു, ഒന്നും പറയാനില്ല super❤🌹
@sathyanandakiran5064
@sathyanandakiran5064 5 месяцев назад
നമസ്തേ ഇപ്പോ ഇതൊക്കെ വീണ്ടും ഭക്ഷണശാലകളിലെ താരങ്ങളായി എത്തിതുടങ്ങിയിട്ടുണ്ട് പക്ഷെ ഇപ്പോഴും വീടുകളിൽ ഇവരെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തവർ കുറവാണ്. ആരോഗ്യം പ്രധാനം എന്ന് ചിന്തിക്കുന്നവർ ഇത് തീർച്ചയായും ഭക്ഷണത്തിൻ്റെ ഭാഗമാക്കിയിട്ടുണ്ടാവും
@sreedevimenon8264
@sreedevimenon8264 6 месяцев назад
Namaste,Ethra poshakangal niranja naadan vibhavam,parayan vakkukalilla,Thank you very much 💚👌🙏🙏🙏
@sheenamathew2717
@sheenamathew2717 5 месяцев назад
Excellent voice......and also food....
@pradeepv.a2309
@pradeepv.a2309 5 месяцев назад
Wow സൂപ്പർ സോചക്ക നല്ല പേര് ഇത് കണ്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു ഒരു കഥ കേൾക്കുന്ന രസത്താൽ ഒരു പാചകം അടിപൊളി ഇത് പറയുന്ന ആളെ കൂടി കണ്ടിരുന്നെങ്കിൽ ധന്യ മായേനെ 👌👌👌👍👍👍
@thoyyibkt1261
@thoyyibkt1261 6 месяцев назад
മാധവികുട്ടിയുടെ മലയാള തനിമ, ബേപ്പൂർ സുൽത്താൻ്റെ വശീകരണതന്ത്രം, പാത്തുമ്മയുടെ ആട് നീർമാതളതണലിൽ എത്തിയതുപോലെ.Tnku മുത്തശ്ശി
@sreesree4056
@sreesree4056 5 месяцев назад
അരിയൻ പലക spr മുത്തശ്ശി ❤️
@sindhu6985
@sindhu6985 5 месяцев назад
എന്താ എന്റെ മുത്തശ്ശി അവതരണം 🥰🥰🥰കണ്ടാലും കേട്ടാലും മതിവരില്ല എപ്പോഴും ഇങ്ങനെ തന്നെ പോവട്ടെ മുത്തശ്ശി 🥰🥰🥰🥰
@ArunaKunju
@ArunaKunju 6 месяцев назад
സോചക്ക frst tme കേൾക്കുന്നത് ഞാൻ cook ചെയ്യാറില്ല മുത്തശ്ശിടെ കഥ കേൾക്കാൻ ഇഷ്ടം ❤️❤️❤️❤️❤️❤️
@dakshina3475
@dakshina3475 5 месяцев назад
ഒത്തിരി സന്തോഷം ❤️🥰
@satheeshkumar2308
@satheeshkumar2308 5 месяцев назад
Sochakka !!! Aadyamayita kelkkunnathum kaanunnathum.puzhukinekal ishtappettu, manoharamaya vivaranam 🤩🤩
@vishnuvichu8462
@vishnuvichu8462 6 месяцев назад
സത്യം പറയാലോ ടീച്ചറെ നല്ലൊരു കഞ്ഞിയും പുഴുക്കും കഴിച്ചപ്പോലെ വയറും മനസ്സും നിറഞ്ഞു❤❤❤❤❤❤
@sherlixavier9695
@sherlixavier9695 3 месяца назад
Explanation excellent.super ryming
@user-gw7dl4iu4q
@user-gw7dl4iu4q 6 месяцев назад
Sochakka adhyamayanu kanunnath
@preetharamesh4422
@preetharamesh4422 6 месяцев назад
Video kananum kelkkaanum othiri ishtaanu..❤
@fathimaali1004
@fathimaali1004 6 месяцев назад
Enthu manoharam❤❤ Enikum ithiri puzhuk kazhikan kothiyavunnu
@neenavasudevan9381
@neenavasudevan9381 6 месяцев назад
Ente tacheramme kandittu kothiyavunnutto ennenkilum nnjangal sarangil varum ammye kanan
@aadhikrishnadineesh9842
@aadhikrishnadineesh9842 6 месяцев назад
ഞാൻ ആദ്യമായി കാണുന്നു, കേൾക്കുന്നു
@mufeenosh4751
@mufeenosh4751 6 месяцев назад
എന്ത് കൃത്യതയോടെ ആണ് തൊലി കളയുന്നത്.. നോക്കി ഇരുന്നു പോവുന്നു😍🥰 കഷ്‌നങ്ങൾക്ക് ഒക്കെ എന്തൊരു ആകാരവടിവ് ❤
@NeethuSanu846
@NeethuSanu846 6 месяцев назад
ഇതൊക്ക ആണ് ഭക്ഷണം വിഷമില്ലാത്ത മായമില്ലാത്ത ആരോഗ്യം നൽകുന്ന ആഹാരം 😊😊😊😊👍👍👍👍
@AmalAnum
@AmalAnum 6 месяцев назад
Pachakariyum visvasikanam pattilla... Maraga raasavalem aanu ...
@NeethuSanu846
@NeethuSanu846 6 месяцев назад
@@AmalAnumപക്ഷേ ഇത് അവര് തന്നെ തൊടിയിൽ നട്ടു വളർത്തി എടുക്കുന്നതല്ലേ. പുറത്തുന്നു വാങ്ങുന്നതല്ല
@AmalAnum
@AmalAnum 6 месяцев назад
@@NeethuSanu846 mm👍👍
@udhayaselvib2233
@udhayaselvib2233 6 месяцев назад
All recipes are very unique preparation🙏❤.
@VijayaKathiresan
@VijayaKathiresan 4 месяца назад
Oh it's a great share 🙏🙏🙏 Thank you so much Muthachi for the recipe and the beautiful language ❤️😘
@user-ke6gd9ww1d
@user-ke6gd9ww1d 3 месяца назад
അവതരണ ശൈലി super 👍👍👍👍👍videos എല്ലാം കൊള്ളാം 👍👍👍👍❤🎉👏👏
@Anna-lg8hw
@Anna-lg8hw 5 месяцев назад
Super recipe 👍 നല്ല അവതരണം 🎉
@user-nh1ny7we5u
@user-nh1ny7we5u 6 месяцев назад
Eee muthashiye kanan orupade agraham...❤❤❤❤❤❤😊😊😊😊😊
@sreelathasatheesh6717
@sreelathasatheesh6717 6 месяцев назад
Enda Nala avatharannam🥰etra kettalum mathivarila .....🙏🙏🥰👌👍🏻🌹
@theerthasworld8980
@theerthasworld8980 6 месяцев назад
ആഹാാാ എത്ര മനോഹരം അവതരണവും വിഭാവവും
@Sreekrishnaa2024
@Sreekrishnaa2024 6 месяцев назад
Ee vegetable chow chow aadamayit kaanunnu😊
@NajeemShajahan
@NajeemShajahan 6 месяцев назад
Manoharam muthashiyude avadaranam pazhayakalathileku poyi 😍🥰🥰🥰
@malavikaas0194
@malavikaas0194 6 месяцев назад
Wonderful presentation ❤️
@divyahmaller9282
@divyahmaller9282 6 месяцев назад
Puriity of language and presentation 🙏🙏.no words ❤❤.
@lathakrishna43
@lathakrishna43 4 месяца назад
Wonder ful Vegetarian Cooking 🙌
@anithahemanth3124
@anithahemanth3124 6 месяцев назад
മികച്ച അവതരണം. അഭിനന്ദനങ്ങൾ ടീച്ചർ.
@nandaunnikrishnan8863
@nandaunnikrishnan8863 6 месяцев назад
അടിപൊളി അവതരണം.
@user-ki6ob2ic2q
@user-ki6ob2ic2q 6 месяцев назад
Ente amme enna rasama malayalam ethra rasamayi kettonduerikkan 👌🏻❤️💚💚💚💚
@dowlathlatheef7882
@dowlathlatheef7882 4 месяца назад
Ammiyil. Arakkumbol. Ormamkal. Odiyethunnu. Super. Kodiyakunnu❤
@Sreepadmasree
@Sreepadmasree 5 месяцев назад
Kothippichukalanjallo amme.....👍👌😋😋❤️❤️
@GopiGopi-vm9qn
@GopiGopi-vm9qn 3 месяца назад
ഒത്തിരി ഇഷ്ട്ടം 🥰
@radhikav.v4439
@radhikav.v4439 5 месяцев назад
Super... 👌👌👌😋😋😋❤️
@prenysanjeev1780
@prenysanjeev1780 5 месяцев назад
അവതരണവും പുഴുക്കും ഒരു പോലെ മികവ് പുലർത്തി 👍🏻
@abdusamad2668
@abdusamad2668 6 месяцев назад
Uppilittu കഴിക്കാൻ നല്ല ടേസ്റ്റ്
@chandrikanambiar2327
@chandrikanambiar2327 5 месяцев назад
Potato ettu undalu.chow.chow.super
@sheelajacob4273
@sheelajacob4273 5 месяцев назад
Super recipe ❤
@sakunthalabalan270
@sakunthalabalan270 6 месяцев назад
പുഴുക്കും സംസാരവും അതിമനോഹരം ❤❤
@ambilysreedhar1589
@ambilysreedhar1589 5 месяцев назад
Manohararamaya avatharanam, vettilakkodiyude ethi nottathinenthu bhangi.. Ellam ellam aa madhura ,gambheeeeryamaya shabdathodoppam atheeva swadishtamaya anubhavam..Ammayude thiruvathiappuzhukkinte ormakal cheriya nomparavum...ithupolirunnayirunnu .ammayum 😢😢 . Thankyou .. chechi..
@dakshina3475
@dakshina3475 5 месяцев назад
❤❤❤
@sminithasminitha7754
@sminithasminitha7754 Месяц назад
ടീച്ചറിന്റെ അവതരണം കേൾക്കാൻ എന്തു രസമാണ് 👌😊🙏
@vidyapanicker7723
@vidyapanicker7723 6 месяцев назад
Vivaranam manoharam visual athimanoharam cameraman outstanding 🔥
@anugrah2545
@anugrah2545 5 месяцев назад
wow❤
@anjuashok45
@anjuashok45 6 месяцев назад
കണ്ണി ചിറ്റ സുഖമായി ഇരിക്കുന്നോ ☺️ ഞങ്ങൾക്കും ഈ രുചികൾനുകരാൻ എന്നാണ് ഒരവസരം ഉണ്ടാവുക ❤
@user-ie1gh2dm5x
@user-ie1gh2dm5x 2 месяца назад
Paavam chena...
@Backyardveggies002
@Backyardveggies002 6 месяцев назад
ഇവിടെ ഉണ്ടാക്കുന്നത് ഒക്കെ ഞാൻ try ചെയ്യും . എല്ലാം 100% healthy . Thanks for the videos.
@dakshina3475
@dakshina3475 5 месяцев назад
എല്ലാം കാണുന്നതിലും ആസ്വദിക്കുന്നതിലും ഒത്തിരി സന്തോഷം 🥰❤️
@aswathysudheesh3454
@aswathysudheesh3454 6 месяцев назад
Super narration❤
@snehalathanair1562
@snehalathanair1562 6 месяцев назад
Vegetables come alive in your videos, interesting narration, beautiful photography
@meenakumarivg4715
@meenakumarivg4715 4 месяца назад
Supperrrrr 👌❤️
@preethakk2763
@preethakk2763 5 месяцев назад
താങ്കളുടെ അവതരണം 👌 നമിച്ചു
@jyothinarayanan8366
@jyothinarayanan8366 6 месяцев назад
Very good presentation, hats off ❤
@user-ui8ju9qq5l
@user-ui8ju9qq5l 6 месяцев назад
സൊച്ചക്ക എന്റെ ഏറ്റവും പ്രിയപ്പെട്ട സൊച്ചക്ക കറി മാംസളമായ വള്ളിയും ഇലകളും കായ്കകളും ഒരു ഫലം കറിവച്ച് കടുക് വറുത്ത് എത്ര കാലം അമ്മമാരുടെ ഭാഷയിൽ പറഞ്ഞാൽ അമ്മാമ്മം ഉണ്ടു. എന്റെ പ്രിയപ്പെട്ട ദക്ഷിണകുടുമ്പം വീണ്ടും എന്നെ എന്റെ കുട്ടിയുടുപ്പിട്ട ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ❤❤❤❤❤❤❤❤❤
@supriyasrikumar6001
@supriyasrikumar6001 5 месяцев назад
Excellent👍
@mollyxavier
@mollyxavier 5 месяцев назад
എന്റ പൊന്നോ.... Namichu😍
@hemaks5769
@hemaks5769 6 месяцев назад
എന്താ വിവരണം ടീച്ചറെ? സൂപ്പർ പറയുമ്പോൾ തന്നെ കഴിക്കാൻ തോന്നും😋
@vidyaiyer5351
@vidyaiyer5351 3 месяца назад
Super....Super👌👌😋
@sreekumarputhalath9252
@sreekumarputhalath9252 4 месяца назад
Enthu manoharam muthassiyude samsaram
@avinash33892
@avinash33892 5 месяцев назад
Namichu..🙏
@ameeraaammu5716
@ameeraaammu5716 Месяц назад
My favourites one is chaw chaw....❤❤
@rajiraji-gs5cn
@rajiraji-gs5cn 6 месяцев назад
Video super ❤❤❤back background 🎶 🎶 🎶 🎶 oru reksha Illa ❤❤❤Adipoli ❤❤❤
@user-jh4jm8hz7q
@user-jh4jm8hz7q 6 месяцев назад
Ningal jeevikunna pole jeevikan kothiyakunnu
@nadodientertaiments
@nadodientertaiments 5 месяцев назад
ആദ്യമായി കാണുന്നു സ്വച്ചക്ക പുഴുക്ക് 👍🏼👍🏼
@rajithab355
@rajithab355 6 месяцев назад
It's blessing to our eyes...vegetables in our land.....
@shobhababu4353
@shobhababu4353 6 месяцев назад
കൊതിവരുന്നു 😋...
@lathikadas7949
@lathikadas7949 4 месяца назад
Supperrrr👍🏻👍🏻👍🏻👍🏻❤❤❤
@anilababy3636
@anilababy3636 6 месяцев назад
കൊതിയാവുന്നു 😘😘❤️❤️❤️❤️
Далее
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
Просмотров 715 тыс.