Тёмный

സോഫിയ പോളും തട്ടിപ്പ് നടത്തി.. സിനിമാലോകത്ത് ഭൂകമ്പം I Allegations Against sophia paul 

Marunadan Malayali
Подписаться 2,4 млн
Просмотров 106 тыс.
50% 1

തട്ടിപ്പിൽ കൊഴുത്ത് തടിച്ച് സിനിമാലോകം.. ഇക്കുറി വില്ലത്തി സോഫിയ പോൾ..;
സോഫിയ പോളും തട്ടിപ്പ് നടത്തി.. സിനിമാലോകത്ത് ഭൂകമ്പം...
#sophiapaul #malayalamfilmindustry #malayalamfilm #manjummelboysmovie #enforcementdirectorate #mm001 #Me001

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@RajR6996
@RajR6996 7 дней назад
കള്ളപ്പണം വെളുപ്പിക്കുന്ന ബിസിനസ്‌ ആയി മാറുകയാണ് ഇപ്പോൾ മലയാള സിനിമ
@vickyg1176
@vickyg1176 7 дней назад
ഇപ്പോഴല്ല കുണുവാവേ പണ്ടുമുതലേ ഉണ്ട് സിനിമയുള്ള കാലം മുതലേ ഉണ്ട് 🤪🤪 ഇത്രയും എളുപ്പത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നത് മറ്റൊരു ഇൻഡസ്ട്രി ഇല്ല. ഉദാഹരണം നായകൻ പറയുന്നു ഒരു കോടി 25 ലക്ഷം എനിക്ക് വേണം, പ്രൊഡ്യൂസർ അത് കൊടുക്കുന്നു നായകൻ രഹസ്യമായി 55 ലക്ഷം പ്രൊഡ്യൂസർക്ക് തിരിച്ചു കൊടുക്കുന്നു കള്ളപ്പണം വലിപ്പിച്ചില്ലേ 🤪🤪
@Lolanlolan304
@Lolanlolan304 7 дней назад
എന്നിട്ടു റിവ്യൂ ഇടുന്നവരെ കുറ്റം പറയയും 😅💯​@@vickyg1176
@Chingchangchoooooo0000
@Chingchangchoooooo0000 7 дней назад
@@vickyg1176 അപ്പൊ നായകൻ ആ 25 കോടിക്കും ടാക്സ് കൊടുക്കണ്ടേ 🙄
@vickyg1176
@vickyg1176 7 дней назад
@@Chingchangchoooooo0000 കുണുവാവേ നായകന് പല തരികിട പരിപാടികളും ഉണ്ട്. അതിൽ ഒരെണ്ണം മയക്കുമരുന്ന് ആൾക്കാർക്ക് ആവശ്യക്കാരെ എത്തിച്ചു കൊടുക്കുന്നത് എന്നാണ്. അവർ മാസമാസം നല്ലൊരു തുക രഹസ്യമായി നായകന് കപ്പം കൊടുക്കും. ആ പൈസ തന്നെ പോരെ ടാക്സ് അടക്കാൻ 🤪🤪
@RR-tc1se
@RR-tc1se 7 дней назад
അതെ, ഉണ്ണിമുകുന്ദനൊക്കെ ഇതിന്റെ ആളാണ്‌
@roypynadath5820
@roypynadath5820 6 дней назад
ആദ്യമായി ഈ നാട്ടിലെ സാധാരണക്കാർ അന്ധമായ താരാരധന അവസാനിപ്പിക്കുക . ഇത്തരം ആരാധന സിനിമക്കാരെ അഹങ്കാരികളാക്കി മാറ്റി .നാട്ടിലെ നിയമങ്ങൾ സാധാരണക്കാർക്ക് മാത്രം ബാധകം .
@amruthacr6042
@amruthacr6042 7 дней назад
മലയാള സിനിമ യിൽ പണം മുടക്കുന്നവർ സ്ഥലത്തെ പ്രധാന ദിവ്യന്മാർ ആകുമ്പോൾ ആർക്കാണ് ഇതൊക്കെ ചർച്ചചെയ്യാൻ താല്പര്യം...
@praseedeltr8075
@praseedeltr8075 7 дней назад
ബാദുഷ എപ്പോളും മമ്മൂട്ടിയുടെ കൂടെ കാണും
@ajabullash6672
@ajabullash6672 7 дней назад
അവൻ പെണ്ണ് കൂട്ടി കൊടുക്കുന്നവർ 😂😂
@donsunnyzacharias8251
@donsunnyzacharias8251 6 дней назад
Aar akka. Lalappanano
@TheJunupm
@TheJunupm 7 дней назад
ഇവരുടെയൊക്കെ സിനിമ കാണുന്നത് നിർത്തണം. നമ്മുടെ പൈസ കൊണ്ട് ഇവന്മാർ വിളഞ്ഞാടേണ്ട
@chinnuseva3250
@chinnuseva3250 7 дней назад
യെസ് അതാണ് വേണ്ടത് ടെലെഗ്രാമിൽ വരുബോൾ കാണുക അത്ര തന്നെ
@anjalisworld1113
@anjalisworld1113 7 дней назад
😅​@@chinnuseva3250
@JohnJoseph-yh2ed
@JohnJoseph-yh2ed 7 дней назад
സാധാരണക്കാരുടെ പണമല്ല. കള്ളപ്പണം കൊണ്ടിട്ട്, കണക്കുകൾ പെരുപ്പിച്ചു കാട്ടി വെളുപ്പിച്ചടുക്കുകയാണ്.
@donsunnyzacharias8251
@donsunnyzacharias8251 6 дней назад
Ninne aarelum nirbandhicho sinema kanan
@user-np6jo1bz8q
@user-np6jo1bz8q 7 дней назад
മഞ്ഞുമ്മൽ ബോയിസ് ന് ചെലവ്😂😂😂22 കോടി😂😂😂'ശുദ്ധ അസംബന്ധം..... കൂടിയാൽ ഒന്നരക്കോടി .....അത്ര തന്നെ😂😂😂
@indiann9067
@indiann9067 7 дней назад
Onnara kodiyo? Mandan
@donsunnyzacharias8251
@donsunnyzacharias8251 6 дней назад
Ne anallo court
@CREATOROLI
@CREATOROLI 6 дней назад
ഒന്നരകൊടിയോ തനിക്ക് ഇതിനെ കുറിച്ച് വെല്യ ധാരണയൊന്നും ഇല്ല അല്ലെ.😂 ഒരു 8 കോടി എന്നൊക്കെ പറഞ്ഞാൽ agree ചെയ്തേനെ
@preethythomas3467
@preethythomas3467 7 дней назад
പണം കിട്ടും തോറും പണത്തോട് ആർത്തി കൂടുന്ന കുറെ വിഭാഗമാണ്.... നല്ലവരുമുണ്ട് പക്ഷേ എങ്കിൽ കൂടുതലും ചതിയന്മാരും കള്ളന്മാരും ആണ് 🙏
@viverahulvargh
@viverahulvargh 7 дней назад
സിനിമയിൽ മുടക്കുന്ന തുക ഓക്കേ എവിടുന്നു വരുന്നു അതിന്റെ സ്രോതസ്സ് ഒക്കെ കണ്ടു പിടിക്കണം..കോഴിക്കോട് ഒക്കെ പിടിക്കുന്ന ഗോൾഡ് ഓക്കേ ഇതിന്റെ ഭാഗം aanu
@santhoshsivanalappuzha5953
@santhoshsivanalappuzha5953 7 дней назад
മലയാള നടൻ മാർക്കെല്ലാം ഗോൾഡൻ വിസയും uae യിൽ ഫ്ലാറ്റ് ഉം ഉണ്ട്. ഇത് അന്വേഷണം നടത്തണം
@jobyaibel4400
@jobyaibel4400 2 дня назад
Enthinu,avark kasu kittunille?
@santhoshsivanalappuzha5953
@santhoshsivanalappuzha5953 День назад
@@jobyaibel4400 കിട്ടുന്ന ക്യാഷ്നു tax അടക്കണം അല്ലാതെ ഗവണ്മെന്റ് നെ കളിപ്പിക്കാൻ നോക്കരുത്. NRE അല്ലാത്ത ഒരു നടൻ ഇന്ത്യൻ സിറ്റിസൺ ആണെങ്കിൽ ചെയ്യുന്ന ജോലിക്ക് പ്രതിഫലം ദുബായിൽ തന്നാൽ മതി എന്ന് പറഞ്ഞാൽ അത് കള്ളപ്പണഇടപാടാണ്. നമ്മുടെ പല നടൻ മാരും തട്ടിക്കൂട്ടു കമ്പനി അവിടെ ഇട്ടു അവിടെ ക്യാഷ് വാങ്ങുന്നു അന്വേഷണം നടത്തുക തന്നെ വേണം.
@AshokGP-rt1jr
@AshokGP-rt1jr 7 дней назад
ED & NIA should do serious enquiries against these anti nation elements in malayalam movie industry 🤬😡
@anoopg23
@anoopg23 7 дней назад
എന്നാലും കൊറച്ച് മാസം മുന്നെ മല്ലു ശിൽമകൾ കോടികൾ വാരി ഇന്ത്യാ കീഴടക്കി എന്ന് ഷാജൻ വീഡിയോ ഇറക്കി തള്ളിയത് ഓർമ്മ വരുന്നു 😂😂😂
@baldisbold2482
@baldisbold2482 7 дней назад
Santhosh pandit sixth senss appreciate he already spoke years ago
@asiahgas5812
@asiahgas5812 7 дней назад
Ban all sudapi producers
@Bala09919
@Bala09919 7 дней назад
മാഡത്തിനെ ED ഒന്ന് വിളിച്ചു നല്ലവണം ഒന്ന് ചോദ്യം ചെയ്താൽ എല്ലാം വിവരവും പുറത്ത് വരും......
@gopim.k221
@gopim.k221 6 дней назад
RDX ന്റെ പേരിൽ എന്തോ case ഉണ്ടല്ലോ,ഇപ്പോൾ 🤔🤔
@StanStanley_
@StanStanley_ 7 дней назад
ലാഭം കിട്ടുന്ന മാന്യമായ എത്രയോ ബിസിനസ് ഉണ്ട്.. എല്ലാവരും സിനിമയിൽ കൊണ്ടുപോയി പണം കളയും
@abinabi6519
@abinabi6519 7 дней назад
Mala gold black money white aakunnu movie ticket sale koodey nadakkunnth
@nishadbright7982
@nishadbright7982 7 дней назад
Listin സ്റ്റീഫൻ മാജിക്‌ frames എല്ലാ പടവും പൊട്ടും, വീണ്ടും സിനിമ എടുക്കും, പാലാ രൂപതയിലെ അച്ഛന്റെ പണം എന്നു കേൾക്കുന്നു, അന്വേഷണം വേണം. സിനിമ കൂടാതെ 20 തീയേറ്ററുകൾ വാങ്ങുന്നു, വാടകക്ക് എടുക്കുന്നു, അന്വേഷണം വേണം സാജൻ സാർ
@peterjoseyyesudasan7422
@peterjoseyyesudasan7422 7 дней назад
തീയറ്ററിൽ ഒക്കെ കൊള്ളയാണ് റേറ്റ്
@jojialex4968
@jojialex4968 7 дней назад
What about anto Joseph co.???🤔
@manikuttanvs2167
@manikuttanvs2167 7 дней назад
Big binami STEPH 😊
@RR-tc1se
@RR-tc1se 7 дней назад
@@nishadbright7982 അതിന് അയാൾ വിതരണം ആണ് കൂടുതൽ, നിർമ്മാണം അല്ല 🙄
@ajnasparoli7949
@ajnasparoli7949 7 дней назад
ആരും നന്നാവരുത് അല്ലെടാ സംഘിയേ
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 7 дней назад
*Turbo ED വന്നപ്പോൾ 30 കോടി* 🤣🤣🤣🤣
@jayaprakashprakash
@jayaprakashprakash 7 дней назад
പറ്റിക്കപ്പെടാൻ ഞങ്ങൾ പ്രവാസികളുടെ ജന്മം ഇനിയും ബാക്കി.
@radxb
@radxb 7 дней назад
പറ്റിക്കപ്പെടാനായി നിന്ന് കൊടുക്കുന്ന പ്രവാസികളുടെ ജീവിതം ബാക്കി എന്ന് പറയണം . ആട് തേക്ക് മാഞ്ചിയം മുതൽ നിലംബൂർ തേക്ക് മുതലുള്ള പല പണമിരട്ടിപ്പിക്കൽ പരിപാടിയിലും ചേരാൻ പ്രലോഭനമുണ്ടായിട്ടും ; പണിയെടുത്തുണ്ടാക്കുന്ന പണം മതി എന്ന് തീരുമാനിച്ച്‌ പത്തു പൈസ കൊടുക്കാത്തവരും ഉണ്ട് _എന്നെപ്പോലെ . നിങ്ങളുടെ പണം മറ്റൊരാളുടെ പോക്കറ്റിലെത്തിയാൽ അത് അവരുടെ പണമായി എന്ന സിമ്പിൾ ലോജിക് കാണിക്കുന്നവർക്ക് സമാധാനത്തോടെ ജീവിക്കാം
@sreekutty2418
@sreekutty2418 7 дней назад
ഹിഹിഹി പൂയ്
@jancyjancy4029
@jancyjancy4029 7 дней назад
Panathodulla ആര്‍ത്തി കുറച്ചാല്‍ മതി 😂
@babyjoseph3252
@babyjoseph3252 7 дней назад
നമുക്ക് അറിയാത്ത ഒരു ബിസിനസ്സിൽ പണം ചെലവഴിക്കരുത്.
@brizbaben
@brizbaben 7 дней назад
ഇതൊക്കെ ED പണ്ടേ ചെയ്യേണ്ടതായിരുന്നു.👌👌
@dimensionsinteriorpvtltd
@dimensionsinteriorpvtltd 3 дня назад
Long ago it's happened in Malayalam film industry only....
@tomykabraham1007
@tomykabraham1007 7 дней назад
പണം കൊടുതാല് പല ഗുനൊം കിട്ടും cinema അല്ലെ ഞരമ്പുരൊഗികല പെടുന്നെ 🎉😂😂😂😂
@jobychakkalamuttam
@jobychakkalamuttam 4 дня назад
No problem
@user-ie6jh7ov1n
@user-ie6jh7ov1n 7 дней назад
ഈ കള്ള പണം കൊണ്ട് പാവപ്പെട്ടവർക്ക് വീട് വച്ചു കൊടുക്കാൻ പാടില്ലേ ഈ കള്ള പണം വീണ്ടും ഇരട്ടി ആകാൻ വേണ്ടിയല്ലേ ഈ പണി ചെയ്യുന്നത് ഭോ ഷൻ മാർ 🥹🥹🥹🥹😫😫😫😫
@csatheesc1234
@csatheesc1234 7 дней назад
ഭോഷ്കന്മാർ എന്നാണ് ശരി 🤣🤣🤣
@premrajnarayanan8735
@premrajnarayanan8735 7 дней назад
These guys r all fraudsters. How come these guys have become Producers. Sobin, Jojo, Kalabhavan Shajon & many other's. These guys have acted in very few movies. E.D. & I.T. should investigate & put them behind bars.
@prinscharles4817
@prinscharles4817 7 дней назад
👍🙏
@preethisree1973
@preethisree1973 7 дней назад
👌👌
@ligieshantony5871
@ligieshantony5871 7 дней назад
Nabakal mayakam 60c, Beeshmaparvam 100c,kanur sco100c, Kadal 60c, bramayugan 60c, pakshe radu divasam kazijal teataril allilla. Beeshmaparvam 6day kanan poyapol 16per ake udayirunatu.
@user-cd4ey4ch3j
@user-cd4ey4ch3j 7 дней назад
Nannaypoy.atyagraham
@TVS-xb8rc
@TVS-xb8rc 7 дней назад
Oru muthu kilavane vechu movie eduthal pottathirikumo. Ethoke kanunnavar viddikal
@subasubu5138
@subasubu5138 7 дней назад
One particular set of people / gang doing this... First they did in bollywoud, then AP, TN, now Mallu..next is kannada...
@Santhosh-ny1fb
@Santhosh-ny1fb 7 дней назад
Pls do a video on cyber fraud Relevant. About 300 cr this year so far, compared to a total of 200 cr last whole year
@josephalguni214
@josephalguni214 7 дней назад
താൻതന്നെയ്ല്ലേ പറഞ്ഞത് ടർബോ നല്ല സിനിമായാന്ന്.ഇപ്പൊ പിന്നെ.
@vignesh.b7706
@vignesh.b7706 7 дней назад
അതു എപ്പൊ പറഞ്ഞത്
@user-ix4wc2bp6m
@user-ix4wc2bp6m 6 дней назад
Nalla filim anna paranja but box office success ayilla
@abdukabeer9621
@abdukabeer9621 7 дней назад
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയ പുലിമുരുകന്റെ നിർമ്മാതാവ് മുളക്പാടം അതിനു ശേഷം വേറെ സിനിമ ഒന്നും ചെയ്തില്ല 😮😮😮150കോടി രൂപ കളക്ഷൻ നേടി എന്ന് പറഞ്ഞ ആ ചിത്രത്തിന്റെ നിർമാതാവ് ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞത് മുടക്ക് മുതലിനു പുറമെ 3.25കോടി രൂപ ആണ് ആകെ തനിക്ക് കിട്ടിയത് എന്ന് !സിനിമ അത്ര വലിയ വിജയം നേടിയിരുന്നു എങ്കിൽ അദ്ദേഹം വീണ്ടും ചിത്രങ്ങൾ നിർമിക്കില്ലായിരുന്നോ ?മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രത്തിന്റെ കാര്യം ഇതാണെങ്കിൽ ടർബോ ഉൾപ്പെടെ കളക്ഷൻ (നുണ)ബോംബ് കളുടെ അവസ്ഥ എന്തായിരിക്കും 😂😂😂
@muhammedsadique9537
@muhammedsadique9537 7 дней назад
രാമലീല, erupatonnam നൂറ്റാണ്ട്
@MuhammedAjmalAp
@MuhammedAjmalAp 3 дня назад
സിനിമയിൽ കലക്ഷനിൽ വലിയ ഭാഗം distribution Share കൂടാതെ നടൻമാർക്ക് Share , Supertax എന്ന പണം , entertainment tax , പലിശയ്ക്ക് എടുത്ത പണം ആണേൽ അതും കൊടുത്താൽ പ്രൊഡ്യൂസറിന് ഒരു തേങ്ങയും കിട്ടില്ല
@stylex7221
@stylex7221 7 дней назад
This have to stop...how long these people will cheat and stay safe without any fear......
@asiahgas5812
@asiahgas5812 7 дней назад
Pavam executive producers
@RotniePadua
@RotniePadua 7 дней назад
There will be considerable amount of decline in Malayalam movies of NRI backing this year
@rajanbabu6209
@rajanbabu6209 7 дней назад
❤❤❤❤❤❤❤❤❤❤❤
@rahulambadi4699
@rahulambadi4699 7 дней назад
ഉണ്ടേ...ഉണ്ടേ...ഉണ്ടേ...ഉണ്ടേ....
@sethunath3358
@sethunath3358 4 дня назад
രാഷ്ട്രീയക്കാരekkal എത്രയോ ഭേദം സിനിമ കാര്‍ കുറച്ചു പേര്‍ അത് കൊണ്ടാണ് ജീവിക്കുന്നത്, രാഷ്ട്രീയ kaar niyamapramay കൊള്ള അടിക്കുന്നu athraye ഉള്ളു.
@sureshv9336
@sureshv9336 7 дней назад
Yes, what you told is absolutely right, i know some Nri business men cheated by directors, And they are all become bankrupt, unnikrishnan, vinayan and Antony perumbavoor all are involved
@arunraja.r9622
@arunraja.r9622 7 дней назад
WELCOME BACK SUPERSTAR SANDOSH PANDIT
@user-oi8gr4bu2c
@user-oi8gr4bu2c 7 дней назад
🙏🏻🙏🏻🙏🏻🌹🌹🌹
@kochubaby2005
@kochubaby2005 4 дня назад
ഇത്രയും മോശം സിനിമ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ല
@godzilla_chettan
@godzilla_chettan 7 дней назад
Next ikke 🎉😂😂
@devassypl6913
@devassypl6913 7 дней назад
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@matharammediaproductions369
@matharammediaproductions369 2 дня назад
എല്ലാ കറൻസിയും ഡിജിറ്റൽ ആക്കിയാൽ തീരാവുന്ന തട്ടിപ്പ്..
@SS24480
@SS24480 7 дней назад
santhoshamayi.....only fools will invest in such business
@vibesoflife7201
@vibesoflife7201 2 дня назад
Ohh Pinne eee film world….political field…..business field …. Ithokke financial crime cheyunnavaraaa ….. Ithokke aru nokkunnuuu
@anilmancha4079
@anilmancha4079 7 дней назад
The citizens of Bharath is makeing statement that the cinima mafia in Malayalam language is a real fact. The investment is made in these filims is to be investgated throughly. The Enforcement directorate should immediately intervene in each and every producer and director of each and every filim made in Malayalam filim world. The National Investigation agency shoud come out to conduct raid in the main suspected produceres directors,acters and actreses in malayalam cinima world.
@babykurissingal8478
@babykurissingal8478 6 дней назад
ഭയപെടേണ്ട കാര്യങ്ങൾ
@vineeshekv
@vineeshekv 7 дней назад
Gulf malayalee pls invest your money in land or hill stations Kerala, tamilnadu Karnataka
@JGeorge_c
@JGeorge_c 7 дней назад
😂 that's another way to lose aswell 😂
@sijogeorge4536
@sijogeorge4536 7 дней назад
സാജാ, സുരേഷ് ഗോപിയെ കുറിച്ച് വീഡിയോ ഇടൂ.. Pls,... 🙏
@johntimmy7104
@johntimmy7104 7 дней назад
മയക്കുമരുന്ന്
@thomasabraham8083
@thomasabraham8083 День назад
With all this , why investing and why don’t they have an Escrow account, all collections should come into this account . Somewhere loopholes .
@favouritemedia6786
@favouritemedia6786 6 дней назад
5:45😂
@harishhrajan3924
@harishhrajan3924 5 дней назад
enna mammokkadou onnu chodikaanam.......iyalu parayunnathu sheri aano ennu
@anupp7812
@anupp7812 7 дней назад
ഐന് ആര് ആദരിക്കുന്നു ഈട്യേളെ.
@stylex7221
@stylex7221 7 дней назад
Turbo is 100 crore in 10 days as per initial reports...
@user-df1fb5uo9s
@user-df1fb5uo9s 7 дней назад
In india there is a legal way to do illegal 😂😂😂 CA Lawyers Bank manager Full teams
@thomaskt991
@thomaskt991 7 дней назад
മറുനാടൻ അടക്കമുള്ളവർ ഇടപെടുന്നു!!!!!!!
@user-st5zx9dx1b
@user-st5zx9dx1b 7 дней назад
Parathikkarakki mukhyadharayilekkethikkunnathu vasthathil dummy irakalanu.Original ippozhum maratathu thanneyanu.Karanam athu parathippefuvanakatha kallappanamanu.Atharathil maranjirikkunna origibal irajal sadharana cheyyaru cotation teamineyirakki settlement nadatharanu.Kallappanam cinemajkar commission kazhichu bakkiyullathu kodukkum.Athil ninnum ida nilakkaraya cottation teaminum kittum athum irayudethu.Angine mafia pravarthavaum,gundayissavum oru sidiloode badakkum,cinema mattoru sidiloode nadakkum,kallappabathinte vakthakkal iruttinte maravil mattoru sidiloode charikkum.Itharam vasthuthakalokke nammal chikanjedukkanam.Ennale kittoo.
@sunilrayaroth7181
@sunilrayaroth7181 2 дня назад
ജയ് ഗണേഷ് nu aake മുടക്ക് മുതൽ 5 കോടി എന്ന് ഉണ്ണി തന്നെ പറഞ്ഞു അപ്പോളാണ് 22 കോടി എന്ന വാദം. അതു കണ്ടവർക്ക് അറിയാം 5 കോടി പോലും ആയി കടന്നില്ല എന്ന്.
@vijayankp9995
@vijayankp9995 7 дней назад
Kumbasara Bimbangal
@swrp124
@swrp124 6 дней назад
Executive Producer ennu post tanne tattippu aanu.. Athu manasilakye kure mandnamaar
@crpd1731
@crpd1731 7 дней назад
മട്ടാഞ്ചേരി മാഫിയ 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡ഇവർ
@gamechanger4228
@gamechanger4228 7 дней назад
താങ്കളെ ബൊച്ച😎 കാത്തിരിക്കുന്നു 😁
@vgreenplant1420
@vgreenplant1420 6 дней назад
ഇത്‌ മാത്രം അല്ല തട്ടിപ്പ്. ചാനലുകൾ അവരുടെ പ്രോഗ്രാമിൽ നിന്ന് തിരഞ്ഞെടുക്കുന്ന ചില കുടുബം സ്ത്രീകളെ കാസ്റ്റിംഗ് കൗച്ചിങ് നടത്തി സിനിമ മോഹം തലയിൽ കയറ്റി കുറെ കാലം ഉപയോഗിക്കുന്നു. അതുകഴിഞു ഈ പെണ്ണുങ്ങൾക്ക്‌ എന്തേലും ഇതുപോലെ ഉള്ള സിനിമയിൽ ചെറിയ റോൾ കൊടുത്തു മടക്കുന്നു.. പ്രേതിഫലം കിട്ടിയാൽ കിട്ടി ഇല്ലങ്കിൽ പോയി
@sajeevkumar5499
@sajeevkumar5499 6 дней назад
Badusha no 1 frod ane
@user-st5zx9dx1b
@user-st5zx9dx1b 7 дней назад
Athallathe onnumariyatha pavangal ithil vannu pedukayalla.Ithokke pre-planned anu.
@ullassamuel3035
@ullassamuel3035 7 дней назад
ടർബോ 2000 കോടി ലാഭം ആണ് എന്ന്🙄🙄🙄
@TVS-xb8rc
@TVS-xb8rc 7 дней назад
Malayalam movie kanal ban cheyuka
@hari011
@hari011 7 дней назад
I00 കോലി കളക്ഷൻ കിട്ടിയാൽ പ്രൊഡ്യൂസർ ക്കു |00 കോലി കിട്ടില്ല. അത് പോലും അറിയില്ലേ 🤣🤣
@jesicaroichee3268
@jesicaroichee3268 6 дней назад
Now a days Malayalam filim spoiling youngsters Life ; most of the film Shows only drinking / smoking and fighting : that’s all
@tomykabraham1007
@tomykabraham1007 7 дней назад
വന്ചിക്കപെടാന് punkan malayaalees ഇരുന്നു കൊടുതിട്ടു അല്ലെ 😂😂😂😂😂
@tomykabraham1007
@tomykabraham1007 7 дней назад
vivad taj ആയി 😂😂😂😂😂🎉
@NavasNavas-fo1qm
@NavasNavas-fo1qm 7 дней назад
പ്രീയ സാജാ ..... ജനാധിപത്യ ശ്രീകോവിലായ പാർലമെൻ്ററിനകത്ത് -കോടാനകോടി ഹിന്ദുക്കളെ അപമാനിച്ച രാഹുൽ ഗാന്ധിയെ വെള്ളപൂശി പൊക്കിയടിച്ച് വീഡിയോ ഇട്ട താങ്കളുടെ നടപടി അപലപനീയമാണ്....😢😢😢
@RajR6996
@RajR6996 7 дней назад
താങ്കൾക്കു ഹിന്ദി അറിയാമെങ്കിൽ പോയി പാർലമെന്റിൽ നടന്ന സംഭവങ്ങളുടെ വീഡിയോ കണ്ടിട്ട് സംസാരിക്കു സുഹൃത്തേ
@sadhanandhanpilla7809
@sadhanandhanpilla7809 7 дней назад
എന്താ നിങ്ങൾക്കു മാത്രമേ ഹിന്ദി അറിയൂ യാതൊരു വിവരവും ഇല്ലാത്തവ൯ രാഹുൽ
@maheshss8604
@maheshss8604 7 дней назад
​@@RajR6996അത് കണ്ടത് കൊണ്ടാണ് പുള്ളി ഇങ്ങനെ അഭിപ്രായം പറഞ്ഞത്
@Lover669
@Lover669 7 дней назад
സഹോദര എന്തിനാടോ പൊട്ടൻ ആയി ജീവിക്കുന്നെ
@josephantony9196
@josephantony9196 7 дней назад
പോടാ 🤣ഇനി മൊണ്ടി 😂അമിട്ട് 😆വെറും പപ്പു കുട്ടന്മാർ 😂🤣🌹RaGa❤ 🤣ഗർജ്ജിക്കുന്ന സിംഹത്തിന് മുമ്പിൽ 😂മൊണ്ടി അമിട്ട് 🤣നിക്കറിൽ മുള്ളുന്ന സുന്ദര മായ കാഴ്ച്ച 🤣😂ഞാൻ സുഖിച്ചു 😂നിങ്ങളോ 🤣😂
@Viraadan
@Viraadan 6 дней назад
New gen mal.films some of it r hopeless,imaginationless,storyless and dirty
@regithomas123
@regithomas123 7 дней назад
Filin field is drama
@sabutharakan2186
@sabutharakan2186 7 дней назад
സിനിമാ മായ ലോക൦. കേറുമ്പോളു൦ കൂറ, ഇറങ്ങുമ്പോഴു൦ കൂറ.😮
@maxpixmedia2319
@maxpixmedia2319 7 дней назад
Sakalarum kanakka....kalla panam kalla panakarude eduthunnu vangi pattikkum
@abdulkhader8198
@abdulkhader8198 7 дней назад
താനല്ലേടോ ടർബോയെ പൊക്കി പറഞ്ഞത്
@abdulgafoor5006
@abdulgafoor5006 6 дней назад
സോഫിയ ആ പേര് നമുക്കുപറ്റിയതല്ല നമുക്കതുസഫിയ എന്നാക്കാം സിനിമജിഹാദാക്കാം
@infotech5895
@infotech5895 6 дней назад
അങ്ങനത്തെ പേരിൽ കുറെ എണ്ണം മട്ടാഞ്ചേരിയിൽ ഉണ്ടല്ലോ.. 😄😄
@Shinto23
@Shinto23 4 дня назад
കള്ളപ്പണം എല്ലാം പറ്റിക്കപെടട്ടെ, ഞങ്ങൾ പ്രേഷകർക്ക് സിനിമ കണ്ടാൽ മതി 😂
@jobyaibel4400
@jobyaibel4400 2 дня назад
😂,sophiya paul😂,,
@sanujureghunathan5337
@sanujureghunathan5337 7 дней назад
Puzhu
@Somu-ev3wy
@Somu-ev3wy 7 дней назад
മട്ടാഞ്ചേരി മാഫിയ മലയാളസിനിമയിൽ ആധിപത്യം സ്ഥാപിച്ചതോടുകൂടി ഞാൻ മലയാള സിനിമ തീയേറ്ററിൽ പോയി കാണുന്നത് നിർത്തി ആശിർവാദ് പോലുള്ള കമ്പനികളുടെ നല്ല സിനിമകൾ വന്നാൽ മാത്രം പോയി കാണും ടീവിയിൽ പോലും ഈ മാഫിയ കഞ്ചാവ് നദീനടന്മാരുടെ സിനിമകൾ കാണാറില്ല
@tarisdod
@tarisdod 7 дней назад
athum mattan heriyado mangatholiya
@user-ch5ui3mr8g
@user-ch5ui3mr8g 6 дней назад
Mattancheri mafia vanapo anu kanan kollavuna pan india discuss cheyuna nala movies ok kitunatu. Ni poyi aarattu, monster and alone ok poyi kanu
@donsunnyzacharias8251
@donsunnyzacharias8251 6 дней назад
Mazhakkar odiyan valipan oke arikum aa nalla padangal
@Somu-ev3wy
@Somu-ev3wy 5 дней назад
@@donsunnyzacharias8251 എന്റെ അഭിപ്രായം നീ തീരുമാനിക്കേണ്ട
@sandrosandro6430
@sandrosandro6430 7 дней назад
സുരേഷ് ഗോപിയെ ഇപ്പൊ പൊക്കി നടക്കുന്നതും ഉണ്ണി മുകുന്ദനെ ട്രഷററാക്കിയതും സുമ്മാവാ😅
@sunithaa.n.5028
@sunithaa.n.5028 7 дней назад
Correct.അവരുടെ സ്വാധീനം ഉപയോഗിച്ച് കള്ളപ്പണം അന്വേഷണങ്ങൾ മരവിപ്പിക്കാൻ ഉള്ള അടവുകൾ പതിനെട്ടും പയറ്റി നോക്കുകയാണ്.
@sureshtk3692
@sureshtk3692 7 дней назад
ആണുങ്ങൾ സിനിമയിൽ കാശു മുടക്കുന്നത് നമുക്ക് മനസ്സിലാക്കാം. സ്ത്രീകൾ സിനിമയുടെ പിന്നിൽ ചെല്ലുന്നത് എന്ത് കളിക്കാണ്....ഇവരുടെ പൈസ പോയാൽ പൊതുജനം ചിരിക്കുക....
@rubensam1603
@rubensam1603 7 дней назад
Shajan sir,why u only mention turbo. As per your words that film was financially loss. That film was produced by Mammootty co. They don't want to exaggerate the collection. Now u r also degrade Mammootty. That was a bad thing
@murshidulhaqueullus2021
@murshidulhaqueullus2021 7 дней назад
അതെന്താ മമ്മുട്ടി കമ്പനി ക്കു ലാഭം വേണ്ടേ
@vignesh.b7706
@vignesh.b7706 7 дней назад
മമ്മൂക്കയെ പറഞ്ഞപ്പോ പൊള്ളി.... 200cr മാർജിൻ കടന്ന സിനിമ അല്ലേ
@saj224
@saj224 7 дней назад
Agreement onum illede? Agreement undenki itrem late akuna karyam ent? Ellam udayip myrukal tane.
@sudhanair8177
@sudhanair8177 7 дней назад
സിനിമാ സീരിയൽ റിയാലിറ്റി ഷോ മ്യൂസിക് ഷോ ഡാൻസ് ഷോ കോമഡി ഷോ
@girishnair6363
@girishnair6363 7 дней назад
Kallapanam veluppikkan allley every three months land rover , benz maybqck etc okkey vangunney. After 5000 vittu caah aakuka silently
@JGeorge_c
@JGeorge_c 7 дней назад
😮
@JohnJoseph-yh2ed
@JohnJoseph-yh2ed 7 дней назад
ദിലീപിനെ മൂലയ്ക്കിരുത്താൻ ആസൂത്രിതമായി ശ്രമിച്ച പലരും ഇതിൻ്റെ കണ്ണികളാണ്.
@tomykabraham1007
@tomykabraham1007 7 дней назад
ഒരു തട്ടിപും ഇല്ലാതെ ലിടപാടു സാജന്റെ മാത്രം 😂😂😂😂😂😂
@ska-kn6ed
@ska-kn6ed 6 дней назад
ഉംഫി മുകുന്ദൻ ആണ് ഇതിന്റെ മെയിൻ ആള്
@maradona2319
@maradona2319 7 дней назад
Sophia pole...rdx producer alle ....ellam kalla panam ayirikkum ellathineme ed poottanam😂
@sureshpc9228
@sureshpc9228 7 дней назад
E നിലക്ക്പോയാൽ 500 നോട്ട് നിർത്തും 2000 നോട്ട് 75600കോടി തിരിച്ചു വന്നട്ടില്ല
@sunithaa.n.5028
@sunithaa.n.5028 7 дней назад
ബുദ്ധിമാന്മാർ ധാരാളം ഉള്ള ജർമനിയിൽ അവരുടെ ഏറ്റവും വലിയ നോട്ട് അവരുടെ 100 രൂപ ആണത്രേ.
@sunithaa.n.5028
@sunithaa.n.5028 7 дней назад
ജർമനിയിൽ അവരുടെ ഏറ്റവും വലിയ നോട്ട് അവരുടെ 100 ആണത്രേ.
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath 7 дней назад
Janichappole adoor gopal sir chairmanaa.... 120 vayassil mootha chairmanaa
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath 7 дней назад
Addor sir nu award kodukkunnathu sreenivasanu ishtam alla. Y??
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath 7 дней назад
Y note??
@mrk6564
@mrk6564 6 дней назад
എല്ലാ ജനകീയ പ്രശ്നങ്ങളും ഏറ്റെടുക്കുന്ന താങ്കൾ എന്താ യദു എന്ന ചെറുപ്പക്കാരന്റെ വിഷമ അവസ്ഥ അവഗണിക്കുന്നു? പൊതുജനവികാരം മനസിലാക്കുന്നില്ല
Далее
Vietnam nightlife life 
48:07
Просмотров 74 тыс.