Тёмный

സോഷ്യൽ മിഡിയാ ഭിക്ഷാടനം... അപ്പത്തണ് ആരും അറിയുന്നില്ല |Thasmai Meditation Live|SMS Meditation 

THASMAI TRUST
Подписаться 11 тыс.
Просмотров 1,1 тыс.
50% 1

#sms #thasmai #meditation #Live #amaizing #experiance #enlightment #third eye
Amaizing Experiances of SMS Meditation

Развлечения

Опубликовано:

 

29 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@geethageetha5488
@geethageetha5488 Месяц назад
ഇ വീഡിയോ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി 🙏നമസ്തെ ഗുരുജി ഗുരുമ 🙏🙏🏻🌈🌈
@RanjithaRanju-uv9bx
@RanjithaRanju-uv9bx 23 дня назад
ഓം തസ്മൈ ശ്രീഗുരുജിയെ നമഃ
@sreejayasree3110
@sreejayasree3110 3 месяца назад
🙏🙏🙏🙏❤️
@smithamanoj8657
@smithamanoj8657 3 месяца назад
😊❤
@ambareeshmmuraleedharan5230
നമസ്തേ ഗുരുജീ............! കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നൂ ഒരു മനുഷ്യൻ ഒരു കൊച്ചു കുഞ്ഞിന്റെ നടു ഭാഗം തല്ലി ഓടിക്കുന്ന കാഴ്ചയാണ് ആ കുഞ്ഞിന്റെ നിലവിളി കേട്ട് നിൽക്കാൻ പറ്റാത്ത അവസ്ഥ........! അതിന് തൊട്ടടുത്ത് മറ്റൊരു കുഞ്ഞ് ഇതെല്ലാം കണ്ടുകൊണ്ട് നിൽപ്പുണ്ട് ചിലപ്പോൾ അടുത്തത് തൻ്റെ ഊഴമാണെന്നുള്ള ബോധ്യത്തോടെ നിസ്സഹായമായി നിൽക്കുന്നൂ..........! അത് ഒരു ഭിക്ഷാടന മാഫിയയുടെ ലീക്കായ വീഡിയോ ആണ്..........! അന്ന് രാത്രി കലഞ്ഞൂ, ഒരുപാട് നാള് ഉറക്കം ഇല്ലാതാക്കി, മനസ്സ് അസ്വസ്ഥമാക്കി.........! അന്ന് ഒരു തീരുമാനം എടുത്തൂ........! ഇനിമേൽ പൈസ ഭിക്ഷ കൊടുക്കില്ല........! നമ്മൾ കൊടുക്കുന്ന ആ ഒരു നാണയത്തുട്ട് ഒരു കുഞ്ഞിന്റെ നരക ജീവിതത്തിനു കാരണമാവുകയാണ് എന്നുള്ള തിരിച്ചറിവാണ്..........! എത്ര ദയനീയ ഭാവവുമായി വന്നാലും ഒരു പൈസ പോലും കൊടുക്കില്ല.........! ആരും കൊടുക്കരുത്.........!
Далее
НРАВИТСЯ ЭТОТ ФОРМАТ??
0:37
Просмотров 6 млн
ийу 😅
0:14
Просмотров 9 млн