Тёмный

സ്ത്രീകളുടെ ആരോഗ്യ ബോധവൽക്കരണത്തിന് ഊന്നൽ നൽകി ഫരീദാബാദ് അമൃത ആശുപത്രിയുടെ പുതിയ ക്യാമ്പയിൻ 

Amritaworld മലയാളം
Подписаться 729
Просмотров 32
50% 1

സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള അമൃത മഹിളാ സ്വാസ്ഥ്യ ശക്തി അഭിയാൻ പദ്ധതി പ്രഖ്യാപിച്ച് അമൃത ആശുപത്രി. സ്ത്രീകൾക്ക് പതിവ് പരിശോധനകളിൽ പങ്കെടുക്കാൻ സഹായകരമാകുന്നതാണ് ഈ പദ്ധതി. ഈ സംരംഭത്തിന്റെ ഭാഗമായി, സ്തനാർബുദ ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനും നേരത്തെയുള്ള സ്തനപരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു മാമോഗ്രാഫി വാൻ ഗ്രാമങ്ങൾ തോറും സഞ്ചരിക്കും. പ്രതിരോധ പരിശോധനകളും ക്ഷയരോഗ ബോധവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫരീദാബാദിലെ അമൃത ആശുപത്രി ഇതിനകം നൂറിലധികം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പുതിയ സംരംഭവും സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള അമൃത ഹോസ്പിറ്റലിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ്.

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 1,7 млн
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59