Тёмный

സ്ത്രീ, സ്വാതന്ത്ര്യം, സമത്വം I ഭാഗം 1 I ഷൗക്കത്ത് I Woman I Freedom I Equality I Part 1 I Shoukath 

Shoukath
Подписаться 12 тыс.
Просмотров 5 тыс.
50% 1

സ്ത്രീപുരുഷ സമത്വം, തുല്യത, സ്വാതന്ത്ര്യം എന്നതെല്ലാം നാം ഇനിയും നേടിയെടുക്കേണ്ട മൂല്യങ്ങളാണ്. അത് എവിടെയും യാഥാർത്ഥ്യമാകാത്ത സ്വപ്നമാണ്.
സ്ത്രീ പുരുഷനെപ്പോലെ തന്നെ ഒരു വ്യക്തിയാണെന്ന് തിരിച്ചറിയാനും അവകാശങ്ങളിലെല്ലാം തുല്യത ഉറപ്പു വരുത്താനും നമുക്കാവേണ്ടതുണ്ട്. ആ വെളിച്ചത്തിനു വേണ്ടിയുള്ള എല്ലാ ശബ്ദങ്ങൾക്കുമൊപ്പം നാം ഏവരും ചേർന്നു നില്ക്കേണ്ടതുണ്ട്.
വനിതാ ദിനത്തിൽ ഓൺലൈൻ ക്ലാസ്സിൽ നടത്തിയ വർത്തമാനം. സ്ത്രീ, സമത്വം, സ്വാതന്ത്ര്യം!
#സ്ത്രീ #സ്വാതന്ത്ര്യം #സമത്വം #ഷൗക്കത്ത് #woman #freedom #equality #Shoukath

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@healthandfamilybydr.smitha85
ഇത്രയും ഉദാത്തമായ കാഴ്ചപാട് പകർന്നു തന്ന അങ്ങേയ്ക്ക് പ്രണാമം 🙏🙏🙏🙏
@geethasisubalan3192
@geethasisubalan3192 Год назад
മനുഷ്യനായി കാണാൻ ഉള്ള വിശാല മനസ്സ് അതാണ് വേണ്ടത് അവിടെ വേർതിരിവുകൾ ഇല്ല.നമസ്കാരം മാഷേ🙏🙏🙏❤️
@SURESHBABU-cy6dg
@SURESHBABU-cy6dg Год назад
എത്രയോ അർത്ഥ വ്യക്തമായ വാക്കുകൾ, പുരുഷ സ്ത്രീ വ്യത്യാസമില്ലാതെ മനസ്സിലാക്കി ജീവിച്ചാൽ, കൊച്ചു കൊച്ചു പിണക്കങ്ങൾ അഗ്നിപർവതമായി മാറി ചിന്നഭിന്നമായി നശിച്ച് പോകാതെ ശേഷിക്കന്ന കുറച്ച് കാലമെങ്കിലും സന്തോഷത്തോടെ പോകാൻ സർ ന്റെ വിലയേറിയ വാക്കുകൾ ഉൾക്കൊള്ളുന്നവർക്ക് സാധിക്കും എന്നുള്ളതിൽ സംശയമില്ല. നന്ദിപൂർവ്വം'
@fouras9490
@fouras9490 Год назад
അവൾക്ക് അവളായി ജീവിക്കാൻ കഴിയണം ,മാനുഷിക പരിഗണന ആരുടേയും ഔദാര്യമാവരുത് . അവൾ കണ്ടെത്തേണ്ടതാണ് . മാറ്റത്തിൻ്റെ മാറ്റൊലി അവളിലൂടെ മാത്രേ സാധ്യമാവൂ... അവൾ ഇനിയും ഉണരേണ്ടതുണ്ട് ... നല്ല അവതരണം
@hariv6291
@hariv6291 Год назад
എത്ര നന്നായി explain cheythu shoukath g ഒരുപാട് 👍🙏100% correct.
@saibunneesak8466
@saibunneesak8466 Год назад
സാറ് പറഞ്ഞത് വളരെ സത്യമായ കാര്യമാണ് അതെന്റെ ജീവിതത്തിൽ നടക്കുന്ന കാര്യവുമാണ് പക്ഷെ ഇതേ എന്നെ പുറത്തുന്നുള്ള ഒരു പുരുഷന് പുരുഷനല്ല പുരുഷൻ വർഗ്ഗത്തിന്നു സാറുപറഞ്ഞ വീടിന്റെ യുള്ളിൽ ഒരുവിലയുമില്ലാതെ അന്യ പുരുഷന്മാർക്ക് നമ്മൾ വളരെ വിലയുള്ളതായി മാറുന്നു അപ്പൊ നമ്മൾ സ്ത്രീകൾ ഏതു തരത്തിലുള്ള സമീപനമാണ് നമ്മളെ പുറത്തുന്നു ഇഷ്ടപ്പെടുന്ന പുരുഷൻ മാരോട് കാണിക്കേണ്ടത് വീട്ടീന്ന് ഇല്ലാന്ന് പറയുന്ന ഇതേ നന്മകൾ പുറത്തു ഒരുസ്ത്രീക്ക് ലഭിക്കുന്നു സ്ത്രീകൾക്കും അവരുടേതായ സന്തോഷങ്ങളും സങ്കടങ്ങളും ദൈവം അവർക്കായി കൊടുത്തിട്ടുണ്ട് അത് അവർക്കേ റ്റവും പ്രിയപ്പെട്ടവരോടെ അവർ പങ്കുവെക്കൂ അതൊന്നും ഭർത്താക്കന്മാർക്ക് ഇഷ്ടമാവില്ല എന്നുവന്നാൽ സ്ത്രീകൾ എന്തുചെയ്യണം സാറ് എല്ലാം പറഞ്ഞു തന്നിട്ടുണ്ട് നന്ദി എനിക്കും എല്ലാസ്ത്രീകളോടും പറയാനുള്ളത് നമുക്കൊരു നിലയും വിലയുമുണ്ട് അതൊരു പുരുഷന്റെയും മുന്നിൽ അടിയറവു വെക്കേണ്ടതില്ല അവർക്കു നമ്മളെ തിരിച്ചറിയാൻ പറ്റുന്നില്ലെങ്കിൽ നമ്മൾ തളരേണ്ട ഒരാവശ്യവുമില്ല നമുക്കും തന്റേടത്തോടെ ജീവിക്കാൻ പറ്റുമെന്ന് ഓരോസ്ത്രീയും കാണിച്ചു കൊടുക്കുക ഒപ്പം കുടുംബത്തെ ചേർത്തുപിടിക്കുക
@ratnavathishariyakkal2282
@ratnavathishariyakkal2282 8 месяцев назад
എത നല്ല അഭിപായം പുരുഷന്ന് അവൻറ കാരൃം സാധിച്ചാൽ മതി അവളുടെകാരൃം അവന് ഒന്നുംഅല്ല
@ratnavathishariyakkal2282
@ratnavathishariyakkal2282 8 месяцев назад
ഭാരൃ ഭർത്താവ് മരിച്ചാൽ ഒരിക്കലും വെറേ കല്ലൃ ണം കഴിക്കാറില്ല അധികപേരും ചുരുക്കം ചിലർ കഴിക്കും
@rajasrijayalakshmi2242
@rajasrijayalakshmi2242 Год назад
Nalla arivu pakarnnu thannathinu nandi
@bejianil5087
@bejianil5087 Год назад
👍👍👍🙏🙏🙏
@vishnuprakashj2700
@vishnuprakashj2700 Год назад
mashe...❤
@vijithaarun2265
@vijithaarun2265 6 месяцев назад
Thank u🥰🥰🥰
@joicyabraham4816
@joicyabraham4816 Месяц назад
ഉഗ്രൻ !🎉
@valsakumarivattodil4990
@valsakumarivattodil4990 Год назад
Shwokathje Nanni🙏🏻
@khaleelindianoor9983
@khaleelindianoor9983 9 месяцев назад
ഭാഗം 2
@aiswaryan.p4179
@aiswaryan.p4179 5 месяцев назад
@shebeenaks1856
@shebeenaks1856 Год назад
ഒരുപാട് നന്ദി ♥️ജീവിതം ♥️കാഴ്ചപ്പടുകൾ ഇനിയും ഒരുപാട് മാറേണ്ടതുണ്ട് ♥️
@abundancejoy3027
@abundancejoy3027 Год назад
Great message Shoukka.... Thank you 🙏🏻🙏🏻💕💕💕
@jothiprem3541
@jothiprem3541 Год назад
നല്ല ഒരു അറിവ് പറഞ്ഞു തന്ന സാറിനു നമസ്കാരം 🙏👍
@jalajarajeev3604
@jalajarajeev3604 11 месяцев назад
ഉദാത്തമായ അറിവിന്റെ വെളിച്ചം പകർന്നു തന്ന പ്രഭാഷണം 🙏🙏അങ്ങേക്ക് പ്രണാമം 🙏🙏
@jayadevankk1114
@jayadevankk1114 11 месяцев назад
വളരെ നന്നായിട്ടുണ്ട് ആശംസകൾ പകർത്താൻ ശ്രമിച്ചു നോക്കൂ ന്നുണ്ട
@SaranyaTP-m2h
@SaranyaTP-m2h Год назад
Sir enthu valare claritiyodukoodiyanu samsarikunnathu..jeevithathil pakarthendunna udhathamaya karyangal ...ente hrudayathil azhnirangiya vakukal ..njaneppozhum ..anweshichukondirunna chodyangalude utharam❤
@Yuna20113
@Yuna20113 Год назад
3 parts akki upload ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. കേൾക്കുന്നവർക്ക് സമയം adjust ചെയ്യാമായിരുന്നു
@deepa6467
@deepa6467 Год назад
Great speech, in fact all women do their dharma as an individual as well as their karmas , respect will come for them.
@ratnavathishariyakkal2282
@ratnavathishariyakkal2282 8 месяцев назад
എനധ് നല്ല അഭിപായം.പുരുഷനെ നല്ലവണ്ണം വരച്ച് കാണിച്ചു
@babithababithabhavan1412
@babithababithabhavan1412 Год назад
🙏❤️🥰
@Yuna20113
@Yuna20113 Год назад
Very Good speech but too lengthy.....
@ushakn1944
@ushakn1944 Год назад
🥰🙏
@haridasharidasan-of9yg
@haridasharidasan-of9yg Год назад
ഇയാള് വിവഹം കഴിച്ചിട്ടുണ്ടോ എക്സ്പിരിൻസ് ഉണ്ടൊ ചുമ്മാ ഡയലോഗ്
@sushmavidyadharan7425
@sushmavidyadharan7425 Год назад
സർ, അദ്ദേഹത്തിന്റെ ഓരോ വാക്കും ഒരായിരം അർത്ഥങ്ങൾ ഉള്ളതാണ്. എത്ര പുരോഗമന ചിന്താഗതിയുള്ള പുരുഷനായാലും, സ്വന്തം ഭാര്യ , തന്നെ ആശ്രയിച്ച് സർവ്വംസഹയായി, നിശ്ശബ്ദയായി കുടുംബിനിയായിരിക്കാൻ ആഗ്രഹിക്കുന്നു. അവൾ എന്ന വ്യക്തിയെ അംഗീകരിക്കാൻ വിമുഖത കാട്ടുന്നു. Interdependance എന്ന പദം അങ്ങയെപ്പോലുള്ളവർക്ക് അചിന്തനീയവും അരോചകമായി തോന്നുന്നു അല്ലേ?
@sunithaanirudhan3785
@sunithaanirudhan3785 Год назад
Good information sir
@SinimolCp
@SinimolCp Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnasreekumar8172
@krishnasreekumar8172 10 месяцев назад
🙏🏽🙏🏽🙏🏽
@jisharam6056
@jisharam6056 Год назад
Thank you sir...
@binduk8591
@binduk8591 10 месяцев назад
Sir😊😊❤❤
@minikiransruthikiran2293
@minikiransruthikiran2293 Год назад
Correct
@sheelasalin6033
@sheelasalin6033 Год назад
🙏🙏
@mgoparaj
@mgoparaj Год назад
🤗🥰❤️🙏🙏
@sunithanaseer6840
@sunithanaseer6840 Год назад
Great
@Mini-id9mu
@Mini-id9mu Год назад
👍🙏
@abinlalu1997
@abinlalu1997 Год назад
💚💎
@shibupc2398
@shibupc2398 Год назад
❤👍👍
@subhab7717
@subhab7717 Год назад
🙏🏻❤
@ashalal8991
@ashalal8991 Год назад
💕💞🙏
@pranavsai789
@pranavsai789 Год назад
Shoukka.... 🙏🏻💕
@sreerekhapk9919
@sreerekhapk9919 Год назад
മാഷെ 🙏🥰❤️
@sreekumarmundur5658
@sreekumarmundur5658 Год назад
Well said🙏🏿😍🌹
@khalidmcity
@khalidmcity Год назад
❤❤❤
Далее
Учёные из Тринидад и Тобаго
00:23
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Просмотров 494 тыс.
I Built a SECRET Lamborghini Dealership!
33:02
Просмотров 4 млн
Учёные из Тринидад и Тобаго
00:23