Тёмный
No video :(

സ്നേഹയുടെയും ശ്യാമിന്റെയും അനുഭവ കഥ Part -1| ഭര്‍ത്താക്കന്മാര്‍ നേരിടുന്ന വിഷമങ്ങള്‍ | MB +Ve 

Mind Body Positive With Dr Sita
Подписаться 108 тыс.
Просмотров 914 тыс.
50% 1

#reallifestories #anubhavakatha #mindbodypositivewithdrsita
നമ്മുടെ മെഡിക്കല്‍ ചാനല്‍ ന്റെ പേര് Mind Body Tonic With Dr Sita എന്നാണ് . അതിന്റെ ലിങ്ക്
ഇതാണ് / mindbodytonicwithdrsita
***********************************
Telegram channel link- t.me/MindBodyTonicFacebook- / mindbodytoni . . Instagram- / mindbodyton . e mail- mindbodytonicwithdrsita@gmail.com
**********************************************
My hospital address Devikripa hospital, Urakam, Thrissur Phone ; 0487-2342795; 2342477 Please call the hospital only between 9.30 am and 4.30 pm.
*****************************************
Due to the lockdown many people are not able to get direct consultation with their doctors these days. I am available for online consultation during this difficult period, via Docwise App. Please go to the play store and download the Docwise app..There are two apps. One is blue and the other is pink in colour. You patients have to install the pink app. And then add me using my pin no of Docwise- DSHKQ . You will be given instructions on how to proceed further with the consultation. take care and stay safe, all of you.
ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു .
Docwise enna app install cheythu athiloode cheyyavunnathaanu . Docwise Appiloode short consultations maatrame pattukayulloo. vishadamaya vilayirutthal onnum athil koode pattilla. athinu lock down kazhinju onnukil nere varika, allenkil online consultation vere platform vazhi edukkuka. athu appol paranju tharam.
എന്റെ DOCWISE pin- DSHKQ

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@lashmananponnan1852
@lashmananponnan1852 3 года назад
നമ്മുടെ നാട്ടിൽ പുറങ്ങളിൽ എത്രയോ മാതാപിതാക്കൾ ഇവരെ പോലുള്ളവർ ഉണ്ട്. ഈ വീഡിയോ കണ്ടാലങ്കിലും മാറുമെന്ന് പ്രത്യാശിക്കാം മാസം.
@hamsterinkerala1402
@hamsterinkerala1402 4 года назад
എന്റെ സ്വന്തം ചേട്ടന്റെ ഭാര്യ ഇങ്ങന്യ. കല്യാണം കഴിഞ്ഞ് first day വീട്ടിൽ വന്നപ്പോൾ ആരെയും mind ചെയ്യാതെ മൊബൈൽ ചാറ്റിംഗ് ആയിരുന്നു അമ്മയുമായി . വീട്ടിലെ ചെറിയ തമാശകൾ പോലും serious aakki എടുക്കും എന്നിട്ട് athu അപ്പോൾ thanne ammye ariyikkum . Chettan ദുബായ് കൊണ്ടു പോയി എന്നിട്ടും ചാറ്റിംഗ് നിന്നില്ല . Pregnant aayittu 8 month vare chettana നോക്കിയത് . 8 month ആവrായപ്പോൾ avarde amma kaniyane kondu nokkichappol njangalde veettilu keran padilla ennu കണിയാൻ പറഞ്ഞു എന്ന് പറഞ്ഞു ദുബായ് നിന്നും നേരെ avarde വീട്ടിലു ചേട്ടനെ കൊണ്ട് kondakkipichu. ഒരു ചടങ്ങു നടത്തിയില്ല . പ്രസവിച്ച് പിറ്േദിവസം പറഞ്ഞത് ചേട്ടനോട് . ഏതു hospital admit aayennu chettane അറിയിച്ചില്ല ഞങ്ങൾ ആരും ariyandirikkan . But njan ella Thrissur Ulla hospital vilichu അന്വേഷിച്ച് പരെന്റ്സ് അങ്ങോട്ട് വിട്ടു കുഞ്ഞിനെ കാണാൻ . Ippolum ചേച്ചി അമ്മ parayunnathu കേട്ടു jeevikka. ചേട്ടൻ കുഞ്ഞിനെ കാണാൻ വേണ്ടി mathre അവിടേക്ക് പോഗു. ചേച്ചിയോട് സ്നേഹത്തിൽ കുറവൊന്നും ഇല്ല ചേട്ടന് . ബട്ട് ചേട്ടൻ പറയുന്നതല്ല അമ്മ parayunnathanu ചേച്ചി അനുസരിക്കുക. ennegilum അവർ എല്ലാം മന്സിലായി തിരിച്ചു വരുമെന്ന് കത്തിരിക്ക ഞങൾ എല്ലാവരും . Aa കുഞ്ഞിനെ താലോലിക്കാനും
@jijiviswanath4997
@jijiviswanath4997 4 года назад
Thirich varum tto
@SFROFRO-ym2vg
@SFROFRO-ym2vg 4 года назад
Same problems
@hamsterinkerala1402
@hamsterinkerala1402 4 года назад
@@jijiviswanath4997 😍
@MegaNishara
@MegaNishara 3 года назад
Kashtam thanne
@musthfamutu5371
@musthfamutu5371 3 года назад
@@jijiviswanath4997 9
@AbdulRazak-ov2em
@AbdulRazak-ov2em 4 года назад
ഏതായാലും ഈ വീഡിയോ മുഴുവനായും കാണാൻ കഴിഞ്ഞത് നന്നായി ഇങ്ങനെ ഓരോ സംഭവങ്ങൾ നമുക്ക് ചുറ്റും ഉണ്ടാകുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞല്ലോ.
@rgap3944
@rgap3944 3 года назад
കറക്ക്റ്റ് ഭാര്യ ഭർത്താവും മാത്രമല്ല അവരുടെ മാതാപിതാകൾകും കൗണ്സലിങ്ങ് ആവശ്യമാണ്
@abihabi6498
@abihabi6498 4 года назад
ദാമ്പത്യത്തിൽ ദമ്പതികൾക്കിടയിൽ ഒരു സ്വകാര്യത ഉണ്ട്. അതിൽ മൂന്നാമതായി ഒരാൾ തലയിടുമ്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്. അത് സ്വന്തം മാതാവായാലും പിതാവായാലും സഹോദരങ്ങളായാലും.
@aiswaryaaish3514
@aiswaryaaish3514 4 года назад
Well said abi..!
@padmarajvenkilat6842
@padmarajvenkilat6842 4 года назад
@@aiswaryaaish3514 hello hello
@aiswaryaaish3514
@aiswaryaaish3514 3 года назад
@@padmarajvenkilat6842 ..hello
@christopherjacob862
@christopherjacob862 3 года назад
👍👍👍
@mathewputhuvanathekkethil505
@mathewputhuvanathekkethil505 3 года назад
.. . ...
@moydupmoydu6573
@moydupmoydu6573 4 года назад
ആദ്യം ചികിത്സ കൊടുക്കേണ്ടത് ആ അമ്മയ്ക്കാണ് സൊന്തം മകളുടെ കിടപ്പറ സീൻ ചോദിച്ചറിഞ്ഞ് സുഖിക്കുന്ന ഒരു രോഗമാണ് ആ അമ്മയ്ക്ക്
@johnsonthms7
@johnsonthms7 4 года назад
അമ്മക്ക് നല്ല അടി കിട്ടാത്തതിന്റെ ചൊറിച്ചിലാണ്
@SuperKaretta
@SuperKaretta 4 года назад
ആദ്യം കൊള്ളേണ്ടത് ആ അമ്മക്കാണ്. വൃത്തികെട്ട സ്ത്രീ
@sudeephitech15
@sudeephitech15 4 года назад
ഡോക്ടർ, പറഞ്ഞത്,, 100%,, ശരിയാണ്,,, ഇതുപോലെ,, പെൺമക്കളെ,, വളർത്തുന്ന,,, അമ്മമാർ, ഉണ്ട്,,,, എന്റെ ജീവിതത്തിൽ,, ഇതുപോലെ,, ആയിരുന്നു
@rinsadk4516
@rinsadk4516 3 года назад
എനിക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ട്.......... എൻറെ ഭാര്യയുടെ ബാപ്പ യായിരുന്നു താരം............
@narayanankuttikt1727
@narayanankuttikt1727 3 года назад
എന്റെ മരുമകളുടെ അമ്മയാണ് വില്ലത്തി
@jlo7204
@jlo7204 3 года назад
@ sudeep. My life also ruined cos of a mad mother in law. I suffered first 4 years so badly. Finaly went for divorce but change my mind cos of my son. My son suffered with out mother. To make it worse my mother in law financially make use of her lost 15 lakhs as she transfered to them on various occasions. I made her resign her job brought her to a foriegn country but still she behaves the same.. now some how things are going but she still calls her parents without my knowledge but i caught her as i tracked her. There is no life man but just cos of my child i keep her. Thats the fact ...
@afsarmm9476
@afsarmm9476 3 года назад
ഇൗ അമ്മമരെയെല്ലാം ഇത്രയും പെട്ടെന്ന് നല്ല ഒരു ചികിത്സ കൊടുക്കുക മാത്രമാണ് പ്രധിവിധി
@dharshanapt7868
@dharshanapt7868 4 года назад
നല്ല ഉപദേശം ഇങ്ങനെ പ്രശ്നമുള്ളവർ ഇത് കണ്ടിരിക്കുകയാണെങ്കിൽ ജീവിതം വളരെ നന്നായി വരും ഉറപ്പ്
@ashikhaseena3699
@ashikhaseena3699 3 года назад
ഞാൻ dr പരിപാടി ആത്യ ആയി ആണ് കാണുന്നത് എനിക്ക് dr നല്ല ഇഷ്ടം ആയി.
@muneervallam743
@muneervallam743 3 года назад
🌹
@sulthanmuhammed9290
@sulthanmuhammed9290 4 года назад
പരസ്പരം തോറ്റു കൊടുക്കുതോറും വിജയിക്കുന്ന ഒന്നാണ് ദാമ്പത്യം 🙂 മറ്റുള്ളവർ അതിൽ ഇടപെടുന്നദ് കാര്യങ്ങൾ വഷളാക്കും
@shafahussain4490
@shafahussain4490 3 года назад
Sathyam...njan ippo ente friendnod paranjathaann Ith...njangal rand perudeyum idayil moonnaamathoraal varumbozhann problem undaavunnath
@g.s.ag.s.a2013
@g.s.ag.s.a2013 3 года назад
ഭാര്യയും ഭർത്താവും തമ്മിലുള്ള രഹസ്യങ്ങൾ പോലും അറിയാൻ ശ്രമിയ്ക്കുന്ന അമ്മ.... അതാണ് പ്രധാന പ്രശ്നം
@shanusha5049
@shanusha5049 3 года назад
സത്യം
@RAJAYOGAM492
@RAJAYOGAM492 3 года назад
Ithepolulla bharthavinte ammamarum evideyund
@anaghaanu7244
@anaghaanu7244 3 года назад
Enthoru thallayanalle...arelum athoke kelkan nilko... prethekich ammamaru..psycho ayirikum..shavam
@akshayraju3891
@akshayraju3891 3 года назад
@@anaghaanu7244 🤣🤣
@utharasivan2560
@utharasivan2560 4 года назад
Same thing happened in my own life from my ex's mother's side.. she was very dominating.. and my ex used to listen to her.. this worsened the situation even more and as a result I had to divorce him.. now am married again and am very happy with this life😊 ❤️
@JincyAaron
@JincyAaron 4 года назад
Same situvation... ipo 2 nd nokunnu
@sijimol4915
@sijimol4915 3 года назад
ശരിയാണ്, മക്കളുടെ വിവാഹം കഴിഞ്ഞാൽ കുറേ ഒക്കെ കാര്യങ്ങൾ അവർക്ക് വിട്ടുകൊടുക്കണം ,ചിലപ്പോൾ തെറ്റുപറ്റാം , അവർക്ക് അനുഭവങ്ങൾ ഉണ്ടാവട്ടെ എന്നാലേ അവർ ജീവിതം പഠിക്കുകയുള്ളു ,
@kuriantc708
@kuriantc708 3 года назад
Tn
@ninanmathew4123
@ninanmathew4123 3 года назад
U r correct
@fuhvadark578
@fuhvadark578 4 года назад
Dr അവതരണം എനിക്ക് ഇഷ്ടം ആയി
@rajeshunni8927
@rajeshunni8927 4 года назад
ഈ ഡോക്ടർ നല്ല ആത്മ വിശ്വാസം നൽകുന്നു. നല്ല അടുത്ത സ്വന്തക്കാരിയെപ്പോലെ .എവിടെ പ്രാക്ടീസ് ചെയ്യുന്നത് എന്ന് പറയാമോ.?
@mohanpriya9343
@mohanpriya9343 4 года назад
anikun ariyanulla thalpparim undutto
@ASARD2024
@ASARD2024 3 года назад
വീഡിയോക്ക് താഴെ ഡിസ്ക്രിപ്ഷനിൽ ഉണ്ട് നോക്കാൻ അറിയില്ലങ്കിൽ അറിയാവുന്നവരോട് പറയൂ
@caroljin6588
@caroljin6588 4 года назад
Whatever be the topic I like her sound and way of taking It's relaxing Mam 😊
@vinsanvin2757
@vinsanvin2757 4 года назад
Sundari aitundelo madam... Face nalla glowing
@sasik7456
@sasik7456 3 года назад
മിക്കവാറും ഉള്ള എല്ലാ കുടുംബത്തിലും ഉള്ളതാണ് സത്യമായ കാര്യം ആണ് i 🙏🙏🙏
@hillsided00
@hillsided00 4 года назад
I don't understand why parents have to involve in the Children's family life. I thought this happen in the past generation. Parents please leave your children alone.
@sarithaanand4170
@sarithaanand4170 4 года назад
Madam I have consulted sir for my son once and sir told me about your videos many months before but I never saw it as it would be medical videos I thought...but recently accidentally I saw Ur kamalas story and later I started to see all Ur previous story videos....nice madam...really happy and inspiring to hear all these stories....you are a wonderful story teller
@vipinkumarvipinkumar8218
@vipinkumarvipinkumar8218 3 года назад
മേഡം ഇത് പോലൊരു കഥയുടെ അനുഭവസ്ദ്ധനാണ് ഞാനും.. എന്റെ അമ്മായിയും ഇത് പോലൊരു ശൂർപ്പണ ഘ ആണ്‌.. ഇപ്പോൾ ഡിവോഴ്സ്സായി
@nisharavikumar1230
@nisharavikumar1230 4 года назад
Very correct madam.sathyam paranja nisaram ennu thonnunna itharam karyangal madam paranju tharunnadu valya anugraham aanu🥰
@mrqblue2449
@mrqblue2449 2 года назад
എന്റെ ഭാര്യയുടെ അമ്മ, ഇതേ പോലത്തെ സാധനം ആണ്.
@geeth3734
@geeth3734 4 года назад
Same thing happened with my brother and destroyed their life. After marriage parents from both sides should be very careful and do not interfer in couples life.
@utharasivan2560
@utharasivan2560 4 года назад
Same thing happened in my own life from my ex's mother's side.. she was very dominating.. and my ex used to listen to her.. this worsened the situation even more and as a result I had to divorce him.. now am married again and am very happy with this life😊 ❤️
@Artncraftsc4
@Artncraftsc4 4 года назад
Yes sure it will spoil their life and kids life too
@amrithaammu306
@amrithaammu306 4 года назад
Sathyam. Nte husnte family ovarayit njngalde karyathil edapedunnu. Husnu 23 age aan. So avr kuttikale care cheyyunna pole oro karyathinum instruction tharunnu. Swayam oru theerumanam edukan sammathikila. Elam avruparayuna pole cheyanam. Itjondoke njnipo avre mind akarila
@shamseervv3619
@shamseervv3619 4 года назад
Same
@ramis7931
@ramis7931 4 года назад
Yes. Wife nu enthenkilum vaangikkodukkaano even kuttikk diaper vaangaan polum ammede permission chodikkunna husbands und
@royhenry9943
@royhenry9943 4 года назад
I accidentally saw your posts few weeks ago and got hooked because of your presentation in impeccable Malayalam unlike using English medical terms by many others. Your pleasant personality also adds to your popularity. Keep it up!
@thomaskm8895
@thomaskm8895 3 года назад
Doctor, Thank you verymuch for your valuable information.
@allhudaveliyam1945
@allhudaveliyam1945 3 года назад
ഇത് ഡോക്ടർ ആണോ ദൈവം ആണോ എന്റെ കുടുംബത്തിന്റെ നാഥ ആണോ I love you ഡോക്റ്റർ
@lami.m6209
@lami.m6209 4 года назад
അയ്യോ എനിക്ക് ഈ കഥ കേട്ടിട്ട് പേടി ആവുന്നു.... സ്നേഹയുടെ അമ്മയെ പോലെ ഞാനും ആവുമോ??? ഭാവിയിൽ? എനിക്കും ഒരേ ഒരു മകൾ, husband ഗൾഫിൽ.... ഞാനും മകളും ഫ്രണ്ട്‌സ് പോലെ ആണ്...... മോൾക്ക് 10വയസ്സ് ആയതുകൊണ്ട് ഒരു സമാധാനം....
@kahalidqpost4100
@kahalidqpost4100 4 года назад
E kada kandallo..makalude ella kariyathulum kaliyanm edapedarude.....ellavarkum oru mesg ane dr parajad
@user-be4hr5lf3o
@user-be4hr5lf3o 3 года назад
ആകരുത്
@hamzavp5543
@hamzavp5543 4 года назад
Hi mam...idh pole thanne nere thirichulla situations orupaadund..bharthavum avarde mother um thammilulla over intimacy kaaranam personal life illadhe poyedh..amidhamaaya idapedalukal..rand case um nannayi bhadhikkum avarde jeevidhathe..yellavarkkum avardedhaya space life il kodkka..🥰🥰🥰love u..
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 4 года назад
illannu aaru paranju..oronnayi examples sahitham parayam nyan..ellam koode onnil paranju aviyal aakkano
@hamzavp5543
@hamzavp5543 4 года назад
Alla mam njn paranjenne ollu..🥰
@lakshmisankar5220
@lakshmisankar5220 4 года назад
Very very true...my situation
@preranapremanandhan6877
@preranapremanandhan6877 4 года назад
Very true...saundarya pinakathil polum chila amma maar idapedum...very irritating....cheriya karyathil polum idapedum
@Artncraftsc4
@Artncraftsc4 4 года назад
Sathyam
@divyagireesh851
@divyagireesh851 4 года назад
Mam ne kanumbol thanne oru inspiration
@shabeercheriyaandi5683
@shabeercheriyaandi5683 4 года назад
Nambar tharumo
@saritharaman9900
@saritharaman9900 4 года назад
Dr. Amma ente oru cousine nnu Same experience undu .avar eppo divorcee annu.Maminte story kettappol njan athu orthu.Waiting for next part ,love you😍😍
@aashiqueva007
@aashiqueva007 4 года назад
Saritha Raman same here nte cusin eppo divorcee aayi veetil iripundu
@anser_ahmd
@anser_ahmd 4 года назад
സ്നേഹയും ശ്യാം ഉം ഇത് കാണുന്നുണ്ടോ 🔥🔥
@thasni.noufal1535
@thasni.noufal1535 3 года назад
Imaginery name
@deepub8441
@deepub8441 4 года назад
എന്റെ ഭർതാവിന്റെ അമ്മയും ഇതുപോലെ ആയിരുന്നു. ആദ്യത്തെ കുഞ്ഞു ഉണ്ടായത് പോലും അമ്മയുടെ തീരുമാന പ്രകാരം ആയിരുന്നു. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുൻപ് കടിഞ്ഞാൺ ഇട്ടത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു
@harithak5116
@harithak5116 4 года назад
എന്താ ചെയ്തത് parayoo
@rajiarun2014
@rajiarun2014 4 года назад
Pls parayuu
@anvarfou
@anvarfou 4 года назад
Engane manage cheythu
@kuludpharmacieshhhh8088
@kuludpharmacieshhhh8088 4 года назад
ha tips onn parayooo
@rafeequllsadiyasadiya6507
@rafeequllsadiyasadiya6507 4 года назад
Wow
@ghostriderghostrider4409
@ghostriderghostrider4409 3 года назад
എന്റെ അഭിപ്രയത്തിൽ കൗൺസിലിങ്ങ് വെണ്ടത് ആ തള്ളക്കും മോൾക്കും മാത്രമാണ്
@kooju.starworld6012
@kooju.starworld6012 4 года назад
Thank you for good information
@user-ln1nl2kt4r
@user-ln1nl2kt4r 4 года назад
ഒരു മകൾ ള്ള വീട്ടിലെന്നു കല്യാണം കായ്ച്ചൽ ഒരുപാട് പ്രശ്നം ഉണ്ടാകും എന്റെ അനുഭവം തന്നെ ഒരുപാട് ധാരാളം
@AnilkumarKumar-di3ob
@AnilkumarKumar-di3ob 4 года назад
@thufailasif7221
@thufailasif7221 4 года назад
Adhe adjustment aano jeevidham
@riyas2728
@riyas2728 4 года назад
Caract
@user-ln1nl2kt4r
@user-ln1nl2kt4r 4 года назад
@@thufailasif7221 വിവാഹ ജീവിതം ഇന്ന് ഒട്ടുമിക്ക ആളുകളേടെതും അഡ്ജസ്റ്റ്മെന്റു തന്നെ ആണ് രണ്ടോ മൂന്നോ കുട്ടികൾ ആയാൽ കുട്ടികളുടെ ഭാവി ആലോചിച്ചു ആണോ പെണ്ണോ ഒന്നങ്ങോട്ട് കുറഞ്ഞു കൊടുക്കും ഇതിൽ 60% പേര് പെണ്ണുങ്ങളും 40%ആണുങ്ങളും ആണ് അഡ്ജസ്റ്റ് ജീവിതം നയിക്കുന്നത്
@INDIAN-bp7ly
@INDIAN-bp7ly 4 года назад
ഞാനും ഒരു മകളുള്ള വീട്ടിൽ നിന്നാണ് കല്യാണം കഴിച്ചത്. 8 വർഷം ആയി. ഇതുവരെ കുഴപ്പം ഇല്ല. നാളത്തെ കാര്യം അറിയില്ല.
@saneeshsaneeshcs3139
@saneeshsaneeshcs3139 4 года назад
ഡോക്ടർ പറഞ്ഞത് സത്യമാണ് ചില പെൺകുട്ടികൾ ബെഡ്റൂമിൽ ത കാര്യങ്ങളിൽ പുറത്ത് പറയുന്നു അവർക്ക് അതു വലിയൊരു അന്തസ്സ് ആയാണ് കാണുന്നത് എന്റെ അനുഭവം ആണ് കേട്ടോ എന്റെ ഭാര്യ വീടിന്റെ അടുത്തുള്ള ചേച്ചി മാരോട് ബെഡ്റൂം രഹസ്യങ്ങൾ പറയാറുണ്ട് അത് ഞാൻ അറിയാൻ ഇടയായി അങ്ങനെ അവസാനം അത് ഡൈവോഴ്സ് സിൽ കലാശിച്ചു
@JincyAaron
@JincyAaron 4 года назад
🤭🤭
@chithrakarthik3715
@chithrakarthik3715 3 года назад
🙄🙄🙄
@prajnasworld5944
@prajnasworld5944 4 года назад
Dr ചില കുടുംബങ്ങൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്...even divorce വരെ നടക്കുന്നത് ഇത്തരം കാര്യങ്ങൾ കൊണ്ടാണ്
@connective135
@connective135 4 года назад
Nothing is learn for new generation. This is for old, cursed generation. New generations are bold. They will kickoff mother in law.
@njoylife6440
@njoylife6440 4 года назад
Maaminde wedding vedio kandappo manassilayi ഈ സൗന്ദര്യത്തിന്റെ രഹസ്യം maaminde husband tharunna sneham aan sure🤩😘😍😃
@fathima.ghanim22
@fathima.ghanim22 4 года назад
Valare nalla avatharanam😌 nannayi marupadi koduthu👍
@nisharavikumar1230
@nisharavikumar1230 4 года назад
E prashnam ethra perude jeevidam moshamai bhadichittundennu,comments vayichal ariyam.idoke kanendavar kandu manasilakanum, maranum kazhinjal madiyarnu😌
@jishashaji8552
@jishashaji8552 4 года назад
സുന്ദരി aayitundalloo doctorammee... എന്തൊക്കെയാണ് ee സൗന്ദര്യത്തിന്റെ രഹസ്യം... ഞങ്ങക്ക് കൂടി paranju തരുമോ??? Plzzz
@sophyabraham5029
@sophyabraham5029 4 года назад
Very very useful talk.
@fasishafeeq7541
@fasishafeeq7541 4 года назад
Positive mind is her secret of beauty
@shajikoroth777
@shajikoroth777 4 года назад
ഡോക്ടറെ നേരിട്ട് വിളിയ്ക്കാൻ നമ്പർ ഉണ്ടേ?
@sheetalkasaragod1330
@sheetalkasaragod1330 4 года назад
Doctor ninaglude video aadhyayanaanu kanunathu super....
@ninanmathew4123
@ninanmathew4123 3 года назад
Hai
@journeyoflife5318
@journeyoflife5318 4 года назад
Regular ayit Ella video’s um kanarund Enthu sundari aaaaa
@ninanmathew4123
@ninanmathew4123 3 года назад
Ur sundari
@jisnajoy1754
@jisnajoy1754 10 месяцев назад
I liked the story. And also the way you say the story
@brindaramesh1024
@brindaramesh1024 3 года назад
Dr.de clinic evida?kanan പറ്റുമോ? P l reply me
@reehanareed2552
@reehanareed2552 4 года назад
ചില barthakanmarum. ഉണ്ട് കേട്ടോ അമ്മ മോൻ അമ്മ പറയുന്നതേ കേൾക്കൂ അതിനപ്പുറം onulla
@sumayyathayyil4065
@sumayyathayyil4065 4 года назад
Mikka aalukalum angeneyanu
@sulthanmuhammed9290
@sulthanmuhammed9290 4 года назад
സത്യം പറഞ്ഞാൽ രണ്ടു ആളുകളുടെയും ഇടയിൽ കുടുങ്ങുന്നദ് പാവം ഭർത്താക്കന്മാരാണ് അവളോട് സ്നേഹം കാണിച്ചാൽ അമ്മക് പിടിക്കില്ല നേരെ തിരിച്ചും 😍
@rafeequet3012
@rafeequet3012 4 года назад
@@sulthanmuhammed9290 sathyam
@faheemabdullah9809
@faheemabdullah9809 4 года назад
@@sulthanmuhammed9290 അതാണ് സത്യം
@bobinakurian1219
@bobinakurian1219 4 года назад
Sathyam
@RR-lx7ll
@RR-lx7ll 4 года назад
Ma'am, these so called counsellors some times make the problems worse. Before my ex and I got divorced, we went to a lady counsellor in Trichur, a former professor of psychology from Kerala Varma college. She went crazy when she heard that I was brought up in Dubai. She immediately asked me "have you seen sorrow, have you seen dirt, have you seen real life?" Oh my goodness, she came to a conclusion that girls brought up in Dubai are not good for family life. It was a disaster. She made things worse between us.I think people need to be mature to solve their own problems. Self help is the best help !
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 4 года назад
not always ...it is unfortunate you met a wrong person. But there r indeed good ones.
@RR-lx7ll
@RR-lx7ll 4 года назад
@@MindBodyPositiveWithDrSita Thanks very much for your reply Ma'am. And yes, fortunate are those who go to the right people for help. I found out later that this counsellor actually had no license to practice as one! She was a Professor of Psychology who thought she could counsel people effectively.
@kumarjeneesh8066
@kumarjeneesh8066 4 года назад
Ma'am bharthakanmaar mathramalla ithe anubhavamulla bharyamarum und..
@preethypraveen3781
@preethypraveen3781 3 года назад
Dr where are you practicing ?
@sujithk2657
@sujithk2657 3 года назад
ഞാൻ വിവാഹം kazhinjttu one ഇയർ ആയി ഞങ്ങൾ തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട് അത് linkikamayum manasikamayum പ്രശ്നം ഈ videos പറഞ്ഞത് പോലെ മൂന്നാമത്തെ വ്യക്തിയുടെ idapedalanu ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ അവരുമായി charchacheyyunnathu കൊണ്ടാണ് നല്ല oru counciling refer cheyyamo
@mohammedbasheer2133
@mohammedbasheer2133 4 года назад
ഡൊക്റ്ററുടെ ചെറുമക്കൾ ഭാഗ്യവാൻമാർ കഥ പറഞാൽ മടുപ്പില്ലാത്ത മുത്തശ്ശിയെ കിട്ടീലോ
@kutanmol4765
@kutanmol4765 3 года назад
Thank you maam u r valuable words
@Mohammed-lf5ez
@Mohammed-lf5ez 4 года назад
Mam your stories always filled with valuable morals...positivity.....
@adarshbk182
@adarshbk182 4 года назад
ഹായ്
@bijoythanal
@bijoythanal 3 года назад
Ende jeevithathilum erekure engane okkethanne aanu. Evide ammayaanenkil ende jeevithathil avalude achan aanu.... Mam paranjathu valare sheriyaanu.ellaam veettukaare ariyikunnathu ottum sheriyalla
@ayishafayas7433
@ayishafayas7433 3 года назад
Ayeee achano 😳
@vinusreenivasan9089
@vinusreenivasan9089 2 года назад
Hi mam enik personal aayi samsaarikkan enthucheyyum. Aarkum paranju kettittillatha oru prathyeka avasthayiloode aanu njan kadannupokunnath. Ente place Malappuram aanu Dr evde aanu samsaarikkan oru avasaram undaakkitharaamo Dr . Please reply me
@anusreek2989
@anusreek2989 3 года назад
Doctorammaa 🙏🙏🙏🙏
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 года назад
പലർക്കും ഇത് ഒരു പാഠമാകട്ടെ പ്രിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@rajank5740
@rajank5740 Год назад
Y me
@neethupranesh8952
@neethupranesh8952 4 года назад
Mam..pls tell where you are practising...
@maneshchittezhath1071
@maneshchittezhath1071 3 года назад
Nalla avatharanam Dr..
@SunilKumar-bd4do
@SunilKumar-bd4do 3 года назад
ശ്വാമിന്റെ മാതാപിതാക്കൾ വിവരമുള്ളവരും സ്നേഹയുടെ അമ്മ വിവരദോഷിയും
@mahendranvasudavan8002
@mahendranvasudavan8002 3 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@soumyabaijubaiju7924
@soumyabaijubaiju7924 3 года назад
U r great mam
@ennakavi2129
@ennakavi2129 4 года назад
why are women still living with husbands parents?
@anaghaanu7244
@anaghaanu7244 3 года назад
Aanmakkalude koode aanu parents thamasikendanu ennanu avaru parayane.. athond..
@vidyakvijayan2560
@vidyakvijayan2560 3 года назад
Good presantation mam
@DrAU-6
@DrAU-6 4 года назад
This is a bitter truth. Too much involvement from parents side is one of the main reason for majority of divorces.
@karumbantekurumbi
@karumbantekurumbi 3 года назад
ഇത് കണ്ട സ്നേഹ 😂😂😂. അവർ പിന്നീട് വന്നത് അറിഞ്ഞ അമ്മ 🤕🤕🤕
@bavapuvancheri3694
@bavapuvancheri3694 4 года назад
Dr. Nte no:kittumo?enik onnu consult cheyyana
@sanovarkochi6485
@sanovarkochi6485 3 года назад
എന്റെ neme സനോവർ kochi ആണ് home എന്റെ കല്ലിയാണം കഴിന്നട്ട് 7eyar ആയീ ഇത് varem oru കൂട്ടി ആയടില്ല enik ann probalam ബെർക്കോസ് ann ഓപ്പറേഷൻ വേണം ഞങ്ങളിൽ അതിനുള്ള പൈസ ella madam ഹോസിപിറ്റൽ vannu കണ്ടാൽ ഏതാകിലും vay undako മേഡസിന് കൊണ്ട് enik oru അച്ഛൻ ആകാൻ vayakara ഹഗ്രഹം und enne മരണം പിടിക്കും മുൻപ് oru അച്ഛനാകാനുള്ള സാതിക്കോ plss help 😭😭😭😭😭
@ring4next
@ring4next 4 года назад
Good presentation
@dr.aathiraaravind6638
@dr.aathiraaravind6638 3 года назад
Mind body +ve ...mind body tonic...2 um diffrnt channel anallee Dr amma
@sussygeorge7641
@sussygeorge7641 3 года назад
താങ്കളുടെ വിശദീകരണം വളരെ നന്നായിട്ടുണ്ട് costume നന്നായിട്ടുണ്ട്
@prajnasworld5944
@prajnasworld5944 4 года назад
Dr. എനിക്ക് അറിയാവുന്ന എന്റെ അടുത്ത ഒരു ഫ്രണ്ട് ഉണ്ട് ഇതേ പ്രശ്നം ആണ്...അതും രണ്ടാമത്തെ വിവാഹം ആയിരുന്നു...നിർഭാഗ്യം എന്ന് പറയട്ടെ അതും പിരിയേണ്ടി വന്നു അവന്... അമ്മയുടെ അധിക ഇടപെടൽ മൂലം...ആദ്യത്തേതും ഇതുപോലെ തന്നെ ആയിരുന്നു
@sabnaabhilash8141
@sabnaabhilash8141 4 года назад
😪😪
@bobinakurian1219
@bobinakurian1219 4 года назад
ചില ഭർത്താക്കന്മാരുടെ അമ്മമാരും ഈ വൃത്തികെട്ട സ്വഭാവം ഉള്ളവരുണ്ട്.
@asiya-eq9ke
@asiya-eq9ke 3 года назад
Yenikk Dr oru paad ishtaayi
@rahimmottammal8411
@rahimmottammal8411 4 года назад
Good message
@sheringorettysebastian9036
@sheringorettysebastian9036 4 года назад
Gud mrng mamm
@dr.sreeparvathyabhilash1453
@dr.sreeparvathyabhilash1453 4 года назад
Hiii Dr seetha ammaee 🤩
@paikkadan4943
@paikkadan4943 3 года назад
Oru സിനിമ ക്കുള്ള കഥ ആയി...
@samsunggrandprimeprime650
@samsunggrandprimeprime650 4 года назад
Good❤❤
@sooperamiofficial
@sooperamiofficial 4 года назад
Edhellam anubhava kadhagalla kayyil poratte poratte...,...
@sthuthikrishna633
@sthuthikrishna633 4 года назад
good hair style madam
@stellamary8285
@stellamary8285 4 года назад
Veettil erikkunnathukondano onnude chundari ayittund😍
@bisalmankareem7108
@bisalmankareem7108 4 года назад
Hai
@ninanmathew4123
@ninanmathew4123 3 года назад
Hai
@malabar-lk4hb
@malabar-lk4hb 4 года назад
Nalla gunakamksha yulla dr aan thaangal
@sureshkumar-un8np
@sureshkumar-un8np 3 года назад
Good madam
@abdulnaseer8365
@abdulnaseer8365 3 года назад
Very good
@geethumohan5394
@geethumohan5394 4 года назад
Nte mrg fix cheytu. Pakshe aake prashnagalanu.pakshe avashyamula prashnagalum alla. Cheriya chila vazhakukal. Pakshe prashnam nte cherukan Anu. Pulli nth prob undelm pulliude ammayod paraum. Ammaude aniyathoyodm. Pulliude sisnodm paraum. Enik ath ishtamalla
@kuludpharmacieshhhh8088
@kuludpharmacieshhhh8088 4 года назад
tudakkam thanna inganayoo .parauonnath oru friendly ayit ayirikum .
@kuludpharmacieshhhh8088
@kuludpharmacieshhhh8088 4 года назад
paksha ninna kurich onnum parayan pattilla ath pakkatha kuravane
@anjalitalks8594
@anjalitalks8594 4 года назад
അങ്ങനെയുള്ള ആളെ കെട്ടിയാൽ ജീവിതം കുളം തൊണ്ടും മോളെ
@amrithaammu306
@amrithaammu306 4 года назад
Lyf naashamakum. Urappan
@Justforfun23718
@Justforfun23718 3 года назад
Kalynam kazhinjo?
@dr.sreeparvathyabhilash1453
@dr.sreeparvathyabhilash1453 4 года назад
First comment njanaa🤩🤩🤩
@noushadrasha6326
@noushadrasha6326 4 года назад
നല്ല. Dr
@ayshathirshana3073
@ayshathirshana3073 3 года назад
Penkuttikalude jeevithattil bartavinde amma kaaranam divorse aavunna sahajaryangalum kuravalla.😄
@aathi9094
@aathi9094 3 года назад
Sathyam
@najumasiyad2700
@najumasiyad2700 4 года назад
Adutha bhagam vikatha idanee madom
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 4 года назад
time kittunna murakku
@nandakishor8106
@nandakishor8106 4 года назад
Mamine kanumpol positive energy kittunnunt. Tanks mam
@rethikakalesh815
@rethikakalesh815 4 года назад
എൻ്റെ പരിചയത്തിൽ ഇതുപോലെ ഒരു അമ്മയും മകളും ഉണ്ട്. അമ്മ അവളുടെ കൂടെ അല്ലbut a to z അവൾ എല്ലാം അമ്മയോട് പറയും. ഇത് വാനമ്പാടി സീരിയൽ കഥ പോലെ😉😂
@rafeequllsadiyasadiya6507
@rafeequllsadiyasadiya6507 4 года назад
Nalla amma
@njoylife6440
@njoylife6440 4 года назад
Ende sis in law avarude makale idupole over care cheyd aa kutti ippo divorce aayi paavam
@akhilvp1559
@akhilvp1559 4 года назад
Very nice
@jasnashaheervlogs1412
@jasnashaheervlogs1412 4 года назад
mam ,ഭർത്താക്കൻമാർ മാത്രമല്ല .ഭാര്യമാർ അതിലേറെയുണ്ട്.
@RAJAYOGAM492
@RAJAYOGAM492 3 года назад
Ente doctere, ithepolulla oru ammayiamma enikkum und.vivaham kazhinjittum makane orukaaryangalum bhaaryayekkond cheyyan anuvadhikkilla.makante dress muzhuvan ammayude muriyil.amma choru vilambum, baakivarunnath enikk kazhikkan paadilla.ente bharthavinte dress alakkan paadilla.vere veeduvachu maari, enkilum Ella theerumanangalum ammayude underil aanu.
@jaykrishnan6421
@jaykrishnan6421 4 года назад
😊maminte time pole cheythal mathi
@anuasok8053
@anuasok8053 4 года назад
Entea chettantea wife engane ayirunnu .entea chettathi ennum ravilea chettathiyudea Amma Cal cheyyum enthinu kooduthal parayunnila vtl Oru panicheyyunuengil ammayudea direction Ann eth entea vtl prashnam സൃഷ്ടിച്ചു അത് നടന്നു വരുന്നു എങ്ങനെ ഉളളവർ അരു പറഞ്ഞാലും കേൾക്കില്ല!
@prantuvp2095
@prantuvp2095 3 года назад
Njangalude നാട്ടിലും ഉണ്ട് ബ്രോ
@muhammedalialimon8063
@muhammedalialimon8063 3 года назад
ഹായ് വെൽകം ഡോക്ടർ എനിക്കും വേണം ഒരു അപ്പോയ്ന്റ്മെന്റ് ഇത് മാതിരി ഒരു പാട് പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു ഒരു കുടുംബം ആണ് എന്റെ ത്
@muhammedalialimon8063
@muhammedalialimon8063 3 года назад
ഡോക്ടർനമ്പർ കൊടുക്കണം
Далее