Тёмный

സ്പീക്കർ വൈൻഡിങ് easy അയി പഠിക്കാം...... സ്റ്റെപ് by സ്റ്റെപ് ട്യൂട്ടോറിയൽ........ 

HOBBY TRONIX
Подписаться 11 тыс.
Просмотров 64 тыс.
50% 1

This video contains tutorial of speaker and woofer winding procedure...watch full video....plz subscribe my channel......
Subscription and more videos visit my channel
/////////////////////////////////////////////////////////////////////////////////
/ @hobbytronix

Опубликовано:

 

1 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@shamseervm1249
@shamseervm1249 4 года назад
2007... 2008 കാലഘട്ടത്തിൽ ഞാൻ car സ്റ്റീരിയോ usb ബോർഡ് ഉള്ളത് അസ്സെംബ്ളിങ് ചെയ്യുമായിരുന്നു വണ്ടികളിൽ വെച്ചുകൊടുക്കാൻ, ഒരു 50 എണ്ണമെങ്കിലും assemble ചെയ്തു ഒരു 80 വൂഫർ എങ്കിലും വാങ്ങിയുട്ടുണ്ടായിരുന്നു... but ഇന്ന് ആദ്യമായിട്ടാണ് ഒരു wooffer winding കാണുന്നതും, അന്നൊക്കെ wooffer wind ചെയ്യാൻ മറ്റോരു ഷോപ്പിൽ ആയിരുന്നു കൊടുത്തിരുന്നത്........ നല്ല അവതരണം... എനിക്ക് ഇലക്ട്രോണിക് ൽ കുറച്ചു കമ്പം ഉണ്ടേ... ബട്ട് ഇപ്പോ ഗൾഫിൽ മറ്റൊരു ജോലി ചെയ്യുന്നു...... അന്ന് ഞാൻ ഉപയോഗിച്ച soldring iron ഇന്നും എന്റെ കയ്യിൽ ഇവിടെ ഉണ്ട്...
@superbranju8559
@superbranju8559 3 года назад
നല്ല ഉപകാര പ്രദമായ വീഡിയോ സബ്ക്രൈബ് ചെയ്തു ഈ സ്പീക്കർ പേപ്പറിന്റെയും, വോയിസ്‌ കോലിന്റെയും വിലയൊന്നു പറയാമായിരുന്നു
@pickachupika8432
@pickachupika8432 3 года назад
സബ്‌വൂഫർ ഇണ്ടാക്കുന്ന വീഡിയോ ഇടുവോ അത്യാവശ്യം ഒരു 1500w കിട്ടാവുന്ന തരത്തിൽ, വേറെ ഒന്നും അല്ല നമ്മടെ മലയാളത്തിൽ സബ്‌വൂഫർ ഇണ്ടാക്കുന്ന വീഡിയോസ് ഒന്നും കാണുവാൻ സാധിച്ചില്ല അതാ
@arjadigitalsoundjosh4670
@arjadigitalsoundjosh4670 3 года назад
കമ്പനി ഇട്ട Cone പേപ്പർ മാറ്റാതെ സ്പൈഡർ മാറ്റാതെ തന്നെ Coil മാറ്റാം ഇത്രയും ബുദ്ധിമുട്ടില്ല കംമ്പനി ഇട്ട് Cone paper ൻ്റെ ക്വാളിറ്റി പിന്നീട് ഇടുന്ന paper ന് കിട്ടില്ല
@muhammadhaneefa5523
@muhammadhaneefa5523 3 года назад
ബ്രോ. ഈ കാറിൽ ഉപയോഗിക്കുന്ന സ്‌പീക്കർ വീട്ടിൽ ഉള്ള ആംപ്ലി fier നു ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? പെട്ടെന്ന് കംപ്ലയിന്റ് ആവും എന്ന് പറയുന്നു... ! കാരണം കാർ ആംപ്ലിഫൈർ നിർമ്മാണം കൂടിയ ampere കുറഞ്ഞ വോൾട് എന്നരീതിയിലും വീട്ടിലെ ആംപ്ലി fier കൂടുതൽ വോൾടേജ് കുറഞ്ഞ ampere എന്ന രീതിയിലും ആണല്ലോ. അങ്ങനെ എങ്കിൽ കാറിൽ ഉപയോഗിക്കുന്ന സ്പീക്കർ വീട്ടിൽ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. താങ്കളുടെ അഭിപ്രായം എന്താണ്
@jayarajperavoor1717
@jayarajperavoor1717 Год назад
പേപ്പറും കോയിലും സ്‌പ്പൈഡറും എവിടെ കിട്ടും ?
@ajayakumarajayakumar7962
@ajayakumarajayakumar7962 3 года назад
ഇതിൻ്റെ + - വശങ്ങൾ എങ്ങനെ തിരിച്ചറിയും?
@yashwanthkumar7739
@yashwanthkumar7739 4 года назад
Enik oru samsaya undayirunnu coil ethu vere irakkanam ennu. Ippol aa samsaya maari. Thank u bro. Nalle avatharanam.
@devikaav1250
@devikaav1250 3 года назад
നിങ്ങൾ അയച്ചു തരുമോ പാർട്സ്
@ec-tech_5.072
@ec-tech_5.072 4 года назад
പൊളിച്ചു 👌👌💕
@binoycp1065
@binoycp1065 Год назад
നല്ല അവതരണം. ഏറെ പ്രയോചനപ്പെട്ടു.👍👍👍
@manojmanoharan6301
@manojmanoharan6301 4 года назад
Nalla avatharanam
@praveentv3690
@praveentv3690 2 года назад
വളരെ നല്ല അവതരണം keep it ബ്രോ....
@govindanpotty.s1615
ഞാന് ആദ്യമായി കാണുകയാണ് woofer rippering eniku ethu polathe job ഇഷ്ടം ഞാനും ചെയ്തു നോക്കാം bro ❤❤❤ താങ്ക്സ്
@ajayankr19
@ajayankr19 3 года назад
Nannytundu nalla avatharanam athupole ellam clear ayi manasilaki thannu thank u dear bro
@sujithks3438
അടിപൊളി bro...
@tittothomas7383
@tittothomas7383 4 года назад
Adipoli bro🥰
@abilashkp6953
@abilashkp6953 3 года назад
സൂപ്പർ
@laasyaa2325
@laasyaa2325 3 года назад
Presentation very good, keep sharing more videos
@salimkumar9748
@salimkumar9748 2 года назад
Thanks sir
Далее
How to repair Speaker
21:32
Просмотров 341 тыс.
How to repair Speaker coil only?
13:16
Просмотров 100 тыс.
old subwoofer  peppar rewinding.
22:13
Просмотров 2,2 тыс.
12 inch 400 watt capital speaker banane ka tarika
13:44