Тёмный
No video :(

സ്പീഡ് കൂട്ടിയതുകൊണ്ട് നേരത്തേ എത്തില്ല | Overspeed myth 

Vaisakhan Thampi
Подписаться 121 тыс.
Просмотров 82 тыс.
50% 1

പറപ്പിച്ച് വണ്ടിയോടിക്കുന്നവരും പതിയെ ഓടിക്കുന്നവരും പലപ്പോഴും ഒരേ സമയം കൊണ്ട് ഓടിച്ചെത്തിക്കാറുണ്ട്. എന്തുകൊണ്ടാണങ്ങനെ? ഓവർസ്പീഡിന്റെ ലാഭം എന്താണ്?

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 511   
@pramodkannada3713
@pramodkannada3713 Месяц назад
എന്നെ ഓവർടേക്ക് ചെയ്ത് പോയവൻമാരെല്ലാം കുറച്ച് കഴിയുമ്പോൾ ബ്ലോക്കിൽ പെട്ട് എൻ്റെ മുന്നിൽ തന്നെ കാണാം.
@rythmncolors
@rythmncolors Месяц назад
സെയിം here 😅
@manukm34
@manukm34 Месяц назад
😂😂
@anshadmnassar
@anshadmnassar Месяц назад
അത് കാണുമ്പോ ഒരു ആശ്വാസം🙂
@lijoylonappan622
@lijoylonappan622 Месяц назад
😂
@prajishkasrod2479
@prajishkasrod2479 Месяц назад
SAME
@real-man-true-nature
@real-man-true-nature Месяц назад
ഞാൻ കോട്ടയം എറണാകുളം ( 74 Km) മിക്കവാറും കാറിൽ സഞ്ചരിക്കാറുണ്ട് തിരക്കില്ലാത്ത സ്ഥലങ്ങളിൽ 80 km സ്പീഡിൽ ഓടിച്ചാൽ മാത്രമാണ് 1.45 മണിക്കൂറിൽ എത്താൻ സാധിക്കുന്നത്. Avg speed 45 km/hr . മിതമായ വേഗത യിൽ ( 50 to 60 km) ഓടിച്ചപ്പോൾ 1.50 മണിക്കൂറിൽ എത്തി 5 മിനിട്ട് മാത്രം ലാഭം. നമ്മുടെ റോഡിൽ വേഗം ഓടിച്ചിട്ട് ഒരു കാര്യവുമില്ല. അപകട സാധ്യത കൂടും എന്നു മാത്രമാണ്
@Rojusmathew
@Rojusmathew Месяц назад
Ktm-ekm road വികസിപ്പിക്കേണ്ട സമയം കഴിഞ്ഞു
@krkwillys
@krkwillys Месяц назад
120 odichal halftime il ethum 😅😅😅😅
@vijeeshv4329
@vijeeshv4329 Месяц назад
എവിടെ എത്തും 😂​@@krkwillys
@krkwillys
@krkwillys Месяц назад
😂😂😂😂
@thomasdominic4348
@thomasdominic4348 Месяц назад
​@@krkwillysroadil vereyum vandi und chetta, blockum und
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Месяц назад
കൊള്ളാം ഇത് ട്രാഫിക് പോലിസ് , mvd ഡിപ്പാർട്ട്മെന്റുകൾക് നല്ലൊരു ബോധവതകരണ വീഡിയോയായി ഉപയോഗിക്കാവുന്നതാണ്
@gokulgkrishnan4737
@gokulgkrishnan4737 Месяц назад
ബോധവൽക്കരണം പോരാ റോഡുകൾ നല്ലതാവണം 😌
@kl58rider
@kl58rider Месяц назад
💯​@@gokulgkrishnan4737
@shahidshd4433
@shahidshd4433 Месяц назад
Wow, I'm glad someone talked about this. Here is my experience when I felt the same way:My home is 100 km away from Mangalore, and I regularly drive to Mangalore many times a week. Whenever I need to travel to Mangalore, I conducted an experiment. One time, I rushed and drove at the maximum possible speed through traffic, taking risky overtakes. The next time, I drove calmly and peacefully without taking any risky overtakes. I noticed that I only saved 5-10 minutes despite all the risks I took. I repeated this experiment several times, and the results were consistent; the maximum time saved was 15 minutes for the 100 km journey, despite the risk and tension.I conducted the same experiment during night drives when there were almost no vehicles on the road except for some heavy vehicles. Even though the time taken to reach the destination was significantly lower compared to driving in heavy traffic during the morning or afternoon, there wasn't much difference in time between the two night drives-one rushed and the other calm and slow. I always wondered why that was.After this experiment, I always follow the rule: it's better to reach 10 minutes later than to never reach at all. Thanks to AI for correcting my grammar
@ALBERT39778
@ALBERT39778 Месяц назад
Avoid traffic signals and block in Highways
@filosvjohn
@filosvjohn Месяц назад
Wow. Well explained
@aneeshbhasker9672
@aneeshbhasker9672 Месяц назад
@@shahidshd4433 I really appreciate your expirement 🎉
@aneeshbhasker9672
@aneeshbhasker9672 Месяц назад
@@shahidshd4433 😄
@johncybersecurity9921
@johncybersecurity9921 29 дней назад
Thank you for sharing this
@yadhukrishnans3823
@yadhukrishnans3823 Месяц назад
എൻ്റെ അച്ഛൻ എപ്പോഴും പറയുന്ന കാര്യമാണ് ഇത്.. വേഗം പോയാൽ എപ്പോഴും ചവിട്ടണം ഗിയർ മാറ്റണം mileage കുറവ് ... ഇനി ഒരു optimum speedil പോയാൽ gear shift എപ്പോഴും വേണ്ടാ... അനാവശ്യ breake പിടിക്കണ്ട... ശാന്തം സമാധാനം... രണ്ടും തമ്മിൽ സമയം വ്യത്യാസം അധികം വരാറില്ലതാനും...
@aneeshbhasker9672
@aneeshbhasker9672 Месяц назад
Awesome
@Ayishank-cs2cp
@Ayishank-cs2cp Месяц назад
Appo automatic oo
@calicutfishingspots2746
@calicutfishingspots2746 Месяц назад
​@@Ayishank-cs2cp🙄
@amalkrishna1999
@amalkrishna1999 25 дней назад
Minute nu Vila ullavarum und mister.
@aneeshbhasker9672
@aneeshbhasker9672 24 дня назад
@@amalkrishna1999 take a helicopter 😄
@shanawazpa
@shanawazpa Месяц назад
ഈ topic നമ്മുടെ നാട്ടിൽ മാത്രം ബാധകം ആണ്. വിദേശ രാജ്യങ്ങളിൽ സ്പീഡിൽ വണ്ടി ഓടിച്ചാൽ(speed limit il)വേഗത്തിൽ തന്നെ എത്തും 😊. അതെ സമയം, കുറച്ച് മെല്ലെ പോയാൽ മെല്ലെ തന്നെയാ എത്തുകയുള്ളൂ
@gothuruthukaran
@gothuruthukaran Месяц назад
Yes. That is true. This topic only applicable under our domestic ways..
@rajeshnair1192
@rajeshnair1192 Месяц назад
Not really. One of the ponts that Mr.Thampi didn't mention is the notion the average speed of the general traffic. If you speed , however high you go, you cannot gain much above the average speed of the prevailing general traffic. This is equally true for a German Autobahn and our potholed highways. If the general traffic speed is 50 km/hr , for sufficiently large distance, you wouldn't have gained much above that speed. Same is the case where the prevailing speed is 100km/hr - you wouldn't gain much above this. And, that is for the reason that Mr.Thampi mentioned - the general traffic act as a constant dampener for someone who is trying to speed above it. The gains will be minsicule , with much higher risk overall.
@shanawazpa
@shanawazpa Месяц назад
@@rajeshnair1192 if u travel at 50km/hr u will reach ur destination faster than a driver who is driving at 40 km/hr. We have 6 lanes here & those who r cruising at higher speed is using the left lane & those who are driving relatively low speed using the right line. 🤯
@amkc12
@amkc12 Месяц назад
12 lane ഉള്ളിടത്തു ഓടിച്ചിട്ട്‌ eta യുടെ മുൻപ് എത്താൻ പറ്റുന്നില്ല. റോഡിനു ഒരു speed ഇല്ലേ?
@EmiG-tt5cm
@EmiG-tt5cm Месяц назад
Less population, more roads big laws. Vehicle are mostly automatic. But since nh 66 completes The speed actually will play a big role. Straight or 6 lane highway you can reach in less time if maintaining a certain speed
@darksoulcreapy
@darksoulcreapy Месяц назад
ഒരിക്കലും എത്താതെയിരിക്കുന്നതിലും നല്ലത് അൽപ്പം വൈകി എത്തുന്നതാണ് 😄
@ashokpatteril9605
@ashokpatteril9605 Месяц назад
👏👏👏👏
@ncsvcreations8671
@ncsvcreations8671 Месяц назад
Ente vivrom ulla kootukaran varshangalku munne paranja karyam anu ithu ennodu, cinema thudangan late ayi bike eduth parapichapol, ethathe erikunnathilum nallath alle kurch late ayi ethunnath enn. Ath ennum ente mindil undavum. Orikalum overspeed public roadil njan cheyilla. 😊
@vaunsWorld
@vaunsWorld 28 дней назад
Orikkalum ethathirikunnathilum nalathu alpam vaiki ethununathinekalum nalathanello
@darksoulcreapy
@darksoulcreapy 28 дней назад
@@vaunsWorld orikkalum vaikiethillethe irikumennu ethaathirunnittu nallthu ethaathe ethikazhinjittu vaikiyappo alle naathu
@darksoulcreapy
@darksoulcreapy 28 дней назад
@@vaunsWorld വയ്യെങ്കി മിണ്ടാതെ ഇരുന്നാ പോരെ ചേട്ടാ 😂
@sheelammajohn5256
@sheelammajohn5256 Месяц назад
വണ്ടി ഓടിക്കുന്ന എല്ലാവരും കാണേണ്ടതും അറിയേണ്ടതുമായ ഒരു വീഡിയോ. വളരെ നന്നായി.
@DM-vw9lo
@DM-vw9lo Месяц назад
ഭീമമായ നികുതിയും gst യും കൊടുത്തു കൂതറ സൗകര്യങ്ങൾ മാത്രം ജനങ്ങൾക്ക് ലഭിച്ചു തെക്കുവടക്ക് ഒരു ഓട്ടോ റിക്ഷയെ പോലും മറികടക്കാൻ ആകാതെയുള്ള ഗതികേടുള്ള നമ്മുടെ നാട്ടിൽ മാത്രമാണ് ഇത്തരം ദുരവസ്ഥ…😢 മറ്റു രാജ്യങ്ങളിൽ നമുക്ക് സ്പീഡിന് അനുസരിച്ച് കൃത്യ സമയത്ത് എത്തിച്ചേരാം…ആരെങ്കിലും പതുക്കെ പോകുന്നുണ്ടെങ്കിൽ അവരുടെ പിറകെ പമ്മി പോകേണ്ട ഗതികേടാണ്….രാഷ്ട്രീയക്കാർ തിന്നു കൊഴുത്ത ഈ നാട്ടിൽ മാത്രമാണ് ഈ തിയറി ശരിയാകതൊള്ളൂ…
@Pvtil1
@Pvtil1 20 дней назад
Exactly Uae 100km hr poyal 25 ninit 130 yil poyal 18 minitil ethum
@theawkwardcurrypot9556
@theawkwardcurrypot9556 9 дней назад
ഇവിടെ നികുതി വളരെ കുറവാണ്, compared to developed economies, we are getting more bang for our buck.
@amaldevt2337
@amaldevt2337 27 дней назад
സ്പീഡിൽ പോയാൽ വല്യ വ്യത്യാസം വരില്ലെങ്കിലും പതുക്കെ ആയി പോയാൽ വലിയ വ്യത്യാസം വരും.late ആയി പോകുന്ന സമയം exponential ആയിട്ടുള്ള മാറ്റം കാണിക്കും. ട്രാഫിക് കണ്ടിഷൻസ് മാറുന്നതാണെന്ന് വിശ്വസിക്കുന്നു. സമയം പോയി കഴിഞ്ഞാൽ പിന്നെ ഓടിച്ച് എത്തിക്കാൻ പാടാണ്. ഈ പതിയെ ഓടിച്ച് സമയത്ത് എത്തുന്ന ആൾകാർ ഈ ദൂരത്തെ പറ്റിയും വഴിയെ പറ്റിയും ഏതൊക്കെ സമയത്ത് ഏതൊക്കെ സ്ഥലങ്ങൾ പാസ്സ് ചെയ്യണം എന്നും ധാരണ ഉള്ള ആളുകളാണ്. അവരാണ് experienced and pro ഡ്രൈവേഴ്സ്. On time... Safe journey
@arjunghosh4197
@arjunghosh4197 22 часа назад
Correct.താങ്കൾ പറഞ്ഞ method ഞാൻ follow ചെയ്യുന്നത് ആണ്...സ്ഥിരം പോകുന്ന റൂട്ടിൽ points സെറ്റ് ചെയ്ത്..പാസ്സ് ചെയ്തു പോവുന്ന സമയം നോക്കും..അങ്ങനെ കൂട്ടലുകൾ കുറച്ചിലുകൾ ചെയ്യുന്നു...on time maintain ചെയ്യാൻ ഇത് സഹായിക്കും..❤
@SJ-yg1bh
@SJ-yg1bh Месяц назад
വളരെ കൂടിയ സ്പീഡിൽ എന്നെ overtake ചെയ്തു പോയവരെ പിന്നീട് മുൻപിൽ കണ്ടിട്ടില്ല. നേരത്തെ എത്തി കാണും 👍🏼
@SusanthCom
@SusanthCom Месяц назад
Yevidea 😂 ⚰️⚰️⚰️
@anoopnkanoopnk4552
@anoopnkanoopnk4552 28 дней назад
നേരത്തെ എത്തി ഇപ്പം വീട്ടിൽ വീഡിയോ കണ്ടിരിക്കുന്നു
@johnnybravo4089
@johnnybravo4089 26 дней назад
Parnjathi karyam und. Some Innova drivers ,and German card nalla speedil pokarund.
@jayarajindeevaram5683
@jayarajindeevaram5683 Месяц назад
റോഡ് ഒരു പബ്ലിക്ക് സ്പേസാണ്. ഇത് പല മലയാളിക്കും അറിയില്ല റോഡിലിറങ്ങിയാൽ ഹോണടിയും തെറിവിളിയുമാണ് പ്രധാനം നല്ല വീഡിയോ ആണ് എല്ലാവരും ഇത് കേൾക്കണം
@bobins7
@bobins7 Месяц назад
മലയാളി മാത്രം അല്ല.. Almost all Indians..
@jomyjose3916
@jomyjose3916 Месяц назад
സത്യം, ചില ചെറിയ വാഹനങ്ങൾ അവരുടെ ട്രാക്ക് നിറഞ്ഞോടുന്നത് കാണാം. ചില പ് ഓട്ടോയും ബൈക്കും നടുവരയ്ക്കടത്തുകൂടി മെല്ലെയേ ഓടു. പിറകെ വരുന്ന സ്പീഡ് കൂടിയ വാഹനങ്ങൾക്ക് പൂർണമായും എതിർ ട്രാക്കിൽ കൂടിയെ ഓവർടേക് സാധ്യമാകൂ. ഇടത് വശത്തെ ഈ ട്രാക്ക് മുഴുവൻ എൻ്റെതാണ് എന്നാണ് അവരുടെ നിലപാട്. ഇവിടെ ഞാൻ നടക്കും ഇരിക്കും കിടക്കും അതെൻ്റെ അവകാശം. അത്തരക്കാരെ കാണുമ്പോൾ ഓർമ്മ വരുക സ്കൂളിൽ തൻ്റെ ബഞ്ചിൽ മറ്റുള്ളവർക്ക് ഇടം കൊടുക്കാതെ പരന്നിരിക്കുന്ന കുട്ടികളെയാണ്. അതെ വളർച്ച പ്രാപിക്കാത്ത ബാലിശ സ്വഭാവക്കാരാണ് റോഡിൽ യാത്ര ദുരിത പൂർണമാക്കുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നതും.
@nazarudeenm1838
@nazarudeenm1838 Месяц назад
ആറ്റിങ്ങൽ നിന്നും തെന്മല സർവീസ് പോകുന്നത് തട്ടത്തുമലയിലെ മാധവൻ ചേട്ടന്റെ കൂടെയാണെങ്കിൽ വണ്ടി ഒരു ബഹളവുമില്ലാതെ സമയത്ത് എത്തും. നിലമേലെ അബൂബക്കർ ഇക്കാടെ കൂടെ പോയാൽ എന്റെ പൊന്നോ വർഷം ഒരുപാട്.കഴിഞ്ഞെങ്കിലും ആ കുത്തിചവിട്ടും ഗിയർ പട പട മാറ്റുന്നതും ഇപ്പോഴും ഓർമയുണ്ട്. റണ്ണിംഗ് സമയം കുറവ് മാധവൻ ചേട്ടന്റെ കൂടെ തന്നെ. എന്തായാലും ഇത് കണ്ടപ്പോൾ അതൊക്ക ഓർമ്മ വന്നു നന്ദി വൈശാഖൻ സാർ
@kishorvikram1
@kishorvikram1 Месяц назад
തെന്മലയിൽ ഇരുന്നു ഇത് കാണുന്ന ഞാൻ.. 😊
@unnim2260
@unnim2260 Месяц назад
Ksrtc ആണോ?? അതേത് സർവീസ് ആയിരുന്നു? ഇപ്പോൾ ഉണ്ടോ?
@nazarudeenm1838
@nazarudeenm1838 Месяц назад
@@unnim2260 അതെ. Ksrtc ആയിരുന്നു. 1985മുതൽ 1992 വരെയോ മറ്റോ ഉണ്ടായിരുന്നു. ആ സമയത്ത് ഗൾഫിൽ നിന്ന് എണ്ണ വരവ് തീരെ കുറഞ്ഞപ്പോൾ സർവീസ് മടത്തറ ആയി ചുരുക്കി. പിന്നീട് തെന്മല ട്രിപ്പ്‌ പുനസ്ഥാപിച്ചില്ല.
@tramily7363
@tramily7363 Месяц назад
കുറച്ചു ദിവസമായി ചിന്തിച്ചുക്കൊണ്ടിരിക്കുന്ന കാര്യം. വളരെ ശരിയാണ്.
@hafnasmuhammed
@hafnasmuhammed Месяц назад
കിടു.... വെയിറ്റിംഗ് ആയിരുന്നു ന്യൂ എപ്പിസോഡ്...❤
@messiah471
@messiah471 Месяц назад
ഈ സയൻസ് ഒക്കെ ഇന്ത്യയിൽ ആണ് വർക്ക്‌ ചെയുന്നത്... കാരണം സ്പീഡ് അനുസരിച്ചു ട്രാക്ക് മാറുന്ന സിസ്റ്റം ഇല്ല... പിന്നെ ആരും ട്രാഫിക് നിയമങ്ങൾ പാലിക്കാറും ഇല്ല. അമേരിക്കയിൽ കുഴപ്പം ഇല്ല... 🙏🏻
@amkc12
@amkc12 Месяц назад
താങ്കൾ പറഞ്ഞത് ശരിയല്ല. ഇന്ത്യയിൽ എന്നല്ല ലോകത്തു എവിടെയും ഇത് ബാധകമാണ്. Spaceil മാത്രം ഇത് ബാധകം അല്ല. 😂.. അമേരിക്ക ആയിക്കോട്ടെ ജർമ്മനി ആയിക്കോട്ടെ. Estimated Time Average പറയുന്നതിനേക്കാൾ ഒരു 10 മിനിറ്റ് എങ്കിലും മുൻപ് എത്താൻ പോലും എത്ര സ്പീഡിൽ ഓടിച്ചാലും നടക്കില്ല. എവിടെയും റോഡിനു ഒരു സ്പീഡ് മാത്രമേ ഉള്ളു. ചിലർ lane - ൽ സ്പീഡ് കുറച്ചു ഓടിക്കുമ്പോൾ left lane ൽ കൂടി overtake ചെയ്യാം. അല്ലാതെ അനുവദിച്ചിരിക്കുന്ന സ്പീഡിൽ കൂടുതൽ ഓടിക്കാൻ സാധിക്കില്ല. ഇന്ത്യ പോലെ അല്ല almost എല്ലാരും തന്നെ അമേരിക്കയിൽ നിയമം പാലിക്കും. സൊ, നിങ്ങൾ എത്ര സ്പീഡിൽ ഓടിച്ചാലും ആരുടെയെങ്കിലും പുറകിൽ കിടക്കും അത്ര തന്നെ
@AbbasOonth
@AbbasOonth Месяц назад
അമേരിക്കയിൽ വന്നു ഓടിച്ചാൽ കുന്നംകുളത് എത്തുമോ "?😂
@ajithalampilli
@ajithalampilli 29 дней назад
വിദേശത്ത് മാത്രം അല്ല ഇന്ത്യയിലും expressway ഉണ്ട്. nagpur - Mumbai Expressway 8 lane 120 km/hr Max. ഞാൻ കഴിഞ വർഷം Poorvanchal Expressway വണ്ടി ഓടിച്ച് നോക്കിയിട്ടുണ്ട്. 8 lane, 345 Km max speed 100.. അത് കടക്കാൻ, 3 hr 50 min എടുത്ത് including food time. Average speed 95 km/hr
@Pvtil1
@Pvtil1 20 дней назад
@@amkc12wrong Anubhavathil ninnaan parayunnath 100 km vegathil poyal 25 minit edukkunnidath 130km hr poyal 7 minit kurave vendi varunnulloo
@rashurashuzz.2174
@rashurashuzz.2174 20 дней назад
ഇത് തീർത്തും തെറ്റാണ്. അങ്ങെനെയെങ്കിൽ ആംബുലൻസിന് സ്പീടില്ലന്ന് പറയേണ്ടിവരും, മന്ത്രിയുടെ പൈലറ്റ് വാഹനവും, ഇവയെല്ലാം മറ്റു വാഹനകളെക്കാൾ നേരത്തെ എത്തുന്നുണ്ടല്ലോ.ഇതെല്ലാം പോകുന്നത് കേരളത്തിലെ രണ്ടുവരിപ്പാതയിൽ കാക്കതൊള്ളയിരം വാഹനങ്ങൾക്കിടയിലൂടെയാണ് ഭായ്.......
@jithup.s4220
@jithup.s4220 Месяц назад
നമ്മൾ എത്ര വേഗത്തിൽ ഓടിക്കാൻ ശ്രമിച്ചാലും ട്രാഫിക്കിൻ്റെ മൊത്തത്തിലുള്ള ശരാശരി വേഗതയെക്കാൾ കൂടുതൽ വേഗതയിൽ പോകാനാവില്ല. നിങ്ങളുടെ യാത്ര പൊതുവെ ചെറിയ റോഡുകളിലൂടെയും സിറ്റിയിലൂടെയുമാണെങ്കിൽ, നിങ്ങൾ വേഗത കൂട്ടിയത് കൊണ്ട് ഗുണമൊന്നുമില്ല. കാരണം ട്രാഫിക്കിൻ്റെ ശരാശരി വേഗത കുറവാണ്. എന്നാൽ ട്രാഫിക്കിൻ്റെ ശരാശരി വേഗത കൂടിയ ഹൈവേകളിലൂടെയാണ് നിങ്ങളുടെ യാത്ര എങ്കിൽ വേഗത കൂടിയാലും നിങ്ങൾക്ക് സമയലാഭം ഉണ്ടാക്കാനാവും. കേരളത്തിൻ്റെ അവസ്ഥയിൽ അത്തരത്തിലുള്ള ഹൈവേയ്സ് ഇല്ലാത്തതുകൊണ്ട് കേരളത്തിൽ അമിതവേഗം കൊണ്ട് ഒരു ഗുണവുമില്ല എന്നതാണ് സത്യം.
@jvgeorge1474
@jvgeorge1474 Месяц назад
Factual ❤
@yadhukrishnanks9507
@yadhukrishnanks9507 Месяц назад
I agree❤
@Karuna-sq6tn
@Karuna-sq6tn Месяц назад
Speed = good vehicle + good road+ good driver+ good system
@deepakcnair555
@deepakcnair555 Месяц назад
The RU-vid channel that is the most underrated It offers unique content that deserves much more recognition and appreciation than it currently receives.
@jvgeorge1474
@jvgeorge1474 Месяц назад
Only people who believe in scientific temper and science follow his channel, not everyone.
@pbt1728
@pbt1728 Месяц назад
എനിക്കും ഇത് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്. ഓഫിസിൽ പോവുമ്പോൾ ബൈക്കിൽ കത്തിച്ചു പോയാലും Smooth ആയി റൈഡ് ചെയ്ത് പോയാലും ഒരേ സമയത്താണ് എത്താറ് ( 2 മിനുട്ടോ 3 മിനിട്ടോ കിട്ടിയാൽ ആയി). ഇതിൽ നിന്നും ഒന്നു മനസിലായി വേഗം പോയാൽ അവസാനം എവിടെയാണൊ എത്തി ചേരേണ്ടത് അവിടെ വേഗം എത്താം എന്ന്.
@johnsonjoseph5
@johnsonjoseph5 Месяц назад
ബസ് പോകുന്ന സ്പീഡ് അറിയാൻ പുറത്തേയ്ക്ക് നോക്കിയാൽ മതി. ബാക്കിയുള്ള വണ്ടികളുടെ വേഗവുമായി താരതമ്യപ്പെടുത്തി വളരെ എളുപ്പം ഇത് മനസ്സിലാക്കാം. പിന്നെ വെറുതെ ആക്സിലേറ്റർ ചവിട്ടിക്കേറ്റി ഉടനെ ബ്രേക്ക് ചവുട്ടുവർക്കല്ല മറിച്ച് കൃത്യമായ പ്ലാനിങ്ങോട് കൂടി ഓവർടേക്ക് ചെയ്യുന്ന ഡ്രൈവർ ചേട്ടാൻമാർക്കാണ് ആരാധകർ ഉള്ളത്. അവരുടെ സ്കിൽ ആണ് ആൾക്കാരെ ഹരം പിടിപ്പിക്കുന്നത്.
@sreejithbabum6889
@sreejithbabum6889 Месяц назад
വീഡിയോ 2x ൽ ഇട്ട് കാണുന്ന ഞാൻ...😂😂
@jayesh294
@jayesh294 Месяц назад
Athengane
@adilumr6359
@adilumr6359 Месяц назад
Njan 3x Ila kaanare using Revanced Extended app
@mishabP-lh5vb
@mishabP-lh5vb Месяц назад
​@@adilumr63593* il kandal enthenkilum manasssilavoo
@jo_thoughts
@jo_thoughts 26 дней назад
​@@jayesh294settingsil ഉണ്ട് വീഡിയോയുടെ മുകളിൽ ക്വാളിറ്റി ഒക്കെ അഡ്ജസ്റ്റ് ചെയ്യാ
@akshaykuttan7352
@akshaykuttan7352 24 дня назад
@@adilumr6359enthelum manasilaavo
@RameesAR
@RameesAR Месяц назад
I have driven in three Gulf countries and India (only in Kerala though). Based on my experience: 1. If your commute is long and involves a significant portion of free highways, you can save a decent amount of time in India by driving at a reasonable speed (without overspeeding). In Gulf countries, the time savings are even more significant due to long stretches of undisturbed cruise control, which is challenging to achieve in India, at least in Kerala. If you are regularly commuting and it’s less than an hour or so, speeding is not really worth it, unless you look for fun. 2. Being overly calm on the road does not necessarily reduce accident risks. Many accidents are caused by sudden braking in traffic, even though it’s not ‘life-threatening’ like overspeeding accidents. Snail-paced drivers are just as dangerous as those who overspeed, and for this reason, I have seen radars for low speeds also in some Gulf countries. 3. Whether on the highway or in traffic, it is always a good idea to overtake large vehicles, like load-carrying trucks, if you can do so safely. This is better than following them and relying on the truck or bus driver’s mercy to let you pass. 4. Practice safe, speedy overtaking whenever you get an open chance. This can definitely prepare you for situations where you might really need to overtake quickly due to an emergency. People in the road are generally more defensive than aggressive (again, at least in Kerala) - so, it’s relatively easy to drive if you are on the ‘slightly speedy side’.
@rakeshnravi
@rakeshnravi Месяц назад
ഇനി മുതൽ..പറപ്പിച്ച് വിട് പാപ്പാ.. എന്നുള്ള ഡയലോഗ് പിൻവലിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നു...😀
@rojimathewvt7
@rojimathewvt7 Месяц назад
വളരെ ഇൻഫോമാറ്റിവ് ആയ അവതരണം, പ്രാധാന്യമുള്ള വിഷയം . എല്ലാ speed drivers നും അയക്കേണ്ട വീഡിയോ . പക്ഷെ speed drivers ന് ഇതു മുഴുവനും കേൾക്കാനുള്ള ക്ഷമ ഉണ്ടാവില്ല. അവർക്കു വേണ്ടി കുറെ വിവരങ്ങൾ ഗ്രാഫിക്സിൽ കാണിച്ചു, അഞ്ചു മിനിറ്റിൽ ഒതുങ്ങുന്ന ഒരു വീഡിയോ കൂടി ചെയ്താൽ നന്നായിരുന്നു
@vijeeshv4329
@vijeeshv4329 Месяц назад
Plz do it
@MalayalamTechOfficial
@MalayalamTechOfficial Месяц назад
Brilliant explanation 👍🏼👍🏼
@deepakk2699
@deepakk2699 Месяц назад
Path resistance, oru smooth highway traffic block illengil speed kond upakaram und
@nature-in-heart
@nature-in-heart Месяц назад
എതിരെ വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാണുമ്പോൾ വണ്ടി അവിടെ ഇട്ടു ഇറങ്ങി ഓടാൻ തോന്നുന്നത് എന്തുകൊണ്ടാണ് സാർ?
@sreelal3424
@sreelal3424 Месяц назад
കൂടുതൽ സ്റ്റോപ്പ് ഉള്ളത് കൊണ്ടാണ് 😂
@NajeebZainudheen
@NajeebZainudheen Месяц назад
😂😂😂
@arifalmalaibari4021
@arifalmalaibari4021 Месяц назад
😂
@Shehanaugustine-lq4gd
@Shehanaugustine-lq4gd 15 дней назад
ഐൻസ്റ്റീൻ , ന്യൂട്ടൺ എന്ന ഊതി വീർപ്പിച്ച ബലൂണുകളെയും, ശാസ്ത്രീയ നുണകളായ അന്യഗ്രഹം, ചന്ദ്രനിൽ ഇറങ്ങി, ചൊവ്വയിൽ പോയി, ഇതിൽ നിന്നും വത്യസ്തമായ വീഡിയോ കൊള്ളാം
@vishnuclt
@vishnuclt Месяц назад
It's only applicable in Indian road situations.. foreign countries il highways il 100km/hour il poyal 300km 3 hour's kond ethum but same distance India il cover akkan 10 hours enkilum vendi varum
@ShibuShibu-tc9ht
@ShibuShibu-tc9ht Месяц назад
നിങ്ങളുടെ ഈ നിരീക്ഷണം ഇന്ത്യൻ റോഡുകളിൽ ഒരു പരിധിവരെ ശരിയായിരിക്കാം....... എന്നാൽ എല്ലാവിടെയും ഇതുതന്നെയാണ് അവസ്ഥ എന്ന് പറയരുത്......
@abdullamohammed8072
@abdullamohammed8072 Месяц назад
അതൊക്കെ വെറുതെ തോന്നുന്നതാണ്. ബ്ലോക്ക് കുറവുള്ള ഹൈവേ പോലുള്ള റോഡുകളിൽ സ്പീഡിൽ പോയാൽ നേരത്തെ എത്തും. സ്പീഡ് പോകുക എന്ന് വെച്ചാൽ ഓവർ സ്പീഡ് എന്ന് അർത്ഥമില്ല ഓരോ റോഡിനും ഓരോ സ്പീഡാണ്
@anandnaa
@anandnaa Месяц назад
..Finally a sensible guy
@dailyvlogs7379
@dailyvlogs7379 Месяц назад
​@@anandnaa that too muslim😂
@freedos2220
@freedos2220 Месяц назад
ആംബുലൻസ്
@igloohere
@igloohere Месяц назад
@@dailyvlogs7379 such a insensitive comment. It just satisfies your ego and inferiority complex . Grow up and get a life .
@kalikkalam884
@kalikkalam884 Месяц назад
lol clown
@ananthuas149
@ananthuas149 21 день назад
ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ് എനിക് മിനിറ്റുകൾ അല്ല സെക്കൻഡുകൾക്കു പോലും വില ഉണ്ട്❤
@jazuuzzzz
@jazuuzzzz 27 дней назад
80km/hr ഏകദേശ സ്ഥലത്തും വേഗത പിടിച്ച് ഒരു 20 km അകലെ ഉള്ള സ്ഥലത്ത് ഞാൻ പോയപ്പോൾ 18 മിനിറ്റ് കൊണ്ട് എത്തിയിരുന്നു... ഒരു പ്രാവിശ്യം ചെറിയ ഒരു ആക്സിഡൻ്റ് നടന്ന ശേഷം വേഗത 60/km അക്കി പോയപ്പോൾ 20 മിനുട്ടിൽ അവിടെ എത്തി... വെറും 2 മിനിട്ടിന് വേണ്ടി ആണ് അത്രയ്ക്ക് റിസ്ക് എടുത്തു ബൈക് ഓടിച്ചിരുന്നത് അത്രയും കാലം എന്ന് അപ്പോഴാണ് മനസ്സിലായത് ...
@pokemtg14
@pokemtg14 Месяц назад
Valare nalla informative aayittulla oru video 💯
@PhilipEapen
@PhilipEapen 21 день назад
വേഗതയല്ല പ്രശ്നം. പരാക്രമം (aggressive driving) ആണ് കുഴപ്പക്കാരൻ. ഏത് രാജ്യത്തായാലും smooth ആയി ഓടിക്കണം. വേഗത കൂട്ടുന്നതും കുറയ്ക്കുന്നതും ദിശ മാറ്റുന്നതുമെല്ലാം സാവകാശത്തിൽ ആയിരിക്കേണം. Slow is smooth. Smooth is fast. സുരക്ഷയും സുഖവും പ്രധാനപ്പെട്ടതാണ്. പരാക്രമം കൊണ്ട് ആർക്കും പ്രയോജനം ഇല്ല. പരാക്രമം കാട്ടുന്ന ഡ്രൈവർമാർ പെട്ടെന്നു വേഗത കൂട്ടുന്നു. പെട്ടെന്നു ചവിട്ടി നിറുത്തുന്നു. പെട്ടുന്ന് ഇടത്തേക്കും വലത്തേക്കും വെട്ടിക്കുന്നു. കൂടെ യാത്ര ചെയ്യുന്നവർക്ക് ദുരിതം. യാത്രക്കാരെകുറിച്ചോ മറ്റ് വാഹനങ്ങളിൽ ഉള്ളവരെ കുറിച്ചോ യാതൊരു ചിന്തയുമില്ല. 50 ലക്ഷത്തിന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്പോൾ പ്രൈവറ്റ് ബസിൽ അനുഭവിക്കുന്ന ഉലച്ചിലും ആട്ടവും അനുഭവിക്കേണ്ടി വരുന്നത് കഷ്ടമാണ്.
@Punjabi_Radio
@Punjabi_Radio Месяц назад
കുറച്ചു ദിവസം മുൻപ് കത്തി എരിയുന്ന വെയിലിൽ, എനിക്ക് ടൗണിൽ പോകണം. ഞൻ റോഡിലൂടെ നടന്നു പോയപ്പോ ഒരു ഓട്ടോ വന്നു. ഞാൻ കൈ കാണിച്ചു. അയാൾ നിർത്താതെ പറപ്പിച്ചു പോയി. എനിക്ക് സങ്കടവും ദേഷ്യവും എല്ലാം വന്നു. ഒരു 100 മീറ്റർ അപ്പുറത്ത് ചെന്ന് കാണും "പ്ടക്കെ" എന്നൊരു ശബ്ദം. ഒരു ചെറിയ വളവിലെ ഇളക്ട്രിക് പോസ്റ്റിന്റെ ഓരം ചാരി പകുതി ചളുങ്ങിയ നമ്മടെ ആ ഓട്ടോ. അയാളുടെ ഭാഗ്യം ആണോ, അദ്ദേഹത്തിന് അപകടം ഇല്ല. അയാൾ റോഡിൽ ഇറങ്ങി ഓട്ടോയെ നോക്കി വെറുതെ നിൽക്കുന്നു. അയാളുടെ ധൃതി ഒന്നും അപ്പോൾ കണ്ടില്ല. ശാന്തനായി നിൽക്കുന്നു. എന്ത് പറയണം എന്നറിയാതെ ഞാൻ അടുത്തെത്തി. എനിക്ക് ബാങ്കിൽ എത്തേണ്ടത് അത്യാവശ്യം ആണ്. മാനേജർ ഉടനെ എത്താൻ പറഞ്ഞിട്ടും ഉണ്ട്. അതുകൊണ്ട് തന്നെ എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചു.... അയാൾ "ഓ വേണ്ട, നോക്കട്ടെ " എന്ന് അയാൾ പറഞ്ഞ മറുപടി കേട്ടു ആ പൊള്ളുന്ന വെയിലിലൂടെ ഞാൻ ബാങ്കിലേക്ക് നടന്നു. 😊
@user-mc5zv5yk8w
@user-mc5zv5yk8w Месяц назад
So saad😂😢
@aneeshbhasker9672
@aneeshbhasker9672 Месяц назад
Nice story bro
@surajsreenandanam
@surajsreenandanam Месяц назад
ബസിൽ യാത്ര ചെയ്യുമ്പോൾ സ്പീഡിൽ ചീറിപ്പായുന്നത്, അപകടം ഉണ്ടാകുന്നത് വരെ എല്ലാവരും സപ്പോർട്ട് ചെയ്യും 🫢ഞാൻ വീട്ടീന്ന് ഇറങ്ങാൻ ലേറ്റ് ആകുമ്പോൾ കുറ്റിപ്പുറം to കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസിൽ ആണ് പോകാറ്. Ksrtc എത്തുന്നതിനു അര മണിക്കൂർ മുന്നേ എത്തും 🫢
@Monachen940
@Monachen940 27 дней назад
ഞാനിവിടെ രാജാസ്തനിലാണ്, മുംബയ് - ഡൽഹി 6 ലൈൻ ഇതിലെ ഞാൻ തമസിക്കുന്നിടത്തു കൂടിയാണ് പോകുന്നത് , ഇവിടെ അധികം ബ്രേക്ക് ചവിട്ടേണ്ടി വരാറില്ല, ബ്ലോക്കും സാധാരണയായി ഉണ്ടാവാറില്ല എങ്കിലും 90- 95 ൽ പോയാൽ ഒരു മണിക്കൂറിൽ ഏകദേശം 65 - 70 km കവർ ചെയ്യാൻ കഴിയും. പൊതുവെ കേരളത്തിലെ റോഡുകളിൽ 50 - 60 Km സ്പീഡ് തന്നെ അധികമാണ് . നാം റോഡിൻ്റെ അവസ്ഥയും വണ്ടിയുടെ കണ്ടിഷനും, നമ്മുടെ കോൺഫിഡൻസും എല്ലാം ബാധകമാണ്. നാം നല്ല എക്സ്പീരിയൻസും, കോൺഫിഡൻസും ഉള്ള ആളാണെങ്കിലും നമ്മുടെ മൂഡ് എപ്പോഴും ഒരുപോലെയല്ല. ആയതിനാൽ എത്ര തിരക്കുണ്ടെങ്കിലും മൂഡ് ശരി അല്ലെങ്കിൽ പതുക്കെ ഓടിക്കുന്നതായിരിക്കും നല്ലത് . ശുഭം
@swarajkumarks3005
@swarajkumarks3005 22 дня назад
സ്പീഡിന് അനുസരിച്ചു track മാറാൻ കഴിയുന്ന സംവിധാനം, ആ രീതിയിൽ roadil എല്ലാരും ഉപയോഗിച്ചാൽ സമയം ലാഭം തന്നെയാണ്. പക്ഷേ ഇവിടെ അങ്ങനെ ഒന്നില്ലല്ലോ ഓച്ചിഴയുന്നവരും speed ട്രാക്കിൽ കയറി ഒടിക്കും, പറപ്പിച്ചു പോകുന്ന വാഹനങ്ങൾ റോഡിന്റെ ഇടത് ട്രാക്കിൽ കൂടി ഓടിക്കും🤗.
@faizalmansaralam4229
@faizalmansaralam4229 Месяц назад
situation not same in gulf countries due to excellent roads, here we are able to drive in constant speed (say 140km/hr )and save few hours in long journey.
@noufalshaikhsn6653
@noufalshaikhsn6653 Месяц назад
സ്പീഡ് കൂട്ടിയത് കൊണ്ട് kochi to കാലിക്കറ്റ്‌ അരമണിക്കൂർന്റെ അടുത് നേരത്തെ എത്താൻ സാധിച്ചിട്ടുണ്ട്. അത്യാവശ്യം ആയി കാണാൻ കാത്ത് നിൽക്കുന്ന ആളെ കാണാനും സാധിച്ചു.. Ath കൊണ്ട് സ്പീഡ് ഒരു പോസ്സിബിൾ അല്ല എന്നുള്ള ധാരണ തെറ്റാണു. സ്പീഡ് is .. Awsom.. ❤️
@sivanandk.c.7176
@sivanandk.c.7176 Месяц назад
​@@Vishnu_Preethഒന്നുകൂടി വായിച്ചുനോക്കൂ.
@Arjun-od1oi
@Arjun-od1oi Месяц назад
@@Vishnu_Preeth /ara manikkoor nerathe/
@user-keraleeyan
@user-keraleeyan Месяц назад
​@@Vishnu_Preethപറയുന്നത് മനിസ്സിലാക്ക്
@kdiyan_mammu
@kdiyan_mammu Месяц назад
നേരത്തെ എത്തിയത് അല്ല പുള്ളി ഉദ്ദേശിച്ചെ നിങ്ങൾ 100 km സ്പിഡും പുറകെ വരുന്നവൻ 60 km സ്പിഡി ലും വന്നാൽ നിങ്ങൾ തമ്മിൽ ഉള്ള ഗ്യാപ് സമയം അത്ര വലുതല്ല എന്നാണ്
@Vimalkumarsureshorts
@Vimalkumarsureshorts Месяц назад
Early arrival depends on how many times they stopped the vehicle during journey
@306vishnu
@306vishnu 26 дней назад
അതായത് നമ്മുടെ വേഗത നമ്മളെ മാത്രമല്ല ആ വഴിയിലൂടെ ഓടിക്കുന്ന എല്ലാ വാഹനങ്ങളുടെയും വേഗത ആശ്രയിച്ചാണിരിക്കുന്നത് 👌
@latheef1987
@latheef1987 Месяц назад
എന്തൊക്കെ തിയറി കാച്ചിയാലും സ്പീഡിൽ പോയാൽ വേഗം എത്തും , but risk ഒഴിവാക്കാൻ പതിയെ പോകുക ..
@velayudhanvijayan706
@velayudhanvijayan706 Месяц назад
Well explained and rightly concluded.😊
@myexperiencewithtruth
@myexperiencewithtruth Месяц назад
മനുഷ്യർ വേഗത തിരിച്ചറിയും. അതിന് പാർശ്വങ്ങളിൽ ഉള്ള വസ്തുക്കളുടെ ആപേക്ഷികമായ ചലനമാണ് മനുഷ്യമസ്തിഷ്കം ഉപയോഗിക്കുന്നത്. വീതി കുറഞ്ഞ റോഡിൽ വേഗത കൂടുതലായി തോന്നും, കാരണം എല്ലാ മരങ്ങളും നമ്മൾക്ക് വളരെ അടുത്തായിരിക്കും.. എന്നാൽ അതേ തത്വം ഉപയോഗിച്ച് താരതമ്യേന വീതി കൂടിയ നാഷണൽ ഹൈവേയിൽ വണ്ടിയോടിക്കുമ്പോൾ വണ്ടി പതുക്കെ പോകുന്നതായി തോന്നും... എന്തായാലും വേഗത തിരിച്ചറിയാനുള്ള കഴിവുണ്ട്.
@jameelmc337
@jameelmc337 Месяц назад
💯
@manugeorge7405
@manugeorge7405 Месяц назад
സാർ ഇടയ്ക്കിടെ ടോൾ ഉള്ളതും , തിരക്കുപിടിച്ച ടൌൺ ഉള്ള സ്ഥലത്തുകൂടി ഒക്കെയാണ് യാത്രയെങ്കിൽ ഈ പറയുന്നത് ശെരിയാണ് പക്ഷെ തിരക്കില്ലാത്ത ഒരു ഹൈവേ കൂടിയുള്ള നീണ്ട യാത്രയാണ് നിങ്ങൾ നടത്തുന്നതെങ്കിൽ ശെരിക്കും സ്പീഡ് കൂടുന്നത്കൊണ്ട് നേരത്തെ എത്തുമല്ലോ .That time difference is considerable right ? അപ്പൊ generalize ചെയ്തു സ്പീഡ് കൂടിയാൽ നേരത്തെ എത്തില്ല എന്ന് അങ്ങനെ പറയാമോ ( ഓവർ സ്പീഡിനുള്ള പ്രോത്സാഹനം ആയി കാണരുത് )
@shahidshd4433
@shahidshd4433 Месяц назад
Athikam thirikillatha Highway il koode rand car same timil poyal , one rush and other calm drive , destination randum ethunna samayathil significant difference undavilla, if both car has to face same road , same curves, same light traffic, same potholes, and maintaining average speed they can based on these factors- etc- basically our road .... German Autoban may be different story 🤣 My observation, I am not a physicist
@Liverjohny
@Liverjohny Месяц назад
Speed കൂട്ടിയത് കൊണ്ടല്ലാതെ speed കുറക്കുന്നത് കൊണ്ട് നേരത്തെ എത്താൻ കഴിയുമോ?
@akhileshptu
@akhileshptu Месяц назад
Speed കൂട്ടിയാലും speed കുറച്ചാലും നേരത്തെ എത്താൻ കഴിയില്ല 😄
@Liverjohny
@Liverjohny Месяц назад
@@akhileshptu speed കൂട്ടിയാൽ എത്താൻ പറ്റും.. ഉദാഹരണം bus തന്നെ 😌
@akhileshptu
@akhileshptu Месяц назад
@@Liverjohny അതാണ് വീഡിയോ കണ്ടു നോക്കു 🥵
@Liverjohny
@Liverjohny Месяц назад
@@akhileshptu thumbnail ന് ഉള്ള കമന്റ്‌ മാത്രമാണ്... വീഡിയോ മുഴുവനായി കണ്ടിട്ട് ബാക്കി
@yadhukrishnans3823
@yadhukrishnans3823 Месяц назад
ഇത് രണ്ടും അല്ല...avg speed കൂടുതലും ആകരുത് കുറവും ആകരുത്...😊 40-55 ... 10 ലും പോകരുത് 100 ലൂം പോകരുത്...
@gokulgkrishnan4737
@gokulgkrishnan4737 Месяц назад
200 കിലോമീറ്റർ 5 മണിക്കൂർ കൊണ്ട് എത്തേണ്ട ഒരു ബസ് 40 km/hr ശരാശരി വേഗം കണക്കാക്കി 40 km/hr ൽ പോവുന്ന കാർ നെ മറികടക്കാതെ പോയാൽ 5 മണിക്കൂറിൽ എത്തും പക്ഷെ എങ്ങും നിർത്താനും പറ്റില്ല ബ്ലോക്ക്‌ വരാനും പാടില്ല. അതുകൊണ്ട് വേഗത്തിൽ പോവാൻ കഴിയുന്നിടത്ത് വേഗത്തിൽ പോണം. പിന്നെ ഒരു വാഹനത്തെ മറികടക്കുമ്പോ വേഗം കൂടുകയാണ് ചെയ്യുന്നത്. വേഗം കൂടിയ വാഹനങ്ങൾ മറ്റുള്ളവയെ മറികടക്കും അത് സ്വഭാവികമാണ്
@jackpoint8031
@jackpoint8031 29 дней назад
Athinu munb brik pidikum veedum vegam kootum
@aliyaar989
@aliyaar989 Месяц назад
ഞാൻ ഗൾഫിൽ വണ്ടി ഓടിക്കുമ്പോൾ ഒരു 130ൽ പോയാലും പിന്നിലിരിക്കുന്ന ആൾക്ക് അസ്വസ്ഥതയെ ഉണ്ടാവാറില്ല കാരണം സ്പീഡ് കോൺസ്റ്റന്റ് ആണ് റോഡിൽ കുഴിയുമില്ല എന്നാൽ നാട്ടിൽ ഒരു 60 സ്പീഡിൽ വണ്ടി ഓടിക്കുമ്പോൾ ഇതേ ആൾ പറയും ഒന്ന് മെല്ലെ പൊയ്ക്കൂടേ എന്ന്.... റോഡിൽ കുഴിയും മുന്നിൽ വണ്ടിയും വരുന്നത് കൊണ്ട് ബ്രേക്ക് അപ്ലൈ ചെയ്യുന്നു ആക്സിലറേഷൻ അനുഭവപ്പെടുന്നു, ഇപ്പൊ കാര്യം മനസ്സിലായി
@ayyoobthrasseri9623
@ayyoobthrasseri9623 10 дней назад
ഇന്ന് ഏറ്റവും വലിയ ഒരു നഷ്ടമാണ് ഓവർ സ്പീഡിൽ വാഹനമോടിക്കുമ്പോൾ ഇന്ധനച്ചെലവ് വളരെ കൂടും സമയമുണ്ട് അതുപോലെ ഇഞ്ചൻ പവർ കുറയും പിറ്റേന്നും പ്രേമത്തിനും എല്ലാം അതിൻറെ തായ് കംപ്ലീറ്റ് കേടുവരും ഈറ്റ് കൂടും വാഹനം
@user-em6lg8jl8i
@user-em6lg8jl8i 24 дня назад
ഇത് ശരിയാണ് കാരണം ഞാൻ മിക്കപ്പോഴും പാലക്കാട് Edappally റൂട്ടിൽ വണ്ടി ഓടിക്കുന്ന ആളാണ് മിക്കവാറും കാർ മറ്റ് വാഹനങ്ങൾ അമിത വേഗതയിൽ എന്നെ ഓവർടേക്ക് ചെയ്തു പോകാറുണ്ട്. പക്ഷേ അവരെല്ലാവരും ടോൾ ജംഗ്ഷൻ എത്തുമ്പോഴേക്കും ഞാനും അവിടെ ഏതിയിട്ടുണ്ടാകും
@shabeerali1256
@shabeerali1256 Месяц назад
Le Zomato Delivery പയ്യന്മാർ : ശരി ആശാനേ 🤣
@libinjacob8231
@libinjacob8231 Месяц назад
Lot of variables in this kind of thinking… amount of traffic, road conditions, speed limits, acceleration capacity of the vehicle, size of the vehicle…. Everything is a variable…
@Ajith34y
@Ajith34y 18 дней назад
ഇക്കാര്യത്തിൽ പലപ്പോഴും അനുഭവം ഉണ്ട്.
@sameerabacker5981
@sameerabacker5981 Месяц назад
Another brilliant topic by VT. It is great to see that VT is presenting generic topic through a scientific mirror. Keep up the good job 🎉
@manusree9920
@manusree9920 29 дней назад
എന്റെ നാട്ടിൽ നിന്ന് (ചെറുപുഴ) പയ്യന്നൂർ വരെ പോകാൻ 32 കിലോമീറ്റർ ഉണ്ട് അത് ബസ്സിൽ പോയാൽ 1 മണിക്കൂർ ഉണ്ട്.. ഞാൻ ബൈക്കിൽ സാധാരണ 50 മിനിറ്റ് എടുക്കും but ഒരു ദിവസം രാവിലെ അങ്ങോട്ട്‌ അര മണിക്കൂർ പോലും എടുത്തില്ല..... നല്ല സ്പീഡ് ൽ ആണ് പോയത്.. ഇത്ര വ്യത്യാസം എങ്ങിനെ വന്ന് എന്റെ ഫ്രണ്ട്‌സ് എല്ലാം ഇങ്ങനെ പോകാറുണ്ട്.,
@dr.ranjithsivadas3202
@dr.ranjithsivadas3202 29 дней назад
പക്ഷേ തിരക്കില്ലാത്ത റോഡിൽ വേഗത്തിൽ പോയാൽ വേഗത്തിൽ തന്നെ എത്തും,but traffic ഉള്ള റോഡിൽ ഇദ്ദേഹം പറയുന്നത് ശരിയാണ്,അത്തരം റോഡുകളിൽ ഒരു ആവറേജ് സ്പീഡ് maintain ചെയ്യുന്നതാണ് safe and economic
@aromalps1368
@aromalps1368 Месяц назад
You've mentioned about stopping distance being not in controll of a driver. Actually SSD is also determined by break reaction time of driver, the efficiency of breaks of vehicle and road conditions
@CallmeSJK
@CallmeSJK Месяц назад
Yes, absolutely. He seems to be painting everything with the same brush ! Yes, we all know the consequences of overspeeding, rash and negligent driving. However this is different from spirited controlled driving which is typically faster than an average driving ! Driver skills, reaction times, road sense, type of vehicle all contribute to good driving. Average speed driving can be prone to monotony/boredom which can take away the driver's concentration even if is for a small time. This can also lead to accidents. His physics class theory is well taken regarding instantaneous speed, average speed , braking distance etc however it varies a lot when applied in practice!
@histocap
@histocap Месяц назад
​@@CallmeSJKwell said
@varunn.a.5764
@varunn.a.5764 Месяц назад
Race cheyyunnavar ariyaan.....Racing overstimulates your brain and you get addicted to dopamine.....This make you harder to do tough things in life like say finishing reading a book or doing your toughest projects....Also it causes you to procrastinate a lot of your most important tasks as your overstimulated brain cannot maintain long term focus on simple tasks. Chorathilappu kondu ningalkku oru race jayikkan pattum....But chorathilappu kondu Major tasks onnum cheyyan pattilla....Athinu vendathu pradhanappetta karyangal padikkanum pravarthikamakkanum sramikkukkayane....Racing may get you first in the race....but....last in your life...unless you do it in a racetrack....Shibudinam😉
@SherlockHolmesIndefatigable
@SherlockHolmesIndefatigable Месяц назад
Speed ennanl distance/time tanneyanu alland KSRTC driver's nirthi vandi oodicha karyam alla.....paper le maths il exact answer kittum Karanam avide time& distance kriytam ayirikkum...
@this_surya
@this_surya Месяц назад
malayalikalku vendi ee video cheythethinu nanni, i saw this content in an english channel a few years ago
@thimothialbani9543
@thimothialbani9543 Месяц назад
ചില പറിയൻമാർ ഉണ്ട് മുന്നിൽ ഓവർടേക്ക് ചെയ്യാൻ സ്ഥലമില്ലെങ്കിലും ഓണടിച്ച് കൊണ്ടീരിക്കും
@korrah_sir
@korrah_sir Месяц назад
പെട്ടെന്ന് ഒരു സ്ഥലത്ത് എത്തുന്നതിനേക്കാൾ, സ്പീഡിൽ പോകുമ്പോ കിട്ടുന്ന ത്രില്ലിനുവേണ്ടിയാണ് കൂടുതൽ പേരും പറപ്പിക്കുന്നത്,sadly അതിൽ ചിലർ പരലോകത്തും എത്തുന്നു.
@Souls4Music
@Souls4Music Месяц назад
Hi Bro.. Can you please make a video of reincarnation, researches and the findings of Brian Weiss and Ian Stevenson, etc., Please don't forget.. One of the best channel that we have been watching is yours. Thanks a lot for your valuable videos.. 😍😍😍👍
@devikam.a7753
@devikam.a7753 Месяц назад
Interesting information 😊
@fevinpeter1523
@fevinpeter1523 Месяц назад
ചുമ്മാ വലിച്ച് നീട്ടി.. ട്രാഫിക് ഉള്ള റോഡിൽ ഇടക്ക് ഒരു ഗ്യാപ് കിട്ടുമ്പോൾ പറപ്പിച്ചിട്ട് പിന്നെയും ട്രാഫിക് വരുമ്പോൾ സ്ലോ ചെയ്യുന്നതിനേക്കാൾ നല്ലത് നോർമൽ സ്പീഡിൽ വണ്ടി ഓടിക്കുന്നതാണ് എന്ന് പറഞ്ഞു അവസാനിപ്പിക്കാവുന്ന കാര്യം.
@sivanandk.c.7176
@sivanandk.c.7176 Месяц назад
ഇത്രയും അറിയാമെങ്കിൽ ഈ വീഡിയോ വേണ്ട.
@renjur7546
@renjur7546 Месяц назад
This is applicable only in India due to poor road infrastructure and lack of traffic sense and lane discipline. If you see in the case of developed countries how people are driving in different lanes(slow lanes, passing lanes, HOV lanes, etc). Yes, you are right especially in Kerala we can't save more than 15 mins if you rash drive for a 100 km stretch. Better start 10 minutes early and drive in a relaxed manner. I hold a driver's license from 3 countries, this is what I experienced.
@ganeshkraghav2314
@ganeshkraghav2314 Месяц назад
ഇതൊരു തെറ്റായ law ആയിട്ടാണ് എനിക്ക് തോന്നുന്നത്. നാട്ടിലായാലും ഇവിടെ ഗള്‍ഫിലായാലും. Im saving my time on road with speed.
@ajmladam
@ajmladam Месяц назад
Improved a lot in lighting and video production. Good to see you so good with the valuable contents. 👍🏻 ❤
@sabitsaji96
@sabitsaji96 26 дней назад
പ്രിയ സുഹൃത്തുക്കളെ 1.5Xൽ കാണു സമയം ലാഭിക്കു ..
@kumaranpancode6493
@kumaranpancode6493 Месяц назад
അഭിനന്ദനങ്ങൾ സർ 👍👍👍👍❤️
@ALBERT39778
@ALBERT39778 Месяц назад
I got Double the average speed from Thrissur to Trivandrum during Covid Time Lockdown. 4 hours against 8 hours
@adhith4905
@adhith4905 Месяц назад
you should also consider time taken for passenger to get in and get out, I have seen mostly fast bus carry more passenger
@ananthutthilakan
@ananthutthilakan 28 дней назад
Slightly beg do differ on one point ; The major reason for accident is not speed even though it is said to be. Speed is most often proportional to severity of accidents.😊
@karunantv6033
@karunantv6033 Месяц назад
This applies if more vehicles are there in the road
@Ryukendo_Live
@Ryukendo_Live 14 дней назад
* Speed equals distance by time * Speed inversely proportional to time * As speed increases time decreases Physics proves that you are wrong 💀
@Ryukendo_Live
@Ryukendo_Live 14 дней назад
But speed kills Whether it is in crystalline or powder forms
@IndraSenan-gv5yg
@IndraSenan-gv5yg 27 дней назад
സ്പീഡിൽ പോയാൽ റോഡിന്റെ നടുവിൽ കൂടെ ഇഴച്ചു കൊണ്ടു പോകുന്ന ഏതെങ്കിലും ഒരു വണ്ടിക്കാരന്റെ ബാക്ക് വരെ. അവനെ എങ്ങനെയെങ്കിലും ഓവർടേക്ക് ചെയ്തു വീണ്ടും സ്പീഡ് കൂട്ടിയാൽ അടുത്ത ഒച്ചു വേഗക്കാരന്റെ ബാക്ക് വരെ.
@srthprsd
@srthprsd Месяц назад
ഇത് തെറ്റാണ്. ഞാൻ എല്ലാ weekendഉം പൻവേൽ to രത്നഗിരി പോകാറുള്ളതാണ്. ബൈക്ക് എടുത്ത് പോകുമ്പോൾ 4 hour 10-15 മിനുട്ടിൽ 275-280 kms കവർ ആകാറുണ്ട് അത്യാവശ്യം സ്പീഡിൽ പോയാൽ. പക്ഷേ ഒരു 70-80 kmph ഇൽ പോയാൽ ഇതേ ദൂരം പോകാൻ 5-6 hours എടുക്കാറുണ്ട്.
@mithunpv2453
@mithunpv2453 Месяц назад
ഇതു റോഡിൽ ഒക്കെ ആണ് race ട്രാക്കിൽ സ്പീഡ് കൂടുന്ന ആൾ തന്നെയാണ് പെട്ടെന്ന് ഫിനിഷിങ് പോയിന്റിൽ എത്തുന്നത്. അവിടെ average speed എടുത്താൽ പറ്റില്ല
@indrajithsuji5663
@indrajithsuji5663 3 дня назад
Helicopter ഉപയോഗിക്കുന്നതാണ് കൂടുതൽ സുഖവും സുരക്ഷിതവും😊 ആരെയും ഓവർടേക്ക് ചെയ്യണ്ട കൂടുതൽ വേഗതയും കിട്ടും....
@lukkumanap9921
@lukkumanap9921 Месяц назад
Ethayalum video yude playback SPEED kootiyathinal vegam theernnu
@WandererAwake
@WandererAwake 25 дней назад
This applies to only kerala roads or roads with high traffic and no rules or less road space
@ishak_hassan
@ishak_hassan Месяц назад
സ്പീഡിൽ പോകുന്നവരെക്കൊണ്ട് സാധാരണ ഗതിയിൽ ആർക്കും ശല്യം ഉണ്ടാവാറില്ല. അവരങ്ങ് പൊയ്‌കോളും. പക്ഷേ ഈ വക തിയറിയും പഠിച്ചു തിരക്കുള്ള റോഡുകളിൽ പോലും 40ലും 50ലും ഇഴഞ്ഞു നീങ്ങുന്ന കുറെ നായിൻ്റെ മക്കൾ ഉണ്ട്. അവരങ്ങു പോകുകയും ഇല്ല, ഒന്ന് ഒതുക്കിക്കൊടുത്ത് പിന്നിലുള്ളവരെ വിടുകയും ഇല്ല. Opposite traffic ഉള്ള വീതി കുറഞ്ഞ റോഡുകൾ ആണെങ്കിൽ ശുഭം. ഓവർടേക്ക് ചെയ്യാൻ പോലും കഴിയാതെ പത്തും ഇരുപതും വണ്ടികളുടെ ഒരു നീണ്ട നിര തന്നെ ഇത്തരം നാറികളുടെ പിന്നിൽ പെട്ടു ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കും. പിന്നെ, സമയം എന്നത്. ഒരാളും വണ്ടി ഓടിക്കുന്നത് മുൻപിലോ പിന്നിലോ ഉള്ള ഒരു വണ്ടിയുടെ സമയവും ആയി compare ചെയ്തിട്ടല്ല. 40kmph പോകുന്ന വണ്ടി ഒരു മണിക്കൂറിൽ 40 കിലോമീറ്റർ cover ചെയ്യുമ്പോൾ 80kmph സ്പീഡിൽ ഓടുന്ന വണ്ടി ഒരു മണിക്കൂറ് കൊണ്ട് 80 കിലോമീറ്റർ cover ചെയ്യും എന്നതാണ് സത്യം. അതുകൊണ്ട് നിങൾ പറഞ്ഞ തിയറി തിരക്കുള്ള റോഡുകൾക്ക് മാത്രമേ ബാധകമായി ഉള്ളൂ. കാരണം 25ൽ പോകുന്നവനും 40ൽ പോകുന്നവനും 55ൽ പോകുന്നവനും 70ൽ പോകുന്നവനും 90ൽ പോകുന്നവനും പോകാൻ ഓരോറ്റ റോഡ് മാത്രമേ ഉള്ളൂ എങ്കിൽ എങ്ങനെയാണ് വേഗത്തിൽ പോകേണ്ടവന് അതിനു കഴിയുക? അതുകൊണ്ട് സ്പീഡിങ് എന്നത് myth എന്നല്ല, മറിച്ച് തിരക്കുള്ള റോഡിൽ സ്പീഡിൽ പോകുന്നത് കൊണ്ട് കാര്യമില്ല എന്ന് വേണം പറയാൻ.
@AnilKumar-mp3nn
@AnilKumar-mp3nn Месяц назад
ഇതു നമ്മുടെ നാട്ടിലെ സിസ്റ്റം മാത്രം 😊
@justinxavier3323
@justinxavier3323 Месяц назад
അങ്ങനെ ഒന്നുമില്ല രാത്രി ട്രാഫിക് കുറയുന്ന സമയത്ത് there is a lot of difference... Ernakulam Kottayam റൂട്ടിൽ തിരക്കുള്ള സമയം സ്കൂട്ടറിൽ പോകുന്ന ഞാൻ നേരത്തെ എത്താറുണ്ട്...രാത്രി തിരിച്ച് പോകുമ്പോൾ എന്നെ ഒരേ റൂട്ടിൽ ഓടുന്ന ഒരു 4 ബസ്സ് എങ്കിലും കടന്നു പോകും
@freethinker3323
@freethinker3323 Месяц назад
Thanks for very informative video
@josetputhoor
@josetputhoor Месяц назад
Speed കുട്ടി ഇത് കേൾക്കേണ്ടി വരുന്ന ഞാൻ😂 പറയുന്നതിന് ഭയങ്കര Slow
@sivanvenkitangu6953
@sivanvenkitangu6953 Месяц назад
❤❤❤👏🏽👏🏽👏🏽 What a presentation!
@manupalasseri5381
@manupalasseri5381 Месяц назад
Differentiation/Integration പറ്റി ഒരു വീഡിയോ ചെയ്യാമോ?
@jinsonpc7713
@jinsonpc7713 Месяц назад
അതുകൊണ്ടാണോ കണ്ണൂരുള്ള ഒരു നേതാവ് ഞാൻ ഇനി നടന്നു പോയാലും indigo യിൽ കയറുകയില്ല എന്നു പറയുന്നത്
@vinodgovindan5036
@vinodgovindan5036 Месяц назад
Average speed is not the average(AM) of the instantaneous speeds. It is the harmonic mean of the instantaneous speeds
@afsalmuhammad4772
@afsalmuhammad4772 Месяц назад
സംഭവം ഇത്രയേ ഉള്ളൂ... നമ്മൾ ഒരു മണിക്ക് വണ്ടിയെടുത്ത് ഒരു സ്ഥലത്ത് പോവുകയാണെങ്കിൽ ഒരു പ്ലെയിൻ റോഡ് ആണെന്ന് വിചാരിക്കുക വണ്ടി എടുത്തു മുതൽ 100 കിലോമീറ്റർ തന്നെയാണ് സ്പീഡോമീറ്റർ നിൽക്കുന്നത് ഒരു ബ്ലോക്കും ഇല്ല ആ സ്ഥലം എത്തുന്നതുവരെ അങ്ങനെ തന്നെയാണെങ്കിൽ ഒരു മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ ഓടിയെത്താൻ കഴിയും... എന്നാൽ പോകുന്നിടത്ത് 3 ബ്ലോക്കുകൾ ഉണ്ടെന്നു വിചാരിക്കുക മൂന്നെടുത്തും 5 മിനിറ്റ് വീതം പോയെങ്കിൽ ഇനി എത്ര പറപ്പിച്ചാലും ഒരു മണിക്കൂർ കൊണ്ട് 100 കിലോമീറ്റർ ഓടിയെത്താൻ കഴിയില്ല.... നമ്മൾ പറപ്പിക്കുമ്പോൾ ഒരു പറപ്പിക്കുന്ന സുഖം കിട്ടുമെങ്കിലും റോഡ് പലയിടത്തും റഷ് ആണെങ്കിൽ ഒരു കാര്യവുമില്ല ആ പറപ്പിച്ചിട്ട്
@lineeshp2692
@lineeshp2692 Месяц назад
പ്രെവറ്റ് ബസ് ചേട്ടൻമാരെ ഇത് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും 🤔
@77jaykb
@77jaykb Месяц назад
ശരീരത്തിന് constant സ്പീഡ് സെൻസ് ചെയ്യാൻ പറ്റില്ല എങ്കിലും, കാറ്റടികുന്ന സ്പീഡ് സെൻസ് ചെയ്യാമല്ലോ 😅
@Karuna-sq6tn
@Karuna-sq6tn Месяц назад
Speed consistant ആണേൽ വേഗം എത്തും
@streetvibes4209
@streetvibes4209 Месяц назад
Good message 🎉
@TheAviator484
@TheAviator484 21 день назад
Long distance it will make a difference.
Далее
Вся Правда Про Хазяевов !
41:02
Просмотров 1,7 млн
❌Ему повезло больше всех #story
00:41
Вся Правда Про Хазяевов !
41:02
Просмотров 1,7 млн