Тёмный

സ്റ്റേജിനടുത്തേക്കു വന്ന ചോളപ്പൂരി കച്ചവടക്കാരന്റെ ഒരാഗ്രഹം ....സമ്മതിച്ചു പൊന്നേ 

NEZA VISION
Подписаться 23 тыс.
Просмотров 399 тыс.
50% 1

സ്റ്റേജിനടുത്തേക്കു വന്ന ചോളപ്പൂരി കച്ചവടക്കാരന്റെ ഒരാഗ്രഹം ....സമ്മതിച്ചു പൊന്നേ

Кино

Опубликовано:

 

1 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@sudheesh.ssubharayan9585
@sudheesh.ssubharayan9585 4 месяца назад
നമ്മുടെ നാട്ടിൽ ഒരു കലാരൂപം ഉണ്ട് നാടൻ പാട്ടിന്റെ ദ്യശാവിഷ്കരണം അതിൽ ഇതു പോലെ കാഴ്ചക്കാരിൽ നിന്നും ഓരോ വേഷക്കാർ വരും
@venunedunghat
@venunedunghat 4 месяца назад
എന്തായാലും ഒരു നല്ല ശബ്ദത്തിന് ഉടമ. നന്നായി അവതരിപ്പിച്ചു.
@babeeshbabi6751
@babeeshbabi6751 3 месяца назад
സതീഷ് കലാഭവൻ എടവണ്ണപ്പാറ
@user-dc2pp4ur9b
@user-dc2pp4ur9b 5 месяцев назад
എങ്ങനെ ആയാലും കൊള്ളാം 👌
@bijust3027
@bijust3027 5 месяцев назад
പോസ്റ്റർക്ക് മാത്രേ നാടകം മനസിലാവാതുള്ളു .
@user-be8wm7ep8z
@user-be8wm7ep8z 3 месяца назад
അയാൾ ഒരു പ്രോഫേഷണൽ സിംഗറാണ് 👌👍
@lekha9240
@lekha9240 5 месяцев назад
എല്ലാം മനസിലായി.. എന്താണെന്നു...
@anilkumarvestal
@anilkumarvestal 4 месяца назад
പാട്ടും കൊള്ളാം ആക്റ്റും കൊല്ലാം ❤
@RiyaslathifRiyas-ol9ol
@RiyaslathifRiyas-ol9ol 5 месяцев назад
സൂപ്പർ, ഏതു എവിടയാണ് സ്ഥലം ഒന്നറിയിക്കണേ...
@sasidharanm8467
@sasidharanm8467 4 месяца назад
എന്തായാലും സൂപ്പർ തന്നെ.
@jamshidapp1670
@jamshidapp1670 5 месяцев назад
Ade.ayal ee groupil ulladan..njangade nattile programminum ide abhinayam undayrnnu..same song,costume,dialogues etc..enthayalum paatt super aan
@harishkumarvu
@harishkumarvu 4 месяца назад
കൊള്ളാം. ഇത്തരം planned programs നല്ല മുഴുപ്പേക്കും
@sureshkrishnanchittanattil2969
@sureshkrishnanchittanattil2969 Месяц назад
ഇത് ഒരു സ്പോൻസേർസ് പ്രോഗ്രാമാണ് , ട്രൂപ്പിൻ്റെ റേറ്റ് കൂട്ടാനുള്ള ഒരു നാടകീയതാണിത്.
@babubabuk1712
@babubabuk1712 17 дней назад
അറിയാം. അവർ. പൊട്ടന്മാരനെ. വെറും. പൊട്ടന്മാർ.
@user-rt5gg3tu6d
@user-rt5gg3tu6d 5 месяцев назад
Adippli. God bless you abundantly.
@sukumarancansukuviji4930
@sukumarancansukuviji4930 5 месяцев назад
വയറ്റ് പിഴപ്പല്ലേ അഭിനയിച്ചലേ പറ്റു പാവം
@abhilashabhilash4305
@abhilashabhilash4305 3 месяца назад
Intimate music band calicut nte koode kottarakkara,Ayoor vannu,Satheesh kalabhavan super
@lailaoommen5865
@lailaoommen5865 5 месяцев назад
It was extremely good. Thanks for the extremely good hearted ones who let that poor man to sing the song.🎉
@sonimarajesh2415
@sonimarajesh2415 4 месяца назад
He is extremely a singer in the same band...this is a planned trick they usually plays
@MidhunkMidhunk-cc8mz
@MidhunkMidhunk-cc8mz 4 месяца назад
ആരായാലും... പൊളിച്ചു... ❤️❤️❤️
@jaisonkoshy816
@jaisonkoshy816 5 месяцев назад
നല്ല അഭിനയം
@NaliniMS
@NaliniMS 13 дней назад
ഏതായാലും നാന്നായി പാടി❤
@prasanthvs9028
@prasanthvs9028 5 месяцев назад
Kallukudiyanayum,ethupole kachavadakkaran ayum pala veshathilum varum ethum ellam e trupinthe oru trick anu,evarude gayakan anu padiya chettan,pulli tamil song padiyirunnengil kurachukudi vijayichene
@krishnadas1122
@krishnadas1122 3 месяца назад
ഇത് ഇപ്പോൽ ഒരു സ്ഥിരം പതിവാണ് ഇവരുടെ കൂടെ തന്നെ വരുന്നതാണ്
@anast6732
@anast6732 4 месяца назад
കലാഭവൻ സതീഷ്
@user-cr7xi2gg4w
@user-cr7xi2gg4w 5 месяцев назад
അയാൾ ആ ട്രൂപ്പിലെ ആളാണ്. പാട്ട് കേട്ടാലറിയാം അതിന്റെ തുടക്കം ശ്രദധിച്ചേ. ലാസ്റ്റ് ഉം.
@Suganthi-qg2rv
@Suganthi-qg2rv 5 месяцев назад
. സൂപ്പർ
@jaimyjoseph3939
@jaimyjoseph3939 4 месяца назад
ഇദ്ദേഹം profesional ഗായകൻ. പാട്ടു. കേൾക്കുമ്പോൾ അറിയാം.
@radheyamrajeev5121
@radheyamrajeev5121 5 месяцев назад
അയാൾ ആ ട്രൂപ്പിലെ ഗായകൻ ആണ്
@nizamudeenabdulmajeed8028
@nizamudeenabdulmajeed8028 5 месяцев назад
അതുശരി. കാണികളെ മഠയരാക്കുകയായിരുന്നോ.
@user-wb9zt2vl9l
@user-wb9zt2vl9l 5 месяцев назад
മണ്ടന്മാർ ആക്കിയതല്ല. ഒരു വെറൈറ്റി അത്രേ ഒള്ളു ബ്രോ.
@Asd-ib3kx
@Asd-ib3kx 4 месяца назад
Bhadran, 🌹👍👌🌹
@rr-de9ht
@rr-de9ht 4 месяца назад
സതീഷ് കലാഭവൻ
@rejidevraveendran155
@rejidevraveendran155 4 месяца назад
Eswara puthiya arivu
@bincybincy9013
@bincybincy9013 5 месяцев назад
Aarkkum manassilaayilla..but pattu super
@ammanichandran6587
@ammanichandran6587 4 месяца назад
Sooper🙏🙏🙏🙏🙏👍👍👍👍👌👌👌❤️❤️❤️❤️
@ajithvijayan40
@ajithvijayan40 3 месяца назад
സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹❤❤❤🌹🌹❤❤❤🌹🌹
@premjithckkayanna1705
@premjithckkayanna1705 4 месяца назад
സതീഷ് കലാഭവൻ
@kunjachanchackochan6113
@kunjachanchackochan6113 4 месяца назад
Udaa yippu iyaallu professional singer.
@mysm9917
@mysm9917 5 месяцев назад
എന്ത്പറ്റി
@bindumadhavan7701
@bindumadhavan7701 5 месяцев назад
ഗാനമേള ഇപ്പോ നാടക സ്റ്റൈൽ ആർക്കും മനസിലാവാത്ത പോലെ അഭിനയം 😏😏😏
@prasanthk177
@prasanthk177 4 месяца назад
😍😁😂🤣
@muraleedharanp5570
@muraleedharanp5570 5 месяцев назад
സതീഷ് ഭായ് സൂപ്പർ ❤
@shobhaunni6756
@shobhaunni6756 4 месяца назад
2023 ലെ തിരുവ ണ്ണുർ സുബ്രമണ്യ ക്ഷേത്രത്തിലെ ശൂരസംഹാര മഹോത്സവത്തിൻ്റെ ഗാനമേള പരിപ്പാടി ആണ് ഇത്
@sasis2823
@sasis2823 5 месяцев назад
Nariyapani
@thampiabraham
@thampiabraham 5 месяцев назад
Suuuper ellarum congrats
@sujavu8108
@sujavu8108 5 месяцев назад
സൂപ്പർ
@leneeshkpleneeshkp-cf7cs
@leneeshkpleneeshkp-cf7cs 5 месяцев назад
ഇയാൾ കലാഭവൻ ട്രൂപ്പിലെ ആൾ
@SoumyarajeshV-qt7fn
@SoumyarajeshV-qt7fn 5 месяцев назад
കലാഭവൻ സതീഷ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്
@anivar6375
@anivar6375 4 месяца назад
Ivanu pattu ariyamennu kanikkan patti show venamayieunno?
@gracy3912
@gracy3912 3 месяца назад
അടിപൊളി
@jishat.p6101
@jishat.p6101 4 месяца назад
Super 👌👌👌👍
@reghunathankp5213
@reghunathankp5213 5 месяцев назад
Super
@varghesejohn3457
@varghesejohn3457 5 месяцев назад
Nice 👍
@JayaJayasree-hl9dh
@JayaJayasree-hl9dh 3 месяца назад
Super 🎉
@Rajisha434
@Rajisha434 4 месяца назад
ഈ ട്രൂപ് കുളത്തൂർ വയമ്പറ്റ പൂരത്തിന് വന്നിരുന്നു
@FUNNY_MEDIA2
@FUNNY_MEDIA2 3 месяца назад
Supper❤❤❤❤
@miniUnnikrishnan-wz1jq
@miniUnnikrishnan-wz1jq 2 месяца назад
Super ❤❤❤
@sasiachu7766
@sasiachu7766 4 месяца назад
🙏🙏👍👍👍
@shajipaduvil8993
@shajipaduvil8993 5 месяцев назад
പട്ടിനേക്കാൾ അഭിനയം 👍
@akku8341
@akku8341 4 месяца назад
പട്ടോ അതോ പാട്ടോ 😂
@hussainp5372
@hussainp5372 5 месяцев назад
Good
@zillionaire23
@zillionaire23 4 месяца назад
🙏🙏
@dhyansworld4474
@dhyansworld4474 2 месяца назад
സംസാരിക്കുമ്പോൾ തമിഴാളം പാടുമ്പോൾ perfect മലയാളം
@SawmyaSowmyahari
@SawmyaSowmyahari 3 месяца назад
😊
@user-zn3qk6me5c
@user-zn3qk6me5c 5 месяцев назад
❤👍❤
@tanmoviesss3324
@tanmoviesss3324 4 месяца назад
❤️❤️❤️👌🏻
@user-bd4yw7jr5d
@user-bd4yw7jr5d 5 месяцев назад
Nadakamo,attamo,patto.. 😮
@gaureshkrishna7430
@gaureshkrishna7430 5 месяцев назад
Kollam
@asokanachari9211
@asokanachari9211 3 месяца назад
ഇനി ഇതൊന്നും ഏൽക്കില്ലമക്കളേ.. .
@jincyjoseph7448
@jincyjoseph7448 4 месяца назад
👌👌👌👌
@chandrikauk4544
@chandrikauk4544 2 месяца назад
Sssuper🎉🎉🎉
@RameshCk-hv1um
@RameshCk-hv1um 5 месяцев назад
ANEESH KALABAVAN
@raiter9158
@raiter9158 5 месяцев назад
ഗാനമേള അല്ല കോമഡി ആണല്ലേ 😏😏😏😏😏😏
@Ramya-tp1fv
@Ramya-tp1fv 3 месяца назад
@ambiliambili4478
@ambiliambili4478 5 месяцев назад
വെറുതേ മനുഷ്യനെ വിഡ്ഢി ആക്കരുതേ. അയാൾ നിങ്ങടെ ഗ്രുപ്പിൽ ഒള്ള ആൾ ആയിരിക്കും 🤭
@sceneri779
@sceneri779 17 дней назад
Drama ആണ് പണ്ട് വെള്ളമടിച്ചു വന്ന ഒരാൾ പാടി കയ്യടി കിട്ടി അതെ പോലുള്ളൊരു പ്രോഗ്രാം
@bhanuravi9074
@bhanuravi9074 13 дней назад
അത് ഈ പുള്ളി തന്നെയാണ് bro 😊😊
@SajeevKJ-en5tl
@SajeevKJ-en5tl 5 месяцев назад
ആദ്യമായിട്ടാണ് കാണുന്നതെങ്കിലും ഒരു കാര്യം മനസിലായി, ഇതൊരു നാടകം ആണെന്ന് 😂😂😂
@asokanachari9211
@asokanachari9211 4 месяца назад
ഇതൊന്നും ഇനിഏൽക്കില്ല കൂട്ടുകാരെ വേറെ എന്തെങ്കിലും ഐറ്റം നോക്ക്
@user-nj9xs1nz1u
@user-nj9xs1nz1u Месяц назад
ഇതെല്ലാം ഇപ്പോൾ ഒരു സ്റ്റായിലാണ് മിക്ക സ്റ്റേജിലും ഉണ്ടാവാറുണ്ട് ഒപ്പിക്കുന്നതാണ്
@DmkMk-sn7fp
@DmkMk-sn7fp 14 дней назад
Verum tharikuda pattu nannaayi
@revathienterprises2538
@revathienterprises2538 3 месяца назад
കുഞ്ഞുങ്ങൾ എല്ലാവരുടെയും ഇഷ്ടം ആണ് നിരാശർ ആക്കെല്ലേ
@user-ym5zb7fi2c
@user-ym5zb7fi2c 5 месяцев назад
കാണുമ്പോഴേ അറിയാം നിങ്ങളുടെ ട്രൂപ്പിൽപ്പെട്ട ആളാണെന്ന്.
@rajumk9894
@rajumk9894 5 месяцев назад
ചോളപൂരി തന്നെയല്ലേ അക്ഷരം ഒന്നും മാറിയില്ലല്ലോ?
@user-bp3hn6se4d
@user-bp3hn6se4d 5 месяцев назад
ചോളപൊരി
@thressiammajose1642
@thressiammajose1642 4 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@suresh.kk.suresh1707
@suresh.kk.suresh1707 22 дня назад
ഈ പാടുന്നത് മലയാളിയാണ് 😂
@madhurim3907
@madhurim3907 5 месяцев назад
അടിപൊളി 🙏
@skariahkaravnelimathai5947
@skariahkaravnelimathai5947 4 месяца назад
സതീശിൻറ്പട്ടുഉണ്ടന്നുപറഞാൽപോരെപേരുദൊഷംവേണോ
@jobymiya310
@jobymiya310 5 месяцев назад
എന്താണ് അഭിനയം 😆😆😆
@thetruth9377
@thetruth9377 5 месяцев назад
നല്ല നാടകം
@rajannairg1975
@rajannairg1975 4 месяца назад
എന്തെല്ലാം നാടകങ്ങള്‍! അല്ലേ ?
@manojazhikkattil2124
@manojazhikkattil2124 5 месяцев назад
ഞമ്മള്ടെ ഇബടെ സ്ഥിരം ചോളോപൊരി വിറ്റിരുന്ന ആളാ.
@livein-vc9de
@livein-vc9de 4 месяца назад
😂😂
@ivansmookambika1044
@ivansmookambika1044 3 месяца назад
Planned program but super💚🩷
@user-gn5lj5ym2o
@user-gn5lj5ym2o 5 месяцев назад
Abhinandhanangal, Saudhiyil Ninnum
@NarayaniP-jo9jt
@NarayaniP-jo9jt 5 месяцев назад
Super sog. Malayalam. Super
@user-lg6um2nl9h
@user-lg6um2nl9h 16 дней назад
സ്പീഡ് കൂടുതൽ ലാണ്
@sudheersivashankar6198
@sudheersivashankar6198 5 месяцев назад
ഇതിനൊക്കെ ലൈ ഇല്ല.. ജനങ്ങളെ പൊട്ടനാക്കുന്നു
@Swntham
@Swntham 5 месяцев назад
Dramma
@AlaviKutty-uo1ri
@AlaviKutty-uo1ri 3 месяца назад
Atal a groopiley all alla
@JayanKg-su3wh
@JayanKg-su3wh 5 месяцев назад
അയ്യാൾ ട്രൂപ്പിൽ ഉള്ളതാണ് വേഷംകെട്ട് കണ്ടാൽ. അറിയാം.
@kcnbichi2542
@kcnbichi2542 5 месяцев назад
സതീശേ 😂👍🏻
@krishnakumarkizhumury4913
@krishnakumarkizhumury4913 3 месяца назад
പൊട്ടൻമാരാക്കുകയാണ് മനുഷ്യരെ...
@user-yn4yp6yo7f
@user-yn4yp6yo7f 5 месяцев назад
Super❤
@shkumarkumar2630
@shkumarkumar2630 17 дней назад
അഭിനയം
@navasabdu5951
@navasabdu5951 20 дней назад
😂😂😂
@asokanachari9211
@asokanachari9211 3 месяца назад
ഈ ഐറ്റം മാറ്റിപ്പിടി മക്കളേ....
@anoopbabupaul5233
@anoopbabupaul5233 4 месяца назад
Mani ude old number 😅😅
@vijayane1962
@vijayane1962 5 месяцев назад
എന്തിനാടോ ഇങ്ങിനെ ഉള്ള പറ്റിക്കൽ
@premjithalhuda
@premjithalhuda 17 дней назад
Ithu script aanu
@babyvc7738
@babyvc7738 4 месяца назад
അയാളും ആ ട്രൂപിലെ ആ ള് ണേ
@vipinkrisnat6205
@vipinkrisnat6205 5 месяцев назад
ആളെ പറ്റിക്കുകയാണ് അല്ലെ ഇദ്ദേഹം ഈ ട്രൂപ്പിലെ ഗായകനാണ്.അദ്ദേഹത്തെ വേഷം കെട്ടിച്ച് പാടിപ്പിച്ചതാണ്.
@prasanthk177
@prasanthk177 4 месяца назад
😍😁😂🤣😜
@thoppilansar
@thoppilansar 3 месяца назад
😂😂😂😂😂😂😂😂
@user-no5ks4pb6h
@user-no5ks4pb6h 4 месяца назад
♥️♥️👍 super
Далее
#starman #starmanmeme #viral #shorts
0:15
Просмотров 9 млн