Тёмный
No video :(

സ്വതന്ത്രചിന്ത|Sayyid Thwaha Thangal|സയ്യിദ് ത്വാഹാ തങ്ങൾ 

Rationale Club
Подписаться 17 тыс.
Просмотров 1,2 тыс.
50% 1

#കേരള_ആസ്തിക_സമ്മേളനം
#ദുരന്തമാണ്_നാസ്തികത
#SenScieTy #Rationale_club
#നിരീശ്വരവാദം #സ്വതന്ത്രചിന്ത #യുക്തിവാദം #ഇസ്ലാം
#Athiesm #ഫ്രീതിങ്കേഴ്‌സ്
#freethinkers #reel #latestreel #നാസ്തികത #essence #kolambi #neurons #litmus
#രവിചന്ദ്രൻ #മൈത്രേയൻ
#Ravichandran_c #maithreyan

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@Fofausy
@Fofausy 5 месяцев назад
അഹങ്കാരം അത് മാത്രമാണ് സ്വതന്ത്ര ചിന്തകരെന്ന ബുദ്ദി ശൂന്യരുടെ ഓരോയൊരു യോഗ്യത..
@user-mi8rf6sl8k
@user-mi8rf6sl8k 5 месяцев назад
നിയമം മില്ലാതെ മനുഷ്യജീവിതം അസാധ്യമാണ് 👉അതാണ് സത്യം 👍🌹
@arjunferoz
@arjunferoz 5 месяцев назад
അല്ലാഹുവിന്റെ നിയമം അതുല്യം ആയത് 2-178 🤣🤣🤣
@personalprofile1939
@personalprofile1939 5 месяцев назад
​@@arjunferozഅതെ അല്ലാഹുവിൻ്റെ നിയമം അതുല്യം തന്നെ.. തെറ്റാണെന്ന് വാദമുണ്ടെങ്കിൽ തെളിയിക്കൂ
@arjunferoz
@arjunferoz 5 месяцев назад
@@personalprofile1939 വിശ്വാസികളെ കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ പ്രതിക്രിയ നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു സ്വതന്ത്രന് പകരം സ്വതന്ത്രനും അടിമയ്ക്ക് പകരം അടിമയും പകരം സ്ത്രീയും കൊലചെയ്യപ്പെടേണ്ടതാകുന്നു എന്ത് ഉദാത്തമായ നിയമം 🤣🤣🤣
@arjunferoz
@arjunferoz 5 месяцев назад
@@personalprofile1939 ഈ നിയമം 101 ശതമാനം അൾട്രാ ഫൂലിഷ്നസ് ആണ് എന്തുകൊണ്ടെന്നാൽ ഈ നിയമം പറയുന്നത് ശ്രദ്ധിക്കൂ സത്യവിശ്വാസികളെ കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ പ്രതിക്രിയ നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്നു സ്വതന്ത്രന് പകരം സ്വതന്ത്രനും അടിമയ്ക്ക് പകരം അടിമയും സ്ത്രീയ്ക്ക് പകരം സ്ത്രീയും കൊലചെയ്യപ്പെടേണ്ടതാകുന്നു ഒരു ദൈവത്തിന്റെ നിയമമേ ഇതൊക്കെ ദൈവീക നിയമം എന്നു പറയുന്നവരെ എന്തു പറയാൻ
@Fofausy
@Fofausy 5 месяцев назад
​@@arjunferoz 😅😅😅 ചിരിച്ച് കാണിച്ച് ഓടി മറയാതെ തന്റെ വാദം തെളിയിക്കാൻ ശ്രമിക്കൂ
@afsal_vanimel
@afsal_vanimel 5 месяцев назад
ഉസ്താദ് ❤
@arjunferoz
@arjunferoz 5 месяцев назад
ഉസ്താദ് 🤣🤣🤣😂😂😂
@personalprofile1939
@personalprofile1939 5 месяцев назад
ഉസ്താദ് വളരെ വൃത്തിയായി പറഞ്ഞു.. ❤
@Fofausy
@Fofausy 5 месяцев назад
​@@arjunferoz ബുദ്ദി മാന്ദ്യം..?
@arjunferoz
@arjunferoz 5 месяцев назад
@@Fofausy ആർക്കാ ഉസ്താദിനും അതല്ലേലും അങ്ങനെ തന്നെയാണ് 🤣🤣🤣
@AbdullahMkkfav
@AbdullahMkkfav 5 месяцев назад
Masha Allah ❤
@hanimon2595
@hanimon2595 5 месяцев назад
അൽഹംദുലില്ലാഹ്
@muhammedsinan7081
@muhammedsinan7081 5 месяцев назад
@kabeermdujire1071
@kabeermdujire1071 5 месяцев назад
എന്റെ നാട്ടിലെ റോഡിൽ കുറെ ദിവസമായി ഞാൻ ഒരു പശുവിനെ കണ്ടു വരുന്നു. അത് വന്നിട്ട് കിടക്കുന്നത് തന്നെ റോഡിന്റെ മധ്യത്തിൽ തന്നെ. അപ്പോൾ ഞാൻ ചിന്തിച് പോകാറുണ്ട്, my life my choice എന്ന് പറഞ്ഞി നടക്കുന്ന ഇവൻ മാറിൽ ആരെങ്കിലും ഇന്ന് വരെ ഇങ്ങനെ റോഡിൽ പോയി കിടന്നിട്ടുണ്ടാകുമോ. അല്ല കുറച്ച് ആൾ പണ്ട് ബഹളം വെച്ച്ചോനല്ലോ. പശുക്കളെ കാണുന്നില്ലേ അവർ എത്ര സ്വതന്ത്രമായിട്ടാണ് ജീവിക്കുന്നത് എന്ന്.
@arjunferoz
@arjunferoz 5 месяцев назад
താങ്കൾ ഇപ്പോൾ ഈ പറഞ്ഞിരിക്കുന്നത് മുഹമ്മദിന്റെ അധ്യാപനം ആണ് സാദാ മനുഷ്യന്റെ അല്ല 🤣🤣🤣
@Fofausy
@Fofausy 5 месяцев назад
​@@arjunferoz തന്നെ പോലുള്ള അബു ജഹ്'ലുമാർക്ക് അങ്ങിനെ തന്നെ പറയാൻ സാധിക്കൂ
@arjunferoz
@arjunferoz 5 месяцев назад
@@Fofausy എത്ര അബൂ ജാഹിലുമാർ ചേർന്നാലും മുഹമ്മദിനോളം വരില്ല 🤣🤣🤣
@arjunferoz
@arjunferoz 5 месяцев назад
ഉസ്താദിനെ 101% മണ്ണുകുഴച്ചു ഉണ്ടാക്കിയത് തന്നെ 🤣🤣🤣
@spark7368
@spark7368 5 месяцев назад
ആദ്യം എയറിലുള്ള രവി ദൈവത്തെ താഴെ ഇറക്കാൻ നോക്ക് 🤣😂🤣
@personalprofile1939
@personalprofile1939 5 месяцев назад
ആയിക്കോട്ടെ.. തങ്കൾക്കെന്താ?
@arjunferoz
@arjunferoz 5 месяцев назад
@@spark7368 ഉസ്താദിനോ പ്രവാചകന്റെ അനുയായികൾക്കോ അള്ളാഹു ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ ഖുറാനിൽ നിന്നും അള്ളാഹു ഉണ്ടെന്നു ഉള്ളതിന് ഒരു തെളിവ് എങ്കിലും വയ്ക്കുക ചുമ്മാ അധര വ്യായാമം നടത്താതെ
@afsal-ahsani-el-shoukaathi
@afsal-ahsani-el-shoukaathi 5 месяцев назад
ഇവൻ കുരങ്ങ് പരിണമിച്ചത് തന്നെ....🤣🤣
@arjunferoz
@arjunferoz 5 месяцев назад
@@afsal-ahsani-el-shoukaathi അത് പരിണാമം എന്തെന്ന് അറിയാത്തതിന്റെ പ്രശ്നമാണ് സുഹൃത്തേ
Далее
Modus males sekolah
00:14
Просмотров 8 млн
La Tierra Robó El Anillo De Saturno #planetballs
00:14