Тёмный
No video :(

'സ്വന്തം അയൽക്കാർ ജെയ്ക്കിന് വോട്ടുചെയ്യാത്തതിന് കോൺ​ഗ്രസിനെ വിമർശിച്ചിട്ട് കാര്യമുണ്ടോ?' 

Mathrubhumi News
Подписаться 5 млн
Просмотров 570 тыс.
50% 1

സ്വന്തം അയൽക്കാരും ബന്ധുക്കളും ജെയ്ക്കിന് വോട്ടുചെയ്യാത്തതിന് കോൺ​ഗ്രസിനെ വിമർശിച്ചിട്ട് കാര്യമുണ്ടോ ? - രാഹുൽ മാങ്കൂട്ടത്തിൽ
#Puthupally #ElectionResult #Congress #Chandyoommen #jaickcthomas #Jaickcthomas | Chandy Oommen | Puthupally | Congress Celebration | Puthupally Election Result |
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@FM-jy7sm
@FM-jy7sm 11 месяцев назад
രാഹുൽ മാങ്കൂട്ടത്തിൽ ഒരു കൃത്യമായ ഉത്തരം തന്നെയാണ്. സർക്കാർ വിരുദ്ധ മായി ജനങ്ങൾ ചിന്തിക്കുനന്നു. ഈ സർക്കാർ ഒരു തോൽവിയാണ്.
@anilavarghese1140
@anilavarghese1140 11 месяцев назад
This government is a bumper failure 😂😂
@t.hussain6278
@t.hussain6278 11 месяцев назад
അമ്പേ പരാജയം
@hameedtharamal2688
@hameedtharamal2688 11 месяцев назад
​@@t.hussain6278bb
@remyarajan2096
@remyarajan2096 11 месяцев назад
Achoda Congress arelum jeyikanamengil thanta anegil barthavu marikanam. 🤣🤣
@anoopabraham8899
@anoopabraham8899 11 месяцев назад
ഉറപ്പ് ആണ് 🤣😂
@madhusudananmanghat8451
@madhusudananmanghat8451 11 месяцев назад
രാഹുൽ പുലിയല്ല പൂപ്പുലിയാണ് 👍👍👍വ്യക്തവും ശക്തവുമായ വാതഗതിയിൽ ആഗ്രഗണ്യൻ നാളെയുടെ വാഗ്ദാനം യൂത്ത് ഐക്കൺ 👍👍👍👍
@sajimj8257
@sajimj8257 11 месяцев назад
ഒരിക്കലും രാഹുൽ എലെക്ഷനിൽ ജയിക്കില്ല... ബിന്ദു കൃഷ്ണയെപ്പോലെ.
@marythomas7517
@marythomas7517 11 месяцев назад
Sathyam😊
@vilasinipola542
@vilasinipola542 11 месяцев назад
Correct 👍
@rjpp4934
@rjpp4934 11 месяцев назад
Saraswathidevi kaninjuanugrhichittundu mr.rahul sairine.🙏🙏🙏
@SajiSebastian-fp2gp
@SajiSebastian-fp2gp 11 месяцев назад
രാഹുൽ മാങ്കുട്ടത്തിൽ,ഒരു രക്ഷയും ഇല്ല.കോൺഗ്രസിന്റെ ഭാവി വാഗ്ദാനം ആണ്...❤❤❤
@remyarajan2096
@remyarajan2096 11 месяцев назад
Andi poo myre
@gourikrishna4947
@gourikrishna4947 11 месяцев назад
😅😅ookalle
@prasannaks5932
@prasannaks5932 11 месяцев назад
ഭാവി രമേശ് ചെന്നിതല
@ajipaul1239
@ajipaul1239 11 месяцев назад
ബിജെപിയും കോൺഗ്രസും ചേർന്ന് അവരുടെ സവർണ്ണ രാഷ്ട്രീയമാണ് അവിടെ നേട്ടം ഉണ്ടാക്കിയത്
@Abhhi-h2o
@Abhhi-h2o 11 месяцев назад
​@@gourikrishna4947kammikalde ulla pani medikka jaik indallo
@Deee-09
@Deee-09 11 месяцев назад
രാഹുൽ.. താങ്കൾ കോൺഗ്രസിന് ഒരു മുതൽ കൂട്ട് തന്നെ ആണ്... ഏതൊരു ചോദ്യത്തിനും കൃത്യമായി ഉത്തരം താങ്കളുടെ കൈയിൽ ഉണ്ട് 🥰അടുത്ത മന്ത്രിസഭയിൽ താങ്കൾ ഉണ്ടാവണമെന്ന് ആത്മാർഥമായിട്ട് ആഗ്രഹിക്കുന്നു 🙏🙏🙏🙏
@shajivarghese7083
@shajivarghese7083 11 месяцев назад
I also wish him a better future, in politics. Rahul mankoottathil is really a marvellous leader in my party, congress.
@ramakrishnantk7658
@ramakrishnantk7658 11 месяцев назад
ഇപ്പോൾ തന്നെ 7 വർഷത്തിലധികമായി കുപ്പായം തയ്ച്ചിരിക്കുന്നവർ സമ്മതിച്ചിട്ടുവേണ്ടേ സുഹൃത്തേ?
@bijujayadevan5661
@bijujayadevan5661 11 месяцев назад
Yes 💙
@jayakrishnangpanicker6941
@jayakrishnangpanicker6941 11 месяцев назад
കള്ളനും കൊള്ളക്കാരനും തമ്മിലുള്ള വ്യത്യാസമേ ഇവരൊക്കെ തമ്മിൽ ഉള്ളു . ആര് കയറിയാലും കേരളം അടുത്ത ബംഗ്ലാദേശ് 😂, വെറുതെ അടുപ്പിൽ വെളളം വെക്കാതെ ഓടി രക്ഷപ്പെട്ടോ
@Kochuponnu1961
@Kochuponnu1961 11 месяцев назад
Raghul❤❤👌👌👌
@adhicanvas237
@adhicanvas237 11 месяцев назад
രാഹുൽ പറഞ്ഞതെ ജനങ്ങൾ ചിന്തിക്കൂ 👍👍👍👍
@ragothamanplankala3239
@ragothamanplankala3239 11 месяцев назад
രാഹുൽ പറഞ്ഞത് തികച്ചും ശരിയാണ്.
@ponnuus189
@ponnuus189 11 месяцев назад
രാഹുലിനെ ഭാവി CM ആയി കാണാൻ ആഗ്രഹം ഉണ്ട് ❤️❤️
@starbucksadmin7265
@starbucksadmin7265 11 месяцев назад
mathew kuzhalnadan is better
@BhajanVg
@BhajanVg 11 месяцев назад
Sathyam❤️
@Vladklx
@Vladklx 11 месяцев назад
​@@starbucksadmin7265🙏😂😂
@ramachandranpunnapra4221
@ramachandranpunnapra4221 11 месяцев назад
Koshalnatan mukyamantri aakanam.
@renukacc1159
@renukacc1159 11 месяцев назад
കോൺഗ്രസ്സിൽ അതുണ്ടാവില്ല. നല്ല പ്രവർത്തവർക്ക് വിലയില്ലാത്ത പാർട്ടി കോൺഗ്രസ്
@binummathew161
@binummathew161 11 месяцев назад
അപ്പോൾ ഇവർ ആണ് നമ്മുടെ മന്ത്രി മാര്..... ഇപ്പോൾ മനസ്സിൽ ആയി 🙏🙏🙏നന്ദി രാഹുൽ
@Sanazshi
@Sanazshi 11 месяцев назад
Hahaaa😂😂😂😂...Sathyam evarokke ann mathrimari ennu epol ann ariyunne..
@greenlife7418
@greenlife7418 11 месяцев назад
അത് സത്യം
@abdullasharafudheen8794
@abdullasharafudheen8794 11 месяцев назад
Satyam evarokea annu enu epola arinjath
@akshaysthampi-vr9np
@akshaysthampi-vr9np 11 месяцев назад
രാഹുൽ ഏട്ടൻ അടുത്ത നിയമസഭയിലെ ഒരു എംഎൽഎ ആയി കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു രാഹുൽ ഏട്ടൻ പെരുത്തിഷ്ടം ❤❤
@babujigeorge341
@babujigeorge341 11 месяцев назад
Yes Chance undu❤
@Deee-09
@Deee-09 11 месяцев назад
👍🏼👍🏼o❤️
@abeedaperal1605
@abeedaperal1605 11 месяцев назад
inshallah
@antoniettameo593
@antoniettameo593 11 месяцев назад
രാഹുൽ മാങ്കുട്ടത്തിൽ, ചാണ്ടി ഉമ്മൻ, ഷാഫി... ❤️ ഭാവിയിലെ നല്ലൊരു കോൺഗ്രസ്‌ മന്ത്രി സഭയിലെ അംഗങ്ങയായി ഇവർ മൂന്നുപേരും ഒരുമിച്ചു വരാൻ വളരെ അധികം ആഗ്രഹിക്കുന്നു.
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 11 месяцев назад
ചാണ്ടി ഉമ്മൻ കീ ജയി ♥️♥️♥️ രാഹുൽ പറഞ്ഞത് ഞങ്ങൾ കേരളത്തിലെ ജനങ്ങൾ പറയാൻ ഇരുന്നതാണ് കേരളത്തിലെ ജനങ്ങൾക്ക് മുഴുവനും വോട്ട് ചെയ്യാൻ പുതുപ്പള്ളിയിൽ എന്ന് ആഗ്രഹിച്ച ഞങ്ങൾ❤❤❤❤❤❤
@vidhuk2036
@vidhuk2036 11 месяцев назад
😂😀 കിലുക്കത്തിലെ രേവതി യെ പോലെ തോൽക്കിനെ ( ഛീ പി എം ൻറ) ( ഇന്നസെന്റ്) ൻറ പുക കണ്ടേ അടങ്ങൂ എന്നാണോ 😀😂😂
@user-jf9rx2rv1q
@user-jf9rx2rv1q 11 месяцев назад
ജനങ്ങളോട് ഗുസ്തി കാണിച്ചതുകൊണ്ടൊന്നും വോട്ടു കിട്ടൂല അവരോടു സ്നേഹം ഉണ്ടാവണം..
@littlemathu3611
@littlemathu3611 11 месяцев назад
Sneham onnum ee cpm num dyfi kkaarkkum illa .. Pakshe avaru kond kodukkunna food njagal innum medical clgil queue ninnu vaangi thinnu ...ente congress kaarkkaanu sneham kuduthal ❤
@rollakhan736
@rollakhan736 11 месяцев назад
ഈ പരാജയം വീണ വിജയന് സമ്മാനിക്കുന്നു.
@babujigeorge341
@babujigeorge341 11 месяцев назад
You said it bro😂
@nishapeter5051
@nishapeter5051 11 месяцев назад
വീണാ വിജയനോ (മകൾ) വീണ വിജയനോ (അച്ഛൻ) അതോ രണ്ടു പേരുമോ?
@mass0022
@mass0022 11 месяцев назад
അവർക്ക് കോപ്പാണ്, ഒണ്ടാക്കാൻ പറ്റുന്നതിന്റെ ആയിരം ഇരട്ടി , പത്തിരുപതു തലമുറയ്ക്ക് വേണ്ടത് ഉണ്ടാക്കിയെടുത്തു ഇനി കമ്യൂണിസം കേരളത്തിൽ ഇല്ലാതായാലും ഇവർക്ക് ഒരു കോപ്പും ഇല്ല...
@famidavp276
@famidavp276 11 месяцев назад
@@mass0022 correct
@SabuXL
@SabuXL 11 месяцев назад
​@@mass0022😮
@ManojKumar-zl4ey
@ManojKumar-zl4ey 11 месяцев назад
എന്റെ മാങ്കുട്ടം തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് ഈ പറഞ്ഞ കാര്യങ്ങൾ ഒന്ന് പൊതുജനങ്ങളുടെ മുമ്പിൽ പറഞ്ഞിരുന്നെങ്കിൽ ഇതിലും വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ജയിക്കുമായിരുന്നു
@asifiqq
@asifiqq 11 месяцев назад
രാഹുലിന്റെ മറുപടി🔥🔥🔥💯💯ഈ വിഡിയോ കണ്ടാൽ മതി UDF ന്റെ വിജയിച്ച കാരണം അറിയാൻ 👏🏼👏🏼👏🏼💯💯✌🏼
@littlemathu3611
@littlemathu3611 11 месяцев назад
Ee chettan okke jeevichirunnittaano 5 varsham bharichu mudicha sheshavum pinaraayiye veendum jayippiche
@bibinmathew581
@bibinmathew581 11 месяцев назад
കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഹങ്കാരം ധാർഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രി ആയ പിണറായി വിജയനുള്ള മറുപടി ആണ് ഈ വിജയം, തനിക്കു ശേഷം വേറെ ഒരു cpm മുഖ്യമന്ത്രി ഉണ്ടാക്കരുത് എന്ന് ആഗ്രഹം ആണ് പിണറായി വിജയന്,
@shameer5703
@shameer5703 11 месяцев назад
Ath point
@sashivengad3800
@sashivengad3800 11 месяцев назад
👍👍
@kurienillirickal7195
@kurienillirickal7195 11 месяцев назад
അടുത്ത പ്രാവശ്യം ഏതായാലും ഭരണം കിട്ടില്ല. പിന്നീട് ഒരു 5 വർഷം കഴിഞ്ഞ് അദ്ദേഹത്തിന് മുഖ്യമന്ത്രി ആവാനും സാധ്യത കുറവാണ്. ബാക്കി ഉള്ള 2 വർഷം ജനങ്ങൾക്ക് ഉപകരമയ ഭരണം നടത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിക്കട്ടെ
@jaseelanishad8867
@jaseelanishad8867 11 месяцев назад
Correct
@StandwithTruth03
@StandwithTruth03 11 месяцев назад
അവന്റെ ആ ആഗ്രഹം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരള ജനത ( അടിമക്കമ്മികൾ ഒഴികെ ) നടത്തിക്കൊടുക്കണം. CPM എന്ന പ്രസ്ഥാനത്തിന് തന്നെ ഇനി കേരളത്തിൽ സ്ഥാനമുണ്ടാകരുത്.
@rasheedharakal8544
@rasheedharakal8544 11 месяцев назад
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് അതാണ് ഇപ്പോ LDF പുതുപ്പള്ളിയിൽ കാട്ടികൂട്ടുന്നത് 😅
@7thwavecommunication728
@7thwavecommunication728 11 месяцев назад
രാഹുൽ സാറെ എന്താ പറയുക ഞാൻ ഒരു പാർട്ടിയിലും ഇല്ലാത്ത ഒരാളാണ് . പക്ഷേ ഈ ചർച്ചയിൽ സാർ പറഞ്ഞ കാര്യങ്ങൾ പൊളിച്ചു❤❤❤❤❤❤❤❤
@georgejohn8527
@georgejohn8527 11 месяцев назад
രാഹുൽ പറഞ്ഞത് 100% ശരി
@KannanKannan-ni6sb
@KannanKannan-ni6sb 11 месяцев назад
രാഹുൽ മാങ്കൂട്ടം പറഞ്ഞത് 100% ക്ലിയർ ആണ്
@vibhasatheesh7399
@vibhasatheesh7399 11 месяцев назад
സരിത, വീണമോൾ, ചിറ്റപ്പൻ, അപ്പം കോവിണ്ടൻ, അഴിമതി വീരൻ പിണു, മണ്ടൻ ശവൻകുട്ടി, വിവരദോഷി മണി, പിന്നെ കാലൻ 😂😂😂😂എല്ലാ ഓശ്വര്യo💯രാഹുൽ 🔥🔥🔥🔥നീ മുത്താണ് ❤️❤️❤️❤️❤️
@valsamma1415
@valsamma1415 11 месяцев назад
Yes
@thomasd1494
@thomasd1494 11 месяцев назад
വോട്ടിംഗ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ ജയിക്കിന്റെ തനിനിറം പുറത്തായി. മാധ്യമ പ്രവർത്തകർ routine തെറ്റിച്ചു പോലും. അച്ചടി ഭാഷ സംസാരിച്ചാൽ മാത്രം പോരാ, പുച്ഛവും അഹങ്കാരവും ഒഴിവാക്കണം ജയിക്കേ ജയിക്കണം എങ്കിൽ. ഇനി പല്ലു തേക്കാനും കുളിക്കാനും routine തെറ്റാതിരിക്കാനും ഇഷ്ടം പോലെ സമയം ഉണ്ട് ജയിക്കേ 😂
@shreejithnair4562
@shreejithnair4562 11 месяцев назад
നാളെ ചാനൽ ചർച്ചയിൽ അധികം വൈകാതെ ജയ്കിനെ പ്രതീക്ഷിക്കാം.. ഒരു ഉളുപ്പും ഇല്ലാതെ അടിച്ചു വിടുന്നത് 😝
@ashrafvellapulli6780
@ashrafvellapulli6780 11 месяцев назад
സ്വന്തം ബൂത്തിലെ അയൽവാസികൾക്കും കുടുംബ ബന്ധു മിത്രങ്ങൾക്കും നാട്ടുകാർക്കും പോലും വേണ്ടാത്ത ഒരുത്തനെ പുതുപ്പളളിയിലെ പ്രബുദ്ധ ജനം മൂലക്കിരുത്തി😬😋😍
@jordijordi3485
@jordijordi3485 11 месяцев назад
ഇതൊക്കെ തീട്ട കമ്മിക്ക് എങ്ങിനെ മനസ്സിലാകാൻ😂
@sruthishibu1318
@sruthishibu1318 11 месяцев назад
പുതുപ്പള്ളിക്കാർക്കു big salute👍👍👍👍👍 ❤️ . ഈ സർക്കാരിനോട് ഈ നാട്ടിലെ മലയാളികൾ കുള്ള പ്രേതിഷേധം നിങ്ങൾ നടപ്പിലാക്കി. ഓരോ സാധാരണക്കാരുടെയും മനസിലെ വികാരം മനസിലാക്കി അത് നടപ്പിലാക്കിയ പുതുപ്പള്ളിയില്ലേ ഓരോ വോട്ടര്മാര്ക്കും ഒരുപാടു ഒരുപാടു നന്ദി
@devilalsahadevan4675
@devilalsahadevan4675 11 месяцев назад
രാഹുലേട്ടൻ ഒരു രക്ഷയില്ല 🔥🔥😍😍
@ushathomas7035
@ushathomas7035 11 месяцев назад
രാഹുൽ മിടുമിടുക്കൻ 👍👍👍👍❤
@athwifhanas131
@athwifhanas131 11 месяцев назад
രാഹുൽ ഈ തെരഞ്ഞെടുപ്പിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ കൂടി ഫലം ആണ് ഈ തകർപ്പൻ വിജയം. ഒറ്റത്തടി പ്പാലവും മറ്റു വികസന പരിപാടി കളും ഒക്കെയായി ഒരുപാട് വീഡിയോ കൾ കണ്ടിരുന്നു. അങ്ങനെ ഉള്ള വർക്കുകൾ ഇനിയും വരുന്ന തെരഞ്ഞെടുപ്പുകളിലും കൊണ്ടുവരണം. ഇവന്മാരെ ഒക്കെ കേരളത്തിൽ നിന്നും തൂത്തെറിയണം....... Thanks Rahul..... 👍👍👍👍👍👍
@mohammedali584
@mohammedali584 11 месяцев назад
അതാണ് അപ്പന്റെ മോൻ 👍🌹 ഞങ്ങൾ സമ്മതിക്കൂല രാഹുൽ ചേട്ടാ🤣😍 കേരളം മുഴുവൻ കാത്തിരിക്കുന്നു 👌
@rasheedharakal8544
@rasheedharakal8544 11 месяцев назад
തോൽക്കാൻ വേണ്ടി മാത്രം ജനിച്ചവൻ തോൽക്ക് സി തോമസ് 😅
@BND1
@BND1 11 месяцев назад
*അത് പണ്ടും അങ്ങനെ തന്നെയാണ് മ്മടെ ഇ.പി ജീയുടെ പരാതി കണ്ടില്ലേ "പുള്ളിക്കാരന് സ്വന്തം പാർട്ടി തോറ്റതിൽ വിഷമമില്ല ബിജെപി സ്ഥാനാർത്ഥി തോറ്റതിലാണ് വിഷമം"* 🤣🤣🤣🤣
@sujisvlog6957
@sujisvlog6957 11 месяцев назад
😂😂
@vibhasatheesh7399
@vibhasatheesh7399 11 месяцев назад
😂😂😂😂
@ashwinpnair2000
@ashwinpnair2000 11 месяцев назад
😂😂😂🤣🤣
@kishoraravind8156
@kishoraravind8156 11 месяцев назад
🤣
@nishapeter5051
@nishapeter5051 11 месяцев назад
അതാണ് കരുതൽ.
@im_vishwa
@im_vishwa 11 месяцев назад
ഇത് ഭരണ വിരുദ്ധ വികാരം തന്നെയാണ് ഇനി എല്ലാ മണ്ഡലത്തിലുള്ളവർക്കും ബുദ്ധി ഉദിക്കട്ടെ പ്രത്യേകിച്ച് ദർമ്മടത്ത് ഉള്ള ജനങ്ങൾക്ക്
@saraswathivimal3916
@saraswathivimal3916 11 месяцев назад
രാഹുൽ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ❤❤❤
@annktm3716
@annktm3716 11 месяцев назад
രാഹൂൽ മാങ്കുട്ടത്തിൽ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഷിജുഖാനെ വെറും ശിശുവാക്കി കളഞ്ഞു , തകർപ്പൻ പ്രകടനം😊
@ukn7675
@ukn7675 11 месяцев назад
ജെയ്ക്കിൻ്റെ ഒരു പുഴുങ്ങിയ ചിരിയും ചതുരവടിവിലുള്ള സംസാരവും എത്ര അരോചകമാണ്... വെറുതേയല്ല ജനങ്ങൾ തൂത്തെറിഞ്ഞത്
@elsycherian3327
@elsycherian3327 11 месяцев назад
Jaik ജയിക്കാഞ്ഞത് ഭാഗ്യം. അവന്റെ സംസാരം അരോചകം.😮
@josephmanuel2148
@josephmanuel2148 11 месяцев назад
അവസാനം പറഞ്ഞത് വളരെ ശരി യാണ്..ജയ്‌ക് സ്വത്വം ബൂത്തിൽ പോലും തോറ്റു..അയാളുടെ ഒരു ഉബിയ ചിരിയും..മനുഷന് മനസ്സിലാകാത്ത ഭാഷയിൽ ഉള്ള വർത്തമാനവും..
@maluttiunni8365
@maluttiunni8365 11 месяцев назад
ഡയലോഗ് പൊളിച്ചു.. Sree രാഹുൽ 🥰❤️❤️❤️
@Najiya-zm3lb
@Najiya-zm3lb 11 месяцев назад
Rahul....you are the one who can cover the mouth of cpm❤
@maheshmahadevan3227
@maheshmahadevan3227 11 месяцев назад
മന്ത്രിമാരെ ഒകെ പരിചയപെടുത്തി തന്നതിൽ വളരെ സന്തോഷം😂
@Sanazshi
@Sanazshi 11 месяцев назад
Haa sathyam jenangalkkuvendi yenthelum okke chythale aalukal ariyu...parenjitu kariyamilla chetta...evar okke thanne mathrimar ...
@rojanantony8360
@rojanantony8360 11 месяцев назад
രാഹുൽ പൊളിച്ചു കൃത്യമായി കമ്മിക് മറുപടി കൊടുത്തു 💯💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@shafishafiyumna4287
@shafishafiyumna4287 11 месяцев назад
രാഹുൽ 🔥🔥🔥🔥🔥
@thasnithasni8125
@thasnithasni8125 11 месяцев назад
ചാനൽ ചർച്ച യിൽ രാഹുൽ ഉണ്ടെങ്കിൽ പിന്നെ പറയേണ്ട മച്ചാൻ പൊളിച്ചു അടുക്കിയിരിക്കും.
@nishapeter5051
@nishapeter5051 11 месяцев назад
Yes. രാഹുലിനോട് ആർക്കും പറഞ്ഞു നിൽക്കാൻ ആവില്ല.
@reubenmelekkuttu
@reubenmelekkuttu 11 месяцев назад
Yes❤
@tessaniranjananalaman5406
@tessaniranjananalaman5406 11 месяцев назад
ഈ വിജയത്തിൽ രാഹുൽ ന്റെ പങ്ക് ചെറുതല്ല 👌
@philipcherian2848
@philipcherian2848 11 месяцев назад
Yes
@anuabm974
@anuabm974 11 месяцев назад
ഇതാണ് ശരിയായ വിലയിരുത്തൽ .... രാഹുൽ👏👏👏
@arunvarghese6469
@arunvarghese6469 11 месяцев назад
ജയം ജയം തന്നെ ❤️❤️ രാഹുൽ പറയുന്നത് വളരെ കറക്റ്റ് ആണ് ❤️ ചില്ലറ ഉളുപ്പ് ഒന്നും പോരാ വളരെ കറക്റ്റ് ❤❤
@aiswaryathampi1614
@aiswaryathampi1614 11 месяцев назад
കേരളത്തിലെ ഓരോ ജനങ്ങളും പറയാൻ ആഗ്രഹിച്ച കാര്യം പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ☺️🤝👏👏👏👏 അതെ ഈ റിസൾട്ട്‌ കേരളത്തിലെ ചെകുത്താൻ ഭരണത്തിന് എതിരെയുള്ള ഒരു തിരിച്ചടി തന്നെയാണ് 👌
@subeenack1297
@subeenack1297 11 месяцев назад
രാഹുൽ മാങ്കുട്ടത്തിൽ എല്ലാം മനുഷ്യര്ക്കും മനസിലാക്കുന്ന രീതിയിൽ അടി പെളിയായി പറഞ്ഞു supper supper
@joshybenadict6961
@joshybenadict6961 11 месяцев назад
കേരള ജനതയുടെ ആഗ്രഹം പുതുപള്ളിയിലെ വോട്ടർന്മാർ നടപ്പാക്കി ചാണ്ടി ഉമ്മന് വോട്ട് ചെയ്ത എല്ലാ വോട്ടർമാർക്കും എന്റെ ബിഗ് സല്യൂട്ട്❤❤❤
@user-ok6yl1sl3g
@user-ok6yl1sl3g 11 месяцев назад
ഇളിച്ചു കാണിച്ചാൽ വോട്ട് കിട്ടില്ല, ചിരി നിഷ്കളങ്കമാവണം ഹൃദയത്തിൽ നിന്ന് വരുന്നതാവണം.
@KM-zh3co
@KM-zh3co 11 месяцев назад
രാഹുൽ മാങ്കൂട്ടം കോണ്ഗ്രസ്സിന്റെ മുത്താണ് താങ്കളെ പോലെ ഒരു നൂറ് പേരെ കോണ്ഗ്രസ് കണ്ടെത്തണം ഓൾ ഇന്ത്യ അടിസ്ഥാനത്തിൽ തീർച്ചയായും കോണ്‍ഗ്രസ് കേന്ദ്രത്തിൽ തിരിച്ച് വരും JAI INC
@sajupeters3183
@sajupeters3183 11 месяцев назад
രാഹുൽ തകർത്തു 👌
@sanalmkdmechanic6448
@sanalmkdmechanic6448 11 месяцев назад
😂.. എന്താ എന്റെ രാഹുലെ ഇങ്ങനെ ആ കമ്മിയെ ഇരുത്തി അങ്ങ് ചവിട്ടി തേച്ചല്ലോ 😂😂😂🙏... ചിരിച്ചു ഒരു വിധം ആയി 😂👍🏻.. Gd രാഹുൽ 🔥
@user-id8tc5vp7b
@user-id8tc5vp7b 11 месяцев назад
അഭിനന്ദനങ്ങൾ ചാണ്ടി ഉമ്മൻ, അഭിനന്ദനങ്ങൾ രാഹുൽ.
@nidhinc
@nidhinc 11 месяцев назад
രാഹുൽ മാങ്കൂട്ടത്തിൽനും അഭിമാനിക്കാം വിജയത്തിൽ. 🙏
@georgecc5946
@georgecc5946 11 месяцев назад
മാങ്കൂട്ടത്തിൽ, താങ്കൾ ഒരു മിന്നും താരം തന്നെ 👏👏👏
@raveendrankv3251
@raveendrankv3251 11 месяцев назад
Super. സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും നാലാകാനുള്ള 15% DA/DR കൊടുക്കാത്ത സർക്കാരിനെ പാഠം പഠിപ്പിച്ച ജനത്തിന് അഭിനന്ദനങൾ
@graceson.sgrace6409
@graceson.sgrace6409 11 месяцев назад
ആദ്യം നീ ഒരു psc test എഴുതി ജയിച്ചു വാ ....അപ്പോൾ പറയാം ബാക്കി 🎉
@lalithaayyappan7000
@lalithaayyappan7000 11 месяцев назад
❤❤
@rennyjose4629
@rennyjose4629 11 месяцев назад
മാങ്കുട്ടം പറയുന്നത് മനസിലാക്ക്❤ ദുർഭരത്തിനെതിരെ😂 പര-വിജയ നെതിരെഉള്ള വിധി എഴുത്ത്😂തിരുട്ട് ഫാമിലി ക്ക് എതിരെയുള്ള വിധി എഴുത്ത്😂ഈ cpm പിരിച്ചു വിടണം😢 ചതി രവടുവു കാരൻ - മോൻ ഇവർ തോൽക്ക് c തോമ😊😊😊😊😊
@sherlyg2048
@sherlyg2048 11 месяцев назад
രാഹുൽ ബിഗ് സല്യൂട്ട് 🙏🙏❤️❤️
@febishebi755
@febishebi755 11 месяцев назад
സഹതാപം സഹതാപം എന്നുള്ളതിന് മറുപടി കൊടുത്തല്ലോ അതു മതി 👍👍
@b4best502
@b4best502 11 месяцев назад
Rahul is future MLA or MP Well said.❤❤❤❤
@babyantony5432
@babyantony5432 11 месяцев назад
രാഹുലിനെ പോലുള്ള യുവാക്കൾ നാളത്തെ വാഗ്ദാനം
@koshyphilip4410
@koshyphilip4410 11 месяцев назад
പണ്ടത്തെപ്പോലെ ക്യാപ്സ്യൂളുകൾ ഒന്നും എൽക്കുന്നില്ല ..............
@rajivs3976
@rajivs3976 11 месяцев назад
രാഹുൽ👏
@Nazminkott
@Nazminkott 11 месяцев назад
മറുപടി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം രാഹുല്‍ 👌
@ameerasworld3077
@ameerasworld3077 11 месяцев назад
രാഹുൽ❤❤❤❤❤ കണ്ണ് കിട്ടാതിരിക്കട്ടെ മോനേ .... സൂപ്പർ
@binuvijayan5721
@binuvijayan5721 11 месяцев назад
രാഹുൽ 👍👍എന്നും ഇഷ്ടം.....പോയിന്റ് വച്ചു മാത്രം സംസാരിക്കുന്നു....
@soumyassoumyas604
@soumyassoumyas604 11 месяцев назад
അടിപൊളി രാഹുൽ 😘😘😘😘
@nandanamcharitable479
@nandanamcharitable479 11 месяцев назад
ഒന്ന് പൊട്ടിക്കരയാമായിരുന്നില്ലേ ഷിജുഖാനേ ചവറയിൽ എങ്ങനാ ഷിജുവിനേ
@xaviersons
@xaviersons 11 месяцев назад
വിജയിച്ച നമ്മുടെ ഈ സന്തോഷത്തിൽ ഹൃദയപൂർവ്വം പങ്കുചേർന്നു കൊണ്ടു തന്നെ പറയട്ടെ ഈ സന്തോഷം നമ്മുടെ ജനങ്ങളിൽ മായാതെ കൂടുതൽ സന്തോഷത്തോടെ നിലനിൽക്കണം. അവരെ സേവിക്കുന്നതിലായിരിക്കണം നമ്മുടെ ഈ മത്സര ബുദ്ധി, ഈ ഉൽസാഹം.
@nusaibamuhammed1271
@nusaibamuhammed1271 11 месяцев назад
രാഹുൽ മാങ്കുട്ടത്തിൽ🔥🔥🔥💪💪💪❤️
@saleeshes8856
@saleeshes8856 11 месяцев назад
Rahul ❤
@georgejoseph2918
@georgejoseph2918 11 месяцев назад
ഷിജു ഖാൻ ഇറങ്ങി ഓടതെ പോയത് അൽഭുതം.കൊന്നു കൊല വിളിക്കുക എന്നത് രാഹുലിന് മാത്രം സാധിക്കുന്ന കാര്യം.
@shuhaibpp892
@shuhaibpp892 11 месяцев назад
ഒന്നുംപറയാൻ ഇല്ല... എല്ലാം അളന്നു മുറിച്ച വാക്കുകൾ 🔥💥💐👌👌👍👍❤
@wayfarer.007
@wayfarer.007 11 месяцев назад
രാഹുൽ കലക്കി 👍
@prakasankolavattath3893
@prakasankolavattath3893 11 месяцев назад
സർക്കാർ ജീവനക്കാരെയും പറ്റിച്ചു
@Gilgal71
@Gilgal71 11 месяцев назад
ഞങ്ങളുടെ മാങ്കൂട്ടം ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@harit6208
@harit6208 11 месяцев назад
മുഖ്യമന്ത്രി പ്രചാരണത്തിൽ പങ്കെടുത്ത എല്ലാ ഉപതെരഞ്ഞെടുപ്പും ldf നല്ല വിജയം ആണല്ലോ. ഭരണ മികവ് തന്നെ 😂
@rethishkr1692
@rethishkr1692 11 месяцев назад
രാഹുൽ 👍👍👍👍👍
@vinoy3734
@vinoy3734 11 месяцев назад
ജനങ്ങൾ തിരിച്ചു പണി കൊടുക്കും
@aji.k.pillai6599
@aji.k.pillai6599 11 месяцев назад
Rahul speaks with very concrete evidence , with proper uptodate knowledge . One of the best person to become a minister .
@prasadkuttankuttan1063
@prasadkuttankuttan1063 11 месяцев назад
വരാൻ പോകുന്ന മഹാദുരന്തത്തിന്റെ സൂചനകൾ മാത്രം.. 😊❤💪.. പൊതുജനം കഴുതകളെല്ലെന്നു തിരിച്ചറിയുക ഈ നേതാക്കൻ മാർ..🔥🔥🔥 ജനപ്രതിനിധി ആണെന്നുള്ള വിചാരം മറക്കാതിരിക്കുക... 🙏🙏🙏
@sreejithsnair3071
@sreejithsnair3071 11 месяцев назад
Rahul polichu🎉❤❤
@rajugeorge5455
@rajugeorge5455 11 месяцев назад
Well done Rahul. You did it fantastic, with no lies but the truth...hats off. These guys have the habit of telling lies and thereby they think that they can make people fools always...
@rahoofkm1906
@rahoofkm1906 11 месяцев назад
ശരിക്കും കേരളജനങ്ങൾക്ക് ഒരുതെറ്റുപറ്റി രണ്ടുവട്ടം കേറ്റിയിരുത്തിയത് അതിനി തിരുത്തും അത് പൊതുജനത്തിന്റെ ഉറപ്പ് ഇനി പുതിയ മുദ്രാവാക്യം ldf പോവും എല്ലാം ശരിയാവും എന്നാണ് ഇതൊരു ടെസ്റ്റ്‌ഡോസ് മാത്രം 👍💯
@thepetals1862
@thepetals1862 11 месяцев назад
Ldf pokum ellaaam Sariyaaakum .......😃😃😃
@gopikamini1660
@gopikamini1660 11 месяцев назад
അത് കലക്കിട്ടോ 😂😂😘😘
@sobhamani9252
@sobhamani9252 11 месяцев назад
രാഹുൽ കീ ജയ്
@georgekj8886
@georgekj8886 11 месяцев назад
Rahul , you are correct, congratulations.
@ivyjacob8025
@ivyjacob8025 11 месяцев назад
Excellent response Rahul 👌👏
@Samsam-1
@Samsam-1 11 месяцев назад
പാർട്ടി വോട്ടുകൾ കുറഞ്ഞില എന്ന് പറയുന്നു . അപ്പോ വോട്ട് ഇവിടെ ചോർന്നു..കേരള കോൺഗ്രസ് അടക്കം ഉള്ള ഘടക കക്ഷികളുടെ വോട്ട് കണക്ക് നോക്കണം
@malankarafoods5317
@malankarafoods5317 11 месяцев назад
ത്രിപുരയിലെ കാര്യം സ്വരാജ് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. വലിയ വീരവാദം മുഴക്കുന്നത് കണ്ടു.
@anishbrhm
@anishbrhm 11 месяцев назад
Wow Rahul rocks ......❤❤❤
@roydavidkochedathwa5559
@roydavidkochedathwa5559 11 месяцев назад
രാഹുൽ മാങ്കൂട്ടത്തിൽ പൊളിച്ചടുക്കി 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@suhailabdulfathah1237
@suhailabdulfathah1237 11 месяцев назад
Rahul👏🏼👏🏼👏🏼
@prakashshini5594
@prakashshini5594 11 месяцев назад
സഹതാപ മാണ്,,അവിടെ ഭരണത്തിൻ്റെ വിലയിരുത്തൽ.എന്ന് പറഞ്ഞത് ,,UDF,,അല്ലല്ലോ
@MuralidharanMurali-uv7zr
@MuralidharanMurali-uv7zr 11 месяцев назад
രാഹുൽ മാങ്കൂട്ടത്തിൽ വളരെ നന്നായി മറുപടി കൊടുത്തു. തോൽവി അംഗീകരിക്കാതെ ന്യയീകരണം അല്ല വേണ്ടത്,
@renjithsaji3977
@renjithsaji3977 11 месяцев назад
കലക്കി , തിമിർത്തൂ, കിടൂക്കി, രാഹുൽ മാങ്ക്കൂട്ടത്തിൽ. ജനങ്ങൾക്ക്‌ വേണ്ടിയാണ് താങ്കൾ സംസാരിക്കൂന്നt👍👍👍👍👍👍
@peeceemeloor
@peeceemeloor 11 месяцев назад
ഈ വിജയം മാസപടി മച്ചാന് സമർപ്പിക്കുന്നു
@rakeshkayamkulam6084
@rakeshkayamkulam6084 11 месяцев назад
രാഹുൽ പൊളിച്ചു ❤
@josepoovelil1797
@josepoovelil1797 11 месяцев назад
രാഹുൽ നന്നായി പറഞ്ഞു. ലവൻ പുലിയാ ട്ടോ
@muraleedharannarayanan9858
@muraleedharannarayanan9858 11 месяцев назад
ഇത്രയും ഭംഗി ആയി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു നല്ല team കോൺഗ്രസ്‌ ഡെവലപ്പ് ചെയ്തു കൊണ്ടു വരുന്നു. അതിൽ തന്നേയ് മുൻപന്തിയിൽ നമ്മുടെ രാഹുൽ ഉം
@shaji1985
@shaji1985 11 месяцев назад
ചീപ്പി എം തോറ്റാൽ അതിന് കാരണക്കാരൻ എന്നും, BJP യുടെ ഓട്ട് മാഞ്ഞു്. നല്ല കണ്ടു പിടിത്തം ?!
@amal1423
@amal1423 11 месяцев назад
ഇത് ജനവികാരം തന്നെയാണ്. ഒരു പാർട്ടിയും തുടർച്ചയായി 2 തവണയിൽ കൂടുതൽ ഭരിക്കാതെ ഇരിക്കുന്നതാണ് ജനങ്ങൾക്ക് നല്ലത്. അങ്ങനെ വരുമ്പോൾ അഹങ്കാരം ഉണ്ടാവില്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ അടുത്ത ഇലക്ഷന് പൊട്ടും എന്ന പേടി വേണം. Alternative ആയി ഭരണം മാറുന്നത് കൊണ്ടാണ് നോർത്ത് ഇന്ത്യയെ അപേക്ഷിച്ചു കേരളത്തിൽ വികസനം കൂടുതൽ. So ജനങ്ങൾ react ചെയ്യട്ടെ ☺️
Далее
#JasonStatham being iconic
00:38
Просмотров 274 тыс.