Тёмный

സ്വന്തം കുഞ്ഞിനെ പോലും നേരാവണ്ണം കൊഞ്ചിക്കാൻ ഭാഗ്യം കിട്ടാത്തവർ | Ammayum Makkalum 

Ammayum Makkalum
Подписаться 507 тыс.
Просмотров 162 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

25 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@ayooskenjusworld
@ayooskenjusworld Год назад
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ്, കണ്ണ് നിറഞ്ഞുപോയി ഇത് കണ്ടപ്പോൾ, , അത് പോലെ മക്കളും പറയും ഉപ്പ എന്തിനാ ഗൾഫിൽ നില്കുന്നത് എന്ന്, ആരൊക്കെ ഉണ്ടായാലും ഭർത്താവിനോളം വരുല്ല ആരും, i miss every second in my husband
@ayshab3229
@ayshab3229 Год назад
Correct✅
@aswathyms4480
@aswathyms4480 Год назад
ഞാനും പ്രവാസി ഭാര്യ 😭
@abidabid6723
@abidabid6723 Год назад
സത്യം
@jishadameya1772
@jishadameya1772 Год назад
😔
@mumthas617
@mumthas617 7 месяцев назад
Njanum oru pravasi wife an😢
@shijinavinod2223
@shijinavinod2223 Год назад
സത്യമാണ് ഇതൊക്ക. പ്രവാസികൾക്ക് നാട്ടിലെ റേഷൻ കടയിലെ അരി വരെ കൊടുക്കുന്നില്ല. അവർ അവിടെ ചോര നീരാക്കി അധ്വാനിച്ചിട്ടിട്ട് തന്നെയാ കുടുംബം പുലർത്തുന്നത്. ഗൾഫിൽ നിന്നും വന്നാൽ എനിക്കൊന്നും കിട്ടിയില്ല എന്നു പറയുന്നവർ ചിന്തിക്കണം ഗൾഫിൽ നിന്നും ഒന്നും വെറുതെ കിട്ടുന്നതല്ല.പൈസ കൊടുത്തു തന്നെയാ വാങ്ങിക്കുന്നത് എന്ന്.
@ArTWoRlD128
@ArTWoRlD128 Год назад
പ്രാരാബ്ധങ്ങൾ മനുഷ്യൻ്റെ ആയുസ്സ് തീരും വരെ ഉണ്ടാകും, അതും പറഞ്ഞു ജീവുതമില്ലാത്ത ജീവിതം എന്തിന് ജീവിച്ച് തീർക്കണം. ജീവിതം ഒന്നേയുള്ളൂ, ജീവനും.
@iqbalvp7136
@iqbalvp7136 Год назад
ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ് ഇതു കണ്ടു എന്റെ കണ്ണ് നിറഞ്ഞു
@fousithanzeer4000
@fousithanzeer4000 Год назад
ഞാനും
@raseenasaleem2775
@raseenasaleem2775 Год назад
ഞാനും
@nishashaji4116
@nishashaji4116 Год назад
ഞാനും
@majeedmt679
@majeedmt679 Год назад
ഞാനും....
@thulasibiju4221
@thulasibiju4221 Год назад
നല്ല video. എന്റെ അനുഭവം. പക്ഷേ ഇപ്പോൾ ഞാൻ ഹാപ്പി ആണ്. എന്റെ husband ഇപ്പോൾ എന്റെയും മക്കളുടെയും കൂടെ തന്നെ നാട്ടിലുണ്ട്. കല്യാണം കഴിഞ്ഞ സമയത്തിനേക്കാൾ ഇപ്പോൾ ഞങ്ങൾ നല്ല സന്തോഷത്തിലാണ്. Monthly salary ഗൾഫിൽ ഉള്ളതിനേക്കാൾ കുറവാണെങ്കിലും. എനിക്ക് നല്ല freedom ആണിപ്പോൾ.
@Keerthykishor406
@Keerthykishor406 Год назад
ഞാൻ ഒരു പ്രവാസിയുടെ ഭാര്യ അല്ല എങ്കിലും ഈ വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി ഓരോരുത്തരുടെയും പച്ചയായ ജീവിതം!
@sreedhrannambiar8384
@sreedhrannambiar8384 Год назад
Good message Sruthi from dubai hailing from kannur at thillenkeri
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@Sabitha75651
@Sabitha75651 Год назад
Super 🌹💞👌🌹🌹
@sruthin5177
@sruthin5177 Год назад
സത്യം. 😍😍
@habeebasalim
@habeebasalim Год назад
Hi my dear. Families Ella videos um super um nalla very good messages um anu god bless you dear families
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@hus__x_na
@hus__x_na Год назад
Ningalude vdeos ellam njan kanarund ellarudeyum lifil sathyamayi ullathane ningale idare adipoli ahnetto
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@rejimurali3132
@rejimurali3132 Год назад
കണ്ണ് നിറക്കുന്ന വീഡിയോ. വനജച്ചിയെ മിസ്സ്‌ ചെയ്തു
@vinayasatheesh7765
@vinayasatheesh7765 Год назад
Super
@molusafiya4572
@molusafiya4572 Год назад
ഗുഡ് മെസ്സേജ്
@praseethahari8848
@praseethahari8848 Год назад
നല്ല വീഡിയോ ആയിരുന്നു 🥰🥰🥰🥰 Aa കട്ട എവിടുന്നാ വാങ്ങിയേ എന്ന് പറയാമോ 😊😊
@ammayummakkalum5604
@ammayummakkalum5604 Год назад
Thiruvangoor
@Misu194
@Misu194 Год назад
Nigalle neritt kananam enn und vidioes okke polliyan oru rakshayum illa oru hi tharumo
@ammayummakkalum5604
@ammayummakkalum5604 Год назад
Hai❤️❤️
@habeebasalim
@habeebasalim Год назад
Hi dear families e video Etta thil santhoshom undu entea muttha mon prava si anu enni ku randu anma kal anu enta husband marichu poi umma yum vappa yum marichu poi second mon nattil tha nea billing ingil anu enniku e video il mon paranja messages super um very correct um anu dear families oro familie sil nada ku nna kariom anu ellam eni yum nalla massages ulla video varum e dear families nodu otthi rri sneham god bless you dear families
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️
@sandhyasyamkumar1087
@sandhyasyamkumar1087 Год назад
പലരുടെയും അവസ്ഥ ഇതു തന്നെയെ ആരും പുറത്തു കാണിക്കുന്നില്ലഎന്നെ ഉള്ളു ലോൺ എടുത്തു വീട് വെക്കും അത് അടച്ചു തീർക്കാൻ ഗൾഫിൽ പോകും എന്താലേ
@ArTWoRlD128
@ArTWoRlD128 Год назад
എന്നിട്ട് ആ പണിത വീട്ടിൽ പണിയിപ്പിക്കാൻ വിയർപ്പ് ഒഴുക്കിയ ആൾ കിടക്കുന്നത് വർഷത്തിൽ ഒരു മാസം 😔😔😔 അല്ലേ
@snehajana9150
@snehajana9150 Год назад
💯 Correct ah
@Zoroyt-n4l
@Zoroyt-n4l Год назад
സൂപ്പർ ഞാനും ഒരു പ്രവാസി
@mr.music567
@mr.music567 Год назад
101% sathyam njanum oru pravasiyude bharyanu
@hanahanus8991
@hanahanus8991 Год назад
Njanum
@shahira6016
@shahira6016 Год назад
Correct
@ashrafup605
@ashrafup605 Год назад
Karact 👍🏻
@geethum4669
@geethum4669 Год назад
Good
@sukudumbam
@sukudumbam Год назад
Sathyam nammalum anubhavasthar
@kumaryv.c8260
@kumaryv.c8260 Год назад
👍😍
@vipinak8527
@vipinak8527 Год назад
സത്യം. എൻ്റെ മോന് 50 ദിവസം ഉള്ളപ്പൊ ആണ് eattan പോയത്. മോന് ഇപ്പൊ 4 മാസം തുടങ്ങി. Orkkumbo ഒത്തിരി വിഷമം. പക്ഷേ വീട് എന്ന ഒറ്റ ലക്ഷ്യം. അതാ
@aneeshani9455
@aneeshani9455 Год назад
ഞാൻ പ്രവാസി ആയി 15 വർഷം. എന്റെ ഭാര്യയും ഇതുപോലെ പറയും
@huaweiy7prime249
@huaweiy7prime249 Год назад
ശരിക്കും നിങ്ങളുടെ ജോലി എന്താ റിപ്ലൈ തരണേ ഞാൻ പുതിയ sub ആണ്
@rasiyababua4017
@rasiyababua4017 Месяц назад
കരഞ്ഞു പോയി ഞാൻ 30 വർഷമായി ഞാൻ ഇതു പോലെ ഇവിടെ ദുബായ്ഇൽ
@shahira6016
@shahira6016 Год назад
Ishtam,
@drishyacv4316
@drishyacv4316 Год назад
സത്യം കരഞ്ഞു പോയി
@hasnasalah8207
@hasnasalah8207 Год назад
😍😍
@Jacksen779
@Jacksen779 Год назад
Nangaludethum oru പ്രവാസി കുടുംബമാണ്😊
@saraswathys9308
@saraswathys9308 Год назад
🙏🏻👌
@AFNANVLOG648
@AFNANVLOG648 Год назад
🥰
@suhaibav6517
@suhaibav6517 Год назад
👍👍👍
@saijathts2145
@saijathts2145 Год назад
👍
@Noushadmundur
@Noushadmundur Год назад
Ithu wife ayachuthannittu kanda pravasiyaya njan 😂
@binduarunpullathil4431
@binduarunpullathil4431 Год назад
Sathyam😭
@vrindathilak4993
@vrindathilak4993 Год назад
❤️❤️❤️❤️❤️❤️❤️
@shahanasvahid
@shahanasvahid Год назад
👍👍👍👍
@revathyvipin2558
@revathyvipin2558 Год назад
Is it true Njanum pravasiyude bharya aanu 7 yrs aayiii njanum kelkkunnu eniyum povillaaa nirthannu Ennoke but onnum nadakkanillaaa 6 month koodumbo varunuddd ennalum vtil situation ready allaaa budhimutt allatto njagalk onnu free aayiii erikkan pattillaaa varendannn thonnum but Mon happy aanu eattan vannal molum aval k one years aayittuluuu
@nejilanaushad4954
@nejilanaushad4954 Год назад
Njanum oru pravasi wife aan...kandapol sankadam aayi...👍
@majidhamaji9462
@majidhamaji9462 Год назад
Shariya 😢😢😢
@Rahul-ke6nx
@Rahul-ke6nx Год назад
സത്യം. ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്
@shifnathoufeeq7475
@shifnathoufeeq7475 Год назад
Sathiyamaanu🥺🥺🥺
@dileepkuruppu4332
@dileepkuruppu4332 Год назад
Njaanum 14varshaayi gulfil.. Njaanum ithe avasthayilaa... Kadannu pokunne...2varsham mathram nikku nu vijarichu vannatha 😢😓
@sreenarajesh9216
@sreenarajesh9216 Год назад
ഞാനും ഒരു പ്രവാസി wife aanu, കണ്ടപ്പോൾ ചങ്ക് pottunu
@suchithravnair2355
@suchithravnair2355 Год назад
paranjathellam sathyam aanu
@rajendrankallepully1000
@rajendrankallepully1000 Год назад
Sandhya molu vedio kandu
@kumarankumaran1254
@kumarankumaran1254 Год назад
s👌👌👌🥰
@mridulashiju4255
@mridulashiju4255 Год назад
Sandya ksheenichallooo
@thahanabeel209
@thahanabeel209 Год назад
😢💔
@shadulikp503
@shadulikp503 Год назад
🖐️
@amanzayan8368
@amanzayan8368 Год назад
Najan pravasi barya.... 😭😭😭only 4days aaye ullu.. Poyitt. Najan 🤰aane
@misriyaanas5140
@misriyaanas5140 Год назад
Njanumoru pravasi wifan ith kandappol kann niranju.enta IKKA poyitt 5 month kayinju.
@jasminmanaf6237
@jasminmanaf6237 Год назад
Ee. Parajathokke. Crt. Aanu. Mone. Orubad. Ishtayi. Ee videyo
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@cute-uc5cj
@cute-uc5cj Год назад
എന്റെ ഇക്കാ പോയിട്ട് ഒരു മാസം ആയി ഒരുപാട് കടമുണ്ട് വീട് പണി കഴിഞ്ഞു 😢
@rabid5553
@rabid5553 Год назад
Njn 2 pravasikalude aniyathiyaan 8th lan njn ippo ith kand kann niranju🥺
@muhammedrafirafi8170
@muhammedrafirafi8170 Год назад
🥺🥺🥺ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. സങ്കടം വന്നു കണ്ടപ്പോ. 🥺🥺🥺
@ashikabanu9682
@ashikabanu9682 Год назад
Pravasi life😞
@remyasreekumar2452
@remyasreekumar2452 Год назад
Njanum oru prevasiyudey wife anu.
@user-nt7wq7ip4o
@user-nt7wq7ip4o Год назад
😀
@muzammilta34
@muzammilta34 Год назад
Phone thalathirinju
@sarigasuttu7369
@sarigasuttu7369 Год назад
പ്രവാസി ജീവിതം ഒരു ചിലന്തി വല പോലെയാണ് ഒരിക്കൽ പെട്ടാൽ ഊരിപോരാൻ പ്രയാസം ആണ് 😔ഞാനും ഒരു പ്രവാസി ആണ്
@nissyphilip
@nissyphilip Год назад
True... From my experience
@fousiyakoottamanna1125
@fousiyakoottamanna1125 Год назад
👍🏻👍🏻🥰
@user-ec3hw7xi3w
@user-ec3hw7xi3w 11 месяцев назад
ഞാനും ഒരു പ്രവാസിയുടെ വൈഫ. ഭർത്താവ് കൂടെ illathe അവരുടെ ഓരോ ബാധ്യതയും ഒറ്റക് നോക്കി നടത്തുന്ന ഒരു ഭാര്യ ആണ് ഞാൻ. എല്ലാർക്കും ഇപ്പൊ ഞാൻ പ്രവാസി ഭാര്യ ആയത് കൊണ്ട് വളരെ മോശം ആയ രീതിയിൽ എന്നെ പറഞ്ഞു തുടങ്ങി. ഇന്നേ മനസ്സിലായത് കൊണ്ട് മാത്രം kaku കൂടെ ഉണ്ട്.
@gopikavijesh
@gopikavijesh Год назад
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. ഇത് കണ്ടപ്പോ ശരിക്കും സങ്കടം വന്നു
@najeebaanas3087
@najeebaanas3087 Год назад
Njanum pravasi wife anu 😢😢😢😢
@this.is.notcret
@this.is.notcret Год назад
ഭാര്യക്കും മക്കൾക്കും സുഖിച്ചു ജീവിക്കാൻ ഒരു മനുഷ്യൻ കിടന്നു കഷ്ട്ടപ്പെടുന്നു... ചിലർ നല്ല ഭക്ഷണം പോലും കഴിക്കില്ല നാട്ടിൽ ഓണവും പെരുന്നാളും ക്രിസ്തുമസും വിഷുവും ദീപാവലിയും കല്യാണവും നൂലുകെട്ടും എന്നു വേണ്ട സകലതും വാരിപറക്കിയിട്ട് ആഘോഷിക്കുമ്പോൾ അവർക്ക് ഈ ആഘോഷങ്ങളൊന്നുമില്ല അതൊന്നും ആരും ഓർക്കുന്നുമില്ല... നാട്ടിൽ ഒരു ജന്മം മുഴുവൻ കഷ്ട്ടപ്പെട്ടാൽ ഉണ്ടാക്കാൻ കഴിയാത്തത് അവിടെ 5വർഷം ജോലി ചെയ്താൽ ഉണ്ടാക്കാം അതാണ് എല്ലാവരും അങ്ങോട്ട് പോകുന്നത്. ചില ഭാര്യമാർ നാട്ടിൽ നിർത്തുകയുമില്ല അങ്ങനെയുള്ള ഭാര്യമാരും ഉണ്ട്..
@hemaadarsh916
@hemaadarsh916 Год назад
Evanee okke pole ulla...party kkar anu..Nadine Shapam.....😡😡😡😡😡😡😡😡😡😡😡
@jessyseby
@jessyseby 2 месяца назад
ഞാൻ പ്രവാസി ആണ് സത്യമാണ്
@AnuAnu-wz2tv
@AnuAnu-wz2tv Год назад
frst🥰🌸
@this.is.notcret
@this.is.notcret Год назад
ഇനിയിപ്പോൾ കുറെ പ്രവാസികളുടെ ഭാര്യമാർ വരും കമന്റ് ഇടാൻ
@thwahiramp5670
@thwahiramp5670 Год назад
Super
@meenuraj5949
@meenuraj5949 Год назад
ഗുഡ് മെസ്സേജ്
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
Далее
Ummmm We "HAIR" You!
00:59
Просмотров 10 млн