Тёмный

എന്നെ ഞാൻ തന്നെ ചിരിപ്പിക്കാറുണ്ട് I Ramesh Pisharody I Sithara Krishnakumar | 

Ramesh Pisharody Entertainments
Подписаться 457 тыс.
Просмотров 154 тыс.
50% 1

#Interview #RameshPisharody #SitharaKrishnakumar
©Ramesh Pisharody Entertainments 2021

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@danielmathai7242
@danielmathai7242 2 года назад
60വയസ്സ് ഉള്ളവർക്ക് പോലും ഇത്രയും കാര്യഗൗരവമായി സംസാരിക്കാൻ കഴിയുമോ എന്നറിയില്ല.... നല്ല സംസാര രീതി ആണ് ശ്രീ പിഷാരടിയുടേത് 🥰
@SamSung-yr9wy
@SamSung-yr9wy 2 года назад
നല്ല ഒരു ആങ്ങളയും പെങ്ങളും തമ്മില് സംസാരിക്കുന്ന പോലുണ്ട് ❤️❤️
@electrowizard26
@electrowizard26 3 года назад
എപ്പോഴും ഇയാളുടെ ചിന്തകൾ പുരോഗമിച്ചു കൊണ്ട് ഇരിക്കുന്നു.. 😊😊😊😊❤️ he is not a stagnant water
@shajimon-q3u
@shajimon-q3u 3 года назад
വളരെ കൂളായി ഇരുന്ന് തമാശ പറഞ്ഞു ആളുകളെ ചിരിപ്പിക്കാൻ രമേശ് പിഷാരടിക്കേ പറ്റു... സിത്ത് മണി ഇഷ്ടഗായിക 🌹
@Surprisevlogs1060
@Surprisevlogs1060 3 года назад
പിഷാരടി ചേട്ടൻ ഏത് വീഡിയോസ് ഇട്ടാലും നമ്മൾ അവിടെ ഓടിയെത്തും കാണാൻ..!🤩🤩😍
@babumon5351
@babumon5351 3 года назад
ദൈവത്തെ ഓർത്തു ഇത്രയും തമാശ പറയുന്ന ഇങ്ങേരെ പിശാശ് ചേട്ടൻ എന്ന് വിളിക്കരുത്. പ്ളീസ് ... :)
@fineaqua3279
@fineaqua3279 3 года назад
ഞാനും... ഓടിയെത്തും.. കട്ട ഫാൻ ആണ്...❤️
@ShaBeerParappurayan
@ShaBeerParappurayan 2 года назад
Sathyam
@asokairtcr
@asokairtcr 2 года назад
ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ... ചിന്തിക്കാൻ കൂടി ഉതകുന്ന വ്യക്തമായ മറുപടി... Unique.... Both... 🌹
@shihabkayamkulam5000
@shihabkayamkulam5000 2 года назад
വല്ലാത്ത പോസിറ്റീവ് എനർജി ആണ് ഈ പഹയന്😍
@hibonchacko7371
@hibonchacko7371 3 года назад
രമേശ്‌ ചേട്ടന്റെ കോൺഫിഡൻസ്, അതൊരു സംഭവം തന്നെയാ ❤
@s.k.g.kakkad3445
@s.k.g.kakkad3445 2 года назад
സൂപ്പർ. എനിക്ക് നേരിൽ കണ്ടു സംസാരിക്കാൻ താല്പര്യമുള്ള പ്രശസ്തരിൽ ആദ്യ സ്ഥാനം പിഷാരടി ചേട്ടനാണ്.
@harrytalkz1192
@harrytalkz1192 3 года назад
രാമേഷേട്ടാ ഞാൻ ഡെസ്പ് ആയി ഇരിക്കുമ്പോൾ randam ആയി കണ്ട ഒരു ടോക്ക് ആണ്. ഇപ്പോഴത്തെ എന്റെ എന്റെ എന്റവും വലിയ ആഗ്രഹം നിങ്ങളോട് ഒരു 2 മിനിറ്റ് എങ്കിലും ഒന്ന് നേരിട്ട് സംസാരിക്കാൻ സാധിക്കുക എന്നതാണ്. You are a such a beautiful person. എന്ന് എങ്കിലും നേരിട്ട് കാണാൻ ശ്രെമിച്ചു കൊണ്ട് ഇരിക്കും
@herocolty
@herocolty 2 года назад
മലയാളി തമാശയുടെ ബ്രാൻഡ് name ആണ് പിഷാരടി... അത് ഒരു interview ആണെങ്കിൽ പോലും 😁😀 real stress reliever ❤️ and Sithara.. ഒരു രക്ഷയുമില്ല.എന്റെ fav listil തന്നെ എത്ര songs. both of you are blessed borns.
@rafeekabdulsalim6342
@rafeekabdulsalim6342 3 года назад
ജീവിതത്തെക്കുറിച്ചും ചുറ്റുപാടിനെ കുറിച്ചും നിങ്ങളുടെ കാഴ്ചപ്പാട് വളരെ വിശാലമാണ്.. ഏതൊരു കാര്യത്തിലും നല്ലതും ചീത്തയും വേർതിരിച്ചു അറിയാനും .. you are a great person RAMESH ചേട്ടാ
@shibil5821
@shibil5821 3 года назад
മറ്റുള്ളരുടെ ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കണമെന്ന് നമ്മളെ പഠിപ്പിച്ചു രമേശേട്ടൻ (കാറ് കോമഡി 😃)
@manjushkrkr4551
@manjushkrkr4551 3 года назад
പിഷാരടി സിതാര രണ്ടുപേരും സിൻസിയർ ❤👍❤
@speakerpp345
@speakerpp345 3 года назад
*"35 വയസ്സായി, **_'ദിവസവും ചിരിക്കണം'_** എന്ന് തോന്നിത്തുടങ്ങിയത് പിഷാരടിയുടെ ചില സംസാരങ്ങൾ കേട്ടപ്പോഴാണ്, ചുമ്മ പറയുകയല്ല, നൂറ് ശതമാനം സത്യമാണ്, ഇപ്പോൾ ചിരിക്കാനുള്ള കാരണങ്ങൾ ഒഴിവാക്കാറില്ല, ഈ പരിപാടിയും മുൻവിധി ഇല്ലാതെ കാണുകയാണെങ്കിൽ ചിരിക്കാൻ മാത്രമല്ല ഒരുപാട് ചിന്തിക്കാനും ഉണ്ട്"*
@SamSung-yr9wy
@SamSung-yr9wy 2 года назад
Great thought 👍👍
@digalchrist8170
@digalchrist8170 3 года назад
🌹👌👏👍😘🇮🇳 കേരളത്തിലെ നന്മയുള്ള പ്രിയപ്പെട്ട ജനങ്ങളേ കാലഹരണപ്പെട്ട 125 വർഷത്തിനുമേൽ പഴക്കമുള്ള വെള്ളത്തിൽ നിർമ്മിച്ച മനുഷ്യനിർമ്മിതമായ,,,,,,,,, മുല്ലപ്പെരിയാർ ഡാം...... ഓരോ വർഷവും കൂടി വരുന്ന ഭൂകമ്പത്തിന്റെ തോത് അനുസരിച്ച് ഏതു നിമിഷം വേണമെങ്കിലും തകരാം,,,,, അങ്ങനെ തകർന്നാൽ കേരളത്തിലെ ആറു ജില്ലയിലെ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ. എന്നിവിടങ്ങളിലെ കൊച്ചു കുട്ടികൾ ഉൾപ്പെടെ മൃഗങ്ങളും സമ്പത്തും എല്ലാം നശിക്കും. ബാക്കിവരുന്ന ജില്ലയിലെ സമ്പത്ത് കൊണ്ട് കേരളത്തിന് തിരിച്ചു വരാൻ കഴിയില്ല. അപ്പോൾ കേരളത്തെ തമിഴ്നാട് ഏറ്റെടുക്കേണ്ട തായും തമിഴ്നാടിന്റെ ഭാഗം ആക്കേണ്ട തായും വരും........ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ കേരളത്തെ തമിഴ്നാട് ഏറ്റെടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല സന്തോഷമേയുള്ളൂ....... പക്ഷേ മലയാളം എന്ന വാക്ക് വർഷങ്ങൾ കഴിയുമ്പോൾ ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകും........ ഇതിനേക്കാളെല്ലാം പ്രധാനപ്പെട്ട കാര്യം ഇപ്പോൾ ജീവിച്ചിരിക്കുന്ന 45 ലക്ഷത്തിന് മേൽ വരുന്ന ജനങ്ങളുടെ ജീവൻ അതാണ് ഏറ്റവും പ്രധാനപ്പെട്ടത്...... അതിനുവേണ്ടി ഇതൊരു ചർച്ചാ വിഷയം ആക്കണം എന്നിട്ട് ഒന്നിച്ചുനിന്ന് പുതിയൊരു ഡാം നേടിയെടുക്കണം.......... രാഷ്ട്രീയക്കാരെ ഞാൻ കുറ്റം പറയില്ല. കാരണം ജനങ്ങൾക്ക് ആവശ്യമുള്ളത് മാത്രമേ അവർ ചെയ്തു തരികയുള്ളൂ ജനങ്ങൾക്ക് വേണ്ടാത്തതും ജനങ്ങൾ നിർബന്ധം പിടിക്കാത്ത തുമായ കാര്യങ്ങൾ അവർ എന്തിന് ചെയ്തു തരണം 🇮🇳
@Abbasom1980
@Abbasom1980 2 года назад
ജീവിതം എത്ര സിംപിളാണെന്നു മനസ്സിലാവും ഈ ചർച്ച കണ്ടാൽ. വളരെ നല്ല കാഴ്ചപ്പാടുകൾ രമേഷ് ജി.
@Linsonmathews
@Linsonmathews 3 года назад
ബോറടി ഇല്ലാതെ കാണാൻ പറ്റുന്ന വീഡിയോസ് ഇവിടെയുണ്ട് 👍❣️
@sijuyesudasan1791
@sijuyesudasan1791 2 года назад
കൊള്ളാം ചേട്ടാ, മനസ്സിന് ഒരുപാട് ഇഷ്ടപെട്ട ഒരു interview. ❤നാട്ടിൽ വരുമ്പോൾ നേരിൽ കാണണം എന്ന് ആഗ്രഹം ഉള്ള ഒരേയൊരു celebrity ❤❤❤️❤️
@alittlesmilingmoon6021
@alittlesmilingmoon6021 2 года назад
Congratulations to Sithara, well gone talk ..chodyathinu ulla marupadiyum ushar ..liked it a lot ❤️
@maryjuliet5237
@maryjuliet5237 3 года назад
❣️ 💯🔥Ramesh Pisharady ❤️&❤️Sithara ❤️👌👌👌
@itscandidworldlens
@itscandidworldlens 2 года назад
Oru second polum skip cheyan thonilaa... Adipolli ❤️😍... Pishu✨️sithumani💞🤗
@abhilashsk8123
@abhilashsk8123 3 года назад
Both are energetic personalities...
@joselidhias
@joselidhias 3 года назад
ഒരു ഇന്റർവ്യൂ എടുക്കാനും ഇന്റർവ്യൂ കൊടുക്കാനും അർഹരായവർ. ഇഷ്ട്ടപെട്ടു.
@lissymukulel8425
@lissymukulel8425 2 года назад
Wonderful human being… Pisharady … you are really a hero
@jithutv999
@jithutv999 3 года назад
രണ്ടുപേരും എന്നെ influence ചെയ്തു 🥰 നിങ്ങൾക്ക് രണ്ടാൾക്കും സൈക്കോളജിയിൽ ഡിഗ്രി ഉണ്ടോ 😇
@reshmaur5568
@reshmaur5568 2 года назад
നിങ്ങൾ പൊളിയാണ്
@psivakumar1485
@psivakumar1485 2 года назад
I do like and love both of you ...shri.ramesh is very positive always and entertainer...after all he is from our place..I too hail from vaikom...Smt. sithara s devotion to singing ,style and unique and cute voice I always love....so all her songs are being liked...God bless both...
@sreekalababumeppayur9456
@sreekalababumeppayur9456 3 года назад
സിതാര &പിഷാരടി ❤️❤️❤️❤️
@animathew4774
@animathew4774 2 года назад
മലയാളത്തിന്റെ അഭിമാനങ്ങൾ ❤❤
@jessychacko8538
@jessychacko8538 2 года назад
He talks wisely.
@subhadraharidas8356
@subhadraharidas8356 3 года назад
NOTHING TO SAY ABOUT YOU ❤ &YOUR COMEDY,HUMANITY,ETC...HARIOM RAMESHJEEE...😊😇😍🤗😘🤓🤣😎👌✌👍🤞👏🙏🙏🙏
@allidad6120
@allidad6120 3 года назад
ഇതുവരെ ഇട്ടേൽ എനിക്ക് ഭയങ്കര ഇഷ്ടായി അടിപൊളി..!
@rajeshkrishnan6824
@rajeshkrishnan6824 3 года назад
Sweet n enjoyable conversation by two stalwarts in their fields. 👍
@amanpangode9426
@amanpangode9426 2 года назад
Ramesh chettan uyir ❤️❤️❤️ Sithara Chechi ishttam ❤️❤️❤️
@user-ml8ld5vd4u
@user-ml8ld5vd4u 3 года назад
6:43 ഇതിലും നല്ല ഉദാഹരണം സ്വപ്നങ്ങളിൽ മാത്രം...
@thomasj6506
@thomasj6506 Год назад
E Comment kandu veendum 6:43 poyi kanda le Njaan 😀
@sujumon005
@sujumon005 2 года назад
An intelligent and open minded man...but proffedsioanally comedian👍👍👍👍
@sindhusathishkumar7329
@sindhusathishkumar7329 2 года назад
What a beautiful episode ❤❤ both of them are gems 💎
@user-ml8ld5vd4u
@user-ml8ld5vd4u 3 года назад
9:05 ചിരിച്ചു ചാവും... ബല്ലാത്ത ജാതി...
@vygasarun-oz4ox
@vygasarun-oz4ox Год назад
Pisharadiii ❤❤❤❤
@glittopaul8170
@glittopaul8170 Год назад
Veena okkem singer aaya sithara de interview Kandu padikkanam. Pisharody ethratholam open mind aayi samsarikkunnu. Pisharody was so comfortable.
@ravilalitha1585
@ravilalitha1585 2 года назад
👏👏👏സിത്താരാ....🥰 പിഷാരടി.....ഞാൻ പതുക്കെ flat il കാണാൻ വരും ട്ടോ...🥰
@haarish1289
@haarish1289 2 года назад
Nalla interview
@arunjithts5648
@arunjithts5648 2 года назад
yeah its 21:30
@sherinmelit
@sherinmelit 2 года назад
Nalla.karyam rameshetta eppollum chirikan kazhiyunnathu chetente bhygham
@insafali3113
@insafali3113 2 года назад
പിഷാരടി 😍😍😘
@shihabshaz3952
@shihabshaz3952 3 года назад
Nalla sambhaashanam ayirinn 👌
@beenajoseph.
@beenajoseph. 2 года назад
എനിക്കിഷ്ടമുള്ള രണ്ട് വ്യക്തികൾ ♥️
@ayshasajin7821
@ayshasajin7821 3 года назад
ചേട്ടൻ പൊളിയാണ് 👍👍👍
@Suno_y
@Suno_y 2 года назад
The amazing pishu man😀😀
@sarathram88
@sarathram88 2 года назад
Intelligent man 👌❤️
@sachinjsaji7948
@sachinjsaji7948 2 года назад
Chettaa❤️❤️
@sathyakiran51
@sathyakiran51 3 года назад
Namasthe That's true u don't want to have enmity with other to love what whom u have to
@Dr.Shibin
@Dr.Shibin 2 года назад
Sithara nalla oru interviewer aane ✌️
@nivedithakrishna7639
@nivedithakrishna7639 2 года назад
Nalla rasanalle kandondirikan alde samsaram...
@FunnyTv-gn6sr
@FunnyTv-gn6sr 3 года назад
പിഷാരടി വളരേ ബുദ്ധി പരമയിട്ടും വളരേ രസകര മായിട്ടും സംസാരിക്കും
@abuthohirthohir6742
@abuthohirthohir6742 2 года назад
സിത്താര 👍👍👍
@sudhankaiveli148
@sudhankaiveli148 3 года назад
ഇഷ്ടം ഇഷ്ടം❤️❤️
@prajeeshpp583
@prajeeshpp583 3 года назад
സിതാര ഇന്ന് ഇട്ട ഡ്രെസ്സിൽ കോൺഫിഡണ്ടല്ല
@maduraitechzone3083
@maduraitechzone3083 2 года назад
MOTIVATION SPEAKER
@abhisheksujanan8318
@abhisheksujanan8318 2 года назад
Legend.
@sanalckmadhav1611
@sanalckmadhav1611 Год назад
❤❤❤
@minukutan9881
@minukutan9881 3 года назад
സ്നേഹം പിഷൂ....
@sitharasuperfan7915
@sitharasuperfan7915 3 года назад
✨സിത്തുമ്മ ഇഷ്ടം❤️
@geetharani.r8119
@geetharani.r8119 2 года назад
നിങ്ങൾ super തന്നെ 😄🙏🙏🙏
@hishamkool
@hishamkool 2 года назад
Nice
@hab3019
@hab3019 3 года назад
സിത്തു മണി 😍😍🥰🥰
@preethapisharody8300
@preethapisharody8300 2 года назад
💖💖
@sinukg9447
@sinukg9447 2 года назад
Good
@Ranjithkiraloor
@Ranjithkiraloor 3 года назад
എന്നെ ഞാൻ തന്നെ interview ചെയ്യിക്കാറുണ്ട് 😁😁😁
@jazeelkuttur7123
@jazeelkuttur7123 2 года назад
Pishu. Ishtam ❤️
@talks3646
@talks3646 2 года назад
Enjoyed
@muhammedriswan6150
@muhammedriswan6150 2 года назад
15:30 pradheeshicha utharamm mammookka
@evelyncherian2597
@evelyncherian2597 3 года назад
Saw their insta story 🤣 was waiting actually for this
@noorudheennooru19
@noorudheennooru19 2 года назад
Poli 👍
@ameyaa7699
@ameyaa7699 3 года назад
🔥🔥 pishu ❤️❤️👍
@abhinavmanikkoth9651
@abhinavmanikkoth9651 3 года назад
Pishu❤️❤️
@salim.g.panicker8775
@salim.g.panicker8775 2 года назад
Really want to laugh Go for biju
@iamanindian1531
@iamanindian1531 3 года назад
2nd പാർട്ട് എവിടെ
@shinu8088
@shinu8088 3 года назад
എല്ലാ ചാനലിലെയും ഇതു വരെ ഉള്ള പിഷാരടി യുടെ ഇന്റർവ്യൂ വിഡിയോകൾ ഇവിടെ upload ചെയ്യൂ 😀
@swaminathan1372
@swaminathan1372 2 года назад
🙏🙏🙏
@shamsudeenshamsudeen8669
@shamsudeenshamsudeen8669 3 года назад
Sithara score
@thanmayakishor6611
@thanmayakishor6611 3 года назад
പാട്ട് പാടാൻ മാത്രം അല്ലല്ലോ. നല്ല interview ചെയ്യാനും ഇവർക്ക് അറിയാമല്ലോ.
@noufalkv666
@noufalkv666 3 года назад
Positive wibes-pushu😍
@iamanindian1531
@iamanindian1531 3 года назад
പിഷാരടി മാസ്സ്
@ammuzzz556
@ammuzzz556 3 года назад
Second part undo?
@somankb7196
@somankb7196 2 года назад
Sithu കുറെ ചോദ്യങ്ങൾ ചോദിക്ക്
@somankb7196
@somankb7196 2 года назад
Peerashadi മലയാള സിനിമക്ക് ഭീഷണി ആണോ?
@jayadev42
@jayadev42 2 года назад
പ്രിയപ്പെട്ട രണ്ട് കൂട്ടുകാർ മനസ്സ് തുറന്ന് സംസാരിക്കുന്നത് പോലെ അല്ലാതെ interview നoode തോന്നിയില്ല
@somankb7196
@somankb7196 2 года назад
മൂന്ന് പിള്ളേര്
@thanveerthanu8692
@thanveerthanu8692 3 года назад
poli👍🏻❤️
@rafikorad
@rafikorad 2 года назад
മമ്മൂക്കാനെ വെച്ചൊരു കോമഡി സിനിമ ചെയ്യുമോ?
@mentalismtrainer
@mentalismtrainer 2 года назад
✔️
@anishpb2023
@anishpb2023 3 года назад
👍🏻👍🏻
@thomasj6506
@thomasj6506 Год назад
7:52 to 8:10 - Pala Celebrities nu ingane oru thiricharivu illa....Athaanu Palarudeyum complaints nulla kaaranam!
@Seven.Music_
@Seven.Music_ 3 года назад
💐
@praveenj4809
@praveenj4809 3 года назад
🥰
@Bhav-e3u
@Bhav-e3u 3 года назад
thirich oru interview cheythude
@libinsapien7254
@libinsapien7254 3 года назад
😍
@omarfarooqbaba8628
@omarfarooqbaba8628 2 года назад
പിഷാരടി അണ്ണനോട് ഒരുചോദ്യം. പൾസർ സുനിയുടെ കൊട്ടേഷൻ പീഡനം സിനിമയാക്കാൻ ഉദ്ദേശിക്കുന്നു. പൾസർ സുനിയായി അഭിനയിക്കാമോ...
Далее