Тёмный
No video :(

സ്വന്തം വീടോ വാടക വീടോ? നിങ്ങൾക്ക് ഏതാണ് മികച്ചത്?  

ET Malayalam
Подписаться 15 тыс.
Просмотров 2,9 тыс.
50% 1

വാടകയ്ക്ക് താമസിക്കുന്നതാണോ? സ്വന്തമായി ഒരു വീട് വാങ്ങുന്നതാണോ നല്ലത്? മലയാളികൾ ഏറെ ചിന്തിക്കുന്ന ഒരു വിഷയമാണിത്. രണ്ടു മാർ​​ഗ്​ഗങ്ങളും വിശദമായി പരിശോധിക്കുന്ന ഈ ചർച്ച അനുയോജ്യമായ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും. #FinancialAdvice #Malayalam

Опубликовано:

 

1 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@abrahamco276
@abrahamco276 Месяц назад
ജീവിതത്തിൽ അച്ചടക്കവും പ്ലാനിംഗ് എന്നിവയുണ്ടെങ്കിൽ തീർച്ചയായും സ്വന്തമായി വീട് വാങ്ങണം.😂😂😂😂
@manuelishere
@manuelishere Месяц назад
The guy support rented house is practical 👍👍.. No one knows what's gonna happen next.. Manifestation happens only in Videos not in real life.. If u got enough money and time then go for your own house if not stay in a rented house. Nothing makes any difference bro. It's all in your head
@jeevanviswam7813
@jeevanviswam7813 Месяц назад
Check ഷർട്ട്‌ ഇട്ട ചേട്ടാ.... പാവങ്ങളെ കുഴിയിൽ ചാടിക്കല്ലേ.... വീട് വാങ്ങി 1year loan അടച്ചു.... പിന്നെ കുടുങ്ങി. പിന്നെ വിറ്റു ഒഴിവാക്കി..... വന്ന നഷ്ടം 🙈🙈🙈... അനുഭവിച്ചവന് അറിയാം ഏതു ശരിയെന്നു..... എന്തിനാ loan എടുത്തു കണ്ടവന് intrest കൊടുത്തു മുടിയുന്നത്.... Aaa അടവ് നിങ്ങൾ sip പോലെയുള്ള ഇൻവെസ്റ്റ്മെന്റ് ചെയ്താൽ നമുക്കു പലിശയും കിട്ടും. എന്നിട്ട് ഇച്ചിരി പതിയെ വീട് വച്ചാൽ പോരെ?
@livingearth4166
@livingearth4166 Месяц назад
Aara ivar okke. U should introduce
@kurumbathisvlogs6182
@kurumbathisvlogs6182 Месяц назад
Home or Happiness? That's the question...
@saifudheentm7694
@saifudheentm7694 Месяц назад
👍
@spachu3791
@spachu3791 Месяц назад
👍👍
@shanumuhammed51
@shanumuhammed51 Месяц назад
👍🏻
@jeevanviswam7813
@jeevanviswam7813 Месяц назад
ബ്ലൂ ഷർട്ട്‌ ഇട്ട ചേട്ടൻ പറയുന്നത് മനസിലാകാത്തവർ വീട് വച്ചു കുടുങ്ങി കഴിയുമ്പോൾ മനസിലായി തുടങ്ങും....
@back2nature000
@back2nature000 Месяц назад
After 20 years,it will an old building..
@wellwisher2380
@wellwisher2380 Месяц назад
I tried selling 10 yr old apartment. Buyers asked 40 to 50 % depreciation from market price
@wellwisher2380
@wellwisher2380 Месяц назад
Buying is foolish now
@santhoshkarikkanthara3845
@santhoshkarikkanthara3845 Месяц назад
വീട് വെക്കുന്നവരെ പ്രോത്സാഹിപ്പിക്കൂ എങ്കിലേ വാടകവീട് കുറഞ്ഞ വിലയിൽ കിട്ടു... കാശുള്ളവർ ഒന്നോ രണ്ടോ പണിയട്ടെ.. അതു വീട് ഇല്ലാത്തവർക്ക് ഒരു അനുഗ്രഹം ആകും more supply less demand... എന്ന് 6 വർഷം ആയി വാടകക്ക് താമസിക്കുന്നു ഒരേ വീട്ടിൽ സ്വസ്ഥം സുഖം 😂😂
@sinanaboobakkar4709
@sinanaboobakkar4709 Месяц назад
ഞാനും വാടക വീട്ടിലാണ് പക്ഷേ എനിക്കത്ര സുഖം തോന്നിയില്ല പഴയ വീട്ടിലേക്ക് തിരിച്ചു പോയി 😂
@sinanaboobakkar4709
@sinanaboobakkar4709 Месяц назад
സ്വന്തമായി ഒരു കൂര എങ്കിലും വേണം athinolam വരില്ല എന്നാണ്‌ എന്റെ ഒരു ഇത് 😊
@Jamalolakara
@Jamalolakara Месяц назад
ഈ നീല ഷർട്ട്‌ ഇട്ട ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത് 🤔🤔🤔
@remyaharish59
@remyaharish59 Месяц назад
👍🏼
Далее