Тёмный

സ്വന്തമായി പ്രൈമർ അടിക്കൂ പണം ലാഭിക്കൂ use primer yourself save money 

MD'S VLOG
Подписаться 2,6 тыс.
Просмотров 158 тыс.
50% 1

#use#primer#yourself #save#money#

Опубликовано:

 

30 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 690   
@prasannaprasanna968
@prasannaprasanna968 8 месяцев назад
താങ്ക്സ് bro എന്റേത് ചെറിയ ഒരു വീടാണ്.450 sqrft.. കൂലിക്ക് ആളെ വച്ചു പെയിന്റ് അടിക്കേണ്ട ഒന്നും സാമ്പത്തികം ഇല്ല.. സ്വന്തമായിട്ട് ചെയ്യാൻ ആണ് പ്ലാൻ... എന്തായാലും ഇങ്ങനെ ഒരു വീഡിയോ ഒത്തിരി സന്തോഷം നൽകുന്നു.. 🥰🥰🥰🙏🏻🙏🏻
@raghukumar5176
@raghukumar5176 4 месяца назад
കൂലി കുറച്ചു തന്നാൽ മതി 😁
@hadhi38
@hadhi38 2 месяца назад
​@@raghukumar5176😂
@kiranbabu6632
@kiranbabu6632 2 года назад
വളരെ മികച്ച അവതരണം അതുപോലെ തന്നെ വളരെ ഉപകാരപ്രദമായ അറിവാണ് നൽകിയത്.... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....☺️🙌
@mdsvlog6576
@mdsvlog6576 2 года назад
Thank u😊😊😊
@doctersmedia2459
@doctersmedia2459 3 года назад
സാധാരണ ആൾകാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരണം. Best of luck
@mdsvlog6576
@mdsvlog6576 3 года назад
Thank u
@rjvloge137
@rjvloge137 Год назад
👍
@thangalkoduvally7908
@thangalkoduvally7908 2 года назад
nannayi ishtappettu😃 very useful thankyou💕
@rishikeshmt1999
@rishikeshmt1999 2 года назад
നന്ദി മച്ചാനെ ,കുറച്ചു പേർക്കെങ്കിലും സഹായമായിട്ടുണ്ടാവും ഈ വീഡിയോ.
@mdsvlog6576
@mdsvlog6576 2 года назад
Thank u😊😊
@shebinsheltan8349
@shebinsheltan8349 3 года назад
Thank u orupad useful ayitttula video ❤️❤️❤️
@mdsvlog6576
@mdsvlog6576 3 года назад
Thank u...
@laijugeorgh6348
@laijugeorgh6348 3 года назад
Berger weather coat long life 7 Emulsion "buildskill "sprayer കൊണ്ട് അടിക്കാമോ?
@ajiparadise6725
@ajiparadise6725 3 года назад
നന്ദി.....
@reginappaulose5616
@reginappaulose5616 2 года назад
🙏🙏thanku... 🌹🌹🌹
@Storykapture
@Storykapture 3 года назад
Thank you🙏
@jtsays1003
@jtsays1003 2 года назад
Yes we can do primer and EMULSION ourselves but putty needs to done by a good painter
@shajuv.k8237
@shajuv.k8237 3 года назад
Asian paint primer name interior and exterior
@pknavas5207
@pknavas5207 3 года назад
Valare upakaarapradam.thanks.
@mdsvlog6576
@mdsvlog6576 3 года назад
Thank u 😊😊😊
@minnaram2552
@minnaram2552 3 года назад
അടിപൊളി സൂപ്പർ ഭായ് പൊളിച്ചു മുത്തേ ഐഡിയ പറഞ്ഞു തന്നതിന് നന്ദി
@mdsvlog6576
@mdsvlog6576 3 года назад
Thank u😍😍😍
@pcjoseph5844
@pcjoseph5844 2 года назад
Very good . Thank you
@baburaj6508
@baburaj6508 3 года назад
Thank you
@prasadp.s.8912
@prasadp.s.8912 3 года назад
നന്നായിരിക്കുന്നു വീട് പെയിന്റിങ്ങ് സംബന്ധിച്ച് എല്ലാതരം വീഡിയോകളും പ്രതീക്ഷിക്കുന്നു
@mdsvlog6576
@mdsvlog6576 3 года назад
താങ്ക്സ് തീർച്ചയായും ചെയ്യാം
@nithin1986
@nithin1986 3 года назад
@@mdsvlog6576 very good
@chummiabudhabi9193
@chummiabudhabi9193 2 года назад
Nalla upakaarapratha maaya video aayirunnu njan share cheytheettund allthe best
@mdsvlog6576
@mdsvlog6576 2 года назад
Thank u😊😊😊
@sirajkbasheer7601
@sirajkbasheer7601 Год назад
Thank you ❤
@syamnaran9890
@syamnaran9890 2 года назад
Thanks bro 🌹👍
@sherin6462
@sherin6462 Год назад
Wall paint colour change cheyyanenghil primer ethra court adikkanam
@deepakc.x3992
@deepakc.x3992 3 года назад
Thank u bro
@shajikottackal99
@shajikottackal99 2 года назад
നന്ദി bro
@Aj-yd5uc
@Aj-yd5uc 2 года назад
Interior emulsionil 1 litre lekk ethra water cherkanam?
@ajeeshpathrose7876
@ajeeshpathrose7876 3 года назад
Thanks bro
@sahadpandiyad7875
@sahadpandiyad7875 2 года назад
Thanks bro,👍
@afeedaafee6972
@afeedaafee6972 2 года назад
Tnq
@disturberyt3138
@disturberyt3138 2 года назад
Thanks
@santhosh418
@santhosh418 2 года назад
Thanks bro good information I solve my doubts
@mdsvlog6576
@mdsvlog6576 2 года назад
😊😊😊
@nonstopfashion2710
@nonstopfashion2710 3 года назад
Very good information.
@mdsvlog6576
@mdsvlog6576 3 года назад
Thank u😊😊
@alentinaaloysius1840
@alentinaaloysius1840 2 года назад
Chetan primer water aaayi mix cheythu full vechu kazhinjaal ath pinne next day okke use cheyyaan kuzhappamundo.. Allengil aavashyathinum mathram mix cheyyunnathano nallath?
@mdsvlog6576
@mdsvlog6576 2 года назад
Next edukkunnathil കുഴപ്പമില്ല.
@manumpb7680
@manumpb7680 3 года назад
താങ്ക്സ് ബ്രോ
@muhammedshafi417
@muhammedshafi417 Год назад
White cement adicha bithiyil neritu putti ettukooday.1200 sqft veedinu puttiyidan endu chilave varum
@saheedsaheedbigzeros5641
@saheedsaheedbigzeros5641 3 года назад
Novayude primar 1 cotte adichal mathi.
@sunilkumararickattu1845
@sunilkumararickattu1845 Год назад
primer അടിക്കുമ്പോൾ ഭിത്തി plaster dry ആകുന്നതിന് മുൻപ് അടിച്ചാൽ എന്തെങ്കിലും ദോഷം , ഗുണം ഉണ്ടോ? ചിലർ Plaster കഴിഞ്ഞ് ഉടനെ തന്നെ അടിക്കുന്നത് കണ്ടു.
@manikkathhemanth4377
@manikkathhemanth4377 2 года назад
ബായ് എന്റെ വീട്ടിൽ ആദ്യം രണ്ട് കൊട്ട് വൈറ്റ് സിമന്റ്‌ അടിച്ചു.. ഇനി ഫിനിഷിങ് ചെയ്യാൻ അതിന് പുറമെ സിമന്റ്‌ primer അടിക്കാൻ പറ്റോ? ഫിനിഷിങ് കിട്ടാൻ എന്ത് ചെയ്യണം..?
@venugopalkv4101
@venugopalkv4101 2 года назад
very nice 👌information. Keep it up
@mdsvlog6576
@mdsvlog6576 2 года назад
Thank u 🙏🙏
@Ente_Ruchikal
@Ente_Ruchikal 3 месяца назад
Veedum shop um okke repaint cheyumbo primer adikano?ennittano paint cheyunne?
@rakeshacl
@rakeshacl 3 года назад
Njan ഇപ്പോൾ white ciment അടിച്ചു. അപ്പോള്‍ athinte mukalil primer adikkan പറ്റുമോ. 2 coat adikkano. Pinned paint adikkumbol 2 coat ano അടിക്കുന്നത്
@mdsvlog6576
@mdsvlog6576 3 года назад
വൈറ്റ് സിമെന്റിന്റെ മുകളിൽ പ്രൈമർ അടിക്കാം. ഒരു കോട്ട് അടിച്ചാൽ മതി. പെയിന്റ് 2 കോട്ട് അടിക്കണം.
@fathimazuhra7611
@fathimazuhra7611 3 года назад
Sherikum white wash ethra coat, primer ethra coat, paint ethra coat adikkanam? Ellam koode 1200 sq feet veedu Ethokke cheyyan ethra varum?Ethokke kurakkn enthenkilum margam undo? 1
@linshad2120
@linshad2120 3 года назад
വൈറ്റ്സിമന്ട്2കോട്ട്.പെയ്ന്ട്ചെയ്യാൻ പ്റയ്മർ നിബന്ധമില്ല
@sageervgr4069
@sageervgr4069 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ
@Ridu507
@Ridu507 2 года назад
വളരെ നല്ല വീഡിയോ👍👍👍 ഞാൻ പ്രൈമർ എന്ത് ഉപയോഗിച്ചാണ് ലൂസ് ആക്കുക എന്ന് നോക്കുകയായിരുന്നു. കിട്ടി. 👍👍👍👍👍 താങ്ക്യൂ🌹🌹🌹
@spyxfamcaz
@spyxfamcaz 2 года назад
ഞാനും 👍🏻
@rumirumees7371
@rumirumees7371 3 года назад
Poli muthy🥰
@mdsvlog6576
@mdsvlog6576 3 года назад
Thank u 😊😊😊
@binuprakashs
@binuprakashs 3 года назад
Exterior asianpaint ace interior il usecheyamo?
@mdsvlog6576
@mdsvlog6576 3 года назад
Exterior കമ്പനി ഇറക്കിയിരിക്കുന്നത് പുറം ഭാഗം അടിക്കാനാണ്‌. താല്പര്യം ഉണ്ടെങ്കിൽ അത് അകത്ത് അടിക്കാം. പക്ഷെ ചിലർക്ക് അലർജി ഉണ്ടാകാറുണ്ട്. കാരണം അതിൽ ഉപയോഗിച്ചിരിക്കുന്ന ചില ഫോർമുലകൾ കാരണമാണ്.
@ishalhub4416
@ishalhub4416 3 года назад
👍
@albyta9531
@albyta9531 2 года назад
മച്ചാനെ നമ്മളേം കൂട്ടോ ♥️♥️
@mdsvlog6576
@mdsvlog6576 2 года назад
👍👍👍
@sarathlallal4523
@sarathlallal4523 2 года назад
Ur നമ്പർ plzz
@mohammedanshadvp3337
@mohammedanshadvp3337 2 года назад
Machane poli🌹🌹🌹
@mdsvlog6576
@mdsvlog6576 2 года назад
Thank u😊😊😊
@arunrajkp7762
@arunrajkp7762 3 года назад
👍👍👍👍
@bibinbibin3378
@bibinbibin3378 2 года назад
വെളിയിൽ വീടിൻറെ ഭിത്തിയിൽ നനവും പായലും ഉണ്ട് ഇപ്പൊൾ അദിച്ചിരിക്കുന്നത് ജേനദാസ് അണ്‌ പൈന്റ് അടിക്കുബോൾ plastic emersion adikkamo ethu കബിനിയുടെ അടിക്കണം
@wldb0rn58
@wldb0rn58 2 года назад
Primer അടിക്കുന്നതിന് മുൻപ് ഭിത്തി നനക്കണോ.? Primer and water ratio എത്രയാണ്.? Primer ന്റെ അളവും വെള്ളത്തിന്റെ അളവും same ആണോ എടുക്കേണ്ടത്.?
@sharooboom6039
@sharooboom6039 2 года назад
ഒരു kot white cement ഒരുകോട്ട് primer pinne ഒരുകോട്ട് എമൾഷൻ നല്ല കവറിങ് കിട്ടുമോ ഫിനിഷിങ് ഉണ്ടാകുമോ
@mdsvlog6576
@mdsvlog6576 2 года назад
കവറിങ് ഏകദേശം ഉണ്ടാകും. പിന്നെ അടിക്കുന്ന സ്ഥലം റഫ് ആണെങ്കിൽ കവറിങ് കുറവായിരിക്കും. ഏകദേശം കളർ കിട്ടാൻ സാധ്യത ഉണ്ട്.
@pradeepkrishna944
@pradeepkrishna944 2 года назад
Primer കൈയിൽ ഒട്ടുമോ, ഒറ്റത്തിരിക്കാൻ എന്താണ് ചേർക്കേണ്ടത്
@dainarenu5672
@dainarenu5672 Год назад
Hi chetta roomil wall muzhuvan kumila pole vannu athu pottiyittu chuvar muzhuvan chori podicha pole avunnu entha athu mattan chaiyandathu
@vysakhvsheela4715
@vysakhvsheela4715 2 года назад
Supper thankyou👌👌👌
@mdsvlog6576
@mdsvlog6576 2 года назад
👍👍😊😊
@prasobh114
@prasobh114 3 года назад
Paint, primer ഇവ mix ചെയ്യുന്ന ഒരു video ഇടുമോ ബ്രോ
@mdsvlog6576
@mdsvlog6576 3 года назад
Ok👍👍😊
@aiswaryappn9712
@aiswaryappn9712 Год назад
റിപെയിന്റിംഗ് തനിയെ ചെയ്യാൻ ആണ് ആലോചിക്കുന്നത് ... 4 വർഷമായി paint ചെയ്തിട്ട്. Wall മുഴുവൻ കുമിള പോലെ വന്നു അത് പൊട്ടിയിട്ടു ചുവരിൽ മുഴുവൻ മോശമായിട്ട് ചൊറി ഉള്ളത് പോലെ ആകുന്നു അത് മാറ്റാൻ എന്താണ് ചെയ്യണ്ടത്. കളർ emulsion ആണ് ആദ്യം അടിച്ചേക്കുന്നത്... ഇനി paint അടിക്കുമ്പോൾ എങ്ങനെയാണ് ചെയ്യുക ? കുമിളകൾ വരാതിരിക്കാൻ എന്താണ് ചെയ്യുക..
@mdsvlog6576
@mdsvlog6576 Год назад
കുമിളകൾ പോലെ വന്നു പെയിന്റ് പൊളിഞ്ഞു പോകുന്നത് 2 കാരണങ്ങൾ കൊണ്ടാകാം. ഒന്ന് ഉപ്പുള്ള പ്രദേശം ആണെങ്കിൽ ഇങ്ങനെ വരാം. അതല്ലെങ്കിൽ വാട്ടർ ലീകിംഗ് ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം.ഉപ്പ് ഉള്ള സ്ഥലം ആണെങ്കിൽ കെമിക്കൽ വാങ്ങാൻ കിട്ടും പൊളിഞ്ഞതെല്ലാം ക്ലീൻ ചെയ്തിട്ട് ആ കെമിക്കൽ സിമെന്റിൽ മിക്സ്‌ ചെയ്തു അടിച്ചാൽ മതി. വെള്ളം ലീകിംഗ് ആണെങ്കിൽ നിങ്ങൾ കല്പണിക്കാരെ കൊണ്ട് അതു ആദ്യം ശരിയാക്കുക. ഇതെല്ലാം കഴിഞ്ഞ ശേഷം ഒരു കോട്ട് പ്രൈമർ അടിക്കുക. കുഴി ഉള്ള ഭാഗങ്ങളിൽ പുട്ടി ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു കോട്ട് പ്രൈമർ കൂടി അടിക്കുക. പിന്നീട് 2 കോട്ട് പെയിന്റും അടിക്കുക.
@anoopvashok4023
@anoopvashok4023 3 года назад
ഏതു കമ്പനിയുടെ primer ആണ് അടിച്ചത്
@jenuvil
@jenuvil 2 года назад
2 cot cement primer adichal kuzhappamundo
@laxmilax2610
@laxmilax2610 11 месяцев назад
Ente room le paint mattan ayiruunnu. Oru room paint adikan ethra paisa ayirikum paintinu. Paintie mela. Adikan patto
@VivekVivek-kv9eb
@VivekVivek-kv9eb 11 месяцев назад
Crystalex primer kollamo?
@mubashirmubarakkp9223
@mubashirmubarakkp9223 3 года назад
👌
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 3 года назад
Wall paint water mixing .oru video cheymo bro.
@mdsvlog6576
@mdsvlog6576 3 года назад
Ok cheyyam
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 3 года назад
@@mdsvlog6576 thank you.
@linshad2120
@linshad2120 3 года назад
1ലിറ്ററിന്300mlവെള്ളം
@nishadnichu7434
@nishadnichu7434 3 года назад
🥳🥳🥳
@aaaaaa-kg9zo
@aaaaaa-kg9zo 3 года назад
Ponnu changaayi 6000sqrft adikkan 2perk ottadivasam mathi... njangada naattil muvattupuzhayil
@akhilsatheesan4570
@akhilsatheesan4570 2 года назад
Number onn tharu
@mohammadmustafa7513
@mohammadmustafa7513 2 года назад
റോളർ ചലിപ്പിക്കുന്നത് അല്പ ഭാഗമെങ്കിലും നോർമൽ മോഷനിൽ കാണിച്ചിരുന്നെങ്കിൽ തുടക്കക്കാർക്ക് കൂടുതൽ പ്രയോജനപ്പെട്ടേനെ.
@Dhaamu2003
@Dhaamu2003 6 месяцев назад
Ee room ethra paint venm(/ litr)
@asifpilakkal7257
@asifpilakkal7257 2 года назад
White cementin roller ubayogikkan patumo
@vipinvijayakumar4895
@vipinvijayakumar4895 Год назад
Ella
@shihabshiya808
@shihabshiya808 8 месяцев назад
1500sqfeet veedin ethre liter primer venam double coat
@ayoobedapal
@ayoobedapal 8 месяцев назад
White ciment adichathainu shesham.primer adikaaan pattumooo
@latheefm3181
@latheefm3181 3 года назад
Super 👍
@mdsvlog6576
@mdsvlog6576 3 года назад
Thanks
@jobikgjobikg9058
@jobikgjobikg9058 2 года назад
Thanks..,👍👍
@mdsvlog6576
@mdsvlog6576 2 года назад
U r welcome 😊
@manucmofficial
@manucmofficial 2 года назад
Good video brooo ❤️
@mdsvlog6576
@mdsvlog6576 2 года назад
Thank u so much bro.. 😊😊❤️❤️
@nithin1986
@nithin1986 3 года назад
Goodvideoii
@segaz112
@segaz112 2 года назад
👍👍👍
@rafeeqck5332
@rafeeqck5332 2 года назад
👍👍👍👌👌👌
@jkj1459
@jkj1459 3 года назад
Good brother
@mdsvlog6576
@mdsvlog6576 3 года назад
Thank u brother 😍😍
@santhoshmichaelmichaelsant2076
@santhoshmichaelmichaelsant2076 3 года назад
അടിപൊളി...
@mdsvlog6576
@mdsvlog6576 3 года назад
Thank u😊😊😊
@souparnikaammusujith3991
@souparnikaammusujith3991 Год назад
Putti idathe primer adich paint adikkamo?
@rasheedv7384
@rasheedv7384 3 года назад
Ok bro super
@mdsvlog6576
@mdsvlog6576 3 года назад
Thank u😊😊😊😊
@laijugeorgh6348
@laijugeorgh6348 3 года назад
J&N universal primer എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചത്? Exterior ഉം interior ഉം അടിക്കാൻ പറ്റുന്നതാണോ?
@mdsvlog6576
@mdsvlog6576 3 года назад
അടിക്കാം.. കുഴപ്പമില്ല. അത് ഇമ്പോർട്ടഡ് കമ്പനി ആണ്. വാങ്ങുമ്പോൾ EWI 310 യൂണിവേഴ്സൽ പ്രൈമർ വാങ്ങിയാൽ നല്ലത്.അതാകുമ്പോൾ എല്ലാ സ്ഥലത്തും ഉപയോഗിക്കാം. അഭിപ്രായം ചോദിച്ചതിന് നന്ദി 😊
@laijugeorgh6348
@laijugeorgh6348 3 года назад
@@mdsvlog6576 thanks bro..
@renjoomjacob7899
@renjoomjacob7899 3 года назад
Good simple presentation
@rr-de9ht
@rr-de9ht 3 года назад
@@mdsvlog6576 ithu ethu companyyude aanu
@jithinjithin9188
@jithinjithin9188 2 года назад
പഴയ വീട് ആണ് കുറേ ആയി കുമ്മായം ആണ് അടിക്കുന്നത് അപ്പോ ഇനി അത് മാറ്റി പെയിന്റ് ചെയ്യാൻ ആണ് പ്ലാൻ അപ്പൊ ആദ്യം എന്ത് ചെയ്യണം ബ്രോ
@Blesson-Vayalumkarottu
@Blesson-Vayalumkarottu 3 года назад
വിഡിയോയിൽ ഒറ്റക്കൊട്ട് primer അല്ലെ അടിച്ചത്? പുതിയതാണ് വീട് 2coat primer മാത്രം അടിച്ചാൽ നല്ല ഫിനിഷിങ് കിട്ടുമോ
@mdsvlog6576
@mdsvlog6576 3 года назад
സെക്കന്റ്‌ കോട്ട് അടിക്കുന്നതാണ് ആ വീഡിയോ യിൽ ഉള്ളത്. പുതിയ വീടാണെങ്കിൽ 2 കോട്ട് അടിക്കുന്നതാണ് ബെറ്റർ. നല്ല ലൈഫ് കിട്ടും.
@saidkulappullysaidkulappul4579
@saidkulappullysaidkulappul4579 3 года назад
വളരെ നന്ദി 🙏
@87-kiranprasad49
@87-kiranprasad49 3 года назад
Bro, white cement first cote adich kayinj etra samayam kayinja second cote adikkanada?
@mdsvlog6576
@mdsvlog6576 3 года назад
വൈറ്റ് സിമന്റ്‌ സെക്കന്റ്‌ കോട്ട് അടിക്കണമെങ്കിൽ അടുത്ത ദിവസം തന്നെ അടിക്കാം. കുഴപ്പമില്ല.
@alnawras5646
@alnawras5646 3 года назад
20ltr paint vanki sontham adikkanumenkil mixing enkana seiyyam?finishing adipozhiyayi varanam...enkana bro?
@mdsvlog6576
@mdsvlog6576 3 года назад
ആദ്യം പുട്ടി ഇടാൻ ഉള്ള സ്ഥലങ്ങളിൽ പുട്ടി ഇടുക. ഒരു കോട്ട് പ്രൈമർ അടിക്കുക. അതിനു ശേഷം സെലക്ട്‌ ചെയ്തിരിക്കുന്ന പെയിന്റ് 10 ലിറ്റർ ആക്കി പകർത്തുക. എന്നിട്ട് ഒരു 10 ലിറ്റർ പെയിന്റിലേക്ക് 3 ലിറ്റർ വെള്ളം ഒഴിച്ച് മിക്സ്‌ ചെയ്തു അടിക്കുക. ഉണങ്ങിയതിനു ശേഷം വീണ്ടും ഒരു തവണ കൂടി അടിക്കുക. രണ്ടാമത് അടിക്കുന്നതിനു മുൻപ് പൊടിയോ തരിയോ ഉണ്ടെങ്കിൽ കളഞ്ഞിട്ട് രണ്ടാമത് അടിക്കുക.
@sheifthk2668
@sheifthk2668 2 года назад
അപ്പോൾ ബ്രോ വിഡിയോയിൽ പറഞ്ഞത് 10litter പ്രൈമർ +10litter വെള്ളം എന്നല്ലേ pls ക്ലിയർ ചെയ്യാമോ
@vishnu6989
@vishnu6989 3 года назад
👍👍
@mdsvlog6576
@mdsvlog6576 3 года назад
Thank u😊😊😊
@thomasvarghese7892
@thomasvarghese7892 3 года назад
Good bro 👍
@mdsvlog6576
@mdsvlog6576 3 года назад
Thank u bro
@rinshap3791
@rinshap3791 Год назад
Kitchen wall full smoke stain und wash cheyth povunilla athinte mukalil primer adichal white colour kittumo?
@mdsvlog6576
@mdsvlog6576 Год назад
ആദ്യം വെള്ളം കുറച്ച് 2 കോട്ട് പ്രൈമർ അടിച്ചു നോക്കുക. പോയില്ലെങ്കിൽ ഒരു കോട്ട് പെയിന്റ് കൂടി അടിക്കുക. അപ്പോൾ പൊയ്ക്കോളും.
@sheifthk2668
@sheifthk2668 2 года назад
Bro primer എങ്ങനാ കൂട്ടേണ്ടത് pls help
@meenuksaju1619
@meenuksaju1619 3 года назад
😍👍
@mdsvlog6576
@mdsvlog6576 3 года назад
😊😊
@azviyaazvi2690
@azviyaazvi2690 3 года назад
ഒന്നോ രണ്ടോ coat വൈറ്റ് വാഷ് അടിച്ച റൂം ആണ്. ബട്ട്‌ വെള്ളപൊക്കം വന്നു ക്കൈകീട്ടും ചെറിയരീതിൽ ചെളി നിറം ഉണ്ട്. ഞാൻ ഒറ്റക് paint അടിക്കാമെന്നു കരുതുന്നു. ഒരു സ്ഥലതു ചെറിയ വിള്ളലുണ്ട്. ഒരു സ്ഥലത്ത് ചെറുതായിട്ട് വൈറ്റ് സംഭവം അടർന്നു പോയിട്ടു കുത്തു കുത്തുള്ള ചുമര് കാണുന്നുണ്ട്. Primare അടികണോ (എത്ര coat?) Primar illathe രണ്ടു coat paint അടിച്ചാത്തിയോ. Wall ബാക്കി എല്ലാം good ഫിനിഷിങ് ആണ് ചെളി നിറമാണ് പ്രശ്നം. Plz replay
@mdsvlog6576
@mdsvlog6576 3 года назад
നല്ല തീരുമാനം ആണ്. അഴുക്കും ചെളിയും ഉണ്ടെങ്കിൽ പരമാവധി അത് കളയുക. അതിനായി വാട്ടർ പേപ്പർ വാങ്ങുക. പൊളിഞ്ഞു പോരുന്ന പെയിന്റുകൾ കളയുക. വിള്ളൽ ഉള്ള ഭാഗത്ത്‌ ക്റാക്ക് ഫില്ലർ ഇടുക. എന്നിട്ട് ഒരു കോട്ട് പ്രൈമർ അടിക്കുക. അപ്പോൾ കുഴികളും പാടുകളും തെളിഞ്ഞു വരും. അവിടെയെല്ലാം പുട്ടി ഇടുക. ഇതും താങ്കൾക്ക് ഒറ്റക്ക് ചെയ്യാവുന്നതാണ്. അതിനായി ആവിശ്യത്തിന് പുട്ടിയും ചെറിയ പുട്ടി ബ്ലേഡും വാങ്ങുക. അത് ഉണങ്ങിയതിനു ശേഷം പുട്ടി പേപ്പർ പിടിച്ചു ലെവൽ ചെയ്യുക. കഴിയുമെങ്കിൽ ഒരു കോട്ട് പ്രൈമർ കൂടി അടിച്ചാൽ നല്ലത്. അതിനു ശേഷം പെയിന്റ് അടിക്കാവുന്നതാണ്.
@jijomathew1419
@jijomathew1419 Год назад
@@mdsvlog6576 primer ൽ വെള്ളം ചേർക്കുന്നത് proffession അല്ലാതെ സ്വന്തമായി ചെയ്യുന്നവർക്ക് സംശയം ഉള്ള കാര്യമാണ്,പെയിന്റ് ചെയ്യുന്നവരോടെ ചോദിച്ചാൽ ചിലരെങ്കില്ലും പണി കൊടുക്കാറുണ്ട്, primer ൽ വെള്ളം ചേർക്കുന്നതിൻ്റെ ratio എങ്ങനെ മനസിലാക്കാം
@mdsvlog6576
@mdsvlog6576 Год назад
@@jijomathew1419 കമ്പനി വാറന്റി പറയുന്നത് ഒരു ലിറ്റർ പ്രൈമർ ഇൽ ഒരു ലിറ്റർ വെള്ളം മിക്സ്‌ ചെയ്ത് അടിക്കണം എന്നാണ്. പക്ഷെ കവറിങ് കുറവ് കിട്ടുന്നത് കൊണ്ട് എല്ലാവരും വെള്ളം കുറിച്ചാണ് അടിക്കുന്നത്. ഏകദേശം പറയുകയാണെങ്കിൽ 3 ലിറ്റർ പ്രൈമർ ന് ഒരു ലിറ്റർ വെള്ളം ആണ് ഉപയോഗിക്കുന്നത്.
@rahulrajek5450
@rahulrajek5450 3 года назад
എന്റെ പൊന്നുമച്ചാനെ... താങ്ക്സ് 🥰👌🤝
@mdsvlog6576
@mdsvlog6576 3 года назад
U r welcome bro.. 🤗🤗
@rahulrajek5450
@rahulrajek5450 3 года назад
Bro Ente Roomil Cem aanu adichath, ini ippo Primer adich emulsion adikkumbol Ippo ullath Paper ittu Orach kalayano? Atho ippo ulla Ceminte mele direct adichamathiyo? Plz reply
@arunk8031
@arunk8031 3 года назад
Very good video 😘
@mdsvlog6576
@mdsvlog6576 3 года назад
Thank u 😊😊
@akhilkrishnan5227
@akhilkrishnan5227 Год назад
Primer adikkunathinu mumb chuvar nanakkano Mixing ratio ethraya ? 2 coat same ratio il aano adikkende
@mdsvlog6576
@mdsvlog6576 Год назад
ചുവര് പുതിയതാണെങ്കിൽ ഡ്രൈ ആയിട്ടുണ്ടെങ്കിൽ മാത്രം നനക്കുക. ഒരു ലിറ്റർ പ്രൈമറിന് ഒരു ലിറ്റർ വെള്ളമാണ് കമ്പനി പറയുന്നത്. നമ്മൾ ഒരു ലിറ്റർ പ്രൈമറിന് അര ലിറ്റർ വെള്ളം ചേർത്താൽ മതി. ഒരു കോട്ട് അടിച്ചാൽ മതിയാകും.
@wonderland7428
@wonderland7428 3 года назад
👌👌👌
@mdsvlog6576
@mdsvlog6576 3 года назад
☺️
@jitginji9825
@jitginji9825 3 года назад
Super bro
@mdsvlog6576
@mdsvlog6576 3 года назад
Thank u bro
@m__h1739
@m__h1739 Год назад
White wash 1coat അടിച്ചു . ഇനി എന്ത് ചെയ്യണം
@ayishanelufarrazak
@ayishanelufarrazak 2 года назад
Machaney poli
@mdsvlog6576
@mdsvlog6576 2 года назад
Thank u😊😊
@jaleelbm2369
@jaleelbm2369 3 года назад
Good atmpt new video pradeekshikkunnu
@mdsvlog6576
@mdsvlog6576 3 года назад
Theerchayayum.. 👍... Ee support inu valare nanni🤗
@MUHAMMEDALIKSA
@MUHAMMEDALIKSA 3 года назад
White cement oru cott adicha veedin primar adikkaan pattumo
@mdsvlog6576
@mdsvlog6576 3 года назад
അടിക്കാം
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15