Тёмный

സ്വപ്നങ്ങൾ ബാക്കിയാക്കി അവർ മടങ്ങി... മൃതദേഹങ്ങൾ ഉറ്റവരുടെ അടുത്തേക്ക് 

asianetnews
Подписаться 10 млн
Просмотров 229 тыс.
50% 1

സ്വപ്നങ്ങൾ ബാക്കിയാക്കി അവർ മടങ്ങി...
മൃതദേഹങ്ങൾ ഉറ്റവരുടെ അടുത്തേക്ക്
#kuwaitfire #malayalideath #firedeath #nedumbassery #kuwait #kerala #keralanews
#Kuwaitfire #Kuwaitlabourcampfire #kuwaitfireaccident
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@sheelasunil5947
@sheelasunil5947 Месяц назад
ദൈവമേ ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു കാഴ്ച ഇനിയും കാണാൻ ഇടയാക്കരുത് ഹൃദയം വിങ്ങി പൊട്ടുന്ന കാഴ്ച😭😭😭😭🙏🙏🙏🙏🌹🌹🌹🌹
@jcadoor204
@jcadoor204 Месяц назад
അക്കാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ പ്രവാസ സഹോദരങ്ങൾക്ക് അന്ത്യാഞ്ജലികൾ🥲🥲🌹🌹🙏🙏🙏
@Navafstrainger
@Navafstrainger Месяц назад
😢😢😢കുടുബങ്ങൾക് ക്ഷമയും സമാധാനവും നൽകണേ അല്ലാഹ് 🤲🤲🤲
@Pink_butterfly._143
@Pink_butterfly._143 Месяц назад
അയ്യോ ദൈവമേ എന്തൊരു അവസ്ഥയാണിത്. ഇതൊന്നും ആർക്കും വരുത്തല്ലേ നാഥാ 🙏🙏🙏
@mariyajames2205
@mariyajames2205 Месяц назад
പ്രിയപ്പെട്ട എല്ലാ സഹോദരങ്ങൾക്കും കണ്ണുനീർ പ്രണാമം 😢.. എല്ലാ കുടുംബങ്ങൾക്കുംഈ ദുഃഖം സഹിക്കാനുള്ള ശക്തി കൊടുക്കണേ നാഥ 🙏🙏
@mammedpadikkal1856
@mammedpadikkal1856 Месяц назад
30 വർഷം കുവൈറ്റിൽ ഉണ്ടായിരുന്ന എനിക്ക് ഇത്രയും ഹൃദയഭേദകമായ കാഴ്ച കാണേണ്ടി വന്നിട്ടില്ല,, പ്രിയ സഹോദരങ്ങളെ നിങ്ങൾക്ക് കണ്ണുനീരിൽ കുതിർന്ന ആദരാജ്ഞലികൾ 🌹🌹🌹🌹🌹, എല്ലാം സഹിക്കാനും, ക്ഷമിക്കാനും ഉള്ള സഹനശക്തിയും, മനക്കരുത്തും, ഈ സഹോദരങ്ങളുടെ കുടുംബത്തിന് നൽകേണമേ ആമീൻ
@susanphilip1028
@susanphilip1028 Месяц назад
മരിച്ചു പോയ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന എല്ലാ സഹോദങ്ങളും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@kareemsubaida5869
@kareemsubaida5869 Месяц назад
ഇൻനാലില്ലാഹിഒഹിൻനാഇലൈഹിറാജിഊൻ ഇങ്ങിനെത്തെ ഒരവസ്ഥ ആരിലും തരല്ലേ റബ്ബേ ഇവരുടെ കുടുമ്പങ്ങളിൽ ക്ഷമയും സമാധാനവും നൽകണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
@ponnuponnu5649
@ponnuponnu5649 Месяц назад
പടച്ചവനേ ഇത് പോലുള്ള ദുരന്തം ഒരു പ്രവാസിക്കും നൽകരുതേ
@Dreamwayforsuccess123
@Dreamwayforsuccess123 Месяц назад
Aameen🤲🤲🤲🤲🤲🤲🤲🤲
@ROSHNAPP
@ROSHNAPP Месяц назад
Aameen🤲🏻
@Rifnaaaa
@Rifnaaaa Месяц назад
Aameen 😢
@kingsoloman4979
@kingsoloman4979 Месяц назад
ആമീൻ
@user-cc6hq3gm4g
@user-cc6hq3gm4g Месяц назад
Aameen
@user-wu1vk4pj5j
@user-wu1vk4pj5j Месяц назад
കാണാൻ പറ്റുന്നില്ലല്ലോ അല്ലാഹ്.. ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ് 😭😭🤲🏻🤲🏻🤲🏻🤲🏻
@nalooraan.
@nalooraan. Месяц назад
മരിച്ചവരുടെ കുടുംബത്തിന് സമാധാനവും ക്ഷമയും നൽകട്ടെ
@lissyjoyabraham4
@lissyjoyabraham4 Месяц назад
കാണാൻ വയ്യ ദൈവമേ നമ്മുടെ പ്രിയപ്പെട്ടവരുടെ വിയോഗം
@babuchellappan1932
@babuchellappan1932 Месяц назад
പ്രിയ സഹോദരങ്ങൾക്ക് കണ്ണീരിന്റെ ആദരാജ്ഞലികൾ ഞാനും ഒരു പ്രവാസിയാണ് ഇതൊക്ക് കണ്ടിട്ട് സഹിക്കാനാകുന്നില്ല 🙏🙏🙏
@bhavaanivyshu9720
@bhavaanivyshu9720 Месяц назад
കുടുംബക്കാർക്ക് എല്ലാം സഹിക്കാൻ ഉള്ള മനസ്സ് കൊടുക്കണേ, ഈശ്വര 🙏🏻😢😢
@josemathew2601
@josemathew2601 Месяц назад
ദൈവമേ ഇത് എങ്ങനെ സഹിക്കാൻ കഴിയും
@sadhujanavision7088
@sadhujanavision7088 Месяц назад
ഉള്ളുലയ്ക്കുന്ന കാഴ്ച. കാണാമറയത്തേയ്ക്ക് യാത്രയായവർക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു.
@user-fo8bt8lp1z
@user-fo8bt8lp1z Месяц назад
ദൈവമേ കാണാൻ പോലു പറ്റുന്നില്ല 😭😭
@glorys5055
@glorys5055 Месяц назад
RIP Prayers 😭😭😭😭😭🙏🙏🙏🙏🙏
@babub4131
@babub4131 Месяц назад
ആദരാഞ്ജലികൾ 🙏🏼🙏🏼🙏🏼
@SreelakshmiL-wt1su
@SreelakshmiL-wt1su Месяц назад
ഭൂമിയിലേക്ക് ജനിച്ചു ആ ദെയിവം തന്നെ തിരിച്ചു വിളിച്ചു.. ഒരിക്കലും ഇങ്ങനെ ഉണ്ടാക്കരുത് ദെയിവംമേ.. എല്ലാം കുടുബക്കാർക്കും ശക്തി കൊടുക്കണേ.. എന്റെ യും കുടുബത്തിന്റെ.. കണീർപ്പുക്കൾ നേരുന്നു
@josephouseph2729
@josephouseph2729 Месяц назад
Ellavarkum Pranamam Brothers.(RIP)
@Saniljose1980
@Saniljose1980 Месяц назад
Condolences & prayers..🙏💐
@SABUJOSEPH-gt3sn
@SABUJOSEPH-gt3sn Месяц назад
ആദരാജ്ഞലികൾ 🙏🙏🙏
@v.a.ggaming2060
@v.a.ggaming2060 Месяц назад
എന്തെല്ലാം സ്വപ്നങ്ങൾ ആയി പോയവർ ദൈവമേ ആ വീട്ടുകാർക്കെല്ലാം സഹിക്കാനുള്ള ശക്തി നൽകണേ 🙏🌹
@LaiSha.333
@LaiSha.333 Месяц назад
എന്തിനാ ഇടക്കിടക്ക് ഇതുപോലെയുള്ള വൻ ദുരന്തങ്ങൾ തരുന്നത്, സഹിക്കാൻ കഴിയുന്നില്ല, എത്ര കുടുംബങ്ങളാണ് അനാഥരായത്
@avnizachuz2123
@avnizachuz2123 Месяц назад
Aadharanjalikal😢😢🙏🏻🙏🏻
@SaneeshaBabu
@SaneeshaBabu Месяц назад
RIP all brothers
@kingsoloman4979
@kingsoloman4979 Месяц назад
🙏🙏😥
@user-rl8pu7mr8i
@user-rl8pu7mr8i Месяц назад
Pranamam sahodharanmare😢😢😢😢😢😢😢
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Месяц назад
30000 ത്തിൽ പരം മനുഷ്യരെ ഇസ്രായേലികൾ കൊന്നുതള്ളിയ പലസ്തീനിലെ ജനങ്ങളുടെ ബന്ധുക്കളുടെ വിലാപം ഒന്ന് ഓർത്തുനോക്കുക 🤔 യൂട്യൂബിൽ അവരുടെ മൃതദേഹങ്ങൾ കണ്ട് ഉന്മാദം ബാധിച്ചു വിദ്വേഷ കമന്റ്‌ ഇടുന്നവരും അവർക്ക് ലൈക്ക് പല കെ അടിച്ചു നിറയ്ക്കുന്നവരും അല്പമെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ 🙄
@renukacc1159
@renukacc1159 Месяц назад
ശരിയാണ്. പക്ഷെ തിരിച്ചും ആലോചിക്കണം. എങ്ങനെ സംഭവിച്ചു എന്നും എവിടുന്നു തുടങ്ങി എന്നും കൂടി നമ്മൾ ചിന്തിക്കണം. ആർക്ക് സംഭവിച്ചാലും അത് ദാരുണം തന്നെയാണ് ,അതു കൊണ്ട് ഈ സമയത്ത് ഇങ്ങനെ ഒന്നും പറയാതിരിക്കുക.
@ponnu89863
@ponnu89863 Месяц назад
ഈ സമയത്തു ഇങ്ങനെ ഒരു പ്രതികരണം നടത്താൻ കാരണം?..
@salinivenugopal1103
@salinivenugopal1103 Месяц назад
അതിനു ഈ പാവങ്ങൾ എന്തു ചെയ്തു.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Месяц назад
ചിന്തിക്കാൻ വേണ്ടി കുറിച്ചതാണ്, വെറും ഇരുപത് ലക്ഷം ജനസംഖ്യ ഉള്ള ഗാസയിൽ മുപ്പത്തിനായിരത്തിൽ ഏറെ മൃതദേഹങ്ങൾ കാണുമ്പോഴുള്ള അവിടുത്തെ ബന്ധുക്കളുടെ വേദന 🤔 നാല് കോടി ജനങ്ങളുള്ള കേരളത്തിൽ വിരലിൽ എണ്ണാവുന്നവരുടെ മൃതദേഹങ്ങൾ കാണുമ്പോൾ നമ്മുടെ നാട് രാജ്യം മുഴുവനും തേങ്ങുന്നു 😥 മുപ്പത്തിനായിരം മൃതദേഹം കണ്ട് വിദ്വേഷ കമന്റ് ഇടുന്നവർ ഇതെല്ലാം ഒന്ന് കണ്ടിരുന്നെങ്കിൽ 🙄
@user-zo3se7iu5f
@user-zo3se7iu5f Месяц назад
ആദരാഞ്ജലികൾ അർപ്പിക്കാം
@shahanashanu3114
@shahanashanu3114 Месяц назад
Allah njan oru prevasiude bharya aanu... Enik ith thangan pattunnilla pedi aakuva... Nenj potti pova... Iniuk ingane oru kaazhacha kaanale rabbe
@nagalakshmiiyer4979
@nagalakshmiiyer4979 Месяц назад
Hari om. 🙏
@sobhakrish5511
@sobhakrish5511 Месяц назад
സന്തോഷത്തോടെ സങ്കടത്തോടെ കയറിപ്പോയത് എയർപോർട്ടിലേക്ക് തിരിച്ചെത്തി വേദനയായിട്ട് ഭവനത്തിലേക്ക്😢
@lalithaiyer1107
@lalithaiyer1107 Месяц назад
Condolences and Prayers
@user-kg6yt4pj1g
@user-kg6yt4pj1g Месяц назад
പ്രണാമം 🙏🙏
@ambuputhiyadavan8444
@ambuputhiyadavan8444 Месяц назад
ആദരാഞ്ജലികൾ 🌹🌹🌹
@Shafeedrahman
@Shafeedrahman Месяц назад
കുടുംബത്തിന് സമാദാനം നൽകണേ നാഥാ
@kingsoloman4979
@kingsoloman4979 Месяц назад
പ്രിയപെട്ടവർക്ക് ആദരാഞ്ജലികൾ 😥🙏
@muhammedsalim3177
@muhammedsalim3177 Месяц назад
Adharanjalikal
@rithusworld1736
@rithusworld1736 Месяц назад
പ്രണാമം...
@josphinbenjamin
@josphinbenjamin Месяц назад
Heart felt condolences😢
@geetharamdas4662
@geetharamdas4662 Месяц назад
പ്രണാമം🙏🙏🙏🌹
@rejipaul8895
@rejipaul8895 Месяц назад
Prayes🌹🌹🌹🌹
@sureshajithasuresh6353
@sureshajithasuresh6353 Месяц назад
പ്രണാമം 🙏🏻🙏🏻🙏🏻
@SS-bu5ys
@SS-bu5ys Месяц назад
ആദരാഞ്ജലികൾ 🥰🥰🥰
@sainababeevisainababeevi2002
@sainababeevisainababeevi2002 Месяц назад
ഈ.കാഴ്ച ഏങ്ങനെ സഹിക്കും.റബ്ബേ
@minis7634
@minis7634 Месяц назад
Pranamam🌹🌹🌹🌹
@ramachandranp8965
@ramachandranp8965 Месяц назад
പ്രണാമം 🙏🙏🙏
@Dileep563
@Dileep563 Месяц назад
ദൈവമേ😢🙏
@bibinmo2281
@bibinmo2281 Месяц назад
Prayers
@jothikurian7270
@jothikurian7270 Месяц назад
Pranamam🙏
@lillygeorge8788
@lillygeorge8788 Месяц назад
Pranamam Priyare 🙏💐🌹😭🙏🥰
@beevikutybeevi
@beevikutybeevi Месяц назад
ആദരാഞ്ജലികൾ 🌹🌹😢
@rk67882
@rk67882 Месяц назад
ah oru last moment il...marannathinu thott munpu... avar anubhavichath...... deivame avarde kudumbangale kaathukolane😔😔😔😔
@sivadasanMONI
@sivadasanMONI Месяц назад
പ്രണാമം
@zakiyazainab8945
@zakiyazainab8945 Месяц назад
😢😢allah kanan vayya
@kuriankk1666
@kuriankk1666 Месяц назад
On um Kanna vayya ayyoo
@user-hw6re3eu7f
@user-hw6re3eu7f Месяц назад
😢😢
@abdulsalamps226
@abdulsalamps226 Месяц назад
മരണം എവിടെയായാലും എങ്ങനെയായാലും അടുത്ത ബന്ധുക്കളുടെ നീറ്റലും പുകച്ചിലും ഒരുപോലെ തന്നെ, നമ്മൾ എല്ലാവർക്കും വേണ്ടി സഹതപിക്കുക പ്രാർത്ഥിക്കുക ആരും അതിരറ്റ് സന്തോഷിക്കാതെ,,,, ഞമ്മളുടെ മരണം കടന്നെത്തുന്നവരെ മനുഷ്യത്വം കാത്തുസൂക്ഷിക്കുക.,, പാലസ്തീനിലെ കുട്ട കൊലകളിൽ അതി വ, ആഹ്ലാദിക്കുന്ന വർ, നമ്മുടെ കേരളത്തിലും ജീവിച്ചവരുന്നുണ്ടല്ലോ
@irshadputhuriyath1064
@irshadputhuriyath1064 Месяц назад
ഓരോ പ്രവാസിയും കണ്ണുനീരോടെ മാത്രമേ ഈ കാഴ്ച്ച കാണാനാവൂ 😢
@noufiajaved5509
@noufiajaved5509 Месяц назад
May Allah give sabr to their families Ameen
@manjums2480
@manjums2480 Месяц назад
ദൈവമേ
@abdurahimanc6909
@abdurahimanc6909 Месяц назад
Sondam jeevan nastamayittum andyam vareattillavare jeevan rakshicha oral idilund.adhehathe pratyegam marikkanam .palarkkum sahayam nalkam thuni pokkanamenkil adokke avaganichu aa nalla manushyan
@sujajoy7041
@sujajoy7041 Месяц назад
ആദരാജ്ഞലികൾ
@littlewondergirl3901
@littlewondergirl3901 Месяц назад
😔🙏🏻
@rajilarafi5797
@rajilarafi5797 Месяц назад
Vakkilla....hridaya bhedakam😢😢😢😢
@SP-kx9uv
@SP-kx9uv Месяц назад
Om shanti
@ROSHNAPP
@ROSHNAPP Месяц назад
Rip🌹
@Nambiar12
@Nambiar12 Месяц назад
എന്നാണ് തിരിച്ചു പോകുന്നെ എന്ന് ആരും ചോദിക്കാത്ത ഒരു തിരിച്ചു വരവ്
@novablogs8440
@novablogs8440 Месяц назад
ഇവിടെ മര്യാദക്ക് പ്രൈവറ്റ് ജോലി ക്കു സാലറി ഉണ്ടെങ്കിൽ ആരേലും അവിടെ ജോലി ക്കു പോകുമോ
@elsammaantonyvarghese7552
@elsammaantonyvarghese7552 Месяц назад
RIP 🙏♥️🌹
@sarammamathew561
@sarammamathew561 Месяц назад
RIP brothers
@siddikdubai8476
@siddikdubai8476 Месяц назад
Sowpnagalk mukalil poochend vechu avar yathrayayi 😢 pravasikale puchikathirikuka
@G3sVLOG
@G3sVLOG Месяц назад
😐💔💔
@sajnamansoor8589
@sajnamansoor8589 Месяц назад
Ya Allaah😢
@ratheeshm8709
@ratheeshm8709 Месяц назад
RIP 💐💐💐😓😥
@Nandithaschoolofdance
@Nandithaschoolofdance Месяц назад
🙏🙏🙏🙏🙏pranamam
@vijaikumari8168
@vijaikumari8168 Месяц назад
Rip 😭😭😭😭
@AadilaJaezaManzil
@AadilaJaezaManzil Месяц назад
Ya rabee😢😢😢😢😢vayya ..kanan ulla manakaruth illa
@rejithadevirejitha4565
@rejithadevirejitha4565 Месяц назад
🙏
@radamani8892
@radamani8892 Месяц назад
😭😭😭rip 🙏🏻
@MALAYALIHOMEMAKER
@MALAYALIHOMEMAKER Месяц назад
🙏🙏🙏🙏😥
@safiyasiddiq-ip7dj
@safiyasiddiq-ip7dj Месяц назад
Pranamm pravasi sahodharamary 🙏🙏🙏🙏🙏🙏🙏🤲🤲🤲🤲🤲
@shyamjithpk1759
@shyamjithpk1759 Месяц назад
ithanu Dhaivam illa. ennu parayunnath
@shereefpk1190
@shereefpk1190 Месяц назад
😢😢😢😢😢😢
@shanibalatheef6041
@shanibalatheef6041 Месяц назад
😢😢😢
@LathaSree-rq9wv
@LathaSree-rq9wv Месяц назад
Priya sahodarangalku adaranjalikal😢
@user-tz6pw2si2q
@user-tz6pw2si2q Месяц назад
Oh,my,jesus 🎉🎉
@jessykc5269
@jessykc5269 Месяц назад
അകാലത്തിൽ മരിച്ചു പോയ എന്റെ പൊന്നുമോൾക്കുവേണ്ടി prarthikkumallo
@sreejithsree7978
@sreejithsree7978 Месяц назад
Molk nth pattiyetha
@SafiyaNalakath-cg7xh
@SafiyaNalakath-cg7xh Месяц назад
Padachavne Ella veetukarkum kshama kodukkane Allah
@user-lz3mb3hb4o
@user-lz3mb3hb4o Месяц назад
😢
@thasninoufal7240
@thasninoufal7240 Месяц назад
Padachone pettikalum ayitvaran ulloru ane rabbey pettiyilayi vannath... Kudubathinu Samanthnam kodukk rabbe
@HaizaAnwer
@HaizaAnwer Месяц назад
5:04
@HaizaAnwer
@HaizaAnwer Месяц назад
P അല്ലാഹുവിനെ പൊറുത്തു കൊടുക്കണേ അള്ളാ കണ്ണീരോടെ കാണാൻ
@robygeorge1861
@robygeorge1861 Месяц назад
🌹🌹😭
@josphinbenjamin
@josphinbenjamin Месяц назад
Rip
@AJ-585
@AJ-585 Месяц назад
Adharaajal
@manjubiju9894
@manjubiju9894 Месяц назад
😢😢🙏🌹🙏
@DavidSathyan
@DavidSathyan Месяц назад
🙏🙏🙏😭😭😭😭😭😭
@unnikuttansr4954
@unnikuttansr4954 Месяц назад
😭😭😭😭
Далее